1. സന്തോഷ്‌ നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>> ആരെന്തെഴുതിയാലും അതിനെ ന്യായീകരിക്കാനുള്ള സന്തോഷിണ്റ്റെ മിടുക്കിനെ അഭിനന്ദിക്കാതെ വയ്യ. പുള്ളിക്കാരണ്റ്റെ ഒാരോ കമണ്റ്റിലും തെറ്റ്‌ ചെയ്തവരെ ന്യായീകരിക്കാന്‍ നന്നായി വിയര്‍ക്കുന്നത്‌ കാണാം. <<<

കുരുത്തംകെട്ടവന്‍, എവിടെയാണ് ഞാന്‍ തെറ്റ്‌ ചെയ്തവരെ ന്യായീകരിക്കാന്‍ നന്നായി വിയര്‍ക്കുന്നത്‌ താങ്കള്‍ കണ്ടത്?



സന്തോഷ്‌ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 7 9:43 pm ന് പോസ്റ്റ് ചെയ്തത്

2. Renjith has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ക്ഷേത്ര ആചാര ചടങ്ങായ 'സേവയെ' വെറും സേവ ആക്കിയ ഇവന്‍റെ കൂമ്പിനു ചവിട്ടണോ, കരണത്തടിക്കണോ, അതോ തന്തക്ക് വിളിക്കണോന്ന് ആലോചിച്ച് നിന്ന സമയത്ത് കുമാരന്‍ അവിടേക്ക് ഓടിവന്നു,

അരുണ്‍ :)



Posted by Renjith to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 10:07 PM

3. അബ്‌കാരി has left a new comment on your post "അനസ്തേഷ്യ ആന്‍ഡ് സബ്രീന (18+)":

ഹിഹി നന്ദി ചേട്ടന്മാരേ...



Posted by അബ്‌കാരി to അന്തിക്കള്ള് at May 9, 2010 8:34 AM

4. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "ഒറ്റ,ഉത്സവമല്ല":

ഒരേ താമസം വീടാകുന്നതു പോലെ!!!!



Posted by Ranjith Chemmad / ചെമ്മാടന്‍ to നിശാ ശലഭം at May 9, 2010 9:29 AM

5. maithreyi has left a new comment on your post "വിരിയട്ടെ കിങ്ങിണിപ്പൂവുകളിനിയും...":

thank you everybody!i had seen suresh's comment yday. but now seems deleted...i dnt knw why.



Posted by maithreyi to maithreyi at 5/9/10 10:04 PM

6. അപ്പു has left a new comment on your post "‘ജാലകം’ - നിങ്ങൾക്കായി ഒരു പുത്തൻ ബ്ലോഗ് ആഗ്രിഗേറ്...":

മൈലാഞ്ചി, ഇവിടെ പിണങ്ങാനും ഇണങ്ങാനും നമ്മളാരും കെ.ജി സ്റ്റുഡന്റ്സ് ഒന്നുമല്ലല്ലോ ആണോ ? :-) സംശയങ്ങളുള്ളപ്പോൾ ചോദിക്കുക.



Posted by അപ്പു to ആദ്യാക്ഷരി at 9 May 2010 19:10

7. ഉമ്മുഅമ്മാർ has left a new comment on your post "ഓർമ്മയിൽ ഒരു മുണ്ടിനീര് !":

എന്റെമ്മോ മുണ്ടി നീരു കണ്ടറിഞ്ഞു ഇത്രയും പേർ വന്നോ ഇതു പകരുമെന്നു ഇവിടം വന്നവർക്കറിയില്ലായിരുന്നോ ദൈവമെ!!!!! ആശസകൾ...



