1. മഴത്തുള്ളികള്‍ has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

വിദ്യാസമ്പന്നനായ മലയാളിക്ക് എന്തൊരു പൗരബോധം.....ഞാന്‍ ജീവിച്ചാല്‍ പോരേ...മറ്റുള്ളവരെന്തിനു ജീവിക്കണം?

The fact...the selfish malayalee. why we call them as literates. May be somebody have this kind of responses. But no way to change anything.
Good post. but 1 request. Make the font large



Posted by മഴത്തുള്ളികള്‍ to സമകാലികചിന്തകൾ at May 10, 2010 7:43 AM

2. mini//മിനി has left a new comment on your post "അവൾ സാവിത്രി?":

എൻ ബി സുരേഷ്-,
ഇപ്പോഴും കാലൻ പോത്തിന്റെ പുറത്താ; റിമോട്ടിൽ പ്രവർത്തിക്കുന്ന സൂപ്പർ ഫാസ്റ്റ് വേഗതയിൽ ചലിക്കുന്ന പോത്ത്. ഞാൻ ആ പഠിപ്പിക്കുന്ന പണിയൊക്കെ കഴിഞ്ഞ് വിശ്രമത്തിലാ, എന്നാലും നാട്ടുകാർ ടീച്ചറെ എന്ന് വിളിക്കും. അഭിപ്രായത്തിനു നന്ദി.
My Dreams-,
അങ്ങനെ മരിച്ചാലും അയാളെ വെറുതെ വിടാനാകുമോ? അഭിപ്രായത്തിനു നന്ദി.
Captain Haddock-,
അത് പിന്നെ ക്ലോണിങ്ങ് ആണല്ലൊ പുരാണകാലത്തെ പ്രധാന ജനവർദ്ധനവ് സ്രോതസ്സ്, അതൊന്ന് മാറ്റി. അഭിപ്രായത്തിനു നന്ദി.
sreeNuLah-,
അങ്ങനെ പലതും ഈ ആണുങ്ങൾ പിടിച്ചുപറ്റിയിട്ടുണ്ട്. ചോദ്യം ചെയ്താൽ അത് ഫെമിനിസം ആയിപ്പോകും.
അഭിപ്രായത്തിനു നന്ദി.
ഒഴാക്കൻ-,
അഭിപ്രായത്തിനു നന്ദി.
ഉമ്മു അമ്മാൾ-,
അഭിപ്രായത്തിനു നന്ദി.
നാടകക്കാരൻ-,
കൊടുക്കേണ്ടത് ട്രിപ്പർ+ജെ സി ബി ആയിരുന്നു. കാലന് എല്ലാം നശിപ്പിക്കണ്ട ജോലി ഉണ്ടല്ലൊ. വായിച്ചു കമന്റിയിട്ടുണ്ട്. അഭിപ്രായത്തിനു നന്ദി.

Readers dais-,
അഭിപ്രായത്തിനു നന്ദി.
വഷളൻ|vashalan-,
പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുകയാണല്ലൊ. അഭിപ്രായത്തിനു നന്ദി.
മഹേഷ് വിജയൻ-,
അഭിപ്രായത്തിനു നന്ദി.
$n...@ll-,
അഭിപ്രായത്തിനു നന്ദി. ഇനിയും വരിക.



Posted by mini//മിനി to മിനി കഥകള്‍ at May 10, 2010 7:19 AM

3. CKLatheef has left a new comment on your post "മൊസപ്പൊട്ടാമിയ- ബാബിലോണിയ":

വൈജ്ഞാനികമായ ലേഖനങ്ങള്‍. റഫറന്‍സുകള്‍ നല്‍കുകയാണങ്കില്‍ കൂടുതല്‍ നന്നായിരുന്നു. തുടരുക...



Posted by CKLatheef to ചരിത്രം at May 10, 2010 5:10 AM

4. ഒരു നുറുങ്ങ് has left a new comment on your post "അമ്മദിനം":

ഹന്ദലത്തേ,മേലെ ഇട്ട കമന്‍റ് എന്താണെന്ന് മനസ്സിലായില്ല...

