1. Ceeba has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

http://lh4.ggpht.com/_ZsKamn4sfIU/S-Us1lSA2RI/AAAAAAAAABM/vt4mlFDRlHg/s512/suci.jpg



http://lh5.ggpht.com/_ZsKamn4sfIU/S-UtCpoNd5I/AAAAAAAAABY/ZrJJlAuaLoI/s576/kallu.jpg

ഇന്നത്തെ കള്ളുഷാപ്പ് സമരത്തിന്‍െറ ദൃശ്യം. സമരം നടത്തുന്നത് വീട്ടുകാരോ നാട്ടുകാരോ ആണെന്ന് കരുതരുത്.... എല്ലാം ഇറക്കുമതിയാ.. പന്തലില്‍ ഒട്ടിച്ച എസ്.യു.സി.ഐ.യുടെ ബാനര്‍ നോക്കുക.



Posted by Ceeba to ശിഥില ചിന്തകള്‍ at May 8, 2010 2:57 PM

2. സോണ ജി has left a new comment on your post "ജയമോഹന്റെ പുതുകവിതാസംവാദം":

nandi mashee



Posted by സോണ ജി to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 3:40 AM

3. തെച്ചിക്കോടന്‍ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ഉജ്ജ്വലമായി!
കള്ളിനു പകരം എണ്ണകുടിച്ച രാജപ്പണ്ണന്‍ പിന്നിടതുവഴി വന്നോ ?!



Posted by തെച്ചിക്കോടന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 8, 2010 2:19 PM

4. Muhammed Shan has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

tracking



Posted by Muhammed Shan to നമ്മുടെ ബൂലോകം at May 8, 2010 3:49 PM

5. ഏ.ആര്‍. നജീം has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

ഗാനഗന്ധര്‍വന്‍ യേശുദാസ്‌ ഒരിക്കല്‍ പറഞ്ഞ ഒരു സംഭവം ഓര്‍ത്തു പോകുകയാണ്..

'മന്നന്‍' എന്ന തമിഴ് ചിത്രത്തിലെ "അമ്മാവേ വണങ്ങാത്ത ഉയര്‍വില്ലയെ" എന്ന ഗാനത്തിന്റെ റിക്കൊടിംഗ് നടക്കുന്നു..ആ ഗാനം രചിച്ച വൈരമുത്തു, സംഗീതം നിര്‍വഹിച്ച ഇളയരാജ, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സംവിധായകന്‍ നിര്‍മ്മാതാവ് അവരുടെയെല്ലാം അമ്മ മരണപ്പെട്ടുകഴിഞ്ഞിരുന്നു എന്നത് സ്വാഭാവികം.

ദാസേട്ടന്‍ തന്നെ എല്ലാ ഭാവത്തോടെയും ആ പാട്ട് പാടിക്കഴിഞ്ഞും ചില നിമിഷങ്ങളോളം സ്റ്റുഡിയോയില്‍ ഒരു മുട്ടുസൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ധതയായിരുന്നത്രേ

ഇന്‍സ്ട്രമെന്റ് വായിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു ചില ഒറ്റപ്പെട്ട ഗദ്ഗതങ്ങള്‍ മാത്രം.. ആര്‍ക്കും ഒന്നും മിണ്ടാനാകാതെ, ചില നിമിഷങ്ങള്‍..

ഇതാണ്,ഏത് ക്രൂര ഹൃദയവും ഒരു നിമിഷം തളിരിതമാകുന്നത് അമ്മ എന്നാ സത്യത്തിനു മുന്നില്‍ മാത്രമായിരിക്കും...

പിന്നെ നേരത്തെ സൂചിപ്പിച്ച ചില ഒറ്റപ്പെട്ട സംഭവങ്ങള്‍.." കണ്ണിരിക്കുംപോള്‍ അതിന്റെ മഹത്വമറിയില്ല എന്ന് പറഞ്ഞത് പോലെ.. എന്ത് ചെയ്യാനാകും...?


എല്ലാ അമ്മമാര്‍ക്കും നല്ലതിന്റെത് മാത്രമാകട്ടെ ഈ ദിനം എന്നാശംസിക്കുന്നു..



