1. sheelajohn has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മനു ചേട്ടന്റെ പോസ്റ്റ്‌ വായ്ച്ചു ആസ്വദിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..നന്ദി...



Posted by sheelajohn to ::ബ്രിജ്‌ വിഹാരം:: at 10 May 2010 09:38

2. siva // ശിവ has left a new comment on your post "അമ്മദിനം":

മറന്നു വച്ചത് തിരിച്ചു വന്നെടുക്കാന്‍ അറിയാതെ പ്രാര്‍ത്ഥിപ്പിക്കുന്ന കവിത



Posted by siva // ശിവ to ! Murivukal മുറിവുകള്‍ ! at 08:55

3. Renu has left a new comment on your post "Encounter with Policemen":

once my husband paid the pealty in Hydrerabad too forforgetting the belt.



Posted by Renu to Vanity Moments at May 9, 2010 8:54 PM

4. ജിക്കു|Jikku നിങ്ങളുടെ പോസ്റ്റ് "ചിലര്‍ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുമ്പോള്‍-" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജിപ്പൂസ് എന്ന ബ്ലോഗ്ഗര്‍ ഇവിടെ നല്‍കിയ കമെന്റിനു മറുപടിയായി ശഹിര്‍ ജിക്കൂസേ എന്ന് വിളിച്ചത് കണ്ടു,ജിക്കൂസ് എന്നത് എന്റെ തൂലികാ നാമമാണ് ,മതപരമായ പോസ്റ്റുകളില്‍ ഞാന്‍ ഇടപെടാറില്ല ,അതിനാല്‍ ഞാനല്ല എന്ന് എല്ലാവരെയും അറിയിക്കുന്നു,ജിക്കൂസ് അല്ല അത് ജിപ്പൂസ്ആണ്



ജിക്കു|Jikku , ചീന്തുകള്‍ ലേക്ക് 2010, മേയ് 9 9:44 pm ന് പോസ്റ്റ് ചെയ്തത്

5. ramanika has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ഉജ്ജ്വലമായി!!!



Posted by ramanika to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 10, 2010 9:42 AM

6. ചന്തു has left a new comment on your post "കൈപ്പള്ളിക്ക് ഇത് കിട്ടണം":

വികസിതമായ രാഷ്ട്രങ്ങളില്‍ പോലും ദേശത്തെ പ്രതിയുള്ള ഐക്കണ്‍സില്‍ അഭിമാനം കൊള്ളുന്ന പൌരന്മാരെയാണ് നാം കാണുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതൊക്കെ ആക്ഷേപിക്കുന്നത് ഒരു ഫാഷന്‍ ആയിമാറീട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ അത് പാടാന്‍ തോന്നിയവന്റെ ദേശബോധത്തെ പ്രതി ദുഖിക്കാന്‍ അല്ലാതെ അവനെ നിയമത്തിന്റെ വാള്‍കാട്ടി പേടിപ്പിക്കേണ്ടതില്ല എന്നാണ് (അവന്റെ കാഴ്ചപ്പാട് മാറില്ല എന്നിരിക്കെ). പിന്നെ ദേശീയഗാനം പണ്ട് ബ്രിട്ടീഷ് രാജാവിനെ സ്തുതിക്കാന്‍ എഴുതിയതാണല്ലോ എന്നു കരുതിയെങ്കിലും ആശ്വസിക്കാം



Posted by ചന്തു to ശിഥില ചിന്തകള്‍ at May 10, 2010 10:06 AM

7. azeez has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

[email protected]

