1. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല രസം



പട്ടേപ്പാടം റാംജി , ഗുൽമോഹർ ലേക്ക് 2010, മേയ് 10 12:06 am ന് പോസ്റ്റ് ചെയ്തത്

2. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കൈപ്പള്ളിക്ക് ഇത് കിട്ടണം":

എന്ത് പറയാന്‍??



Posted by കുഞ്ഞൂസ് (Kunjuss) to ശിഥില ചിന്തകള്‍ at May 9, 2010 11:46 PM

3. സലാഹ് has left a new comment on your post "പാതകള്‍ ...!!!":

യാത്രയ്ക്കൊടുവിലെന്തായിരിക്കും



Posted by സലാഹ് to !! മനസ്സില്‍ എന്നും പൂക്കാലം !! at May 9, 2010 8:44 PM

4. മൈലാഞ്ചി has left a new comment on your post "അമ്മദിനം":

കരയിച്ചല്ലോ ചങ്ങാതീ.... ഞാനും ഒരമ്മയാണെന്ന് തിര്‍ച്ചറിയുന്ന നിമിഷങ്ങള്‍...



Posted by മൈലാഞ്ചി to ! Murivukal മുറിവുകള്‍ ! at 22:29

5. MKERALAM has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

ഒന്നാംക്ലാസ് ലേഖനം രാമൂ. അസലായി അവതരണം.

വിവാഹിതനല്ല എന്നു പോസ്റ്റില്‍ നിന്നു വായിച്ചു.

പാച്ചുവിനുള്ള കമന്റില്‍ ഇങ്ങനെ എഴുതിക്കണ്ടു.
‘മനുഷ്യന്‍ ഒന്നല്ലേ ഉള്ളൂ. ഹിന്ദു, ക്രിസ്‌ത്യന്‍, മുസ്ലീം എന്നൊക്കെ ഉച്ചരിക്കുന്നതുപോലും പാപമാണ്‌ എന്ന്‌ കരുതുന്ന ഒരാളാണ്‌‘. ഇനി ഒരു ചോദ്യം ഈ ചിന്ത വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടിയുടെ പേരില്‍ ഉണ്ടാകുമോ? വ്യക്തിപരമായ അവഹേളനമൊന്നുമല്ല കേട്ടോ :)രാമു ഒരു അസാധാരണവ്യക്തിയല്ലെങ്കില്‍ വിവാഹത്തിന് അചനുമമ്മയും തിരഞ്ഞെടുക്കുന്ന സ്വന്തം ജാതിയിലുള്ള ഒരു പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമമെന്നു പറയും.

ഒരോവ്യക്തിയുടെയും ജീവിതത്തില്‍ തന്റെ സ്വാതന്ത്ര്യം ഏറ്റവുമധികം ഉപയോഗിക്കേണ്ട് ഒരു പ്രക്രിയയാണ് വിവാഹം. അവിടെപോലും മലയാളി യുവത്വം അടിമത്വത്തിന്റെ ബുര്‍ക്കയണിഞ്ഞാണ് ജീവിക്കുന്നത്.

ഒരോവ്യക്തിയും രാഷ്ട്ര്രിയ, സാമുദായിക, മത, സാസ്കാരിക അടിമത്വത്തില്‍ നിന്നു മോചിതമാകുന്നതിനു മുന്‍പ് സ്വന്തം കുടുംബങ്ങളിലെ അടിമത്വത്തില്‍ നിന്ന് മോചിതമാകണമെന്നു ഞാന്‍ പറഞ്ഞാല്‍ എന്നോടെത്രപേര്‍ യോജിക്കും എന്നെനിക്കറിഞ്ഞുകൂട, പക്ഷെ രാമു സ്വപ്നം കാണുന്ന ആ തിരിച്ചു പോക്ക് അതേ ആത്മാര്‍ഥതയോടെ ആഗ്രഹിക്കുമ്പോഴും ഈ അഭിപ്രായത്തില്‍ നിന്ന് എനിക്കു മാറാന്‍ കഴിയുന്നില്ല.

