1. കെ.പി.സുകുമാരന്‍ has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

അപ്പോള്‍ കള്ള്ഷാപ്പ് വീടിനടുത്ത് അത്രയും അസഹനീയമാണെന്ന് സീബയും സമ്മതിക്കുന്നു അല്ലേ? ഒരു ഉടമയല്ലേ വിറ്റത് സീബേ ? മറ്റ് വീടുകളിലെ വീട്ടമ്മമാരും കുട്ടികളും എന്ത് പിഴച്ചു?



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 8, 2010 9:38 AM

2. ヴィクトリアマイル has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

ヴィクトリアマイル 2010 予想、オッズ、厳選買い目は?今年の波乱をズバリ!確勝買い目公開中!大穴狙いのギャンブラー必見激アツ情報



Posted by ヴィクトリアマイル to പ്രതികരണവേദി at 8 May 2010 09:24

3. രഘുനാഥന്‍ has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

അനുയോജ്യമായ പോസ്റ്റ്‌........എല്ലാ അമ്മമാര്‍ക്കും ഒപ്പം ബൂലോകത്തിന്റെ അമ്മ മാണിക്യം ചേച്ചിക്കും...ആശംസകള്‍ .



Posted by രഘുനാഥന്‍ to മാണിക്യം at May 7, 2010 9:15 PM

4. the man to walk with has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

good field..



Posted by the man to walk with to നീര്‍‌മിഴിപ്പൂക്കള്‍‌ at May 8, 2010 9:55 AM

5. punyalan.net നിങ്ങളുടെ പോസ്റ്റ് "മേഘമല്‍ഹാര്‍ ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

sundaran padam



punyalan.net , വാലായ്മ........... ലേക്ക് 7.5.10 ന് പോസ്റ്റ് ചെയ്തത്

6. മാണിക്യം നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ വാല്‍വ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ മാത്തപ്പന്‍ ചേട്ടന്‍ എന്നെങ്കിലും ഈ ബ്ലോഗിന്റെ വിവരം അറിയും അന്ന് പട്ടാളത്തിന്റെ പൂട്ട് പൊളിക്കും ഉറപ്പാ, ഭാരത മാതാ കീ ജയ്



മാണിക്യം , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 8 8:40 am ന് പോസ്റ്റ് ചെയ്തത്

7. കെ.പി.സുകുമാരന്‍ has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

ജൈവദര്‍ശനം എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് ഇവിടെയും ചേര്‍ക്കുന്നു:

ഈ സമരം വിജയിക്കുക തന്നെ ചെയ്യും. സമരം ചെയ്യാനുള്ള കുത്തകാവകാശം തങ്ങള്‍ക്ക് മാത്രമാണെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്നത്. തങ്ങള്‍ ചെയ്യുന്നതെല്ലാം മറ്റുള്ളവര്‍ സഹിച്ചുകൊള്ളണം എന്നാതാണ് അവരുടെ നയം. മറ്റാര് സമരം നടത്തിയാലും കയ്യൂക്ക് കൊണ്ട് ആ സമരത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കും. കുറെക്കാലമായി കേരളത്തില്‍ ജനകീയസമരങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും നേതൃത്വം നല്‍കുന്നതും മറ്റ് സംഘടനകളും വ്യക്തികളുമാണ്. സി.പി.എമ്മും അതിന്റെ പോഷക സംഘടനകളും ചെയ്തുവരുന്നത് വൈറ്റ്കോളര്‍ സമരങ്ങള്‍ നടത്തലും യഥാര്‍ത്ഥ ജനകീയസമരങ്ങളെ ആക്രമിച്ച് ഉപരോധിക്കലുമാണ്. അതിന്റെ ഉദാഹരണമാണ് തെക്കി ബസാറിലും കണ്ടത്.