Posted by ഏ.ആര്‍. നജീം to മാണിക്യം at May 8, 2010 3:25 AM

6. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "വ്യവസായം വേണ്ടെന്നോ?":

അത്യന്തം മാരകവും ഭീകരവുമായ 'ചാണക വെള്ളം' എന്ന സ്ഫോടക വസ്തു ഉപയോഗിച്ചു എന്നത് തന്നെ കിനാലൂരില്‍ നടന്നത് അന്താരാഷ്‌ട്ര ഭീകര-തീവ്രവാദികളുടെ ആസൂത്രിത ആക്രമണമാണ് എന്നതിന്റെ വ്യക്തമായ തെളിവാണ്. പോലീസ് ഉടന്‍ തന്നെ എല്ലാ തൊഴുത്തുകളും റൈഡ് ചെയ്ത് ഭീകര വാദികള്‍ ഒളിപ്പിച്ചു വെച്ച മുഴുവന്‍ 'ചാണക ശേഖരവും' പിടിച്ചെടുക്കാന്‍ തയ്യാറാവണം. കിനാലൂരിലെ മുഴുവന്‍ പശു, കാള, എരുമ, പോത്ത്, ആട് തുടങ്ങിയ മൃഗങ്ങളുടെയും 'ചാണക നിര്‍ഗമന മാര്‍ഗങ്ങളും' അടച്ചു പൂട്ടുവാന്‍ ആഭ്യന്തര വകുപ്പ് സത്വര നടപടികള്‍ സ്വീകരിക്കണം.



Posted by ശ്രദ്ധേയന്‍ | shradheyan to ജാഗ്രത at May 8, 2010 2:47 PM

7. അബ്‌കാരി has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

ആശംസകള്‍..



Posted by അബ്‌കാരി to കുമാര സംഭവങ്ങള്‍ at May 8, 2010 2:17 PM

8. Typist | എഴുത്തുകാരി has left a new comment on your post "ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...":

എന്റെ നാട്ടിലെ അമ്പലം (പണ്ടത്തെ) തന്നെയാണോന്നു തോന്നിപ്പോയി. ആല്‍മരം, കവുങ്ങിന്റെ കൊടിമരം, ഇലഞ്ഞി...

ഇപ്പോള്‍ ഒരുപാട് മാറിയിരിക്കുന്നു. കൊടിമരം വന്നു, ചുറ്റുമതില്‍ വന്നു, ഇലഞ്ഞി പോയി.

എന്തിനാ ആ ആല്‍മരത്തിനു വെള്ളച്ചായം അടിച്ചിരിക്കുന്നതു്?



Posted by Typist | എഴുത്തുകാരി to ചക്കിയുടെ സ്വന്തം... at May 8, 2010 3:13 AM

9. സോണ ജി has left a new comment on your post "മഷിപ്പേന.":

മുല്ലപ്പൂ ,
ഈ കുറിപ്പെന്നെ കുട്ടികാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി മെല്ലെ..ഒത്തിരി നന്ദി!



Posted by സോണ ജി to മുല്ലപ്പൂ at 11:52 AM

10. Typist | എഴുത്തുകാരി has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

ഒരമ്മയായ എനിക്കും ഒന്നേ പറയാനുള്ളൂ, അമ്മമാരെ വേദനിപ്പിക്കാതിരിക്കുക. അവര്‍ക്കതു തങ്ങാനാവില്ല.



Posted by Typist | എഴുത്തുകാരി to മാണിക്യം at May 8, 2010 3:33 AM

11. Muhammed Shan has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

ശിവ എഴുത്ത് തുടരുക...ഭാവുകങ്ങള്‍....



Posted by Muhammed Shan to ചിന്നഹള്ളി ഡയറി at 8 May 2010 3:47 PM

12. ഷാ has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

സമയോചിതമായ ലേഖനം. വളരെ നന്നായി എഴുതിയിരിക്കുന്നു. പൊതു വിദ്യാഭ്യാസ രംഗം സമുദായങ്ങള്‍ ഏറ്റെടുത്തതോടെ കുട്ടികള്‍ ഇങ്ങനെയും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.


അടുത്ത കാലത്ത് എനിക്ക് കിട്ടിയ ചില ഫോര്‍വേഡ് മെയിലുകള്‍ നോക്കൂ... എല്ലാ മുസ്ലിമ്കള്‍ക്കും ഫോര്‍വേഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഇത്തരം മെയിലുകള്‍ ചിലരുടെയെങ്കിലും ഉള്ളില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കിയാല്‍ അവര്‍ വിജയിച്ചു..

