1. Jayesh / ജ യേ ഷ് has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

ശിവ, ഉള്ളിലിരുന്നുള്ള ഈ എഴുത്ത് തണുപ്പ് തരുന്നുണ്ട്. ഒരു തരം ഭീതി നിറഞ്ഞ തണുപ്പ്.



Posted by Jayesh / ജ യേ ഷ് to ചിന്നഹള്ളി ഡയറി at 7 May 2010 10:13 PM

2. പച്ചമനുഷ്യൻ has left a new comment on your post "മറയൂര്‍ സഞ്ചാരികളുടെ സ്വപ്‌നഭൂമി":

നല്ലത്, ഇനിയും എഴുതുക...



Posted by പച്ചമനുഷ്യൻ to സര്‍പ്പഗന്ധി at May 7, 2010 7:50 AM

3. anoopadr നിങ്ങളുടെ പോസ്റ്റ് "നന്മയുടെ മനഃശ്ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Latheef entha 'corollary' paranju kalikkuvaano?



anoopadr , bright ലേക്ക് 2010, മേയ് 7 10:01 pm ന് പോസ്റ്റ് ചെയ്തത്

4. *free* views has left a new comment on your post "ഊരാക്കുടുക്കില്‍ സിബിഐ":

*If* media and CBI did this character assassination of a person without any proof, it is very sad because it is very convincing the way it was done. But I hope there is nothing more that is going to come on this topic.



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at May 7, 2010 8:16 PM

5. മോഹനം has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

അല്ലാ എന്താ ഇപ്പഴത്തെ ശരിക്കുള്ള പ്രശ്നം



Posted by മോഹനം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 May 2010 9:26 PM

6. മോഹനം has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

അല്ലാ എന്താ ഇപ്പഴത്തെ ശരിക്കുള്ള പ്രശ്നം



Posted by മോഹനം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 May 2010 9:26 PM

7. കൂതറHashimܓ has left a new comment on your post "ദൈവത്തിന്റെ വികൃതികള്‍":

അന്നും ഓസ് ഇന്നും ഓസ്,മ്മ്... നടക്കട്ടെ(പിന്നില്‍ വണ്ടി വരുമ്പോ കയറാം)



Posted by കൂതറHashimܓ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, May 07, 2010 8:44:00 PM

8. ജനശക്തി has left a new comment on your post "ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം (SNC Lavalin)":

ലാവ്ലിന്‍ കേസിനെ ആര്‍ക്കാണ് പേടി?



Posted by ജനശക്തി to സര്‍ക്കാര്‍ കാര്യം at May 6, 2010 9:23 PM

9. ജനശക്തി has left a new comment on your post "അലിഗഢ് കേന്ദ്രം വരുമ്പോള്‍":

വിഖ്യാതമായ അലിഗഢ് സര്‍വകലാശാലയുടെ കേന്ദ്രം മലപ്പുറത്ത് യാഥാര്‍ഥ്യമാവുകയാണ്. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദിനൊപ്പം മലപ്പുറംജില്ലയിലെ പെരിന്തല്‍മണ്ണയിലും കേന്ദ്രം തുടങ്ങുന്നതിന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അംഗീകാരം നല്‍കിയത് കേരളീയര്‍ക്ക് അഭിമാനകരമാണ്; ആഹ്ളാദകരമാണ്. ആദ്യമായാണ് അലിഗഢ് സര്‍വകലാശാല മറ്റു സ്ഥലങ്ങളില്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. മലപ്പുറത്ത് അടുത്ത അക്കാദമിക് വര്‍ഷം അഞ്ചുവര്‍ഷ ബിഎ- എല്‍എല്‍ബി കോഴ്സും എംബിഎ കോഴ്സും ആരംഭിക്കുമെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അലിഗഢ് കേന്ദ്രങ്ങള്‍ക്ക് സൌജന്യമായി സ്ഥലവും സൌകര്യങ്ങളും ഒരുക്കിയ കേരള, ബംഗാള്‍ സര്‍ക്കാരുകളെ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അഞ്ചു സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ കേരളവും പശ്ചിമ ബംഗാളും മാത്രമാണ് അനുകൂലമായി പ്രതികരിച്ചതും പണവും സ്ഥലവും പ്രോത്സാഹനവും നല്‍കിയതും.



