1. jayanEvoor has left a new comment on your post "കാൻസറിനെ പേടിക്കണോ?":

ചിന്തനീയമായ കാര്യം...



Posted by jayanEvoor to അക്ഷരക്കഷായം at 10 May 2010 9:10 AM

2. ramachandran has left a new comment on your post "ചില്ലുമേടയും കല്ലും":

പ്രിയ ശതമന്യു ,
കേരളത്തിലെ കച്ചവട മാധ്യമങ്ങളുടെ കപടവേഷ പിച്ചിച്ചിന്തന്‍ ,സാധാരണക്കാരെന്റെ ശുദ്ധ മനസിലേക്ക് കമ്മ്യൂണിസ്റ്റ്‌ വിരോധത്തിന്റെ മാരക വിഷം ദിവസേനെഎന്നോണം സംക്രമിപ്പിച്ചുകൊണ്ടിരിക്കുന്ന ഇ തെമ്മാടിക്കുട്ടത്തെ എന്നെനെക്കുമായി നാടുകടത്താന്‍.... സ്വദേശാഭിമാനി രാമ കൃഷ്ണ പിള്ളയെയും വക്കം മൌലവിയും അഭിമാനെതോടെ കൊണ്ടുന്നടന്ന കേരളിയെന്റെ സ്വത്വബോധം തിരിച്ചു പിടിക്കാന്‍... തൂലിക പടവാളാക്കി ഇനിയും അക്ഷീണം എഴുതുക . .
അഭിവാധ്യങ്ങളോടെ..



Posted by ramachandran to ഉള്ളത് പറഞ്ഞാല്‍ at May 10, 2010 9:36 AM

3. മയൂര has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

കേരളത്തിലുള്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തിരഞ്ഞോടുമ്പോൾ,
പ്രവാസികൾ ടെലിവിഷനും ഇന്റർനെറ്റും കുട്ടികൾക്ക് മലയാളം പഠിപ്പിക്കുവാൻ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കേൾക്കുന്നതു തന്നെ ആശാവഹമാണ്.

ആത്മകഥ/ഓർമ്മക്കുറിപ്പ് എന്നിവയിൽ നിന്നും കഥകളുടെ അന്തരം പലപ്പോഴും നാം മറന്നു പോകുന്നു. പത്തുമുപ്പത്തില്പരം കഥകൾ എഴുതിയിട്ടുള്ളൊരാൾ അത്രയും തന്നെ കഥാപാത്രങ്ങളുടെ വൈകാരികസമ്മർദ്ദങ്ങളിൽ നിരന്തരം ഉഴറുകയും, അവരുടെ ഭാഷയിൽ സംസാരിക്കുകയും ചെയ്യണമെന്ന് ആവർത്തിച്ച് കേൾക്കാനിടയാക്കുന്നത് തികച്ചും നിരാശാജനകമാണ്.

വായനക്കാർ എന്ന നിലക്ക് എഴുത്തു(കാരന്റെ)കാരിയുടെ കഥകളുടെ, അവയിലെ കഥാപാത്രങ്ങളുടെ രാഷ്ട്രീയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. വൈയക്തികമായൊരു ഏറ്റുമുട്ടലിലേക്ക് അതെത്തി ചേരേണ്ടത്തിന്റെ ആവശ്യകതയില്ല.



Posted by മയൂര to ഋതുഭേദങ്ങള്‍ at 10:50 AM

4. മൈന has left a new comment on your post "മുഖാവരണമേ.. നീയും ബാങ്കും തമ്മിലെന്ത്?":

മുഖാവരണമിട്ടുകൊണ്ട് ഒരു സ്ത്രീ പണമെടുക്കാന്‍ മുന്നിലെത്തുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ വിചാരിച്ചിരുന്നില്ല. മുസ്‌ലിം സ്ത്രീകളില്‍ ഏറെയും പര്‍ദ്ദ ധരിച്ചാണ് ബാങ്കില്‍ വരാറ്. അതില്‍ അസ്വാഭാവികതയൊന്നുമില്ലതാനും.

എന്നാല്‍ മുഖാവരണമാണ് ഇവിടെ പ്രശ്‌നം. മതവിശ്വാസത്തിന്റെ പ്രശ്‌നമാണ്. പക്ഷേ, ബാങ്ക് ജീവനക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ കൃത്യമായി പാലിച്ചിരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളുമുണ്ട്.



