1. ഹേമാംബിക നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അടിപൊളി, ഒരു പെയിന്റിംഗ് പോലെ ..



ഹേമാംബിക , ഗുൽമോഹർ ലേക്ക് 2010, മേയ് 14 7:55 pm ന് പോസ്റ്റ് ചെയ്തത്

2. ഹരികൃഷ്ണൻ has left a new comment on your post "കുടിച്ചങ്ങു പൂസായി......":

mashe macro super..



Posted by ഹരികൃഷ്ണൻ to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 6:20 PM

3. punyalan.net has left a new comment on your post "കുടിച്ചങ്ങു പൂസായി......":

gollam appu mashe !



Posted by punyalan.net to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 5:27 PM

4. Swatantra has left a new comment on your post "Catching a Copybook Crook":

Very nice picture!! Your memory is great!!



Posted by Swatantra to Vanity Moments at May 14, 2010 7:17 AM

5. JIGISH has left a new comment on your post "കാമമോഹിതം":

Good one..!!



Posted by JIGISH to ഋതു - കഥയുടെ വസന്തം at May 14, 2010 6:33 PM

6. PraVeeN has left a new comment on your post "സെന്‍സസ് 2010":

bhavana?



Posted by PraVeeN to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at May 14, 2010 6:29 AM

7. ആയിരത്തിയൊന്നാംരാവ് has left a new comment on your post "മുംതാസ്":

kollam



Posted by ആയിരത്തിയൊന്നാംരാവ് to എന്‍റെ ആനമങ്ങാട് at May 14, 2010 7:15 AM

8. ഹരികൃഷ്ണൻ has left a new comment on your post "കുടിച്ചങ്ങു പൂസായി......":

mashe macro super..



Posted by ഹരികൃഷ്ണൻ to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 6:19 PM

9. Manoraj നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം



Manoraj , ഗുൽമോഹർ ലേക്ക് 2010, മേയ് 14 8:13 pm ന് പോസ്റ്റ് ചെയ്തത്

10. ആയിരത്തിയൊന്നാംരാവ് has left a new comment on your post "ഒളിക്കണ്ണുകൾ":

കലികാലം



Posted by ആയിരത്തിയൊന്നാംരാവ് to മോഹപ്പക്ഷി at May 14, 2010 8:02:00 PM GMT+05:30

11. നിസ്സഹായന്‍ has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

പരിപാടിയില്‍ ഞാനുമുണ്ടായിരുന്നു. ഹൃദ്യമായ രീതിയില്‍ യാത്രാവിവരണങ്ങള്‍ അവതരിപ്പിച്ച അച്ചായന് നന്ദി !
സുനില്‍ നാടന്‍ പാട്ടുകളെക്കുറിച്ച് ഉന്നയിച്ചിരിക്കുന്ന സംശയം ചാര്‍വാകന്‍ അല്പം കൂടി വിശദികരിച്ചാല്‍ കൊള്ളാം.
“ആദിയില്ലല്ലൊ,രന്തമില്ലല്ലോ ലക്കാലം പോലാ യുഗത്തില്‍."- എന്ന പാട്ടിലെ ആശയം ആധുനിക ബിഗ്ബാംഗ് തിയറിക്കു സമാനമായി വരുന്നെന്നൊക്കെ പറഞ്ഞാല്‍ , ആധുനികരാരെങ്കിലും ഇത്തരം ആശയം വെച്ച് നാടന്‍പാട്ടിന്റെ ശൈലിയിയില്‍ കാച്ചിയതായിരിക്കുമോ എന്നാണ് ആ സംശയം. പ്രാകൃതനായ ആദിവാസിയുടെ മനസ്സില്‍ ഇത്തരം തത്വചിന്താപരമായ ഭാവനയ്ക്ക് ഇടമുണ്ടാകുമോ ? ബ്രഹ്മാണ്ഡസങ്കല്പം പോലെ ബൃഹത്തായതൊക്കെ ബ്രാഹ്മണമനസ്സിലല്ലേ വിരിയാന്‍ സാധ്യതയുള്ളു ?



Posted by നിസ്സഹായന്‍ to ഓര്‍മ്മ at May 14, 2010 7:44 AM

12. അനില്‍@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "മിതവേഗത എത്ര വേഗം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജയന്‍,
അങ്ങിനെയാണ് എന്റെ അനുഭവം.