Posted by ഉമ്മുഅമ്മാർ to ഓര്‍മ്മകള്‍ at Sunday, May 09, 2010

8. Micky Mathew നിങ്ങളുടെ പോസ്റ്റ് "അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



Micky Mathew , ഗുൽമോഹർ ലേക്ക് 2010, മേയ് 9 9:14 pm ന് പോസ്റ്റ് ചെയ്തത്

9. perooran has left a new comment on your post "‘വര’ മോഹങ്ങള്‍..":

happy 2nd year



Posted by perooran to അയനം at May 9, 2010 8:44 PM

10. പട്ടേപ്പാടം റാംജി has left a new comment on your post "അമ്മദിനം":

മറന്നു വെച്ചതാണെന്ന് കരുതി
ഏതെങ്കിലുമൊരമ്മ
ഓടി വരുമെന്നും
കണ്ണേയെന്നു വിളിച്ച്
മാറോടു ചേര്‍ക്കുമെന്നും
കൊതിക്കുന്നുണ്ടാകും



Posted by പട്ടേപ്പാടം റാംജി to ! Murivukal മുറിവുകള്‍ ! at 21:43

11. perooran has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ഒന്നും മിണ്ടാതെ നാട് വിട്ടു.തിരിച്ച് ഓഫീസില്‍ എത്തിയപ്പോള്‍ ബോസ്സ് ചോദിച്ചു:
"അപ്പുപ്പന്‍റെ ശവസംസ്ക്കാരം എങ്ങനെ ഉണ്ടായിരുന്നു?"
മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു!!



Posted by perooran to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 8:33 PM

12. പൊറാടത്ത് has left a new comment on your post "Summer - Get together - Instrumental Theme":

അരേ ഭായ്... വാഹ് വാഹ്... ഇത്‌നാ അഛാ മെഹ്ഫിൽ ആജ് ഹമാരേ സാമ്‌നേ സജാനേ കേ ലിയെ ആപ് കോ കൈസേ ധന്യവാദ് കഹൂം..ഹോ.. ഹൗ..

ഇതുപോലത്തെ ഓരോന്ന് എടക്കെടക്ക് കാച്ചീല്ല്യെങ്കി, അധികം വൈകാണ്ട് ഞാൻ സിങ്കപ്പൂര് കാണേണ്ടി വരും. :)

കിരൺസും എതിരൻസും പറഞ്ഞതിനോട് യോജിയ്ക്കുന്നു. വോക്കൽ കൊർച്ചുംകൂടി സ്ട്രോംഗ് ആക്കിയിരുന്നെങ്കിലോ എന്നാശിച്ച് പോയി. (“ആശ“യാണെല്ലാ ദു:ഖത്തിനും കാരണം എന്നല്ലേ പണ്ടാരാണ്ടോ പറഞ്ഞണ്ടട്ട്‌ള്ളത്?)



Posted by പൊറാടത്ത് to s...@tnr@g | ബഹുവ്രീഹി at Monday, May 10, 2010 12:39:00 AM

13. perooran has left a new comment on your post "മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ഒരു ‘ഇഷ്ടം’":

vishukeny kollam



Posted by perooran to മിനിലോകം at May 09, 2010 8:37 PM

14. ശ്രീ (sreyas.in) has left a new comment on your post "ആര്‍ത്തവം പാപമാണോ?":

"പണ്ട്" പാലാഴി കടഞ്ഞപ്പോഴുണ്ടായ പാപത്തെ പലര്‍ക്കായി പങ്കുവച്ചതില്‍ കുറച്ചു സ്ത്രീകള്‍ക്ക് കൊടുത്തു, അതാണ്‌ ആര്‍ത്തവം. അപ്പോള്‍പ്പിന്നെ, അവരെ ക്ഷേത്രത്തില്‍ കയറ്റാമോ? :-)

