1. രാമൊഴി has left a new comment on your post "വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും":

..Kinalur event is not a new incident..and it wont be the last as long as the colonial land acquisition law of 1894 continue to exist..What we need is a policy level change to address the issue..and similar issues are ongoing in other parts as well..the thing is that we get to know them only when such incidents happen..



Posted by രാമൊഴി to Sandstorm - മണൽക്കാറ്റ്‌ at May 12, 2010 4:32 PM

2. mayavi has left a new comment on your post "മൗനത്തിന്റെ അര്‍ത്ഥം..":

Njan ee adutha samaytaanu ee blog kande ethiyath.Qatar enna pattikaatil ottapettu kayiyunna enikke bayankara santhosam aayi.Officil joli cheyyande ide irunnu vaayikumbol ulla santhosam...enikke vayya...........any way thanks alot.....



Posted by mayavi to കൊച്ചുത്രേസ്യയുടെ ലോകം.. at May 12, 2010 6:35 PM

3. INTIMATE STRANGER has left a new comment on your post "കാമമോഹിതം":

rithuvile priyapetta ezhuthu kaarod oru kaaryam paranjotte..ivide postingnu chila rules okke undallo alle?[pandu undaayirunnu]oru kadha post cheythu kuranjathu48hrs enkilum kazhinje aduthathu post cheyyavoo ennu..ivide ore divasam thanne pala kadakalum post cheythataayi kanunnu..ente priyapetta ezhuthukaaru posting rulesil onnu shradhichirunnenkil ezhuthunna ningalkkum vaayikkunna njangalkkum ore pole upakaaram aayene..
ee comment boxil ingane oru abhipraya prakadanam nadathiyathinu ellavarodum kshamachodichu kond...
:DRISHYA



Posted by INTIMATE STRANGER to ഋതു - കഥയുടെ വസന്തം at May 12, 2010 7:44 PM

4. Prashin has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ഉജ്ജ്വലമായി :)



Posted by Prashin to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 12, 2010 8:03 PM

5. INTIMATE STRANGER has left a new comment on your post "കൃഷ്ണ നീ...":

rithuvile priyapetta ezhuthu kaarod oru kaaryam paranjotte..ivide postingnu chila rules okke undallo alle?[pandu undaayirunnu]oru kadha post cheythu kuranjathu48hrs enkilum kazhinje aduthathu post cheyyavoo ennu..ivide ore divasam thanne pala kadakalum post cheythataayi kanunnu..ente priyapetta ezhuthukaaru posting rulesil onnu shradhichirunnenkil ezhuthunna ningalkkum vaayikkunna njangalkkum ore pole upakaaram aayene..
ee comment boxil ingane oru abhipraya prakadanam nadathiyathinu ellavarodum kshamachodichu kond...
:DRISHYA



Posted by INTIMATE STRANGER to ഋതു - കഥയുടെ വസന്തം at May 12, 2010 7:43 PM

6. രാമൊഴി നിങ്ങളുടെ പോസ്റ്റ് "പൂരം കഴിഞ്ഞിട്ടൊരു വെടി. മുഖ്യമന്ത്രി വക!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Kinalur event is not a new incident..and it wont be the last as long as the colonial land acquisition law of 1894 continue to exist..What we need is a policy level change to address the issue..and similar issues are ongoing in other parts as well..the thing is that we get to know them only when such incidents happen..

sarvakakshiyogam nadakkatte..oru nadakam koodi kanamallo..



രാമൊഴി , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 12 6:43 am ന് പോസ്റ്റ് ചെയ്തത്

7. പ്രവീണ്‍ വട്ടപ്പറമ്പത്ത് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ വിചാരം,

നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ അസ്വസ്ഥമാക്കാത്തിടത്തോളം, രാജ്യത്തിന്റെ (ദേശീയത കോപ്പാണു എന്നു പറയുന്നവർ മാപ്പാക്കുക :) )അഖണ്ഠതക്കു വിഘാതം സൃഷ്ടിക്കാത്തിടത്തോളം കാലം ലത്തീഫിനു അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നിർഭയം പറയുന്നതിലെന്താണു അപാകത? ലത്തീഫിന്റെ ചില രാഷ്ട്രീയ നിലപാടുകളോട് (മതപരമായവയവ കണക്കിലെടുക്കുന്നില്ല) ശക്തമായ വിയോജിപ്പുണ്ടെനിക്കു. എന്റെ രാഷ്ട്രീയത്തോടെ ലത്തീഫും യോജിക്കണം എന്ന നിർബന്ധബുദ്ധി പുലർത്തുന്നതാണു ഒരുമാതിരി സംഘർഷങ്ങൾക്കൊക്കെ കാരണം. മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞു എന്നഭിമാനിക്കുന്ന (ഞാനും കുറച്ചുകാലമായി അതിനു ശ്രമിക്കുന്നു..പൂർണ്ണമായും കഴിഞ്ഞട്ടില്ല..നടക്കുമായിരിക്കും) താങ്കൾക്ക് ഒരൽ‌പ്പം കൂടി വിശാലമായി പക്വതയോടു പ്രതികരിക്കാമായിരുന്നു.

വോൾട്ടയറുടെ പ്രശസ്തമായ ഒരു വാചകം ഓർമ്മിപ്പിച്ചുകൊള്ളട്ടേ,

“നിങ്ങളുടെ അഭിപ്രായത്തോട്‌ എനിക്ക്‌ യോജിപ്പില്ല, എന്നാല്‍ അതു പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാന്‍പോലും ഞാന്‍ തയ്യാറാണ്‌."




പ്രവീണ്‍ വട്ടപ്പറമ്പത്ത് , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 12 8:10 pm ന് പോസ്റ്റ് ചെയ്തത്

8. INTIMATE STRANGER has left a new comment on your post "അച്‌ഛന്‍":

rithuvile priyapetta ezhuthu kaarod oru kaaryam paranjotte..ivide postingnu chila rules okke undallo alle?[pandu undaayirunnu]oru kadha post cheythu kuranjathu48hrs enkilum kazhinje aduthathu post cheyyavoo ennu..ivide ore divasam thanne pala kadakalum post cheythataayi kanunnu..ente priyapetta ezhuthukaaru posting rulesil onnu shradhichirunnenkil ezhuthunna ningalkkum vaayikkunna njangalkkum ore pole upakaaram aayene..
ee comment boxil ingane oru abhipraya prakadanam nadathiyathinu ellavarodum kshamachodichu kond...
:DRISHYA



Posted by INTIMATE STRANGER to ഋതു - കഥയുടെ വസന്തം at May 12, 2010 7:41 PM

9. RAVI CHEMMERY has left a new comment on your post "മുംതാസ്":

അങ്ങിനെ ഞാനും മലയാളത്തില്‍ അഭിപ്രായം എഴുതുകയാണ് ...എന്തൊരു സന്തോഷമാണ് .... പല കമന്റ്സും പറയാനുണ്ട്‌ ... അത് പിന്നീട് എഴുതാം.



Posted by RAVI CHEMMERY to എന്‍റെ ആനമങ്ങാട് at May 12, 2010 7:23 AM

10. Kusumam has left a new comment on your post "ഞാന്‍ കോടീശ്വരന്‍?":

ente vaka oru congratulations kuudi eriykatte!



Posted by Kusumam to അതിക്രമങ്ങള്‍ at May 12, 2010 7:38 PM

11. CKLatheef നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@വിചാരം
വിചാരം ,

ഞാന്‍ താങ്കളുടെ കമന്റ് ഡീലീറ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് ചിന്തിച്ച് പോയത്. കാരണം താങ്കളിട്ട കമന്റ് വിഷയവുമായി ബന്ധമില്ല. ഇത് നര്‍മം ഉള്‍കൊള്ളുന്ന പോസ്റ്റല്ലല്ലോ. ഏതായാലും ഈ തമാശ അനവസരത്തിലായി പോയി.

സത്യത്തില്‍ നിങ്ങള്‍ക്കാണെന്നോട് യഥാര്‍ഥ സ്‌നേഹമുള്ളത്. ബ്രൈറ്റിന് മറുപടി പോസ്റ്റിടാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ താങ്കള്‍ പറഞ്ഞു. വെറുതെ കൈപൊള്ളിക്കണോ എന്ന്. അത് കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ ജയിലില്‍ പോകുന്നതില്‍ അസ്വസ്തമാകുന്ന ആ നല്ലമനസ്സിന് നന്ദി.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 12 6:28 pm ന് പോസ്റ്റ് ചെയ്തത്

