1. അബ്‌കാരി has left a new comment on your post "6. ഓപ്പണ്‍ വോട്ട് അഥവാ രാഘവീയം":

ഇത് കലക്കി



Posted by അബ്‌കാരി to മിനിനര്‍മ്മം at May 11, 2010 3:35 PM

2. NITHYAN has left a new comment on your post "മിഴിനീര്‍മഴപ്പൂക്കള്‍":

When love beckons to you, follow him,
Though his ways are hard and steep.
(ഖലീല്‍ ജിബ്രാന്‍)



Posted by NITHYAN to നീലാംബരി at May 11, 2010 6:27 AM

3. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "പോയിണ്റ്റ്‌ പൂജ്യം ഒന്നു സെക്കണ്ട്‌ (കഥ)":

മാറുന്ന മലയാളി:
നന്ദി

sreeNu Lah:
നന്ദി



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ശിഖരവേരുകള്‍ at May 11, 2010 7:34 AM

4. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "പുലി വരുന്നേ; ഒരു പിടികിട്ടാപുലി":

SureB!!!!



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to മിനിനര്‍മ്മം at May 11, 2010 5:30 PM

5. നിസ്സഹായന്‍ has left a new comment on your post "കണ്ടല്‍ക്കാടേ കേഴുക !":

ഞെട്ടിപ്പിക്കുന്ന ഭീകരസത്യം വായിച്ച് അന്ധാളിച്ചു പോയി. പാർട്ടി ഇങ്ങനെ വലിച്ചു വാരി സമ്പാദിക്കുമ്പോൾ പോലും ഭാവിയിൽ ജനങ്ങളുടെ ഭാഗത്തു ചിന്തിക്കുന്ന യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകർ വരുമ്പോൾ ഇതൊക്കെ ജനങ്ങളിലേക്ക് തിരിച്ചു ചെല്ലുന്ന സ്വത്താണെന്ന് മിഥ്യാധാരണയിലായിരുന്നു ഞാൻ. കാര്യങ്ങൾ വിശദമാക്കിത്തന്ന നല്ല പോസ്റ്റിന് നന്ദി. ഒരു ദീർഘനിശ്വാസം വിടുകയല്ലാതെ എന്തു പറയാൻ ! അണികൾ കാര്യം തിരിച്ചറിഞ്ഞു പ്രതികരിക്കുമെന്നു പ്രതീക്ഷിക്കാൻ യാതൊരു സാധ്യതയുമില്ല. കാരണം കള്ളമുതലിന്റെ പങ്ക് തൊഴിലായോ സ്ഥാനമാനങ്ങളായൊ കിട്ടിയാൽ മിണ്ടാതിരിക്കാനുള്ള പ്രായോഗിക ബുദ്ധിയുള്ള ശക്തരായ അണികളാണ്`ഇന്ന് പാർട്ടിയിൽ ഉള്ളത്. എതിർക്കാൻ തുനിയുന്ന വിഢികളുടെ കഴുത്തിൽ തലയും കാണില്ലെന്നതും പാർട്ടിയുടെ അനുഗ്രഹം തന്നെ.



Posted by നിസ്സഹായന്‍ to ശിഥില ചിന്തകള്‍ at May 11, 2010 7:08 PM

6. സാബിറ സിദീഖ്‌ has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

അങ്ങനെ ഒരവധി കാലം തിരിച്ചു കിട്ടിയ പോലെ
എല്ലാവര്‍ക്കുംണ്ടാകും അവധികാലത്തിന്‍ ഓര്‍മ്മകള്‍ ഒരുപാട് എങ്കിലും നന്നായി എഴുതി



Posted by സാബിറ സിദീഖ്‌ to നീര്‍‌മിഴിപ്പൂക്കള്‍‌ at May 11, 2010 6:24 PM

7. സജി മങ്ങാട്‌ has left a new comment on your post "ബന്യാമിന് അവാര്‍ഡ്":

ഓരോ പ്രവാസിക്കും അഭിമാനിക്കാവുന്ന അവാര്‍ഡ്‌.
നീറുന്ന നെരിപ്പോടുമായി നാട്ടിലുള്ളവര്‍ക്ക് വേണ്ടി നിണമുരുക്കുന്ന
സാധാരണക്കാരന്‍റെ ഹൃദയവേദന കടലാസ്സില്‍ പകര്‍ത്തിയ
നമ്മുടെ സ്വന്തം ബെന്ന്യമിന് അഭിനന്ദനം........



