1. raathri has left a new comment on your post "ബാക്കിപത്രം":

സമ്മഥിച്ചു. എന്നാലും ഇയാല്‍ ഇയാല്‍ തന്നെയണ്‍



Posted by raathri to ഷാജി കെട്ടുങ്ങല്‍ at May 13, 2010 2:01 PM

2. Radheyan has left a new comment on your post "പി ടി ഉഷയുടെ സ്കൂള്‍ സന്ദര്‍ശിച്ചതിനും പിണറായിക്ക്...":

ചുമ്മാതെ, ഇനി ബിബിസിയില്‍ വന്നാലും പോയത് പിണറായിയാണോ, സംഭവം രഹസ്യമാണ്.



Posted by Radheyan to ജാഗ്രത at May 13, 2010 5:45 PM

3. dileepthrikkariyoor has left a new comment on your post "മലയപ്പുലയന്‍ ക്ലാസ് പി റ്റി എ യില്‍":

Very Good....



Posted by dileepthrikkariyoor to ബൂലോഗ‌ ക്ലബ്ബ്‌ at 5/13/2010 12:26:00 PM

4. കാക്കര - kaakkara has left a new comment on your post "വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും":

അനിൽ... “കിണാലൂരില്‍ എന്തോ ഗൂഢലക്ഷ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നൊരു മുന്‍വിധി താങ്കള്‍ക്കുണ്ട് എന്ന് തോന്നുന്നു. ”

എന്റെ പോസ്റ്റിൽ അങ്ങനെ ഒരു മുൻവിധി കാണുന്നുണ്ടോ? ഇല്ലല്ലോ.

“ചെറിയ തോതിലുള്ള കുടിയൊഴിപ്പിക്കല്‍ ഇല്ലാതെ ഒരു സ്ഥലവും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലല്ലോ. അവരെ മാന്യമായി പുനരധിവസിപ്പിക്കുക എന്നതാണ് അതിനു പകരമായി സര്‍ക്കാര്‍ ചെയ്യേണ്ടത്.“

അത്‌ തന്നെയല്ലെ കാക്കര പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്‌.

”ഒരു സര്‍വ്വേക്ക് വരുന്ന ഉദ്യോഗസ്ഥരെയും പോലീസിനേയും ചാണകവെള്ളം തളിക്കുകയും കല്ലെറിയുകയുമാണ് ചെയ്യേണ്ടത് എന്ന നിലപാടാണോ താങ്കള്‍ക്ക“

നൂറു ശതമാനം വിയോജിക്കുന്നു .

കാക്കരയുടെ അഭിപ്രായത്തിൽ വികസനത്തിന്‌ വേണ്ടി കുടിയൊഴുപ്പിക്കൽ വേണ്ടി വരുമെന്നും അതിന്‌ വേണ്ടി അതുമായി സമൂഹം സഹകരിക്കുകയും വേണം. പക്ഷെ കുടിയൊഴുപ്പിക്കലിന്‌ ഒരു മാനുഷികമുഖം വേണം. അതുകൊണ്ടാണ്‌ 10 പരിഹാരനിർദേശങ്ങൾ, ചൂണ്ടികാണിച്ചത്‌, പൂർണ്ണമല്ലെങ്ങിൽകൂടി. (ഇങ്ങനെയൊന്ന്‌ മറ്റ്‌ പോസ്റ്റുകളിൽ കണ്ടുവോ?)

സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു സമൂഹം സമരവുമായി മുന്നോട്ട്‌ വരുമ്പോൾ, ആവശ്യം ന്യായമല്ലെങ്ങിൽ കൂടി, പോലിസ് സഹായത്താൽ സർവേക്ക്‌ ഉത്തരവിടുന്ന ഭരണകൂടം കുടിയൊഴുപ്പിക്കലിന്‌ ഏതൊക്കെ മാർഗ്ഗം ഉപയോഗിക്കുമെന്ന്‌ അനിലും ആലോചിക്കുന്നത്‌ നല്ലതാണ്‌.