അശുദ്ധി

ഹജ്ജു സബ്സിഡി

Christian missionary's work against our ummath
(മനോഹരമായ തലക്കെട്ട്‌ അല്ലെ..?!)



Posted by ഷാ to നമ്മുടെ ബൂലോകം at May 8, 2010 3:19 PM

13. Rare Rose has left a new comment on your post "കുങ്കുമ നിറമുള്ള ചായ (കഥ)":

പേരിലെ രസം കണ്ട് വായന തുടങ്ങിയതാണു‍.വാക്കുകളുടെ കടുപ്പം പാകം.അതാവണം അവളെയിത്ര നന്നായി വരച്ചിടാന്‍ പറ്റിയത്..



Posted by Rare Rose to സുമേറിയന്‍ ഡയറി at May 8, 2010 1:49 AM

14. Typist | എഴുത്തുകാരി has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

അവിടെ എത്തി ആ വീടൊക്കെ കണ്‍മുന്നില്‍ കാണുന്നതുപോലെ..



Posted by Typist | എഴുത്തുകാരി to ചിന്നഹള്ളി ഡയറി at 8 May 2010 3:25 PM

15. യറഫാത്ത് has left a new comment on your post "അജിത":

പ്രിയ കാക്കര,
നാറ്റം ഏറിയാലും കുറഞ്ഞാലും അതല്ലാതാകുന്നില്ല. നന്ദി..



Posted by യറഫാത്ത് to *നൈദാഘം at 5/08/2010

16. murari has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

I appreciate your article Pramod.



Posted by murari to നമ്മുടെ ബൂലോകം at May 8, 2010 2:23 PM

17. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "കുറ്റിക്കാട്ടില്‍ ഡോട്ട് കോം.":

മൊത്തത്തിൽ ഒരു നാറ്റം :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to നീര്‍വിളാകന്‍ at 8 May 2010 01:55

18. സോണ ജി has left a new comment on your post "കുങ്കുമ നിറമുള്ള ചായ (കഥ)":

കുങ്കുമ നിറമുള്ള ചായ -എന്ന കഥ വായിച്ചു. വളരെ നല്ല ഒഴുക്കോടെ പറയുന്നതില്‍ താങ്കള്‍ വിജയിച്ചിട്ടുണ്ട്. ഒരു പ്രവാസിയുദെ നോവിന്റെ കൈയൊപ്പ് ചാലിക്കുന്നതില്‍ താങ്കള്‍ വിജയിച്ചെന്ന്നിസംശയം പറയാന്‍ കഴിയും.ഞാന്‍ സുരേഷേട്ടന്റെ അഭിപ്രായത്തിനു്‌ കാതോര്‍ക്കുന്നു.



Posted by സോണ ജി to സുമേറിയന്‍ ഡയറി at May 8, 2010 2:11 AM

19. Rare Rose has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

കുമാരസംഭവങ്ങള്‍ക്ക് എല്ലാ വിധ ആശംസാസും,അഭിനന്ദനങ്ങളും.:)



Posted by Rare Rose to കുമാര സംഭവങ്ങള്‍ at May 8, 2010 3:13 PM

20. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



Typist | എഴുത്തുകാരി , ഗുൽമോഹർ ലേക്ക് 2010, മേയ് 8 4:06 pm ന് പോസ്റ്റ് ചെയ്തത്

21. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

മൊത്തത്തിൽ ഉജ്ജ്വലമായി :)

ഇനി ഊരുവലത്തല്ല ഇടത്തായാലും ഈ പണിക്ക് നിൽക്കില്ലെന്ന് കരുതാം (എവടെ :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 8, 2010 2:17 PM

22. സ്മിത മീനാക്ഷി has left a new comment on your post "കുങ്കുമ നിറമുള്ള ചായ (കഥ)":

നന്നായി എഴുതിയിരിക്കുന്നു,പക്ഷെ കവിതയുടെ കുങ്കുമപ്പൂ അല്പം കൂടി ചേര്‍ത്തിരുന്നെങ്കില്‍ എന്നു തോന്നി,... എങ്ങനെ എന്നൊ എന്തെന്നൊ പറയാന്‍ അറിയില്ലെങ്കിലും ...