Posted by ജനശക്തി to ജാഗ്രത at May 7, 2010 9:12 PM

10. ഹംസ has left a new comment on your post "Todays Special - BEEF BIRIYANI":

:)



Posted by ഹംസ to പഴമ്പുരാണംസ് © Pazhamburanams at 7 May 2010 19:22

11. jayanEvoor has left a new comment on your post "വീണ്ടും ഒരു മീറ്റിലേക്കും ഈറ്റിലേക്കും സ്വാഗതം..":

തൊടുപുഴ എത്താൻ കഴിയുമോ എന്നു സംശയമുണ്ട്.

കോട്ടയമായിരുന്നെങ്കിൽ ഉറപ്പായി എത്തിയേനെ.



Posted by jayanEvoor to കല്യാണസൌഗന്ധികം at May 7, 2010 8:36 PM

12. Manoraj has left a new comment on your post "ഓല പീപ്പിയും കണ്ണടയും....":

നൊസ്റ്റാൾജിയ.. വെറുതെ ഇങ്ങിനെയല്ല.. കാമ്പുണ്ട്.. തുടരുക



Posted by Manoraj to Njjan Ivide Veruthe Ingane........ at May 7, 2010 9:10 AM

13. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ആഘോഷിക്കാനൊരു വനിതാദിനം കൂടി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

33% സ്ത്രീ സംവരണം...അത് അംഗീകരിക്കാന്‍ കഴിയില്ല. കാരണം, ന്യൂനപക്ഷങ്ങളുടെ സംവരണത്തെ അട്ടിമാരിക്കലാവും അത്. അതുകൊണ്ടാണ് bjp അനുകൂലിച്ച്ചതും യാദവന്മാര്‍ പ്രതികൂലിച്ച്ചതും. സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കെണ്ടിടത്ത് നല്‍കണം. ഇനി സ്ത്രീകളെ സഭയില്‍ കൊണ്ടുവന്നാലും pin seat driving അതായിരിക്കും നടക്കുക. സ്ത്രീകള്‍ കുടുംബം എന്ന പാര്‍ലമെന്റ് ഭരിച്ചാല്‍ മതി. ഉത്തരവാദ ബോധമുള്ള മക്കളെ വളര്ത്തിയെടുക്കട്ടെ അവര്‍.



അജ്ഞാത , മോഹപ്പക്ഷി ലേക്ക് 2010, മേയ് 7 9:40:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

14. Ceeba has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

ശ്രീ. കെ.പി. സുകുമാരന്‍ എന്നെ അനോണിയാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന് എന്നെ നന്നായറിയാം എന്ന് എനിക്കറിയാം. ഇരുപതു വര്‍ഷത്തിലധികമായി തെക്കീബസാറില്‍ ഞാനുണ്ട്. മുഴുവന്‍ പേര് സീബബാലന്‍. [email protected]

ജനശക്തി,
കെ.പി. സുകുമാരന്‍ മറുപടിക്കുവേണ്ടി ആശ്രയിക്കുന്ന ഈ `നനവ്' കൂടിയാണ് സമരം ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിന്‍െറ ഏത് ഭാഗത്തും അവരുടെ താല്പര്യത്തിനനുസരിച്ചുള്ള ഏത് സമരവും`ഏറ്റെടുത്തു വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന' ഇത്തിള്‍ക്കണ്ണികളുടെ സംഘത്തില്‍ പെട്ടവരാണിവര്‍. നക്കാപ്പിച്ച കാശ് വാങ്ങി സാമൂഹ്യപ്രവര്‍ത്തനത്തെ വ്യഭിചരിക്കുന്ന ഇത്തരം ആള്‍ക്കാരെത്തന്നെ ശ്രീ. സുകുമാരന്‍ ആശ്രയിക്കണം. ഈ അടുത്തദിവസമാണ് മാന്‍ഗ്രൂവ്സ് തീം പാര്‍ക്കിനെതിരെ `പ്രതിഷേധ ഷോ' നടത്തിയ ഇവരെ നാട്ടുകാര്‍ കൈകാര്യം ചെയ്തത്.



