1. പാഞ്ചാലി :: Panchali has left a new comment on your post "ബന്യാമിന് അവാര്‍ഡ്":

ബന്യാമിന് അഭിനന്ദനങ്ങൾ.
:)



Posted by പാഞ്ചാലി :: Panchali to ബഹറിന്‍‍ ബൂലോഗം at May 11, 2010 8:02 PM

2. സലാഹ് has left a new comment on your post "വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും":

good advise!



Posted by സലാഹ് to Sandstorm - മണൽക്കാറ്റ്‌ at May 11, 2010 9:09 PM

3. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "മായക്കാഴ്‌ചകള്‍":

നല്ല എഴുത്ത്..
നല്ല കഥ..

ഒരു പ്രവാസിയായതിനാല്‍
കഥ അറിഞ്ഞു വായിച്ചു..

നാട്ടുകാരാ
ഭാവുകങ്ങള്‍..



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to ഏറനാടന്‍ (കഥകള്‍) ചരിതങ്ങള്‍ at 11/5/10 8:46 PM

4. nadan has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

രാഹുല്‍ഗാന്ധിയെ പോലെ ആരും കേരളത്തില്‍ ഉണ്ടാവില്ല..കേരളത്തില്‍ സി.പി.എം-നേതാക്കള്‍ക്ക് തഴച്ച് വളരാം..ഒരു പങ്ക് രഹസ്യമായി ഉമ്മന്‍ ചാ‍ണ്ടിയും ചെന്നിത്തലയും പറ്റട്ടെ..(എല്ലാം ഒരു ദിവസം തീരും..) . Anyway നമ്മളില്‍ മിക്കവരും കേരളത്തില്‍ ഇല്ലല്ലോ..വല്ലപ്പോഴും അവധിക്കുവരുമ്പോള്‍ നമുക്ക് തീം പാര്‍ക്കുകളില്‍ പോയി ആര്‍മാദിക്കാം..പിന്നെ റെസിഡെന്റ് കേരളൈറ്റ്സ് , അവര്‍ക്ക് മദ്യം തന്നെ ശരണം, ഒന്നും അറിയണ്ടല്ലോ..



Posted by nadan to ശിഥില ചിന്തകള്‍ at May 11, 2010 10:49 PM

5. റ്റോംസ് കോനുമഠം has left a new comment on your post "ഇവര്‍ അനുഭവിക്കണം":

ഹൃദയത്തിനു പകരം കരിങ്കല്ലുമായി ജീവിക്കുന്ന ഇവരൊന്നും അനുഭവിക്കാതെ ജീവിച്ചു തീര്‍ക്കില്ല



Posted by റ്റോംസ് കോനുമഠം to സെന്‍റര്‍കോര്‍ട്ട് at May 11, 2010 9:59 AM

6. പള്ളിക്കുളം.. has left a new comment on your post "അവതാറിലെ അപ്പൂപ്പന്‍ താടികള്‍":

അഭിനന്ദനങ്ങൾ!!



Posted by പള്ളിക്കുളം.. to മണലെഴുത്ത്‌ at May 11, 2010 9:53 AM

7. ഇസ്മായില്‍ കുറുമ്പടി ( തണല്‍) നിങ്ങളുടെ പോസ്റ്റ് "( തനി ) നിറം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവപ്പെട്ടവനേ....
ആ സോക്രട്ടീസിന്റെ ഭാര്യമാര്‍ ഇന്നും നാട്ടില്‍ സാധാരണം. പക്ഷെ പുഞ്ചിരിച്ചു മീന്‍ വെള്ളം കൈ കൊണ്ട് തുടച്ചു അകത്തേക്ക് കയറി പോകുന്ന സോക്രട്ടീസുമാര്‍ ഇന്നില്ല.



ഇസ്മായില്‍ കുറുമ്പടി ( തണല്‍) , വെറുതെത്തോന്നിയത് ലേക്ക് 2010, മേയ് 11 9:37 am ന് പോസ്റ്റ് ചെയ്തത്

8. nidhin cheruvathur has left a new comment on your post "ഒറ്റ":

"kidu..."