Posted by സജി മങ്ങാട്‌ to ബഹറിന്‍‍ ബൂലോഗം at May 11, 2010 5:02 PM

8. punyalan.net has left a new comment on your post "കര്‍ഷകന്‍ .":

എല്ലാര്ക്കും നന്ദി ! ഋഷി - ഈ പടം യെമനിലെ ഒരു ഗ്രാമത്തില്‍ നിന്നു കിട്ടിയതാണ്. ജിമ്മി - DETAILS അയച്ചു തരാം.



Posted by punyalan.net to OUT OF FOCUS at May 11, 2010 4:37 PM

9. കണ്ണനുണ്ണി has left a new comment on your post "ചിരിക്കാതെ വയ്യ..!":

ഇനിപ്പോ ഗോള്‍ഫ് കോഴ്സ് ഇല്ലാന്ന് പരാതി പറയുലല്ലോ....
കൃഷിഭൂമി ഒക്കെ പഴങ്കഥ അല്ലെ :)



Posted by കണ്ണനുണ്ണി to കുഞ്ഞന്‍സ്‌ ലോകം at May 11, 2010 5:39 PM

10. CKLatheef നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Kaaleedaasan said..

>>>അല്ലാതെ അവരുടെ പുസ്തകം വ്യജമാണ്. അതിനു ഞാന്‍ തെളിവു നല്‍കാം എന്നൊക്കെ പൊതു വേദികളില്‍ പറയുന്നത് മത സ്പര്‍ദ്ധ ഉണ്ടാക്കും. വലിയ കലാപങ്ങള്‍ വരെ ഉണ്ടാകും.<<<

ഇദ്ദേഹം എത്ര സാധുവാണ് എന്ന് നോക്കൂ. ലോകം മുഴുവന്‍ ഇത്തരം ചര്‍ച നടക്കുന്നുണ്ട്. കാളിദാസന്റെ ധാരണം ഈ ചര്‍ച അക്ബര്‍ തുടങ്ങിയതാണ് എന്നാണ്. എവിടെയും അതിന്റെ പേരില്‍ വര്‍ഗീയ കലാപം ഉണ്ടാവാറില്ല. കാരണം കാളിദാസനെപ്പോലെയുള്ള മനസ്സല്ല രണ്ട് കൂട്ടര്‍ക്കുമെന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് അത്തരം ചില ചര്‍ചകള്‍ ഇവിടെ കാണാം.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 11 6:22 pm ന് പോസ്റ്റ് ചെയ്തത്

11. വിബിഎന്‍ has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

അന്ധമായ രാഷ്ട്രീയ വിരോധം ആണ് ഇത്തരം കമന്റുകളിലേക്ക് നയിക്കപ്പെടുന്നതിനു കാരണം എന്നു തോന്നുന്നു. പക്ഷേ കുറച്ചു കൂടി പക്വമായ നിലപാട് സ്വീകരിക്കാനുള്ള പ്രായമൊക്കെ ആയില്ലേ??



Posted by വിബിഎന്‍ to ശിഥില ചിന്തകള്‍ at May 11, 2010 7:09 PM

12. MyDreams has left a new comment on your post "എന്തിന് ഈ ക്രൂരത?":

നല്ല ബ്ലോഗ്‌ ...............

നന്ദി



Posted by MyDreams to മാറുന്ന മലയാളി... at May 11, 2010 7:24 PM

13. കുഞ്ഞന്‍ has left a new comment on your post "ബന്യാമിന് അവാര്‍ഡ്":

ബന്യാമിൻ ഭായിക്ക് അഭിനന്ദനങ്ങൾ..!

