1. ശ്രീ has left a new comment on your post "ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...":

സുഖമുള്ള വിവരണം. നൊസ്റ്റാള്‍ജിക്‍.

പെട്ടെന്ന് തീര്‍ന്നോ എന്ന സംശയം മാത്രം



Posted by ശ്രീ to ചക്കിയുടെ സ്വന്തം... at May 7, 2010 5:01 PM

2. ജനശക്തി has left a new comment on your post "വ്യവസായം വേണ്ടെന്നോ?":

എല്‍ഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത കിനാലൂരില്‍ കേരള ചെറുകിട വ്യവസായ വികസന കോര്‍പറേഷന്റെ കൈവശമുള്ള സ്ഥലത്ത് ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത് വലിയ കുറ്റമാണോ? 1995ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയതാണ് ഭൂമി. 15 വര്‍ഷമായി ഭൂമി വിനിയോഗിക്കപ്പെട്ടിട്ടില്ല. 30 ഏക്കര്‍ പി ടി ഉഷാ സ്കൂളിന് നല്‍കി. ബാക്കി സ്ഥലത്ത് മലേഷ്യന്‍ കമ്പനിയുമായി യോജിച്ച് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ ധാരണയായി. ബഹുരാഷ്ട്ര കുത്തകയെ സഹായിക്കുന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. ആഗോള സാമ്പത്തികമാന്ദ്യം കാരണമാണെന്നു പറയുന്നു മലേഷ്യക്കാര്‍ പിറകോട്ടുപോയി. എങ്കിലും വ്യവസായസംരംഭം വഴിമുട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചില്ല. ചെറുകിട വ്യവസായികള്‍ സന്നദ്ധതയോടെ രംഗത്തെത്തി. മുപ്പതിലധികം ചെരിപ്പ് വ്യവസായ യൂണിറ്റുകള്‍ അവിടെ അനുവദിക്കാന്‍ തീരുമാനിച്ചു. 5000 പേര്‍ക്ക് ഇതുമൂലം തൊഴില്‍ ലഭിക്കും. കൂടുതല്‍ വ്യവസായികളെ ഇനിയും ആകര്‍ഷിക്കാന്‍ കഴിയും. അതിനുള്ള പശ്ചാത്തലസൌകര്യം ഒരുക്കണം. അതിനാണ് ജനങ്ങളുടെ സഹകരണത്തോടെ ശ്രമിച്ചുവരുന്നത്.



Posted by ജനശക്തി to ജാഗ്രത at May 8, 2010 1:47 AM

3. Manoraj has left a new comment on your post "സ്വര്‍ണ നിറത്തിലുള്ള ഒരു പേന":

വിഷയം വ്യത്യസ്ഥതയോടെ പറയാൻ ശ്രമിച്ചു. പക്ഷെ കഥക്കിടയിൽ തന്നെ ക്ലെമാക്സ് വായനക്കാരനിലേക്ക് എത്തുന്നുണ്ട്. .എങ്കിലും എഴുത്തുകാരന്റെ മികച്ച അവതരണവും കൈയൊതുക്കവും കൊണ്ട് അവാർഡുകൾ ഒത്തിരി വാരിക്കൂട്ടി ഈ കഥ.. വായനക്കാരൻ നൽക്കുന്ന അവാർഡ്..



Posted by Manoraj to ഋതു - കഥയുടെ വസന്തം at May 8, 2010 5:36 AM

4. ശ്രീ has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

ഭീകരമായ അനുഭവങ്ങള്‍ അല്ലേ?



Posted by ശ്രീ to ചിന്നഹള്ളി ഡയറി at 8 May 2010 5:36 AM

5. മയൂര has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

ആശംസകള്‍... നാട്ടിൽ വരുമ്പോൾ നുമ്മളുമൊരു കോപ്പി വാങ്ങും :)



Posted by മയൂര to കുമാര സംഭവങ്ങള്‍ at May 8, 2010 4:35 AM

6. ശ്രീ has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

Mothers Day ക്കു ഏറ്റവും അനുയോജ്യമായ ഒര് കുറിപ്പ് തന്നെ, ചേച്ചീ.

എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ ‌!



Posted by ശ്രീ to മാണിക്യം at May 7, 2010 4:57 PM

7. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "മരണം ആകസ്മികമായിരുന്നു ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിന്തിപ്പിക്കുന്ന അവതരണം

ഷരീഫ്ക്കായുടെ ഭാര്യാമാതാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.