രജസ്വലയായ സ്ത്രീയെ തൊട്ടാല്‍ ക്ഷേത്രത്തില്‍ പോകരുത് എന്നു നിയമമുണ്ടോ? അറിയില്ലായിരുന്നു. രജസ്വല ആയാലും അല്ലെങ്കിലും, ക്ഷേത്രത്തില്‍ പോകുന്നതിനു മുമ്പേ എന്തിനാ വെറുതെ സ്ത്രീയെ തൊടുന്നത്? എല്ലാ രീതിയിലും 'തൊട്ടു മതിയായിട്ടു' കുളി കഴിഞ്ഞു ക്ഷേത്രത്തില്‍ പോകാമല്ലോ? വെറുതെയൊന്നു തൊടുന്നതില്‍ ഒരു തെറ്റുമില്ല, തൊടുമ്പോള്‍ എന്ത് വികാരം ആണെന്നതാണ് പ്രധാനം. ഇത്തരം വികാരം മാറ്റിവച്ചിട്ട് വേണം ആദ്ധ്യാത്മികതക്കായി ക്ഷേത്രത്തില്‍ പോകേണ്ടത്. അത്രേയുള്ളൂ. അതും 'ഈശ്വരന്' ഇഷ്ടപ്പെടില്ല എന്ന് കരുതിയല്ല, നമ്മുടെ മനസ്സിന് അടക്കം ഉണ്ടാവാനും, ചടങ്ങുകളില്‍ സംബന്ധിക്കുമ്പോള്‍ ശരീരത്തിന് ക്ഷീണം ഉണ്ടാവതിരിക്കാനും വേണ്ടിയാണ് എന്ന് കരുതാം. അല്ലെങ്കില്‍ത്തന്നെ, ക്ഷേത്രത്തില്‍ കയറുന്നതിനുമുമ്പ് ഇത്തരം കാര്യങ്ങള്‍ സെക്യൂരിറ്റി ചെക്ക്‌ ചെയ്യില്ലല്ലോ!

മറ്റൊരു കാര്യം, കൂടുതലും സ്ത്രീകളുടെ മനസ്സ് ആര്‍ത്തവ സമയത്ത് ടെന്‍ഷന്‍ ആണ്. കൂടെ പഠിക്കുന്ന അല്ലെങ്കില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ ഒബ്സര്‍വ് ചെയ്‌താല്‍ അറിയാം അവരുടെ ആര്‍ത്തവസമയം ആണോ അല്ലയോ എന്ന് - അവര്‍ക്ക് ടെന്‍ഷന്‍, തലവേദന, ചെറിയ പനി, തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ആ അവസരത്തില്‍ അറിയാതെപോലും ഉടക്കാന്‍ പോകരുത്! അവര്‍ക്ക് പെട്ടെന് ദേഷ്യം വരാന്‍ സാധ്യത കൂടുതാലാണ്. കൂടുതല്‍ സമയത്തും ഈ നിരീക്ഷണം ശരിയായിരിക്കും. അതിനാല്‍, ഈ സമയത്ത് കൂടുതല്‍ തൊട്ടുകളി വേണ്ട!

അല്ലാതെ, രജസ്വലയായ സ്ത്രീ വിളമ്പിയ ആഹാരം കഴിക്കുന്നതുകൊണ്ടോ ഭാര്യയെ ഒന്നു തൊട്ടു എന്നതുകൊണ്ടോ ഒന്നും സംഭവിക്കുന്നില്ല. ഇതെല്ലാം നമ്മുടെ ഓരോരോ സാഹചര്യം അനുസരിച്ച് ഉണ്ടാക്കിയ ചില കേട്ട് കേള്‍വികള്‍ മാത്രം. - മേല്പറഞ്ഞതൊക്കെ എന്‍റെ ചിന്തകള്‍. ഇതില്‍ ശാസ്ത്രീയതയൊന്നും അവകാശപ്പെടുന്നില്ല, വെറും നിരീക്ഷണങ്ങള്‍ മാത്രം. ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഇനി 'ശാസ്ത്രീയവാദികള്‍' ഉടക്കാന്‍ വന്നാലോ! :-)



