1. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അഴിമതിയുടെ കൂടാരം":

രാജ്യത്തെ മെഡിക്കല്‍ കൌണ്‍സിലിന്റെ അധ്യക്ഷന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെന്‍ട്രല്‍ ജയിലില്‍ കിടന്നാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്! അഴിമതി നടത്തിയതിനു അദ്ദേഹത്തെ കൈയോടെ പിടികൂടിയത് സിബിഐയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മെഡിക്കല്‍ കൌണ്‍സില്‍ എന്നു പറഞ്ഞാല്‍ അതു കേത്തന്‍ ദേശായിയാണ്. 2500 കോടി രൂപയുടെ അവിഹിത സമ്പാദ്യം സിബിഐ കണ്ടെത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍നിന്നുള്ള ഈ സര്‍ജന്‍ സമീപകാലത്ത് ലോക മെഡിക്കല്‍ കൌണ്‍സിലിന്റെ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേത്തന്‍ ദേശായിയുടെ അറസ്റ്റ് ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയുടെ യശസ്സിനു മങ്ങലേല്‍പ്പിച്ചു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 14, 2010 1:03 AM

2. യറഫാത്ത് has left a new comment on your post "വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും":

സമരസമിതി അനുയോജ്യമായ രണ്ടു വഴികൾ കാണിച്ചുകൊടുത്തിട്ടും എന്തുകൊണ്ട് അത് പരിഗണിക്കപ്പെടുന്നില്ല. അന്ധനുപോലും കാണാൻ കഴിയും ഇതിന്റെ പിന്നിലെ സ്ഥാപിത താല്പര്യങ്ങൾ. അത് തിമിരം ബാധിക്കാത്ത കണ്ണുകളുള്ളവർക്ക് കാണാനും കഴിയുന്നുണ്ട്.



Posted by യറഫാത്ത് to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 13, 2010 11:30 PM

3. JanuskieZ നിങ്ങളുടെ പോസ്റ്റ് "മിതവേഗത എത്ര വേഗം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Hi... Looking ways to market your blog? try this: http://bit.ly/instantvisitors



JanuskieZ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 14 4:00 am ന് പോസ്റ്റ് ചെയ്തത്

4. sreenadhan has left a new comment on your post "ഒറ്റ,ഉത്സവമല്ല":

സത്യം, കുരിശു തന്നെ, നന്നായിട്ടുണ്ട്



Posted by sreenadhan to നിശാ ശലഭം at May 13, 2010 5:24 PM

5. അലി has left a new comment on your post "പടവുകള്‍ താണ്ടി...":

നന്നായി!



Posted by അലി to OUT OF FOCUS at May 13, 2010 10:13 PM

6. Geetha has left a new comment on your post "വളി":

Waw....kollallo...



Posted by Geetha to *നൈദാഘം at 5/14/2010

7. ജനശക്തി has left a new comment on your post "വികസനം തകര്‍ക്കാന്‍ ആക്രമണം":

സര്‍വേ നടത്തുന്ന ദിവസം 46 വീടിനു മുമ്പില്‍ സര്‍വേ നടപടി സ്വാഗതംചെയ്തുകൊണ്ട് സ്ഥലമുടമകള്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കിനാലൂരിലെ ബഹുഭൂരിപക്ഷം ജനങ്ങളും വികസന പദ്ധതിക്ക് അനുകൂലമായിരുന്നു. സര്‍വേ ഉദ്യോഗസ്ഥരെ സഹയിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വലിയൊരു ജനക്കൂട്ടം സന്നിഹിതരായിരുന്നു. രാവിലെ 9.30ന് സര്‍വേ അരംഭിച്ചു. അല്‍പ്പസമയം കഴിഞ്ഞാണ് ഒരു സംഘം ആളുകള്‍ സംഘടിച്ചെത്തി സര്‍വേ തടയാന്‍ ശ്രമിച്ചത്. അവരില്‍ ബഹുഭൂരിഭാഗവും ആ പ്രദേശത്തുകാര്‍ ആയിരുന്നില്ല. സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പല ഭാഗത്തുനിന്നായി സംഘടിപ്പിച്ചെത്തിയവരായിരുന്നു 'സമരക്കാര്‍'. യുഡിഎഫ്, ബിജെപി, എസ്ഡിപിഐ എന്നീ സംഘടനകളുടെ ഏതാനും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. സമരക്കാരില്‍ ഏതാനും സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് പൊലീസിനുനേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. എറിയാനുള്ള കല്ലും വടിയും മുന്‍കൂട്ടി ശേഖരിച്ചിരുന്നു. കുടിവെള്ളം ശേഖരിച്ചുവച്ചതാണെന്ന് തോന്നുംവിധം രണ്ടു ബക്കറ്റ് കടലാസുകൊണ്ട് മൂടി സമരക്കാര്‍ക്ക് മുന്നിലുണ്ടായിരുന്നു. ആ ബക്കറ്റില്‍ ചാണകം കലക്കിയതായിരുന്നു.