ചിന്തകന്‍ , sheriffkottarakara ലേക്ക് 2010, മേയ് 7 12:27 pm ന് പോസ്റ്റ് ചെയ്തത്

8. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

സീബ, ജനശക്തി...

ഇതാദ്യമായിട്ടാണോ സുകുമാരന്‍ ചേട്ടന്‍ ഇത്തരം അബദ്ധങ്ങള്‍ എഴുതുന്നത്..? കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുക എന്നു മാത്രമേ അദ്ദേഹത്തിനുള്ളൂ.പണ്ട് അമ്പലപ്പുഴയിലെ കോണ്‍ഗ്രസുകാര്‍ സി.പി.എമ്മിന്റെ പേരില്‍ പ്രകടനം നടത്തിയപ്പോളും ഇതേ പോലെ ഒരുപോസ്റ്റ് അദ്ദേഹം ഇട്ടിട്ടുണ്ട്.വസ്തുത എന്താണെന്ന് അറിയണമെന്നൊന്നും സുകുമാരന്‍ ചേട്ടനില്ല.കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം കൈമുതല്‍..അവസാ‍നം സത്യം ആരെങ്കിലുമൊക്കെ വെളിപ്പെടുത്തുമ്പോള്‍ സ്വയം പരിഹാസ്യനായിപ്പോകുന്നു.

എന്തിനു സുകുമാരന്‍ ചേട്ടാ താങ്കളിങ്ങനെ തരം താഴുന്നു?



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to ശിഥില ചിന്തകള്‍ at May 8, 2010 12:46 AM

9. Manoj മനോജ് has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

"കടവല്ലൂര്‍ സ്‌ക്കൂള്‍ സമൂഹത്തെ മാറ്റിയതുപോലെയല്ലെങ്കിലും, പുതു സ്‌ക്കൂളുകളും സമൂഹത്തെ മാറ്റികൊണ്ടിരിക്കുന്നു. അല്ല പിളര്‍ത്തിക്കൊണ്ടിരിക്കുന്നു!."

“1992 ശേഷമാണ്‌ സംഭവങ്ങള്‍ മാറിമറയുന്നത്‌. ആളുകള്‍ കൂടുതല്‍ religious ആകുന്നു. യുവാക്കളില്‍ ഭക്തികൂടുന്നു. രാഷ്ടീയം പതുക്കെ മതത്തോടടുക്കുന്നു.”

“സാംസ്‌ക്കാരിക പ്രവര്‍ത്തകരൊക്കെ പല വഴിക്ക്‌ പിരിഞ്ഞ്‌ പോയിരിക്കുന്നു. ഇടതുപക്ഷമനസ്സുകളും മതേതര മനസ്സുകളും കുറഞ്ഞു വരുന്നു. വര്‍ഗീയ ശക്തികളാകട്ടെ പ്രകോപനങ്ങള്‍ സൃഷ്ടിച്ച്‌ സംഘര്‍ഷങ്ങള്‍ വ്യപിപ്പിച്ച്‌ സംഘടന വളര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നു.”

നല്ല നിരീക്ഷണം. തിരിച്ച് പോക്കിന് ഒരു അവസരം അവശേഷിച്ചിട്ടുണ്ടോ? ഇല്ല എന്ന് തോന്നുന്നു. പുതു തലമുറയ്ക്ക് രാമു പറഞ്ഞ പോലെ “സഹജീവനത്തിലൂടെ ജാതി മത ചിന്തകള്‍ പതുക്കെ വഴിമാറുന്ന”തിനുള്ള അവസരം നാം കൊടുക്കുന്നില്ലല്ലോ...... ഏറ്റവും ഒടുവില്‍ ബിലിവേഴ്സ് ചര്‍ച്ചിന്റെ സ്കൂളില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന പ്രശ്നം....



Posted by Manoj മനോജ് to നമ്മുടെ ബൂലോകം at May 8, 2010 1:48 AM

10. sherriff kottarakara has left a new comment on your post "വീണ്ടും ഒരു മീറ്റിലേക്കും ഈറ്റിലേക്കും സ്വാഗതം..":

ഹ! ഇതൊന്തൊരു കളിയാ അനിയന്മാരേ, പാവപ്പെട്ടവൻ പറഞ്ഞതു മീറ്റ്‌ എറുണാകുളത്തെന്നല്ലേ? ദാ ഇപ്പോ കേക്കുന്നു തൊടുപുഴയിലാണെന്നു; എവിടെ ആണേലും ഞാനുണ്ടേ.....