“പദ്ധതി നേരിട്ട്‌ ബാധിക്കുന്നവരെ” വീണ്ടും വിളിച്ച്‌ ചർച്ച ചെയ്യുകയെന്നത്‌ ജനാധിപത്യമാർഗ്ഗമല്ലേ?



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at May 13, 2010 2:43 PM

5. കാക്കര - kaakkara has left a new comment on your post "കള്ള് ഷാപ്പില്‍ നിന്ന് പഠിക്കാനുള്ളത് ..":

“ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ബാധിക്കപ്പെട്ടവര്‍ തന്നെ മുന്‍‌കൈ എടുത്ത് സമരത്തിനിറങ്ങണം.”

“ബാധിക്കപ്പെട്ടവര്‍ക്ക് മാത്രമേ സമരത്തില്‍ തീഷ്ണമായി ഇറങ്ങാന്‍ കഴിയൂ.“
---
അതെ, അത്‌ തന്നെയാണ്‌ കാക്കര കിനാലുർ സംഭവത്തിൽ ”പദ്ധതി നേരിട്ട് ബാധിക്കുന്നവരെ വിശ്വസത്തിലെടുക്കണമെന്ന്‌ പറയുന്നത്‌. രാഷ്ട്രീയ പാർട്ടികളേയും മറ്റു സംഘടനകളേയും രണ്ടാം സ്ഥാനത്ത്‌ നിറുത്തണം. അവർക്ക്‌ സ്ഥാപിത ലക്ഷ്യമുണ്ടാകും പക്ഷെ നേരിട്ട് ബാധിക്കുന്നവർക്ക്‌ ഒറ്റ ലക്ഷ്യമേയുള്ളു, വിജയം അല്ലെങ്ങിൽ ഏറ്റവും നല്ലൊരു ഒത്തുതീർപ്പ്‌.



Posted by കാക്കര - kaakkara to ശിഥില ചിന്തകള്‍ at May 13, 2010 4:43 PM

6. രാമു has left a new comment on your post "ആടുജീവിതം.....":

പ്രിയ ബന്യാമിന്‌ സ്‌നേഹാദരങ്ങള്‍

രാമു



Posted by രാമു to ബഹറിന്‍‍ ബൂലോഗം at May 13, 2010 2:06 PM

7. രാജേഷ്‌ ചിത്തിര has left a new comment on your post "വേനല്‍മഴ":

ഭാവനയുടെ അക്ഷരസ്നാനം...

സ്നേഹവേഗത്തില്‍ മനസ്സുനനഞ്ഞു...



Posted by രാജേഷ്‌ ചിത്തിര to ചന്ദ്രകാന്തം at May 13, 2010 3:24 PM

8. C.T has left a new comment on your post "‘വെള്ളത്തില്‍” മുങ്ങിയ ‘ധോണി’":

not upto d mark comparing to ur works..



Posted by C.T to വര@തല=തലവര at May 13, 2010 5:33 PM

9. V.B.Rajan നിങ്ങളുടെ പോസ്റ്റ് "ഒളിക്യാമറയും സദാചാരവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (5:51)

അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌. (9:5)

എന്തൊരു മഹത്തായ സദാചാരം. ഖുറാന്‍ പരിചയപ്പെടുത്തുന്ന ദൈവം പഠിപ്പിക്കുന്ന ഒരു സദാചാരമാണ് മുകളില്‍ കൊടുത്തത്. മനുഷ്യരെ പരസ്പരം അകറ്റാനും, മറ്റു വിശ്വാസികളെ പതിയിരുന്നു പിടിച്ചു കൊല്ലുവാനും പ്രേരിപ്പിക്കുന്ന ദൈവമോ, പുസ്തകമോ, മതമോ എന്തായാലും അവ ആധുനിക മനുഷ്യ സമൂഹത്തിനു അംഗീകരിക്കാന്‍ സാദ്ധ്യമല്ല.



