1. kobodo has left a new comment on your post "മുസ്ലിം പിന്നാക്കാവസ്ഥ സാമ്രാജ്യത്വ സൃഷ്ടീ ?":

ഇത് നിങ്ങളുടെ ഹെര്‍ണിയയെ പറ്റിയുള്ള പോസ്റ്റിനുള്ളതാണ്. . . ഹെര്‍ണിയ പരിണാമ സിദ്ധാന്ദത്തെ ശരി വെക്കുന്നതായി പറഞ്ഞു. അങ്ങിനെയെങ്കില്‍ 90% ഹെര്‍ണിയയും പുരുഷന്മര്‍ക് മാത്രം വരുന്നത് എന്ത് കൊണ്ടാണ്.സ്ത്രീകള്‍ നിവര്‍ന്നല്ലെ നടക്കാറ്?. (ഹെര്‍ണിയയെ പൊതുവെ രണ്ട് തരമായി തിരികാം.1-INGUINAL HERNIA ഹെര്‍ണിയയുടെ 98% ഈ വിഭഗത്തില്‍ പെടുന്നു.ഇത്പുരുഷനില്‍ സ്ത്രീകളെകാള്‍ 20 ഇരട്ടി കൂടുതലായി കാണപെടുന്നു. . 2-femoral hernia.വളരെ അബൂര്‍വ്വം കാണുന്ന ഇത് കൂടുതലും ഗര്‍ഭധാരണ ഫലമായി സ്ത്രീകളിലാണ് കാണപെടുന്നത്.) . . ഇത് പോലുള്ള കണ്ടെത്തലുകളാണ് താങ്കളുടെ പല പോസ്റ്റുകളിലും കാണുന്നത്.ദയവുചെയ്ത് ഇതു പോലുള്ള ശാസ്ത്ര വിഷയങ്ങള്‍ എഴുതരുത്. ചെളി വാരിയെറിയാന്‍ മാത്രമെ നിങ്ങള്‍ക് സാദിക്കൂ എന്ന് മനസ്സിലാകുക......അതില്‍ ശ്രദ്ധിച്ചാല്‍ മതി..............



Posted by kobodo to സംവാദം at May 14, 2010 4:56 AM

2. ശ്രീ has left a new comment on your post "കുടിച്ചങ്ങു പൂസായി......":

നല്ല ക്ലാരിറ്റി...



Posted by ശ്രീ to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 3:29 PM

3. Pramod.KM has left a new comment on your post "ഒരു കുട്ടിയെപ്പോലെ വരക്കാൻ കഴിഞ്ഞെങ്കിൽ...":

പുതിയ അറിവ്:)
രണ്ടാമത്തേത് കുട്ടികളുടെ കലയല്ലെന്ന വെള്ളെഴുത്തിന്റെ അഭിപ്രായത്തില്‍ കഴമ്പുണ്ടെങ്കിലും, അതിലുമില്ലേ ആലോചനയ്ക്കുള്ള വക? കുട്ടികള്‍ക്ക് വേണ്ടി മുതിര്‍ന്നവര്‍ സൃഷ്ടിക്കുന്ന കഥാ‍പാത്രങ്ങളേക്കാള്‍ അവര്‍ക്കിഷ്ടം അവരുടെ ഭാവനയൊടൊട്ടിനില്‍ക്കുന്ന കഥാപാത്രങ്ങളോടായിരിക്കില്ലേ?



Posted by Pramod.KM to Lemon Design at 4:41 AM

4. കൽപിതം has left a new comment on your post "ഒരു സ്നേഹസംവാദം":

geethamku....kalpitham, anubhava kalayude udjraniy ulayum geethangalu mel thatil irikuna geethamaku pranamam



Posted by കൽപിതം to ഗീതാഗീതികള്‍ at May 14, 2010 5:21 AM

5. Pramod.KM has left a new comment on your post "1977ലെ സാഹിത്യ അക്കാദമി കവിത ക്യാമ്പ്":

അന്നത്തെ ആള്‍ക്കാരുമായി മാത്രം ഒത്തുചേരണം എന്നെന്താണ് നിര്‍ബന്ധം കവിതയാണ് ചര്‍ച്ചാവിഷയമെങ്കില്‍ ?:)ഓര്‍മ്മ പങ്കുവെക്കലാണ് കാര്യമെങ്കില്‍ ശരി.