Posted by മൈന to സര്‍പ്പഗന്ധി at May 10, 2010 8:59 AM

5. CKLatheef നിങ്ങളുടെ പോസ്റ്റ് "തിന്മയുടെ മനഃശാസ്ത്രം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>> ക്ഷമിക്കണം, ഈ വാദഗതി തെറ്റാണ്‌. ബഹുഭാര്യത്വത്തെക്കുറിച്ച്‌ ആവശ്യത്തിനു സംസാരിച്ചുകഴിഞ്ഞതാണ്‌. എന്റെ ബ്ലോഗിൽ ഈ വിഷയത്തിൽ താങ്കൾ എന്തുപറഞ്ഞു എന്നത്‌ ആർക്കും കാണാവുന്നതുമാണ്‌. അവിടെയൊന്നും മറ്റു ലൈംഗികപങ്കാളികളെ തിരയുന്നത്‌ ആരും ന്യായീകരിച്ചുകണ്ടിട്ടില്ല.<<<

ക്ഷമിക്കണം അപ്പൂട്ടന്‍ ഭൗതിവാദത്തെ വിലയിരുത്തുമ്പോള്‍ താങ്കളുടെത് ഒറ്റപ്പെട്ട ഒരു കാഴ്ചപ്പാടായിട്ടാണ് ഞാന്‍ കാണുന്നത്. ഇന്നത്തെ നടപ്പു സംസ്‌കാരം മനുഷ്യന്റെ പുരോഗമനത്തിന്റെ ഉത്തുംഗമാണെന്നും അതിനെ സാധൂകരിക്കാത്ത മത ദര്‍ശനവും ധാര്‍മികസദാചാരമൂല്യങ്ങളും പഴഞ്ചനാണെന്നുമുള്ള അതി ശക്തമായ വാദം താങ്കള്‍കജ്ഞാതമല്ല എന്ന് കരുതുന്നു. എന്നാല്‍ നിങ്ങളെപ്പോലുള്ളവര്‍ സമൂഹത്തിലെ മിക്ക ആളുകളും നയിക്കുന്ന ചില മൂല്യങ്ങളില്‍ നിന്നുകൊണ്ടുള്ള ഒരു നിയന്ത്രിത ജീവിതമാണ് നയിക്കുന്നത്. ഒരു പക്ഷെ ഒരു മുസ്ലിമിനെക്കാളും ചിലപ്പോഴൊക്കെ സാമൂഹ്യനിയന്ത്രണത്തിന് വിധേയമായി മാത്രം. ഭൗതിവാദം എന്നത് എന്റെയും നിങ്ങളുടെയും പോസ്റ്റില്‍ കമന്റുന്ന നാലാളുകളല്ലല്ലോ. ആ കുത്തഴിഞ്ഞ ഭൗതികതയുടെ ദുഷ്പ്രവണതകളും ദുരിതങ്ങളും നമ്മുടെ നാട് അനുഭവിച്ചു തുടങ്ങിയിട്ടില്ല. കാരണം ഇന്ത്യന്‍ സാഹചര്യത്തില്‍ ഇപ്പോഴും ആ സ്വപ്‌നസമാനമായ ഭൗതികത പ്രാമുഖ്യം നേടിയിട്ടില്ല. ഒറ്റപ്പെട്ട ചില ശബ്ദങ്ങളേ മലയാളിസമൂഹത്തില്‍ നിന്ന് കേള്‍കാനാവൂ. എങ്കില്‍ ഇസ്്‌ലാമിനെ നിരൂപണം ചെയ്യുന്നവര്‍ ഈ മാനസികാവസ്ഥയിലാണ് അതിന്റെ ആചാരങ്ങളെ കാണുന്നത് എന്നതുകൊണ്ടാണ് ഈ അപൂര്‍വ ജനുസ് എന്റെ ബ്ലോഗിലെങ്കിലും ഇടക്കിടക്ക് കടന്ന് വരുന്നത്. കമന്റിന് നന്ദി.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 10 8:30 pm ന് പോസ്റ്റ് ചെയ്തത്

6. ഉമ്മുഅമ്മാർ has left a new comment on your post "കലി(ളി)കാലം":

കലികാലം തന്നെ............. എന്തൊക്കെ കാണേണ്ടി വരും ഇനിയുള്ള കാലം അഭിനന്ദനങ്ങൾ...