V.B.Rajan , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 13 4:30 pm ന് പോസ്റ്റ് ചെയ്തത്

10. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

മാന്യമായ നഷ്ടപരിഹാരം എന്ന വിഷയം ഇതുവരെ സമരക്കാര്‍ ഉന്നയിച്ചിട്ടില്ല. ബദല്‍ പാത മാത്രമെ അംഗീകരിക്കൂ എന്ന നിലപാട് എടുത്തവരാണ്‌ അവര്‍. സോളിഡാരിറ്റി ക്ര്യത്യമായി മുതലെടുപ്പ് നറ്റത്തുകയും ചെയതതോടെ പ്രശ്നം കൈവിട്ട് പോയീ.

ഇനി ഇന്നെവരെ ഉള്ള പുനരധിവാസ ന്യായവില പാക്കെജുകള്‍ എല്ലാം നല്‍കപ്പെട്ടിട്ടുള്ളതാണ്‌. എന്നാല്‍ അത് എല്ലായിടത്തും അപര്യപ്തമായിരുന്നതിനാല്‍ കൂടുതല്‍ ആവശ്യപ്പെട്ടുള്ള സമരമാണ്‌ നടന്നിട്ടുള്ളത്. ഇവിടെ ഉറപ്പ് നല്‍കിയ പുനരധിവാസ പാക്കെജുകള്‍ ലഭ്യമായില്ലാ എങ്കില്‍ ഇവര്‍ക്ക് കോടതിയെ സമീപിക്കാം. അല്ലാതെ സര്‍വ്വേയെ തടയുക എന്നതല്ല.



Posted by കിരണ്‍ തോമസ് തോമ്പില്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 13, 2010 5:10 PM

11. rajshines has left a new comment on your post "നടുവേ ഓടുമ്പോള്‍..":

വ്യത്യസ്ഥ ചിന്തകള്‍..കാഴ്ച്ചക്കൊണുകള്‍..നന്നായിട്ടൂണ്ട്..ഭാവുകങ്ങള്‍..



Posted by rajshines to ആര്‍ബിയുടെ തൂലിക at May 13, 2010 4:06 AM

12. Kalavallabhan has left a new comment on your post "വേനല്‍മഴ":

"തേനുറുമ്പുകള്‍ അടക്കം പറഞ്ഞു"
മഴ വരുന്നു, വേനൽ മഴ.



Posted by Kalavallabhan to ചന്ദ്രകാന്തം at May 13, 2010 2:51 PM

13. സുല്‍ |Sul has left a new comment on your post "മായക്കാഴ്‌ചകള്‍":

കിടിലന്‍ ഗഡീ..
ഒരുമണിക്കൂറില്‍ ഇത്രേം ഒപ്പിച്ചാ.. സമ്മെയ്ച്ചിരിക്ക്ണ്.
-സുല്‍



Posted by സുല്‍ |Sul to ഏറനാടന്‍ (കഥകള്‍) ചരിതങ്ങള്‍ at 13/5/10 4:24 PM

14. jayanEvoor has left a new comment on your post "ഇരയുടെ വേദനകൾ":

ബലി മൃഗങ്ങൾ പലതരം...

നമ്മൾ കാണാതെ പോകുന്ന നൊമ്പരങ്ങൾ....

നന്നായി ടീച്ചർ!



Posted by jayanEvoor to മിനി കഥകള്‍ at May 13, 2010 5:36 PM

15. അനില്‍@ബ്ലൊഗ് has left a new comment on your post "വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും":

ഈ പോസ്റ്റ് മാത്രമല്ല കാക്കരെ,
മറ്റ് പല പോസ്റ്റുകളിലായി കണ്ട കമന്റുകളുടെ വെളിച്ചത്തില്‍ ചോദിച്ചെന്നെ ഉള്ളൂ.

പദ്ധതിയുമായി നേരിട്ട് ബന്ധപ്പെടുന്ന ആളുകളുമായാണല്ലോ പല തവണ മീറ്റിങുകള്‍ നടത്തിയത്.
സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകളെ സമരമുഖത്ത് എത്തിക്കുന്നവര്‍ അതിനനുസരിച്ചുള്ള രീതിയില്‍ വേണമായിരുന്നു പോലീസിനോട് ഇടപെടാന്‍.
ബോധപൂര്‍വ്വമായി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു എന്ന് വ്യക്തമാണ്. പോലീസ് അല്പം കൂടി സംയമനം പാലിക്കാമായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഞാന്‍ എന്നാലും തൂടര്‍ന്ന് ഈ വിഷയത്തിലുള്ള മാദ്ധ്യമങ്ങളിലെ നുണപ്രചാരണം കണ്ട് പ്രതികരിക്കുന്നു എന്ന് മാത്രം.