Posted by sherriff kottarakara to കല്യാണസൌഗന്ധികം at May 8, 2010 12:19 AM

11. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

The publication's name is appropriate as "VISHWASA VANCHAKAN" instead of "Vishasasamrakshakan".



Posted by Anonymous to വിശ്വാസ പാലകന്‍ at May 8, 2010 5:03 AM

12. വഷളന്‍ | Vashalan has left a new comment on your post "Twilight":

Awesome!
ദാ പിന്നേം സംശയം :) ഇത്ര മഞ്ഞ എങ്ങിനെ? മരത്തേല്‍ കറുത്ത dye അടിച്ചോ (അതായത് process ചെയ്തോ)?



Posted by വഷളന്‍ | Vashalan to പിക്സെല്‍‌സ്::PIXELS at May 7, 2010 2:34 PM

13. aneesm198 has left a new comment on your post "നായകൾക്കിട്ടൊരേറ്..":

നിന്റെ വീട്‌ എവിടെയാ......
എടാ എറിയുംബൊൽ ഒരു മയത്തിൽ എറിയേണ്ടെ.....
ഇപൊ നിന്റെ കയ്യിൽ കല്ലു, അതു കത്തിയോ തോകൊ അണെങ്കിൽ .....എന്റെ ദൈവമെ!

ഇങ്ങനെ അണങ്കിൽ ആ വഴിക്കു നായി അല്ല പ്രെതം കൂടി വരില്ല....

നിനക്‌ ഇന്ത്യൻ ക്രികറ്റ്‌ ടീമിൽ ചെർന്നൂടെ....നല്ല ഉന്നം ഉണ്ട്‌.



Posted by aneesm198 to അടിവരകൾ at May 7, 2010 11:21 PM

14. M R I T H I has left a new comment on your post "സന്താനഗോപാലം":

sudhi thanna link aanu. oru bhranthane koodi kandumutti.hahahaha





meriajnabi.blogspot.com



Posted by M R I T H I to ഗുപ്തം || guptham at 8 May 2010 00:39

15. Denish Sebastian has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

മതേതര മൂല്യങ്ങളെ തിരസ്കരിച്ചു കൊണ്ട് നമ്മുടെ നാട് മുന്നോട്ടു പോയാല്‍ അത് നാശത്തില്‍ മാത്രമേ ചെന്നവസാനിക്കുകയുള്ളൂ. സ്വയം വിമർശനത്തി വിധേയമാക്കാത്ത വിശ്വാസം വികാരമായി മാറുന്നിടത്താണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നതു. നമ്മുടേത്‌ പോലെ നാനാജാതി മതസ്ഥരും സംസ്കാരങ്ങളുമുള്ള നാട്ടില്‍ മതെതരത്വമായിരിക്കണം സമൂഹത്തിന്റെ മുഖമുദ്ര. ഇനിയും ഈ മതങ്ങളെയെല്ലാം ഒരുമിപ്പിക്കാമെന്ന് നാം ചിന്തിക്കരുത് മറിച്ച് ഇവയുളവാക്കുന്ന വൃത്തികെട്ട മതില്‍കെട്ടുകളെ അതിജീവിക്കുവാന്‍ പുതിയ തലമുറയെ പരിശീലിപ്പിക്കുകയാണ് വേണ്ടത്. അതിനു മത സൌഹാർദ്ദത്തെക്കാൾ മനുഷ്യ സൌഹാർദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന മതേതര ചിന്തകളെ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടുള്ള പുത്തന്‍ സാമൂഹ്യ കൂട്ടായ്മകള്‍ നമുക്കുവേണം. പക്ഷേ മത ചിന്തയെയും ജാതി ചിന്തയെയും രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് ചവുട്ടി പുറത്താക്കാത്ത കാലത്തോളം ഇത്തരം കൂട്ടായ്മകള്‍ തുടങ്ങിയാല്‍ തന്നെ അവയ്ക്ക് സമൂഹത്തില്‍ അധികം സ്വാധീനം ചെലുത്താന്‍ കഴിയ്മെന്നു എനിക്ക് തോന്നുന്നില്ല. കാരണം മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ചാല്‍ രാഷ്ട്രീയ പര്ട്ടികളിന്മേല്‍ സ്വാധീനം ചെലുത്തി തങ്ങളുടെ ആവശ്യങ്ങള്‍ സാധിചെടുക്കുവാന്‍ കഴിയുമെന്ന് തോന്നിയാല്‍ അങ്ങനെ സംഘടിക്കുവാനായിരിക്കും (മത)വിശ്വാസത്തെക്കള്‍ (മത)'വികാരം' മൂത്ത് നില്‍ക്കുന്ന ഭൂരിഭാഗം വിശ്വാസികള്‍ക്കും താല്പര്യം.