കള്ള് ഷാപ്പ് കെട്ടിടം സി.പി.എം.സൊസൈറ്റി വിലക്ക് വാങ്ങിയതാണ് പ്രശ്നത്തിന്റെ കാരണം എന്ന് സീബയുടെ കമന്റില്‍ നിന്ന് മനസ്സിലാക്കുന്നു. അവര്‍ക്ക് കെട്ടിടം മറ്റെവിടെയെങ്കിലും കൊണ്ടുപോയി സ്ഥാപിക്കാന്‍ കഴിയില്ലല്ലൊ. വീടുകള്‍ക്ക് മദ്ധ്യത്തില്‍ കള്ള് ഷാപ്പ് എന്നത് എനിക്കും സഹിക്കാന്‍ കഴിയില്ല എന്ന് സ്ത്രീ കൂടിയായ സീബ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ഷാപ്പ് നിയമവിധേയമല്ലേ, പട്ടണത്തില്‍ വേറെയും ബാറുകള്‍ ഇല്ലേ, രമ്യമായി പ്രശ്നം പരിഹരിച്ചൂടെ എന്നൊക്കെ ഒഴിവ്കഴിവ് ചോദ്യങ്ങളാണ് സീബ ഉന്നയിക്കുന്നത്. സീബയുടെ വീടും ഇപ്പറഞ്ഞ ഷാപ്പിന്റെയടുത്തായിരുന്നെങ്കില്‍ ഇമ്മാതിരി ഞഞ്ഞാമിഞ്ഞ ന്യായം വിളമ്പുകയില്ലായിരുന്നു. കള്ള് ഷാപ്പ് അവിടെ നിന്ന് മാറ്റുക എന്നല്ലാതെ മറ്റെന്ത് രമ്യമായ മാര്‍ഗ്ഗമാണ് ഉള്ളത്. മറ്റ് പലയിടത്തും ബാറുകള്‍ ഉണ്ടെന്ന് വെച്ചും ഐ.എന്‍.ടി.യു.സി.ക്കാരനും ചെത്തുന്നുണ്ടെന്ന് കരുതിയും അവിടത്തെ വീട്ടമ്മമാര്‍ക്ക് കള്ളുകുടിയന്മാരുടെ ആഭാസങ്ങള്‍ സഹിക്കാന്‍ കഴിയുമോ? ആരാന്റെയമ്മക്ക് ഭ്രാന്ത് വന്നാല്‍ എന്ന പഴഞ്ചൊല്ലാണ് ഓര്‍മ്മ വരുന്നത്.

കമ്മ്യൂണിസ്റ്റുകാരന്റെ ധാര്‍ഷ്ഠ്യവും, കയ്യൂക്കും, പൌരജനങ്ങളെ കശാപ്പ് ചെയ്യലും ആഡംബരജീവിതവും ധനം കൊള്ളയടിച്ച് കുന്ന് കൂട്ടലും ലോകമാസകലം തകര്‍ത്തെറിയപ്പെട്ട ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. മനുഷ്യസ്നേഹത്തിന്റേതെന്ന പേര് പറഞ്ഞ് ഒരു കിത്താബ് ഉയര്‍ത്തിക്കാട്ടി ഫാസിസമാണ് ലോകത്തെവിടെയും കമ്മ്യൂണിസ്റ്റുകാര്‍ നടപ്പാക്കാറ്. അത് ഏറെക്കാലം ജനങ്ങള്‍ സഹിക്കില്ല എന്നതിന്റെ തെളിവ് സമീപകാലചരിത്രമാണ്. ഭരണത്തിന്റെ അവസാനനാളുകളില്‍ നന്ദിഗ്രാം കേരളത്തില്‍ ആവര്‍ത്തിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് കിനാലൂരില്‍ സമരക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതില്‍ നിന്ന് മനസ്സിലാകുന്നു. കമ്മ്യുണിസ്റ്റുകള്‍ ഇന്നല്ലെങ്കില്‍ നാളെ ലോകത്ത് നിന്ന് തുടച്ചെറിയപ്പെടാന്‍ പോകുന്ന ഫാസിസ്റ്റുകളാണ്. അതിന്റെ മരണ വെപ്രാളമാണ് കേരളത്തിലും കാണിക്കുന്നത്. കോടാനുകോടി വിലമതിപ്പുള്ള ഭൂസ്വത്തുക്കളും കെട്ടിടസമുച്ചയങ്ങളും അനിവാര്യമായ പതനത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകളെ രക്ഷിക്കാന്‍ പോകുന്നില്ല എന്നതിന് സോവിയറ്റ് യൂനിയന്‍ തന്നെ ഉദാഹരണം. വിശദമായി എന്റെ ബ്ലോഗില്‍ എഴുതാം ....