Posted by Ceeba to ശിഥില ചിന്തകള്‍ at May 7, 2010 9:46 PM

15. സത്യാന്വേഷി has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

രാഷ്ട്രീയക്കാരോടും മറ്റ് ഹര്‍ത്താലനുകൂല സംഘടനകളോടും ഇറ്റ് ദയവു കാട്ടണേ. ഇക്കാലത്ത് ഒരു ധര്‍ണയോ പിക്കറ്റിങ്ങോ പ്രതിഷേധ ജാഥയോ സംഘടിപ്പിക്കണമെങ്കില്‍ എന്താ പാട് ?ഹര്‍ത്താലാണെങ്കില്‍ ഈസിയാ. വെറുതെ ഒരു പത്രക്കുറിപ്പും ഇറക്കി വീട്ടിലോ പാര്‍ട്ടി ആപ്പീസിലോ ഇരുന്നാല്‍ പോരേ? ജനങ്ങള്‍ കടകമ്പോളങ്ങളടച്ച് ,വാഹനം ഒടിക്കാതെയും തലേന്നു വാങ്ങിവച്ച മദ്യവും കഴിച്ച് ഭള്ളു പറഞ്ഞിരുന്നോളും.പിന്നെ ടൂവീലറുകാര്‍ക്ക് ഒരു ഹര്‍ത്താലും ബാധകമല്ല.കഴിഞ്ഞ ഹര്ത്താലില്‍ സഖാവ് എം എ ബേബി ഒരു ടൂവീലറുകാരന്റെ പുറകിലിരുന്നു വരുന്നതു കണ്ടില്ലേ? (മിനിമം ഒരു ടൂവീലറെങ്കിലും ഇല്ലാത്ത കശ്മലന്മാര്‍ അനുഭവിക്കണ്ടേ)കേരളീയര്‍ക്ക് ഹര്‍ത്താല്‍ ഒരാഘോഷമാണ്. ഈ സുകുമാരേട്ടനെക്കൊണ്ടു മഹാശല്യമായല്ലോ!



Posted by സത്യാന്വേഷി to ശിഥില ചിന്തകള്‍ at May 7, 2010 8:25 PM

16. siva // ശിവ has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

ചിന്നഹള്ളി ഡയറിയില്‍ ആദ്യമെഴുതിയ അധ്യായമായിരുന്നു ഇത്. പക്ഷെ അത് അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തു പോയി. ഇപ്പോള്‍ ചില ചെറിയ മാറ്റങ്ങളോടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു.



Posted by siva // ശിവ to ചിന്നഹള്ളി ഡയറി at 7 May 2010 9:40 PM

17. Jijo has left a new comment on your post "വാർത്ത - ബാലപീഢനം കേരളമോഡൽ...":

അവനേം അവളേം കയ്യിൽ കിട്ടിയിരുന്നെങ്കിൽ (എന്റെ) ആരോഗ്യ സ്ഥിതി പോലും നോക്കാതെ നാലു ചവിട്ട് കൊടുത്തേനെ. ഇതിപ്പോൾ തിളച്ചു വരുന്ന രക്തം കോള കുടിച്ച് തണുപ്പിച്ച് ഇവിടെ ഇരിക്കുക തന്നെ.

എനിക്കാണെങ്കിൽ കൊച്ചു പിള്ളാരെ വഴക്കു പറയുന്നത് പോലും കണ്ട് നിലക്കാൻ വയ്യ. പണ്ട് തൃശ്ശൂർ ഒരു തമിഴത്തി സ്വന്തം കൊച്ചിനെ പൊതിരെ തല്ലുന്നത് കണ്ട് ഇടപെട്ട് പുലിവാലായതിന് ശേഷം കോള കുടി തന്നെ ശരണം.



Posted by Jijo to Sandstorm - മണൽക്കാറ്റ്‌ at May 07, 2010 6:57 PM

18. കുഞ്ഞാമിന has left a new comment on your post "എന്തിന് ഈ ക്രൂരത?":

‘ആ അടി വന്ന് കൊണ്ടത് അവര്‍ ചേര്‍ത്തു പിടിച്ചിരുന്ന ആ പിഞ്ചു കുഞ്ഞിന്‍റെ മുതുകത്തായിരുന്നു.കാഴ്ചക്കാരായ ഒരുപാട് പേര്‍ ഒരേസമയം “അയ്യോ” എന്ന് വിളിച്ച് പൊയ നിമിഷം.‘
വായിച്ചപ്പൊ പെട്ടെന്നു അങ്ങനെ ഒരു വിളി എന്റെ തൊണ്ടയിലും വന്നു കുരുങ്ങി....ഓർക്കാനെ പറ്റുന്നില്ല അത്പോലൊരു രങ്കം
നന്നായി എഴുതിയിരിക്കുന്നു ആശംസകൾ



Posted by കുഞ്ഞാമിന to മാറുന്ന മലയാളി... at May 7, 2010 8:34 PM

19. അങ്കിള്‍. has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

ജയിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലെന്നു ഉറപ്പ് വരുമ്പോൾ ചില സ്ത്രീകൾ നെഞ്ചത്തടിച്ച് സ്വയം ശിക്ഷിക്കുന്നത് പോലെയാണു ഹർത്താൽ:

ആശയം: കൈപ്പള്ളിയോടെ കടപ്പാട്.