Posted by Pramod.KM to പനിക്കൂര്‍ക്ക at May 14, 2010 5:09 AM

6. Renjith has left a new comment on your post "കുടിച്ചങ്ങു പൂസായി......":

അപ്പുച്ചേട്ടാ നല്ല മാക്രോ , തലക്കെട്ട്‌ അടിപൊളി :)



Posted by Renjith to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 4:30 PM

7. Prasanth Iranikulam has left a new comment on your post "one":

Great!



Posted by Prasanth Iranikulam to of facts and fables at May 14, 2010 6:10 PM

8. അലി has left a new comment on your post "കുടിച്ചങ്ങു പൂസായി......":

ഹൊ... ഇതു കുടിച്ച് പാമ്പായതു തന്നെ!



Posted by അലി to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 3:08 PM

9. എറക്കാടൻ / Erakkadan has left a new comment on your post "കൊച്ചുവായിലെ വലിയ വര്‍ത്തമാനങ്ങള്‍!":

പക്ഷെ ഇതൊക്കെ കേള്‍ക്കാന്‍ നല്ല രാസമാ...അല്ലെ ചേച്ചീ



Posted by എറക്കാടൻ / Erakkadan to maithreyi at 5/14/10 6:06 PM

10. ഹരീഷ് തൊടുപുഴ has left a new comment on your post "കുടിച്ചങ്ങു പൂസായി......":

അടിച്ചങ്ങു പിസായീ..!!
:)

നൈസ്..



Posted by ഹരീഷ് തൊടുപുഴ to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 4:17 PM

11. കൽപിതം നിങ്ങളുടെ പോസ്റ്റ് ""പാലക്കുഴി"യുടെ വിലാപം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

palakuzhiiii,,ya great nw t guy's of kochanoor r vl to sit tere & say som "NONNA",,E PALAKUZHIYUDE MANOHRITHAYE VARNICHA SUHRTHINU ELA BHAVANGALUM



കൽപിതം , പാലക്കുഴിയുടെ നേര് ലേക്ക് 2010, മേയ് 14 5:18 am ന് പോസ്റ്റ് ചെയ്തത്

12. മണി നിങ്ങളുടെ പോസ്റ്റ് "മിതവേഗത എത്ര വേഗം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിൽ,
ഇന്ധന ക്ഷമതയ്ക്ക് വേണ്ടിയുള്ള മിത വേഗത വളരെ ഏറെ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരേവേഗതയിൽ (ആക്സിലറേഷനും ഡീസിലറേഷനും ഇല്ലാതെ) ഓടിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ മൈലേജ് കിട്ടുന്നത്. ഓരോ വാഹനത്തിനും അതിന്റെ രൂപകൽപനയ്ക്കനുസരിച്ചും, റോഡിന്റെ നിലവാരം അനുസരിച്ചും ഇന്ധനക്ഷമതയുള്ള വേഗത
വ്യത്യസ്തമായിരിക്കും. ഞാൻ ഇപ്പോൾഉപയോഗിക്കുന്ന നാലുചക്ര വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത കിട്ടുന്ന വേഗത നാലാം ഗിയറിൽ 70 കി മി ആണ്. എന്നാൽ ഇതേ വാഹനം മുംബേ യിലേയും മറ്റും ഹൈ
വേകളിൽ ഉപയോഗിക്കുന്നവർ പറയുന്നത് അഞ്ചാം ഗിയറിൽ 90- 100 കിമീ വേഗതയിൽ ഓടിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ മൈലേജ് എന്നാണ്.
എ സി ഇട്ടാണ് ഓടുന്നതെങ്കിൽ വീണ്ടും കൂടുതൽ വേഗതയിൽ ഓടിച്ചാലേ രക്ഷയുള്ളു, (ഈ ചൂടുകാലത്ത് ഏ സി ഒരുപാ‍ട് ഊർജം ഉപയോഗിക്കും:))

രണ്ട് കൊല്ലം കൊണ്ട് 50000 കി മി ഓടിച്ച അനുഭവത്തിൽ നിന്നാണിതെഴുതുന്നത്.