“അമ്മദിനം”ഒരു ദീനമാവാതെ നോക്കണം,അമ്മമാര്‍
തന്നെ അതിന്‍ മുന്കൈയെടുക്കേണ്ടവര്‍..
ലക്ഷറിവൃദ്ധ സദനങ്ങളില്‍ അമ്മമാരെ നല്ലനടപ്പിനു
വിധിച്ച് അമ്മിഞ്ഞപ്പാലിന് പകരം ചോദിക്കുന്ന മക്കള്‍!



Posted by ഒരു നുറുങ്ങ് to ! Murivukal മുറിവുകള്‍ ! at 08:12

5. അപ്പു has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 5":

എന്റച്ചായാ,, ആ കുപ്പിഉണ്ടാക്കുന്ന ചിത്രങ്ങൾ കണ്ട് എനിക്ക് സത്യത്തിൽ കരച്ചിൽ വരുന്നു.. നിക്കോൺ ഡി.90 ക്യാമറയും കൈയ്യിൽ തൂക്കി പോയിട്ട് അതൊന്നു അടുത്തുകാണിച്ചു തരാൻ ഒത്തില്ലല്ലോ മനുഷ്യാ..

ബാക്കി വിവരണങ്ങൾ പതിവുപോലെ സുന്ദരം.



Posted by അപ്പു to നമ്മുടെ ബൂലോകം at May 10, 2010 8:03 AM

6. ഒരു നുറുങ്ങ് has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 5":

സജി,പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കുറെ
പിറകോട്ട് പോയി...ഒമാന്‍റെ തലസ്ഥാനം മസ്കറ്റാണ്
എങ്കിലും,പെര്‍ഫ്യൂമിന്‍റെ തലസ്ഥാനം അന്നും ഇന്നും
സലാലയാണ് ! നിങ്ങള്‍ സന്ദര്‍ശിച്ച, അത്തര്‍കുപ്പികള്‍
നിര്‍മിക്കുന്ന വിദ്യ വളരെ പുരാതനം തന്നെ. പലപ്പോഴും ഈ സ്പടികത്തിന്‍റെ നൈര്‍മല്യം നമ്മെ
അത്ഭുതപ്പെടുത്തും ! സലാലയില്‍ ഇത് ധാരാളമായി
ഞങ്ങള്‍ ക്രയവിക്രയം ചെയ്തിരുന്നു,അഹമദ് അതൂഷ്
എന്ന ഒരു വൃദ്ധനാണ് ഇതിന്‍റെ ഏജന്‍റ്.ഒരുപാട്തവണ
അദ്ദേഹമെന്നെ ഈജിപ്തിലേക്ക് ക്ഷണിച്ചിരുന്നുവല്ലൊ.
കാഴ്ചയിലിത്രയും ആകര്ഷകമായ ഈ ഫാന്‍സി
ബോട്ടിലുകള്‍,വളരെ തുഛമായ വിലക്കെങ്ങിനേയാണ്
അവര്‍ വില്‍ക്കുന്നതെന്ന് പലപ്പോഴും അത്ഭുതപ്പെടും.
സപ്ലൈ ചെയ്തിരുന്ന ഞങ്ങള്‍ക്കത് വന്‍ ലാഭം
നേടിത്തന്നിരുന്നു.എന്തായാലും അവിടം സന്ദര്‍ഷിക്കാന്‍
കഴിയാതെ പോയ,കുറവ് നിങ്ങളുടെ പോസ്റ്റിലൂടെ
നികത്തിയിരിക്കുന്നു..പാപ്പിറസ് വിവരണവും
വളരെ ഉപകാരപ്രദം,ആശമസകള്‍.



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at May 10, 2010 7:31 AM

7. പാഞ്ചാലി :: Panchali has left a new comment on your post "Twilight":

അഭിപ്രായങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി!
വഷളാ, ഷാഡോസ് കൂട്ടിയിരുന്നു! :)
പിന്നെ പടം ഒന്നു ചൂടാക്കി (കളര്‍ റ്റെമ്പറേച്ചര്‍ അഡ്ജസ്റ്റ് ചെയ്തു).

