1. അനൂപ്‌ കോതനല്ലൂര്‍ നിങ്ങളുടെ പോസ്റ്റ് "അരണ ഓടിയാല്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓടണ്ട മോനെ ഓടി തളരണ്ട



അനൂപ്‌ കോതനല്ലൂര്‍ , ഗുൽമോഹർ ലേക്ക് 2010, മേയ് 11 1:00 am ന് പോസ്റ്റ് ചെയ്തത്

2. ബായന്‍~bayan has left a new comment on your post "കസ്തൂരിമഞ്ഞൾ":

കുമാരാ: മഞ്ഞളില്ലെങ്കിലും മഞ്ഞപൂ മതിയോ ; നീ യിപ്പൊ മഞ്ഞള് തേച്ച്പിടിപ്പിക്കാഞ്ഞിട്ടാണ്, ഉള്ള മുഖശ്രീ പോരാഞ്ഞിട്ടാണോ ?



Posted by ബായന്‍~bayan to മിനി ചിത്രശാല 'photos' at May 11, 2010 12:49 AM

3. sm sadique has left a new comment on your post "ഭാര്യക്ക് ഒരു വിവർത്തനം":

“അഴിച്ച് നോക്കുമ്പൊഴറിയും...........“ ഭാര്യയോടാണ് അല്ലെങ്കിൽ
സ്ത്രീയോടാണ് ഈ കവിതയെന്നു



Posted by sm sadique to *നൈദാഘം at 5/10/2010

4. kobodo has left a new comment on your post "മുഖാവരണമേ.. നീയും ബാങ്കും തമ്മിലെന്ത്?":

ഇസ്ലമിലുല്ല വസ്ത്ര ധരണത്തിലുള്ള പകപ്പിഴ്വാണ് വിഷയം ആദ്ദ്യമെ പറയട്ടെ....ഇസ്ലാം ഒരു ദൈവിക മതമണ്.അതില്‍ അവസാന വക്ക് എന്നും അവന്ദെദാണ്..അവന്റ്റെ അടിമയായ മുസ്ലിമിന് ദൈവ കല്പനയുടെ യുക്തിയയോ പ്രായോഗികധയോ അന്ന്യെഷിച് കണ്ടെത്തെണ്ടതില്ല.അങിനെ അരെങ്കിലും യുക്തിപരമാന്ണ് എന്ന് കണ്ടെത്തിയത് കൊണ്ട് മാത്രം ആരും ദൈവസന്നിധിയില്‍ മുസ്ലിമാവുകയും ഇല്ല.ഇങ്ങെനെയുള്ള മുസ്ലിമിനോട് യുക്തിയും പ്രായോഗികധയും പറഞ് തര്‍കിച്ചിട്ടെന്ത് കാര്യം.... ഇത് വെച് യുക്തിരഹിതവും അപ്രയോഗികവുമയേകാം ഇസ്ലാമിക അചാരമെന്ന് കരുതരുത്. ഖുര്‍ ആന്‍ പറയുന്നു; 1.നിങ്ങള്‍ക് ഭുദ്ധിമുട്ടുള്ളതൊന്നും ഞാന്‍ കല്പിച്ചിട്ടില്ല..... 2.(ഇസ്ലാം)ഇത് തീര്‍ത്തും യുക്തിപരമത്രെ... ഇനി തര്‍കിക്കാനുള്ള ഏക വിഷയം ഇതെല്ലാം പറയുന്ന ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതാണ്.ഇകാണുന്ന ഭൂമിയും വായുവും മഴയും എല്ലാം സംവിധാനിചവനാണെന്‍ദെ ദൈവമെന്ന് മത വിശ്വാസി വിശ്വസിക്കുമ്പോള്‍..മഴയുണ്ടാവുന്നത് മേഘം തണുത്തിട്ടല്ലെയെന്നും ഞാന്‍ കണാതദൊന്നും ഇതിന് പിന്നിലില്ലെന്നും ഉള്ള വിശ്വാസവു( വെറും വിശ്വാസം...)മായി ഭുദ്ധിയുള്ളവരും.... അതല്ല എന്ന് തോന്നുന്നവര്‍ക് സംവദികാം...തികചും ശാസ്ത്രീയമായിട്ട്...അല്ലെങ്കിലും നമ്മേകാള്‍ ഒരു 100 വര്‍ഷമെങ്കിലും ഭുദ്ധിപരമായിമുതിര്‍ന്ന പടിഞാറിനെ നോകൂ..അവര്‍ ഈ നനഞ വിമര്‍ശനമെല്ലാം അവസാനിപിച്ച് ശസ്ത്രീയ അന്ന്യേഷണം തുടങ്ങി..ദൈവമുണ്ടെങ്കില്‍ തന്നെ നമുക് മനസ്സിലകാന്‍ മത്രം നിഘൂട്തയുള്ള ദൈവത്തെ കണ്ടെത്താന്‍........... . മുഖാവരണം......അവശ്യഘട്ടത്തില്‍(ഇസ്ലാമിക ദ്ര്ഷ്ട്ടിയില്‍) വസ്ത്രധാരണത്തില്‍ മത്രമല്ല മറ്റ് പല വിഷയങ്ങലിലും ഇസ്ലാം ഇളവ് അനുവദിച്ചിട്ടുണ്ട്.അത് കൊണ്ട് സര്‍കാര്‍ സംബദ്ധമായ കാര്യങ്ങലില്‍ യാതൊരു ഭുദ്ധിമുട്ടും ഉണ്ടാവുമെന്ന് തോന്നുന്നില്ല.പെണ്‍കുഞ് പിറന്നാല്‍ ജീവനോടെ കുഴിച്ച് മൂടുന്ന ഒരു സമൂഹത്തില്‍ നിന്ന് ലൈംഗിക ബലഹീനതയുള്ള ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടാന്‍ പ്രവാചക സദസ്സില്‍ വന്ന് പരാതി അവതരിപ്പിച്ച് വിവാഹമോചനം നേടി എടുക്കാന്‍ പ്രാപ്തിയുള്ള പെണ്ണിനെ വെറും 23 വര്‍ഷം കൊണ്ട് വാര്‍തെടുത്ത ഒരു മതത്തില്‍ നിങ്ങള്‍ വ്യക്തി സ്വാതദ്ര്യനിഷേതത്തെ ഭയപ്പെടുന്നുണ്ടോ?....



