1. അങ്കിള്‍ has left a new comment on your post "കോതി-പള്ളികണ്ടി മേൽ‌പ്പാലം പണി കഴിഞ്ഞത് 2001 ൽ. അപ...":

നന്ദി അനോണി. ഞാൻ തിരുത്തിയിട്ടൂണ്ട്.



Posted by അങ്കിള്‍ to സര്‍ക്കാര്‍ കാര്യം at May 12, 2010 9:00 AM

2. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ വാല്‍വ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി വശംവദന്‍



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 12 9:04 am ന് പോസ്റ്റ് ചെയ്തത്

3. CKLatheef നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കല്‍ക്കി said...
>>> "കുരിശില്‍ തറച്ചു കൊല്ലപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണെന്നത് ബൈബിളിന്‍റെ പാഠമല്ല."

ഇത് കാളിയുടെ സ്വന്തം അഭിപ്രായം മാത്രം. ഇതിനു മറുപടി ഇത്ര മാത്രം മതി:

"കുരിശില്‍ തറച്ചു കൊല്ലപ്പെടുന്നവന്‍ ശപിക്കപ്പെട്ടന്‍ ആണെന്നതു ബൈബിളിന്‍റെ പാഠമാണ്."

ഞാന്‍ എന്‍റെ ചോദ്യങ്ങള്‍ അക്കമിട്ട് വീണ്ടും ആവര്‍ത്തിക്കുന്നു. അതിന് അക്കമിട്ട് കാളി മറുപടി പറയുക.

"ഞാന് ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന് വന്നതു" (മത്തായി 5:17)

1. ന്യായപ്രമാണം എന്നു പറയുന്നത് മോശയുടെ ഗ്രന്ഥമായ ബൈബിള്‍ പഴയ നിയമം. അല്ലാതെ കാളി പറയുന്നതുപോലെ അതിലെ പത്ത് കല്പ്പനകള്‍ മാത്രമല്ല. ആണെങ്കില്‍ അതു തെളിയിക്കെണ്ട ബാധ്യത കാളിയുടെതാണ്.

ആ പഴയ നിയമത്തില്‍ ഇങ്ങനെ കാണാം:

"ഒരുത്തന് മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തില് തൂക്കിയാല് അവന്‍റെ ശവം മരത്തിന്മേല് രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവന് ദൈവസന്നിധിയില് ശാപഗ്രസ്തന് ആകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു"
(ആവര്‍ത്തന പുസ്തകം ഇരുപത്തി ഒന്നാം അദ്ധ്യായം 21,22 വചനങ്ങള് )


2. ഇതില്‍ നിന്നു സാമാന്യ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുക കുരിശില്‍ തൂങ്ങി മരിച്ചവന്‍ ശപിക്കപ്പെട്ടവന്‍ ആണ് എന്നാണ്.അല്ല എന്ന കാളിയുടെ വാദത്തിന് ഉപൊല്‍ബലകമായ തെളിവ് നിരത്തുക. സ്വന്തം അഭിപ്രായത്തിന് ഇവിടെ പ്രസക്തിയില്ല. ബൈബിളിന്‍റെ അടിസ്ഥനത്തില്‍ മറുപടി പറയുക.

"പിന്നെ അവന്‍ ശിഷ്യന്‍മാരുടെ അടുക്കല്‍വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു. പത്രോസിനോട്‌: എന്നോട്‌ കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെയോ? പരീക്ഷ യില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കിന്‍; ആത്മാവ്‌ ഒരുക്കമുള്ളത്‌, ജഡമോ ബലഹീനമത്രേ എന്നുപറഞ്ഞു രണ്ടാമതും പോയി: പിതാവേ ഞാന്‍ കുടിക്കാതെ അത്‌ നീങ്ങിക്കൂടാ എങ്കില്‍ നിണ്റ്റെഇഷ്ടം ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു." (മത്തായി :26: 40-43). ഇങ്ങനെ പ്രാര്‍ഥിച്ചത്.

