1. CKLatheef നിങ്ങളുടെ പോസ്റ്റ് "ഒളിക്യാമറയും സദാചാരവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@പാര്‍ത്ഥന്‍
'മനുഷ്യസൃഷ്ടിപ്പിന്റെ ഉദ്ദേശ്യം തന്നെ അവന്‍ സല്‍കര്‍മം ചെയ്തുകൊണ്ട് സമാധാനപൂര്‍ണമായ ജീവിതം നയിക്കുക എന്നതാണ്. മറ്റുജീവികള്‍ക്കില്ലാത്ത ഒരു പ്രത്യേക അനുഗ്രഹം മനുഷ്യന് ദൈവം നല്‍കിയിരിക്കുന്നു. മനുഷ്യനിലുള്ള ധാര്‍മിക(ദൈവിക)ബോധം (തഖ്'വ). ആ ധാര്‍മികത വ്യക്തമാക്കുന്ന ദിവ്യവെളിപാട്. അവയെ വിശദീകരിച്ചു തരാന്‍ പ്രവാചകന്റെ നിയോഗം.'

മുകളിലെ വരികള്‍ ഈ പോസ്റ്റില്‍നിന്നാണെന്ന് അറിയാമല്ലോ. വിശ്വാസികള്‍ക്ക് മാത്രമേ ധാര്‍മികബോധമുണ്ടാവൂ എന്ന് എനിക്ക് പറയാനാവില്ല. എല്ലാമനുഷ്യനും ധാര്‍മികബോധം നല്‍കപ്പെട്ടിരിക്കുന്നു എന്നാണ് ഞാന്‍ ആദ്യം മുതല്‍ പറഞ്ഞത്. ബ്രൈറ്റ് ചില പരീക്ഷണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ധാര്‍മികനാകാന്‍ ദൈവവിശ്വാസം വേണ്ട എന്ന് പറഞ്ഞപ്പോഴാണ്. അതേ പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നതും (നമ്മുടെ നിത്യജീവിതത്തില്‍നിന്ന് നാം കണ്ടെത്തുന്ന യാഥാര്‍ഥ്യങ്ങള്‍ വെച്ചും) ധാര്‍മികനാകാന്‍ മനുഷ്യര്ക്ക് തങ്ങളെ ഒരു സര്‍വശക്തന്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം കൂടുതല്‍ സഹായക്കും എന്നാണ്.

ബ്ലോഗില്‍ താങ്കള്‍ ഹൈന്ദവ ദര്‍ശനത്തിന് വേണ്ടി സംസാരിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. നിലപാടിലെ അവ്യക്തതകൊണ്ടോ മറ്റോ യുക്തിവാദികള്‍ മുന്നോട്ട് വെക്കുന്ന ദൈവസങ്കല്‍പത്തോട് അത് അടുത്ത് നില്‍ക്കുന്നതായും തോന്നിയിട്ടുണ്ട്. ഞാന്‍ പറയാന്‍ ശ്രമിച്ചതെന്താണെന്ന് പോസ്റ്റ് വായിച്ചാല്‍ അറിയാം. നിങ്ങള്‍ ദൈവവിശ്വാസിയാണെങ്കില്‍ ഈ അഭിപ്രായത്തോട് താങ്കള്‍ക്കുള്ള പ്രതികരണം പറയണം. വെറുതെ നീലകുറുക്കന്റെ കഥ ഓര്‍ത്തതുകൊണ്ട് കാര്യമില്ല.

ഒരാള്‍ക്ക് ധാര്‍മികനാകാനും ദൈവവിശ്വാസം കൂടിയേതീരൂ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ധാര്‍മികമൂല്യങ്ങള്‍ മനസ്സിലാക്കി ധാര്‍മികനാകാന്‍ തീരുമാനിക്കുന്നവര്‍ക്ക് അതാകാം. എന്നാല്‍ എന്താണ് ധാര്‍മികത എന്നും എന്താണ് അധാര്‍മികത എന്നും തീരുമാനിക്കാന്‍ ദൈവികസഹായം ഞങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. അതേ ധാര്‍മികപാലിക്കാന്‍ ദൈവം ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം സഹായിക്കുന്നു എന്നാണ് ഇതുവരെ പറഞ്ഞത്.

