1. Manoraj has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

മയൂര,
ഇത് പോസ്റ്റ്.. അസ്സൽ പൊസ്റ്റ്.. ബസ്സിൽ അടിയുണ്ടാക്കിയതിന് ഈ പോസ്റ്റ് വായിച്ചപ്പോൾ ഞാൻ പശ്ചാത്തപിക്കുന്നു.. അത്രക്ക് സുന്ദരമാക്കി ഇതിനെ.. നിർമ്മല എന്ന എഴുത്തുകാരിയെ പരിചയപ്പെടുത്തുക വഴി ഒരു നല്ല കാര്യം ആണ് ഡോണ ചെയ്തത്. ഒപ്പം എഴുതാൻ വീട്ടിൽ ബഷീറിനേയും എം.ടിയേയുമൊക്കെ വാങ്ങി വെച്ചിട്ടുള്ള എനിക്കൊക്കെ എന്താണ് ശരിക്ക് എഴുത്തെന്ന് മനസ്സിലാക്കി തന്നു.. ഇരുവരും കൂടി.. നന്ദി.. പിന്നെ പത്താമത്തെ ചോദ്യം മയൂരയെപോലൊരാൾ ചോദിക്കരുതായിരുന്നു. പക്ഷെ അതിനുള്ള മറുപടി.. ഹാറ്റ്സ് ഓഫ്.. അത്രയേ പറയുന്നുള്ളൂ..



Posted by Manoraj to ഋതുഭേദങ്ങള്‍ at 9:04 AM

2. drishya has left a new comment on your post "പ്രണയ സാഫല്യം":

vygari, hemambika, santha kumari
vaayichathinum abhipraayathinum nanni

INTIMATE STRANGE



Posted by drishya to INTIMATE STRANGER at May 7, 2010 7:39 PM

3. വെള്ളത്തിലാശാന്‍ has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

ഇപ്പോഴാണ് വായിക്കുന്നത്. ഇങ്ങനെ എത്രയെത്ര മനുഷ്യര്‍... !!! സങ്കടം തോന്നുന്നു... എല്ലാവരോടും..



Posted by വെള്ളത്തിലാശാന്‍ to തണല്‍ at 7/5/10 4:27 PM

4. Captain Haddock has left a new comment on your post "Todays Special - BEEF BIRIYANI":

ഹൂ....ആ ഉപമകള്‍ കലക്കി ട്ടോ.



Posted by Captain Haddock to പഴമ്പുരാണംസ് © Pazhamburanams at 7 May 2010 17:08

5. ഹംസ നിങ്ങളുടെ പോസ്റ്റ് "നമുക്ക്‌ ജീവിക്കാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ലോകം മനോഹരമാണ്‌... നമ്മള്‍ സന്തോഷത്തോടും സംതൃപ്തിയോടും കൂടി നോക്കുകയാണെങ്കില്‍...

ഈ കഴ്ചപ്പാട് കുറഞ്ഞതുകൊണ്ട് തന്നെയാണ് നമ്മുടെ കൊച്ചു സംസ്ഥനം ആത്മഹത്യകളില്‍ മിന്നില്‍ നില്‍ക്കുന്നതും !!

നല്ല ഒരു കാഴച്ചപ്പാട് നന്നായി എഴുതി.!!



ഹംസ , നീലത്താമരയും ലോകവും ലേക്ക് 2010, മേയ് 7 7:31 am ന് പോസ്റ്റ് ചെയ്തത്

6. suraj::സൂരജ് has left a new comment on your post "ഊരാക്കുടുക്കില്‍ സിബിഐ":

@ Free views,

As a matter of policy,the MoU (memorandum of understanding) route of entering contracts was discontinued during Pinarayi Vijayan's tenure as the ministry and LDF itself viewed it as a potential source of corrupt deals.

When Pinarayi came to power, the Lavalin contract for renovation of the PSP projects had already been entered (signed by Mr.G Karthikeyan). It was not a mere "consultancy contract" as popularized by the media but a full-fledged contract for the "Services" to be rendered by the Consultant. It already had the tentative list of the required machinery, their detailed specifications, prices etc along with the engineering supervision and other services that SNC Lavalin had been entrusted to execute.