പാഞ്ചാലി ,
എഴുത്തുകാരന്റെ നാളും നക്ഷത്രവും നോക്കി സൃഷ്ട്ടി ആസ്വദിക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല .
ഞാന്‍ വായിക്കുന്ന ഇവിടത്തെ പുസ്തകങ്ങളുടെ ഒരു ഓതരിന്റെ പേരുപോലും എനിക്ക് ഓര്‍ക്കാന്‍ കഴിയില്ല. എങ്കിലും ഞാന്‍ അത് ഇഷ്ട്ടപ്പെടുന്നു.
നിര്‍മല എന്ത് എഴുതിയാലും ആര്‍ക്കും വായിക്കാം. ഇഷ്ട്ടപ്പെടും അല്ലെങ്കില്‍ ഇഷ്ട്ടപ്പെടില്ല. വേദ ഗ്രന്ഥങ്ങള്‍ പോലും എല്ലാവരും ഇഷ്ട്ടപ്പെടുന്നില്ലല്ലോ. അതൊക്കെ വേറെ കാര്യം.
ഇവിടെ പ്രശ്നം അതല്ല. സ്ത്രീപക്ഷത്തു നിന്നും എഴുതുന്ന ലളിതാംബികയെക്കുറിച്ചും സാറ ടീച്ചറെക്കുറിച്ചും വായിച്ചുവായിച്ചു നാം ഒരു സങ്കല്‍പം രൂപപ്പെടുത്തുന്നു. "സ്ത്രീയോ, സ്ത്രീക്ക് എന്ത് പ്രശനം," എന്ന് അവര്‍ ഒരു ദിവസം ഇന്റര്‍വ്യൂവില്‍ പറഞ്ഞാല്‍ ചിലര്‍ ചോദിക്കുമായിരിക്കും എന്തെ നിങ്ങള്‍ ഇങ്ങിനെ പറയുന്നതെന്ന്.
അത് എന്റെ രചനകളിലല്ലേ, എന്റെ പേര്‍സണല്‍ ഇങ്ങിനെയാണ്‌ എന്ന് അവര്‍ പറഞ്ഞാല്‍ അവരെ സ്നേഹിക്കുന്ന ചിലര്‍ക്ക് വിഷമം കാണും.
നിരന്തരം സ്ത്രീപക്ഷത്തു നിന്നും എഴുതുന്ന ഒരു എഴുത്തുകാരിയാണ് നിര്‍മല. അവരുടെ എല്ലാ ബുകുകളും ഞാന്‍ വായിച്ചിട്ടുണ്ട്.
അതുപോലെ മലയാളത്തിന്റെ ഗൃഹാദുരത്വം എന്നും രചനകളില്‍ കൊണ്ടുവരുന്ന ഒരു എഴുത്തുകാരി ആണ് അവര്‍.
ഈ കാനഡയില്‍ ജീവിക്കുന്ന എനിക്കറിയാം, വര്‍ഷത്തിലൊരിക്കല്‍ സില്‍ക്ക്ജുബ്ബയിട്ടു മുണ്ട്ഉടുത്തു വേഷംകെട്ടി ഇലവട്ടത്തിരുന്നു
മോര്‍ ആണോ ലെന്തില്സ് ആണോ ആദ്യം എന്നു ചോദിക്കുന്നവരിലൂടെ കേരള സംസ്കാരം എത്ര പറിച്ചുനടുവാന്‍ കഴിയുമെന്ന്.
ഈ നഷ്ട്ടപ്പെടുന്ന മലയാളത്വതിനെ ക്കുറിച്ചൊക്കെ അവര്‍ എഴുതുന്നുണ്ട്.

വായിക്കുവാന്‍ എന്തെങ്കിലും വേണം എന്ന് എന്റെ ഭാര്യയോടു പറഞ്ഞപ്പോള്‍ അവര്‍ എനിക്ക് അയച്ചുതന്ന പുസ്തകമാണ് "നിങ്ങള്‍ എന്നെ ഫെമിനിസ്ടാക്കി." എന്തെ, ഈ പുസ്തകം അയച്ചു എന്ന് ഞാന്‍ അവരോടു ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്നെ ഫെമിനിസ്ടാക്കി എന്ന ആ പേര് തന്നെ മതി, നിങ്ങളെപ്പോലുള്ള ആണുങ്ങള്‍ ഇത് വായിക്കണം എന്ന് ഉദ്ധ്യോഗസ്തയായ ആ സ്ത്രീ പറഞ്ഞു . സ്ത്രീബാഗും കഞ്ഞിക്കലവും ചേര്‍ത്ത അതിന്റെ കവര്‍ചിത്രം എന്റെ ഭാര്യയെ ആകര്‍ഷിച്ചു കാണും . എന്റെ ഭാര്യയും കരുതിക്കാണും നിര്‍മല സ്ത്രീപക്ഷത് നിന്നും എഴുതുന്ന സ്ത്രീ ആണെന്ന് . അല്ലെങ്കില്‍ നിങ്ങള്‍ എന്നെ ഫെമിനിസ്ടാക്കി എന്നു, 'തലക്കെട്ടുകള്‍ പോലും തിരഞ്ഞെടുത്തു എഴുതുന്ന' അവര്‍ ഇടില്ലല്ലോ.
ഇന്റര്‍വ്യൂവില്‍ സ്ത്രീക്ക് പക്ഷം ആവശ്യമില്ല എന്നും മലയാളത്തിനു ഉത്തരഅമേരിക്കയില്‍ പ്രശ്നം ഇല്ല എന്നുമൊക്കെ പറഞ്ഞപ്പോള്‍ അവരുടെ രചനകളെസ്നേഹിച്ചിരുന്ന ഒരാള്‍ എന്ന നിലക്ക് വഴിവിട്ടു എഴുതിപ്പോയതാനെ.
ഞാന്‍ വിശ്വസിക്കുന്നു, കാക്കനാടന്റെ ഉഷ്ണ മേഖലയിലെ ശിവനും OV യുടെ ഖസാക്കിലെ രവിയും നമുക്ക് കിട്ടിയത് എഴുത്ത് കാരന്‍ യന്ത്രങ്ങള്‍ അല്ലാത്തത് കൊണ്ടാണെന്ന് , അതില്‍ അവരുടെ ആത്മാംശമുണ്ട് എന്നു.
എഴുത്തുകാര്‍ മറ്റുള്ളവരുടെ നുറ് നുറു അനുഭവങ്ങള്‍ കേള്‍ക്കാരുന്ടു ,വായിക്കാരുന്ട്. പക്ഷെ അതൊക്കെ കഥകള്‍ ആകുന്നില്ല.
ആ അനുഭവങ്ങള്‍ എഴുത്തുകാരനില്‍ ചില സ്പാര്‍ക്ക്കള്‍ തൊടുത്തു വിടുമ്പോഴാണ്‌ മറ്റുള്ളവരുടെ അനുഭവങ്ങള്‍പോലും കഥ യാകുന്നത് . അതിലും ഉണ്ട് എഴുത്തുകാരന്റെ ആത്മാംശം.