Posted by Denish Sebastian to നമ്മുടെ ബൂലോകം at May 8, 2010 2:07 AM

16. ചിന്തകന്‍ has left a new comment on your post "വാർത്ത - ബാലപീഢനം കേരളമോഡൽ...":

ഈ വാര്‍ത്ത സത്യമാണെങ്കില്‍, ഇത്തരം ഷാഡിഷ്റ്റുകളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വന്ന് കടുത്ത ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്.

.വിദ്യാഭ്യാസവും മനുഷ്യത്വവും രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.....

ഇപ്പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. ഭാവിയുടെ സാമ്പത്തിക ഭദ്രത മാത്രം ലക്ഷ്യം വെച്ചുള്ള ഇന്നത്തെ വിദ്യാഭ്യാസ രീതികളില്‍ പ്രത്യേകിച്ചും.



Posted by ചിന്തകന്‍ to Sandstorm - മണൽക്കാറ്റ്‌ at May 07, 2010 10:44 PM

17. ജനശക്തി has left a new comment on your post "ദേശാഭിമാനിയുടെ നിലനില്‍പ്പ് കാലത്തിന്റെ ആവശ്യം":

തലസ്ഥാനത്ത് ആസ്ഥാന മന്ദിരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ദേശാഭിമാനി വളര്‍ച്ചയുടെ ഒരു പടവുകൂടി കയറുകയാണ്. മത്സരാധിഷ്ഠിത മാധ്യമരംഗത്ത് ഏത് വന്‍കിട മാധ്യമസ്ഥാപനത്തോടും കിടപിടിക്കുംവിധം ഉയര്‍ന്ന സാങ്കേതികത്തികവും മികവും പുലര്‍ത്തും വിധമാണ് പുതിയ മന്ദിരവും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകര്‍ക്കുമാത്രമല്ല, സംശുദ്ധമായ മാധ്യമസംസ്കാരത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും സന്തോഷമുളവാക്കുന്നതാണിത്.



Posted by ജനശക്തി to ജാഗ്രത at May 8, 2010 1:39 AM

18. മാണിക്യം has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

മാതൃദിനം ആഘോഷിക്കുമ്പോള്‍ ഇന്ന് ലോകത്തിലുള്ള എല്ലാ അമ്മമാര്‍ക്കും മക്കളുടെ സ്നേഹവും, മനസമാധാനവും ശാന്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു ...



Posted by മാണിക്യം to മാണിക്യം at May 7, 2010 4:53 PM

19. വഷളന്‍ | Vashalan has left a new comment on your post "കുങ്കുമ നിറമുള്ള ചായ (കഥ)":

ഒരുപാടു പേര്‍ പരിചരിച്ച പൊളിയാറായ അടുപ്പുകല്ലില്‍ ഇനി കുങ്കുമച്ചായ തിളയ്ക്കുമോ?



Posted by വഷളന്‍ | Vashalan to സുമേറിയന്‍ ഡയറി at May 7, 2010 3:05 PM

20. sijo george has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

മതം ഗവണ്മെന്റിന്റെ പോലും ഭാഗമയ , ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഗൾഫ് രാജ്യങ്ങളിൽ പോലും കാണാത്തയത്ര രീതിയിൽ വർഗീയവൽകരിക്കപെട്ട്കൊണ്ടിരിക്കുന്നു നമ്മുടെ നാട്..
ഒരു സാമൂഹിക - സാംസ്കാരിക പ്രവർത്തകൻ, ജേർണലിസ്റ്റ് -ആരെക്കാളാളും ശക്തിയോടെ, സിമ്പിളായി നമ്മുടെ നാടിനെ കാർന്ന് തിന്ന്കൊണ്ടിരിക്കുന്ന ഭീകരമായ തിന്മകൾക്കെതിരെയുള്ള ഒരു സാധാ കേരളീയന്റെ പ്രതികരണം... അഭിനന്ദനങ്ങൾ..!