Posted by nidhin cheruvathur to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 11 May 2010 11:02 PM

9. മഴവില്ല് has left a new comment on your post "എന്തിന് ഈ ക്രൂരത?":

നല്ല എഴുത്ത് മലയാളി , വായിച്ചിട്ട് ഈ സംഭവം നേരില്‍ കണ്ട പ്രതീതി ഉണ്ടായി , എന്ത് ചെയ്യാം . ജനങ്ങളെ സേവിക്കണ്ട പോലീസ് ദ്രോഹിക്കുന്നു . ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ എന്തിനാണ് നമ്മുടെ നാട്ടില്‍ പോലീസ് എന്ന് ചിന്തിച്ചു പോകുകയാണ് . പാവം ആ പിഞ്ചു കുഞ്ഞു . അത് എന്ത് തെറ്റ് ചെയ്തു . ഇതിനൊക്കെ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ് ..



Posted by മഴവില്ല് to മാറുന്ന മലയാളി... at May 11, 2010 10:21 PM

10. mithul has left a new comment on your post "യുകെ വസന്തകാല വിശേഷങ്ങൾ ! / UK Vasnthakaala V...":

Very Nice....
Somany Informations...!



Posted by mithul to BILATTHIPATTANAM at 11 May 2010 09:45

11. ::: അഹങ്കാരി ::: has left a new comment on your post "ഗൂഗിള്‍ ന്യൂസിന്റെ “വിനോദങ്ങള്‍”...":

ഇല്ല കുരുത്തം കെട്ടവനേ...

“കുരുത്തം കെട്ട” അനോണികളുടെ പൊക കാണാതെ അങ്ങനങ്ങ് പോകുന്ന പ്രശ്നമില്ല.

അപ്പോ 4-ആം അനോണി കുരുത്തം കെട്ടവനാരുന്നല്ലേ!

നാണമില്ലേ സാഹിബേ! കഴിഞ്ഞ പോസ്റ്റിൽ ങ്ങടെ അനോണിക്കളി വെളീലായപ്പ മൂടും തട്ടി പോയതാണല്ല്! ഇപ്പ അതെല്ലാം നമ്മള് മറന്നെന്ന് കരുതിയാ?

ആണുങ്ങളെ പോലെ (അതാണെങ്കിൽ) സ്വന്തം പ്രൊഫൈലുപയോഗിക്ക് സാഹിബേ!

ഖുദാ ആഫിസ്



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at May 11, 2010 11:20 PM

12. ഷിബു ചേക്കുളത്ത്‌ has left a new comment on your post "മുഖാവരണമേ.. നീയും ബാങ്കും തമ്മിലെന്ത്?":

ഇതു പൊലെയുള്ള പ്രവണതകല്‍ അരുടെ ഭാഗത്തു നിന്നായാലും എതിര്‍ക്കപ്പെടെണ്ടതു തന്നെയാണൂ. മുസ്ളിമായി പിറന്നതുകൊണ്ട്‌ ആറ്‍ക്കും കൊമ്പ്‌ മുളയ്ക്കില്ലല്ലൊ. സമൂഹത്തില്‍ എല്ലാവരും തുല്യരാണു



Posted by ഷിബു ചേക്കുളത്ത്‌ to സര്‍പ്പഗന്ധി at May 11, 2010 10:01 AM

13. ഗീത has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

എന്നാലും ഇത്രക്ക് വേണ്ടീരുന്നില്ല. പാവം പക്രൂനെ ഇങ്ങനെ കളിയാക്കണമായിരുന്നോ വട്ടോളീ..അതും ഇത്രേം ഉപകാരമൊക്കെ ചെയ്തു തന്നിട്ട്.

രസിപ്പിച്ചു കഥ.



Posted by ഗീത to എന്റെ കഥകള്‍ at May 11, 2010 11:08 AM

14. shajiqatar has left a new comment on your post "2 - ഇന്റർനെറ്റിന്റെ പ്രവർത്തനം":

കുറച്ചൊക്കെ പിടികിട്ടി.നന്ദി.

എനിക്ക് ഒരു പ്രശ്നം. എന്റെ ലാപ്ടോപ്പില്‍ ഞാന്‍ ഇന്നലെ external mouse usb port വഴി ഘടിപ്പിച്ചു ഉപയോഗിച്ചു. ഇപ്പോള്‍ ലാപ്ടോപ്പിലെ വിരല്‍ കൊണ്ട് ഉപയോഗിക്കുന്ന മൌസ് ലെ സ്ക്രോള്‍ വര്‍ക്ക് ചെയുന്നില്ല. മൌസിലെ പോയിന്റ്‌ നീക്കാന്‍ പറ്റുന്നുണ്ട്,എന്റര്‍ ക്ലിക്ക് മുതലായവ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഞാന്‍ എന്ത് ചെയ്യണം ഇതൊന്നു ശരിയാക്കാന്‍. ഒന്ന് പറഞ്ഞു തരൂ പ്ലീസ്.
വിന്‍ഡോസ്‌ എക്സ്പി ആണ്.