ഇതിന്റെ പേരില്‍ ഒരു കോലാഹലം വേണ്ട.
തെറ്റായിപ്പോയെങ്കില്‍ പിന്‍‌വലിക്കുന്നു.



Posted by azeez to ഋതുഭേദങ്ങള്‍ at 10:16 PM

8. മത്താപ്പ് has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 5":

ചിത്രങ്ങള്‍ കുറേക്കൂടി നന്നാക്കാമായിരുന്നു .
വിവരണം എന്നത്തേയും പോലെ മനോഹരം.....
കയ്റോ മ്യൂസിയത്തിലെ കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു...
ആശംസകള്‍...
-ദിലീപ് || മത്താപ്പ്



Posted by മത്താപ്പ് to നമ്മുടെ ബൂലോകം at May 10, 2010 10:12 AM

9. ea jabbar has left a new comment on your post "സംവാദം":

ചാര്‍വാകം: സിദ്ധന്‍- വ്യാജനും ഒറിജിനലും



Posted by ea jabbar to യുക്തിവാദം at May 10, 2010 9:39 AM

10. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "നന്മയുടെ മനഃശ്ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ വിചാരം,

ഉണ്ട് എന്നു ബോധ്യമില്ലാത്തവരാണ് എന്നതാണ് സത്യ സന്ധമായ നിര്‍‌വചനം. ഒരു സംഗതി ഇല്ല എന്നു ബോധ്യം വരണമെങ്കില്‍ അയാള്‍ സര്‍‌വ്വജ്ഞന്‍ ആയിരിക്കണം.



സത്യാന്വേഷി , bright ലേക്ക് 2010, മേയ് 10 9:56 am ന് പോസ്റ്റ് ചെയ്തത്

11. ചെലക്കാണ്ട് പോടാ has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

കുമാര്‍ജി, ലേശംതിരക്കിലായിരുന്നു. അതോണ്ടാ ഈ സംഭവം അറിയാതിരുന്നേ. ഒരു കോപ്പി ഇന്നു തന്നെ ഉറപ്പാക്കീട്ടാ.....



Posted by ചെലക്കാണ്ട് പോടാ to കുമാര സംഭവങ്ങള്‍ at May 10, 2010 8:59 AM

12. പള്ളിക്കരയില്‍ has left a new comment on your post "Twilight":

മാസ്മരികം... വളരെ നന്നായിരിക്കുന്നു.



Posted by പള്ളിക്കരയില്‍ to പിക്സെല്‍‌സ്::PIXELS at May 9, 2010 8:33 PM

13. അഭി has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

ശിവേട്ടാ,
മനസിനെ മരവിപ്പിക്കുന്ന ഓര്‍മ്മകള്‍



Posted by അഭി to ചിന്നഹള്ളി ഡയറി at 10 May 2010 8:58 AM

14. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 5":

മിനി -
നന്ദി - സന്ദര്‍ശനത്തിനും വായനയ്ക്കും. ഈ വഴി ആദ്യമാണന്നുതോന്നുന്നു അല്ലേ?