Posted by sijo george to നമ്മുടെ ബൂലോകം at May 8, 2010 1:38 AM

21. prasanthcs (http://prasanthcs.wordpress.com/) has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

എല്ലാ പത്രങ്ങളും ജനങ്ങള്‍ക്കു നേരെ പോലീസ് കൈയ്യേറ്റം എന്ന് എഴുതിയപ്പോള്‍ ദേശാധിമാനി എഴുതിയത് കോണ്‍ഗ്രസ്, ബിജെപി, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച് പോലീസിനെ അക്രമിച്ചു എന്നാണ്. ഒരു വെടിക്ക് അഞ്ചാറു പക്ഷി.!!
അല്ല ദേശാഭിമാനി വായിച്ചിട്ട് ഏതെങ്കിലും ഒരു സഖാവ് മറ്റ് ഏതെങ്കിലും പത്രം നോക്കിയാല്‍ അത് മാധ്യമസിന്‍ഡിക്കേറ്റ് ആണെന്ന വിശ്വസിക്കുന്നതില്‍ തെറ്റുണ്ടോ?



Posted by prasanthcs to വായന‌ at Saturday, May 8, 2010 5:14:00 AM GMT+05:30

22. വഷളന്‍ | Vashalan has left a new comment on your post "Reflections":

Awesome!
Are the reflections processed or natural?



Posted by വഷളന്‍ | Vashalan to മിഴിച്ചെപ്പ് | GLIMPSES at May 8, 2010 1:25 AM

23. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

Dear Jacobites Brothers,

If you are not christians please join in Taliban. It is better than Jacobite Sabha. They have atleast a policy rather than making money and power.



Posted by Anonymous to വിശ്വാസ പാലകന്‍ at May 8, 2010 5:07 AM

24. Manoraj നിങ്ങളുടെ പോസ്റ്റ് "നമുക്ക്‌ ജീവിക്കാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ലോകം മനോഹരമാണെന്നുള്ളതിനെ അംഗീകരിക്കുന്നു.. പക്ഷെ, നമ്മൾ എന്നപോലെ നമ്മോട് അടുപ്പമുള്ളവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും നോക്കണം .. എങ്കിലേ നമുക്കും സംതൃപ്തി കിട്ടൂ.. ആശംസകൾ..



Manoraj , നീലത്താമരയും ലോകവും ലേക്ക് 2010, മേയ് 7 5:15 pm ന് പോസ്റ്റ് ചെയ്തത്

25. കൊലകൊമ്പന്‍ has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

നന്ദേട്ടാ ...സിനിമയെക്കുറിച്ച് ഒന്നും മിണ്ടാനില്ല .. മാരകം ! ! :-)

നിങ്ങ പറയണ ഈ ഭാഷ കേട്ടു ഇനി ഞങ്ങ ഇങ്ങനെയാവും എന്ന് തോന്നുന്നു



Posted by കൊലകൊമ്പന്‍ to നന്ദപര്‍വ്വം at May 8, 2010 12:21 AM

26. സജി has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

രാമു ഇതൊക്കെതന്നെയാണ് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദുഇവസം ഇതേപറ്റി ബസ്സില്‍ ഇട്ട കമെന്റ് ഇവിടെയും കോപ്പി ചെയ്യുന്നു..

ഇത്തവണ നാട്ടി ചെന്നപ്പോള്‍ സ്ഥലത്തിന്റെ വില അന്വേഷിച്ചപ്പോള്‍ ബ്രോക്കറു പറഞ്ഞു, “അതേയ്, നമ്മുടെ കൂട്ടരു താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് ഇപ്പോ വില ത്തിരി കൂടുതാലാ ട്ടോ”

“എന്നു വച്ചാല്‍ എന്താ ചങ്ങാതീ..?”