ഒരു പ്രവാസിയും അതിലുമപ്പുറം ഒരു ബ്ലോഗറുമായ ശ്രീ ബന്യാമന് കിട്ടിയ ഈ അവാർഡ് ഒരോ ബ്ലോഗർക്കുമുള്ള നേട്ടമായി കണക്കാക്കാം..

സിനിമയാക്കുന്നുണ്ടെങ്കിൽ കാദരിയായി സഞ്ചാരി അമിതാഭച്ചന് കലക്കും..!



Posted by കുഞ്ഞന്‍ to ബഹറിന്‍‍ ബൂലോഗം at May 11, 2010 3:46 PM

14. എറക്കാടൻ / Erakkadan has left a new comment on your post "ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...":

ha...ha



Posted by എറക്കാടൻ / Erakkadan to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, May 11, 2010 7:53:00 PM

15. വിബിഎന്‍ has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

Baiju Elikkattoor said...
"പാര്‍ട്ടി സ്റ്റേജുകളില്‍ അല്ലാതെ മണ്ണില്‍ ഇറങ്ങി പത്ത് സാധാരണക്കാരുമായി ഈ കാരാട്ടും പിണറായിയും എന്നെങ്കിലും സംവദിച്ചിട്ടുണ്ടോ?"


എന്നെങ്കിലും എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം മേലെതട്ടില്‍ എത്തിക്കഴിഞ്ഞാണ് എന്ന് താങ്കള്‍ക്കു മാത്രമേ മനസിലാകൂ...

ബൈജുവിന്റെ വിവരമില്ലാത്ത കമന്റ് വായിച്ചപാടെ അതിനെ സപ്പോര്‍ട്ട് ചെയ്തത് പക്വതക്കൂടുതല്‍ ആണെന്നു ഞാന്‍ കരുതണമായിരുന്നോ?

തമിഴ് സിനിമയില്‍ കാണുന്ന പോലെ കലാവതിയുടെ വീട്ടില്‍ പോയും ഒന്നരക്കോടി മുടക്കി വന്നു തട്ടുകടയില്‍ നിന്നു ചായ കുടിക്കലും ഇല്ലാത്തതുകൊണ്ട് മേലെതട്ടില്‍ എത്തിക്കഴിഞ്ഞ് പിണറായി സാധാരണ പ്രവര്‍ത്തകരുമായി സംവദിക്കാറില്ല എന്നാണോ അര്ത്ഥം?



Posted by വിബിഎന്‍ to ശിഥില ചിന്തകള്‍ at May 11, 2010 7:47 PM

16. junaith has left a new comment on your post "മരണത്തിന്റെ മറുപുറം.":

വിഷമം വരുന്നു വായിച്ചിട്ട്..ഷിഫ്റ്റ്‌ നന്നായിട്ടുണ്ട്..ഒഴുക്കുള്ള എഴുത്ത്..



Posted by junaith to നീര്‍വിളാകന്‍ at 11 May 2010 07:28

17. കെ.പി.സുകുമാരന്‍ has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

ബൈജു എന്റെ വാക്കുകള്‍ ക്വോട്ട് ചെയ്തതാണ്. അപ്പോ ഒന്നും വായിച്ചില്ല അല്ലേ? ആ വിവരക്കേട് എന്റെ വകയാണ്.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 11, 2010 8:13 PM

18. KMA നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ ആദ്യമായാണ് ബ്ലോഗില്‍ എഴുതുന്നത്‌ . എല്ലാം വായിച്ചു കാളിദാസനെ പോലുള്ളവരെ അവരുടെ വഴിക്ക് വിടുക ബ്ലോഗില്‍ അശ്ലീലത വരുത്താതിരിക്കുക.
ആശംസകള്‍



KMA , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 11 7:14 pm ന് പോസ്റ്റ് ചെയ്തത്