Posted by kobodo to സര്‍പ്പഗന്ധി at May 10, 2010 2:28 PM

5. sm sadique has left a new comment on your post "കലി(ളി)കാലം":

മനസ്സിൽ കുറിച്ചു , മൌനത്തിലെളിപ്പിച്ചു ,ഒടുവിൽ അസഹനീയമായി പുലമ്പി:
ഇത് കലികാലമല്ല; “കഴപ്പെടുത്ത കാലം“ ഈ അശ്ലീലവാക്കിനു ക്ഷമയേടെ...



Posted by sm sadique to തണല്‍ at 10/5/10 10:38 PM

6. Hapi has left a new comment on your post "Pretty Littima’s Profession":

hello... hapi blogging... have a nice day! just visiting here....



Posted by Hapi to Vanity Moments at May 10, 2010 12:00 PM

7. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "വാണിഭം":

കമന്റില്‍ ആദ്യം തന്നെ വിശദീകരിച്ചത് നന്നായി . അല്ലെങ്കില്‍ എന്നെപ്പോലെ ഉള്ളവര്‍ തെണ്ടിപ്പോയേനെ !!



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to മൈലാഞ്ചി at 11 May 2010 2:57 AM

8. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "കുങ്കുമ നിറമുള്ള ചായ (കഥ)":

നിങ്ങളെപ്പോലുള്ള സുന്ദരികളായ യുവതികളെ പിടികൂടിയാല്‍ ഈന്തപ്പനയുടെ മുകളില്‍ നിന്ന് ഊര്‍ന്നു വീണപോലെ പുറമേ ബാക്കിയൊന്നും കണ്ടെന്നു വരില്ല.
ഹ്ഹ്ഹ് അതുകൊള്ളാം നല്ല പ്രയോഗം രഞ്ജിത്തേ



Posted by അനൂപ്‌ കോതനല്ലൂര്‍ to സുമേറിയന്‍ ഡയറി at May 10, 2010 12:00 PM

9. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ഒറ്റക്കണ്ണിലെ ത്രി ഡയമെന്‍ഷന്‍":

ചില കണ്ണുകളെങ്കിലും കുത്തിപ്പൊട്ടിക്കാന്‍ തോന്നുന്നത് എന്തുകൊണ്ടാണ്?