Posted by അങ്കിള്‍. to ശിഥില ചിന്തകള്‍ at May 7, 2010 9:29 PM

20. പാലക്കുഴി has left a new comment on your post "കൽപന"":

ആശംസകൾ



Posted by പാലക്കുഴി to കൽപിതം at May 7, 2010 9:38 AM

21. navas aluva നിങ്ങളുടെ പോസ്റ്റ് "ആഘോഷിക്കാനൊരു വനിതാദിനം കൂടി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

santha teacher,
stree...ente umma, ente bharya, makal, pengal ellavarum streekal thanne. ningal parayunna prasnagal avrkillallo? avar avrude kudumbathinuvendi santhoshathode jeevichu, jeevikkunnu. avar utharavadithamulla nalla makkale vartheduthu. allathe vivstrayayi sakthekkaranathinte peril theruvil irangiyilla. avarkku vanitha dinam ennonnundayirunnilla. avarkku undayirunnathu kudumbathoppamulla nalla dinagalayirunnu.avar karanjappol njangalum njagal karanjappol avarum karanju. innathe penninte avasthayenthanu..., yoniyum mulayum mathrame avar kanikkathathayulluuuuu. sareeram thurnnittu nadannukondu atharam streekalude makkal athil ninnum avesham kondu streekalkkethire thirinjittundenkil vanitha dinathil pidichu cvangukayalla vendathu..marichu, sareeram marachukondu, nanma niranja jeevithavumayi, sthree kudumbathinayi jeevikkumenkil avarkku sukham. allathe aankuttikal cheyyunnathellam njangalkkum cheyyanamenna chintha, athu sthreekalkku bhooshanamall.



navas aluva , മോഹപ്പക്ഷി ലേക്ക് 2010, മേയ് 7 9:06:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

22. Anonymous has left a new comment on your post "പ്രസ്ഥാനത്തിന്‌വേണ്ടി ജീവിച്ച എസ്.എ റഹ്‌മാൻ":

praying with tears



Posted by Anonymous to വിയോഗം at May 7, 2010 8:06 PM

23. Manoraj നിങ്ങളുടെ പോസ്റ്റ് "യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നൊമ്പരങ്ങൾ ഒത്തിരി നമുക്ക് ചുറ്റും.. നമ്മൾ കാണാത്തവ.. നന്നായി.. ഈ കഥ.. പറഞ്ഞ രീതിയും



Manoraj , നിശാഗന്ധി ലേക്ക് 2010, മേയ് 7 7:07 pm ന് പോസ്റ്റ് ചെയ്തത്

24. Micky Mathew has left a new comment on your post "കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്":

ആശംസകള്‍.



Posted by Micky Mathew to എറണാകുളം ബ്ലോഗ് അക്കാദമി at 7 May 2010 08:57

25. TbM has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

Hon.BRP, i found this blog while googling news related Kinaloor police atrocity.

It doesn't need my certification that your blogs help to spread these type of human right violation and to make people aware.

But, sadly your blog looks very ugly and cluttered.
I offer my help to make it good. because I alarm it may make at least a milli chance to keep people away.

I know you have been blogging for around 4 years.


I'm Thalha, a Btech student from calicut

if will be blessed to help, please use my email




Posted by TbM to വായന‌ at Friday, May 7, 2010 8:54:00 PM GMT+05:30

26. Psychedelic blues, oranges and violets has left a new comment on your post "ജമ്മം":

"വെയില്‍ കൊള്ളാഞ്ഞ്
പഴയ കറുമ്പന്‍ വെളുത്ത് പോയമ്മേ
അഭിനയിച്ചിട്ട് പോലും കറുപ്പനാകുന്നില്ലമ്മേ

കുടിച്ച് കുടിച്ച് ചീര്‍‌ത്ത് പോയമ്മേ
വലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേ
കുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേ
കവിതകള്‍ വായിച്ച് വായിച്ച്
കവിഞ്ഞ് പോയമ്മേ"

.......മനസ്സിനെ സ്പര്‍ശിച്ചു.. നല്ലായിരുക്ക്!



