1. സന്തോഷ്‌ has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

രാമു വളരെ നല്ല ലേഖനം.

എന്റെ നാട്ടില്‍ ഇതുവരെയും ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും പള്ളിയിലെ പെരുന്നാളും ഹൈന്ദവരും ക്രിസ്ത്യാനികളും ഒന്ന് ചേര്‍ന്ന് തന്നെ ആഘോഷിക്കാറുണ്ട്. മത വിശ്വാസം, ആരാധനാലയത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ നിന്നും തെരുവിലേക്ക് ഇറങ്ങിയിട്ടില്ലാത്തത് കൊണ്ടാവാം. നാട്ടിലെ പൊതുവായ പ്രശ്നങ്ങളില്‍ ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാവരും ഒരുമിച്ചു നില്ക്കാറുമുണ്ട്.

സമൂഹത്തിനു യാതൊരുവിധമായ പ്രയോജനങ്ങളും നല്‍കാത്ത വിഷയങ്ങള്‍ "മത വിശ്വാസം" എന്നതിലേക്ക് കൂട്ടിക്കെട്ടി വിവിധ മത വിശ്വാസ്സികള്‍ക്കിടയില്‍ ശത്രുത ഉളവാക്കുന്നവര്‍ ആണ് രാമു സൂചിപ്പിച്ചതരം പ്രശ്നങ്ങളുടെ സൃഷ്ട്ടാക്കള്‍...



Posted by സന്തോഷ്‌ to നമ്മുടെ ബൂലോകം at May 8, 2010 7:17 AM

2. mini//മിനി has left a new comment on your post "കസ്തൂരിമഞ്ഞൾ":

ഇൻഡ്യാഹെറിറ്റേജ്-, ജിമ്മി-, നാടകക്കാരൻ-, നന്ദകുമാർ-, പ്രതി-, കൂതറ-, Dethan Punalur-, മോഹനം-, സുമേഷ്-, കുമാരൻ ,,, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
കസ്തൂരി മഞ്ഞൾ വളർന്ന സ്ഥലത്തിന്റെ ബാക്ൿഗ്രൌണ്ട് ശരിയായപ്പോൾ കിട്ടിയ പോസാണ്. പിന്നെ കുമാരന് കസ്തൂരിമഞ്ഞൾ കിട്ടാൻ ഒരു പത്ത് മാസം കാത്തിരുന്നാൽ മണ്ണിനടിയിൽ‌നിന്ന് കിളച്ചെടുക്കാം; ഇപ്പോൾ സസ്യമാണ്, ഒന്ന് വളരട്ടെ.



Posted by mini//മിനി to മിനി ചിത്രശാല 'photos' at May 08, 2010 7:32 AM

3. jayanEvoor has left a new comment on your post "ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...":

ചങ്കരാ....
ഞാൻ വീണു!
വിഷ്ണു ക്ഷേത്രം എന്നല്ലാതെ ഇതേതാ അമ്പലം എന്നു പറഞ്ഞില്ല.
(രാമപുരത്തെവിടാ വീട്?)



Posted by jayanEvoor to ചക്കിയുടെ സ്വന്തം... at May 7, 2010 7:25 PM

4. കൊച്ചു മുതലാളി has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

പണ്ട് ക്രിക്കറ്റ് കളിക്കാന്‍ പോയതൊക്കെ ഓര്‍മ്മവരുന്നു.... നന്നായിട്ടുണ്ട്... ആശംസകള്‍.... :)



Posted by കൊച്ചു മുതലാളി to നീര്‍‌മിഴിപ്പൂക്കള്‍‌ at May 8, 2010 7:37 AM

5. jayanEvoor has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

നല്ല കുറിപ്പ് ചേച്ചീ....

മക്കളൂടെ ഹൃദയങ്ങളാണ് അമ്മമാർ വാഴുന്നിടം.
അവിടെ വാഴാൻ കഴിയാത്ത അമ്മമാർ...
അവരാണ് എണ്ണത്തിൽ കൂടുതൽ.
ലോകത്തുള്ള എല്ലാ അമ്മമാരുടെയും സഹനത്തിന്റെ വാഴ്തു ദിനമാവട്ടെ ഈ അമ്മദിനം!



Posted by jayanEvoor to മാണിക്യം at May 7, 2010 7:14 PM

6. Echmukutty has left a new comment on your post "രാഷ്ട്രീയം...":

ആഹാ, സത്യം കയ്ക്കുമെന്നോ മറ്റോ കേട്ട പോലെ.
ഗംഭീരമായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.