Posted by ഉമ്മുഅമ്മാർ to തണല്‍ at 10/5/10 7:18 PM

7. ഏ.ആര്‍. നജീം has left a new comment on your post "കലി(ളി)കാലം":

ആദ്യമേ പറയട്ടെ ഫാഷന്‍ അണുങ്ങളെക്കാള്‍ കൂടുതല്‍ അപ്ഡേറ്റ് പെണ്ണുങ്ങള്‍ക്കല്ലേ അതുകൊണ്ട് തന്നെ ചാണ്ടിക്കുഞ്ഞിന്റെ കമന്റിനു എന്റെ വക ഒരു കയ്യൊപ്പ് ആദ്യമേ..


പിന്നെ "മറ്റെന്നാള്" കൂടി കാണിച്ചു ഈ ബ്ലോഗ്‌ പോസ്റ്റ്‌നോട് നീതി പുലര്‍ത്തണം എന്ന് ബഹുമാനപ്പെട്ട ബ്ലോഗറോട് ഒരപേക്ഷയുണ്ട്...

:)



Posted by ഏ.ആര്‍. നജീം to തണല്‍ at 10/5/10 7:44 PM

8. ചാണ്ടിക്കുഞ്ഞ് has left a new comment on your post "കലി(ളി)കാലം":

മോഡല്‍ പെണ്‍കുട്ടികളാകാമായിരുന്നു...



Posted by ചാണ്ടിക്കുഞ്ഞ് to തണല്‍ at 10/5/10 6:47 PM

9. laloo has left a new comment on your post "1.1 ചോദ്യങ്ങളും സംശയങ്ങളും - ഭാഗം രണ്ട്":

any free software to convert pagemaker files to PDF ?



Posted by laloo to കമ്പ്യൂട്ടർ സഹായി at May 10, 2010 6:27 PM

10. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "സ്കൂളുകളിലെ വെള്ളാന !":

അവിടെച്ചെന്നു..
വായിച്ചു..

അതെ
അര്‍ഥവത്തയ പ്രതികരണം..

ചിത്രകാരാ
നന്ദി..

ഇതു
ഐ ടി യുടെ മാത്രം പ്രശ്‌നമാണോ..

സ്കൂള്‍ വിദ്യാഭ്യാസം തന്നെ ആകെ കോഞ്ഞാട്ടയായിക്കിടക്കല്ലെ..
യതിയുടെ
പ്പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസമെന്ന പുസ്തകമെങ്കിലും നമ്മുടെ 'അധ്യാപഹയര്‍' വായിച്ചിരുന്നെങ്കില്‍..



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to chithrakaran:ചിത്രകാരന്‍ at May 10, 2010 8:21 PM

11. Pyari has left a new comment on your post "യുകെ വസന്തകാല വിശേഷങ്ങൾ ! / UK Vasnthakaala V...":

മുരളി ചേട്ടാ.. പോസ്റ്റ്‌ കാണാന്‍ തുടങ്ങിയിട്ട് കുറെ നേരമായി. ഇപ്പോഴാ നേരം കിട്ടീത്. ഈ സ്റ്റൈല്‍ കൊള്ളാലോ? പണ്ട് ഡി. ഡി. യിലൊരു പ്രോഗ്രാം ഉണ്ടായിരുന്നു - world this week. ഓര്‍മ്മയുണ്ടോന്നറിയില്ല. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ആ ഒരു ടച്ച്‌ തോന്നി. :)
പിന്നെ, ശ്രീനാഥ് നെ നേരിട്ടരിയാമായിരുന്നോ? എങ്കില്‍ ഒരു ഓര്‍മ്മക്കുറിപ്പ്‌ തന്നെ എഴുതൂ..?

പിന്നെ Heathrow airport ന്റെ ആ വീഡിയോ ക്ലിപ്പിംഗ് നു പ്രത്യേകം നന്ദി.

പിന്നെ, അഗ്നിപര്‍വതം പൊട്ടി airport ഉകളൊക്കെ അടച്ചിട്ട സമയത്ത് എന്റെ in-laws അവിടെ ഉണ്ടായിരുന്നു കേട്ടോ.



Posted by Pyari to BILATTHIPATTANAM at 10 May 2010 07:50

12. Areekkodan | അരീക്കോടന്‍ has left a new comment on your post "ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...":

ജയന്‍ സാര്‍...പോക്കരാക്ക വായിച്ചത് മെഴ്സി ജോസഫ് എന്നാ..!മനസ്സിലാവാന്‍ ഞാന്‍ അത് മോന്‍സി ആക്കി.