There was no way that the government could back out from the agreement without losing the case in an international tribunal. The MoU route of contracts generally include 3 steps - the signing of an MoU specifying the services of the Contractor, the purchase orders, and the Final Agreement.The MoU very clearly states that Lavalin would be responsible for calling for bids/tenders in case of purchasing machinery and subcontracting the engineering jobs.So the question of the Government calling a separate tender for the purchase of machinery was totally out of question (the popular notion that BHEL had offered to complete the job for Rs 100cr is wrong. The Balanandan Commission Report does not mention anything of that sort).

The procedure followed through in the Lavalin-PSP contract was exactly the same as that of a previous contract for the renovation/extension of the Kuttiyadi Project. So the KSEB already had a similar contract on board and all they did during the tenure of Pinarayi was follow the precedent.

The Lavalin MoU signed by Mr.Karthikeyan can be accessed by the public through RTI provisions.One can also obtain the details of the Kuttiyadi extension project and compare the two. Balanadan Commission Report is also available to the Pubic.



Posted by suraj::സൂരജ് to വര്‍ക്കേഴ്സ് ഫോറം at May 7, 2010 7:02 PM

7. Tomz has left a new comment on your post "Pretty Littima’s Profession":

@Nona

Haha..I too still have that fear

@Renu

Now I think that your observations are true. But I don't think that she has a good character(of course, you dint mentioned such a thing). ABout the nature of the society, your observations are true..I believe.

@Babli

Thank You
I know it is a complicated question..but I appreciate you for your attempt



Posted by Tomz to Vanity Moments at May 7, 2010 6:47 AM

8. പൌരന്‍ has left a new comment on your post "ദൈവത്തിന്റെ വികൃതികള്‍":

ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെയാണല്ലോ നടക്കുന്നത് ഈശ്വരാ !
ഇതൊന്നു നോക്കൂ.



Posted by പൌരന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, May 07, 2010 7:45:00 PM

9. പച്ചമനുഷ്യൻ has left a new comment on your post "പാരിജാതം തിരുമിഴി തുറന്നൂ...":

നല്ല പൊസ്റ്റ് എനിക്ക് ഇഷ്ടമായി



Posted by പച്ചമനുഷ്യൻ to ദൃശ്യശേഖരം at May 7, 2010 7:35 PM

10. യൂസുഫ്പ has left a new comment on your post "കൽപന"":

കല്പനയ്ക്കുത്തരം കാൽപനീകം .
ആദ്യം ഞാൻ തന്നെ കമന്റിയേക്കാം..എന്താ?.



Posted by യൂസുഫ്പ to കൽപിതം at May 7, 2010 6:16 AM

11. Bindhu Unny has left a new comment on your post "കൈകൊടുക്കാത്തതിന്റെ കാരണങ്ങള്‍?":

ഇതില്‍ സംവരണത്തിനും ശുദ്ധിക്കും എന്ത് പങ്ക്? അധികം അടുപ്പമില്ലാത്ത സ്ത്രീകളാണെങ്കില്‍ (ഒരു ഫോര്‍മല്‍ ചുറ്റുപാടില്‍) കൈകൊടുക്കലിന് സ്ത്രീ തന്നെ ആദ്യം കൈനീട്ടണമെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. അതാണത്രെ മര്യാദ. അല്ല്ലാതെ അങ്ങോട്ട് ആദ്യം കൈകൊടുത്താല്‍ അത് ജെന്റില്‍മാന്‍‌ലി അല്ല. അതുകൊണ്ടാവും ഇങ്ങനെ. അതല്ലേല്‍ ശ്രീ പറഞ്ഞപോലെ :)



Posted by Bindhu Unny to ബാക്ക് ബെഞ്ച്‌ at May 7, 2010 7:08 PM

12. krish | കൃഷ് നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ വാല്‍വ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹ.. കൊള്ളാം.



krish | കൃഷ് , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 7 6:48 pm ന് പോസ്റ്റ് ചെയ്തത്

13. കൊച്ചു മുതലാളി has left a new comment on your post "Todays Special - BEEF BIRIYANI":

അപ്പോള്‍ ഇനി ബീഫ് ബിരിയാണി കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം അല്ലേ? എന്തായാലും സംഭവം കലക്കി... :)



Posted by കൊച്ചു മുതലാളി to പഴമ്പുരാണംസ് © Pazhamburanams at 7 May 2010 17:16

14. പച്ചമനുഷ്യൻ has left a new comment on your post "അന്നയ്ക്കുള്ള എഴുത്തുകൾ":