3. കുരിശ് മോചനത്തിന്‍റെതാണെങ്കില്‍ എന്തിനു യേശു തന്നെ അതില്‍ നിന്നു രക്ഷിക്കാന്‍ പ്രാര്‍ഥിച്ചു? സന്തോഷത്തോടെ കുരിശുമരണം സ്വീകരിക്കുകയായിരുന്നില്ലേ യേശു ചെയ്യേണ്ടത്? <<<

ബൈബിളിനെ ഗൗരവത്തിലെടുക്കുന്നവര്‍ക്ക് ഉത്തരം പറയാന്‍ അല്‍പം പ്രയാസം തോന്നും എന്ന് കരുതിയാണ് ഈ ചോദ്യങ്ങള്‍ കല്‍കി കാളിയുടെ മുന്നില്‍ വെച്ചത് അതിന് കാളി എത്ര നിഷ്പ്രയാസം മറുപടി നല്‍കി എന്ന് നോക്കൂ. പഴയനിയമവുമായി ക്രിസ്തുമതത്തിന് ഒരു ബന്ധവുമില്ലെന്നും ഉണ്ടെങ്കില്‍ തന്നെ അതിന് ഒരു ചരിത്രഗ്രന്ഥത്തിന്റെ സ്ഥാനമെയുള്ളൂ എന്നും പറഞ്ഞുകളഞ്ഞു കാളി. ജബ്ബാര്‍മാഷ് മുസ്്‌ലിമാണെന്ന് കരുതി ഖുര്‍ആന്‍ ഉദ്ധരിച്ച് ഒരു ക്രിസ്ത്യന്‍ സുഹൃത്ത് സംവദിച്ചാല്‍ എങ്ങനെയുണ്ടാകും. അതുതന്നെയാണ് ഇവിടെ സംബവിക്കുന്നത്. അതിനാല്‍ അദ്ദേഹവുമായി ചര്‍ച ചെയ്യുന്നവര്‍ ആദ്യം ചില ഉറപ്പുകള്‍ വാങ്ങട്ടെ. അദ്ദേഹത്തിന് ക്രിസ്തുമതവുമായി എന്തെങ്കിലും ബന്ധമുണ്ടോ?. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ യേശു ആരാണ്?. ബൈബിളില്‍ ദൈവികമായി വല്ലതുമുണ്ടോ?. എന്താണ് അദ്ദേഹത്തിന്റെ ഈ കര്‍മത്തിന്റെ പ്രേരകം; മതങ്ങളെ മൊത്തത്തില്‍ നഷിപ്പിക്കലാണോ അതല്ല, ഇസ്‌ലാമിനെ തകര്‍ത്ത് ക്രിസ്തുമതം സംരക്ഷിക്കലോ?. അല്ലാതെ കല്‍കിയെപ്പോലെ ഇനിയും ആരും ചെന്ന് തലവെച്ചുകൊടുത്ത് ഇളിഭ്യരാകരുത് അതാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതും.

കാരണം അദ്ദേഹം പറയുന്നതിന് പിന്തുണ നല്‍കാന്‍ വ്യാജ ഐ.ഡി. യുക്തിവാദികളുടെ പടതന്നെ പിന്നിലുണ്ട് അതില്‍ ഒരാളുടെ പരിഹാസം കാണുക.

Baiju Elikkattoor said...

>>> ഹും! ഇങ്ങനെ അക്കമിട്ടു വച്ചലോന്നും ഉത്തരമാവില്ല, കാളിദാസാ.

കല്‍ക്കി, വിട്ടു കൊടുക്കരുത്! :) <<<



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 12 8:55 am ന് പോസ്റ്റ് ചെയ്തത്