19. കെ.പി.സുകുമാരന്‍ has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

@വിബിഎന്‍

താഴെത്തട്ടിലെ കാര്യമല്ല മേലേ തട്ടില്‍ എത്തിയപ്പോഴത്തെ കാര്യമാ ഈ പോസ്റ്റില്‍ പരാമര്‍ശവിഷയം.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 11, 2010 7:18 PM

20. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "കലി(ളി)കാലം":

:-))



Posted by ഉമേഷ്‌ പിലിക്കൊട് to തണല്‍ at 11/5/10 4:16 PM

21. KMA നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Njan



KMA , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 11 7:08 pm ന് പോസ്റ്റ് ചെയ്തത്

22. കരിപ്പാറ സുനില്‍ has left a new comment on your post "നിങ്ങള്‍ക്ക് _javascript_ ഉപയോഗിച്ച് automatic ആയി ...":

നമസ്കാരം ഹരി,
ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റിട്ടതിനും നന്ദി.
എച്ച് .ടി. എം.എല്‍ ഉപയോഗിച്ച് ഒരു പരിധിവരെ മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് ജാവാ സ്ക്രിപ്‌റ്റിലേക്ക് തിരിയാന്‍ കാരണം .
മഹത് വചനങ്ങള്‍ പോലെ ഒരെണ്ണം മാത്‌സ് ബ്ലോഗില്‍ ഉണ്ടാക്കുന്നതിന് തീര്‍ച്ചയായും സഹകരിക്കും . പിന്നെ , മാത്‌സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് ലേഖനങ്ങള്‍ ആവശ്യപ്പെട്ടതിനു നന്ദിയും സന്തോഷവും അറിയിക്കുന്നു. തീര്‍ച്ചയായും ലേഖനങ്ങള്‍ അയച്ചുതരുന്നതാണ് .
ആശംസകളോടെ
സുനില്‍ മാഷ്



Posted by കരിപ്പാറ സുനില്‍ to Physics Vidyalayam at 7:13 PM, May 11, 2010

23. ബിക്കി has left a new comment on your post "പച്ചപ്പ്...":

nice one ishtaaayi...



Posted by ബിക്കി to പിക്സെല്‍‌സ്::PIXELS at May 11, 2010 6:37 AM

24. കെ.പി.സുകുമാരന്‍ has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

@വിബിഎന്‍

ഓ .. എന്നേക്കാളും പ്രായമുള്ള ആളാ സ.പിണറായി. എടോ ഗോപാലകൃഷ്ണ വിളി നല്ല പക്വതയാ അല്ലേ... താനിവിടെ എന്ത് പക്വതക്കുറവാ കണ്ടേ



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 11, 2010 7:21 PM

25. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "മുത്തുക്കുടകള്‍.":

നന്നായിരിക്കുന്നു



Posted by അനൂപ്‌ കോതനല്ലൂര്‍ to Chithralekha at May 11, 2010 1:02 AM

26. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "മുത്തുക്കുടകള്‍.":

കൊള്ളാം



Posted by അനൂപ്‌ കോതനല്ലൂര്‍ to Chithralekha at May 11, 2010 1:01 AM

27. നിരക്ഷരന്‍ has left a new comment on your post "ആടുജീവിതം - ആമുഖം":

കേരള സാഹിത്യ അക്കാഡമി അവാര്‍ഡിന് നേടിയ ആടുജീവിതത്തിന്റെ കഥാകാരന്‍ ബന്യാമിന് അഭിനന്ദനങ്ങള്‍.

ഒപ്പം നജീബിനും അഭിനന്ദനങ്ങള്‍.
3 കൊല്ലത്തിലധികം മരുഭൂമിയിലിട്ട് കഷ്ടപ്പെടുത്തിയതിന് പരമകാരുണികന്‍ ഇതാ പലിശയടക്കം തിരികെ തന്നിരിക്കുന്നു നജീബേ.