മണി കണ്ഠന്‍,
സര്‍ക്കാരിന്റെ പരമാവധി വേഗതയും മൈലേജും തമ്മില്‍ വലിയ ബന്ധം ഉണ്ടെന്ന് തോന്നുന്നില്ല. നാഷണല്‍ ഹൈവേകളില്‍ 70 കി.മീ ആണ് സ്പീഡ് ലിമിറ്റ് (വേഗത നിയന്ത്രണമില്ലാത്ത ഇടങ്ങളില്‍ ). റോഡിന്റെയും മറ്റും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഓടിക്കുക എന്നതാണ് എന്റെ നയം .:)
ഓഫ്:
കുറ്റിപ്പുറം റോഡ് നന്നാക്കിക്കൊണ്ടിരിക്കുകയാ കേട്ടോ..

ഷാജി ഖത്തര്‍,
താഴെ മണി സാറിന്റെ ഒരു കമന്റ് ഈ വിഷയം തന്നെ സൂചിപ്പിക്കുന്നുണ്ട്. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇത്രയേ ഉള്ളൂ, ഇത്ര കിലോമീറ്ററിലെ മൈലേജ് കിട്ടൂ എന്ന് വാശിപിടിക്കരുത്. അതുപോലെ 40 കി.മീ എന്ന പഴയ പറച്ചില്‍ മാറ്റുകയും വേണം.

ജഗദീശ്,
മറുപടി വായിച്ചു.
സ്പീഡ്‌ എന്ന് കേട്ടാല്‍ എല്ലാവരും ത്രില്‍ അടിക്കില്ല, ചുരുങ്ങിയത് ഞാന്‍. റോഡിന്റെയും മറ്റ് കണ്ടീഷന്‍സിന്റെയും പരിമിതി അനുസരിച്ച് വാഹനം ഓടിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. നമ്മുടെ പുതിയ മലേഷന്‍ റോഡുകളില്‍ 40- 50 കിലോമീറ്റര്‍/മണിക്കൂര്‍ സ്പീഡില്‍ വണ്ടി ഓടിച്ച് പോയാല്‍ മൈലേജും കിട്ടില്ല, അപകട സാദ്ധ്യത കൂടുകയും ചെയ്യും.

എഴുത്തുകാരി,
ചേച്ചീ, അങ്ങിനെ ഒരു സംഭവം ഉണ്ടല്ലെ, എന്നിട്ട് ഞങ്ങളെ അറിയിച്ചില്ലല്ലോ.:)

സമാന്തരന്‍ ,
ആ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.പ്രായോഗിക സമീപനം എന്നൊന്നുണ്ട്, അതാണ് എക്സ്ട്റീമുകളെക്കാള്‍ നല്ലത്.
ഓഫ്:
കുറേ ആയല്ലോ കണ്ടിട്ട്?

മണിസാര്‍,
സാര്‍ പറഞ്ഞതു തന്നെയാണ് എന്റെയും മനസ്സിലുള്ളത്. പ്രായോഗികമായി,എഞ്ചിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച് വണ്ടി ഓടിക്കുക. സ്ഥിരമായി ഒരേ വണ്ടി ഓടിക്കുന്ന നമ്മള്ക്ക് അറിയാം എഞ്ചിന്റെ അവസ്ഥ.



അനില്‍@ബ്ലൊഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 14 7:31 pm ന് പോസ്റ്റ് ചെയ്തത്

13. മയൂര has left a new comment on your post "ആഴങ്ങളിലെ ആകാശം":

തലപ്പന്ത് കളിക്കുന്നുണ്ടിതിൽ,
വേരാഴം കൊണ്ട് തായ്മരങ്ങൾ
ശാസിച്ചു തിരിച്ചു പിടിച്ചു വലിക്കിലും,
ആഴങ്ങളിലെ ഈ ആകാശത്ത്,
മഴക്കൊപ്പം വൃക്ഷത്തലപ്പുകൾ.



Posted by മയൂര to ഋതുഭേദങ്ങള്‍ at 9:02 AM

14. പാഞ്ചാലി :: Panchali has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

എങ്കിൽ നല്ലൊരു കടിയൻ പട്ടിയെ വാങ്ങണമല്ലോ, മരണദൂതുമായി വരുന്നോരെ കടിച്ചോടിക്കാൻ!(എനിക്കുള്ള ദൂത് മാത്രം തിരിച്ചറിയാൻ പട്ടിക്ക് കഴിയുമോ ആവോ? സെൽഫിഷായതിനാൽ ഒരു സംശയം!?)
:)

ഇതും കൂടി വായിക്കുക.



Posted by പാഞ്ചാലി :: Panchali to എതിരന്‍ കതിരവന്‍ at Friday, May 14, 2010 7:15:00 PM GMT+05:30

15. Tomz has left a new comment on your post "Catching a Copybook Crook":

@Sucharita Sarkar

"Silent Lies"..I Like that phrase very much!!!