റാംജി...അതെന്നെ

സലാഹ്...ഒന്നുകെട്ട്യാല്‍ മതി, അതു തന്നെ കൊണ്ടു നടക്കാനുള്ള പൊല്ലാപ് !!!

ഹാറൂണ്‍ക്കാ...പോക്കരാക്കയോട്‌ ഞാന്‍ ലാത്സലാം പറഞ്ഞു.പോക്കരാക്ക വലൈകുമുസ്സലാം എന്ന് തിരിച്ചും !!

സുല്‍ത്താനേ...അത് ഞമ്മള് വഴിയേ നടക്കൂ.അരീക്കോട്ട് ബാ,പരിചയപ്പെടാം.

നൌഷു...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.പുടി കിട്ടി അല്ലേ?

ഒഴാക്കാ...നടക്കിരുത്താന്‍ ഇതെന്താ ആനയോ?

തെച്ചിക്കോടാ...ജോസഫിന് പിടിവള്ളി കിട്ടി, പക്ഷേ അത് മാണിയുടെ ട്രൌസറിന്റെ വള്ളിയായിരുന്നു!



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, May 10, 2010 10:09:00 PM

13. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മാധ്യമരംഗം ഇ എം എസിന് ശേഷം":

കേരളത്തിലും കോര്‍പറേറ്റ് മാധ്യമങ്ങളുടെ മേല്ക്കോയ്മയെ വെല്ലുവിളിക്കുന്ന ബദല്‍ മാധ്യമങ്ങളുടെ ഒരു ചേരിയുണ്ട്. ദേശാഭിമാനി, ജനയുഗം പത്രങ്ങളും കൈരളി, പീപ്പിള്‍ ചാനലുകളും അവയുടെ മുന്‍നിരയിലുണ്ട്. ഇതിനു പുറമേ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ മുഖപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വെബ്സൈറ്റുകളും ബ്ളോഗുകളും ബദല്‍ മാധ്യമ ദൌത്യം നിറവേറ്റുന്നുണ്ട്. പൊതുമണ്ഡലം ക്ഷീണിക്കുന്നു എന്ന നിരീക്ഷണം കേരളത്തിലും പ്രസക്തമാണെങ്കിലും പുരോഗമനചേരിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ പരമ്പരകള്‍ ബദല്‍ പ്രചരണത്തിന്റെ ദൌത്യം കൈയാളുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ നയിക്കുന്ന വലതുപക്ഷ ആശയ വിതരണം കേരളത്തില്‍ വിതയ്ക്കുന്ന കമ്യൂണിസ്റ്റ് വിരോധത്തിന്റെ വിഷവിത്തുകള്‍ മുഴുവന്‍ മുളച്ച് പടര്‍ന്നു പന്തലിച്ചു കായ്ക്കാത്തത് ബദല്‍ മാധ്യമങ്ങളുടെ ഈ പ്രതിപക്ഷ സാന്നിധ്യം കൊണ്ടു കൂടിയാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 10, 2010 10:11 PM

14. ജനശക്തി has left a new comment on your post "രണ്ടു രൂപ അരി 35 ലക്ഷം കുടുംബങ്ങളിലേക്ക്":

അതിനുള്ള മറുപടി പോസ്റ്റില്‍ തന്നെ ഇട്ടിട്ടുണ്ട്. അതിലെ അനില്‍ ബ്ലോഗിന്റെ കമന്റും മറുപടി തന്നെ.



Posted by ജനശക്തി to ജാഗ്രത at May 10, 2010 9:23 PM

15. മത്താപ്പ് has left a new comment on your post "ജീവിതം ഒരു ഗുഡ്‌സ് ട്രെയിന്‍ ??":

ഇത് ചാലക്കുടി റയില്‍വേ സ്ടെഷനാ??????
അതോ ഇരിഞാലക്കുടയോ?????

ഓരോരോ ചിന്തകളേയ്......... ;-)

എന്ത് പറ്റി?????