ഒരു നുറുങ്ങ്,
നിമിഷം നേരം കൊണ്ട് മനോഹരങ്ങളായ കൊച്ചു കൊച്ചു കുപ്പികള്‍ ഉണ്ടാക്കുന്നത്, വളരെ രസകര്മായിരുന്നു. ഏറ്റവും ന്നല്ല സ്ഫടിക നിര്‍മ്മാതാക്കള്‍ ചെക് റിപ്പബ്ബ്ലിക് ആണ്. ലോകത്തിലെ ഏറ്റവും പ്രഗല്‍ഭന്മാരായ ഗ്ലാസ് -ഉരുക്കു വിദഗ്ദന്മാരും അവര്‍ തന്നെ. രണ്ടാം സ്ഥാനം ഈ ജിപ്റ്റിനാണ്ര്ന്നു തോന്നുന്നു. എന്തായാലും വിശദമായാ മറുപടിക്കു നന്ദി.

അപ്പൂസ്,

ഉത്തരവാദി നിങ്ങള്‍ തന്നെ. കുറെ പ്രാവശ്യം നിങ്ങളുടെ ഫോട്ടോ ട്യൂട്ടോറിയല്‍ ബ്ലൊഗ് ഞാന്‍ കയറി ഇറങ്ങി. ഒന്നും പിടികിട്ടുന്നില്ല. ആറു മാസം അവധി എടുത്ത് പഠിക്കേണ്ടി വരും അതൊന്നു മനസിലാക്കാന്‍!



Posted by സജി to നമ്മുടെ ബൂലോകം at May 10, 2010 8:55 AM

15. ഒരു നുറുങ്ങ് has left a new comment on your post "ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...":

മാഷെ,ഞാന്‍ അരാഷ്ട്രീയനാണേലും ഇനിയിപ്പോ
നോക്ക് കൂലികൊടുക്കാതിരിക്കാന്‍ ജോസഫ്ഗ്രൂപ്പിലങ്ങട്ട്
ഇടിച്ചു കേരുവന്നെ നിവൃത്തിയൊള്ള്..!!
പോക്കരാക്ക് ഞമ്മന്‍റെ ലാല്‍സലാം...
ഗുട്ടന്‍സ് പാര്‍ട്ടി സിന്താബാദ്!



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, May 10, 2010 8:23:00 AM

16. രാമു has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

പ്രിയ കടത്തനാടന്‍,
പ്രശ്‌നത്തെ പലരീതിയില്‍ സമീപിക്കാം ഉപരിപ്ലവമായി കാല്‍പ്പനീകമായി വൈകാരികമായി, ഭൗതികമായി......
എന്തിന്‌ വേണ്ടിയായിരുന്നു ബാബറി മസ്‌ജിദ്‌ സംഭവം, പുത്തന്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളുടെ സുഗമമായ കടന്നു വരവിന്‌ അതെത്രമാത്രം സഹായിച്ചു, ലോകത്തിന്‍െ മറ്റു പല ഭാഗങ്ങളിലും നടന്ന സമാന സംഭവങ്ങള്‍, മതത്തിന്റെയും സംസക്കാരത്തിന്റെയും ആഗോളവല്‍ക്കരണം ഇതൊക്കെ നാം കുറെ ചര്‍ച്ചചെയ്‌തതാണ്‌. അത്തരം ചര്‍ച്ചകള്‍ തുടരുകയും ചെയ്യുന്നു. പക്ഷെ എന്താണ്‌ പരിഹാരം. പ്രാദേശികമായ ചില ചെറുത്തുനില്‍പ്പുകള്‍, നന്മകള്‍, കൂട്ടായ്‌മകള്‍ അതിന്റെ സാധ്യതകള്‍ അത്‌ നേരിടുന്ന വെല്ലുവിളികള്‍ അതിന്റെയൊക്കെ കേരള പരിസരം ഇത്തരം ചില എന്റെ പരിമിതമായ അറിവിലും ചുറ്റളവിലുമുള്ള കാര്യങ്ങള്‍ പറയാനാണ്‌ ശ്രമിച്ചത്‌. എന്റെ നിരീക്ഷണങ്ങള്‍ മാത്രം. ഇതൊരവസാനമല്ല ചര്‍ച്ചകള്‍ തുടരട്ടെ. അഭിപ്രായം തുറന്നു പറഞ്ഞതിന്‌ നന്ദി..

മുരാരിചേട്ടനും മുഹമ്മദ്‌ ഷാനും അങ്കിളിനും നന്ദി..