ഒരു കവിതയാണ് എനിക്കു ഒർമ്മവരുന്നതു

“അന്ന അ പേരു വിളിക്കാതിരിക്കട്ടെ
എന്നിട്ടുമെന്തെ നിന്നെ മാത്രം
നിന്റെ പേരുമാത്രം വിളിക്കുന്നു.....“
---
മുത്തശ്ശിയുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത മുറുക്കാന്‍ ചവച്ച് നട്ടുച്ചയ്ക്ക് ആകാശത്തേക്ക് മുറുക്കിത്തുപ്പി, സന്ധ്യയാക്കാന്‍ നമ്മള്‍ ശ്രമിച്ചത്...
എനിക്കിഷ്ട്ടമായി



Posted by പച്ചമനുഷ്യൻ to ഋതുഭേദങ്ങള്‍ at 8:29 AM

15. പള്ളിക്കരയില്‍ has left a new comment on your post "ബി-ഫ്ലാറ്റ്*":

പറയാതെയുള്ളിലൊളിപ്പിച്ചിരുന്ന പ്രണയം
ഘനീഭവിച്ചു മഞ്ഞായ് പൊഴിയുന്നു,
അല്‍പ്പാല്‍പ്പമായ് ആകാശമിടിഞ്ഞു
വീഴുന്നെന്നതു കാണെക്കാണെ നീ മൊഴിയുന്നു!


പ്രണയത്തിന്റെ "ഋതുഭേദങ്ങള്‍".
നന്നായിരിക്കുന്നു.



Posted by പള്ളിക്കരയില്‍ to ഋതുഭേദങ്ങള്‍ at 9:26 PM

16. നീലത്താമര | neelathaamara has left a new comment on your post "ഉപ്പുചാക്കുകളുടെ മുകളിലായി വീണത്, ഒരു ഉള്ളിച്ചാക്ക...":

എന്തായാലും ഇനിയൊരിക്കലും ആ സീറ്റ്‌ ഒഴിഞ്ഞുകിടന്നാല്‍ പോലും ഇരിക്കില്ലല്ലോ അവിടെ...

ശരിക്കും ചിരിപ്പിച്ചു.



Posted by നീലത്താമര | neelathaamara to മിനിനര്‍മ്മം at May 7, 2010 6:16 PM

17. M.R.Anilan -എം. ആര്‍.അനിലന്‍ has left a new comment on your post "വായന":

ചിലരിലാകട്ടെ,
ഒരോവരിയിലുംമായാജാലങ്ങള്‍,
കടന്നു പോകുന്നവഴികള്‍
പിന്നിലടയുന്നു,
കണ്‍കെട്ടഴിയാതെ,
തിരിച്ചിറങ്ങാന്‍ വഴികളില്ലാതെ,
ഇരുളറകളില്‍ പെട്ടുപോകാനും മതി
-നല്ല കവിത

ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു....



Posted by M.R.Anilan -എം. ആര്‍.അനിലന്‍ to കാളിന്ദി at May 7, 2010 7:34 AM

18. ശാന്ത കാവുമ്പായി has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ഇന്നെനിക്ക് നല്ലൊരു ദിവസമാണല്ലോ എഴുത്തുകാരീ.93ല്‍ 10സി.യില്‍ ഞാന്‍ പഠിപ്പിച്ച കുട്ടി ഫേസ്ബുക്കില്‍ ഇന്ന് എന്നെ കാണാന്‍ എത്തി. അവന്‍ എന്റെ ടീച്ചര്‍ക്ക്‌ എന്ന് പറഞ്ഞാണ് അവിടെ മെസ്സേജ് അയച്ചത്.അതിന്റെ സന്തോഷവുമായാണ് ഞാന്‍ എഴുത്തുകാരിയെ കാണാനെത്തിയത്.അപ്പോഴതാ ജോസൂട്ടിയും റോസിലി ടീച്ചറും.ഇരട്ടി മധുരം എന്നു പറയാന്‍ തോന്നുന്നു.



Posted by ശാന്ത കാവുമ്പായി to എഴുത്തോല at May 7, 2010 6:51 PM

19. Manoraj has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 4":

അച്ചായാ.. ഞാൻ കമന്റാതെ പൊക്കോട്ടെ.. എന്തോ പറയാൻ.. ഹിസ്റ്ററി ക്ലാസ്സിൽ ഇരിക്കുന്ന കുട്ടിയാ ഞാൻ .. കിടിലൻ..