“നിങ്ങള്‍ക്കറിയില്ല അല്ലേ?” അല്പം സ്വരം താഴ്ത്തി പറഞ്ഞ് “മുസ്ലീങ്ങളു താമസിക്കുന്നിടത്ത് മുസ്ലീങ്ങളു മാത്രമേ സ്ഥലം വാങ്ങൂ. മറ്റാരെങ്കിലും വാങ്ങിയിലും അവസാനം വിലകുറച്ചു വിറ്റിട്ടു പോകേണ്ടി വരും! അതു പോലെ തന്നെ ഹിന്ദുക്കളും “

ഞാന്‍ ആരാണെന്നു ആള്‍ പേരുകൊണ്ട് ഇതിനകം മനസിലാക്കി, അതു മുതലാക്കാനുള്ള ശ്രമത്തിലാണ് ആശാന്‍.

ഇതു മുഴുവന്‍ സത്യമല്ലെങ്കിലും, കാര്യങ്ങള്‍ ഈ വഴിക്കു തന്നെയാണ് നീങ്ങുന്നതെന്ന് പിന്നീട് ഒരു സുഹൃത്തും പറഞ്ഞു.

പാക്കിസ്ഥാനും ബാബറി മസ്ജിദും, നിലയ്ക്കലും നമ്മുടെ ഗ്രാമങ്ങള്‍ക്കുള്ളില്‍ തന്നെ കാണാന്‍ പറ്റും രാമു..



Posted by സജി to നമ്മുടെ ബൂലോകം at May 8, 2010 12:35 AM

27. കൃഷ്ണഭദ്ര has left a new comment on your post "പ്രബല":

ആഹഹഹ...സുപ്പര്‍



Posted by കൃഷ്ണഭദ്ര to ഗീതാഗീതികള്‍ at May 7, 2010 11:49 AM

28. ഗുപ്തന്‍ has left a new comment on your post "സന്താനഗോപാലം":

@മൃതി. ഇതിഹാസങ്ങളെക്കുറിച്ചുള്ള പോസ്റ്റുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചിലകാര്യങ്ങളില്‍ കാര്യമായ അഭിപ്രായവ്യത്യാസമുള്ളതുകൊണ്ടും ഇതിഹാസങ്ങളെ സംബന്ധിച്ചാവുമ്പോള്‍ അഭിപ്രായ വ്യത്യാസമുള്ളത് ആനക്കാര്യമല്ലാതുകൊണ്ടും ഞാന്‍ കമന്റിടാന്‍ നിന്നില്ലാന്നേയുള്ളൂ.. അതൊക്കെ പോട്ടെ. ആരാണ് സുധി ?



Posted by ഗുപ്തന്‍ to ഗുപ്തം || guptham at 8 May 2010 01:42

29. കൊലകൊമ്പന്‍ has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

അരുണേട്ടാ.. ശരിക്കും ആസ്വദിച്ചുട്ടോ



Posted by കൊലകൊമ്പന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 8, 2010 12:28 AM

30. vipin has left a new comment on your post "കുട്ടികള്‍ കളിക്കുന്നു.":

amal oru jose k maniyo...
murleebharano akathirikkatte.....
amalinte varaykku achante thanalu veno???



Posted by vipin to at May 8, 2010 12:34 AM

31. ($n...@ll) has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

സമരം എന്ന് കേട്ടിട്ടുണ്ട്. അനുഭവിച്ചിട്ടില്ല.. എന്നെങ്കിലും അതിനുള്ള 'ഭാഗ്യം' ഉണ്ടാകുമായിരിക്കും. അല്ലെ സാറേ?



Posted by ($n...@ll) to ശിഥില ചിന്തകള്‍ at May 8, 2010 2:37 AM

32. ഏ.ആര്‍. നജീം has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

പെട്രോഡോളറിന്റെ മൂല്യവും അറബി പൊന്നിന്റെ മഞ്ഞളിപ്പും കണ്ടു കൊതിച്ച് ഈയംപാറ്റകളെ പോലെ ഇവിടെ വന്നോടുങ്ങുന്ന എത്രയോ ജന്മങ്ങളെ നേരിട്ടറിയെണ്ടി വന്ന ഒരാളെന്ന നിലയില്‍ ഈ കഥ, അല്ല യാദാര്‍ത്ഥ്യം മനസ്സില്‍ തട്ടി..
നരകത്തിലെ കോഴി എന്ന ഉപമ നന്നായി..