Posted by ജനശക്തി to ജാഗ്രത at May 14, 2010 12:19 AM

8. ജനശക്തി has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

വികസനം തകര്‍ക്കാന്‍ ആക്രമണം - കിനാലൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഭാഗം 2



Posted by ജനശക്തി to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 14, 2010 12:21 AM

9. വഷളന്‍ | Vashalan has left a new comment on your post "വളി":

"വിജനതയിൽ കളിക്കണം"

അല്ലെങ്കില്‍,

ആള്‍ക്കൂട്ടത്തില്‍ ഒതുക്കിപ്പറഞ്ഞു
മൂക്കുകൊണ്ട് മുദ്ര കാട്ടി
കണ്ണു കൊണ്ട് വിരല്‍ ചൂണ്ടാം.



Posted by വഷളന്‍ | Vashalan to *നൈദാഘം at 5/14/2010

10. (റെഫി: ReffY) has left a new comment on your post "വളി":

'മൈര്' എന്ന പേരില്‍ കലാകൌമുദിയില്‍ ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കവിത വന്നത് മറന്നു പോയവര്‍ ഇപ്പോള്‍ അത്രയൊന്നും നെറ്റി ച്ചുളിക്കെണ്ടതില്ലാത്ത ഒരു വാക്ക് പ്രയോഗിച്ചപ്പോള്‍ 'ധൈര്യം' എന്ന് പ്രകീര്‍ത്തിച്ചിരിക്കുന്നു! കൊള്ളാം, ഈ വികാസം.



Posted by (റെഫി: ReffY) to *നൈദാഘം at 5/14/2010

11. sherriff kottarakara has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

എന്റെ പ്രിയ ഡോക്റ്ററേ! റേപ്പിന്റെ സുഖം ചുവന്ന സ്ഥലത്തു കിട്ടുമോ? കണ്ടവന്റെ പറമ്പിൽ നിൽക്കുന്ന മാവിലെ മാങ്ങ അവന്റെ അനുവാദം കൂടാതെ എറിഞ്ഞിടുന്നതിലല്ലേ ത്രില്ല്; അങ്ങാടിയിൽ ഒരു രൂപാക്കു അഞ്ചു കിട്ടുന്ന മാങ്ങാ ആർക്കു വേണം.വിശപ്പല്ല രോഗ കാരണം;അത്യാർത്തി ആണു കാരണം.ആ കാരണം പരിഹരിക്കാൻ ഒരു തെരുവിനും കഴിയില്ല, അതിനു മരുന്നു വേറെയാണു.