12. INTIMATE STRANGER has left a new comment on your post "അവതാരങ്ങള്‍":

rithuvile priyapetta ezhuthu kaarod oru kaaryam paranjotte..ivide postingnu chila rules okke undallo alle?[pandu undaayirunnu]oru kadha post cheythu kuranjathu48hrs enkilum kazhinje aduthathu post cheyyavoo ennu..ivide ore divasam thanne pala kadakalum post cheythataayi kanunnu..ente priyapetta ezhuthukaaru posting rulesil onnu shradhichirunnenkil ezhuthunna ningalkkum vaayikkunna njangalkkum ore pole upakaaram aayene..
ee comment boxil ingane oru abhipraya prakadanam nadathiyathinu ellavarodum kshamachodichu kond...
:DRISHYA



Posted by INTIMATE STRANGER to ഋതു - കഥയുടെ വസന്തം at May 12, 2010 7:42 PM

13. കുഞ്ഞന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു മുല്ലപ്പെരിയാര്‍ യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാഷെ..
എനിക്കൊരു പുതിയ അറിവാണ് പഴയ ഡാം പൊതിഞ്ഞുകൊണ്ടുണ്ടാക്കിയ ചട്ടക്കൂടാണ് ഇപ്പോൾ നമ്മൾ കാണുന്ന ഡാം എന്നത്. ഈ പോസ്റ്റിലൂടെ അനിൽ ഭായ് കൂടുതലായി എന്തൊക്കെയൊ പറയാനായി വന്നതാണെന്ന് കാണാം പക്ഷെ എന്തുകൊണ്ടൊ പോസ്റ്റ് ഒതുക്കപ്പെടുന്നതുപോലെ തോന്നുന്നു.

പിന്നെ ഇത്രയും നല്ലൊരു യാത്ര തരപ്പെട്ടപ്പോൾ മറ്റു കാഴ്ചകളുടെ പടമുൾപ്പെടെയുള്ള വിവരണങ്ങൾ നൽകാമായിരുന്നു. ഞാൻ മറന്നുപോയ് താങ്കൾ നിരുവൊ അച്ചായനൊ അല്ലല്ലൊ....



കുഞ്ഞന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 12 7:27 pm ന് പോസ്റ്റ് ചെയ്തത്

14. വിബിഎന്‍ has left a new comment on your post "ബെസ്റ്റ് അണ്ണാ ബെസ്റ്റ്..":

ഇഷ്ടമായി.. ഇനിയും ഒത്തിരി മനസ് തുറക്കലുകള്‍ കേള്‍ക്കേണ്ടി വരും...
:)



Posted by വിബിഎന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at May 12, 2010 7:07 AM

15. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "വിലകള്‍ കയറുന്നതെങ്ങിനെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോസ്റ്റിന്റെ ആശയത്തോട്‌ പൂർണ്ണമായും യോജിപ്പുണ്ട്‌...

വൻകിട മുതലാളിമാർ മുതൽ I.P.L പോലുള്ള വിനോദങ്ങൾക്ക്‌ വരെ നികുതിയിളവ്‌ നല്കുന്നത്‌ ആരെ സംരക്ഷിക്കാനാണ്‌ എന്ന്‌ നാം ചിന്തിക്കണം. ഇതിന്റെ കൂടെ പൊതുമേഖലസ്ഥാപനത്തിന്റെയും സഹകരണ സംഘത്തിന്റേയും മറവിൽ നടത്തുന്ന കാട്ടുകൊള്ളയും നാം മറക്കരുത്‌.

ഉയർന്നതും മനസിലാക്കാൻ സാധിക്കാത്തതുമായ നികുതി ഘടനയിൽ തുടങ്ങുന്നു നികുതി വെട്ടിപ്പ്‌. സത്യസന്ധമായി നികുതിയടച്ച്‌ ഒരു വ്യവസായമോ വ്യാപരമോ നടത്തുവാൻ സാധിക്കാത്ത നിലയിലേക്ക്‌ നമ്മുടെ നികുതി നിരക്കും ഘടനയും എത്തിയോയെന്നും ഞാൻ കരുതുന്നു. വരുമാന നികുതിക്ക്‌ ഒരു പരിധി നിശ്ചയിച്ച്‌ പിന്നെ അത്‌ മറികടക്കാനായി കുറെ തരികിടകൾ, വീടിനുള്ള വായ്പ, L.I.C പോളിസി... എന്നാൽ പിന്നെ ഇതൊക്കെ മാറ്റി വരുമാന പരിധി കുട്ടിവെച്ചാൽ പോരെ?