സപ്തവര്‍ണ്ണങ്ങള്‍ പറഞ്ഞ പ്രകാരം ക്രോപ്പിങ്ങ് മാറ്റിയ ചിത്രവും ചേര്‍ത്ത് റീപോസ്റ്റ് ചെയ്യുന്നു!

സപ്തന് നന്ദി!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 9, 2010 5:50 PM

8. دندنة قيثارة الوجد നിങ്ങളുടെ പോസ്റ്റ് "വൈവാഹിക ജീവിതം മാധുര്യമുള്ളതാവാന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

السلام عليكم ورحمة الله وبركاته

معذرة لا أعرف غير لغتي الأم ولكن أحببت أن ألقي عليكم تحية الإسلام

وأنا من مكة بلد قبلة المسلمين

وأتمنى لكم التوفيق



دندنة قيثارة الوجد , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 9 6:30 pm ന് പോസ്റ്റ് ചെയ്തത്

9. മഴത്തുള്ളികള്‍ has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

വിദ്യാസമ്പന്നനായ മലയാളിക്ക് എന്തൊരു പൗരബോധം.....ഞാന്‍ ജീവിച്ചാല്‍ പോരേ...മറ്റുള്ളവരെന്തിനു ജീവിക്കണം?

The fact...the selfish malayalee.Not exact malayalee. The ones who try to copy westerners. why we call them as literates. May be somebody have this kind of responses. But no way to change anything.
Good post. but 1 request. Make the font large



Posted by മഴത്തുള്ളികള്‍ to സമകാലികചിന്തകൾ at May 10, 2010 7:45 AM

10. G.manu has left a new comment on your post "അമ്മത്തം":

പപ്പടം ലോപിച്ചാണ് പപ്പാ ആയതു എന്ന് ആരും പറയുന്നില്ലേ (തിളച്ച എണ്ണയില്‍ പൊള്ളിപ്പിച്ച് മോതിര വിരല്‍ക്കൈകളാല്‍ പൊടിയായി :)

(അമ്മ ദിനത്തില്‍ നിന്റെ ചിന്ത കസറി)
ആശംസകള്‍



Posted by G.manu to മഴക്കാഴ്ച്ചകള്‍ at May 10, 2010 7:56 AM

11. ശ്രീ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

"അപ്പോ പിടിയാന ആണല്ലേ?"

കൊള്ളാം അരുണ്‍ ... :)



Posted by ശ്രീ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 10, 2010 6:29 AM

12. ഒരു നുറുങ്ങ് has left a new comment on your post "മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ഒരു ‘ഇഷ്ടം’":

അവന്റെ ആ ഇഷ്ടം അപ്പോൾ മാത്രമല്ല, എപ്പൊഴും ‘എന്റെ മനസ്സിൽ ഒളിച്ചിരിക്കുകയാണ്’ എന്ന്, ഞാൻ ഇപ്പോഴും തിരിച്ചറിയുന്നു. ഇഷ്ടം കൂടിയപ്പോള്‍ തല്ല് കോള്ളിച്ചില്ലേ അവനെ!

“പടക്കങ്ങളൊക്കെ നിന്റെ വലിയമ്മാവൻ എനിക്കിട്ട് പൊട്ടിച്ചില്ലെ; ഇതാ നോക്ക്”ഷർട്ടിന്റെ കൈപൊക്കി ചുവന്ന രണ്ട് വരകൾ എന്നിക്ക് കാട്ടിത്തന്നപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു...
സങ്കടം പോസ്റ്റ് വായിക്കുന്നവര്‍ക്കും വന്നു...
ഒപ്പം ഒരു ഊറിച്ചിരിയും..!!
വൈകിയാണേലും വിശു ആശംസകള്‍....