Posted by sherriff kottarakara to അവിയൽ..! at May 13, 2010 12:11 PM

12. lekshmi നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരം..



lekshmi , ഗുൽമോഹർ ലേക്ക് 2010, മേയ് 14 2:28 am ന് പോസ്റ്റ് ചെയ്തത്

13. redcorr has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

അനില്‍,
"...പോലീസുകാരുടെ അടിയേറ്റ്‌ വീണു തലപൊട്ടി ചോരയൊലിക്കുന്ന കൈതച്ചാലില്‍ അബ്ദുറഹ്മാനെ..."
എന്നത് ഞാന്‍ തന്നെ തിരുത്തുന്നു.
പോലീസുകാര്‍ തല്ലാന്‍ വേണ്ടി പിറകെ ഓടിയപ്പോള്‍ വീണു തലപൊട്ടി. അത് തന്നെയാണ് ഞാന്‍ മുകളില്‍ ലിങ്ക് ചെയ്ത വീഡിയോയും പറയുന്നത്.
പക്ഷെ പ്രശ്നം അതല്ലല്ലോ..?!
സമരക്കാര്‍ കല്ല് എറിഞ്ഞാണ് തല പൊട്ടിയതെന്നു അദ്ദേഹത്തെ കൊണ്ട് പറയിക്കുകയും (സത്യം അതല്ല) ഒടുവില്‍ ആ ഫോട്ടോ പ്രസിദ്ദീകരിച്ച അന്നത്തെ മനോരമ (ഞാന്‍ മനോരമയുടെ ആളല്ല കേട്ടോ ..) പത്രം എടുത്തുയര്‍ത്തി നമ്മുടെ വ്യവസായ മന്ത്രി ശ്രീമാന്‍ കരീം ജനങ്ങളോട് പറയ്വാ
".... കിനാലൂര്‍ സംഭവത്തിനെ മൊത്തം എപ്പിസോഡിലെ പ്രചാരണത്തിന്റെ പൊള്ളത്തരം വെളിച്ചത് കാണിക്കുന്നതാണ് ഈ ഒരൊറ്റ സംഭവം.... ഇത് മാത്രം മതി യഥാര്‍ത്ഥത്തില്‍ എന്താണ് അവിടെ നടന്നത് എന്താണ് പ്രചരണം എന്ന് മനസ്സിലാക്കാന്‍..."
ഒരു വിജയ ഭാവമായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് അപ്പോള്‍
എന്താണ് സംഭവിച്ചത് എന്ന് നേരില്‍ കണ്ട ജനങ്ങളെ അദ്ദേഹം മറന്നു. പോട്ടെ. പക്ഷെ , ദ്രിശ്യങ്ങള്‍ ലൈവായി ഒപ്പിയെടുത്ത ചാനല്‍ ക്യാമറകളെ മറന്നലെങ്ങനാ സഖാവേ?. അവര്‍ വെറുതെ വിടുമോ?
അവര്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു അബ്ദുറഹ്മാനെ പോലീസ് ഓടിച്ചിട്ടു തല്ലാന്‍ ശ്രമിക്കുന്നതും അദ്ദേഹം വീണു തലപൊട്ടി ചോരയോലിക്കുന്നതും... എന്തിനു..? ഗ്രില്‍ അടച്ച് അകത്തിരിക്കുന്ന വീട്ടിലെ സ്ത്രീകളോടും കുട്ടികളോടുംവരെ തെറിവിളിയും ആക്രോശവും നടത്തുന്നതും ഒക്കെ...

ഇത് രണ്ടും കണ്ട ജനങ്ങള്‍ പറഞ്ഞു
യഥാര്‍ത്ഥത്തില്‍ ഇത് മാത്രം മതി എന്താണ് അവിടെ നടന്നത് എന്താണ് സി.പി.എം. പ്രച്ചരിപിക്കാന്‍ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാന്


ശരിയാണ്,
കള്ളങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള വെപ്രാളത്തിനിടയില്‍ ആര്‍ക്കും കാഴ്ച്ചനഷ്ടപ്പെടും
നട്ടുച്ച നേരത്ത് സഖാവ് ഇത് അര്‍ദ്ധരാത്രിയാനെന്നുപറഞ്ഞാല്‍ അന്ധമായ പാര്‍ട്ടി വിധേയതമുള്ള അപൂര്‍വ്വം ചില അണികളേ അത് വിശ്വസിക്കാന്‍ കാണൂ. പിന്നെ ശിങ്കിടികളും.