Posted by ഹരിയണ്ണന്‍@Hariyannan to സിപി at 11 May 2010 12:11 AM

10. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

പണ്ടൊരു ഉത്സവത്തിനു കൂമ്പിനു ഇടി കൊണ്ട് കുമളിക്ക് പോയ കുമാരന്‍..
പിന്നീടൊരു ഉത്സവത്തിനു കറുപ്പടിച്ച് കാശിക്ക് പോയ കുറുപ്പണ്ണന്‍
കൊള്ളാല്ലോ
ഉത്സവങ്ങൾ ഏതുനാട്ടിലായാലും അതൊരു ഹരം തന്നെയാ അരുൺ



Posted by അനൂപ്‌ കോതനല്ലൂര്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 11, 2010 12:27 AM

11. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "മാര്‍ക്സിസവും ബൂര്‍ഷ്വാ റാഡിക്കലിസവും തമ്മിലുള്ള à´¦...":

ഇതു സി പി എമ്മിന്റെ ആഭ്യന്തരപ്രശ്നം മാത്രം. ഗണേഷ് ആര്‍ക്കെതിരായാണ് ഇങ്ങനെ നീട്ടിവലിച്ച് നിറച്ചത് എന്ന കാര്യത്തില്‍ സംശയമേ വേണ്ട. ഡോ പി കെ പോക്കര്‍ എന്ന സി പി എം ബുദ്ധിജീവിയും അയാളുടെ ശിങ്കിടികളായ മറ്റു ചിലരും ആണ് ഗണേഷിന്റെ ഉന്നം. (പോക്കര്‍ ഒരു പി വി സി ആവുമെന്നൊക്കെ ബഹുശ്രുതിയുണ്ടായിരുന്നു. ഇനിയിപ്പോള്‍ ആ സ്ഥാനത്തേക്ക് ഈ ചരിത്രകാരനായിരിക്കുമോ?)
ബഹുശ്രുതി, ബഹുസ്വരത എന്നൊക്കെ പ്രയോഗിച്ച ഖണ്ഡിക നോക്കുക.
കേരളത്തിന്റെ ഇന്നലെകള്‍ എന്നൊരു പുസ്തകത്തില്‍ ഏലം എന്നൊരു മരത്തെപ്പറ്റി ഇദ്ദേഹം പലയിടത്തും പറയുന്നുണ്ട്. ആ മരം എവിടെക്കാണാമെന്ന് ആര്‍ക്കെങ്കിലും പറയാമോ?



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at May 11, 2010 5:52 AM

12. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "നിറങ്ങള്‍":

koLLam



Posted by അനൂപ്‌ കോതനല്ലൂര്‍ to നീലാകാശവും സ്വപ്നങ്ങളും at May 11, 2010 1:18:00 AM GMT+05:30

13. SULFI has left a new comment on your post "പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നോട്ട്.":

പ്രവാസത്തിന്റെ ഓര്‍മ്മകള്‍ ഭംഗിയായി അവതരിപ്പിച്ചു... എനിക്കും തോന്നിപ്പോയി ആ ഉമ്മുല്‍ ഖുവൈനോന്നു കാണണമെന്ന്.....
നാടും പ്രവാസവും ഇത്ര മനോഹരമായി സമന്വയിപ്പിച്ചുള്ള വിവരണം.......... നന്നായി..... ഇനിയുമുണ്ടോ ഇത്തരം മനസ് നിറക്കുന്ന അനുഭവങ്ങള്‍.....
കേള്‍കാന്‍ കൊതിയായി... ഈ പുതു പ്രവാസിക്ക്...



Posted by SULFI to ബഹറിന്‍‍ ബൂലോഗം at May 10, 2010 10:25 PM

14. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

അത്തരം മക്കൾ ഇന്നത്തെ സമൂഹത്തിൽ ധാരാളം ഉണ്ട് ചേച്ചി .



Posted by അനൂപ്‌ കോതനല്ലൂര്‍ to മാണിക്യം at May 10, 2010 11:55 AM

15. SONY.M.M. has left a new comment on your post "ഖണ്ഡനവിപ്ലവം":

great as usual



Posted by SONY.M.M. to നിത്യനിരീക്ഷണങ്ങള്‍ at May 11, 2010 6:02 AM

16. ഉമ്മുഅമ്മാർ has left a new comment on your post "പോസ്റ്റില്ലായ്മ!":

പ്രവാസ ജീവിതത്തിന്റെ ചൂടേറിയ അനുഭവങ്ങളിലേക്ക് വീണ്ടും അല്ലെ .. നാട്ടിൽ നിന്നതുൾപ്പെടെ എല്ലാം ആറ്റി ക്കുറുക്കി അവതരിപ്പിച്ചത് വളരെ നന്നായി പഴയ ആളുകൾ പോയപ്പോൾ എന്നെ പോലെ ഒന്നും അറിയാത്ത കുറെ എണ്ണം വേറെയും എത്തി .. നല്ല അവതരണം എല്ലാവിധ ആശംസകളും ഭാവുകങ്ങളും ...