Posted by Manoraj to നമ്മുടെ ബൂലോകം at May 7, 2010 7:57 PM

20. kvmadhu has left a new comment on your post "‘വര’ മോഹങ്ങള്‍..":

വീഴാതിരിക്കുന്നതിലല്ല, വീഴുകയും വീണ്ടും എഴുന്നേല്‍ക്കുകയും ചെയ്യുന്നതിലാണ്‌ മഹത്വമെന്ന്‌ ഏതോ തമാശക്കാരന്‍ പറഞ്ഞിട്ടുണ്ടല്ലോ. കുറേയായി ഇങ്ങോട്ടൊക്കെ ഒന്ന്‌ കയറിയിട്ട്‌. ഇന്ന്‌ സന്ധ്യക്ക്‌ ഇരുന്ന്‌ ബോറടിച്ചപ്പോ ഒന്ന്‌ കയറിയതാണ്‌. സായാഹ്നങ്ങളില്‍ ഇപ്പോ വായനശാലയില്‍ പോക്ക്‌ ഇല്ലാത്തതിനിടയില്‍ നിങ്ങളെപ്പോലുള്ളവര്‍ ബ്ലോഗുകളില്‍ ജീവിക്കുന്നുണ്ടെന്നതിനാല്‍ വല്ലാത്ത ആശ്വാസം. ബ്ലോഗ്‌ ചന്തം വച്ചിട്ടുണ്ട്‌. ഇരുന്ന്‌ സമയം പോയതറിഞ്ഞില്ല. വയറും വിശപ്പും മനസ്സും നിറഞ്ഞു. അപ്പോ ഇനി വീട്ടിപ്പോയി കിടന്നുറങ്ങട്ടെ. ഇനിയിപ്പോ ചൂട്ട്‌ വേണ്ട പോകാന്‍.
വീണും എഴുന്നേറ്റും നടക്കുക.
രണ്ട്‌ വയസ്സിന്റെ വീഴ്‌ചകള്‍ക്കും ഉയിര്‍പ്പുകള്‍ക്കും കനമുള്ള ഭാവുകങ്ങള്‍....



Posted by kvmadhu to അയനം at May 7, 2010 7:28 PM

21. CKLatheef നിങ്ങളുടെ പോസ്റ്റ് "ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതിയ പോസ്റ്റ്: തിന്മയുടെ മനഃശാസ്ത്രം ഉടന്‍ പ്രതീക്ഷിക്കുക....



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 7 6:37 pm ന് പോസ്റ്റ് ചെയ്തത്

22. കൽപിതം has left a new comment on your post "കൽപന"":

കല്പനയംഗീകരിച്ച് ആദ്യ ഉത്തരം നല്കിയ യൂസുഫ്പയ്ക്ക് നമോവാകം.



Posted by കൽപിതം to കൽപിതം at May 7, 2010 6:23 AM

23. Bindhu Unny has left a new comment on your post "ചക്കപ്പപ്പടം":

ഉണ്ടാക്കാന്‍ ചക്കയില്ലല്ലോ
:)



Posted by Bindhu Unny to അടുക്കളത്തളം at May 7, 2010 7:47 PM

24. jayanEvoor has left a new comment on your post "ആരാണീ സുന്ദരി?":

ഷാജി ഖത്തർ

തെക്കു

ഒരു നുറുങ്ങ്

നിയ ജിഷാദ്

ബിലാത്തിപ്പട്ടണം

ഏകതാര

ഇൻഡ്യ ഹെറിറ്റേജ്

നമിത

വിക്രമാദിത്യൻ

റീഡേഴ്സ് ഡയ്സ്

യൂസുഫ്പ

സുമേഷ്

വിനുവേട്ടൻ

ഈ സുന്ദരിക്കു പേരിടാൻ വന്ന എല്ലാവർക്കും നന്ദി!

നമിത നേരിട്ടു വന്ന് നമിതയെന്നിടണം എന്നു പറഞ്ഞതിനാലും, വിനുവേട്ടൻ അസന്നിഗ്ധമായി അവളെ പിന്താങ്ങിയതിനാലും, ഞാൻ നമിത എന്നങ്ങി ഫിക്സ് ചെയ്തോട്ടോ....!?