ന്യൂന പക്ഷം വര്‍ഗ്ഗീയ ഏകാധിപത്യത്തിനു ചൂട്ടുപിടിക്കുന്ന അധികാരി വര്‍ഗത്തോടു ചേര്‍ന്നു നിന്ന് ഭൂരിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതു ചരിത്രത്തില്‍ പലയിടത്തും നാം കണ്ടീരിക്കുന്നു. ചിന്തിക്കാന്‍ കഴിവുള്ള വ്യക്തികളീല്‍ കൂടി മാത്രമേ അതിനൊക്കെ പരിഹാരമുണ്ടായിട്ടുള്ളു. സ്വാതന്ത്ര്യ ചിന്ത നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാകട്ടെ. അതിനു നമ്മളെ കൊണ്ടു സാധിക്കട്ടെ.



Posted by MKERALAM to നമ്മുടെ ബൂലോകം at May 9, 2010 10:42 PM

6. കുഞ്ഞൂസ് (Kunjuss) has left a new comment on your post "രാജപ്പന്‍ ചേട്ടന്‍റെ ഒളി ക്യാമറ ഓപ്പെറേഷന്‍":

കഥ അസ്സലായിട്ടുണ്ട്.



Posted by കുഞ്ഞൂസ് (Kunjuss) to ഋതു - കഥയുടെ വസന്തം at May 9, 2010 11:41 PM

7. krishnakumar513 has left a new comment on your post "ഞാന്‍ കണ്ട ചൈന":

കുറച്ച് കൂടി ആകാമായിരുന്നു,ഈ പോസ്റ്റ്



Posted by krishnakumar513 to തറവാടി at 5/09/2010 9:46 PM

8. The Common Man | പ്രാരാബ്ധം has left a new comment on your post "കേരളാ കോണ്‍ഗ്രസ്സ് പിളര്‍പ്പിലേയ്ക്കു...":

It took them almost 2 years!!!!!



Posted by The Common Man | പ്രാരാബ്ധം to എന്റെ രാഷ്ട്രീയക്കളരി at May 9, 2010 11:37 AM

9. സലാഹ് has left a new comment on your post "വാണിഭം":

മാധ്യമങ്ങള് കൊണ്ടാടുമെന്ന്



Posted by സലാഹ് to മൈലാഞ്ചി at 9 May 2010 11:12 PM

10. ഏ.ആര്‍. നജീം has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

God made a wonderful mother,

A mother who never grows old;

He made her smile of the sunshine,

And He molded her heart of pure gold;

In her eyes He placed bright shining stars,

In her cheeks fair roses you see;

God made a wonderful mother,

And He gave that dear mother to me....



Posted by ഏ.ആര്‍. നജീം to മാണിക്യം at May 9, 2010 10:20 AM

11. പട്ടേപ്പാടം റാംജി has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

നല്ല കുറിപ്പ് ചേച്ചി.



Posted by പട്ടേപ്പാടം റാംജി to മാണിക്യം at May 9, 2010 9:49 AM

12. miju has left a new comment on your post "പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നോട്ട്.":

ഉമ്മുല്‍ ഖുവൈന്‍ ഓര്‍മ്മകള്‍ നന്നായി പറഞ്ഞു.



Posted by miju to സെന്‍റര്‍കോര്‍ട്ട് at May 9, 2010 11:13 AM

13. ഏറനാടന്‍ has left a new comment on your post "തമിഴ് പടം":

അബുദാബിയില്‍ വരുമോ? ആവോ? സിഡി കെടക്കുമ?



Posted by ഏറനാടന്‍ to UpaBuddhan (ഉപ ബുദ്ധന്‍) at May 9, 2010 11:28 PM

14. മുള്ളൂക്കാരന്‍ has left a new comment on your post "അദ്ധ്യായം 3: മലയാളത്തില്‍ എഴുതാം":

പ്രിയ ബാലഗോപാൽ, താങ്കള്‍ ഉദ്ദേശിച്ചത് ഇതാണോ എന്നറിയില്ല... ഇവിടെ ചെന്ന് ആ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്ടാള്‍ ചെയ്തു ഉപയോഗിച്ച് നോക്കൂ... അവിടെ ടൈപ്പ് ചെയ്യുന്ന വാക്കുകളെ അതില്‍ നിന്ന് തന്നെ Unicode ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള വഴിയും ഉണ്ട്..