Posted by Echmukutty to മൈലാഞ്ചി at 8 May 2010 8:11 AM

7. Echmukutty നിങ്ങളുടെ പോസ്റ്റ് "പൈവളികെ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വരാൻ വൈകി.
രസിച്ച് വായിച്ചു. അഭിനന്ദനങ്ങൾ



Echmukutty , കര്‍ണാടകവിശേഷങ്ങള്‍ ലേക്ക് 2010, മേയ് 7 7:35 pm ന് പോസ്റ്റ് ചെയ്തത്

8. mini//മിനി has left a new comment on your post "Todays Special - BEEF BIRIYANI":

പണ്ട്കാലത്ത് ഓണത്തിനും വിഷുവിനും ആയിരിക്കും നമ്മൾ നാട്ടിൻ‌പുറത്തുകാർ ആട്ടിറച്ചി(മട്ടൺ) കഴിക്കുന്നത്. അതിനായി നാട്ടിലെ അറവുകാരൻ ഓണത്തിനു മുൻപ് നാട്ടിലുള്ള മൂത്ത ആടുകളെയെല്ലാം ചുളുവിലക്ക് വാങ്ങി സ്റ്റോക്ക് ചെയ്യും. സ്ഥിരമായി മട്ടൺ വാങ്ങി വരുന്ന സഹോദരൻ ഓണത്തിന്റെ പിറ്റേദിവസം എന്നോട് രഹസ്യമായി പറഞ്ഞു, “ആ വീട്ടിൽ കൊറേ നായിക്കളുണ്ടായിരുന്നു, ഇന്നുമുതൽ ഒന്നിനെയും കാണുന്നില്ല”. ഞാനും അവനും അക്കാര്യം വീട്ടിൽ പറയാത്തതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടായില്ല. ഇപ്പോഴാണ് അതുപോലൊരു സാധനം വായിച്ചത്; നന്നായി.



Posted by mini//മിനി to പഴമ്പുരാണംസ് © Pazhamburanams at 8 May 2010 05:14

9. ജനശക്തി has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

മാതൃഭൂമി ആദ്യ ദിവസം എഴുതിയത് ഇങ്ങനെ.

"സമരക്കാരെ അറസ്റ്റുചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വെ തടഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരോട് അറസ്റ്റുവരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസിനെതിരെ ചാണകമേറുണ്ടായി. അതോടെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചുനിന്നു. ഏറെ നേരം ഉന്തുംതള്ളുമുണ്ടായി. അതിനിടെയാണ് പൊലീസിനെതിരെ കല്ലേറ് വന്നത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ശക്തമായ കല്ലേറാണുണ്ടായത്. ഇതില്‍ ഡിവൈഎസ്പിയടക്കം 25 പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്‍ദിച്ചു''.

വ്യവസായം വേണ്ടെന്നോ?



Posted by ജനശക്തി to വായന‌ at Saturday, May 8, 2010 7:55:00 AM GMT+05:30

10. Echmukutty has left a new comment on your post "വാണിഭം":

പ്രതികരിയ്ക്കുന്നവരേയും പ്രതിഷേധിയ്ക്കുന്നവരെയും ഒറ്റപ്പെടുത്താതിരിയ്ക്കാനെങ്കിലും കഴിയുന്ന ഒരു തലമുറ വരട്ടെ.......
ആശംസകൾ.



Posted by Echmukutty to മൈലാഞ്ചി at 8 May 2010 8:09 AM

11. കുഞ്ഞൂസ് (Kunjuss) has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

ഈ കഥ ഞാനും വായിച്ചിട്ടുണ്ട് ചേച്ചീ... അതിലെ സന്ദേശം ഒരിക്കലും പഴഞ്ചനാവുന്നില്ല.

അമ്മമാരെ ഇന്നെങ്കിലും മക്കള്‍ ഓര്‍മിക്കട്ടെ!

എല്ലാ അമ്മമാര്‍ക്കും ആശംസകള്‍!



Posted by കുഞ്ഞൂസ് (Kunjuss) to മാണിക്യം at May 7, 2010 6:37 PM

12. Haree has left a new comment on your post "വൈറ്റില ആലുവാ വഴിയിലോടുന്ന വോള്‍വോ ബസുകള്‍":

ആഗ്രഹങ്ങള്‍ പോലും ചെറുതാവുന്ന അവസ്ഥ!
--



Posted by Haree to അഭിഭാഷണം at Sat May 08, 01:59:00 AM 2010

13. കൊച്ചു മുതലാളി has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

ആശംസകള്‍.... :)



Posted by കൊച്ചു മുതലാളി to കുമാര സംഭവങ്ങള്‍ at May 8, 2010 7:28 AM

14. മാണിക്യം has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

മലവെള്ളം കുത്തിയൊഴുക്കി കൊണ്ടു വരുന്നപോലെയുള്ള ഓര്‍മ്മകള്‍ ഒരോ രംഗവും കണ്‍മുന്നില്‍ കാണും പോലെ ഒഴുകിപ്പൊയ കാലികളുടെ കരച്ചില്‍ പോലും പ്രതിധ്വനിക്കുന്ന എഴുത്ത് ..
" പിന്നേയും വിശേഷദിവസങ്ങള്‍ വന്നു...
എന്നാലും ഒന്നും പഴയതു പോലെ ആയില്ല....."
ഇവിടെ തണുത്തുറഞ്ഞു നിന്നു പോകുന്നു ........