Posted by അനില്‍@ബ്ലൊഗ് to Sandstorm - മണൽക്കാറ്റ്‌ at May 13, 2010 2:52 PM

16. nedfrine | നെഡ്ഫ്രിന്‍ has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

കിടിലന്‍ കളിക്കാരനായിരുന്നു അല്ലെ? :)
എന്തായാലും നല്ല പോസ്റ്റ്‌ - ഇഷ്ടപ്പെട്ടു .



Posted by nedfrine | നെഡ്ഫ്രിന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at May 13, 2010 5:05 PM

17. കാക്കര - kaakkara has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

കിരൺതോമസ്സ്... എന്റെ മുൻകമന്റിലെ ചോദ്യങ്ങൾ താങ്ങൾ കാണാതെപോകരുത്‌!

സർവേയല്ല കുടിയൊഴുപ്പിക്കൽ പക്ഷെ കുടിയൊഴിപ്പിക്കലിന്റെ ആദ്യപടിയാണ്‌ സർവേ. സമരക്കാർ ഒരു മുഴം മുന്നെ തന്നെ എറിഞ്ഞു. ഭാവിയിൽ സ്ഥലം പോയാലും മാന്യമായ നഷ്ടപരിഹാരം കിട്ടാൻ സഹായിക്കും. അനുഭവമാണല്ലോ ഗുരു!

അനിൽ പറഞ്ഞത്‌ പോലെ സോളിഡാരിറ്റിക്കാർ രാഷ്ട്രീയ മൈലേജിന്‌ വേദി അന്വേഷിക്കുകയാണ്‌, അതിലേക്ക്‌ കരിമിന്റെ അനാവശ്യധൃതി കാര്യങ്ങൾ കൈവിട്ടു കളഞ്ഞു. മന്ത്രിയാണ്‌ പക്വത കാണിക്കേണ്ടിയിരുന്നത്‌. അത്‌ ഇവിടെയുണ്ടായില്ല.

എന്തിന്‌ വനിതാകമ്മീഷൻ പോലും പ്രതികരിച്ചത്‌ “പക്ക രാഷ്ട്രീയക്കാരിയുടെ” ഭാഷയിൽ... എന്നിട്ട്‌ വിവാദമായപ്പോൾ, ഇപ്പോൾ പറയുന്നു വാക്കുകൾ വളചൊടിച്ചതാണെന്ന്‌... ഇപ്പോഴാണോ പത്രം വായിക്കുന്നത്‌, കഷ്ടം....



Posted by കാക്കര - kaakkara to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 13, 2010 4:30 PM

18. എറക്കാടൻ / Erakkadan has left a new comment on your post ""ഫോണില്‍ പറ്റിയ അമളി"":

ഹ...ഹ..പാവം



Posted by എറക്കാടൻ / Erakkadan to പൊടിയന്‍ കഥകള്‍ at May 13, 2010 4:07 AM

19. ബിക്കി has left a new comment on your post "പടവുകള്‍ താണ്ടി...":

superb....



Posted by ബിക്കി to OUT OF FOCUS at May 13, 2010 3:41 PM

20. ആര്‍. ഗിരീഷ്‌ കുമാര്‍ has left a new comment on your post "ഒരുദിവസം, ഒരുവാക്ക്":

ഒരു വാക്കിന് എത്രത്തോളം ശക്തിയുണ്ട്. ഒരു ദിവസം ഒരു പുതിയ വാക്ക് ജീവിതത്തിലെ വിരസതയെ നീക്കുമെന്ന് അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ വിലയിരുത്തുന്നു. ജീവിതത്തിന് ഓരോ ദിവസവും ഭാഷയിലൂടെ പുതുമ നല്‍കുക. വേര്‍ഡ്‌സ്മിത്ത് എന്ന വെബ്‌സൈറ്റിന് തുടക്കമിടുമ്പോള്‍ അനു ഗാര്‍ഗിന്റെ മനസ്സില്‍ ഇതായിരുന്നു ലക്ഷ്യം.