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 8, 2010 9:06 AM

8. NPT has left a new comment on your post "Reflections":

ഹോ...അതിമനോഹരം.... ആ ലൈറ്റിങ്....വളരെ നന്നായിട്ടുണ്ട് അപ്പൂസ്.........



Posted by NPT to മിഴിച്ചെപ്പ് | GLIMPSES at May 8, 2010 7:04 AM

9. punyalan.net has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

good one siva



Posted by punyalan.net to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 May 2010 8:50 AM

10. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ വാല്‍വ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി കൃഷ്‌...

നന്ദി മാണിക്യം ചേച്ചി...
മാത്തപ്പന്‍ ചേട്ടന് കമ്പ്യൂട്ടര്‍ അറിയില്ല..പക്ഷെ ഗള്‍ഫിലുള്ള മാത്തുക്കുട്ടി ഈ ബ്ലോഗു കണ്ടാല്‍ ഉടന്‍ ലീവെടുത്ത് വന്നു എന്നെ കൈകാര്യം ചെയ്യുമോന്നാ ഇപ്പോള്‍ പേടി..ഹ ഹ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 8 9:37 am ന് പോസ്റ്റ് ചെയ്തത്

11. Ceeba has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

ഒരു വീട് മാത്രമേ ഷാപ്പിനടുത്തുള്ളൂ സുകുമാരന്‍ ചേട്ടാ.... താങ്കള്‍ ഇവിടം വരെ വന്നുനോക്കൂ.... ചില ചിത്രങ്ങള്‍ താങ്കളുടെ മെയിലില്‍ ഞാന്‍ തരാം... സംഗതി പിടികിട്ടും



Posted by Ceeba to ശിഥില ചിന്തകള്‍ at May 8, 2010 9:57 AM

12. JA has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

നല്ല സംരംഭം, ഭാവുകങ്ങള്‍...

ഒരു പ്രശ്‌നം തോന്നിയത്, 'ശാസ്ത്രം', 'വിജ്ഞാനം' എന്നിങ്ങനെ കൃത്യമായി ലേബല്‍ നല്‍കിയ പോസ്റ്റുകളില്‍ പലതും 'പലവക' എന്നൊരു വൃത്തികെട്ട വിഭാഗത്തിലാണ് അഗ്രഗേറ്ററില്‍ പ്രത്യക്ഷപ്പെടുന്നത് എന്നതാണ്.



Posted by JA to സൈബർ ജാലകം at May 7, 2010 9:11 PM

13. punyalan.net has left a new comment on your post "Reflections":

wow ! appu mashe ! nannayi



Posted by punyalan.net to മിഴിച്ചെപ്പ് | GLIMPSES at May 8, 2010 7:19 AM

14. രഘുനാഥന്‍ has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

മനോഹരം



Posted by രഘുനാഥന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 May 2010 9:41 AM

15. Raveena Raveendran has left a new comment on your post "ഏട്ടാ...":

ലാളിത്യമുള്ള വരികളില്‍ ആത്മാവു തൊട്ട തീക്ഷ്ണത



Posted by Raveena Raveendran to ! Murivukal മുറിവുകള്‍ ! at 09:42

16. തറവാടി നിങ്ങളുടെ പോസ്റ്റ് "നന്മയുടെ മനഃശ്ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അരുണ്‍,

രണ്ടും രണ്ടാണല്ലോ!