കൂട്ടത്തില്‍ വളരെ സുപ്രധാനമായ ഒരു വാദം കൂടി ഈ പോസ്റ്റിലുണ്ട്. അത് സല്‍കര്‍മത്തെക്കുറിച്ചാണ്. പ്രവര്‍ത്തനങ്ങളില്‍ ദൈവികനിര്‍ദ്ദേശം അനുസരിക്കുന്നതിലൂടെയാണ് പരലോകത്ത് പ്രതിഫലാര്‍ഹമായ സല്‍കര്‍മത്തിന് മനുഷ്യന്‍ അര്‍ഹനാകുന്നത് എന്നാണ് ആ വാദം. വിശുദ്ധഖുര്‍ആന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ കാര്യങ്ങള്‍ പറയുന്നത്

അതുമിതും പറയാതെ ദയവായി ചര്‍ചയിലെ വിഷയവുമായി സംവദിക്കുക.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 14 7:24 am ന് പോസ്റ്റ് ചെയ്തത്

2. mini//മിനി നിങ്ങളുടെ പോസ്റ്റ് "സ്നേഹത്തിന്റെ ലോകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ നന്നായിട്ടുണ്ട്.



mini//മിനി , കൊച്ചനിയന്‍ ലേക്ക് 2010, മേയ് 14 7:18 am ന് പോസ്റ്റ് ചെയ്തത്

3. Vayady has left a new comment on your post "തല 'തെറിച്ച' രാജാവ്!":

ആ നില്‍പ്പ് കണ്ടില്ലേ? ഒരു ഒറ്റയാന്‍!!
ഫോട്ടോയുടെ കോമ്പോസിഷന്‍ കലക്കി.



Posted by Vayady to പിക്സെല്‍‌സ്::PIXELS at May 13, 2010 6:35 PM

4. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



കുമാരന്‍ | kumaran , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 7:23 am ന് പോസ്റ്റ് ചെയ്തത്

5. jayanEvoor has left a new comment on your post "മലയാളത്തിനു ഒരു പൊന്‍തൂവല്‍ കൂടി !":

‘കൂട്ട’ത്തിൽ വായിച്ചിരുന്നു.
ഇത് ഇവിടെയും പ്രസിദ്ധീകരിച്ചതിന് അഭിനന്ദനങ്ങൾ, ചേച്ചീസ്!



Posted by jayanEvoor to ആല്‍ത്തറ at May 13, 2010 7:17 PM

6. Hari | (Maths) has left a new comment on your post "ഈജിപ്തിന്റെ ബാക്കിപത്രങ്ങള്‍":

നൈലിന്റെ ദാനം എന്നറിയപ്പെടുന്ന ഈജിപ്റ്റിനെക്കുറിച്ചുള്ള ലേഖനം നന്നായി. പക്ഷെ അവരിന്നും ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ പ്രൌഢഗംഭീരമായ ചരിത്രം അവകാശപ്പെടാനായി ചൂണ്ടിക്കാണിക്കുന്ന പിരമിഡുകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. ഇവ അടുത്ത ലേഖനത്തിലാണ് പറയാനുദ്ദേശിക്കുന്നതെങ്കില്‍ സധൈര്യം ഡിലീറ്റുക.

പ്രാചീന ഈജിപ്റ്റിലെ രാജാക്കന്മാര്‍ ഫറവോമാര്‍ എന്നറിയപ്പെടുന്നു. ഇവരുടെ ശവകുടീരങ്ങളാണ് പിരമിഡുകള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും മഹത്തായ പിരമിഡായി കണക്കാക്കപ്പെടുന്നത് ബി.സി. 2650ം ആണ്ടില്‍ ഖുഫു എന്ന ഫറവോ നിര്‍മ്മിച്ച കെയ്റോവിനടുത്തുള്ള ഗിസേയിലുള്ള പിരമിഡാണ്. ഭക്ഷണപദാര്‍ത്ഥങ്ങളും പരിചാരകരും വസ്ത്രവും മൃഗങ്ങളും അടക്കം ഒരു മനുഷ്യന് ജീവിക്കാനാവശ്യമായ എല്ലാ വസ്തുക്കളും കൂടി ശവകുടീരമായ പിരമിഡില്‍ വച്ചു കൊണ്ടാണ് മരണാനന്തരക്രിയകള്‍ ആരംഭിക്കുക. മരിക്കുന്നതിന് വളരെ മുമ്പേ പലപ്പോഴും പിരമിഡുകളുടെ പണി ആരംഭിച്ചിട്ടുണ്ടാകും. എംബാം ചെയ്തു വെക്കപ്പെടുന്ന ഈജിപ്ഷ്യന്‍ മൃതശരീരങ്ങളാണ് മമ്മികള്‍.