4. raindrops has left a new comment on your post "പെയ്തൊഴിയാത്തൊരീ മഴക്കാലം":

manassine novikkunu ee sneham



Posted by raindrops to ഋതു - കഥയുടെ വസന്തം at May 12, 2010 10:09 AM

5. punyalan.net has left a new comment on your post "Horse Farm":

gollam



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at May 11, 2010 8:22 PM

6. Manoraj has left a new comment on your post "കാര്‍ക്കോടക പുരാണം":

അരുൺ : കുട്ടിക്കാലത്ത് അമർചിത്രകഥകൾ എന്റെ ഏറ്റവും വലിയ സമ്പാദ്യമായിരുന്നു. എനെ ഒരു റിലേറ്റീവിന്റെ കൂട്ടുകാരൻ ഞാൻ ബൈൻഡ് ചെയ്ത് സൂക്ഷിച്ചിരുന്ന ആ പുസ്തകങ്ങൾ എവിടെയോ നഷ്ടപ്പെടുത്തി. അന്ന് അതിൽ വായിക്കാത്ത പലതും ഇപ്പോൾ കാർക്കോടക പുരാണത്തിൽ വായിക്കുന്നു. ബൈൻഡ് ചെയ്ത് സൂക്ഷിക്കുകയും വേണ്ട. കാലഹരണപ്പെടുമെന്ന പേടിയും ഇല്ല. പണ്ടത്തെ പോലെ നമ്മുടെ ഒക്കെ കുട്ടികൾക്ക് കഥകൾ പറഞ്ഞ് കൊടുക്കാൻ മുത്തശ്ശിമാരില്ലല്ലോ. അപ്പോൾ അവർക്കുള്ള മുത്തശ്ശികഥകളാവട്ടെ ഇവിടം. ആശംസകൾ



Posted by Manoraj to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 12, 2010 9:31 AM

7. raindrops has left a new comment on your post "പെയ്തൊഴിയാത്തൊരീ മഴക്കാലം":

aasamsakal



Posted by raindrops to ഋതു - കഥയുടെ വസന്തം at May 12, 2010 10:12 AM

8. フェイスブック has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

海外で話題になっているフェイスブックが日本に上陸!?あのツイッターをも超える驚異のであい率!?ココでできないであいは一切ない!ツイッターやモバゲーをも超えるフェイスブックでしかできない素敵なであいをお届けします♪



Posted by フェイスブック to പ്രതികരണവേദി at 12 May 2010 09:28

9. Dethan Punalur നിങ്ങളുടെ പോസ്റ്റ് "കാലഹരണപ്പെട്ടവര്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിയാണു്‌ ഹരീഷ്... ശാസ്ത്രപുരോഗതി പലതിനേയും ഈ പരുവത്തിലാക്കി.. നമ്മുടെ ഫിലിം ക്യാമറയ്ക്കും താമസിക്കാതെ ഇതേ ഗതിവരും..!



Dethan Punalur , ഗുൽമോഹർ ലേക്ക് 2010, മേയ് 12 9:39 am ന് പോസ്റ്റ് ചെയ്തത്

10. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഒസാമ-ബിൻ-അമേരിക്ക, ഭീകരതയും പ്രേഷിതാധുനികതയും":

ഒസാമയെ നമുക്ക് ബോദ്രിയാറില്‍നിന്ന് ആരംഭിക്കുന്നതാണുചിതം. ഗള്‍ഫ്യുദ്ധത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍ (The Gulf war Didn't Take Place എന്ന പുസ്തകം), അദ്ദേഹം, ഭാവിയിലേക്കെറിഞ്ഞ ചില സൂചനകള്‍ നമുക്കു തന്നിരുന്നു. ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതെന്നാണ് കോളിളക്കമുണ്ടാക്കിയ ആ യുദ്ധപരമ്പരയെ അദ്ദേഹം വിളിച്ചത്. നമുക്കിപ്പോള്‍ അതൊക്കെ വീണ്ടും വീണ്ടും ആവശ്യമായി വന്നിരിക്കുന്നു. പ്രേഷിതാധുനികത, ബോദ്രിയാറിനെ ആവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 12, 2010 9:07 AM

11. NPT has left a new comment on your post "കര്‍ഷകന്‍ .":

വളരെ നന്നായിട്ടുണ്ട് ആ ലൈറ്റിങ് സൂപ്പര്‍...



Posted by NPT to OUT OF FOCUS at May 12, 2010 7:01 AM

12. Dethan Punalur has left a new comment on your post "മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ഒരു ‘ഇഷ്ടം’":

കൊള്ളാം വളരെ ഇഷ്ടമായി..! മനസ്സിന്റെ കോണിൽ ഇന്നും ഒളി(പ്പി)ച്ചിരിക്കുന്ന ആ ഇഷ്ടത്തെപ്പറ്റി എഴുതിയതു നന്നായി..