Posted by ഉമ്മുഅമ്മാർ to പ്രവാസഭൂമി at May 10, 2010 9:58 PM

17. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "മൊഴിമുത്തുകൾ -43":

ശീലങ്ങളാണ് നമ്മെ ഭരിക്കുന്നത് ,അത് നല്ലതായാലും ചീത്തയായാലും ,നമ്മെ നാമാക്കുന്നത് നമ്മുടെ ശീലങ്ങളാണ്.
സത്യം ബഷീർ മാഷെ



Posted by അനൂപ്‌ കോതനല്ലൂര്‍ to മൊഴി മുത്തുകള്‍ at May 10, 2010 11:11 PM

18. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "ഇനിയും ദൂരമത്രെ...":

മനോഹരമീ യാത്ര



Posted by അനൂപ്‌ കോതനല്ലൂര്‍ to കണ്ടതും .... പകര്‍ത്തിയതും.... at May 10, 2010 12:22 PM

19. അലി has left a new comment on your post "കലി(ളി)കാലം":

ഒരുകയ്യിൽ മൈക്കും മറുകൈ പാന്റിലും പിടിച്ച് താളത്തിനൊപ്പം ചുവടുവെച്ചുപാടുന്ന പുതുതലമുറയിലെ അറിയപ്പെടുന്ന ഒരു ഗായകന്റെ പ്രകടനം കണ്ടതിപ്പോൾ ഓർക്കുന്നു. സൌകര്യത്തിനുമപ്പുറം ഏറ്റവും ലേറ്റസ്റ്റ് അണിയലണല്ലോ ഫാഷൻ!

നാളെ... മറ്റന്നാൾ...അടുത്താഴ്ച....ഹൊ ഹൊ ഓരോരുത്തരുടെ ആകാംക്ഷ പോണ പോക്കേ!



Posted by അലി to തണല്‍ at 10/5/10 10:33 PM

20. ഉമ്മുഅമ്മാർ has left a new comment on your post "പോസ്റ്റില്ലായ്മ!":

പ്രവാസ ജീവിതത്തിന്റെ ചൂടേറിയ അനുഭവങ്ങളിലേക്ക് വീണ്ടും അല്ലെ .. നാട്ടിൽ നിന്നതുൾപ്പെടെ എല്ലാം ആറ്റി ക്കുറുക്കി അവതരിപ്പിച്ചത് വളരെ നന്നായി പഴയ ആളുകൾ പോയപ്പോൾ എന്നെ പോലെ ഒന്നും അറിയാത്ത കുറെ എണ്ണം വേറെയും എത്തി .. നല്ല അവതരണം എല്ലാവിധ ആശംസകളും ഭാവുകങ്ങളും ...



Posted by ഉമ്മുഅമ്മാർ to പ്രവാസഭൂമി at May 10, 2010 9:58 PM

21. പാമരന്‍ has left a new comment on your post "കുങ്കുമ നിറമുള്ള ചായ (കഥ)":

വേദനയ്ക്ക്‌ എല്ലായിടത്തും ഒരേ നിറം തന്നെ. ഇഷ്ടപ്പെട്ടെഡോ.



Posted by പാമരന്‍ to സുമേറിയന്‍ ഡയറി at May 10, 2010 2:38 PM

22. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "വിടപറയും മുന്‍പേ.....":

നന്നായിരിക്കുന്നു



Posted by അനൂപ്‌ കോതനല്ലൂര്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at May 10, 2010 12:39 PM

23. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "കലി(ളി)കാലം":

മറ്റന്നാളും അതിന്നടുത്ത ദിവസവും ഓര്‍ക്കുമ്പോള്‍ ഓക്കാനം വരുന്നു മാഷേ..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to തണല്‍ at 10/5/10 10:54 PM

24. പ്രാവ് has left a new comment on your post "ചില്ലുമേടയും കല്ലും":

ഇന്നത്തെ യേശുദാസന്റെ കുമ്പസാ‍രവും കൂടി ചേര്‍ത്തുവായിക്കണം. കേരളത്തെ ബാധിച്ചിട്ടുള്ള എല്ലാ പിന്തിരിപ്പന്‍ സ്വഭാവങ്ങളുടെയും ഉറവിടം ഈ മുത്തശ്ശി തന്നെയാണ്!