@Renu

So, you can't blame me for being not truthful..can you?



Posted by Tomz to Vanity Moments at May 14, 2010 6:46 AM

16. ആയിരത്തിയൊന്നാംരാവ് has left a new comment on your post "കുഞ്ഞ് കഥ":

പണത്തിനു മീതെ പറക്കാത്ത ........



Posted by ആയിരത്തിയൊന്നാംരാവ് to ഉള്‍ക്കാഴ്ച at Friday, May 14, 2010 7:59:00 PM

17. ഹേമാംബിക has left a new comment on your post "കരയുന്ന ഇല...":

പാഞ്ചു , ഇതു കുളിരുകയല്ലേ ?
കേമം!



Posted by ഹേമാംബിക to പിക്സെല്‍‌സ്::PIXELS at May 14, 2010 7:32 AM

18. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്":

ലിനക്സ് ബേസ്ഡ് ബ്ലോഗിങ്ങിനെക്കുറിച്ച് ഒരു മണിക്കൂർ ക്ലാസ് ഉൾപ്പെടുത്താം എന്നെനിക്കു തോന്നുന്നു.. വളരെ നല്ല ഒരു നിർദ്ദേശമാണു.



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to എറണാകുളം ബ്ലോഗ് അക്കാദമി at 14 May 2010 06:53

19. രാജേഷ്‌ ചിത്തിര has left a new comment on your post "ശൂന്യതയുടെ ഗണിതം":

ജീവിത ഗണിതം നന്നായി.
നല്ല ചില ചിന്തകള്‍ കാണാന്‍ കഴിയുന്നുണ്ട്.
കവിത ഒന്നൂകൂടി മുറുക്കാമായിരുന്നു എന്നു തോന്നി.

നല്ല ഒരു എഡിറ്റിങ്ങ് കൂടി ചെയ്തിരുന്നെങ്കില്‍ എന്നാശിക്കുന്നു.

ആശംസകള്‍.



Posted by രാജേഷ്‌ ചിത്തിര to നീലാംബരി at May 14, 2010 6:26 AM

20. ഉമ്മുഅമ്മാർ has left a new comment on your post "ഇവര്‍ അനുഭവിക്കണം":

അമ്മയുടെ സ്നേഹം തിരിച്ചറിയുക ഓരോരുത്തരും അമ്മയാകുമ്പോൾ ആണെന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട പക്ഷെ ഇന്നതും വെറും വാക്കാണെന്നു പലരും തെളിയിക്കുന്നു .. ഇങ്ങനെ എത്രയെത്ര അമ്മമാർ തന്റെ മക്കൾക്കു ഒരാപത്തും വരുത്തല്ലെ എന്ന പ്രാർഥനയുമായി വൃദ്ധസദനങ്ങളിൽ കഴിയുന്നു...



Posted by ഉമ്മുഅമ്മാർ to സെന്‍റര്‍കോര്‍ട്ട് at May 14, 2010 7:31 AM

21. പ്രയാണ്‍ has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

so cool........:)



Posted by പ്രയാണ്‍ to എഴുത്തോല at May 14, 2010 6:53 PM

22. ramachandran has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

സോളിഡാരിറ്റിയെ പോലുള്ള വര്‍ഗിയ ഫാസിസ്റ്റ് സന്ഘങ്ങുല്ടെ മുഖംമൂടിയാണ് സാക്ഷര കേരളം ആദ്യംചര്‍ച്ച ച്യ്യേണ്ടത്.



Posted by ramachandran to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 14, 2010 6:20 PM

23. ഒരു നുറുങ്ങ് has left a new comment on your post "കൊച്ചുവായിലെ വലിയ വര്‍ത്തമാനങ്ങള്‍!":

ചേച്ചിയേ,ഹോര്‍മോണ്‍ കുത്തിപ്പെരുപ്പിച്ചതല്ലേ നാലുനേരോം തട്ട്ണേ !!
ഒപ്പം സീരിയലും മേമ്പൊടിയായ് കാഡ്ബറിയും..പിന്നെങ്ങനാ
വായ ചെറുതാവ്ണേ.?
ലേഖനം ഒരുപാട് മേഖലകളെ തൊട്ട് കാണിക്കുന്നു.



Posted by ഒരു നുറുങ്ങ് to maithreyi at 5/14/10 7:06 PM

24. ജിവി/JiVi has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

“സുഷമാ സ്വരാജ് വാക്കൌട്ട് നടത്തുന്നു എന്ന് പറയുമ്പോള്‍ സി.പി.എം മെമ്പര്‍മാര്‍ ഒപ്പം ഇറങ്ങിപ്പോകുന്നത് ഇപ്പോള്‍ നിത്യസംഭവമാണ്.“

ഈ നിത്യസംഭവങ്ങളില്‍ മൂന്നെണ്ണം എടുത്തെഴുതാമോ.