Posted by jayanEvoor to അവിയൽ..! at May 7, 2010 7:32 AM

25. sandu has left a new comment on your post "കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല":

ബഹുഭാര്യത്വംവും ,അടിമകളെ പ്രാപിക്കലും എളുപ്പമായിരുന്നു.എന്നിട്ടും ഇരിക്കാനും നടക്കാനും (ചത്ത മീനിന്റെ പോലും വാല്‍ ആദ്യം മുറിക്കാറില്ല ഹലാലാക്കാന്‍ തല മുറിക്കണം കേരള മുസ്ലിം സ്ത്രീകള്‍ ക്ക് ) നബിയെ പിന്തുടരുന്നവര്‍ നാലു പോയിട്ട് രണ്ടു പോലും കെട്ടാത്തത് എന്ത് കൊണ്ടന്നു?അതിന്റെ ദോഷ ഫലങ്ങള്‍ അനുഭവിച്ചത് കൊണ്ടന്നു .സ്വന്തം മക്കളാല്‍ കണ്ണില്ലാതെ തടവറയില്‍ അവസാന നാളുകള്‍ ചിലവഴികേണ്ടി വന്ന രാജാക്കന്മാര്‍ ,സഹോദരന്മാരല്‍ വധിക്കപെടുകയും ഒറ്റികൊടുക്കപെട്ടു സാമ്രാജ്യം ഇല്ലാതാവുകയും കണ്ടവര്‍ ദൈവത്തിനു കാണാന്‍ കഴിയാത്തത് അനുഭവിച്ചറിയുകയായിരുന്നു.
അതൊക്കെ മനസിലാക്കാന്‍ വൈകിയ മൊല്ലാക്ക മാരൊക്കെ കടല്‍ തീരത്തും പീടിക തിണ്ണയിലും കിടന്നുറങ്ങുന്നു .അപ്പോഴന്നു കേരള മുജയിദുകള്‍ ഭാര്യമാരെ പഠിപ്പിക്കുന്നു ,"നിസ്സഹായയ ഒരുവളെ "ഭര്‍ത്താവിനോട് വിവാഹം കഴിക്കുവാന്‍നിര്‍ബന്ധിക്കുന്നതിലൂടെ സ്വര്‍ഗത്തിന് അവകാശിയയെ മാറൂ എന്നു .അങ്ങിനെ മൂന്ന് പേരെ രക്ഷിച്ചു സ്വര്‍ഗം നേടി മൊല്ലാക്കയും ഭാര്യമാരും tv യില്‍ പ്രേത്യക്ഷ്പെടുന്നുണ്ട് .
ഇതിനെ കളിയാക്കിയപ്പോള്‍ മറ്റൊരു മൊല്ലാക്ക പറഞ്ഞത് "സ്ത്രീകളുടെ ശത്രു സ്ത്രീകള്‍ "എന്നായിരുന്നു .കൂടാതെ അയാളുടെ ഭാര്യയെ പ്രോബോധിപ്പിച്ചു വരികയാനത്രേ.സമ്മതം മൂളി അവരെന്ന്തില്‍ അഭിമാനം കൊള്ളുന്നുവെന്നും.
നിങ്ങളെ മടുത്തിട്ട് ഈ കാലമാടന്റെ ശല്യം കുറഞ്ഞു കിട്ടട്ടെ എന്നു കരുതിക്കാണും പാവം എന്നു ഞാനും പറഞ്ഞു . ആ മുഖം വിശദീകരിക്കാന്‍ വാക്കുകളില്ല .
ഇവരെ ഇങ്ങിനെ വിച്ത്ര ജീവികള്‍ ആക്കുന്നതാരന്നു?
"നിഷ്കളങ്ഘനായ കസബിനെ ശിക്ഷിക്കുന്ന ഭരണ കൂടത്തെ എതിര്കുന്നു ജമയതുകാരന്റെ ഭാര്യ .നിങ്ങളുടെ മകനോ ഭര്‍ത്താവോ മരിക്കും വരെ കാണനും മുസ്ലിം പേര് കണ്ടാല്‍ പിന്തുണയ്ക്കുന്ന രീതീ എന്നു പറഞ്ഞത് അവള്കും പിടിച്ചില്ല .
ഇരിക്കാന്‍ ഒരു മരമുള്ളത് മുറിച്ചാല്‍ ,ഒരു കലാപം പൊട്ടി പുറപെട്ടാല്‍ അഭായര്ധികള്‍ ആയീ മാറേണ്ടി വന്നാല്‍ pardha മൂടി നടക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താക്കന്മാര്‍ക്ക് തന്നെ വിശപ്പടക്കാന്‍ മറ്റു പലതിനും കൂട്ടിരിക്കെണ്ടിവരും എന്നു പറഞ്ഞിട്ട് ആര്‍കു മനസിലാകാന്‍ കേരളം അങ്ങിനെ ഒരു അവസ്ഥയിലൂടെ കടന്നു പോകാത്തതിന്റെ അശ്രദ്ധ .ഏറ്റവും എളുപ്പത്തില്‍ പ്രേകൊപിപ്പികുവാന്‍ കഴിയുന്ന സമുദായമയീ ഇസ്ലാം മാറിയിരിക്കുന്നു .അത് മുതലെടുത്ത്‌ കേരളത്തില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ സര്‍കാര്‍ വക നാടകങ്ങള്‍ എത്ര .കോഴിയെ കാണാനില്ല എന്നു പറയുമ്പോള്‍ തലയില്‍ തപ്പുന്ന സ്വഭാവം ആഗോളതലത്തിലും മുതലെടുക്ക പെടുന്നു. ഒരു ഹിന്ദുവിനെയോ മറ്റു ജാതീക്കരെയോ തിര്യ്തുവാന്‍ കഴിയും എന്നാല്‍ മുസ്ലിമിനെ തിരുത്താന്‍ കഴിയില്ല .തങ്ങള്‍ ഉന്നത വിശ്വാസം പുലര്‍ത്തുന്നവരാനെന്നും വിഗ്രെഹ ആരാധകരലെന്നും സ്വയം കരുതുകയും ഏറ്റവും അന്ധമയീ അത് ചെയ്യുകയും ചെയ്യുന്നു .