Posted by പ്രാവ് to ഉള്ളത് പറഞ്ഞാല്‍ at May 10, 2010 12:06 PM

25. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "പോസ്റ്റില്ലായ്മ!":

രണ്ടു കൊല്ലം വിശ്രമിചാലെന്താ അതിര് പകരം വയ്ക്കാവുന്ന ഒന്നാം തരം പോസ്ടല്ലേ നാട്ടിയിരിക്കുന്നത്! നുമ്മ ഒക്കെ പുതിയ ബ്ലോ കളല്ലേ.നുമ്മക്ക് കഴിയാത്ത വിധം അതി രസകരമായി ചുറ്റുപാടുകളെ ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിച്ചത് വളരെ ഹൃദ്യമായി. ബ്ലോഗിലെ ലാഭ നഷ്ടങ്ങള്‍ നല്ല രീതിയില്‍ തന്നെ എഴുതി.
ഇടക്കൊക്കെ നമ്മളെ പ്പോലെയുള്ള ജൂനിയെഴ്സിന്റെ തട്ടകതിലും ഒന്ന് കയറി ഇറങ്ങണം കേട്ടോ .
ഒരു സംശയം:
"കുറെക്കാലം കൂടി വന്നതല്ലെ, തൽക്കാലം കൂട്ടുകൂടാൻ ഞാനിവിടെയുണ്ട്. രസമൊക്കെ ഞാൻ ആവശ്യത്തിനുണ്ടാക്കിത്തരാം."
ഇത് മാത്രം മനസ്സിലായില്ല കേട്ടോ .....



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to പ്രവാസഭൂമി at May 11, 2010 12:14 AM

26. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...":

ഏല്ലാം ജോസ്ഫ് മയം അല്ലെ മാഷെ



Posted by അനൂപ്‌ കോതനല്ലൂര്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, May 11, 2010 12:31:00 AM

27. SULFI has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

വളരെ നന്ദി ഷിബൂ.... എന്നെ ബ്ലോഗിലേക്ക് നടത്തിച്ചതിനു.. കൂടെ എനിക്ക് നല്‍കിയ വിവരങ്ങള്‍ക്ക്... .. ഒരുപാടൊരുപാട്...



Posted by SULFI to ആദ്യാക്ഷരി at 10 May 2010 23:32

28. സെറീന has left a new comment on your post "കൈതേരി കല്ലു":

കൈതേരി കല്ലുവിനെ ഞാനറിയും,
അവളുടെ ഉന്നം തെറ്റാത്ത ഏറില്‍ ചോര പൊടിഞ്ഞ ഈ രാത്രി,
പക്ഷെ ഓര്‍മ്മ മറ്റൊന്നാണ്,
ഭ്രാന്തോളം പോന്നൊരു ധൈര്യമില്ലാത്തത് കൊണ്ടു
ഉള്ളില്‍ കൂക്കി വിളിച്ചും ഇല്ലാത്ത മാങ്ങയ്ക്ക് കല്ലെറിഞ്ഞും
കൊഞ്ഞനം കുത്തിയും ഇരട്ട ജീവിതത്തെ ഒറ്റ ജന്മത്തില്‍
കെട്ടിയിടുന്ന എത്ര കല്ലുമാരുണ്ട്!



Posted by സെറീന to ഉഭയജീവിതം at 10 May 2010 12:02

29. ഹേമാംബിക has left a new comment on your post "അനുരാഗവിലോചനനായി - യുഗ്മഗാനം രശ്മിനായരുമൊത്ത്":

വളരെ വളരെ വളരെ നന്നായി. രണ്ടു പേരും !!
ഒറിജിനല്‍ പാട്ടിനേക്കാളും നിങ്ങളുടെ രണ്ടു പെരുടെം ശബ്ദമാണ് എനിക്ക് ഇഷ്ടമായത് .