Posted by Hari | (Maths) to ചരിത്രം at May 14, 2010 5:56 AM

7. നാടകക്കാരൻ നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം



നാടകക്കാരൻ , ഗുൽമോഹർ ലേക്ക് 2010, മേയ് 14 6:46 am ന് പോസ്റ്റ് ചെയ്തത്

8. jayanEvoor has left a new comment on your post "ബന്യാമിന് അവാര്‍ഡ്":

ബന്യാമിന് ആശംസകള്‍...!
വൈവിധ്യമാർന്ന രചനകൾ ഇനിയുമുണ്ടാവട്ടെ!



Posted by jayanEvoor to ബഹറിന്‍‍ ബൂലോഗം at May 14, 2010 5:18 AM

9. നിരക്ഷരന്‍ has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

സ്കൂളില്‍ നിന്നുതന്നെ തുടങ്ങണം വേസ്റ്റ് മാനേജ്മെന്റിനെപ്പറ്റിയുള്ള പഠനം. തല്‍ക്കാലം നമുടെ വിദ്യാലയങ്ങളില്‍ അങ്ങനൊന്ന് ഇല്ലെന്ന് തോന്നുന്നു. കര്‍ശനമായ പിഴയും അടിക്കണം ഇത്തരക്കാര്‍ക്ക്. അതൊക്കെ പറയാനാണെങ്കില്‍ ഒരു വലിയ പോസ്റ്റിനുള്ളതുണ്ട്. മൈത്രേയി തടഞ്ഞുനിര്‍ത്തി പ്രതികരിച്ചല്ലോ ? അതൊരു സംഭവം തന്നെയാണ്. അങ്ങയുള്ള കുറേയധികം ശബ്ദങ്ങള്‍ ഉയരണം. അപ്പോഴേ കാര്യങ്ങള്‍ കുറേയെങ്കിലും മെച്ചപ്പെടൂ.



Posted by നിരക്ഷരന്‍ to സമകാലികചിന്തകൾ at May 14, 2010 7:09 AM

10. JAYARAJ has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

all the best



Posted by JAYARAJ to കുമാര സംഭവങ്ങള്‍ at May 14, 2010 7:04 AM

11. Hari | (Maths) has left a new comment on your post "ഈജിപ്തെന്ന അത്ഭുതനിധി":

ഈജിപ്റ്റിനെക്കുറിച്ചുള്ള ലേഖനം നന്നായി



Posted by Hari | (Maths) to ചരിത്രം at May 14, 2010 5:53 AM

12. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "ജോസാട്ടന്റെ പൂരം എക്സിബിഷന്‍":

നാടകം തുടരുകയും വേണം, സമദിനെ ഇറക്കിവിടുകയും വേണം.



Posted by മാ ര്‍ ... ജാ ര ന്‍ to മാര്‍...ജാരന്‍ at May 13, 2010 7:28 PM

13. mini//മിനി has left a new comment on your post "shade":

കിളി, ഉഗ്രൻ ചിത്രം തന്നെ,



Posted by mini//മിനി to fade in at 14 May 2010 05:31

14. എതിരന്‍ കതിരവന്‍ has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

ഭൂമിപുത്രി:
മരണം വരുന്നത് നായ്ക്കൾ മുങ്കൂട്ടി അറിയുമെന്നാണല്ലൊ. അവർ ഓരിയിടുന്നത്. മരിയ്ക്കുന്നതിനു മുൻപു ജീവികൾ അതുസംബന്ധിച്ച എന്തെങ്കിലും സന്ദേശങ്ങൾ പുറപ്പെടുവിക്കാറൂണ്ടോ?



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Friday, May 14, 2010 7:19:00 AM GMT+05:30

15. mind has left a new comment on your post "ആരുടെയാണീ വളപ്പൊട്ടുകള്‍‌?":

മനസ്സില്‍ പണ്ടെന്നോ കാത്തു സൂക്ഷിച്ച ഒരു വളപ്പൊട്ടിന്റെ ഓര്‍‌മ്മയ്ക്ക്...