ഓരോ വർഷം നികുതി കൂട്ടുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മൽസരിക്കുന്നു പക്ഷെ നികുതി പിരിക്കുന്നതിൽ ഒട്ടും ശുഷ്കാന്തി കാണിക്കുന്നില്ല.

കേരളത്തിൽ ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയുണ്ട്, കുറെ നികുതി സർക്കാർ വേണ്ടായെന്ന്‌ വെയ്ക്കുന്നു. കൃത്യമായി നികുതിയടച്ചവർ മണ്ടന്മാർ, അല്ലേ?

കാർഷികകടം എഴുതി തള്ളുന്നു പക്ഷെ അതേ കാലയളവിൽ കൃത്യമായി തിരിചടച്ചവർ മരമണ്ടന്മാർ, അല്ലേ?



കാക്കര - kaakkara , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 12 7:15 pm ന് പോസ്റ്റ് ചെയ്തത്

16. Pramod.KM has left a new comment on your post "കൈതേരി കല്ലു":

നന്നായി ആവിഷ്കരിച്ചു:)



Posted by Pramod.KM to ഉഭയജീവിതം at 12 May 2010 07:16

17. laloo has left a new comment on your post "1.1 ചോദ്യങ്ങളും സംശയങ്ങളും - ഭാഗം രണ്ട്":

thank u Helper
i have downloaded primo
& it works



Posted by laloo to കമ്പ്യൂട്ടർ സഹായി at May 12, 2010 5:08 PM

18. പാവത്താൻ നിങ്ങളുടെ പോസ്റ്റ് "കാലഹരണപ്പെട്ടവര്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷേ
ഒത്തിരി പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു ഈ റ്റൈപ് റൈട്ടറും വാക്കുകളും.
അതൊരു കാലം.



പാവത്താൻ , ഗുൽമോഹർ ലേക്ക് 2010, മേയ് 12 7:59 pm ന് പോസ്റ്റ് ചെയ്തത്

19. Manoraj has left a new comment on your post "അച്‌ഛന്‍":

കഥ കൊള്ളാം



Posted by Manoraj to ഋതു - കഥയുടെ വസന്തം at May 12, 2010 7:03 PM

20. ശാന്ത കാവുമ്പായി has left a new comment on your post "സ്വാതന്ത്ര്യം":

എത്ര പൊട്ടിച്ചെറിയണമെന്നാഗ്രഹിച്ചാലും ചില ചങ്ങലകള്‍ ഒരിക്കലും അഴിയില്ല.സ്വാതന്ത്ര്യം പലപ്പോഴും ഒരു സങ്കല്‍പം മാത്രമാണ്.ഒരിടത്ത് കിട്ടി എന്ന് വിചാരിക്കുമ്പോള്‍ മറ്റൊരിടത്ത്‌ കൂടുതല്‍ കെട്ടപ്പെടുന്നു.ഇതിനെക്കുറിച്ച് സദാ ബോധമുള്ളപ്പോള്‍ സ്വതന്ത്രയെന്ന്‍ കരുതാനാവുന്നില്ല.
വിഷ്ണു,രജിത്ത്,കലാവല്ലഭന്‍,മാറുന്ന മലയാളി,ജുനൈത്,ശ്രീനു ലഹ്,ഒരു നുറുങ്ങ്,ഹരി മാതസ്,രാജേഷ്‌ ചിത്തിര,സുനില്‍,മുഫാദ്‌,ബിന്‍ എന്‍റെ സ്വതന്ത്ര ചിന്തകള്‍ പങ്കു വെച്ചതില്‍ സന്തോഷിക്കുന്നു.എന്‍റെ ചിന്തയെ ശരിയായ വഴിയിലേക്കു നയിക്കുന്നത് നിങ്ങളാണ്.



Posted by ശാന്ത കാവുമ്പായി to മോഹപ്പക്ഷി at May 12, 2010 6:50:00 PM GMT+05:30

21. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "വിലകള്‍ കയറുന്നതെങ്ങിനെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ ചോദ്യം സത്യസന്ധമായി നികുതിയടച്ചവർ ആരായി? ഒരേ സാഹചര്യത്തിൽ കൃഷി ചെയ്ത്‌ നഷ്ടം വന്നവർ, പക്ഷെ സത്യസന്ധരും അഭിമാനികളുമായതിനാൽ വായ്പ തിരിചടച്ചു. കടം എഴുതി തള്ളുമ്പോൾ, അവർ അടച്ച പണം നാം തിരിച്ചുനല്കുന്നുണ്ടോ?