Posted by ഹേമാംബിക to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Monday, May 10, 2010 2:45:00 PM PDT

30. SULFI നിങ്ങളുടെ പോസ്റ്റ് "വ്യഭിചാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്തൊക്കെയാണെങ്കിലും ഇത്തരം തലവാചകങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്.



SULFI , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മേയ് 10 10:02 pm ന് പോസ്റ്റ് ചെയ്തത്

31. JM PBVR has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

Hearty Congrats Sujit. I am happy to hear this news.



Posted by JM PBVR to വര@തല=തലവര at May 11, 2010 5:19 AM

32. അലി has left a new comment on your post "അധിനിവേശം":

അള്ളിപ്പിടിച്ചു കയറ്റം!



Posted by അലി to നീലാകാശവും സ്വപ്നങ്ങളും at May 11, 2010 3:37:00 AM GMT+05:30

33. ലതി has left a new comment on your post "Yoga"യോഗ" എങ്ങനെയാണ്‌ ചെയ്യേണ്ടത്‌?":

ഈ പോസ്റ്റുകളൊക്കെ ഇപ്പോഴാ വായിക്കുന്നത്. നന്ദി.



Posted by ലതി to YOGA യോഗ at May 10, 2010 3:57 PM

34. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "അമ്മത്തം":

അപ്പോ അടിമത്തം ലോപിച്ചാലോ?



Posted by അനൂപ്‌ കോതനല്ലൂര്‍ to മഴക്കാഴ്ച്ചകള്‍ at May 11, 2010 12:19 AM

35. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

koLLam



Posted by അനൂപ്‌ കോതനല്ലൂര്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 11 May 2010 1:08 AM

36. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "വിലകള്‍ കയറുന്നതെങ്ങിനെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ നഷ്ടപ്പെട്ട കോടികള്‍ക്കായ് ആരെങ്കിലും കേസു കൊടുക്കുമോ ആവോ?



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 11 12:27 am ന് പോസ്റ്റ് ചെയ്തത്

37. ഹംസ has left a new comment on your post "പോസ്റ്റില്ലായ്മ!":

വലിയ ഒരു സത്യം വളരെ രസകരമായി എഴുതി.! ഒരു ആവേശത്തില്‍ ഒരു ബ്ലോഗ് തുടങ്ങി മനസില്‍ അതുവരെ ഉണ്ടായിരുന്ന കാര്യങ്ങള്‍ എല്ലാം എഴുതി കഴിഞ്ഞു “ഉറവ”വറ്റി തലചൊറിഞ്ഞും തലപുണ്ണാക്കിയും വിഷയങ്ങള്‍ കിട്ടാതെ ബ്ലോഗ് പൂട്ടി പോവുന്നവന്‍റെ അവസ്ഥയിലൂടെ ഒഴുകി എത്തിയത് ഒരു ശരാശരി ഗള്‍ഫുകാരന്‍റെ നൊമ്പരത്തിലാണ്. ഗള്‍ഫ് നിറുത്തി ഇനിയില്ല എന്ന് കോലുമുറിച്ചിട്ടവര്‍ വീണ്ടും ഇവിടെ വന്ന് ജോലി അന്വേഷിക്കുന്ന കാഴ്ച കാണുമ്പോള്‍ ഇനി നിറുത്താം എന്നു മനസ്സിന്‍റെ ഒരു കോണ്‍ പറയുമ്പോള്‍ അതെ മനസ്സിന്‍റെ മറ്റൊരുകോണില്‍ ഇനി എന്ത് എന്ന ഒരു ചോദ്യവും ഉയരുന്നു.! നര്‍മ്മത്തിലൂടെ ഒരു നൊമ്പരം നന്നായി എഴുതി അലിഭായ്.!



Posted by ഹംസ to പ്രവാസഭൂമി at May 10, 2010 10:33 PM

38. ഏ.ആര്‍. നജീം has left a new comment on your post "പോസ്റ്റില്ലായ്മ!":

എസ്സെല്ലാർ ക്യാമറയാണെങ്കിൽ ക്യാപ്പ് പ്രശ്നമില്ലെന്നുകേട്ട് അതും വാങ്ങി പടമെടുത്തപ്പോൾ സൂര്യോദയത്തിന്റെ ഫോട്ടൊ കണ്ട പിള്ളേരു ഓം‌ലെറ്റാണെന്നു കരുതി വെള്ളമിറക്കിയതും.... ഹോ.. ചിരിക്കാന്‍ വയ്യേ,,,,

പിന്നെ ആ ഡ്രാഫ്റ്റ്‌ ചെയ്തു വച്ചിരിക്കുന്ന പോസ്റ്റുകള്‍ ഒക്കെ എടുത്തു തേച്ചുമിനുക്കി പോസ്റ്റ്‌ ചെയ്യണം കേട്ടോ...