Posted by ശ്രീ (sreyas.in) to ചക്രവ്യൂഹം at May 9, 2010 8:43 PM

15. മഴവില്ല് has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

സ്കൂള്‍ അവധിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയല്ലോ ശ്രീ ... എന്തായാലും ക്യാച്ച് എടുത്തു ശ്രീ ക്ക് ഒന്നും പറ്റിയില്ലല്ല്ലോ .. വായിച്ചു കഴിഞ്ഞപ്പോള്‍ ഇന്ത്യക്ക് കേരളത്തില്‍ നിന്ന് ഒരു നല്ല കളിക്കാരനെ നഷ്ട്ടപ്പെട്ടല്ലോ എന്നോര്‍ത്ത് സങ്കടം തോന്നി . പണ്ടേ നമുക്ക് ഒരു ശ്രീയെ കിട്ടിയേനെ അല്ലെ ശ്രീ ....



Posted by മഴവില്ല് to നീര്‍‌മിഴിപ്പൂക്കള്‍‌ at May 9, 2010 8:35 PM

16. ലേഖ വേണുഗോപാല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 44":

കഥ അത്യധികം രസകരമായി പുരോഗമിക്കുന്നു. ഓരോ ലക്കവും ഇനിയെന്ത്‌ എന്ന ആകാംക്ഷയുടെ മുള്‍മുനയിലാണല്ലോ വിനുവേട്ടാ നിര്‍ത്തുന്നത്‌?



Posted by ലേഖ വേണുഗോപാല്‍ to സ്റ്റോം വാണിംഗ്‌ at May 9, 2010 5:45 PM

17. Micky Mathew has left a new comment on your post "അത്യുന്യതങ്ങളില്‍ ദൈവത്തിനു പ്രണാമം ..":

:)



Posted by Micky Mathew to OUT OF FOCUS at May 9, 2010 5:57 PM

18. റീനി has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

ഈ പോസ്റ്റിലെ Azeez ന്റെ കമന്റിന് ഒരു മറുപടി.

എഴുത്തുകാര്‍ തനിക്ക് ചുറ്റും കാണുന്നതും കേള്‍ക്കുന്നതും, തന്റെയോ മറ്റുള്ളവരുടെയോ അനുഭവങ്ങളുമാണ് ഭാവനകലര്‍ത്തി വായനക്കാരുടെ മനസില്‍ തട്ടുന്ന വിധം കഥാരൂപത്തിലാക്കുന്നത്. തന്റെ കഥാപാത്രങ്ങളുടെ ചിന്തകളും വീക്ഷണങ്ങളും ആദര്‍ശങ്ങളും, സ്വന്തം ലേഖനങ്ങളില്‍ എന്നതുപോലെ നൂറുശതമാനവും എപ്പോഴും വ്യക്തിപരമായിരി‍ക്കണമെന്നില്ല. എഴുതുന്നതെപ്പോഴും സ്വന്തം അനുഭവങ്ങള്‍ ആയിരിക്കണമെന്നുമില്ല.

ജാടയുടെ തരിമ്പുപോലുമില്ലാത്ത, ചിരിയുടെ വേദിയൊരുക്കി കൂട്ടത്തില്‍ കൂടുന്ന നല്ലൊരു സുഹൃത്തായ നിര്‍മ്മലയെക്കുറിച്ച് അറിയുവാന്‍ പാടില്ലാത്തവര്‍ക്ക് പരിചയപ്പെടുത്തിക്കൊ
ടുത്ത് ഡോണക്ക് നന്ദി!



Posted by റീനി to ഋതുഭേദങ്ങള്‍ at 10:13 AM

19. maithreyi has left a new comment on your post "വിരിയട്ടെ കിങ്ങിണിപ്പൂവുകളിനിയും...":

ayyo. de thirichu kandu....