കുടിശിക വരുത്തുവാൻ അനുവദിക്കുക പിന്നെ ഇളവ്‌ നൽകുക, അതാണ്‌ ഇപ്പോൾ നടക്കുന്നത്‌.

നികുതിയും വായ്പയും എഴുതിതള്ളി സാമ്പത്തികസത്യസന്ധതയെ ചോദ്യം ചെയ്യുന്നതിനേക്കാൾ നല്ലത്‌ നികുതി നിരക്കും വായ്പാനിരക്കും എല്ലാവർക്കും ഗുണപ്രദമാകുന്ന തരത്തിൽ നിശ്ചയിക്കുന്നതാണ്‌.



കാക്കര - kaakkara , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 12 8:08 pm ന് പോസ്റ്റ് ചെയ്തത്

22. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "പൂരം കഴിഞ്ഞിട്ടൊരു വെടി. മുഖ്യമന്ത്രി വക!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്രയും എഴുതിയ സാഹചര്യത്തില്‍ അവിടെ നടന്നത് എന്താണന്നു അന്വേഷിക്കാമായിരുന്നു...ഭാഗികമായി അറിഞ്ഞ കാര്യങ്ങള്‍ പലപ്പോഴും തെറ്റ്ധരിക്കപ്പെടും... ഇത്തരം ലേഖനങ്ങള്‍ ശരിയായ അറിവ് നല്‍കുന്നില്ല



പാവപ്പെട്ടവന്‍ , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 12 7:40 am ന് പോസ്റ്റ് ചെയ്തത്

23. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "വിലകള്‍ കയറുന്നതെങ്ങിനെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാക്കര,
ചോദിച്ച സംശയങ്ങള്‍ ഒറ്റ നൊട്ടത്തില്‍ ന്യായമെന്ന് തോന്നാം.
വന്‍ കിടനികുതി വെട്ടിപ്പ് നടത്തുന്നവരെ നിയമത്തിന്റെ ഉള്ളിലേക്ക് കൊണ്ടുവരാന്‍ ചിലപ്പോള്‍ ചില വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരും എന്നത് ഒരു പ്രായോഗിക സമീപനമാണ്, അതിന്റെ ഭാഗമാണ് സ്വര്‍ണ്ണവ്യാപാരികളുടേയും മറ്റും കൊമ്പൌണ്ടിങ് നികുതി. വായ്പ തിരിച്ചടക്കാതെ ജപ്തി തുടങ്ങിയ നടപടികളിലേക്ക് നീങ്ങുന്ന സമയത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പോലത്തെ പദ്ധതികള്‍ ഗുണം ചെയ്യില്ലെന്ന് പറയാന്‍ കഴിയില്ല, അവിടെ കൂട്ടു പലിശയും പിഴപ്പലിശയുമൊക്കെയാണ് ഒഴിവാക്കിക്കൊടുക്കുന്നത്.അതും ഏറ്റവും താഴെ ജീവിതനിലവാരത്തില്‍ ജീവിക്കുന്നവരാണ് ഏറെയും. വായ്പ തിരിച്ചടക്കാനാവാതെ ആത്മഹത്യയിലേക്ക് വഴുതി വീഴുന്നവനെ കരകയറ്റാന്‍ ചില വായ്പകള്‍ എഴുതിത്തള്ളുന്നതും സാഹചര്യങ്ങള്‍ പരിഗണിച്ചല്ലെ.
പിന്നെ ഏതു ഇളവ് പ്രഖ്യാപിച്ചാല്‍ കയ്യിട്ട് വരുന്ന ചില ചിറി നക്കികള്‍ ഉണ്ടാവും, അതിനെ മുന്‍ നിര്‍ത്തി ഈ പദ്ധതികള്‍ എല്ലാം തെറ്റാണെന്ന് പറയാന്‍ പറ്റില്ലല്ലോ.