Posted by sandu to സംവാദം at May 7, 2010 6:33 AM

26. kvmadhu has left a new comment on your post "‘വര’ മോഹങ്ങള്‍..":

വീഴാതിരിക്കുന്നതിലല്ല, വീണ്ടും വീണ്ടും എഴുന്നേല്‍ക്കുന്നതിലാണ്‌ മഹത്വമെന്ന്‌ ഏതോ തമാശക്കാരന്‍ പറഞ്ഞിട്ടുണ്ടല്ലോ. കുറേയായി ഇങ്ങോട്ടൊക്കെ ഒന്ന്‌ കയറിയിട്ട്‌. ഇന്ന്‌ സന്ധ്യക്ക്‌ ഇരുന്ന്‌ ബോറടിച്ചപ്പോ ഒന്ന്‌ കയറിയതാണ്‌. സായാഹ്നങ്ങളില്‍ ഇപ്പോ വായനശാലയില്‍ പോക്ക്‌ ഇല്ലാത്തതിനിടയില്‍ നിങ്ങളെപ്പോലുള്ളവര്‍ ബ്ലോഗുകളില്‍ ജീവിക്കുന്നുണ്ടെന്നതിനാല്‍ വല്ലാത്ത ആശ്വാസം. ബ്ലോഗ്‌ ചന്തം വച്ചിട്ടുണ്ട്‌. ഇരുന്ന്‌ സമയം പോയതറിഞ്ഞില്ല. വയറും വിശപ്പും മനസ്സും നിറഞ്ഞു. അപ്പോ ഇനി വീട്ടിപ്പോയി കിടന്നുറങ്ങട്ടെ. ഇനിയിപ്പോ ചൂട്ട്‌ വേണ്ട പോകാന്‍.
വീണും എഴുന്നേറ്റും നടക്കുക.
രണ്ട്‌ വയസ്സിന്റെ വീഴ്‌ചകള്‍ക്കും ഉയിര്‍പ്പുകള്‍ക്കും കനമുള്ള ഭാവുകങ്ങള്‍....



Posted by kvmadhu to അയനം at May 7, 2010 7:27 PM

27. sandu has left a new comment on your post "ഷിയാസിനെ സഹായിക്കുക":

യൂസഫലി നടത്തിയ വാര്‍ത്ത‍ സമ്മേളനം . നാലു മലയാളിക് പകരം ഒരു ചിനകാരന്‍ ജോലിക്ക് തയ്യാറാത്രേ,ഒരാളുടെ ശമ്പളത്തില്‍ നാലു പേരുടെ ജോലി അലസമല്ലാതെ പ്രസന്നതയോടെ ചെയ്തു തരാന്‍ അവര്‍ തയ്യാറാണെന്നും അവരുടെ പൂര്‍ണ ഉത്തരവാദിത്തം എജെന്സികള്‍ ഏറ്റെടുക്കുകയും ചെയും .ജോലികിട്ടിയാല്‍ ലീവെടുക്കാന്‍ തയ്യാറായ മലയാളികളെ സൂക്ഷിക്കുക !അല്ലാ ഇവരെന്താ ജിന്നുകള്ലോ?!