Posted by shajiqatar to കമ്പ്യൂട്ടർ സഹായി at May 11, 2010 8:03 PM

15. Anoop has left a new comment on your post "ഗൾഫുകാരന്റെ രണ്ട് നില വീട്":

വല്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍.. ആരെയാണ് പഴിക്കേണ്ടത് ? വിധിയെയോ അതോ ദൈവത്തെയോ ?



Posted by Anoop to സുമേറിയന്‍ ഡയറി at May 11, 2010 11:04 AM

16. ഹംസ has left a new comment on your post "കലി(ളി)കാലം":

ഈ പോസ്റ്റ് കണ്ടതിനു ശേഷം ഞാന്‍ ഈ അണ്ടര്‍വെയര്‍ കാണിച്ചു നടക്കുന്ന ആളുകളെ ശ്രദ്ധിക്കാന്‍ തുടങ്ങി ഇവിടെ സൌദിയില്‍ എല്ലാ പയ്യന്മാരും ഇങ്ങനയാ നടക്കുന്നത് ചില മലയാളി കൂതറകളും ഉണ്ട്.!!

ഇന്നലെ ഒരാളോട് അതിനെ കുറിച്ചു സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി “ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരയ തടവുപുള്ളികളെ ജയിലില്‍ പാര്‍പ്പിപ്പിക്കുമ്പോള്‍ അവരുടെ ബെല്‍റ്റ് ഒഴിവാക്കി വെറും ജീസ് പാന്‍റാണ് ധരിപ്പിക്കാര്‍ എന്നും അവരുടെ കൈകള്‍ പിറകിലെക്ക് കെട്ടി നടത്തുമ്പോള്‍ പാന്‍റ് ഊരി പോയി അത് അണ്ടര്‍വെയര്‍ കാണും വിധം ആവും എന്നും പിന്നെയും ഊരിപോവാതിരിക്കാന്‍ അവര്‍ കാലുകള്‍ പരത്തിവെച്ചാണ് നടക്കാറ് എന്നും അത് അനുകരിച്ചാണെത്രെ ഈ മോഡല്‍ വന്നത് കേട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.!!



Posted by ഹംസ to തണല്‍ at 11/5/10 9:29 PM

17. പാഞ്ചാലി :: Panchali has left a new comment on your post "ഒറ്റ":

:)



Posted by പാഞ്ചാലി :: Panchali to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 11 May 2010 10:23 PM

18. പള്ളിക്കുളം.. has left a new comment on your post "പ്രിയനന്ദനന്‍റെ പേരില്‍ മോഷണം":

പോസ്റ്റുകൾ മോഷ്ടിക്കപ്പെടുന്നത് ഒരു അംഗീകാരമായിട്ടാണ് ബൂലോകത്തെ 74.5 ശതമാനം ആളുകളും കരുതുന്നത് (2007). അതുകൊണ്ട് പൊറുത്തുകൊടുക്കൂ ചെറിയാൻ.

വിചാരത്തിന്റെ ഒരു പോസ്റ്റ് ഞാൻ കോപ്പിയടിച്ചു വെച്ചിട്ടുണ്ട്. പോസ്റ്റാൻ ഇപ്പോൾ മനസ്സില്ല. :)



Posted by പള്ളിക്കുളം.. to പ്രദക്ഷിണം at May 11, 2010 10:57 AM

19. ഗീത has left a new comment on your post "മലയാളത്തിനു ഒരു പൊന്‍തൂവല്‍ കൂടി !":

ഈ കാപാലികതയെ കുറിച്ച് ഈയിടെയാണ് അറിയാനിടയായത്. ഈ വിപത്തിനെതിരെ നമുക്ക് എന്തുചെയ്യാന്‍ പറ്റുമെന്നു കൂടി ആലോചിക്കണം. ആളുകളെ ബോധവല്‍ക്കരിക്കണം.
രാജിന്റെ കമന്റിനടിയില്‍ ഒരു കൈയൊപ്പ്.