സി.പി.ഐ.എം ഇപ്പോഴും ഒരു കമ്മ്യുനിസ്റ്റ് ‌ പാര്‍ട്ടിയാണെന്ന് ധരിച്ചു വെച്ചവരുണ്ട്! പാവം.... നമുക്കവരോട് സഹതപിക്കാം...


പണ്ടെങ്ങോ മുതലാളിമാര്‍ക്ക് വില്‍പ്പന നടത്തിയ ലക്ഷണമൊത്ത ഒരു പ്രൈവറ്റ് ലിമിറ്റെഡ് കോര്‍പ്പറേറ്റ് കമ്പനിയാണ് സി പി ഐ എം

പണം. പണമാണ് എല്ലാം!!


.



Posted by redcorr to വായന‌ at Friday, May 14, 2010 2:44:00 AM GMT+05:30

14. പാച്ചു has left a new comment on your post "ഇനി ആനന്ദിന് ഉറങ്ങാം":

ഇൻഡ്യയുടെ കളി കാണാതിരിക്കാൻ ടിവി off ചെയ്ത്‌ ആനന്ദിന്റെ കളി live ആയി ഇന്റർനെറ്റിൽ കണ്ട ഒരാളാണ്‌ ഞാൻ...

Topalov-ന്റെ കളി അപകടകരമായ മേഖലകളിലൂടെ മുന്നേറുന്നതു കണ്ടപ്പോൾ മറ്റൊരു തോൽ വി കൂടി താങ്ങാൻ കരുത്തില്ലാതെ ആനന്ദിനു വേണ്ടി പ്രാർത്ഥിച്ചു കിടന്നു...

രാവിലെ officil-ലെ പത്രത്തിൽ നിന്നാണ്‌ ആനന്ദിന്റെ വിജയ വാർത്ത കെട്ടത്‌.

അതിനെക്കുറിച്ചുള്ള exclusive കാണാൻ അന്നു വൈകിട്ടു നമ്മുടെ മലയാളം ചാനലുകൾ കാണാനിരുന്ന ഞാൻ അന്തം വിട്ടു പോയി..അങ്ങനെ ഒരു സംഭവമേ നടക്കത്ത മട്ടിലാണ്‌?...കിനാലൂരും..കോപ്പും..രാഷ്ട്രീയ ചർച്ചകളും മാത്രം....
ഒരിൻഡ്യാക്കാരൻ WORLD CHAMPION ആയത്‌ ഇവരൊന്നും അറിഞ്ഞില്ല എന്നുണ്ടോ?

വിവരമൊള്ള ഒരുത്തൻ പോലുമില്ലേ നമ്മുടെ ചാനലുകളിൽ?!!..

ഒടുവിൽ NDTV, TIMES തുടങ്ങിയ national channels വേണ്ടി വന്നു....



Posted by പാച്ചു to വെറുതെ കോറിയിടുന്നത് at May 14, 2010 5:08 AM

15. Anonymous has left a new comment on your post "ഗൂഗിള്‍ ന്യൂസിന്റെ “വിനോദങ്ങള്‍”...":

No.4 അനൊണിക്കുള്ള മറുപടിയില്‍ 'സാഹിബേ' എന്നുപയോഗിച്ചത് താങ്കളുടെ വര്‍ഗീയ ഭ്രാന്ത് എത്ത്രത്തോളമെന്ന് തിരിച്ചറിയുവാന്‍ സഹായിച്ചു.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at May 14, 2010 2:18 AM

16. Naushu നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗനാര്‍ കാവിലമ്മ കാത്തു



Naushu , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 1:24 am ന് പോസ്റ്റ് ചെയ്തത്

17. ജനശക്തി has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

വികസനം തകര്‍ക്കാന്‍ ആക്രമണം - കിനാലൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഭാഗം 2



Posted by ജനശക്തി to വായന‌ at Friday, May 14, 2010 12:22:00 AM GMT+05:30

18. സിദ്ധീക്ക് തൊഴിയൂര്‍ നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈച്ച...നന്നായി