ദുബായ് ഫെസ്റിവല്‍ .....എല്ലാ പവലിയനിലും ചൈനയുടെ സാധനങ്ങള്‍. വില കുറച്ചു കിട്ടുന്ന അത്ഭുത വസ്തുക്കള്‍ .ഇതു കൊണ്ട് ഇങ്ങിനേയും ഉണ്ടാക്കാന്‍ കഴിയുമോന്ന് ഓര്‍ത്തു പോകുന്നു .ഭയങ്കരന്മാര്‍ തന്നെ ആരും പറഞ്ഞു പോകും .

പ്രമുഖ മലയാളിയുടെ കടയില്‍ ഈയിടെയയെ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ അവരുടെ ബ്രാന്‍ഡില്‍ കാണാം .മലയാളീടെ ഒരു ബുധ്യേ .സ്വന്തായിട്ട്‌ ഉണ്ടാക്കാനും തുടങ്ങിയല്ലോ .എന്തായാലും നമുക്കത് തന്നെ വാങ്ങാം നമ്മന്റെ ആളുടെ അല്ലെ സാധനം .ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാകുമല്ലോ എന്നു കരുതിയന്നു ചോദിച്ചത് ഇതിന്റൊക്കെ ഫാക്ടറി എവിടാന്നു?അത്ഭുതപെട്ടു പോയീ ചൈന്നയില്നിന്നു ലെബലെല്ലാം ഒട്ടിച്ചു വരികയനത്രെ.ഇപ്പോ കടയില്‍ ചെന്നാല്‍ ബ്രാന്‍ഡ്‌ നെയിം കാണാന്‍ കഴിയാറില്ല ചൈന്ന ചിരിച്ചിരിക്കുന്നു എല്ലാ രാക്കുകളിലും.ഇതെന്താ ചാത്തന്‍ സേവയോ ?

ഫിലിം കാണണമെന്ന് കരുതിയാലോ ഞാഞ്ഞുള് പോലൊരു ദേഹം കൊണ്ട് എന്തൊക്കെ അഭ്യസമാന്നു കാണിക്കുന്നത് .വീര ശൂര പരക്രെമികള്‍!

അങ്ങിനെ അന്തം വിട്ടു നോക്കുമ്പോള്‍ മറ്റൊരു കാര്യം കണ്ടത് നമ്മുടെ നാലുകെട്ടിനോക്കെ അവരുടെ വീടുമായീ എന്തൊരു സാമ്യം.ഇതു നമ്മള്‍ അവിടെ നിന്ന് പഠിച്ചതോ നമ്മുടെ അടുത്ത് നിന്ന് അവര്‍ പഠിച്ചതോ കളരി കാണുമ്പോഴും ഉണ്ടേ ഈ സംശയം .ഇതൊക്കെ നമ്മുടെ അടുതുന്നു പഠിച്ചിട്ടന്നോ സുലൈമാനെ സഹായിക്കാന്‍ പോയത് .മാജിക്കും ശാരീരിക അഭ്യാസങ്ങള്‍ കൊണ്ടും ഒക്കെ അത്ഭുത്പ്പെടുതി അവര്‍ അടിമകെക്കളും ഒരു പടി മുന്‍പുള്ള അത്ഭുത ജീവികളയതന്നോ?

1001 രാവുകളിലെ ജിന്നിന് ചൈനകാരന്റെ ച്ചായ.മീന്‍ പിടിക്കുന്ന മുക്കുവന് പവിഴ്തെ കുറിച്ച് പറഞ്ഞു കൊടുതവനാണോ ജിന്ന് .അത് കൊടുതുണ്ടാക്കിയ സ്വത്തിനു മറ വയ്കാനുള്ള കഥയായിരുന്നോ അത്ഭുത വിളക്ക്? ആദ്യത്തെ കള്ളകടതുകാരന്‍?
വാമനന്റെ നിഷ്കളങ്കത തോന്നുന്ന വലുപ്പം കുറഞ്ഞ ദേഹവും കായലരികത്ത് കള്ളുകൊടുത്തു ത്ര്പ്തി പെടുത്തി കിട്ടിയ ചാത്തന്റെ വക സ്വത്തു കഥകളിലും ഒരാള്‍ തന്നെ യന്നോ ചീനി ക്കാരന്‍ ജിന്ന് .



Posted by sandu to സംവാദം at May 7, 2010 7:40 AM

28. മുക്കുവന്‍ has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

congrats!

there is no competitor for you buddy here!