Posted by സ്മിത മീനാക്ഷി to സുമേറിയന്‍ ഡയറി at May 8, 2010 2:59 AM

23. Typist | എഴുത്തുകാരി has left a new comment on your post "ഒരു സ്നേഹസംവാദം":

ശരിതന്നെ. പാവം വേരുകള്‍, വെളിച്ചമില്ലാതെ കാഴ്ചകളില്ലാതെ മണ്ണിനടിയില്‍ കഴിയുന്നു.

പക്ഷേ ഈ വേരുകളിലാണല്ലോ ഇതിങ്ങനെ ഉയര്‍ന്നു നില്‍ക്കുന്നതെന്ന സംതൃപ്തി വേരിനു്.

രണ്ടു സുഹൃത്തുക്കളും പറഞ്ഞതു ശരി.



Posted by Typist | എഴുത്തുകാരി to ഗീതാഗീതികള്‍ at May 8, 2010 3:23 AM

24. Rare Rose has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

നല്ല കഥയും,കുറിപ്പും ചേച്ചീ.എല്ലാ അമ്മമാര്‍ക്കും ആശംസകള്‍..



Posted by Rare Rose to മാണിക്യം at May 8, 2010 2:56 AM

25. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "കുറ്റവാളികളെ സ്വതന്ത്രരാക്കൂ..":

> അരുൺ കായംകുളം,


താങ്കൾ അനുകൂലിച്ച അന്ന് പോലീസ് തല്ലിക്കൊന്നവന്റെ കാര്യത്തിൽ ഭൂരിഭാഗം ആളുകളും അങ്ങിനെചിന്തിച്ചിരിക്കാനേ വഴിയുള്ളൂ. അത് അമർശത്തിന്റെ പ്രതിഫലനമാണ്. പക്ഷെ എല്ലാ കേസുകളിലും അപരാധികളാണോ ഇവിടെ കുറ്റമാരോപിക്കപ്പെട്ട് പിടിയിലാകുന്നത് ? അല്ലെന്നതാണ് വസ്തുത !



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ബഷീറിയന്‍ നുറുങ്ങുകള്‍ at 08 May, 2010

26. തെച്ചിക്കോടന്‍ has left a new comment on your post "സ്വര്‍ണ നിറത്തിലുള്ള ഒരു പേന":

കഥാ പശ്ചാത്തലം വ്യത്യസ്തം, വേറിട്ട രീതിയില്‍ കഥ പറഞ്ഞു. നന്നായി.



Posted by തെച്ചിക്കോടന്‍ to ഋതു - കഥയുടെ വസന്തം at May 8, 2010 3:37 PM

27. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "മനസ്സിലൊരു ജിപ്സി.":

അധികമാരും തൊടാത്ത ഗഹനമായ വിഷയം..
നാമോരുതരും ജിപ്സികള്‍ ആക്കാന്‍ കൊതിക്കുന്നു. പക്ഷെ പലതും നമ്മെ പിന്തിരിപ്പിക്കുന്നു.ഈ കലികാലത്ത് ജിപ്സികളാകാന്‍ കഴിയുമോ?
ഭാവുകങ്ങള്‍!



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to ഒഴിവ് at Saturday, May 8, 2010 1:37:00 PM GMT+04:00

28. Typist | എഴുത്തുകാരി has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

മരത്തിന്റെ കുറ്റികളല്ലേ നില്‍ക്കുന്നതു്. വെള്ളമുണ്ടായിട്ടും മരങ്ങള്‍ ഉണങ്ങിയല്ലോ എന്നാവും ഉദ്ദേശിച്ചതു്.



Posted by Typist | എഴുത്തുകാരി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 May 2010 3:16 PM

29. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "എനിക്ക് വയ്യ!!!":

à´¹..à´¹.. :)
കഷ്ടം ..:( അല്ലാതെന്ത് പറയാൻ..