Posted by ജിവി/JiVi to വായന‌ at Friday, May 14, 2010 7:05:00 PM GMT+05:30

25. Tomz has left a new comment on your post "Pretty Littima’s Profession":

@Swatantra
Yeah, true..but that doesn't explain everything

@Hapi

Thanks

@Aparna

But, no children would like to have the label of a prostitute's son/daughter



Posted by Tomz to Vanity Moments at May 14, 2010 6:45 AM

26. അനില്‍@ബ്ലൊഗ് has left a new comment on your post "കോലം മാറുക.":

കൊള്ളാം.
:)



Posted by അനില്‍@ബ്ലൊഗ് to VINAYAYUTE LOKAM ... വിനയയുടെ ലോകം at May 14, 2010 7:36 AM

27. അനില്‍@ബ്ലൊഗ് has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

മനോഹര ചിത്രങ്ങള്‍.
മോഡേണ്‍ സുന്ദരിയും ശാലീന ഭാവത്തില്‍ തന്നെ



Posted by അനില്‍@ബ്ലൊഗ് to എഴുത്തോല at May 14, 2010 7:53 PM

28. പാഞ്ചാലി :: Panchali has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

ലിങ്ക് വർക്ക് ചെയ്യുന്നില്ല എന്നു തോന്നുന്നു. ഇല്ലെങ്കിൽ
നാഷണൽ ജ്യോഗ്രഫിയുടെ സൈറ്റിൽ പോയി Did Animals Sense Tsunami Was Coming?
സെർച് ചെയ്താൽ കിട്ടും.



Posted by പാഞ്ചാലി :: Panchali to എതിരന്‍ കതിരവന്‍ at Friday, May 14, 2010 7:26:00 PM GMT+05:30

29. ഉമ്മുഅമ്മാർ has left a new comment on your post "വളി":

ഞാനും വന്നു.. കവിതയെ കണ്ടു..



Posted by ഉമ്മുഅമ്മാർ to *നൈദാഘം at 5/14/2010

30. സുശീല്‍ കുമാര്‍ പി പി has left a new comment on your post "മുസ്ലിം പിന്നാക്കാവസ്ഥ സാമ്രാജ്യത്വ സൃഷ്ടീ ?":

കൊട്ടി ഘോഷിച്ച് വനിതാസമ്മേളനം നടത്തിയ ജമാ- അത്തുകാരുടെ യുവജന സംഘടനയായ സോളിഡാരിറ്റി ആണ്‍ സംഘടനയായത് എങ്ങനെയാണ്‌? ഇവരുടെ ഇരട്ടമുഖം എപ്പോഴും തെളിഞ്ഞു കാണുന്നു. കേരളീയ പൊതുസമൂഹത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ഇവര്‍ നടത്തുന്ന കാട്ടിക്കൂട്ടലുകളില്‍ പല മതേതരവദികളും വീണുപോയിട്ടുണ്ട്. വനിതകളെ മുഖ്യധാരയിലേക്കുയര്‍ത്താന്‍ കച്ച കെട്ടിയ ഇവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം മുച്ചൂടും സ്ത്രീ വുരുദ്ധമായ മൗദൂദിസത്തെ അവര്‍ വലിച്ചെറിയട്ടെ. അതിനു ശേഷമേ അവരുടെ സ്ത്രീ,ദളിത്, പരിസ്ഥിതി വാചകക്കസര്‍ത്തുകളില്‍ വിശ്വസിക്കാനാകുകയുള്ളു.



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at May 14, 2010 7:44 AM

31. പൊറാടത്ത് has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

ഇവടെ നായേം പൂച്ചേണ്ട്.. രണ്ടും കൊറേ നാളായിട്ട് വികൃതായിട്ടന്നെ കരഞ്ഞോണ്ടിരിക്കുണു... ആരും ചത്തൂല്ല്യ, ആരേം കൊന്നൂല്ല്യ..

ചുമ്മാ....

വെറുതെ പേടിപ്പിക്കല്ലെന്റെ കതിരോൻ ഭൂമ്യേ..