Posted by മാണിക്യം to ചിന്നഹള്ളി ഡയറി at 8 May 2010 7:36 AM

15. nisagandhi has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

സ്വന്തം അമ്മയുടെ കൈയ്യില്‍ നിന്നും കൂലി വാങ്ങുന്ന മക്കള്‍ ഇതൊന്നു വായിക്കണം ..വളരെ നന്നായിരിക്കുന്നു ഈ കഥ...എല്ലാവര്‍ക്കും ഒരു നല്ല മാതൃദിനം ആശംസിക്കുന്നു....



Posted by nisagandhi to മാണിക്യം at May 7, 2010 7:20 PM

16. pallikkarayil has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

പ്രാർത്ഥനയിൽ പങ്കു ചേരുന്നു..
നല്ല സന്ദേശമുള്ള ഈ പോസ്റ്റിനു നന്ദി.
ആശംസകൾ



Posted by pallikkarayil to മാണിക്യം at May 7, 2010 6:28 PM

17. മാണിക്യം has left a new comment on your post "ഒരു സ്നേഹസംവാദം":

നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?
മണ്ണിന്നാഴങ്ങളില്‍ ഞെരുങ്ങുമീ വേരുകള്‍ തന്‍ വീര്‍പ്പുമുട്ടലുകള്‍?


അതെ വേരുകളുടെ ആഴത്തില്‍ താഴ്‌ന്നിറങ്ങിയ വേദനകള്‍
ആരറിയുന്നു?



Posted by മാണിക്യം to ഗീതാഗീതികള്‍ at May 7, 2010 7:27 PM

18. jayanEvoor has left a new comment on your post "ഇല്ല, ഇല്ല, നിയാണ്ടെര്‍ത്താല്‍ മരിച്ചിട്ടില്ല; ജീവ...":

രസകരമാണ് ഇത്തരം വിവരങ്ങൾ ഫോളോ ചെയ്യൽ....!പോസ്റ്റിനും ലിങ്കുകൾക്കും നന്ദി!



Posted by jayanEvoor to കുറിഞ്ഞി ഓണ്‍ലൈന്‍ at 6:25 AM

19. siva // ശിവ has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

മാതൃദിനത്തില്‍ ഏറ്റവും ആവശ്യമായ ഒരു കുറിപ്പ്. നന്ദി ചേച്ചി.



Posted by siva // ശിവ to മാണിക്യം at May 7, 2010 7:04 PM

20. mini//മിനി has left a new comment on your post "എന്റെ കമ്പ്യൂട്ടർ പഠനം":

സുമേഷ്-,
അഭിപ്രായത്തിനു നന്ദി.
മോഹനം-,
ഒരു രഹസ്യം പറയട്ടെ; അദ്ധ്യാപകരായാലും ക്ലാസ്സിൽ മര്യാദക്ക് ഇരുന്ന് പഠിക്കണമെങ്കിൽ കർശ്ശനമായ നിയന്ത്രണങ്ങൾ വേണ്ടിവരും. ഇത് പ്രായത്തെ നോക്കിയല്ല; ക്ലാസ് എടുക്കുന്നവർ ചിലപ്പോൾ കർശ്ശന നിലപാട് എടുക്കേണ്ടി വരും. എനിക്ക് അറിയുന്ന ഒരു ചെറുപ്പക്കാരനായ അദ്ധ്യാപകൻ നടത്തുന്ന കോഴ്സുകളിൽ എല്ലാവരും നിശബ്ദമായി ഇരിക്കും. കാരണം; ആ വ്യക്തി എടുക്കുന്ന ക്ലാസ്സിന്റെ വിഷയം മറ്റുള്ളവരെക്കാൾ നന്നായി പഠിച്ചിരിക്കും, പിന്നെ ക്ലാസ്സിൽ ആരെങ്കിലും സംസാരിക്കാൻ തുടങ്ങിയാൽ ആദ്യ അവസരത്തിൽ‌തന്നെ ക്ലാസ്സ് നിർത്തി നല്ല വഴക്ക് പറയുകയും ചെയ്യും. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at May 08, 2010 7:57 AM

21. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഭീകരവാദവും സാമ്രാജ്യത്വവും":

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭീകരവാദം, പൊതുവെ പറഞ്ഞാല്‍, സാമ്രാജ്യത്വത്തിന്റെ ഒരു ഉപോല്‍പന്നമാണ്; ഭീകരവാദവിരുദ്ധ യുദ്ധമാകട്ടെ സാമ്രാജ്യത്വവികസനത്തിനുള്ള ഒരു പദ്ധതിയും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 8, 2010 7:49 AM

22. jayanEvoor has left a new comment on your post "ഒരു സ്നേഹസംവാദം":

നല്ലെഴുത്ത് ചേച്ചീ...

പലപ്പോഴും രണ്ടു വശങ്ങളിലേക്കും കണ്ണു പോവില്ല നമുക്ക്.

ഒരു വശം - തന്റെ വശം മാത്രം - നോക്കി അഭിപ്രായം പറയും!

ആ സിനിമയിലെ കഥാപത്രവും അങ്ങനെ തന്നെ!

വ്യഥ തനിക്കേയുള്ളൂ എന്ന മട്ടിൽ!



Posted by jayanEvoor to ഗീതാഗീതികള്‍ at May 7, 2010 7:17 PM

Reply via email to