ഇത് ആല്‍ത്തറയില്‍ പോസ്റ്റ് ചെയ്തതിന് കുഞ്ഞൂസിനും മാണിക്യത്തിനും നന്ദി.



Posted by ഗീത to ആല്‍ത്തറ at May 11, 2010 10:16 AM

20. മനോവിഭ്രാന്തികള്‍ has left a new comment on your post "കലി(ളി)കാലം":

ആദ്യം കടിച്ചാല്‍ പൊട്ടാത്ത, ആര്‍ക്കും മനസ്സിലാകാത്ത കമന്റ് പറയാം.
"ഈ ബ്ലോഗിലൂടെ ഞാന്‍ കാണുന്നത് മനുഷ്യ മനസ്സിന്റെ ഗുഹാന്തരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വിഹ്വലതയും ഭീതിയും ആണ്.ഊഷരമായ ശൂന്യതയെ നോക്കി മേഘങ്ങളേ കുഴിച്ചെടുക്കുന്ന കണ്ണുകളില്‍, പദ്മവ്യൂഹത്തിന്റെ ചില്ലുകള്‍ പൊട്ടിച്ചു - - - - - - - -"

ഇനി സത്യം പറയാം ... ( അയ്യോ, അത് ചാണ്ടിക്കുഞ്ഞ് പറഞ്ഞു )



Posted by മനോവിഭ്രാന്തികള്‍ to തണല്‍ at 11/5/10 8:56 PM

21. പുള്ളിപ്പുലി has left a new comment on your post "കര്‍ഷകന്‍ .":

ആർമ്മാദ പടം. ണപ്പ് ആയീട്ടാ !!!



Posted by പുള്ളിപ്പുലി to OUT OF FOCUS at May 11, 2010 9:14 PM

22. Vayady has left a new comment on your post "ഭാര്യക്ക് ഒരു വിവർത്തനം":

"ഭാര്യയ്ക്ക് ഒരു വിവര്‍ത്തനം" ഏയ്! ഇതു ഞാന്‍ സമ്മതിക്കില്ല.. :)



Posted by Vayady to *നൈദാഘം at 5/11/2010

23. കെ.പി.സുകുമാരന്‍ has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

@nadan

Good comment :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 11, 2010 10:52 PM

24. mipoulose has left a new comment on your post "അശോകന്‍ in & as അഴകന്‍":

ella kadakalum valare valare nalathu thanne.ellam nannayi sradhikkukayum, vayikkukayum cheyyunnu. i feel naustalgic. wish u all the best.



Posted by mipoulose to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at May 11, 2010 11:33 AM

25. shajiqatar has left a new comment on your post "ഇന്റർനെറ്റിന്റെ ബാലപാഠങ്ങൾ":

നല്ല കാര്യം.ആശംസകള്‍



Posted by shajiqatar to കമ്പ്യൂട്ടർ സഹായി at May 11, 2010 7:51 PM

26. എന്‍.ബി.സുരേഷ് has left a new comment on your post "അവതാറിലെ അപ്പൂപ്പന്‍ താടികള്‍":

ഇ.എം.എസ്സും പെണ്‍കുട്ടിയും വായിച്ചിട്ടു ഞാന്‍ പലരോടും തിരക്കി. ഊന്നു മുട്ടാന്‍ ആരും വാതില്‍ ചൂണ്ടിക്കാണിച്ചില്ല.



Posted by എന്‍.ബി.സുരേഷ് to മണലെഴുത്ത്‌ at May 11, 2010 9:59 AM

27. റ്റോംസ് കോനുമഠം has left a new comment on your post "മായക്കാഴ്‌ചകള്‍":

നല്ല കഥ.
നന്നായി ആസ്വദിച്ചു



Posted by റ്റോംസ് കോനുമഠം to ഏറനാടന്‍ (കഥകള്‍) ചരിതങ്ങള്‍ at 11/5/10 9:01 PM

28. അരുണ്‍ കായംകുളം has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

കമന്‍റ്‌ കണ്ടിട്ട് എല്ലാവരും കുട്ടിക്കഥ പ്രതീക്ഷിക്കുന്ന പോലെ!!

:(

പിന്നെ ജയന്‍ ഏവൂരിന്‍റെ കമന്‍റിനു 100 മാര്‍ക്ക്



Posted by അരുണ്‍ കായംകുളം to വര്‍ഷ ഗീതം at May 11, 2010 10:56 PM

Reply via email to