മണി , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 14 6:11 pm ന് പോസ്റ്റ് ചെയ്തത്

13. the man to walk with has left a new comment on your post "കോലങ്ങള്‍":

:)



Posted by the man to walk with to തറവാടി at 5/14/2010 3:09 PM

14. O.M.Ganesh Omanoor has left a new comment on your post "ഏകാന്തതയുടെ രണ്ട് അപാര തീരങ്ങള്‍":

മനുഷ്യന്റെ വയറ്റിലെന്തേലും ചെല്ലണേല്‍ പുഴയുടെ വയറ്റീന്നു തോണ്ടണം. ദൈവമേ, അങ്ങയുടെ ഒരോ വേലകള്‍..!!!



Posted by O.M.Ganesh Omanoor to നാടുകാണി / Naadukaani at May 14, 2010 4:42 AM

15. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

നവലിബറല്‍ അജണ്ടയുമായി പൊരുത്തപ്പെടാത്ത വി.എസിനെ വാഴ്ത്താനും ബി.ആര്‍.പി മറക്കുന്നില്ല. അപ്പോള്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ ഭൂമാഫിയ ഭൂമാഫിയ എന്ന് വിളിച്ച് ഇന്ന് എതിര്‍ക്കുന്ന പല പദ്ധതികളെപ്പോലെയാണ്‌ എന്ന് ആണയിട്ട് അധികാരത്തില്‍ ഏറിയപ്പോല്‍ അതെ സ്മാര്‍ട്ട് സിറ്റിക്കാരനെ 12 ഓളം ബദലകുകളുമായി വന്ന കമ്പനികളുമായി ചര്‍ച്ച നടത്താതെ അരിയിട്റ്റ് വാഴിച്ച വി.എസിനെയാണ്‌ നവലിബറല്‍ അജണ്ടയുമായി പൊരുത്തപ്പെടാത്തവന്‍ എന്ന് വ്യാഖ്യാനിക്കുന്നത്. ഏറ്റെടുത്ത് 246 ഏക്കര്‍ ഭൂമിയില്‍ 30 ഏക്കറോളം ഫ്രീ ഹോള്‍ഡും മിച്ചമുള്ള ഭൂമിയിടെ 30% പ്രദേശം ഐ.റ്റി ഇതര പ്രവര്‍ത്തനത്തിനും തരാമെന്ന് എഴുതിയ കരാര്‍ മഹത്തരമാണ്‌ എന്ന് പറഞ്ഞ നടന്നതും ഇതേ ബി.ആര്‍പി തന്നെ. അന്ന് ജമായത്ത് ഇസ്ലാമിയുടെ പത്രത്തില്‍ പിണറായിക്ക് ഈ മഹത്തര കരാറില്‍ താല്‍പ്പര്യമില്ല എന്ന കുത്ത് കൊടുത്തതും ഇതേ ബി.ആര്‍.പി തന്നെ. ഈ പദ്ധതിതിക്ക് വേണ്ടി (അതായത് 90 ഏക്കറോളം ഭൂമി മറ്റാവശ്യത്തിന്‌ ഉപയോഗിക്കാമെന്ന് കരാര്‍ ) കേവലം 2000 രൂപക്ക് സ്ഥലം വിട്റ്റ് കൊടുക്കേണ്ടി വന്ന ഹതാഭാഗ്യരെ ഒക്കെ സമരം ചെയ്തപ്പോള്‍ ഒന്നും പൊഴിക്കാത്ത കണ്ണുനീര്‍ ആരെയും കുടിയൊഴിപ്പിക്കാതെ തുടങ്ങാന്‍ കഴിയുന്ന സൈബര്‍ സിറ്റിക്കെതിരെ പൊഴിയുമ്പോള്‍ എന്താ പറയുക. എനിക്കിഷ്ടമുള്ളവന്‍ മഹാന്‍ ചെറുത്ത് നില്‍പ്പ് കാരന്‍ അല്ലാത്തവന്‍ മാഫിയ കോര്‍പ്പറേറ്റ് . മഹത്തരം അല്ലാതെന്ത് പറയാന്‍



Posted by കിരണ്‍ തോമസ് തോമ്പില്‍ to വായന‌ at Friday, May 14, 2010 5:40:00 PM GMT+05:30

16. നിസ്സഹായന്‍ has left a new comment on your post "കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്":

ശില്പശാലയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു. ഞാന്‍ പങ്കെടുക്കുന്നതായിരിക്കും.