Posted by Dethan Punalur to മിനിലോകം at May 12, 2010 9:47 AM

13. രഘുനാഥന്‍ has left a new comment on your post "ഭൂമിയുടെ അവകാശികളിൽ ഒരാൾകൂടി":

ഇത് ആ പഹയന്‍ "കടന്നല്‍" അല്ലേ



Posted by രഘുനാഥന്‍ to മിനി ചിത്രശാല 'photos' at May 12, 2010 9:14 AM

14. റ്റോംസ് കോനുമഠം has left a new comment on your post "ഭൂമിയുടെ അവകാശികളിൽ ഒരാൾകൂടി":

പുറപ്പെടുന്നതിനു മുന്‍പ് പറയണെ...!!



Posted by റ്റോംസ് കോനുമഠം to മിനി ചിത്രശാല 'photos' at May 12, 2010 9:03 AM

15. അങ്കിള്‍ has left a new comment on your post "ശശിതരൂറിനു അഭിവാദനങ്ങള്‍":

ഒരു കൊല്ലം കൊണ്ട് തരൂർ ചെയ്ത് തീർത്ത കാര്യങ്ങൾ ഇവിടെ വായിക്കാം.
http://www.scorpiogenius.com/2010/05/shashi-tharoor-year-into-job.html



Posted by അങ്കിള്‍ to സര്‍ക്കാര്‍ കാര്യം at May 12, 2010 9:41 AM

16. CKLatheef നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Kaalidaasan said...

>>> കല്‍ക്കി,

താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം വളരെ വ്യക്തമായി ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇനി അക്കമിട്ടില്ല എന്നതാണു പ്രശ്നമെങ്കില്‍ അക്കമിട്ടു തന്നെ എഴുതാം.

1. ബൈബിള്‍ എന്നത് യഹൂദരുടെയും പിന്നീട് ക്രിസ്ത്യാനികളുടെയും ആദ്യ കാല ചരിത്രമാണ്. അതിലെ ഓരോ വാക്കും ന്യായപ്രമണമായി സുബോധമുള്ള ആരും അംഗീകരിക്കില്ല. അതൊരു സത്യമാണ്. അത് തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അസംബന്ധമായിട്ടേ എനിക്ക് തോന്നുന്നുള്ളു. ഇല്ലാത്ത ഒരു കാര്യം ആര്‍ക്കും തെളിയിക്കാന്‍ ആകില്ല.

2. കുരിശു മരണം ശപിക്കപ്പെട്ടതായിരുന്നു എന്നത് മൊഹമ്മദുള്‍പ്പടെയുള്ള ആ കാലഘട്ടത്തിലെ ആളുകളുടെ ചിന്താഗതിയായിരുന്നു. അത് ബൈബിളിലും ഖുറാനിലുമെഴുതി വച്ചിട്ടുണ്ട്. ബൈബിളിലേത് ക്രിസ്ത്യനികളുടെ ന്യായപ്രമാണമാണെങ്കില്‍ ഖുറാനിലേത് മുസ്ലിങ്ങളുടെ ന്യായ പ്രമണമാകണം. എന്തേ അതംഗീകരിക്കാന്‍ കല്‍ക്കിക്കു മടി?