രണ്ടാമത്തെ എന്റെ കമന്റ് പഠനം നടത്തുന്നവരുടെ ദൈവത്തെപറ്റിയുള്ള വികലമായ കാഴ്ചപ്പാടാണ് സൂചിപ്പിച്ചത്, മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ വിശ്വാസികളില്‍ ഏറ്റവും അടിത്തട്ടിലുള്ളവരെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പഠനം‍ , അതുകൊണ്ട് തന്നെയാണ് അവരെ (പഠനം നടത്തുന്നവരെ) വിഡ്ഡികള്‍ എന്ന് സംബോധന ചെയ്തതും.


മൂന്നാമത്തെ കമന്റ്,

ഒരു വിഭാഗത്തിന്റെ ഗുണം സൂചിപ്പിക്കുമ്പോള്‍ ആ വിഭാഗത്തിലെ ഏറ്റവും മോശം സാമ്പിളിനെ അടിസ്ഥാനപ്പെടുത്തുന്നതാണ് ഉത്തമം; ഏറ്റവും അടിത്തട്ടിലുള്ള വിശ്വസികളില്‍ പോലും ന്മയുണ്ടാവാന്‍ കാരണം തന്നെ ദൈവം വീക്ഷിക്കുന്നു എന്ന വിശ്വാസമാണ്.



തറവാടി , bright ലേക്ക് 2010, മേയ് 8 9:59 am ന് പോസ്റ്റ് ചെയ്തത്

17. the man to walk with has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ishtaayi post



Posted by the man to walk with to എഴുത്തോല at May 8, 2010 9:58 AM

18. Ceeba has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

സുകുമാരന്‍ ചേട്ടാ,
ഞാനൊരിക്കലും എന്തുവിലകിട്ടിയാലും എന്‍െറ വീട് ഷാപ്പ് നടത്താന്‍ വില്ക്കില്ല!



Posted by Ceeba to ശിഥില ചിന്തകള്‍ at May 8, 2010 9:32 AM

19. Ceeba has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

പുതിയ കെട്ടിടത്തില്‍ ഷാപ്പ് നടത്തില്ല എന്ന് സൊസൈറ്റി സമരത്തിന്‍െറ രണ്ടാമത്തെ ദിവസം തന്നെ പറഞ്ഞിട്ടുണ്ട്. ഗാന്ധിയന്‍മാര്‍ നടത്തിയ സമരം ഇപ്പോള്‍ ആര്‍.എസ്.എസ്സും എന്‍.ഡി.എഫും ഏറ്റെടുത്തിരിക്കുന്നു. പന്തലിന്‍െറ ചിത്രവും തരാം.



Posted by Ceeba to ശിഥില ചിന്തകള്‍ at May 8, 2010 9:58 AM

20. Rebecca has left a new comment on your post "കടവ്":

Wonderful moodiness to this.



Posted by Rebecca to നീലാംബരി at May 8, 2010 10:06 AM

21. മാണിക്യം has left a new comment on your post "Todays Special - BEEF BIRIYANI":

പുരാണം പതിവിലും ഉഷാറ് ആയിട്ടുണ്ട്
കഴിഞ്ഞ പോസ്റ്റിന്റെ കേടുതീര്‍ത്തു..
കോയി ബിര്യാണീ ആട്ടുബിര്യാണി
മാട്ട് ബിര്യാണി പട്ടി ബിര്യാണി

ആരോഗ്യത്തിന്റെ രഹസ്യചുരുളുകള്‍
അങ്ങനെ ഓരോന്നായി നിവരട്ടെ!
അപ്പോള്‍ പിലിപ്പിനി പറയുന്നത് നേരാല്ലേ?
പട്ടിക്ക് നല്ല റ്റേസ്റ്റാന്ന് ഹി ഹീ ഹി



Posted by മാണിക്യം to പഴമ്പുരാണംസ് © Pazhamburanams at 8 May 2010 07:51

22. എന്‍.ബി.സുരേഷ് has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

ജീവിതം നമ്മെ എങ്ങോട്ടു കൂട്ടിക്കൊണ്ടു പോകുമെന്നോ എന്തൊക്കെ ആക്കിതീര്‍ക്കുമെന്നോ പറയാന്‍ കഴിയില്ലല്ലോ.