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കരിനാക്ക് at May 8, 2010 12:02 PM

30. Rakesh has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

entammooo



Posted by Rakesh to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 8, 2010 3:58 PM

31. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

ഉഷാറായി..പോലീസിന്റെ പെടയും കൂ‍ട്ടുകാരന്റെ പെടയും :)

കിട്ടിയതൊക്കെ കൂട്ടുകാരനു കിട്ടിയതാണെന്ന് എഴുതിപിടിപ്പിച്ചാൽ എങ്ങിനെ വിശ്വസിക്കാണ്ടിരിക്കും ഇസ്റ്റാ

ഇമ്മ്ടെ ഭാഷേണ് ഭാഷ..അല്ലെസ്റ്റാ :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to നന്ദപര്‍വ്വം at May 8, 2010 3:34 PM

32. vavvakkavu നിങ്ങളുടെ പോസ്റ്റ് "കാ‍യംകുളം കട്ടച്ചിറ പള്ളിയിൽ മേരിമാതാവ് കരയുന്നു." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊല്ലുന്ന കപട ആത്മീയ വാദികൾക്ക് തിന്നുന്ന മന്ത്രി



vavvakkavu , ലോകായതം Lokayatham ലേക്ക് 2010, മേയ് 8 3:00 am ന് പോസ്റ്റ് ചെയ്തത്

33. Naseef U Areacode has left a new comment on your post "ലജ്ജാവതിയുടെ കള്ളക്കടക്കണ്ണ്":

രസകരമായി അവര്തരിപ്പിചിരിക്കുന്നു .... ചിരിപ്പിക്കാനും കൂടെ അല്പം ചിന്തിപ്പിക്കാനും ....
ആശംസകള്‍



Posted by Naseef U Areacode to അടിവരകൾ at May 8, 2010 1:11 PM

34. ヴィクトリアマイル has left a new comment on your post "സൃഷ്ടിപുരാണം":

ヴィクトリアマイル 2010 予想、オッズ、厳選買い目は?今年の波乱をズバリ!確勝買い目公開中!大穴狙いのギャンブラー必見激アツ情報



Posted by ヴィクトリアマイル to കുറുമാന്റെ കഥകള്‍ at 8/5/10 12:46 PM

35. അരവിന്ദ് :: aravind has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

Super dialogues :-)



Posted by അരവിന്ദ് :: aravind to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 8, 2010 3:46 PM

36. Rare Rose has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ശ്രീ.,സംഭവ ബഹുലമായ അവധിക്കാലവിശേഷം ഇഷ്ടായി.:)
ഇതിലെ താരം ക്രിക്കറ്റ് ആണെങ്കിലും എനിക്കേറ്റവുമിഷ്ടപ്പെട്ടത് ആ പരീക്ഷാവിശേഷങ്ങളാണു.ഓരോ പരീക്ഷ കഴിയുമ്പോഴും പുസ്തകങ്ങളെയൊക്കെ ഒരു മൂലയ്ക്കു കൊണ്ടു മാറ്റി വെയ്ക്കുന്ന സമയത്തുണ്ടാവുന്ന സന്തോഷമാണു സന്തോഷം.ഇക്കഴിഞ്ഞ പരീക്ഷയ്ക്കു പോലും അതിനു ഒരു തരി പോലും മാറ്റം വന്നിട്ടില്ല.:)



Posted by Rare Rose to നീര്‍‌മിഴിപ്പൂക്കള്‍‌ at May 8, 2010 2:36 PM

37. INTIMATE STRANGER നിങ്ങളുടെ പോസ്റ്റ് "മഴ പെയ്യുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice one...



INTIMATE STRANGER , അഖിയുടെ ആഴ്ചക്കുറിപ്പുകള്‍ ലേക്ക് 2010, മേയ് 4 10:53 pm ന് പോസ്റ്റ് ചെയ്തത്

38. കെ.പി.സുകുമാരന്‍ has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

@നനവ്

പ്രിയ ബ്ലോഗര്‍ , ഹര്‍ത്താല്‍ എന്നത് ആദ്യമാദ്യം ദു:ഖസൂചകമായിട്ടായിരുന്നു ആചരിച്ചു വന്നിരുന്നത് എന്നാണ് എന്റെ ഓര്‍മ്മ. നമുക്ക് ആദരണീയരായിട്ടുള്ളവര്‍ മരണപ്പെട്ടാല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്താല്‍ ആളുകള്‍ സ്വമേധയാ കടകളച്ചും പണികള്‍ മതിയാക്കിയും കറുപ്പ് കൊടികളുമായി മൌനജാഥയില്‍ അണിചേരുമായിരുന്നു. നഷ്ടപ്പെട്ടുപോയ ചില മൂല്യങ്ങളും നേരും നെറികളുമൊക്കെ പുനരാര്‍ജ്ജിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതാണെങ്കിലും അതൊക്കെ ഇനി കഴിയുമോ എന്ന് സംശയമാണ്.

കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ അത് ബന്ദ് തന്നെയാണ്. അങ്ങനെയാണ് ജനം മനസ്സിലാക്കുന്നതും സംഘാടകര്‍ ഉദ്ദേശിക്കുന്നതും. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയും അതിനോട് ആഭിമുഖ്യമുള്ളവര്‍ മാത്രം അതില്‍ പങ്ക് കൊള്ളുകയുമാണ് ഹര്‍ത്താലിലെ ധാര്‍മ്മികത. എന്നാല്‍ അങ്ങനെ ചെയ്താല്‍ ഇക്കാലത്ത് ആരും അത് ചെവിക്കൊള്ളുകയില്ല. അപ്പോള്‍ ആഹ്വാനം ചെയ്തവര്‍ പരാജയപ്പെട്ടതായി വിലയിരുത്തപ്പെടും. അത്കൊണ്ട് ജനങ്ങളെ ബന്ദികളാക്കി ഹര്‍ത്താല്‍ വിജയിപ്പിക്കാനാണ് ആഹ്വാനം ചെയ്തവര്‍ ശ്രമിക്കുക. പഴയ ഹര്‍ത്താല്‍ രൂപത്തെ ഇനി തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല. ബന്ദും പൊതുപണിമുടക്കും കോടതി നിരോധിച്ചതിന് ശേഷമാണ് ഹര്‍ത്താലിന് ബന്ദ് എന്ന അര്‍ത്ഥം കൈവന്നത് എന്നറിയാമല്ലൊ. ഇതൊക്കെ ജനങ്ങള്‍ ഭയന്ന് കഴിയുന്ന ഭീരുക്കള്‍ ആയത്കൊണ്ടാണ് വിജയിക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തത്. ബാംഗ്ലൂരില്‍ ഭരണകക്ഷിയായ ബി.ജെ.പി.ആഹ്വാനം ചെയ്താല്‍ പോലും ഒരു ഹര്‍ത്താലും വിജയിക്കാറില്ല.

ഗാന്ധിയന്‍ സമര മുറകള്‍ക്ക് വേണ്ടി സംസാരിക്കുന്ന നിങ്ങള്‍ ഇങ്ങനെ ഇല്ലാത്ത കാല്പനികത ഹര്‍ത്താലിന് ചാര്‍ത്തിക്കൊടുത്തുകൊണ്ട് അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു. കണ്ണൂരില്‍ ഒരു ഹര്‍ത്താല്‍ വിരുദ്ധമുന്നണി ശ്രീമാന്‍ ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താങ്കളെ പോലുള്ളവര്‍ അതിനോടും സഹകരിക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ജനവിരുദ്ധമായ എന്തിനെയും നമ്മള്‍ ജനാധിപത്യമാര്‍ഗ്ഗത്തിലും ഗാന്ധിയന്‍ വഴിയിലും എതിര്‍ക്കേണ്ടേ?

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുകയില്ല എന്നതല്ലേ നമുക്ക് ഗാന്ധിജിയില്‍ നിന്ന് ലഭിച്ച മഹത്തായ പാഠം. അതായത് മഹത്തായ ലക്ഷ്യം പോലെ തന്നെ അതിലേക്കുള്ള മാര്‍ഗ്ഗവും മഹത്തായതായിരിക്കണം. എന്തെന്നാല്‍ മാര്‍ഗ്ഗമാണ് എപ്പോഴും മുന്നില്‍ ഉള്ളത്. ലക്ഷ്യം എന്നും അകലെയായിരിക്കും. ഇതിന് നേര്‍വിപരീതമാണ് കമ്മ്യുണിസ്റ്റുകാരുടെ തിയറി. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നാണവരുടെ സിദ്ധാന്തം. അതായത് ലക്ഷ്യം മഹത്താണെങ്കില്‍ മാര്‍ഗ്ഗം എന്ത് കാട്ടാളത്തവുമാകാം. ഫലമോ അവര്‍ എന്നും ഫാസിസ്റ്റുകള്‍ തന്നെ. അത്കൊണ്ടാണ് സ്വന്തം പൌരന്മാരെ പോലും അവര്‍ക്ക് നിഷ്ക്കരുണം കൊന്നൊടുക്കാന്‍ കഴിയുന്നത്. ചരിത്രത്തില്‍ ഏറ്റവും വലിയ മനുഷ്യക്കുരുതികള്‍ നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണെന്ന് അറിയുക. അതിനവരെ പ്രേരിപ്പിച്ചത് മഹത്തായ ലക്ഷ്യം തന്നെയാണ്. പക്ഷെ ലക്ഷ്യം എന്നത് മനുഷ്യസമൂഹത്തെ സംബന്ധിച്ച് അമൂര്‍ത്തമായൊരു സങ്കല്പമാണ്. അത് അപ്രാപ്യമാം വിധം അകലേക്ക് നീണ്ട് പോകുന്നതാണ്. മാര്‍ഗ്ഗമേ എന്നും മുന്നില്‍ മൂര്‍ത്തമായുള്ളൂ. ഹിംസയുടെ മാര്‍ഗ്ഗം തെരഞ്ഞെടുത്തവന് പിന്നെ ശരിയായ മാര്‍ഗ്ഗത്തില്‍ തിരിച്ചെത്താന്‍ കഴിയില്ല. അതാണ് കമ്മ്യൂണിസം പരാജയപ്പെടാനും അവര്‍ ജനശത്രുക്കള്‍ ആകാനും കാരണം.