Posted by മുക്കുവന്‍ to വര@തല=തലവര at May 7, 2010 7:35 PM

29. ജനശക്തി has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

ceeba കമന്റുകള്‍ http://jaivadarsanam.blogspot.com/2010/05/blog-post.html എന്ന പോസ്റ്റിലും ഇടണം എന്നഭ്യര്‍ത്ഥിക്കുന്നു. എങ്ങിനെയൊക്കെയാണ് മുഖ്യധാരാ മാധ്യമങ്ങളില്‍ വസ്തുതകള്‍ വളച്ചോടിക്കപ്പെടുന്നത് എന്നതിന്റെ ചിത്രം ഈ കമന്റുകള്‍ നല്‍കുന്നുണ്ട്. മുഖ്യധാരാ വാര്‍ത്ത ആശ്രയിച്ച് ഹര്‍ത്താലിന്റെ കാരണത്തിനു പിന്തുണ പ്രഖ്യാപിച്ച ശ്രീ കെ.പി.സുകുമാരന്‍ ഒഴിഞ്ഞു മാറിയ സ്ഥിതിക്ക് നനവ് വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.



Posted by ജനശക്തി to ശിഥില ചിന്തകള്‍ at May 7, 2010 6:58 PM

30. CKLatheef നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതിയ പോസ്റ്റ്: തിന്മയുടെ മനഃശാസ്ത്രം ഉടന്‍ പ്രതീക്ഷിക്കുക....



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 7 6:36 pm ന് പോസ്റ്റ് ചെയ്തത്

31. Senu Eapen Thomas, Poovathoor has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

രാജമാണിക്യം ചിത്രത്തിൽ മമ്മൂക്കാ പറയുമ്പോലെ, ഇക്കണക്കാണേൽ ഒരു വരവൂടെ വരേണ്ടി വരും...വട്ടോളിയെ ശരിക്കും കാണാൻ.

സസ്നേഹം,
സെനു, പഴമ്പുരാണംസ്



Posted by Senu Eapen Thomas, Poovathoor to എന്റെ കഥകള്‍ at May 7, 2010 6:25 AM

32. Bindhu Unny has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ശരിയാ, എല്ലാര്‍ക്കും സന്തോഷമുണ്ടാക്കുന്ന നിമിഷങ്ങള്‍ :)



Posted by Bindhu Unny to എഴുത്തോല at May 7, 2010 7:56 PM

33. പൌരന്‍ has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെയാണല്ലോ നടക്കുന്നത് ഈശ്വരാ !
ഇതൊന്നു നോക്കൂ.



Posted by പൌരന്‍ to ചിന്താശകലങ്ങൾ at May 7, 2010 7:42 PM

34. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

Fr Varghese Onnam prathi. Case enquirey is not completed. But everybody knows the source of Rs 400,000.00. (it is not Fr (Kolayali) Varghse's money.)



Posted by Anonymous to വിശ്വാസ പാലകന്‍ at May 7, 2010 7:41 PM

35. സുമേഷ് | Sumesh Menon നിങ്ങളുടെ പോസ്റ്റ് "നമുക്ക്‌ ജീവിക്കാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ലോകം എങ്ങിനെ എന്നുള്ളത് അതു നോക്കിക്കാണുന്നവന്റെ മാനസികാവസ്ഥ അനുസരിച്ചിരിക്കും.. നന്നായി എഴുതി..



സുമേഷ് | Sumesh Menon , നീലത്താമരയും ലോകവും ലേക്ക് 2010, മേയ് 7 6:56 am ന് പോസ്റ്റ് ചെയ്തത്

36. സുമേഷ് | Sumesh Menon has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

ഇങ്ങനെയെങ്കിലും പ്രതികരിച്ചല്ലോ? അഭിനന്ദനങ്ങള്‍..



Posted by സുമേഷ് | Sumesh Menon to സമകാലികചിന്തകൾ at May 7, 2010 7:55 PM

37. Manoraj has left a new comment on your post "ലോജിക്കില്ലാത്ത ചില ജീവിതങ്ങൾ":

മയൂരയുടെ പോസ്റ്റ് വഴി ഇവിടെയെത്തി. കഥ വായിച്ചു.. ഇനിയും വരാം.. താങ്കളുടെ പുസ്തകങ്ങൾ ഇനി ശ്രദ്ധിക്കാം..



Posted by Manoraj to നിര്‍മ്മല nirmala at Fri May 07, 10:07:00 AM EDT

Reply via email to