സ്നേഹവും കണ്ണീരും യാതനയും ദയയും ക്രൂരതയും എല്ലാം കൂടിക്കലര്‍ന്ന
ഒരു ലോകത്തെ മുന്നില്‍ കൊണ്ടെത്തിച്ചു.
കഥ നമ്മള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒന്നുതന്നെ. പക്ഷെ ഇസ്മയില്‍ നന്നായി പറഞിരിക്കുന്നു. അടുത്തിടെ പ്രവാസിയുടെ മകനും, രജ്ഞിത്തിന്റെ ഗള്‍ഫുകാരന്റെ രണ്ടുനിലയുള്ള വീടും വായിച്ചതോര്‍ക്കുന്നു.
പിന്നെ ബാബു ഭരദ്വാജിന്റെ പ്രവസീയുടെ വഴിയമ്പലങ്ങളിലെ കണ്ണീര്‍കഥകള്‍.



Posted by എന്‍.ബി.സുരേഷ് to തണല്‍ at 8/5/10 7:09 AM

23. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "തിന്മയുടെ മനഃശാസ്ത്രം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മറ്റുള്ളവരുടെ ജീവിതത്തില്‍ നിയമ നിര്‍മ്മാണത്തിന് വേണ്ടി ഉത്സാഹം കാണിക്കുന്ന നാസ്തികര്‍ സ്വന്തം ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ ആ നിയമങ്ങളൊക്കെ പ്രായോഗികമോ നീതി യുക്തമോ അല്ല എന്ന് തിരിച്ചറിയുമ്പോളാണ് ദൈവിക വിധി വിലക്കുകളുടെ സര്‍വ്വ കാലിക പ്രസക്തി ബോധ്യപ്പെടുന്നത് .

നന്മയും തിന്മയും എന്താണ് എന്നതില്‍ കൃത്യമായ നിര്‍വ്വചനം നല്‍കുവാന്‍ നാസ്ഥികര്‍ക്ക് കഴിയില്ല.കാലത്തിനൊത് മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തെ കൂട്ട് പിടിച്ചാല്‍ പോലും .(ശാസ്ത്രം പറയുന്നത് അപ്പടി തെറ്റാണെന്ന്ഞാന്‍ പറയുന്നില്ല )ഭൂരിപക്ഷ തീരുമാനത്തിന് അനുസരിച്ച് അവരുടെ നന്മ തിന്മകള്‍ മാറിക്കൊണ്ടിരിക്കും .
മരണാനന്തരം ശൂന്യത എന്ന വാദത്തിലൂടെ സമൂഹത്തിനു നല്‍കുന്ന സന്ദേശത്തിന്റെ അപകടം അവര്‍ തിരിച്ചറിയുന്നില്ല .
മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്ന, മനുഷ്യ മനസ്സിന്റെ വികാര വിചാരങ്ങളറിയുന്ന ദൈവം മനുഷ്യന് നല്‍കിയ നന്മ തിന്മ വ്യവചെദന ഗ്രന്ഥമാണ് വിശുദ്ധ ഖുറാന്‍ . ഇത് കേവലമൊരു അവകാശ വാദമല്ല . കഴിഞ്ഞ 1400 ലധികം വര്‍ഷമായി ലോക മുസ്ലിംകള്‍ക്ക് (ഭൂരിപക്ഷത്തിനും ) പരലോക മോക്ഷത്തിനു വേണ്ടി നന്മകള്‍ അധികരിപ്പിക്കുന്നതിനും തിന്മകളില്‍ നിന്നും അകന്നു നില്‍ക്കുന്നതിനും പ്രേരകമായത് വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായ പ്രവാചക ചര്യയും (ഹദീസ്‌)ആണ് .