Posted by ഒരു നുറുങ്ങ് to മിനിലോകം at May 10, 2010 7:57 AM

13. അപ്പു has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

രാമൂ, വളരെ നല്ല ലേഖനം. പക്ഷേ പലരും ഇവിടെ പങ്കുവച്ച ആശങ്കകൾ പോലെ ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്നു തോന്നുന്നു. അത്രമാത്രം ഇന്നത്തെ തലമുറയെ ഈ മതിൽക്കെട്ടുകൾക്കകത്താക്കി നാം പൂട്ടിയിട്ടുകഴിഞ്ഞു. പോരാത്തതിന് എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ടിരിക്കുന്ന മത നേതൃത്വങ്ങളും, അവിടെ കുഞ്ഞാടുകളുടെ വേഷമണിഞ്ഞ് നിൽക്കുന്ന ചെന്നായ്ക്കളായ നേതാക്കളും, ഒപ്പം രാഷ്ട്രീയക്കാരും മദ്യമാഫിയയും എല്ലാം ചേരുമ്പോൾ ..... എന്തുപറയാനാണ്.



Posted by അപ്പു to നമ്മുടെ ബൂലോകം at May 10, 2010 7:56 AM

14. mini//മിനി has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

വെള്ളം വെള്ളം സർവ്വത്ര
തുള്ളി കുടിക്കാൻ ഇല്ലല്ലൊ;
???



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 10 May 2010 7:41 AM

15. دندنة قيثارة الوجد has left a new comment on your post "അമ്മദിനം":

السلام عليكم ورحمة الله وبركاته

معذرة لا أعرف غير لغتي الأم ولكن أحببت أن ألقي عليكم تحية الإسلام

وأنا من مكة بلد قبلة المسلمين

وأتمنى لكم التوفيق



Posted by دندنة قيثارة الوجد to ! Murivukal മുറിവുകള്‍ ! at 06:55

16. എതിരന്‍ കതിരവന്‍ has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

ങ്ഹാ ഇത്രെയൊള്ളൊ? രാത്രി പതിനൊന്നരയ്ക്കാ ഒരിക്കൽ എന്റെ മോൾ പറയുന്നത് പിറ്റേന്നു സ്കൂളിൽ ആറുതരം കല്ലുകൾ കൊണ്ടുചെല്ലണമെന്ന്. ഞാൻ ഉറക്കം നടിച്ചു കിടക്കുകയാണെന്ന് ഭാര്യയ്ക്ക് മനസ്സിലായി. മോൾക്കും. കരച്ചിലായി പിന്നെ. രാത്രി പന്ത്രണ്ടിനു ഞാൻ മുറ്റത്തും പറമ്പിലും ടോർച്ചുമായി പരതുന്നു. നാലു തരം കഷ്ടിച്ചു കിട്ടി. പിന്നെ രണ്ടെണ്ണം എങ്ങനെ ഒപ്പിയ്ക്കും? അത് ഒപ്പിച്ചതിനു മോൾക്കു ടീച്ചറിൽ നിന്നു കിട്ടിയ കളിയാക്കലും അത് ശതഗുണീഭവിച്ച് എന്റെ മേൽ വന്നു വീണതും.......

റിലെറ്റീവ്സ് ആണ് ഹോം വർക്കൊക്കെ ചെയ്യുന്നതെന്ന് എല്ലാർക്കും അറിയാം. ഐൻസ്റ്റൈന്റെ ഹോം വർക്ക് റിലേറ്റീവ്സ് ചെയ്തുകൊടുത്തതാണ്. അതാ തിയറി ഓഫ് റിലേറ്റിവിറ്റി എന്നു പറയുന്നത്.

ദാ ഇപ്പൊ പൊട്ടിവിടർന്ന പരമസത്യം എന്ന് തോന്നിയ്ക്കുന്ന രീതിയിൽ എഴുതുന്നതാണ് മനുവിന്റെ ട്രിക്ക്. അവസാനം ചില ജീവിതസത്യങ്ങളും.
ഈയിടെ കാണാത്തതിന്റെ പരിഭവം തീർന്നു.



Posted by എതിരന്‍ കതിരവന്‍ to ::ബ്രിജ്‌ വിഹാരം:: at 10 May 2010 08:04

Reply via email to