ഏതായാലും മുമ്പെങ്ങുമില്ലാത്ത വണ്ണം ഇത്രയും പണം സര്‍ക്കാര്‍ ഖജനാവില്‍ വരുന്നതിന് തെളിവാണല്ലോ ഇപ്പോഴും കേരള ട്രഷറി പൂട്ടാതെ ഇരിക്കുന്നത്. മാര്‍ച്ചിലെ കൂട്ടവിരമിക്കല്‍ കൂടി ആകുമ്പോള്‍ പെന്‍ഷന്‍ പോലും കിട്ടാതാവും എന്ന് പ്രചരിപ്പിച്ചിരുന്നവര്‍ക്ക് ഇപ്പൊള്‍ മിണ്ടാട്ടമില്ല.



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 12 7:29 pm ന് പോസ്റ്റ് ചെയ്തത്

24. കുഞ്ഞന്‍ has left a new comment on your post "The city loves to say No":

നഗരങ്ങളിൽ രാപാർത്താൽ ഇതൊക്കെ അനുസരിക്കണം..


മാഷെ.. ഒരൊബജ്ക്റ്റ് കളറിലും മറ്റുള്ളവ ബി & വൈയിലും കാണിക്കുന്ന വിദ്യ ഒന്നു പറഞ്ഞുതരുമൊ..



Posted by കുഞ്ഞന്‍ to of facts and fables at May 12, 2010 7:43 PM

25. ആയിരത്തിയൊന്നാംരാവ് has left a new comment on your post "പഞ്ചതന്ത്രം":

ഗംഭീരം വാക്കുകള്‍ക്കായി ധ്യാനിക്കുക



Posted by ആയിരത്തിയൊന്നാംരാവ് to കാവ്യതളിരുകള്‍ at 12 May 2010 20:14

26. Rejith has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

താങ്കളോട് "മനസ്സ് തുറന്ന"അനുഭാവി ഇവിടെ ബ്ലോഗ്‌ ചെയ്തിട്ടുണ്ട്.
http://marathalayan1.blogspot.com/2010/05/blog-post.html



Posted by Rejith to ശിഥില ചിന്തകള്‍ at May 12, 2010 7:28 PM

27. Manoraj has left a new comment on your post "ഈജിപ്തെന്ന അത്ഭുതനിധി":

വിവരണം മനോഹരമായി. വളരെ ഇൻഫൊർമേറ്റീവും.. പലതും എനിക്ക് പുതിയ അറിവുകളാണ്... തുടരുക.. വിശ്വാസങ്ങളെ കുറിച്ചും ആചാരങ്ങളെകൂറിച്ചും ഒക്കെ അറിയാല്ലോ..



Posted by Manoraj to ചരിത്രം at May 12, 2010 4:48 PM

28. ഭാനു കളരിക്കല്‍ has left a new comment on your post "ഒറ്റ,ഉത്സവമല്ല":

alpam philosaphikkalaanu. sathyavum.



Posted by ഭാനു കളരിക്കല്‍ to നിശാ ശലഭം at May 12, 2010 5:55 AM

29. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "അവതാറിലെ അപ്പൂപ്പന്‍ താടികള്‍":

അഭിനന്ദനങ്ങള്‍... ദോഹയില്‍ കഴിഞ്ഞ ആഴ്ച 'ആട് ജീവിതം' ഒരു നോവല്‍ ചര്‍ച്ചയില്‍ ഇടം പിടിച്ചിരുന്നു.



Posted by ശ്രദ്ധേയന്‍ | shradheyan to മണലെഴുത്ത്‌ at May 12, 2010 6:52 AM

30. Muhammed Shan നിങ്ങളുടെ പോസ്റ്റ് "ഒരു മുല്ലപ്പെരിയാര്‍ യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



Muhammed Shan , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 12 7:11 pm ന് പോസ്റ്റ് ചെയ്തത്

31. ശാന്ത കാവുമ്പായി has left a new comment on your post "ആര്‍ദ്രരാഗം":

കല്ലിന്‍റെ മനസ്സിന്
ഉടമകളായവര്‍ക്ക്
തുടിപ്പുകള്‍ക്ക് സംഗതി പോരായിരുന്നു.
അവരെ നമുക്ക്‌ വേണ്ടന്നേ.‌



Posted by ശാന്ത കാവുമ്പായി to കൊട്ടോട്ടിക്കവിതകള്‍ at May 12, 2010 6:21 PM

32. നജൂസ്‌ has left a new comment on your post "ശ്രീജിത്ത്‌ അരിയല്ലൂര്‍":

ഒരു മറുകില്‍ കുടുങ്ങിപ്പോയാല്‍
ഒരു ദ്വീപില്‍ കുടുങ്ങിയ പോലെ
അത്ര പെട്ടന്നൊന്നും പുറത്തു കടക്കാനാവില്ല...!!!