Posted by mind to വളപ്പൊട്ടുകള്‍ at May 13, 2010 7:42 PM

16. Hari | (Maths) has left a new comment on your post "ഈജിപ്തിന്റെ ബാക്കിപത്രങ്ങള്‍":

ഉദയകിരണങ്ങള്‍ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കത്തക്കവിധം നിര്‍മ്മിച്ചിട്ടുള്ള അബുസിംബലിലെ ക്ഷേത്രം 'ഉദയസൂര്യന്‍റെ ക്ഷേത്രം' എന്നറിയപ്പെടുന്നു. ഹൈറോഗ്ലിഫിക്സ് (പരിശുദ്ധമായ എഴുത്ത്), സൌരപഞ്ചാംഗം എന്നിവ ഈജിപ്റ്റുകാരുടെ സംഭാവനകളാണ്. പ്രാചീന-ആധുനിക ലോകാത്ഭുതങ്ങളില്‍ കാലാതീതമായി നിലനില്‍ക്കുന്ന ഒരേയൊരു സ്മാരകജാലമാണ് പിരമിഡുകള്‍. അതുപോലെ തന്നെ പുരാതന ലോകാത്ഭുതങ്ങളില്‍പ്പെടുന്നവയാണ് 280 - 247 BC കാലഘട്ടത്തില്‍ പണികഴിക്കപ്പെട്ട അലക്സാണ്ട്രിയയിലെ ഫറോസ് എന്ന ലൈറ്റ് ഹൌസ്.

ആധുനിക ലോകാത്ഭുതങ്ങളില്‍ സ്ഥാനം പിടിക്കപ്പെട്ട ഈജിപ്ഷ്യന്‍ ഐതിഹ്യങ്ങളിലെ ഭാവനാജീവിയാണ് സ്ഫിംഗ്സ് (Sphinx). മനുഷ്യന്‍റെ മുഖവും സിംഹത്തിന്‍റെ കാലുകളും വാലും ഉള്ള ഈ ജീവികള്‍ ഈജിപ്റ്റ് സാഹിത്യത്തിലും നിറഞ്ഞു നില്‍ക്കുന്നു. ഗാസാ മരുഭൂമിയില്‍ സ്ഫിംഗ്സിന്‍റെ ഭീമാകാരമായ ഒരു പ്രതിമയുണ്ട്.



Posted by Hari | (Maths) to ചരിത്രം at May 14, 2010 6:00 AM

17. ടോംസ്‌||Toms നിങ്ങളുടെ പോസ്റ്റ് "കറുത്ത പക്ഷികള്‍|Black SWans" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അലി , അനൂപ്‌ , വിനയന്‍ , അപ്പുവേട്ടന്‍ , ഹരികൃഷ്ണന്‍ ,, എല്ലാവര്ക്കും കമന്റുകള്‍ക്ക് നന്ദി ..
@ വിനയന്‍ .. ഇത് ഒരു 200ന്റെ അടുത്ത് വരും .. പിന്നെ കുറച്ചു ക്രോപ് ചെയ്തു



ടോംസ്‌||Toms , വർണ്ണചെപ്പ് ലേക്ക് 2010, മേയ് 14 7:18 am ന് പോസ്റ്റ് ചെയ്തത്

18. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "അഴിമതിയുടെ കൂടാരം":

പ്രിയ വർക്കേഴ്സ് ഫോറം,
മെഡിക്കൽ കൌൺസിൽ അല്ല “മേടിക്കൽ “ കൌൺസിൽ ആണ് ഹ ഹ ഹ :))



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to വര്‍ക്കേഴ്സ് ഫോറം at May 14, 2010 7:27 AM

19. ഒരു നുറുങ്ങ് has left a new comment on your post "ഇവര്‍ അനുഭവിക്കണം":

ഇനിയുമിനിയും നാം ആഘോഷിച്ചു കൊണ്ടേയിരിക്കും
അമ്മദിനങ്ങള്‍ !! എത്രയെത്ര മാതാപിതാക്കളിങ്ങനെ
സ്വന്തം വീട്ടില്‍നിന്ന് അകറ്റപ്പെട്ട് ,മനോവ്യഥയോടെ
ജീവിതം കൈപ്പ് നീര്‍ കുടിച്ചു തീര്‍ക്കുന്നു...ഒരിറ്റ്
അനുകമ്പയും സ്നേഹവും ചൊരിഞ്ഞുകൊടുക്കാന്‍
കാരുണ്യത്തിന്‍റെ ചിറക് അവര്‍ക്കായി വിരിക്കാന്‍
കഴിയുന്നില്ല,ഈ അഭിനവ സന്തതികള്‍ക്ക് !!