3. യേശു ദൈവമാണെന്നത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. ദൈവം മനുഷ്യനായി അവതരിച്ചു എന്നാണവര്‍ വിശ്വസിക്കുന്നത്. മനുഷ്യരൂപത്തില്‍ വന്ന ദൈവം മനുഷ്യരേപ്പോലെയല്ലാതെ മൃഗങ്ങളേപ്പോലെ പെരുമാറണം എന്നു പറയാന്‍ പറ്റില്ല. മനുഷ്യരേപ്പോലെ ഭക്ഷണം കഴിച്ചും ഉറങ്ങിയും ശ്വസിച്ചും ഒക്കെയാണദ്ദേഹം ജീവിച്ചത്. അതു കൊണ്ട് പ്രര്‍ത്ഥിച്ചതും അതിന്റെ ഭാഗമാണ്. ഇതൊക്കെ ക്രിസ്തു മതമെന്ന മതത്തിന്റെ വിശ്വാസങ്ങളുടെ ഭാഗമാണ്. മൊഹമ്മദിന്‌ അള്ളാ ഇറക്കിക്കൊടുത്തതാണ്, ഖുറാന്‍ എന്ന വിശ്വാസം പോലെ മൊഹമ്മദ് സ്വര്‍ഗത്തില്‍ ചെന്ന് അള്ളായെ കണ്ടു എന്ന വിശ്വാസം പോലെ. ഇതിനൊക്കെ തെളിവന്വേഷിക്കുന്നത് അര്‍ത്ഥ ശൂന്യമായ സംഗതിയാണ്. അതു കൊണ്ട് ഇതിനൊക്കെ എന്തു തെളിവാണു താങ്കളുടെ കയ്യിലുള്ളത് എന്നു ഞാന്‍ ചോദിക്കുന്നില്ല.

ദൈവ വിശ്വാസം എന്നതു തന്നെ അന്ധമായ ഒരു വിശ്വാസമാണ്. അതിനു തെളിവന്വേഷിക്കുന്നത് അസംബന്ധവും. മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതു പോലെ തെളിയിക്കാന്‍ ആകാത്ത ചിലതൊക്കെ ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതുമെനിക്ക് ഒരു പോലെയാണ്. ഒന്നിനു തെളിവന്വേഷിക്കുന്നതും അതൊക്കെ പൊതു വേദിയില്‍ പ്രകോപനപരമായി പ്രസംഗിക്കുന്നതും തെറ്റുതന്നെയാണ്.. രണ്ടു കൂട്ടരും അവരവര്‍ വിശ്വസിക്കുന്നത് വിശ്വസിച്ച് സ്വന്തം വിശ്വാസത്തിലൊതുങ്ങി നിന്നാല്‍ പ്രശ്നങ്ങളുണ്ടാകില്ല ഒരാളുടെ വിശ്വാസം തിരുത്താന്‍ ഇറങ്ങിപ്പുറപ്പെടുമ്പോഴാണു അതിനു മറുപടികള്‍ ഉണ്ടാകുന്നത്. മറുപടി ഉണ്ടാകുന്നത് ഇഷ്ടമില്ലാത്തവര്‍ തിറ്റുത്താന്‍ തുനിയരുത്.<<<

മതമില്ലാത്തവരെ ആരാണ് ഈ തര്‍ക്കത്തില്‍ മധ്യസ്ഥരായി നിയോഗിച്ചത്?. മതമില്ലാത്തവര്‍ക്ക് മതമുള്ളവരെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും അവകാശമുണ്ടോ?. ഉണ്ടെങ്കില്‍ അത് അവകാശം വിശ്വാസികള്‍ക്ക് പരസപരവും ഉണ്ടാകാമല്ലോ?. ഇവിടെ അവഹേളനവും നിന്ദിക്കലുമാണ് വിഷയം. അതിലും ഇവിടെ ഇഷ്ടത്തിന്റെയും അനിഷ്ടത്തിന്റെയും പ്രശ്‌നമല്ല. അതില്‍ പങ്കെടുത്തവര്‍ക്ക് അത് ബോധ്യപ്പെട്ടിരിക്കുമല്ലോ.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 12 8:21 am ന് പോസ്റ്റ് ചെയ്തത്

17. sUniL has left a new comment on your post "shade":

ഒരു നിഴല്‍ച്ചിത്രം!



Posted by sUniL to fade in at 12 May 2010 07:56

18. Divarettan ദിവാരേട്ടന്‍ has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

എല്ലാവിധ ആശംസകളും നേരുന്നു..ഹൃദയപൂര്‍വ്വം..



Posted by Divarettan ദിവാരേട്ടന്‍ to കുമാര സംഭവങ്ങള്‍ at May 12, 2010 9:26 AM

Reply via email to