Posted by ആര്‍. ഗിരീഷ്‌ കുമാര്‍ to അഭാരതീയന്‍ at May 13, 2010 4:28 AM

21. the man to walk with has left a new comment on your post "എനിക്ക് വയ്യ!!!":

:)



Posted by the man to walk with to കരിനാക്ക് at May 13, 2010 3:16 PM

22. Manoj മനോജ് has left a new comment on your post "അപ്രോച്ച് റോഡില്ലാത്ത ആനയടിപ്പാലം":

3 വര്‍ഷത്തിനുള്ളില്‍ പാലം!

പെട്ടെന്ന് ഓര്‍മ്മ വന്നത് 20 കൊല്ലത്തിന് മുകളില്‍ സമയം എടുത്ത് പണിത കെ.വി. തോമസ്സിന്റെ സ്വന്തം കുമ്പളങ്ങിയിലെ പാലത്തെക്കുറിച്ചാണ്. അതും ആദ്യം പണിത് വന്ന പാലത്തിന്റെ സ്പാനുകള്‍ ഉപേക്ഷിച്ചാണ് ഇപ്പോഴുള്ള പാലം പണിത് തീര്‍ത്തത്.

പാലം പണിയില്‍ എന്താണ് ലാഭമെന്ന് കേരളിയര്‍ക്ക് വരച്ച് കാണിച്ച് തന്ന ഗോപി അഭിനയിച്ച ഒരു സിനിമ തന്നെ നമ്മുടെ മുന്നിലുണ്ടല്ലോ...



Posted by Manoj മനോജ് to സര്‍ക്കാര്‍ കാര്യം at May 13, 2010 5:29 PM

23. jayanEvoor നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

EntammO!

ithinoru maRukamantiTaan ente malayaaLam aTichchu pOyikkiTakkunnathu koNTu njaan muthirunnilla!

civil aayum kriminal aayum case file cheyyaathirikkaan kaaraNam uNtenkil innEkk 24 maNikkooRinuLLil enikku karimeen vaRuththaum chikkan fried rice um parcel ayakkuka!



jayanEvoor , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 13 4:36 pm ന് പോസ്റ്റ് ചെയ്തത്

24. ഹേമാംബിക has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

ഗോവിന്ദന്‍ കുട്ടിക്കിത് വേണം.
മര്യാദക്ക് ''നെല്ല് വാറ്റി കുടിക്കുകയും , കയറി കപ്പ പറിച്ചു പുഴുങ്ങുകയും'' ചെയ്തിരുന്ന ഗോവിന്ദന്‍ കുട്ടിക്ക് ഇത് തന്നെ കിട്ടണം .



Posted by ഹേമാംബിക to വര്‍ഷ ഗീതം at May 13, 2010 6:10 PM

25. Anonymous has left a new comment on your post "പടവുകള്‍ താണ്ടി...":

ഓ മുടിയാന്‍! ഇനി ബര്‍ഗ്‌മാന്‍ പടം എല്ലാം കാണണം (ഞാന്‍ സിക്സ്ത് സീല്‍ വരയേ കണ്ടിട്ടുള്ളൂ!)അടുത്ത ഫോട്ടോ കാണുന്നതിനു മുന്‍പ്!

“പോസ്റ്റുമാനെ കാ‍ണാനില്ല” എന്ന പടത്തിലാണോ “മറവില്‍ തിരിവ് സൂക്ഷിക്കുക” എന്ന ചിത്രത്തിലാണോ എന്ന് ഓര്‍മ്മയില്ല, സീ ഐ ഡീ പ്രേം നസീറും അസിസ്റ്റന്റ് അടൂര്‍ ഭാസിയും (നമ്മുടെ ദാസനും വിജയനും പോലെ) മലമുകളിലുള്ള കൊള്ളക്കാരുടെ സങ്കേതത്തിലേക്ക് വേഷം മാറി പോകുന്ന സീന്‍ കോപ്പിയടിച്ചതാണീ ചിത്രം എന്നു ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്കു നിഷേധിക്കാമോ?