Posted by ഏ.ആര്‍. നജീം to തണല്‍ at 7/5/10 10:34 PM

33. വരയും വരിയും : സിബു നൂറനാട് has left a new comment on your post "വന്നാട്ടെ, ബിജാപ്പൂരിലേക്ക് !":

കൊള്ളാമല്ലോ താഴികക്കുടം ..!!
വിസ്പറിങ് ഗാലറിയെ പറ്റി പറഞ്ഞപ്പോഴാ ഇത് പോലെ വേറൊരു സംഗതി ഓര്‍മ്മ വന്നത്. ഹൈദ്രാബാദിലെ ഗോള്കോണ്ട ഫോര്‍ട്ടില്‍ ഒരു ഭിത്തിയില്‍ ചേര്‍ന്ന് നിന്ന് രഹസ്യം പറഞ്ഞാല്‍ അതിനു എതിര്‍ വശത്തുള്ള ഭിത്തിയില്‍ കേള്‍ക്കാം. ഭിത്തി തമ്മില്‍ ബന്ധമൊന്നും ഇല്ല താനും!!



Posted by വരയും വരിയും : സിബു നൂറനാട് to വിചിത്രചിത്രം/vichithrachithram at 8 May 2010 02:28

34. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

VISWASAVANCHAKAN is the very suitable name for VISWASASAMRAKSHAKAN.



Posted by Anonymous to വിശ്വാസ പാലകന്‍ at May 8, 2010 4:53 AM

35. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "തിന്മയുടെ മനഃശാസ്ത്രം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>> 'സ്വര്‍ഗം വെറുക്കപ്പെടുന്ന കാര്യങ്ങളാല്‍ വലയം ചെയ്തിരിക്കുന്നു. നരകമാകട്ടെ വികാരങ്ങള്‍ കൊണ്ടും.' സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ എണ്ണമറ്റ പ്രയാസങ്ങളോടും ദുരിതങ്ങളോടും ഏറ്റുമുട്ടി ജയിക്കേണ്ടതുണ്ട്. നരകത്തിലേക്കുള്ള മാര്‍ഗം വളരെ എളുപ്പമാണ് യാതൊരധ്വോനവും അയാള്‍ക്കാവശ്യമില്ല. <<<<

TRACKING..



പള്ളിക്കുളം.. , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 8 2:28 am ന് പോസ്റ്റ് ചെയ്തത്

36. നാടകക്കാരന്‍ has left a new comment on your post "കിളിക്കൂട്!":

ജോമാ..ഒരു പുൽകൊടിക്കു പോലും നോവുന്നത് സഹിക്കാൻ കഴിയാത്ത മനസ്സ് അതു ഒരു പുണ്ണ്യമാണ്
ഒരു പള്ളിയിലോ അമ്പലത്തിലോ പോയാൽ കിട്ടാത്ത ഒന്ന്. അതു ജന്മ സിദ്ധമാണ്.ഇവരോട് പലപ്പോഴും ദൈവങ്ങൾക്ക് അസൂയയാണ്. അത്തരം മനസ്സുകളിൽ സങ്കടങ്ങളും നൊമ്പരങ്ങളും ഒരു തീരാപ്രവാഹം പോലെ ഒഴുകുന്നുണ്ടാവും .
ആ മനസ്സു തന്നെയാണു മാണിക്യം .



Posted by നാടകക്കാരന്‍ to മാണിക്യം at May 7, 2010 1:47 PM

37. നാടകക്കാരന്‍ has left a new comment on your post "ഇന്നമ്മ":

ഇന്നമ്മ ഇറങ്ങിചെന്നത് എവിടെക്കാണ് ,,,? ഈ ചോദ്യം ഒരു ഭീതിയോടെയാണ് നാടകക്കാരൻ കാണുന്നത് ..ഇനി നമുക്ക് ഇന്നമയെ തിരയാൻ കഴിയില്ല കാരണം നമുക്കു ചുറ്റും ഇന്നമ്മമാരുടെ ഒരു വലിയ നിര നിരന്നിരിക്കുന്നു തിരിച്ചറിയാനാകാത്ത വിധം .



Posted by നാടകക്കാരന്‍ to എന്‍റെ ആനമങ്ങാട് at May 7, 2010 1:28 PM

Reply via email to