“സ്വന്തം കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നത് കാണുമ്പോഴെങ്കിലും ഓര്‍ക്കാതിരിക്കുമോ ജന്മം നല്‍കിയ മാതാപിതാക്കളെ? ഹൃദയത്തിനു പകരം കരിങ്കല്ലുമായി ജീവിക്കുന്ന ഇവരൊന്നും അനുഭവിക്കാതെ ജീവിച്ചു തീര്‍ക്കില്ല ഈ ജന്മമൊന്നും”
സുഹൃത്തെ,അനുഭവിച്ചു തീര്‍ക്കുന്ന എത്രയോ
മനുഷ്യരെ നാമറിയും..ഒരു കാരണവുമില്ലാതെയവര്‍
അങ്ങാടികളില്‍ അലഞ്ഞുതിരിയുന്നത് കാണാം..ഒരു
കാവ്യ നീതിയെന്നോണം.!!
പ്രവാചകന്‍ മൊഴിഞ്ഞു : സര്‍വ പാപങ്ങള്‍ക്കും
ശിക്ഷ വിധിക്കപ്പെടുന്നത് നാളെ പരലോകത്ത് വെച്ചാണ്
എന്നാല്‍ മാതാപിതാക്കളെ നിന്ദിക്കുന്ന സന്തതികള്‍ക്ക്
ശിക്ഷ ഈ ഭൂമിയില്‍ തന്നെ ലഭിച്ചു തുടങ്ങും..!

നിങ്ങള്‍ തിരഞ്ഞെടുത്ത വിഷയം നന്നായി ചിന്തിക്കാന്‍
പ്രേരണ നല്‍കുന്നു..ജസാക്ക് അല്ലാഹു വല്‍ ഖൈര്‍.



Posted by ഒരു നുറുങ്ങ് to സെന്‍റര്‍കോര്‍ട്ട് at May 13, 2010 6:35 PM

20. mini//മിനി has left a new comment on your post "ഇരയുടെ വേദനകൾ":

എറക്കാടൻ/Erakkadan-,
തിരുമേനി തന്നെ ആദ്യം പറഞ്ഞത് ഏതായാലും നന്നായി. ഇനിയങ്ങോട്ട് ധൈര്യത്തിൽ പോകാലോ. അഭിപ്രായത്തിനു നന്ദി.

Anoop-,
അതാണ് എനിക്കും സംശയം, മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലെ? അഭിപ്രായത്തിനു നന്ദി.

അനൂപ് കോതനല്ലൂർ-,
അഭിപ്രായത്തിനു നന്ദി.
Kalavallabhan-,
പാവങ്ങൾ ഒന്നും മിണ്ടില്ലല്ലൊ. അഭിപ്രായത്തിനു നന്ദി.
jayanEvoor-,
അഭിപ്രായത്തിനു നന്ദി.

ഒരു നുറുങ്ങ്-,
മനുഷ്യന് ശല്യം എന്ന് തോന്നിയതിനെയെല്ലാം നശിപ്പിക്കുക. അതല്ലെ മനുഷ്യ സ്വഭാവം. അഭിപ്രായത്തിനു നന്ദി.

Readers Dais-,
അഭിപ്രായത്തിനു നന്ദി.
കൂതറHashim-,
അത്ര ആശ്വസിക്കുകയൊന്നും വേണ്ട. ഇപ്പോൾ നാട്ടിൽ പുലികൾ കൂടി വരികയാണ്. പുലിയുടെ കാട് മനുഷ്യൻ കയ്യേറി. പിന്നെ വീട്ടുപറമ്പൊക്കെ കൃഷി ചെയ്യാതെ കുറ്റിക്കാടുകൾ വളർന്നിരിക്കുമ്പോൾ പുലിയെങ്ങനെ വരാതിരിക്കും? അഭിപ്രായത്തിനു നന്ദി.

Manoraj-,
അഭിപ്രായത്തിനു നന്ദി.
കുമാരൻ|kumaran-,
തുറന്ന് വിടാൻ പോയതാ; പക്ഷെ എന്നെ ഓവർടെയ്ക്ക് ചെയ്ത് ആരോ തുറന്നു വിട്ടിരിക്കുന്നു! അഭിപ്രായത്തിനു നന്ദി.

Shukur cheruvadi-,
അഭിപ്രായത്തിനു നന്ദി.
Hari(Maths)-,
സാർ, ഞാനെഴുതുന്നതിൽ അധികവും നടന്ന കഥകൾ തന്നെയാ. പലതും വർഷങ്ങൾക്ക് മുൻപ്. പിന്നെ നാട്ടുകാരെ പേടിച്ച് പേര് മാറ്റുന്നുണ്ടെങ്കിലും, പരിസരം മാറ്റാറില്ല. അഭിപ്രായത്തിനു നന്ദി.
കണ്ണനുണ്ണി-,
അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at May 14, 2010 6:35 AM

Reply via email to