Posted by മത്താപ്പ് to മര്യാദാമുക്ക് || Maryadamukke at May 10, 2010 9:04 AM

16. Jijo has left a new comment on your post "Summer - Get together - Instrumental Theme":

തുടക്കം വളരെ നന്ന്. 0:20 മുതൽ 0:40 വരെയുള്ള സിന്തെസൈസർ ഇഷ്ടപ്പെട്ടില്ല. 3:00 തൊട്ടുള്ള സ്വരങ്ങൾ പണ്ടത്തെ സിനിമകളിൽ നായകനും നായികയും സ്ലോ മോഷനിൽ സ്ക്രീനിന്റെ രണ്ടറ്റത്ത് നിന്നും ഓടി വന്ന് കെട്ടിപ്പിടിക്കുന്ന ആ സീനിൽ വരുന്ന പോലെ തോന്നി. മൊത്തത്തിൽ ഇഷ്ടപ്പെട്ടു. ഒരു അപ്‌ലിഫ്റ്റിംഗ് എക്സ്പീരിയൻസ്.

‘ശ്രാവൺ ഗംഗേ’യുടെ ഛായ തോന്നുന്നത് എന്റെ വെറും തോന്നലാണോ?



Posted by Jijo to s...@tnr@g | ബഹുവ്രീഹി at Monday, May 10, 2010 11:17:00 PM

17. jayanmadathil has left a new comment on your post "വായന":

Kavitha nannayittund.



Posted by jayanmadathil to കാളിന്ദി at May 10, 2010 8:04 AM

18. അങ്കിള്‍ has left a new comment on your post "രണ്ടു രൂപ അരി 35 ലക്ഷം കുടുംബങ്ങളിലേക്ക്":

നമ്മുടെ ആശ്രയ പദ്ധതി വിജയിക്കാതെ പോയത് എന്തു കൊണ്ടാണെന്നു ഇപ്പോഴാണു മനസ്സിലായത്.



Posted by അങ്കിള്‍ to ജാഗ്രത at May 10, 2010 8:36 PM

19. ജനശക്തി has left a new comment on your post "കേരളാ കോണ്‍ഗ്രസ് ലയനത്തിനു പിന്നില്‍ ആര്?":

കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ടി ഭിന്നിക്കുന്നതും രണ്ടോ അതിലധികമോ പാര്‍ടികള്‍ പരസ്പരം ലയിക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍, ഈയിടെ കേരള കോണ്‍ഗ്രസ് (ജെ)യിലെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് (എം)ല്‍ ലയിക്കാന്‍ തീരുമാനിച്ച രീതി അഭൂതപൂര്‍വമാണ്.



Posted by ജനശക്തി to ജാഗ്രത at May 10, 2010 9:58 PM

20. എന്‍.ബി.സുരേഷ് has left a new comment on your post "കലി(ളി)കാലം":

mattannal thiricchu veendum mukalilOttu kerum particular company veronnu nirmmikkumpol



Posted by എന്‍.ബി.സുരേഷ് to തണല്‍ at 10/5/10 6:19 PM

21. ഹംസ has left a new comment on your post "Todays Special - BEEF BIRIYANI":

ഈ ബിരിയാണികഥ ഒരിക്കല്‍ വായിച്ചു പോയതാ എന്നാല്‍ കിടക്കട്ടെ എന്‍റെ ബിരിയാണി കഥയുടെ ലിങ്ക് ഇവിടയും.!!



Posted by ഹംസ to പഴമ്പുരാണംസ് © Pazhamburanams at 10 May 2010 20:34

22. hafis has left a new comment on your post "വാണിഭം":

പിന്നെ പഴി ചാരപ്പെടുന്ന അവള്‍ക്ക്‌ മുന്നില്‍ മാര്‍ഗ്ഗരേഖയായ്‌ 'പ്രവാചകരെ'ത്തുമെന്നും....ചിന്തിപ്പിക്കുന്നു വരികള്‍.. പെണ്ണിണ്റ്റെ രാഗവും ദിവ്യമല്ല പലപ്പെൊഴും ചേചീ.. ആദ്യ കമണ്റ്റും നന്നായിരിക്കുന്നു.



Posted by hafis to മൈലാഞ്ചി at 10 May 2010 9:16 PM

23. hafis has left a new comment on your post "അമ്മദിനം":

അമ്മയെ എനിക്ക്‌ ഇഷ്ടമാണു. കുഞ്ഞുങ്ങളെയും.... അമ്മദിനതിനു നന്ദി.. അവരെ 'ഓര്‍ക്കാന്‍' സഹായിച്ചല്ലേൊ.... കാപട്യ്ങ്ങളെ തഴുകിയുണര്‍തിയതിനു നന്ദി



Posted by hafis to ! Murivukal മുറിവുകള്‍ ! at 20:41

24. എന്‍.ബി.സുരേഷ് has left a new comment on your post "മരുപ്പച്ച":

മരുപ്പച്ചയ്ക്ക് ഒരു പുതിയ വ്യാഖ്യാനമാണല്ലെ. നന്നായി. മരുവുമുണ്ട്, എന്നാ‍ല്‍ പച്ചയുമുണ്ട്.