Posted by Psychedelic blues, oranges and violets to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 8:00 AM

27. CKLatheef നിങ്ങളുടെ പോസ്റ്റ് "തിന്മയുടെ മനഃശാസ്ത്രം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇസ്‌ലാമിക വീക്ഷണമനുസരിച്ച് മനുഷ്യന് സൃഷ്ടിപ്പിലെ നല്‍കപ്പെട്ട ധര്‍മബോധവും പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട ധാര്‍മിക നിര്‍ദ്ദേശങ്ങളുണ്ടായിട്ടും മനുഷ്യരില്‍ അധികവും അധര്‍മികളായി മാറുന്നതിന്റെ കാരണങ്ങളാണ് പറഞ്ഞുകഴിഞ്ഞത്.

1. നാസ്തികര്‍ അധാര്‍മികത ചെയ്യാറുണ്ടോ?. ഉണ്ടെങ്കില്‍ ഏതൊക്കെയാണ് അവരില്‍ നിന്ന് സംഭവിച്ചുപൊകുന്ന അധാര്‍മികതകള്‍?. അതെന്തുകൊണ്ട് സംഭവിക്കുന്നു?.
2. മനുഷ്യന്‍ ജന്‍മനാ ധാര്‍മികനാണെങ്കില്‍ ദൈവവിശ്വാസികളും അപ്രകാരമായിരിക്കണമല്ലോ?. എന്തുകൊണ്ടാണ് ദൈവവിശ്വാസികള്‍ അധര്‍മം ചെയ്യുന്നത്?. അവയില്‍ പ്രധാനപ്പെട്ടത് ഏത്?.
3.നാസ്തികര്‍ എങ്ങനെയാണ് ഒരു കാര്യം ധര്‍മമെന്നും മറ്റൊന്ന് അധര്‍മമെന്നും വിധിക്കുന്നത്? വല്ല മാനദണ്ഡവുമുണ്ടോ?. സ്വന്തം ബുദ്ധി ഉപയോഗിച്ചാണെങ്കില്‍, അതേ സ്വാതന്ത്ര്യത്തോടെ ഒരു വിശ്വാസി ഒരു കാര്യം ധാര്‍മികമാണെന്ന് പറഞ്ഞാല്‍ അത് ധാര്‍മികതയായി നിങ്ങള്‍ക്കംഗീകരിക്കാമോ?. 4.1400 വര്‍ഷം മുമ്പു അധാര്‍മികമായിരുന്നത് ഇന്ന് ധാര്‍മികമായി മാറിയ ഒന്ന് ചൂണ്ടിക്കാണിക്കാമോ?.
5.1400 വര്‍ഷം മുമ്പുള്ള ധാര്‍മികത ഇന്ന് ആധാര്‍മികമായി മാറിയതിന് വല്ല ഉദാഹരണവുമുണ്ടോ?. ഈ മാറ്റത്തിന് കാരണം എന്താണ്?.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 7 10:09 pm ന് പോസ്റ്റ് ചെയ്തത്

28. jayanEvoor has left a new comment on your post "ദൈവത്തിന്റെ വികൃതികള്‍":

“അവിടെ നിന്നും ഹോസ്റ്റലിലേക്കുള്ള മൂന്നര കിലോമീറ്റര്‍ ദൂരം പാട്ടും പാടി നടന്നാല്‍ പേടി അറിയാതെ രക്ഷപ്പെടാം.”

അപ്പോൾ കഥകൾക്കിനിയും സ്കോപ്പുണ്ട്!

പോരട്ടെ അവ കൂടി!



Posted by jayanEvoor to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, May 07, 2010 8:40:00 PM

29. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ആഘോഷിക്കാനൊരു വനിതാദിനം കൂടി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിടിച്ചു വാങ്ങുകയും ജയിച്ച്ചടക്കുകയുമല്ല വേണ്ടത്. മറിച്ചു തെരുവില്‍ അലയാതെ പുരുഷന്മാരോടൊപ്പം എല്ലാം ചെയ്യണമെന്ന ചിന്ത ഒഴിവാക്കി കുടുംബത്തിനായി ജീവിക്കുക, നന്മ നിറഞ്ഞ മക്കളെ വാര്ത്തെടുകൊണ്ട്. അപ്പോള്‍ സ്ത്രീകള്‍ക്ക് രക്ഷ ലഭിക്കും, ബഹുമാനിക്കും. സ്ത്രീകളുടെ ശത്രു സ്ത്രീകള്‍ തന്നെ.