http://fontpack.blogspot.com/2009/11/free-download-typeit-4743-setup.html



Posted by മുള്ളൂക്കാരന്‍ to ആദ്യാക്ഷരി at 9 May 2010 22:05

15. Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் has left a new comment on your post "അമേരിക്കന്‍ വിസാപരീക്ഷണം 5":

ജോബി ചേട്ടാ..കമന്‍റ് ഒക്കെ മലയാളത്തില്‍ ഇട്ട് കൂടെ. :-)



Posted by Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at May 9, 2010 11:39 AM

16. Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் has left a new comment on your post "അമേരിക്കന്‍ വിസാപരീക്ഷണം 6":

അങ്ങനെ ആദ്യമായി ഒരു വിവരണം എഴുതി അവസാനിപ്പിച്ചു.അവസാനിപ്പിക്കാന്‍ പ്പെട്ട ഒരു പാട്!!!ഈ കഥയെഴുത്തുകാരെ സമ്മതിക്കണം.
വിസ കിട്ടി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പോകാന്‍ സാധിച്ചു.ഇപ്പോള്‍ തിരിച്ചു വന്നു.ജെറ്റ് ലാഗിലാ...



Posted by Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at May 9, 2010 11:36 AM

17. ഗീത has left a new comment on your post "Summer - Get together - Instrumental Theme":

ഹായ്! കേട്ടു ആസ്വദിച്ചു. പലതവണ കേട്ടു.
സമ്മര്‍ ഹോളിഡേ കൂട്ടായ്മക്കു യോജിക്കുന്ന ചടുലമായ സംഗീതം. ഇടക്കുള്ള ആ മെലഡിയും ഉഗ്രന്‍.



Posted by ഗീത to s...@tnr@g | ബഹുവ്രീഹി at Monday, May 10, 2010 1:48:00 AM

18. പള്ളിക്കുളം.. has left a new comment on your post "പരസ്യം വാര്‍ത്തയാക്കുന്ന 'പെയ്ഡ് ന്യൂസ്'":

ഇതിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഗൾഫ് ന്യൂസിലും വന്നിരുന്നു. ഇതിലൊക്കെ അത്ഭുതപ്പെടാനെന്തിരിക്കുന്നു? പത്രങ്ങളും ബിസിനസ് തന്നെയാണല്ലോ നടത്തുന്നത്.. :)



Posted by പള്ളിക്കുളം.. to പ്രദക്ഷിണം at May 9, 2010 10:55 AM

19. മനോജ് പട്ടേട്ട് has left a new comment on your post "വാർത്ത - ബാലപീഢനം കേരളമോഡൽ...":

നന്ദി..



Posted by മനോജ് പട്ടേട്ട് to Sandstorm - മണൽക്കാറ്റ്‌ at May 09, 2010 7:56 PM

20. പ്രതി has left a new comment on your post "ഇനിയും ദൂരമത്രെ...":

എവിടേക്കാണാവോ...



Posted by പ്രതി to കണ്ടതും .... പകര്‍ത്തിയതും.... at May 9, 2010 10:43 AM

21. kichu / കിച്ചു has left a new comment on your post "ഒരു നോക്ക്...ഒരു വാക്ക്...ഒരു വിഹിതം....":

സഹകരണം വാഗ്ദാനം ചെയ്ത എല്ലാവര്‍ക്കും നന്ദി.

ഇസ്മയില്‍.. അസ്മദീയം എന്നാല്‍ ഞങ്ങളുടേത് എന്നാണ് അര്‍ത്ഥം.



Posted by kichu / കിച്ചു to അസ്മദീയം at May 9, 2010 10:27 AM

22. സലാഹ് has left a new comment on your post "ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...":

പേരുമാറ്റിച്ച് ഗ്രൂപ്പുണ്ടാക്കാന് നോക്കണ്ട. ഞങ്ങളൊറ്റക്കെട്ടാ. ഗ്രൂപ്പിസമില്ലാപ്പാര്ട്ടി



Posted by സലാഹ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, May 09, 2010 11:11:00 PM

23. Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் has left a new comment on your post "നൂഡില്‍സ് കഞ്ഞി":

ഒഴാക്കാന്‍ ചേട്ടാ ഒഴപ്പനാണല്ലേ..ഒരു റിഫ്രഷ് ചെയ്യൂ മാഷെ.എനിക്ക് ഇവിടെ ഫോട്ടോ കാണാലോ.