Posted by എന്‍.ബി.സുരേഷ് to muktharts | മുഖ്‌താറിയന്‍ വരകള്‍ at May 10, 2010 8:55 PM

25. sreeNu Lah നിങ്ങളുടെ പോസ്റ്റ് "സ്പാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇപ്പോള്‍ എന്റെ ഇന്‍ബൊക്സ് പവിത്രമാണ്



sreeNu Lah , ശ്രീനുവിന്റെ കഥകള്‍ | sreeNu Lah Stories ലേക്ക് 2010, മേയ് 10 8:50 am ന് പോസ്റ്റ് ചെയ്തത്

26. കാന്താരിക്കുട്ടി has left a new comment on your post "ബൂലോകര്‍ ജാഗ്രതൈ...":

കൊട്ടോട്ടിക്കാരനെയും മക്കളെയും കലാദേവി അനുഗ്രഹിച്ചിട്ടുണ്ടല്ലോ.സന്തോഷം തോന്നുന്നു.എല്ലാ വിധ ആശംസകളും



Posted by കാന്താരിക്കുട്ടി to കല്ലുവെച്ച നുണ at May 10, 2010 9:57 PM

27. jayanEvoor has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 5":

ഉം...
നൈലച്ചായാ...
തുടരട്ടെ!



Posted by jayanEvoor to നമ്മുടെ ബൂലോകം at May 10, 2010 9:42 PM

28. ഹേമാംബിക has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

ഞാനും ഈ കഥ കേട്ടിട്ടില്ല. നല്ല കഥ.
സ്വന്തം അമ്മയെ സ്നേഹിക്കുന്ന പോലെ മറ്റുള്ളവരുടെ അമ്മയെ സ്നേഹിക്കാനും എല്ലാരും ശ്രമിച്ചെങ്കില്‍.



Posted by ഹേമാംബിക to മാണിക്യം at May 10, 2010 8:13 AM

29. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 5":

യൂനസ്,
ഈജിപ്റ്റ് യാത്രയില്‍ മുഴുവനും ഇത്തരം വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവിടെ കാണാനുള്ളതും ഇതൊക്കെ തന്നെ!!
നമ്പ്യാര് സര്‍‍-
നന്ദി.
കുഞ്ഞാ,
ഈജിപ്റ്റ് യാത്രയുടെ പ്രത്യേകതയാണത്. നിരാശനാകാതിരിക്കൂ, നമുക്കു പരിഹരിക്കാം. പിന്നെ അക്ഷരമാലയുടെ പേര്‍ തിരുത്താന്‍ പത്രത്തോടു പറഞ്ഞിട്ടുണ്ട്. നന്ദി. (പിന്നെ ആഹഹാ...അമിതാബ് അച്ഛന്‍ അല്ല, അച്ചായന്‍ - ഇതു എല്ലാവരോടും പറയണേ..)

തെച്ചിക്കോടാ..
നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

സിയ,
അപ്പോള്‍ പോകാന്‍ തീരുമാനിച്ചു അല്ലേ. ഗുഡ്. പിന്നെ റഷ്യന്‍സ് പറയുന്ന അമിതാബ് അല്ല, കുഞ്ഞന്‍ പറഞ്ഞതു കേട്ടില്ലേ...

കേപ്ടന്‍ ജി-
റൊമ്പ നന്രീങ്കള്‍!!

നിരക്ഷരന്‍,
അടുത്ത ആഴ്ചയും വേണ്ടേ എന്തെങ്കിലും.. പിന്നെ ഇത്തവണ അല്പം വ്യത്യസ്തമായിക്കൊള്ളട്ടെ എന്നു വിചാരിച്ചു.

കണ്ണനുണ്ണീ...
ഉടന്‍ വരുന്നൂ..