Posted by maithreyi to maithreyi at 5/9/10 10:05 PM

20. S.V.Ramanunni has left a new comment on your post "വിശദാംശം എന്ന സ്‌ഫോടകവസ്‌തു":

ഇനി വാർത്തകൾ വിലക്കുവാങ്ങാം എന്നുകൂടി ആവുന്നതോടെ സംഗതികൾ കുറേക്കൂടി കുഴയും.



Posted by S.V.Ramanunni to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at May 9, 2010 8:09 AM

21. എ ജെ has left a new comment on your post "മുത്തശ്ശിയ്ക്കൊരുമ്മ":

ഷാജി എന്നത് മുസ്ലിംകള്‍ക്കിടയ്ക്കും ധാരാളം കണ്ട് വരാറുള്ള ഒരു പേരാണെന്ന് ഞങ്ങളുടെ പ്രത്യേക ലേഖകന്‍ കെട്ടുങ്ങല്‍ നിന്ന് എഴുതുന്നു. അവിടെയുള്ള ചില കടകളില്‍ നിന്ന് ഷാ‍ജി എന്ന് പരിചയപ്പെടുത്തിയ ചിലര്‍ ഉഗ്ര ശേഷിയുള്ള ബാറ്ററിയും വയറും വാങ്ങിയതായും അറിവു കിട്ടിയിട്ടുണ്ട്. ചില സ്കൂള്‍ കുട്ടികളെ ഉപയോഗപ്പെടുത്തി കേരളത്തിന്റെ മാപ്പും വാങ്ങിയതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ഞങ്ങളുടെ പ്രത്യേക ലേഖകന്‍ അറിയിക്കുന്നു.

ബാക്കി പോലീസ് പറയും/പറയിപ്പിക്കും



Posted by എ ജെ to ഷാജി കെട്ടുങ്ങല്‍ at May 9, 2010 5:53 PM

22. Readers Dais has left a new comment on your post "ഭാര്യക്ക് ഒരു വിവർത്തനം":

എന്താ മാഷേ , ഭാര്യയ്ക് ഒരു വിവര്‍ത്തനം എന്ന് പറഞ്ഞിട്ട് ....നെഗറ്റീവ് ആക്കിയത് ??



Posted by Readers Dais to *നൈദാഘം at 5/09/2010

23. Echmukutty has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

സ്നേഹമുള്ള മക്കളും സ്നേഹമുള്ള അമ്മമാരും എല്ലാവർക്കും ഉണ്ടാകട്ടെ.



Posted by Echmukutty to മാണിക്യം at May 9, 2010 7:45 AM

24. Micky Mathew has left a new comment on your post "ഇനിയും ദൂരമത്രെ...":

:)



Posted by Micky Mathew to കണ്ടതും .... പകര്‍ത്തിയതും.... at May 9, 2010 8:45 AM

25. പട്ടേപ്പാടം റാംജി has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

എന്നാലും ആനയെ വാങ്ങാന്‍ സൈക്കിളില്‍ ചെല്ലാന്‍ പറഞ്ഞത് കടന്ന കയ്യായിപ്പോയി.



Posted by പട്ടേപ്പാടം റാംജി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 9:14 PM

26. Micky Mathew has left a new comment on your post "ഇനിയും ദൂരമത്രെ...":

:)



Posted by Micky Mathew to കണ്ടതും .... പകര്‍ത്തിയതും.... at May 9, 2010 8:46 AM

27. കൂതറHashimܓ has left a new comment on your post "വഴിമരങ്ങള്‍...":

തുടക്കം വായിച്ചപ്പോ നന്നായിതോനി, അവസാന രണ്ട് പാരഗ്രാഫ് മനസ്സിലായില്ലാ.. എന്റെ മണ്ടത്തരമാവാം



Posted by കൂതറHashimܓ to ജാലകപ്പഴുതിലൂടെ... at May 9, 2010 9:32 AM

28. ഷിനോജേക്കബ് കൂറ്റനാട് has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

കാട്ടുപോത്തിന്റെ ഇറച്ചി......
ഇന്‍ഡ്യന്‍ വന്യജീവിസംരക്ഷണ നിയമം 1972 ??????