നമ്മെ സംബന്ധിച്ച് മാര്‍ഗ്ഗം ശുദ്ധവും ജനവിരുദ്ധമല്ല്ലാത്തതുമായിരിക്കണം. അത്തരത്തില്‍ ഹര്‍ത്താലിനെ മാറ്റാന്‍ ശ്രമിക്കുന്നതിലും എളുപ്പം പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. എന്റെ കാഴ്ചപ്പാട് അര്‍ഹിക്കുന്ന ഗൌരവത്തോടെ ആ‍ലോചിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 8, 2010 2:29 PM

39. രാജേഷ്‌ ശിവ*Rajesh Shiva has left a new comment on your post "കുങ്കുമ നിറമുള്ള ചായ (കഥ)":

രഞ്ജിത്തിന്റെ കാവ്യ ഭാഷ പോലെ തന്നെയുണ്ട്‌. വായിക്കുമ്പോള്‍ അറിയാതെ ഒഴുകിപ്പോകുന്നപോലെ... കഥയ്ക്ക്‌ അങ്ങനെ വേണ്ട എന്നാണ് എന്റെ അഭിപ്രയം. കഥ മോശമല്ല...ആശംസകള്‍..



Posted by രാജേഷ്‌ ശിവ*Rajesh Shiva to സുമേറിയന്‍ ഡയറി at May 8, 2010 2:12 AM

40. Rare Rose has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

നന്ദന്‍ ജീ.,പറയേണ്ടത് പറയേണ്ട സമയത്ത് പറയാന്‍ സമ്മതിച്ചില്ലേല്‍ ഇങ്ങനെയിരിക്കും.അതല്ലേ ഗിരീഷിനു സംഭവമൊന്നൂടെ തൊങ്ങലു പിടിപ്പിച്ചു വര്‍ണ്ണിക്കാന്‍ തോന്നിയത്.;)
പടംസിന്റെ കാര്യം പറാഞ്ഞാല്‍..ഉഗ്രുഗ്രന്‍!കലകലക്കന്‍.!!
ആ രണ്ടാമത്തെ പടം ആ വെളിച്ചം പോണ വഴി കണ്ട് പെരുത്തിഷ്ടായി.:)



Posted by Rare Rose to നന്ദപര്‍വ്വം at May 8, 2010 2:27 PM

41. എന്‍.ബി.സുരേഷ് has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

ബാല്യത്തിന്റെ ഓരോ പൊട്ടും പൊടിയും കളയാതെ പ്പെറുക്കി കൂട്ടി ചേര്‍ത്ത് വച്ചു നിങ്ങള്‍ അത്ഭുതം കാട്ടിയിരിക്കുന്നു.
ഓരോ കുട്ടിയും വായിച്ചിരിക്കേണ്ട ചിത്രങ്ങള്‍.
സ്നേഹത്തിന്റെ ഒരു പ്രപഞ്ചം, ഇത് കഥയെക്കാള്‍ കൂടുതല്‍ മറ്റെന്തൊക്കെയോ ആണ്.

ഒടുവില്‍ ബാല്യകാലസഖി പോലെ



Posted by എന്‍.ബി.സുരേഷ് to ഋതു - കഥയുടെ വസന്തം at May 8, 2010 3:14 PM

Reply via email to