Posted by പൊറാടത്ത് to എതിരന്‍ കതിരവന്‍ at Friday, May 14, 2010 6:54:00 PM GMT+05:30

32. നിസ്സഹായന്‍ has left a new comment on your post "കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്":

മനോരാജിന്റെ നിര്‍ദേശം പരിഗണിക്കേണ്ടതാണ്. ലിനക്സ് ബേയിസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുവാനും അതുപോലെ മലയാളം ഇന്‍സ്ക്രിപ്റ്റ് രീതി പരിശീലിക്കുവാനും കഴിഞ്ഞാല്‍ ഗുണങ്ങളേറെയുണ്ടെന്ന് അനുഭവത്തില്‍ നിന്നും മനസ്സിലായി.(ഉദ-ചില്ലക്ഷരങ്ങള്‍ വികൃതമാകാതെ കാണപ്പെടുന്നു)ലിനക്സിനെ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തരാനും അതിന്റെ ഡിസട്രോസുകള്‍ ശില്പശാലയില്‍ ലഭ്യമാക്കാനും ശ്രമിച്ചാല്‍ നന്നായിരുന്നു.



Posted by നിസ്സഹായന്‍ to എറണാകുളം ബ്ലോഗ് അക്കാദമി at 14 May 2010 06:51

33. അനില്‍@ബ്ലൊഗ് has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

തന്നെ തല്ലിയത് സമരക്കാരാണെന്ന് ഒരാള്‍ പറഞ്ഞാല്‍ അത് വിശ്വസിക്കുകയോ‌വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.
പക്ഷെ ഇദ്ദേഹം തിരിച്ചാണ് പറഞ്ഞിരുന്നതെങ്കില്‍ എന്താവുമായിരുന്നു മീഡിയ കവറേജ്? !!
ചുരുങ്ങിയ പക്ഷം ഇയാളെ പോലീസ് ഓടിച്ചിട്ട് തല്ലി എന്ന നുണപ്രചാരണം അവസാനിപ്പിക്കുന്നതിനെങ്കിലും ഈ സംഭവം ഉപകരിച്ചല്ലോ അതു മതി.



Posted by അനില്‍@ബ്ലൊഗ് to വായന‌ at Friday, May 14, 2010 7:10:00 PM GMT+05:30

34. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

Jacobite believers should come back to mother church or call the jacobite association and cast out Thomas I Bava. And ban the KEFA (the terrorist wing) and Vishwasasamrakhakan (the yellow paper).



Posted by Anonymous to വിശ്വാസ പാലകന്‍ at May 14, 2010 7:00 PM

35. Pottichiri Paramu has left a new comment on your post "തല 'തെറിച്ച' രാജാവ്!":

പാവം...ഒരുനാള്‍ അവനും തലയെടുപ്പൊടെ നിന്നിരുന്നു...അല്ലെ...



Posted by Pottichiri Paramu to പിക്സെല്‍‌സ്::PIXELS at May 14, 2010 7:33 AM

36. Manoraj has left a new comment on your post "കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്":

പ്രവീൺ : വരണമെന്ന് തന്നെയാണ് ഇത് വരെ കരുതിയിരിക്കുന്നത്. പിന്നെ എന്തെങ്കിലും അസൌകര്യങ്ങൾ ഉണ്ടായാൽ ക്ഷമിക്കുക. ഒപ്പം മേൽ‌പ്പറഞ്ഞ വേദിയിലേക്ക് എത്താനുള്ള കൃത്യമായ രൂപരേഖ ഒന്ന് വിശദമാക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഞാനും എറണാകുളംകാരനാണെങ്കിലും ഈ ഹാളിനെ പറ്റി ആദ്യമായാണ് കേൾക്കുന്നത്. കലൂർ മണപ്പാട്ടിപറമ്പ് വരെ അറിയാം. ശേഷം ഉള്ള വഴിയാണ് വേണ്ടത്.. അപ്പോൾ പങ്കെടുക്കുന്നവരുടേയും എല്ലാം ചേർത്ത് വ്യക്തമായ ഒരു ചിത്രം കൊടുത്താൽ ഒരു പക്ഷെ കൂടുതൽ പേർക്ക് പ്രചോദനമായാലോ?



Posted by Manoraj to എറണാകുളം ബ്ലോഗ് അക്കാദമി at 14 May 2010 07:40

37. keraladasanunni has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

ഭംഗിയുള്ള ചിത്രങ്ങള്‍.
Palakkattettan.



Posted by keraladasanunni to എഴുത്തോല at May 14, 2010 6:51 PM

38. ഹേമാംബിക നിങ്ങളുടെ പോസ്റ്റ് "വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ഹേമാംബിക , ഗുൽമോഹർ ലേക്ക് 2010, മേയ് 14 8:13 pm ന് പോസ്റ്റ് ചെയ്തത്

Reply via email to