അജ്ഞാത , മോഹപ്പക്ഷി ലേക്ക് 2010, മേയ് 7 9:28:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

30. യറഫാത്ത് has left a new comment on your post "അജിത":

പ്രിയ ജയൻ ഏവൂർ,
അഭിപ്രായം ആപേക്ഷികമായിരിക്കാം, എന്നാൽ എല്ലാം അങ്ങനെയല്ല. ചിലത് കാലത്തിന്റെ ചോദ്യം ചെയ്യലോ ഓർമ്മപ്പെടുത്തലോ ആണു്.



Posted by യറഫാത്ത് to *നൈദാഘം at 5/07/2010

31. Readers Dais has left a new comment on your post "കാഴ്ച":

ഒരു അഭിമുഖത്തില്‍ അബ്ദുള്ള കുട്ടി പറഞ്ഞത് ഓര്‍കുന്നു ...
ജനങ്ങള്‍ക് വോട്ട് ചെയ്യാന്‍ വരണമെങ്കില്‍ തന്റെ പേര് എഴുതി വെച്ച ബോര്‍ഡ്‌ വായിച്ചു വേണം പോള്ളിംഗ് ബൂത്തില്‍ കയറുവാന്‍ ..എല്ലാ സ്കൂളിലും- വക ബോര്‍ഡ്‌ ഉണ്ടത്രേ ....
അപ്പോള്‍ ഇത് മാര്‍ക്കറ്റിംഗ് തന്ത്രം തന്നെ അല്ലെ ....
വലിയ കമ്പനികള്‍ കാശ് മുടക്കി പരസ്യപലക വെച്ച് ജനങ്ങളില്‍ എത്തുമ്പോള്‍ ,
ഇവിടെ ഇവര്‍ ജനങ്ങളുടെ കാശ് മുടക്കി അവരെ പരസ്യം ചെയ്യുകയല്ലേ ? സത്യത്തില്‍ !
ഏതായാലും താങ്കളുടെ പോസ്റ്റ്‌ കൊള്ളാം ....



Posted by Readers Dais to ഉള്‍ക്കാഴ്ച at Friday, May 07, 2010 8:59:00 PM

32. ജോയ്‌ പാലക്കല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 44":

ഈ ലാക്ലന്റെ സീസിക്‌ക്‍നെസ്സ്‌ ഗെറിക്കിന്റെ കഥ എന്താക്കുമൊ ആവൊ?!!!
കാത്തിരുന്നു കാണാം അല്ലേ...
നന്നായി എഴുതിയിരിക്കുന്നു!!
ആശംസകളൊടെ...



Posted by ജോയ്‌ പാലക്കല്‍ to സ്റ്റോം വാണിംഗ്‌ at May 7, 2010 5:51 PM

33. M.R.Anilan -എം. ആര്‍.അനിലന്‍ has left a new comment on your post "മുഖാമുഖം":

പിന്നിട്ട കാലമത്രയും ഞാനുമീജീവിതവും
മുഖാമുഖം നില്‍ക്കയായിരുന്നു,
പുഞ്ചിരിക്കാന്‍ ശ്രമിച്ചും
ഹസ്തദാനത്തിനു വിരല്‍ തരിച്ചും,
തമ്മില്‍ പരിചയമാകാന്‍ കൊതിച്ചും...

-ദാർശനിക ഗൗരവം കൂടിക്കൂടി വരുന്നുണ്ട് കവിതയിൽ, ആശംസകൾ!



Posted by M.R.Anilan -എം. ആര്‍.അനിലന്‍ to കാളിന്ദി at May 7, 2010 7:53 AM

34. jayanEvoor has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

തിളയ്ക്കുന്ന വെള്ളം
തലയറ്റു നിൽക്കും മരങ്ങൾ....!



Posted by jayanEvoor to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 May 2010 8:48 PM

35. കൂതറHashimܓ has left a new comment on your post "വീണ്ടും ഒരു മീറ്റിലേക്കും ഈറ്റിലേക്കും സ്വാഗതം..":

ഞാനും എത്തും.. :)



Posted by കൂതറHashimܓ to കല്യാണസൌഗന്ധികം at May 7, 2010 8:24 PM

Reply via email to