എന്തായാലും കറുപ്പു താന്‍ എനക്ക് പുടിച്ച കളറു...
പടം പഷ്ട്!
:-))



Posted by Anonymous to OUT OF FOCUS at May 13, 2010 2:39 PM

26. ആര്‍. ഗിരീഷ്‌ കുമാര്‍ has left a new comment on your post "പ്ലേബോയിയിലെ സി.ഇ.ഒ":

അഡല്‍റ്റ് മാസിക പ്ലേ ബോയ് അമേരിക്കയിലെ സെക്‌സിയസ്റ്റ് സ്ഥാപന മേധാവികളെ തിരഞ്ഞെടുത്തപ്പോള്‍ അതിലേഴാം സ്ഥാനത്തെത്തിയത് ഇന്ത്യന്‍ വംശജയയായ രശ്മി സിന്‍ഹയാണ്. സൗന്ദര്യം മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പിന് ആധാരം



Posted by ആര്‍. ഗിരീഷ്‌ കുമാര്‍ to അഭാരതീയന്‍ at May 13, 2010 4:46 AM

27. -: നീരാളി :- has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

ഭൂമാഫിയ എന്നത്‌ ഒരു പക്ഷേ ഇന്നു, തെളിയിക്കാന്‍ കഴിഞ്ഞേക്കില്ല. കള്ളന്‍മാര്‍ ആദ്യം ശ്രമിക്കുക തെളിവുകള്‍ നശിപ്പിക്കാനാണല്ലൊ. പ്രത്യേകിച്ചും അധികാരവും സ്വാധീനവും പണവും ഉള്ളവര്‍. എന്നാല്‍ കാലം അതു തെളിയിക്കും.

ഈ അധികാരത്തിന്റേയും പണത്തിന്റേുയം സ്വാധീനത്തിന്റെയും മാസ്‌മരികതക്കു മുമ്പില്‍ മനുഷ്യാവാകാശ കമ്മീഷനും വനിതാ കമ്മീഷനും ഓച്ഛാനിച്ചതിലപ്പുറം കര്‍ഷക സംഘത്തില്‍ നിന്നും കൂടുതലെന്തു പ്രതീക്ഷിക്കാന്‍ ?

ഏറ്റെവും കുറച്ച്‌ കുടിയൊഴിപ്പിക്കല്‍ എന്നതൊക്കെ വാസ്‌തവവിരുദ്ധമാണെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. റോഡിനുള്ള വീതി കുറക്കുക എന്നതാണ്‌ ആദ്യം ചെയ്യേണ്ടത്‌.

ലാഭക്കണക്കുകള്‍ എളുപ്പത്തില്‍ നമുക്ക്‌ നഷ്ടത്തിലാക്കാം, ഭരണമൊന്നു മാറട്ടെ....



Posted by -: നീരാളി :- to വായന‌ at Thursday, May 13, 2010 5:54:00 PM GMT+05:30

28. എറക്കാടൻ / Erakkadan has left a new comment on your post "മഴക്കാലം":

അഭീ ..നീയും നൊസ്റ്റാള്‍ജിക്കിലേക്ക് തിരിഞ്ഞോ...? ഹി..ഹി...a



Posted by എറക്കാടൻ / Erakkadan to എന്റെ ലോകം at May 13, 2010 4:28 PM

29. മുസ്തഫ|musthapha has left a new comment on your post "Adobe Illustrator Quick Tricks 2 - Neon Style":

good work cya



Posted by മുസ്തഫ|musthapha to tmziyad.com at May 13, 2010 5:13 PM

30. kaithamullu : കൈതമുള്ള് has left a new comment on your post "വേനല്‍മഴ":

നീട്ടിയൊന്നു ചൂളംകുത്തി
മുളംതലപ്പുകള്‍ ഇലയൊതുക്കി,
ആകാശം തിരിതാഴ്ത്തി
--
നാണിച്ചിട്ടാ?