Posted by ഷിനോജേക്കബ് കൂറ്റനാട് to ചിന്നഹള്ളി ഡയറി at 9 May 2010 9:01 PM

29. vidyarangam ernakulam has left a new comment on your post "സൗഹൃദം കാതോർത്തപ്പോൾ.....":

താങ്കളുടെ ബ്ലോഗ്‌ ഞങ്ങള്‍ സന്ദര്‍ശിച്ചു. മലയാള ഭാഷാ സ്നേഹികളുടെ കൂട്ടായ്മയ്ക്കായി മലയാള ഭാഷാ അധ്യാപകരായ ഞങ്ങള്‍ ആരംഭിച്ച ബ്ലോഗാണ് www.schoolvidyarangam.blogspot.com. ഇതിലേക്ക് താങ്കളുടെ കവിതകള്‍ അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.



Posted by vidyarangam ernakulam to ദേവപ്രിയ at May 9, 2010 8:01 AM

30. ഹംസ has left a new comment on your post "മക്ക റോയൽ ക്ലോക്ക് ടവർ":

മാശാഅള്ളാ…! കമ്പറെ ഞാന്‍ ഇടക്കിടക്ക് നെട്ടികൊണ്ടിരിക്കായിരുന്നു ഇപ്പോള്‍ എന്താ എന്നറിയില്ല വായന കഴിഞ്ഞപ്പോഴും ഒരു നെട്ടല്‍!! മനസ്സിലെ വലിയ ഒരു ആഗ്രഹമണ് ബുര്‍ജ് ഖലീഫ കാണുക എന്നുള്ളത് അത് അടുത്തൊന്നും പറ്റുമെന്ന് തോനുന്നില്ല.! മക്കയില്‍ ക്ലോക്ക്ടവര്‍ വന്നാല്‍ ഒന്നുകാണണം എന്നുണ്ട്. അതുകൊണ്ട് അതുവരെ അടിപിടി ഒന്നുമില്ലാതെ ഗഫീലുമായി നല്ല നിലക്ക് പോവാന്‍ നോക്കട്ടെ അതു കണ്ടു കഴിഞ്ഞ പിറ്റേന്ന് …. വേണ്ട ബാക്കി ഞാന്‍ പറായുന്നില്ല.!!



Posted by ഹംസ to അടിവരകൾ at May 9, 2010 6:43 PM

31. മൈലാഞ്ചി has left a new comment on your post "‘ജാലകം’ - നിങ്ങൾക്കായി ഒരു പുത്തൻ ബ്ലോഗ് ആഗ്രിഗേറ്...":

ശ്ശൊ.. ഈ ബ്ലോഗില്‍ തമാശകള്‍ നിരോധിച്ച കാര്യം എനിക്കറിയില്ലാര്‍ന്നു...

സംശയം ചോദിക്കാം.. അതു മാത്രേ ഇനി മിണ്ടൂ...

കെ ജി സ്റ്റുഡന്റ് ആണ് ഞാന്‍ ബൂലോകത്താണെന്ന് മാത്രം..



Posted by മൈലാഞ്ചി to ആദ്യാക്ഷരി at 9 May 2010 19:33

32. hAnLLaLaTh has left a new comment on your post "അമ്മ ദിനം":

മഴപ്പാറ്റല്‍
മുടിയിലുമ്മ വെച്ച് വിളിക്കുമ്പോഴും
ചവിട്ടിയെന്ന പോലെ
കാലടി വെച്ചാളുകള്‍
നടന്നു പോകുമ്പോഴും
അമ്മേയെന്ന്
വിളിക്കണമെന്നുണ്ടാകും



Posted by hAnLLaLaTh to ! Murivukal മുറിവുകള്‍ ! at 21:18

Reply via email to