Posted by സജി to നമ്മുടെ ബൂലോകം at May 10, 2010 8:59 PM

30. കൃഷ്ണഭദ്ര has left a new comment on your post "അമ്മദിനം":

വഹ് തീര്‍ചയയും നന്നായിട്ടുണ്ട്.ഒരു വല്ലാത്ത ഫീല്‍



Posted by കൃഷ്ണഭദ്ര to ! Murivukal മുറിവുകള്‍ ! at 21:08

31. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "യുകെ വസന്തകാല വിശേഷങ്ങൾ ! / UK Vasnthakaala V...":

പ്രിയ നന്ദാജി,നമ്മളൊക്കെ എത്ര സമ്മറ് കണ്ടതാ‍ാ..ഭായി.എന്തായാലും വയസ്സാൻ കാലത്ത് ഒരു നയനസുഖം നന്മ തന്നെയല്ലെ ..അല്ലെ? നന്ദി.

പ്രിയ മൈഡ്രീംസ്,അപ്പോൾ ഫോട്ടൊയില് മാത്രമായിരുന്നൊ കണ്ണ്..ഭായി. നന്ദി കേട്ടൊ.

പ്രിയ വിനുഭായി,ഒരു ദിനം വിസിറ്റിങ്ങ് വിസ സംഘടിപ്പിച്ച് ഭായിയുടെ നോവലിലെ സ്ഥലങ്ങളൊക്കെ നേരിട്ടുകാണാൻ ഇവിടെ വരണം കേട്ടൊ. നന്ദി.

പ്രിയ അനോണി,ഇതിനെയഞ്ച് പോസ്റ്റാക്കി എനിക്കും,വായിക്കുന്നവർക്കും സമയനഷ്ട്ടം ഉണ്ടാക്കിയിട്ട് എന്തുകാര്യം? നന്ദി.

പ്രിയ നീലത്തമര,എല്ലാവിയോഗങ്ങളും നമ്മൾക്ക് വേദനകൾ തന്നെയാണല്ലോ സമ്മാനിക്കുക അല്ലേ.. നന്ദി.

പ്രിയ അരുൺ,പുത്തൻ ഫാഷന്റെ പല തലതൊട്ടപ്പന്മാരും ഇവിടെ തന്നെയാണല്ലൊ ഉള്ളത്. തുച്ചമായ വസ്ത്രങ്ങളുള്ളത് മ്ലേച്ഛമോ,അപ്പോൾ തീരെ വസ്ത്രങ്ങളില്ലാത്തത് കാണുമ്പെന്ത് പറയും? നന്ദി.

പ്രിയ പ്യാരി,എല്ലാകാര്യങ്ങളും ഒറ്റപോസ്റ്റിൽ ഒതുക്കുമ്പോൾ വായനക്കാർക്കും,എനിക്കും സമയം ലാഭിക്കാമല്ലൊ...ശ്രീനാഥിന്റെ സ്മരണകൾ ഒന്നെഴുതാൻ നോക്കണം..
അല്ലാ ഏത് ഇൻല്ലൊസാണ് ഇവിടന്ന് പെട്ടത്? നന്ദി.



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 10 May 2010 09:24

32. പാഞ്ചാലി :: Panchali has left a new comment on your post "മദേഴ്സ് ഡേ സ്പെഷ്യല്‍!":

കാക്കര ആ ലിങ്കിനു നന്ദി. :(
നൌഷു & മാറുന്ന മലയാളി വരവിലും കമന്റിലും സന്തോഷം.

ഞാൻ ഒരു മദേഴ്സ് ഡേ ഫാൻ ആണെന്നൊന്നും തെറ്റിദ്ധരിക്കല്ലേ. എനിക്കിതിലൊന്നും ഒരു താൽ‌പ്പര്യവുമില്ല. ഒരു അർത്ഥവുമില്ലാതെ കുറെപ്പേർക്ക് കാശ് കളയാനും മറ്റുകുറേപ്പേർക്ക് കാശുണ്ടാക്കാനുമുള്ള ഒരു പരിപാടി എന്നു മാത്രമേ ഞാൻ കരുതുന്നുള്ളൂ.
ഇന്നലെ കുട്ടികളുമായി കറങ്ങിനടക്കുമ്പോൾ ഈ അമ്മയേയും കുഞ്ഞുങ്ങളേയും കണ്ടു. കാനഡാ ഗൂസിനെ സ്ഥിരം കാണാറുണ്ടെങ്കിലും കുഞ്ഞുങ്ങളുമായി കാണുന്നത് അപൂർവ്വം. അതിനാൽ പോസ്റ്റ് ചെയ്തു. പിന്നെ മദേഴ്സ് ഡേ ആയതിനാൽ വേറെ തലക്കെട്ടൊന്നും നോക്കി ബുദ്ധിമുട്ടാതെ, അതു തന്നെ വച്ചു!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 10, 2010 9:22 AM

33. jayanEvoor has left a new comment on your post "കലി(ളി)കാലം":

പണ്ടൊരു നാടകത്തിൽ ഞങ്ങടെ നാട്ടിലെ കുട്ടപ്പൻ ചേട്ടൻ പരഞ്ഞ പോലെ..