ആദ്യം നന്മ തിന്മകള്‍ നിര്‍വ്വചിക്കുക ,ശേഷം പ്രവര്‍ത്തിക്കുക . അതാണ്‌ നാസ്തികര്‍ ചെയ്യേണ്ടത് . ഭൂരിപക്ഷത്തിനു ശരി എന്ന് തോന്നുന്നത് ചെയ്‌താല്‍ , അല്ലെങ്കില്‍ ഒരു വ്യക്തിക്ക് ശരി എന്ന് തോന്നുന്നത് ചെയ്‌താല്‍ അത് മനുഷ്യ രാശിക്ക് നല്‍കുന്ന സംഭാവന എത്ര അപകടകരമാണെന്ന് മനസ്സിലാക്കുവാന്‍ സ്വവര്‍ഗ്ഗ രതിക്ക് വേണ്ടി കാലങ്ങളായി വാദിക്കുന്നവരുടെ ജീവിതത്തെ വിലയിരുത്തിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ .. അത് ഒരു ചെറിയ ഉദാഹരണം മാത്രം



Noushad Vadakkel , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 8 8:27 am ന് പോസ്റ്റ് ചെയ്തത്

24. രാജേഷ്‌ ചിത്തിര has left a new comment on your post "കുങ്കുമ നിറമുള്ള ചായ (കഥ)":

അജ്ഞാതമായ കടല്‍ച്ചെരിവുകളിലേക്ക് മാന്ത്രികനായ ഒരു നാവികനെപ്പോലെ നീ കപ്പലോട്ടുമ്പോള്‍ നങ്കൂരമിറങ്ങാത്ത എന്റെ ആഴങ്ങള്‍ കടല്‍ക്ഷോഭത്തിനെ ആവേശിക്കുന്നുണ്ടെങ്കിലും ഈ വേലിയേറ്റം ഞാന്‍ ആസ്വദിയ്ക്കുന്നു. അടുക്കേണ്ടാത്ത ദ്വീപുകളില്‍ നിന്റെ ഗതി തിരിയുമ്പോള്‍ നിന്റെ കപ്പല്‍ തട്ടിതകരാതെ ഞാന്‍ രക്ഷിച്ചുകൊള്ളാം... ഒരു വേലിയേറ്റത്തിന്റെ കിനാവുകളുമായി ഞാനേതെങ്കിലും കരിങ്കടലിലേക്ക് ഒഴുകിച്ചേരാം

:)



Posted by രാജേഷ്‌ ചിത്തിര to സുമേറിയന്‍ ഡയറി at May 7, 2010 9:43 PM

25. ORUVAN has left a new comment on your post "പാഠം 9 : അപ്പര്‍ച്ചറും ഷട്ടറും - മാനുവല്‍ ഫോട്ടോഗ്...":

പാഠം 9 വരെ പഠിക്കാന്‍ കുറെ സമയം എടുത്തു. ജോലി കിട്ടിയതിനു ശേഷം പഠനം കുരവയോണ്ട്, പഠിക്കുന്ന രീതി പോലും മറന്നിരുന്നു. ഇപ്പൊ ഓരോ വരിയും ശ്രദ്ധയോടെ പഠിക്കുന്നു, വായിക്കുന്നു നു പറയാന്‍ പറ്റില്ലേ. ഇവിടെ വരെ എത്താന്‍ ഇത്രയും വ്യ്കിപോയല്ലോ എന്ന് ഒരു സങ്കടം തോന്നുന്നു. എല്ലാം വിശദമായി പറഞ്ഞു തരുന്ന അപ്പുഎട്ടന് ഒരായിരം നന്ദി..