Posted by നിരക്ഷരന്‍ to മണലെഴുത്ത്‌ at May 11, 2010 7:06 AM

28. ജിമ്മി has left a new comment on your post "കര്‍ഷകന്‍ .":

പുണ്യാളന്‍ മാഷിന്‍റെ കയ്യൊപ്പ് പതിപ്പിച്ച മറ്റൊരു ചിത്രം കൂടി. മനോഹരമായ ലൈറ്റിംഗ്, ഫ്രെയിം പിന്നെ അപാര ടൈമിങ്ങും. ചിത്രങ്ങളോടൊപ്പം ചിത്രങ്ങളുടെ എക്സിഫ് കൂടി കൊടുത്തുകൂടെ...?



Posted by ജിമ്മി to OUT OF FOCUS at May 11, 2010 3:55 PM

29. Dipin Soman has left a new comment on your post "കര്‍ഷകന്‍ .":

nicely framed.good lighting congrats..



Posted by Dipin Soman to OUT OF FOCUS at May 11, 2010 5:34 PM

30. Anonymous has left a new comment on your post "കര്‍ഷകന്‍ .":

മണ്ണിന്റെ മണമടിക്കുന്നു പുണ്യാളാ ........!



Posted by Anonymous to OUT OF FOCUS at May 11, 2010 4:38 PM

31. ജിമ്മി has left a new comment on your post "ഒറ്റ":

നല്ല ആങ്കിള്‍ ശിവ... ചിത്രം വളരെ നന്നായിരിക്കുന്നു...



Posted by ജിമ്മി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 11 May 2010 8:09 PM

32. വിബിഎന്‍ has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

പിണറായി താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിട്ടല്ല എന്നു പറയാനും അതു സപ്പോര്‍ട്ട് ചെയ്യാനും അപാര രാഷ്ട്രീയ വൈരാഗ്യമോ അജ്ഞതയോ വേണം.

താന്‍ ഇട്ട പോസ്റ്റിലെ വൈരുദ്ധ്യം മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോഴെങ്കിലും മനസിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍...



Posted by വിബിഎന്‍ to ശിഥില ചിന്തകള്‍ at May 11, 2010 7:04 PM

33. സാബിറ സിദീഖ്‌ has left a new comment on your post "ഒരു പറക്കല്‍ വീരഗാഥ!":

വിവരണംനന്നായിരിക്കുന്നു.
ശുഭയാത്രയും നേരുന്നു.



Posted by സാബിറ സിദീഖ്‌ to പ്രവാസഭൂമി at May 11, 2010 3:45 PM

34. Sony George has left a new comment on your post "ബന്യാമിന് അവാര്‍ഡ്":

ബന്യാമിന് ആശംസകള്‍...



Posted by Sony George to ബഹറിന്‍‍ ബൂലോഗം at May 11, 2010 5:28 PM

35. jayanEvoor has left a new comment on your post "ഒറ്റക്കണ്ണിലെ ത്രി ഡയമെന്‍ഷന്‍":

വ്യത്യസ്തമായ എഴുത്ത്.
ഇഷ്ടപ്പെട്ടു.
ചുണ്ടരിവാൾ ഓർമ്മിപ്പിച്ചതിനു പ്രത്യേക നന്ദി!



Posted by jayanEvoor to സിപി at 11 May 2010 5:54 PM

36. അലി has left a new comment on your post "ഒരു പറക്കല്‍ വീരഗാഥ!":

ഇസ്മയിൽ ഭായ്
അപ്പറഞ്ഞത് സത്യം!
വന്നതിൽ നന്ദി.

സിദ്ധിഖ് ഇക്കാ..
ഇനിയും വരണം

കുമാരൻ
നിങ്ങളൊക്കെ വരുന്നതിലും വല്യ സന്തോഷമുണ്ടോ
നന്ദി.

സുൽത്താൻ
ദാ പറന്നു കഴിഞ്ഞു.

കമ്പർ
ഒരുപാട് നന്ദി.

സാബിറ സിദീഖ്
പുതിയ പോസ്റ്റിനല്ലല്ലോ കമന്റിയത്.
വന്നതിൽ നന്ദി.

എല്ലാവർക്കും ഇനിയും സുസ്വാഗതം.



Posted by അലി to പ്രവാസഭൂമി at May 11, 2010 4:47 PM

Reply via email to