സൌന്ദര്യ ഭോദമില്ലാത്ത ശകമേ!



Posted by jayanEvoor to തണല്‍ at 10/5/10 7:05 PM

34. സലാഹ് has left a new comment on your post "ദോപന ഹള്ളി ബസ് സ്റ്റോപ്പിലെ പെണ്‍കുട്ടി":

കണ്ണുനിറയത്താവരുടെ കഥ



Posted by സലാഹ് to ഋതു - കഥയുടെ വസന്തം at May 10, 2010 9:52 PM

35. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കലി(ളി)കാലം":

ബ്ലോഗ്ഗ് ചിത്രമായ സ്ഥിതിക്ക് കമന്റും ചിത്രമിടണമെന്നുണ്ട്. എന്നാല്‍ നമ്മുടെ സംസ്കാരം അനുവദിക്കുന്നില്ല!. അതു കൊണ്ട് ഊഹിക്കുക!
ഹറാം പിറന്നോന്മാര്‍!



Posted by Mohamedkutty മുഹമ്മദുകുട്ടി to തണല്‍ at 10/5/10 6:03 PM

36. ഉപാസന || Upasana has left a new comment on your post "ജീവിതം ഒരു ഗുഡ്‌സ് ട്രെയിന്‍ ??":

ജീവിതം ഒരു ഗുഡ്‌സ് ട്രെയിന്‍

OrOrO chinthakaLE!!
:-)
Upasana



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukke at May 10, 2010 8:07 AM

37. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "സ്വാമിശരണം":

ചിരിവിരുന്ന്!!!!



Posted by Ranjith Chemmad / ചെമ്മാടന്‍ to വക്രദൃഷ്ടി(vakradrishti) at 10 May, 2010 08:32

38. മയൂര has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

കേരളത്തിലുള്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തിരഞ്ഞോടുമ്പോൾ,
പ്രവാസികൾ ടെലിവിഷനും ഇന്റർനെറ്റും കുട്ടികൾക്ക് മലയാളം പഠിപ്പിക്കുവാൻ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കേൾക്കുന്നതു തന്നെ ആശാവഹമാണ്.

ആത്മകഥ/ഓർമ്മക്കുറിപ്പ് എന്നിവയിൽ നിന്നും കഥകളുടെ അന്തരം പലപ്പോഴും നാം മറന്നു പോകുന്നു. പത്തുമുപ്പത്തില്പരം കഥകൾ എഴുതിയിട്ടുള്ളൊരാൾ അത്രയും തന്നെ കഥാപാത്രങ്ങളുടെ വൈകാരികസമ്മർദ്ദങ്ങളിൽ നിരന്തരം ഉഴറുകയും, അവരുടെ ഭാഷയിൽ സംസാരിക്കുകയും ചെയ്യണമെന്ന് ആവർത്തിച്ച് കേൾക്കാനിടയാക്കുന്നത് തികച്ചും നിരാശാജനകമാണ്.

വായനക്കാർ എന്ന നിലക്ക് എഴുത്തു(കാരന്റെ)കാരിയുടെ കഥകളുടെ, അവയിലെ കഥാപാത്രങ്ങളുടെ രാഷ്ട്രീയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. വൈയക്തികമായൊരു ഏറ്റുമുട്ടലിലേക്ക് അതെത്തി ചേരേണ്ടത്തിന്റെ ആവശ്യകതയില്ല.

-അഭിപ്രായങ്ങളറിയിച്ച എല്ലാവർക്കും നന്ദി.



Posted by മയൂര to ഋതുഭേദങ്ങള്‍ at 10:53 AM

39. Swatantra has left a new comment on your post "Pretty Littima’s Profession":

A mother!!



Posted by Swatantra to Vanity Moments at May 10, 2010 8:02 AM

40. മോഹനം has left a new comment on your post "കലി(ളി)കാലം":

ചാണ്ടിക്കുഞ്ഞേ..........



Posted by മോഹനം to തണല്‍ at 10/5/10 6:52 PM

Reply via email to