Posted by നജൂസ്‌ to പുതുകവിത at May 12, 2010 7:11 AM

33. Manoraj has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 5":

അച്ചായാ,
കാര്യം ഞാൻ ഇവിടെ വിളിച്ചാൽ വിളികേൾക്കുന്ന വിദ്യാർത്ഥി തന്നെ സമ്മതിച്ചു. പക്ഷെ പഠിപ്പിക്കുന്ന സാധനങ്ങൾക്കൊരു തലക്കെട്ട് കൊടുത്തൂടെ മാഷേ.. എന്റെ ഒരു അഭിപ്രായമാണേ.. ഓരോ പോസ്റ്റും ഓരോ തലക്കെട്ടിൽ പോരട്ടെ. അതാവുമ്പോൾ പിന്നീട് നമുക്ക് റെഫർ ചെയ്യാൻ എളുപ്പമാവും. എപ്പടി... പിന്നെ പാപ്പിറസ്. അത് വളരെ ഇഷ്ടായി. അത്തരം ചിത്രങ്ങളൊക്കെ വെറുതെ ഈ പോസ്റ്റുകളിൽ കാണാമെന്നല്ലാതെ.. ഹെയ്, ഇല്ല.. ഞാൻ പ്രസന്റ് സാർ പറയുന്ന പഴയ കുട്ടിയായീ.. അപ്പോൾ കെയ് റോ മ്യൂസിയത്തിൽ കാണാം.



Posted by Manoraj to നമ്മുടെ ബൂലോകം at May 12, 2010 6:31 PM

34. -: നീരാളി :- has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

കേരളത്തിലിന്നോളം സംഘടനകള്‍ നയിച്ച സമരങ്ങളും അതിനെതിരായ പോലീസ്‌ നടപടികളുടെ തുടക്കവും പരിശോധിച്ചാല്‍ ഇങ്ങിനെ ചില കല്ലേറുകളുടെ കഥ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു തന്നെ സഖാക്കള്‍ കഴിഞ്ഞ കാലങ്ങളില്‍ കാണിച്ച കഴുതകണ്ണിരൂകളും, പല 'രക്തസാക്ഷിത്വ ' ങ്ങളുടെയും ഉള്ളറകള്‍ വെളിവാക്കപ്പെടുന്ന തരത്തിലുള്ളതാണ്‌ കിരണിന്റെയും മറ്റും അഭിപ്രായങ്ങളുടെ അടിയൊഴുക്കുകള്‍. അതിവിടേയും സംഭവിച്ചിരിക്കാം.

ഏതെങ്കിലും 'അവന്‍മാര്‍' ചെയ്‌ത തെറ്റിന്‌ അതറിയാവുന്ന പോലീസൂകാര്‍ എന്തിനു നാട്ടുകാരെ തല്ലിച്ചതച്ചു. അങ്ങിനെയൊരു സംഭവം കിരണിന്റെ മാതൃഭൂമി ലേഖകന്‌ കാണാന്‍ കഴിഞ്ഞെങ്കില്‍ പോലീസിനും കാണാമല്ലൊ. അവരെ തിരഞ്ഞു പിടിച്ചു കൈകാര്യം ചെയ്യുകയല്ലെ വേണ്ടത്‌. വീണ്ടും കിരണ്‍ പറയുന്നു "ശാന്തസമരം നടത്തിയ സ്‌ത്രീകളേയും കുട്ടികളേയും അല്ലല്ലൊ പോലീസ്‌ തല്ലിയതെന്ന്‌ " ഇതാണ്‌ കള്ളത്തരം.

ബിആര്‍പി പറഞ്ഞതുപോലെ നമ്മുടേ പോലീസ്‌ ജനകീയ പോലീസല്ലെ. എന്തുകൊണ്ടു ജനങ്ങളെ ഓടിച്ചിട്ടു തല്ലി. ? കല്ലെറിഞ്ഞു എന്നതാണോ ന്യായീകരണം ? വീടുകളില്‍ പോലും കയറിയിറങ്ങി നിരങ്ങാന്‍ ശ്രമം നടത്തിയില്ലെ പോലീസൂകാര്‍ ? എല്ലാ സമരങ്ങളിലും ചിലരുടെ പക്ഷത്തുനിന്നും ഏറ്റുമുട്ടലിന്റെ ശ്രമങ്ങള്‍ ഉണ്ടാവും.