നനയാതെ നനയുന്നു,
മേലാകെ കുളിരുന്നു
പെയ്യാത്ത വേനല്‍ മഴയില്‍!



Posted by kaithamullu : കൈതമുള്ള് to ചന്ദ്രകാന്തം at May 13, 2010 4:03 PM

31. വിനയന്‍ നിങ്ങളുടെ പോസ്റ്റ് "കറുത്ത പക്ഷികള്‍|Black SWans" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതേതാ? 200mm ൽ എടുത്തതാണോ?



വിനയന്‍ , വർണ്ണചെപ്പ് ലേക്ക് 2010, മേയ് 13 6:10 pm ന് പോസ്റ്റ് ചെയ്തത്

32. bright നിങ്ങളുടെ പോസ്റ്റ് "ഒളിക്യാമറയും സദാചാരവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു കഥയുണ്ട്.റേഡിയോ സര്‍വ്വസാധാരണമാകുന്നതിനു മുന്‍പാണ്.റേഡിയോയുടെ ഉള്ളില്‍ കുറെ ചെറിയ ആളുകള്‍ ഉണ്ടെന്നും അവരുടെ ശബ്ദമാണ് ആ അത്ഭുത പെട്ടിയില്‍ കൂടി കേള്‍ക്കുന്നത് എന്ന് ധരിച്ചിരുന്ന ഒരാളുണ്ടായിരുന്നു.നാട്ടിലെ ബുദ്ധിജീവി ഈ മനുഷ്യനെ അല്പം ശാസ്ത്രം പഠിപ്പിക്കാന്‍ തീരുമാനിച്ചു.അയാള്‍ റേഡിയോ വാല്‍വുകള്‍ ‍, സ്പീക്കറുകള്‍ ഇവയുടെ പ്രവര്‍ത്തനം,എന്താണ് ഷോര്‍ട്ട് വേവ്,മീഡിയം വേവ്?,റേഡിയോ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങി എല്ലാം സാമാന്യം വിശദമായി തന്നെ പഠിപ്പിച്ചു. ബുദ്ധിജീവിയുടെ പ്രകടനത്തില്‍ അതിശയിച്ച നമ്മുടെ കഥാപാത്രം പറഞ്ഞു.''ഹോ!! എന്തെല്ലാം അറിവുകള്‍ .ഇതിനുള്ളില്‍ ഇത്രയൊക്കെ കാര്യങ്ങള്‍ ഉണ്ടെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല.നന്ദിയുണ്ട് ഈ അറിവുകള്‍ എനിക്ക് പകര്‍ന്നു തന്നതില്‍ .എന്നാലും ഈ പ്രവര്‍ത്തികളൊക്കെ ഏകോപിപ്പിക്കുവാന്‍ ഒരു ചെറിയ മനുഷ്യനെങ്കിലും ആ റേഡിയോയുടെ ഉള്ളില്‍ കാണും .തീര്‍ച്ച.''..!!..

ഇത് പോലെയാണ് ലത്തീഫിന്റെ കാര്യം.എങ്ങിനെങ്കിലും പിന്‍ വാതിലിലൂടെ അല്ലാഹുവിനെ അകത്തു കടത്തും.!!


........[[[[.വിശുദ്ധഖുര്‍ആനില്‍ യഥാവിധി വിശ്വസിക്കുന്ന ഒര 10 മുസ്ലിംകളെ]]]] .........

No True Scotsman Fallacy എന്ന് കേട്ടിട്ടുണ്ടോ?ലിങ്ക് നോക്കൂ..



bright , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 13 4:46 pm ന് പോസ്റ്റ് ചെയ്തത്

33. കാക്കര - kaakkara has left a new comment on your post "കോതി-പള്ളികണ്ടി മേൽ‌പ്പാലം പണി കഴിഞ്ഞത് 2001 ൽ. അപ...":

കിടിലൻ പദ്ധതി...



Posted by കാക്കര - kaakkara to സര്‍ക്കാര്‍ കാര്യം at May 13, 2010 5:28 PM

34. ﺎലക്ഷ്മി~ has left a new comment on your post "അച്‌ഛന്‍":

മനുഷ്യമനസ്സ് വിചിത്രമാണ് ..അതിലും വിചിത്രമാണ് പെരുമാറ്റങ്ങളും, ആസക്തികളും...!!


