1. പാമരന്‍ has left a new comment on your post "വേനല്‍മഴ":

കാഴ്ചയില്‍ മാത്രം കോണ്‍സന്‍ട്രേറ്റു ചെയ്യുകയാണോ?



Posted by പാമരന്‍ to ചന്ദ്രകാന്തം at May 14, 2010 9:31 PM

2. ജനശക്തി has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

ബി ആര്‍ പി സാര്‍ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിക്ക് പഠിക്കയാ, സൂരജേ. വിഗ്രഹം ആരാധകനെ ആവാഹിക്കുന്ന അപൂര്‍വ്വ പ്രതിഭാസം!

ഇതൊരു അഞ്ചര അലക്കായിപ്പോയി..:)



Posted by ജനശക്തി to വായന‌ at Friday, May 14, 2010 10:29:00 PM GMT+05:30

3. പാവത്താൻ has left a new comment on your post "ഒറ്റ":

ഏകാന്തസുന്ദരം



Posted by പാവത്താൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 14 May 2010 10:38 PM

4. ശാന്ത കാവുമ്പായി has left a new comment on your post "മലയാളത്തിനു ഒരു പൊന്‍തൂവല്‍ കൂടി !":

ഇത്തരം അതിക്രമങ്ങളോട് കഴിയുന്ന വിധത്തിലെല്ലാം പ്രതികരിച്ചേ തീരൂ.



Posted by ശാന്ത കാവുമ്പായി to ആല്‍ത്തറ at May 14, 2010 11:12 AM

5. shajiqatar നിങ്ങളുടെ പോസ്റ്റ് "കാലഹരണപ്പെട്ടവര്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ഫോട്ടോ.എത്ര കൈകള്‍ ആ യന്ത്രത്തിന്റെ ലിവരില്‍ കൂടി കടന്നുപോയിരിക്കും, അവരൊക്കെ ഇപ്പോള്‍ എവിടെയൊക്കെ ആയിരിക്കും.



shajiqatar , ഗുൽമോഹർ ലേക്ക് 2010, മേയ് 14 10:23 pm ന് പോസ്റ്റ് ചെയ്തത്

6. രാജേഷ്‌ ചിത്തിര has left a new comment on your post "ശ്രീജിത്ത്‌ അരിയല്ലൂര്‍":

മറുക്........

:)



Posted by രാജേഷ്‌ ചിത്തിര to പുതുകവിത at May 14, 2010 10:18 AM

7. sreekanav has left a new comment on your post "ആഴങ്ങളിലെ ആകാശം":

pandathe kuttiyaayi maari thalakuthininnu
aazhathil
aaswadikkunnu
ilam mEghamOdunnorikkavithaa..

snehamOde
kala..



Posted by sreekanav to ഋതുഭേദങ്ങള്‍ at 12:10 PM

8. thoughtful delights :-) has left a new comment on your post "വൈറ്റില ആലുവാ വഴിയിലോടുന്ന വോള്‍വോ ബസുകള്‍":

No One can Close their Eyes against Realities.....Heart touching Story...!!!



Posted by thoughtful delights :-) to അഭിഭാഷണം at Fri May 14, 07:38:00 PM 2010

9. Koya Kollam has left a new comment on your post "പടവുകള്‍ താണ്ടി...":

Kalakki......



Posted by Koya Kollam to OUT OF FOCUS at May 14, 2010 9:26 PM

10. Manoraj has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

വിദ്യാലയങ്ങളിൽ നിന്നല്ല.. ശരിക്ക് വീട്ടിൽ നിന്നും തന്നെ തുടങ്ങണം. ഒരു പരിധിവരെ അച്ഛനമ്മമാരല്ലേ കുട്ടികളെ ചെറുപ്പത്തിൽ ഏറ്റവും അധികം സ്വാധീനിക്കുക



Posted by Manoraj to സമകാലികചിന്തകൾ at May 14, 2010 10:55 PM

11. പാവത്താൻ has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

മനോഹരമായ ചിത്രങ്ങള്‍.



Posted by പാവത്താൻ to എഴുത്തോല at May 14, 2010 10:35 PM

12. ജനശക്തി has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

വ്യക്തമായ നവ ലിബറല്‍ അജണ്ടയുമായാണ് നാലു കൊല്ലം മുമ്പ് എല്‍.ഡി.എഫ് അധികാരത്തിലേറിയത്. സി.പി.എം ദേശീയനേതൃത്വം നേരത്തെ തന്നെ നവലിബറലിസത്തിന് പച്ചക്കൊടി കാട്ടിയിരുന്നു..