Posted by നിസ്സഹായന്‍ to എറണാകുളം ബ്ലോഗ് അക്കാദമി at 14 May 2010 04:51

17. stajan has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

evideyo kothi novikunnu,



Posted by stajan to ::ബ്രിജ്‌ വിഹാരം:: at 14 May 2010 16:37

18. O.M.Ganesh Omanoor has left a new comment on your post "കാരുണ്യത്തിന്റെ ഇത്തിരി തണല്‍":

യജമാനന്മാര്‍ക്ക് കള്ളു ഷാപ്പ് കണ്ടപ്പോള്‍ ദാഹം...!



Posted by O.M.Ganesh Omanoor to നാടുകാണി / Naadukaani at May 14, 2010 5:05 AM

19. krishnakumar513 has left a new comment on your post "കുടിച്ചങ്ങു പൂസായി......":

സൂപ്പര്‍ ഫോട്ടോ, രസകരമായ തലക്കെട്ടും....



Posted by krishnakumar513 to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 3:12 PM

20. നീലത്താമര | neelathaamara has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

ഹായ്‌ ... എന്താ ഭംഗി പടങ്ങള്‍ക്ക്‌... വെറും വരകളിലൂടെ മുഖത്തെ ഭാവങ്ങള്‍ വരെ എന്ത്‌ രസാ...



Posted by നീലത്താമര | neelathaamara to എഴുത്തോല at May 14, 2010 5:04 PM

21. നിരാശകാമുകന്‍ has left a new comment on your post "ഈ ജിപ്റ്റ് യാത്രാ വിവരണം":

സജി ചേട്ടായി,ഞാന്‍ ഇവിടെ ഒരു തുടക്കക്കാരന്‍ ആണ്...ഇനി മുതല്‍ 'ഓര്‍മ്മ' യും വായിച്ചു തുടങ്ങുന്നതാണ്..
എന്‍റെ പുതിയ ബ്ലോഗില്‍ ആദ്യ കമന്‍റ് എഴുതിയതിനു നന്ദി.....



Posted by നിരാശകാമുകന്‍ to ഓര്‍മ്മ at May 14, 2010 4:13 AM

22. the man to walk with has left a new comment on your post "ഗതകാല സ്മരണകളുമായി...":

mm..



Posted by the man to walk with to ശ്രീ ചിത്രജാലകം at May 14, 2010 4:12 AM

23. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

ബി.ആര്‍പി ഭാസ്കര്‍ മനപ്പൂര്‍വ്വം ചിലകാര്യങ്ങള്‍ വിട്ടുകളയുന്നുണ്ട്. ചാണക വെള്ളം തളിച്ച കഥ മാത്രമേ പറയുന്നുള്ളൂ. സമരക്കാര്‍ കല്ലെറിഞ്ഞ കഥ തന്ത്രപൂര്‍വ്വം തമസ്കരിക്കുന്നു. കാരണം ചാണകം വെള്ളം ഒഴിച്ച് പ്രതിക്ഷേധിച്ചു എന്ന പൈങ്കിളി കല്ലെറിഞ്ഞു പ്രതിക്ഷേധിച്ചു എന്ന് പറഞ്ഞാല്‍ കിട്ടില്ല.അതൊകൊണ്ട് കല്ലെറിഞ്ഞു എന്നത് ഇളമരം കരീമിന്റെ വ്യാഖ്യാനമായി . പക്ഷെ പിറ്റേ ദിവസത്തെ പത്ര റിപ്പോര്‍ട്ടുകളും ചാനല്‍ റിപ്പോര്‍ട്ടുകളും അങ്ങനെ ഒന്നും ആയിരുന്നില്ല. എന്നാല്‍ ഇന്ന് പീസ് പീസായി മുറിച്ച് കാണിക്കുന്ന ചാനല്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പുതിയ പൊതു ബോധം സൃഷ്ടിക്കാന്‍ ജമയത്ത് പത്രത്തില്‍ ഇത്രയെങ്കിലും എഴുതണമല്ലോ