Posted by ORUVAN to കാഴ്ച്ചയ്ക്കിപ്പുറം at May 8, 2010 8:11 AM

26. the man to walk with has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

kumara sangathy sambavamaayirikkkunnu..bestwishes



Posted by the man to walk with to കുമാര സംഭവങ്ങള്‍ at May 8, 2010 10:10 AM

27. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



രഘുനാഥന്‍ , ഗുൽമോഹർ ലേക്ക് 2010, മേയ് 8 9:38 am ന് പോസ്റ്റ് ചെയ്തത്

28. editor has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

രാമു തീര്‍ച്ചയായും ഇങ്ങനെയുള്ള ചിന്തകള്‍ സജീവമാകുന്ന കാലമാണിന്ന്. രാഷ്ട്രീയക്കാരുടെ നാടകം മുഴുവന്‍ അറിഞ്ഞുകൊണ്ട് നമ്മള്‍ അവരുടെ ഭാഗമാവുന്ന കാലം..മാറ്റം അനിവാര്യമാണ്. അതിനാദ്യം നമ്മള്‍ മാറണം. നമ്മള്‍ മാറുന്നതിലൂടെ സമൂഹം മാറും.സമൂഹം മാറുന്നതോടെ പൊയ്മുഖങ്ങള്‍ കൊഴിഞ്ഞുവീഴും. നമ്മള്‍ മാറുന്നതിനെ പലരും എതിര്‍ക്കും. അരാഷ്ട്രീയവാദിയെന്നും വേണമെങ്കില്‍ രാജദ്രോഹിയെന്നും നമ്മളെ മുദ്രകുത്തും. പക്ഷേ,, ഇത്തരം ചര്‍ച്ചകള്‍ അത്തരമൊരു മാറ്റത്തിന് തുടക്കമാവട്ടെ.. മാറ്റം ചരിത്രത്തിന്റെ ആവശ്യമാണ്.



Posted by editor to നമ്മുടെ ബൂലോകം at May 8, 2010 9:57 AM

29. vavvakkavu has left a new comment on your post "ഭീകരവാദവും സാമ്രാജ്യത്വവും":

പണവും ആയുധവും കൊണ്ട് സാമ്രാജ്യത്വങ്ങൾ ആക്രമിക്കുമ്പോൾ അവർക്കെതിരെ ചിലപ്പോൾ ആശയങ്ങൾ മാത്രം പോരാതെവരും. ആയുധങ്ങൾ എടുക്കേണ്ടി വരും



Posted by vavvakkavu to വര്‍ക്കേഴ്സ് ഫോറം at May 8, 2010 9:06 AM

30. കുഞ്ഞൻ has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

ചേച്ചി..

ഒരു അമ്മയായ ചേച്ചിക്ക് ആദ്യം ആശംസകൾ നേരുന്നു..

അമ്മമാർ തങ്ങളുടെ അമ്മമാരെ ഓർക്കുന്നുണ്ടാകുമൊ..ഉണ്ടാവില്ല ഭർത്താവിന്റെയും കുട്ടികളുടെയും കാര്യം നോക്കിനടത്തി വരുമ്പോഴേക്കും അടുത്ത ദിവസമായിട്ടുണ്ടാകും.

എല്ലാ മക്കളും അമ്മമാരാകില്ല എന്നാൽ എല്ലാ അമ്മമാരും മക്കളാണ്.

ചേച്ചി, ഈ പോസ്റ്റ് തികച്ചും അനുചിതം തന്നെ



Posted by കുഞ്ഞൻ to മാണിക്യം at May 7, 2010 9:42 PM

31. punyalan.net has left a new comment on your post "Twilight":

good panchali



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at May 7, 2010 8:27 PM

32. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, മേയ് 8 9:03 am ന് പോസ്റ്റ് ചെയ്തത്

Reply via email to