ശ്രീ ,ഇതെന്താ സൂപ്പി നൂഡില്‍സ്?

പ്രവീണെ ,അമേരിക്കയില്‍ ചെന്ന്‍ ചോറ് ഉണ്ണാന്‍ പോയാല്‍ ചളമാകും :-)ചോറ് ചോറ് എന്ന് പറയുന്ന എന്തോ ഒരു സാധനമാണ് അവിടെ ചോറ് എന്ന് പറഞ്ഞു വില്‍ക്കുന്നത്.



Posted by Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at May 9, 2010 11:44 AM

24. സലാഹ് has left a new comment on your post "അമ്മദിനം":

അമ്മമഴക്കാലം



Posted by സലാഹ് to ! Murivukal മുറിവുകള്‍ ! at 23:09

25. vishnu നിങ്ങളുടെ പോസ്റ്റ് "ഒളിക്കണ്ണുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Rahul... "paranju madutha themes alle..ithokke.." enthanu ningal ithraa lakhavathoduu koodii inganee parayunnathhuu....Aaarokkkeyanu Eee Theme Paranju madathirikunnathhu...Paranjal Thannee Enganeyanu Ithuu Madukkunnathuu....Nammude nattilee Penkuttikal Innuu Samoohathil Neeridunnaa eettavum Valiyaa Preshnamanu Hidden Cameras...Ningal Ethaa Lakhavathodu Koodiyanu Inganee Paranjathuu...Ningal Namude Samoohathil Allee Jeevikkunnathhuu...Ennittuu ningalkuu Enganee Inganee Samsaikkan Kazhiyunnuu...Ningalkkoo Ningaludee Aarkengilumo Inganee Ullaa Oruu Anubhavam Undayittundenkil Ningall Inganee Samsarikkillayirunnuu...Enthayalum Veryy Bad Of YOu....

Santha Chechi....You Have Done A Great Job..Very good ...Keep It Up....Veendum Inganee Maanushika Moolyam Ullaa Kavithakal Pratheekshikunnuu...



vishnu , മോഹപ്പക്ഷി ലേക്ക് 2010, മേയ് 9 11:32:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

26. സലാഹ് has left a new comment on your post "ഇനിയും ദൂരമത്രെ...":

ആര്ട്ടിഫിഷ്യലായോ



Posted by സലാഹ് to കണ്ടതും .... പകര്‍ത്തിയതും.... at May 9, 2010 10:39 AM

27. Rahul... നിങ്ങളുടെ പോസ്റ്റ് "ഒളിക്കണ്ണുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

paranju madutha themes alle..ithokke..



Rahul... , മോഹപ്പക്ഷി ലേക്ക് 2010, മേയ് 9 11:05:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

28. കുഞ്ഞൂസ് (Kunjuss) has left a new comment on your post "അമ്മദിനം":

കണ്ണേ എന്നു വിളിച്ചു മാറോടു ചേര്‍ക്കാന്‍ വരുമോ ഒരമ്മ?

കണ്ണു നനച്ചുവല്ലോ ഹന്‍....



Posted by കുഞ്ഞൂസ് (Kunjuss) to ! Murivukal മുറിവുകള്‍ ! at 23:49

29. azeez has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

[email protected]