പിന്നെ സമരക്കാര്‍ കല്ലെറിഞ്ഞില്ല എന്ന് ഇതുവരെ ഒരു ചാനലുകാരനും പറഞ്ഞില്ല. സി.പി.എം നേതാക്കന്മാര്‍ എറിഞ്ഞു എറിഞ്ഞു എന്ന് പറയുമ്പോഴും അതല്ല എന്ന് തെളിയിക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ല. പിന്നെ ഉള്ളത് പോലീസ് അടികൊണ്ട ഒരാളെ സി.പി.എം സമരക്കാരുടെ കല്ലേര്‍ കൊണ്ടവന്‍ എന്ന രീതിയില്‍ അവതരിപ്പിച്ചതിനെ പോളിച്ചതെ ഉള്ളൂ. സമരക്കാര്‍ ആദ്യമെ കല്ലെറിഞ്ഞില്ലായിരുന്നു എങ്കില്‍ അത് തെളിയിക്കുന്ന വീഡീയോകളുടെ പ്രളയമായെനെ. എന്നാല്‍ ഇപ്പോല്‍ കാണുന്നത് അതല്ല മറിച്ച് പ്രകോപിതരായ പോലീസുകാര്‍ നടത്തിയ ലാത്തിച്ചാര്‍ജ്ജ് ദൃശ്യങ്ങളാണ്‌. ഈ വിഷയത്തിന്റെ സാധ്യത മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയ മാധ്യമങ്ങള്‍ ആദ്യ ദിവസം തന്നെ സമരക്കാര്‍ കല്ലെറിഞ്ഞു എന്നത് റിപ്പോ്‌ട്ട് ചെയ്തു പോയതിനാല്‍ അതില്‍ തിരുത്തു വരുത്താന്‍ കഴിയാതെ പോയീ. മാത്രവുമല്ല കല്ലെറിഞ്ഞത് സി.പി.എം കാരാണ്‌ എന്ന് ഇതുവരെ വരുത്തിത്തീര്‍ക്കാനും കഴിഞ്ഞില്ല.



Posted by കിരണ്‍ തോമസ് തോമ്പില്‍ to വായന‌ at Friday, May 14, 2010 5:25:00 PM GMT+05:30

24. Pearl has left a new comment on your post "കടപ്പാടുകളുടെ പ്രണയലേഖനം":

kollam....ezuthil thamashayude chalikal vayana haramakunudu...adutha lakam udane prethekshichu kondu kathirikunnu..



Posted by Pearl to മോനുകുട്ടാപി at May 14, 2010 5:43 AM

25. നീലത്താമര | neelathaamara has left a new comment on your post "സ്റ്റോം വാണിംഗ്‌ - 45":

അങ്ങനെ ഗെറിക്ക്‌ രക്ഷപെടുകയായി ... നന്നായി...



Posted by നീലത്താമര | neelathaamara to സ്റ്റോം വാണിംഗ്‌ at May 14, 2010 2:52 PM

26. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്നതില്‍ ബി.ആര്‍പി രോക്ഷം കൊള്ളുന്നത് കാണുമ്പോള്‍ കണ്ണീര്‍ വരും. ഇത് എല്ലായിപ്പോഴും ഇല്ല എന്നത് രസകരം. അധികാര കസേരക്ക വേണ്ടി ഏത് വൃത്തികെട്ട് നിലപാടും സ്വീകരിക്കുന്ന വി.എസിനെ കൂടെ ഉള്ളവര്‍ തന്നെ തള്ളിക്കളഞ്ഞിട്ടും ബി.ആര്‍പി പ്രതീക്ഷ വിടുന്നില്ല. പിന്നെ കിനാനൂരില്‍ സമരക്കാര്‍ പറയുന്ന ബദല്‍ സ്വീകരിക്കത്തതിന്` വികാരം കൊള്ളുന്ന ബി.ആര്‍പി. വല്ലാര്‍പാടത്ത് ടാറ്റയുടെ സ്ഥലത്തുകൂടി റോഡ് വെട്ടാനുള്ള ബദലിനെപ്പറ്റി മൂലമ്പള്ളി സമരകാലത്ത് എഴുതി കണ്ടില്ല. അന്ന് എല്ലാം നഷ്ടപ്പെട്ട് തെരുവില്‍ തള്ളപ്പെട്ട ഹതഭാഗ്യരെ നോക്കി അവര്‍ക്ക് പിന്നില്‍ നക്സലേറ്റുകളാണ്‌ എന്ന് മഹാനായ വി.എസ് ആക്രോശിച്ചപ്പോള്‍ അന്ന് കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്‌ കുടപിടിക്കുന്ന വി.എസിനെപ്പറ്റി ആകുലപ്പെട്ട് കണ്ടില്ല.എന്നാല്‍ ഇന്ന് ഒരു സര്‍വ്വേക്ക് നേരെ ആക്രമണം നടത്തില്‍ തല്ലുവാങ്ങിയ ആളുകള്‍ക്ക് വേണ്ടി വി.എസിനെ ഉയര്‍ത്തിക്കാട്ടി സി.പി.എമിനെ ഇകഴ്ത്തുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ പൊട്ടിച്ചിരിച്ചു പോകും