ഷാ കാണിച്ചുതന്ന വസ്‌തുതകള്‍ വായിച്ച്‌ ഒരേ സമയം ചിരിയും കരച്ചിലും വരുന്നു. രാജവെമ്പാലയുടെ കടിയേറ്റ്‌ മരിക്കാതെ പോയ ബില്‍ ഹാസ്‌റ്റ്‌ എന്ന ആളെ പറ്റി മൈന എഴുതിയത്‌ ഓര്‍മ്മവരുന്നു. ശരീരത്തില്‍ ചെറുപ്പം മുതലെ ശരീരത്തില്‍ പതുക്കെ വിഷം കുത്തിവെച്ചാണത്രെ കക്ഷി പ്രതിരോധശേഷി വളര്‍ത്തിഎടുത്തത്‌. ഷാ കാണിച്ചു തന്ന കൂട്ടര്‍ക്കു മുന്‍പിലും തീര്‍ച്ചയായും രാജവെമ്പാല തോറ്റുപോകും...

എങ്കിലും ശ്രമവും പ്രതീക്ഷയും കൈവിടണ്ട ജീവന്‍. എതൊരു പ്രവര്‍ത്തനത്തിനും അതിന്റെതായ ഫലമുണ്ടാകും തീര്‍ച്ച..

നിരക്ഷരനെപ്പോലുള്ളവര്‍ ഇപ്പോഴെ പ്രവര്‍ത്തിക്കുന്നത്‌ ഇത്തരം പൊതു ഇടങ്ങള്‍ക്കുവേണ്ടിയല്ലെ..

മറ്റെന്തിനേയും എന്നതിനെപ്പോലെ മനുഷ്യനെ ബാധിക്കുന്നതു തന്നെയല്ലെ ഫിയൊനിക്‌സ്‌ വര്‍ഗ്ഗീയവും



Posted by രാമു to നമ്മുടെ ബൂലോകം at May 10, 2010 10:05 AM

17. ea jabbar has left a new comment on your post "ഷിയാസിനെ സഹായിക്കുക":

ചാര്‍വാകം: സിദ്ധന്‍- വ്യാജനും ഒറിജിനലും



Posted by ea jabbar to സംവാദം at May 9, 2010 9:08 PM

18. meera has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

ഐ.എന്‍.ടി.യു.സി. പിന്മാറില്ല

Posted on: 10 May 2010


സമരത്തിനെതിരെ ചെത്ത് തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ചെത്ത് തൊഴിലാളി ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ പറഞ്ഞു. സമരത്തില്‍ നിന്ന് ഐ.എന്‍.ടി.യു.സി. പിന്മാറുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. പക്വതയില്ലാത്ത നേതാക്കളാണ് കള്ള്ഷാപ്പിനെതിരെയുള്ള സമരത്തിന് നേതൃത്വം നല്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് ഐ.എന്‍.ടി.യു.സി. തൊഴിലാളികളുടെ താത്പര്യമാണ് അതിന് മുഖ്യം. ആരു പറഞ്ഞാലും സമരത്തില്‍ നിന്ന് ഐ.എന്‍.ടി.യു.സി. പിന്മാറുന്ന പ്രശ്‌നമില്ലെന്നും കെ.ബാലകൃഷ്ണന്‍ പറഞ്ഞു.

http://www.mathrubhumi.com/localnews/malayalam/news/kerala/districts/kannur/301451/2010-05-10/14/0/1/0



Posted by meera to ശിഥില ചിന്തകള്‍ at May 10, 2010 10:05 AM

19. അഭി has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു!!



Posted by അഭി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 10, 2010 10:09 AM

20. പാവപ്പെട്ടവന്‍ has left a new comment on your post "കണ്ണൂരില്‍ ആണുങ്ങള്‍ ആരും ഇല്ലേ?":

മകനെ നൊന്തുപെറ്റതിന്,വളര്‍ത്തിയതിന് മകന്‍ അത്തരം ഒരു സമ്മാനമെങ്കിലും ആ അമ്മക്ക് നല്കണം അത് കുറഞ്ഞു പോയി .........കൊല്ലാമായിരുന്നു...



Posted by പാവപ്പെട്ടവന്‍ to കാഴ്ച Kazhcha at May 9, 2010 3:21 PM

21. siva // ശിവ has left a new comment on your post "ഇനിയും ദൂരമത്രെ...":

വഴിയവസാനിക്കും വരെ എന്നാണോ ഉത്തരം?



Posted by siva // ശിവ to കണ്ടതും .... പകര്‍ത്തിയതും.... at May 9, 2010 8:17 PM

Reply via email to