സിദ്ധീക്ക് തൊഴിയൂര്‍ , ഗുൽമോഹർ ലേക്ക് 2010, മേയ് 14 4:09 am ന് പോസ്റ്റ് ചെയ്തത്

19. അലി നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗ് പുലിയന്മാർ നിബിഢമായി വസിക്കുന്ന ഉഷ്ണമഖലാബ്ലോഗ് കാട്ടിൽനിന്നും ആഗോളതാപനം ഭയന്ന് ആഗോളകുളിരുള്ള ശൈത്യമേഖലയിലേക്ക് ദേശാടനം ചെയ്തുതിരിച്ചെത്തിയ ഈ ബ്ലോഗർജീവിയുടെ ചെറു ഗർജ്ജനങ്ങൾ ശക്തികുറഞ്ഞ്ഓരിയിടലായിവീണ്ടും കേട്ടുതുടങ്ങിയിരിക്കുന്നു.
“ബ്ലോഗർവനം കാക്കും ബ്ലോഗർകാട്മുത്തപ്പൻ തുണ:”



അലി , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 5:35 am ന് പോസ്റ്റ് ചെയ്തത്

20. റ്റോംസ് കോനുമഠം has left a new comment on your post "വളി":

കവിത നന്നായിരിക്കുന്നു.
ഇഷ്ടായി.



Posted by റ്റോംസ് കോനുമഠം to *നൈദാഘം at 5/13/2010

21. shajiqatar നിങ്ങളുടെ പോസ്റ്റ് "മിതവേഗത എത്ര വേഗം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗള്‍ഫിലോക്കെ 80km/h ഭൂരിഭാഗം റോഡുകളിലെ വേഗത.ഈ സ്പീഡില്‍ പോകുമ്പോള്‍ വണ്ടി വളരെ സ്മൂത്ത് ആണെന്ന് തോന്നുന്നു,അപ്പോള്‍ ഇന്ധന ക്ഷമതയും കൂടില്ലേ? അപ്പോള്‍ മിതവേഗത ഇതല്ലേ കൂടുതല്‍ ശരി?



shajiqatar , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 14 12:24 am ന് പോസ്റ്റ് ചെയ്തത്

22. sylesh has left a new comment on your post ""ദ് സണ്‍ ഓഫ് ദ് റബ്ബര്‍!!"":

ishtaayii.. postum ezuthiya aaleyumm.. chila ishtangallukku nerkaazchayounnum vendenna mahasathyam ormipikkunnu..
Syl



Posted by sylesh to വെള്ളരിയ്ക്കാപ്പട്ടണം at May 14, 2010 3:45 AM

23. Vayady has left a new comment on your post "ഒരു പകലിന്റെ അന്ത്യം...!":

നന്നായിട്ടുണ്ട്.



Posted by Vayady to പിക്സെല്‍‌സ്::PIXELS at May 13, 2010 5:33 PM

24. Naushu has left a new comment on your post ""ഫോണില്‍ പറ്റിയ അമളി"":

പാവം



Posted by Naushu to പൊടിയന്‍ കഥകള്‍ at May 13, 2010 1:15 PM

25. Vayady has left a new comment on your post "ഒരു വെളുപ്പാന്‍കാലം...":

ഉഗ്രന്‍ ഫോട്ടോ!!!!



Posted by Vayady to പിക്സെല്‍‌സ്::PIXELS at May 13, 2010 5:32 PM

26. (റെഫി: ReffY) has left a new comment on your post "ഫസൽ തങ്ങൾ ഓർമ്മയായി":

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി രാജിഊന്‍.



Posted by (റെഫി: ReffY) to വിയോഗം at May 14, 2010 3:30 AM

27. യറഫാത്ത് has left a new comment on your post "വേനല്‍മഴ":

പ്രഭാവർമ്മയുടെ മഴ നനഞ്ഞതിനു ശേഷം പിന്നെ ഞാൻ നനയുന്നത് ഇപ്പോഴാണു് മാഷെ!