Posted by കിരണ്‍ തോമസ് തോമ്പില്‍ to വായന‌ at Friday, May 14, 2010 5:26:00 PM GMT+05:30

27. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "കണ്ണൂരിൽ നിന്ന് ഒരു അപഭ്രംശ കഥ":

മാരിചന്‍ പറഞ്ഞപ്പോഴാണ്‌ ശ്രദ്ധിച്ചത്. ഇത് വി.എസ് തന്നെ വിളിച്ച് പറയാന്‍ സാധ്യത ഉണ്ട്. പി.ബിയില്‍ വി.എസ് ഇല്ലാത്തതിനാല്‍ ഇപ്പോള്‍ വി.എസിനെ പി.ബിയില്‍ എടുക്കാന്‍ പോകുന്ന എന്ന വാര്‍ത്തമാത്രമെ പി.ബിയില്‍ നിന്ന് കിട്ടുന്നുള്ളൂ



Posted by കിരണ്‍ തോമസ് തോമ്പില്‍ to വായന‌ at Friday, May 14, 2010 5:47:00 PM GMT+05:30

28. അപ്പു has left a new comment on your post "ഗ്രൂപ്പ് ബ്ലോഗുകള്‍":

ഹേനയുടെ സംശയം മനസ്സിലായി. നമുക്ക് ഒരേ ഐ.ഡി യിൽ എത്രബ്ലോഗുകൾ ഉണ്ടാക്കാമെങ്കിലും, അതിൽ ഓരോന്നിന്റെയും പെർമിഷനുകൾ തമ്മിൽ പരസ്പരം ബന്ധമൊന്നുമില്ല. പെർമിഷനുകളിൽ ആണ് നാം പ്രൈവസി സെറ്റിംഗുകളും മറ്റുള്ളവർക്കുള്ള പെർമിഷനുകളും ഒക്കെ സെറ്റ് ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു ഹേനയുടെ ഇതേ ഐഡിയിൽ മറ്റൊരു ബ്ലോഗ് ഉണ്ടാക്കി അത് ഹേനയ്ക്ക് മാത്രം കാണുന്ന രീതിയിൽ സെറ്റ് ചെയ്യാം (ONLY AUTHORS CAN READ). അതല്ലാതെ എല്ലാവർക്കും വായിക്കാവുന്ന രീതിയിൽ സെറ്റ് ചെയ്യാം (anybody can read)ഇതാണു നമ്മളെല്ലാം ഇപ്പോൾ ചെയ്തിരിക്കുന്ന സെറ്റിംഗ്.