നന്നായിരിക്കുന്നു ഈ എഴുത്ത്..!



Posted by ﺎലക്ഷ്മി~ to ഋതു - കഥയുടെ വസന്തം at May 13, 2010 6:08 PM

35. Sucharita Sarkar has left a new comment on your post "Catching a Copybook Crook":

I guessed! Fear factor teachers scare me so much that I too prefer(red) the refuge of silent lies!



Posted by Sucharita Sarkar to Vanity Moments at May 13, 2010 5:22 AM

36. ഒരു നുറുങ്ങ് has left a new comment on your post "തല 'തെറിച്ച' രാജാവ്!":

തലയില്ലേലും തടി ബാക്കീണ്ടല്ലോ..ഒരു കിരീടം
ഫിറ്റ് ചെയ്ത് വാഴിച്ചേക്കാം,ഒരു ചെങ്കോലും.



Posted by ഒരു നുറുങ്ങ് to പിക്സെല്‍‌സ്::PIXELS at May 13, 2010 5:00 AM

37. Jomy's blog has left a new comment on your post "വിഭേ..ധിം തരികിട ധോം... വിഭോ":

Your stories are excellent. If you make it as a book, it will be really fantastic.



Posted by Jomy's blog to ::ബ്രിജ്‌ വിഹാരം:: at 13 May 2010 16:38

38. കാപ്പിലാന്‍ has left a new comment on your post "ബ്ലോഗര്‍ ജിക്കു":

പരീക്ഷ എഴുതിക്കഴിഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞിരുന്നു , നല്ല വിജയം നേടുമെന്ന് . ചിലവ് ചെയ്യണം ജിക്കൂ .
ആശംസകള്‍ .



Posted by കാപ്പിലാന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at May 13, 2010 3:34 PM

39. അനില്‍@ബ്ലൊഗ് has left a new comment on your post "വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും":

കാക്കരെ,
കിരണിന്റെ പോസ്റ്റിലെ ചര്‍ച്ചകളിലൂടെയാ ഇവിടെ എത്തിയത്.
കിണാലൂരില്‍ എന്തോ ഗൂഢലക്ഷ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നൊരു മുന്‍വിധി താങ്കള്‍ക്കുണ്ട് എന്ന് തോന്നുന്നു. ചെറിയ തോതിലുള്ള കുടിയൊഴിപ്പിക്കല്‍ ഇല്ലാതെ ഒരു സ്ഥലവും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലല്ലോ. അവരെ മാന്യമായി പുനരധിവസിപ്പിക്കുക എന്നതാണ് അതിനു പകരമായി സര്‍ക്കാര്‍ ചെയ്യേണ്ടത്.

അതവിടെ നില്‍ക്കട്ടെ, ഒരു സര്‍വ്വേക്ക് വരുന്ന ഉദ്യോഗസ്ഥരെയും പോലീസിനേയും ചാണകവെള്ളം തളിക്കുകയും കല്ലെറിയുകയുമാണ് ചെയ്യേണ്ടത് എന്ന നിലപാടാണോ താങ്കള്‍ക്ക്?



Posted by അനില്‍@ബ്ലൊഗ് to Sandstorm - മണൽക്കാറ്റ്‌ at May 13, 2010 1:51 PM

40. ramanika നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗനാര്‍ കാവിലമ്മ കാത്തു
തുടര്‍ന്നും രഘുനാഥന്‍ ബ്ലോഗ്ഗര്‍ ജീവി ഇതുപോലെ ഇവിടെ കാണുമല്ലോ .....!!!



ramanika , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 13 4:26 pm ന് പോസ്റ്റ് ചെയ്തത്

41. Anonymous has left a new comment on your post "പടവുകള്‍ താണ്ടി...":

Looks like a scene from a Bergman movie. His Seventh Seal perhaps. All the Best



Posted by Anonymous to OUT OF FOCUS at May 13, 2010 1:58 PM

Reply via email to