നിങ്ങള്‍ പറയുന്ന വെറുമൊരു സര്‍വ്വേക്ക്‌ എന്തിന്‌ ഇത്രയധികം പോലീസിനെ അണിനിരത്തി ?

ജനവിരുദ്ധമെന്ന്‌ തോന്നുന്ന സര്‍വ്വെ ജനം തടയും. തടയാതിരിക്കണമെങ്കില്‍ കാര്യങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം അതാണ്‌ ആധുനിക ജനാധിപത്യ രീതികള്‍. (അതിന്‌ ബോദ്ധ്യപ്പെടുത്താവുന്നത്ര കാര്യങ്ങളൊന്നും അവിടെ വരാന്‍ പോവുന്നില്ലല്ല. വെറും മണ്ണു കച്ചവടമല്ലാതെ) അല്ലാതെ ഇങ്ങിനെ ആരൊക്കെയോ ചാണകമെറിഞ്ഞു അതുകൊണ്ട്‌ പോലീസ്‌ പാവം നാട്ടുകാരെ പൊതിരെ തല്ലി എന്ന തരത്തിലുള്ള ന്യായീകരണമല്ല വേണ്ടത്‌.

എന്തു സംശയം, മാതൃഭൂമിയേ കോട്ടു ചെയ്യുന്നതിലൂടെ നമുക്കാവശ്യമുള്ള വാര്‍ത്തകള്‍ മാത്രം ശരിയെന്ന മട്ടിലുള്ള സഖാക്കളുടെ തന്ത്രം വെളിവാക്കപ്പെടുകയാണിവിടെ. "മാതൃഭൂമി പോലും" എന്നല്ല മാതൃഭൂമി റിപ്പോര്‍ട്ടറെ മുഴുവനായും മുഖവിലക്കെടുത്ത്‌ വിശദീകരിക്കുകയാണ്‌ കിരണ്‍.



Posted by -: നീരാളി :- to വായന‌ at Wednesday, May 12, 2010 6:18:00 PM GMT+05:30

35. siva // ശിവ has left a new comment on your post "shade":

Black & White very nice!



Posted by siva // ശിവ to fade in at 12 May 2010 16:45

36. അലി നിങ്ങളുടെ പോസ്റ്റ് "പൂരം കഴിഞ്ഞിട്ടൊരു വെടി. മുഖ്യമന്ത്രി വക!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പൂരം കഴിഞ്ഞാലും അവർ വെടിവെച്ചുകൊണ്ടേയിരിക്കും... പൊഹ മാത്രം!



അലി , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 12 7:28 am ന് പോസ്റ്റ് ചെയ്തത്

37. azeez has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

ഡോണയുടെയും strath ന്റെയും രീനിയുറെയും അഭിപ്രായങ്ങളോട് ശ്രീമതി നിര്‍മല യോജിക്കുന്നുവോ എന്നറിയുവാന്‍ ആഗ്രഹമുണ്ട്. അവിദ്യയാല്‍, ധര്മാധര്മങ്ങളെ ചൊല്ലി ഞങ്ങള്‍ പ്രാണികള്‍ തലകീറിപ്പൊളിക്കുമ്പോള്‍ ഞങ്ങളുടെ കുരുക്ഷേത്രം നോക്കി ഭഗവാനെ അങ്ങ് പുഞ്ചിരിക്കുന്നതെന്തു?
"ഒരു വാക്കെങ്കിലും പറക നീ
മൌനം മരണമാകുന്നു."



Posted by azeez to ഋതുഭേദങ്ങള്‍ at 8:45 AM

38. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "കിനാലൂര്‍ - റോഡിനു100 മീറ്റര്‍ വീതിയെന്ന പെരും നുണ...":

നമ്മുടെ അന്ത്രുമാനിക്കാന്റെ നെറ്റി പൊട്ടിച്ച കഥ പറയൂ സഖാവേ.. വെറുതെ ഉരുണ്ടു കളിക്കാതെ.



Posted by ശ്രദ്ധേയന്‍ | shradheyan to ജാഗ്രത at May 12, 2010 7:26 PM

Reply via email to