ഗ്രൂപ്പ് ബ്ലോഗ് എന്നുപറയുന്നതും ഇതുപോലെ ഒരു ബ്ലോഗാണ്. അതിൽ മറ്റു ചിലരെ അംഗങ്ങൾ ആക്കി ഇൻ‌വിറ്റേഷൻ കൊടുക്കാം (AS AUTHORS) അവർ invitation സ്വീകരിക്കുന്നത് അവരുടെ ജി.മെയിൽ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ചാണ്. അവർക്ക് ഹേന അഡ്മിൻ പ്രിവിലേജ് പിന്നീട് കൊടുത്താൽ മാത്രമേ ഈ ബ്ലോഗിന്റെ സെറ്റിംഗുകൾ അവർക്ക് അഡ്ജസ്റ്റ് ചെയ്യാൻ പോലും ആവുകയുള്ളൂ‍. അഡ്മിൻ അല്ലാതെ വെറും ഓതർ ആണെങ്കിൽ അവർക്ക് അതിൽ പോസ്റ്റുകൾ എഴുതാം. അവരവരുടെ പോസ്റ്റുകൾ എഡിറ്റ് ചെയ്യാം. അത്രയേ സാധിക്കൂ. എന്നാൽ അഡ്മിൻ പവർ കൊടുത്തുകഴിഞ്ഞാൽ ഹേനയ്ക്ക് ആ ബ്ലോഗ് (ശ്രദ്ധിക്കുക - ആ ഗ്രൂപ് ബ്ലോഗ് മാത്രം) സെറ്റിംഗ്, ലേ ഔട്ട് എന്നിവ അഡ്ജസ്റ്റ് ചെയ്യാനും ആ ബ്ലോഗിൽ മറ്റുള്ളവർ പോസ്റ്റ് ചെയ്ത പോസ്റ്റുകൾ എഡിറ്റ് ചെയ്യാനും ഒക്കെ സാധിക്കും. മാത്രവുമല്ല, ഒരു അഡ്മിനു മറ്റൊരു അഡ്മിനെ അഡ്മിൻ അല്ലാതാക്കാനോ ഡിലിറ്റ് ചെയ്യാനോ സാധിക്കും. അതായത് ഹേന ഉണ്ടാക്കിയ ഈ പുതിയ ബ്ലോഗിൽ നിന്ന് ഹേനയെ മറ്റൊരു അഡ്മിൻ ഡിലീറ്റ് ചെയ്താൽ മൈലാഞ്ചി പിന്നെ ആ ബ്ലോഗിൽ മെംബർ അല്ല.. :-) ഇത്രയുമൊക്കെയേഉള്ളൂ ഗ്രൂപ്പ് ബ്ലോഗുകളെപ്പറ്റി മനസ്സിലാക്കാൻ..

ഇനി ചോദ്യത്തിന്റെ ഉത്തരം ഒറ്റവരിയിൽ പറഞ്ഞാൽ, ഹേനയുടെ ഇതെ ഐ.ഡിയിൽ മറ്റൊരു ഗ്രൂപ്പ് ബ്ലോഗ് ഉണ്ടെങ്കിൽ അതിൽ ഒരംഗത്തിനും ഹേനയുടെ മൈലാഞ്ചി ബ്ലോഗോ, കർണ്ണാടകവിശേഷമോ, ആദിത്യകിരണമോ എഡിറ്റ് ചെയ്യാനോ, തുറക്കാനോ ഒന്നും സാധിക്കില്ല. അവർ കാണുന്നത് അവരുടെ ഐ.ഡിയിലെ ഡാഷ്ബോർഡിൽ ഈ ഗ്രൂപ്പ് ബ്ലോഗും കൂടി മാത്രം... അല്ലാതെ ഹേനയുടെ ഐ.ഡിയിലെ ഡാഷ്ബോർഡ് അല്ല അവർ കാണുന്നത്.



Posted by അപ്പു to ആദ്യാക്ഷരി at 14 May 2010 16:31

29. ഹംസ has left a new comment on your post "ബൂലോകത്തിന്റെ ഈപെണ്‍കവി":

ഇനിയും ഉയരങ്ങളില്‍ എത്തട്ടെ.!! ആശംസകള്‍ :)



Posted by ഹംസ to അനാഗതശ്മശ്രു at May 14, 2010 4:51 AM

30. the man to walk with has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

:)



Posted by the man to walk with to വര്‍ഷ ഗീതം at May 14, 2010 4:49 PM

31. suraj::സൂരജ് has left a new comment on your post "ഒരു കുട്ടിയെപ്പോലെ വരക്കാൻ കഴിഞ്ഞെങ്കിൽ...":

അപ്പോള്‍ "കുട്ടിക്കലയെ" മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാമെന്ന്. പരിചയപ്പെടുത്തലുകള്‍ക്ക് നണ്ട്രി !



Posted by suraj::സൂരജ് to Lemon Design at 4:44 AM

32. Prasanth Iranikulam has left a new comment on your post "Just another picture":

Excellent capture!



Posted by Prasanth Iranikulam to of facts and fables at May 14, 2010 6:05 PM

33. Prasanth Iranikulam has left a new comment on your post "The city loves to say No":

Nice one!



Posted by Prasanth Iranikulam to of facts and fables at May 14, 2010 5:45 PM

Reply via email to