റീനിയുടെ കമന്റ്‌ വായിച്ചു .
ഡോണയുടെ ഇന്റര്‍വ്യൂവിന്റെയും നിര്‍മലയുടെ വര്‍ക്ക്കളുടെയും അടിസ്ഥാനത്തിലാണ് ഞാന്‍ എന്റെ കമന്റ്‌ എഴുതിയത്.
നിര്‍മല ജാടയില്ലാത്തവരാണു, നല്ല മനസ്സിന്റെ ഉടമയാണ്, നല്ല ഹാസ്യം പറയുന്നവരാണ്, വീട്ടമ്മയാണ് ,നല്ല കോഴിക്കറിയും ആരോഗ്യ ചപ്പാത്തിയും ഉണ്ടാക്കുന്ന ഒരു പാചക വിദഗ്ദയാണ് എന്നതിനോടൊക്കെ എനിക്കും യോചിപ്പാണ്. നിര്മലയെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ ഞാന്‍ പോലും ആ അഭിപ്രായം ഉണ്ടാക്കി എടുത്തത് നിര്‍മലയുടെ വായനയില്‍നിന്നാണ്.
നിര്‍മല എന്ന ഒരു കഥാകാരിയെക്കുറിച്ചുള്ള എന്റെ സങ്കല്‍പം ഞാന്‍ രൂപപ്പെടുത്തുന്നത് നിര്‍മലയുറെ എഴുത്തുകളില്‍ നിന്നാണ്.
അതൊക്കെ തെറ്റാണ് എന്നും അതൊക്കെ ഞാന്‍ ചുമ്മാ എഴുതുന്നതാനെന്നും നിര്‍മല പറയുന്നതു വരെ ഞാന്‍ അത് വിശ്വസിക്കുന്നു.
ഡോണ എന്തിനാണ് നിര്‍മല എന്ന എഴുത്ത്കാരിയെ ഇന്റര്‍വ്യൂ ചെയ്തത്? അവര്‍ ഒരു എഴുത്തുകാരി ആയതുകൊണ്ടു മാത്രമാണ്.
അത്കൊണ്ടാണ് അവരുടെ അഭിപ്രായങ്ങള്‍ നാം വായിക്കുന്നത്. അവരുടെ ബുക്ക്കളില്‍ നിന്നും വ്യത്യസതമാണ് ഈ വചനങ്ങളൊക്കെയും എങ്കില്‍ നാം എന്തിനു സമയം കളയണം?‍

അടിപ്പണം വാങ്ങുന്ന, അതെ സമയം അഴിമതിക്കെതിരെ പൊരുതുന്ന ഒരു രാഷ്ട്രീയക്കാരനുമായി ഒരു സാഹിത്യകാരിയെ നമുക്ക് തുല്ല്യപ്പെടുട്തിക്കൂട.
റീന പറയുന്നത്പോലെ നിര്മാലയുറെ ആത്മീയാംശമില്ലാത്തതാണോ നിര്‍മലയുറെ കഥാപാത്രങ്ങള്‍ ?
എഴുത്തുകാരന്‍ ഒരു യന്ത്രമാണോ?

ഒരുയന്ത്രംഉത്പാദിപ്പിച്ചുവിടുന്നതാണോസാഹിത്യം?
റീനി താമസിക്കുന്ന അമേരിക്കയില്‍ teenage മദാമ്മക്കുട്ടികള്‍ ഒരു കൊല്ലം ലീവ് എടുത്തു പോയി ഒരു നോവല്‍ ഉത്പാദിപ്പിച്ചു നോവലുമായി പുറത്തു വരുന്ന അറിവിന്റെ അടിസ്ഥാനത്തിലാണോ ഇത്.എഴുത്തുകാരനില്‍ നിന്നും കഥാപാത്രം അന്യനാകുന്നു എന്ന വ്യവസായ വിപ്ലവത്തിന്റെ സമവാക്യം നിര്മാല്യുറെ കാര്യത്തിലും റീനി പ്രയോഗിക്കു കയാണോ
ടൈ കെട്ടി വാള്‍ സ്ട്രീറ്റില്‍ Dow Jones ന്റെ കോര്‍പ്പറേറ്റ് pulse നോക്കിയിരിക്കുന്ന ഒരു കവി അയ്യപ്പനെ നമുക്ക് സങ്കല്‍പ്പിക്കുവാന്‍ കഴിയുമോ? അദ്ദേഹം അങ്ങിനെയായിരുന്നുവെങ്കില്‍ ആര് അയാളെ വായിക്കുമായിരുന്നു.
നിര്‍മല ഇന്റര്‍വ്യൂവില്‍ പറയുന്ന ബഷീറില്‍ നിന്നും അന്യമാണോ കഥാപാത്രങ്ങള്‍?



Posted by azeez to ഋതുഭേദങ്ങള്‍ at 12:37 PM

30. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ഒളിക്കണ്ണുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

very good
ashamsakal



അജ്ഞാത , മോഹപ്പക്ഷി ലേക്ക് 2010, മേയ് 10 12:02:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

Reply via email to