Posted by ഏ.ആര്‍. നജീം to പ്രവാസഭൂമി at May 10, 2010 10:41 PM

39. ജനശബ്ദം has left a new comment on your post "കിനാലൂരിലെ സംഭവങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം.à´¤...":

കിനാലൂരിലെ സംഭവങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം.തിവ്രവാദികളെ സഹായിക്കാനും വികസനത്തെ തുരങ്കവെക്കാനുമുള്ള മാധ്യമ-യുഡിഫ്ശ്രമം തകര്‍ക്കണം.


കിനാലൂരിലെ സംഭവങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം. തീവ്രവാദികളെയും സാമൂഹ്യവിരുദ്ധരെയും കൂട്ടുപിടിച്ച് മതമൗലികവാദികളും വികസന വിരുദ്ധരും രാജ്യം നശിച്ചാലും തങളുടെ മാധ്യമം മാത്രം വളരണമെന്ന് ആഗ്രഹിക്കുന്നവരും കൂടി രാജ്യദ്രോഹപരമായ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിന്ന് അനുകൂലമായ നിലപാട് സ്വികരിച്ച് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള യു ഡി എഫ് ശ്രമം അപകടകരമാണൂ.കോണ്‍ഗ്രസ്സും ത്രിണമുല്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷ സര്‍ക്കാറിനെ ക്ഷീണിപ്പിക്കാനും വ്യവസായങള്‍ വരുന്നത് തടയാനും വേണ്ടി പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകളെ കൂട്ടുപിടിച്ച് കളിച്ച കളിയാണു‍‍ മാവോയിസ്റ്റുകളെ ശക്തിപ്പെടുത്തിയതും രാജ്യത്തിന്നുതന്നെ വന്‍ ഭീഷണിയായിത്തിരാന്‍ ഇടയാക്കിയതും. ഇതൊന്നും മറക്കരുത്.തിവ്രവാദികള്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന കേരളത്തില്‍ തീവ്രവാദികളെ സഹായിക്കുന്ന തരത്തില്‍ യു ഡി എഫ് എടുക്കുന്ന നിലപാട് ഈ രാജ്യത്തെ അത്യന്തം ഗുരുതരമായ അവസ്ഥയിലേക്കാണു എത്തിക്കുക
എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്ത കുറ്റമെന്താണു?

എല്‍ ഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത കിനാലൂരില്‍ കേരള ചെറുകിട വ്യവസായ വികസന കോര്‍പറേഷന്റെ കൈവശമുള്ള സ്ഥലത്ത് ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത് വലിയ കുറ്റമാണോ?

1995ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയതാണ് ഭൂമി. 15 വര്‍ഷമായി ഭൂമി വിനിയോഗിക്കപ്പെട്ടിട്ടില്ല.

30 ഏക്കര്‍ പി ടി ഉഷാ സ്കൂളിന് നല്‍കി. ബാക്കി സ്ഥലത്ത് മലേഷ്യന്‍ കമ്പനിയുമായി യോജിച്ച് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ ധാരണയായി.

ബഹുരാഷ്ട്ര കുത്തകയെ സഹായിക്കുന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. ആഗോള സാമ്പത്തികമാന്ദ്യം കാരണമാണെന്നു പറയുന്നു മലേഷ്യക്കാര്‍ പിറകോട്ടുപോയി.



Posted by ജനശബ്ദം to ജനശബ്ദം at May 10, 2010 12:17 PM

40. Manoj മനോജ് has left a new comment on your post "അധിനിവേശം":

:) അതോ പ്രതീക്ഷയോ? മാസങ്ങള്‍ക്ക് ശേഷം ജീവന്‍ ഉണ്ടെന്ന് അറിയിക്കുവാന്‍...

ഫോള്‍സമയത്ത് ഇതിന്റെ പടം നല്ല ഭംഗിയാണ് :)



Posted by Manoj മനോജ് to നീലാകാശവും സ്വപ്നങ്ങളും at May 11, 2010 5:39:00 AM GMT+05:30

Reply via email to