Posted by യറഫാത്ത് to ചന്ദ്രകാന്തം at May 14, 2010 12:16 AM

28. Naushu has left a new comment on your post "മാടനും മാദേവനും.":

നല്ല കാഴ്ച്ചക്കാരായി ഈ തറവാട്ട് മുറ്റത്ത് തന്നെ നില്‍ക്കാം



Posted by Naushu to നീര്‍വിളാകന്‍ at 13 May 2010 12:41

29. Manoraj has left a new comment on your post "പഞ്ചഭൂതങ്ങള്‍!":

ഓരോ മനുഷ്യരിലും ഒരു ആകാശമുണ്ട്.. അത് പോലെ തന്നെ കടലുമുണ്ടെന്ന് ഞാൻ കരുതുന്നു.. .കരകാണാ കടൽ.. നല്ല പോസ്റ്റ് സരിജ ആശംസകൾ



Posted by Manoraj to മഞ്ഞുകാലം at May 14, 2010 5:56 AM

30. മാണിക്യം has left a new comment on your post "ശൂന്യതയുടെ ഗണിതം":

ഒന്നിനോടൊന്നുചേരുമ്പോള്‍ രണ്ടില്ല,
'ഒന്നുമാത്രം!' എന്നു ചൊല്ലിയവന്‍ പറഞ്ഞില്ല;
ഒന്നില്‍ നിന്നും 'ഒന്ന്' അകന്നുപോവുമ്പോള്‍
'ഒന്ന്' പിന്നെയും ശേഷിക്കുമെന്ന ജീവിതഗണിതം!

നന്നായി, ഈ ജീവിതഗണിതം!!!!



Posted by മാണിക്യം to നീലാംബരി at May 13, 2010 2:45 PM

31. sameer has left a new comment on your post "ഒരു മട്ടാഞ്ചേരി ശപഥം":

mustafka...
this is shemi[Sameer Mathramkot] with you...
hop u got me?
i was realy shocked and amazed with ur style of writing and presentation.
No more artificiality, very clear and humorous...
Keep going on..
I was not used to read all these blogs, but now i feel to spend som tym on these kinds.



Posted by sameer to അഗ്രജന്‍ at 1:18 AM

32. യറഫാത്ത് has left a new comment on your post "വിധിക്കപ്പെട്ട വര്‍ഗ്ഗം":

ലാത്തികളെന്തിനു വേറെ...



Posted by യറഫാത്ത് to VINAYAYUTE LOKAM ... വിനയയുടെ ലോകം at May 13, 2010 3:49 PM

33. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

“ഐൻസ്റ്റൈന്റെ ബന്ധുക്കൾ എഴുതിക്കൊടൂത്തതാ യിരുന്നു അല്ലെ റിലേറ്റിവിറ്റി“

മനുവിന്റെ കഥ വായിച്ചു ചിരിച്ചു തീർന്നില്ല റതിനു മുന്നേ എതിരനും കൂടി തുടങ്ങിയാൽ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ::ബ്രിജ്‌ വിഹാരം:: at 14 May 2010 06:05

34. ഏ.ആര്‍. നജീം has left a new comment on your post "ശൂന്യതയുടെ ഗണിതം":

എത്ര കൂട്ടിക്കുറച്ചു ഗുണിച്ചു ഹരിച്ചു നോക്കിയാലും ഉത്തരം കിട്ടാത്ത അല്ലെങ്കില്‍ വെറും പൂജ്യം മാത്രം അവശേഷിക്കുന്ന പ്രഹേളികയാണ് ജീവിതമെന്നറിഞ്ഞിട്ടും വെറുതെ....

നന്നായി തേജ്..



Posted by ഏ.ആര്‍. നജീം to നീലാംബരി at May 13, 2010 2:08 PM

35. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "വളി":

സത്യം, നെട്ടിച്ചുളിഞ്ഞു..പക്ഷെ , ഉള്ളടക്കം കാര്യപ്രസക്തം...നന്നായി , എല്ലാം വേണമെല്ലോ..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to *നൈദാഘം at 5/14/2010

Reply via email to