ദേ പിന്നേം ഡിക്ലറേറ്റീവ് സ്റ്റേറ്റ്മെന്റ്..എന്തൊരു സുഖം... നവലിബറല്‍ അജണ്ട എന്നത്കൊണ്ട് ബി.ആര്‍.പി.ഉദ്ദേശിക്കുന്നത് എന്താണെന്ന് വിശദീകരിക്കാമോ? പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കുന്നത് നവലിബറല്‍ അജണ്ടയാണോ? പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുന്നതും നവലിബറല്‍ അജണ്ട? പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നത് നവലിബറല്‍ അജണ്ട? പൊതുആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങള്‍ നടത്തി ആ മേഖലയെ ശക്തിപ്പെടുത്തുന്നത് നവലിബറല്‍ അജണ്ട? അതോ ഈ മേഖലകളെയൊക്കെ തകര്‍ക്കുന്നതോ നവ ലിബറല്‍ അജണ്ട? തകര്‍ക്കുന്നവരെ വെള്ളപൂശിയെടുക്കുവാനുള്ള ശ്രമം കൊള്ളാം.



Posted by ജനശക്തി to വായന‌ at Friday, May 14, 2010 10:33:00 PM GMT+05:30

13. ജനശക്തി has left a new comment on your post "എഴുത്തുകാര്‍ മാധ്യമ സ്വാധീനത്തില്":

എഴുത്തുകാര്‍ മാധ്യമങ്ങളുടെ സ്വാധീനവലയത്തില്‍ അകപ്പെട്ടിരിക്കുകയാണെന്ന് കവി ജാവേദ് അക്തര്‍. മനുഷ്യജീവിതത്തിലെ യാഥാര്‍ഥ്യങ്ങള്‍ ഇവര്‍ കാണുന്നില്ല. സത്യസന്ധമായ വാര്‍ത്തകള്‍ കണ്ടില്ലെന്നു നടിക്കുന്ന മാധ്യമങ്ങള്‍ എഴുത്തുകാരെ സ്വാധീനിക്കുകയാണ്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം കൊല്ലം സി കേശവന്‍ സ്മാരക ടൌണ്‍ഹാളില്‍ (കടമ്മനിട്ട നഗര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



Posted by ജനശക്തി to ജാഗ്രത at May 14, 2010 11:06 PM

14. എന്‍.ബി.സുരേഷ് has left a new comment on your post "പഞ്ചതന്ത്രം":

വ്യാഖ്യാനങ്ങള്‍ നന്നായി. അവസ്ഥകളെ സ്വന്തം നിലയില്‍ കാണാ‍ന്‍ നടത്തുന്ന ശ്രമങ്ങള്‍ അല്ലെ ഏതൊരു കലാരൂപത്തിന്റെയും പ്രസക്തി.
ഇവിടെ ആ ഫിലോസഫിയുണ്ട്.

പിന്നെ എല്ലാം ആപേക്ഷികമാണ്.
കവിതയും അങ്ങനെയാണല്ലോ.

ഭയവും, താപനവും അതിന്റെ അപാരമായ മൌലികത കൊണ്ട് എന്നെ വല്ലാതെ ആകര്‍ഷിച്ചു.

ഒറ്റ ഡിമാന്‍ഡ് മാത്രമെ എനിക്കുള്ളൂ, എത്രയും വേഗം പ്രിന്റ് മീഡിയയ്ക്ക് കൊടുക്കുക.

താപനം വായിച്ചപ്പോള്‍ എനിക്കു ചുള്ളിക്കാടിന്റെ ഈ വരികള്‍ ഓര്‍മ്മ വന്നു.

അറിഞ്ഞതില്‍ പാതി പറയാതെ പോയി
പറഞ്ഞതില്‍ പാതി പതിരായും പോയി
(18 കവിതകളുടെ ആമുഖം)



Posted by എന്‍.ബി.സുരേഷ് to കാവ്യതളിരുകള്‍ at 14 May 2010 22:58

15. അപ്പു has left a new comment on your post "Reflections":

ശ്രിലാൽ, വലത്തേ അറ്റത്തുള്ള കെട്ടിടം മുറിഞ്ഞുപോയതല്ല. ഈ ഫ്രെയീമിൽ ശരിക്ക് അതും ഉണ്ടായിരുന്നു. പക്ഷേ ഇവിടെ ദുബായിയിലും ഷാർജയിലുമൊന്നും ക്രെയിനുകളില്ലാതെ ഒരു കെട്ടിടചിത്രം എടുക്കുക എന്നത് വളരെ അസാധ്യമായ ഒന്നാണ്. അതുപോലെ ഒരു ക്രെയിൻ ആ വലത്തെ കെട്ടിടത്തിൽ ഉണ്ടായിർന്നു. അതുകൊണ്ടാണ് ഞാനത് ക്രോപ്പിയത്. അക്കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി സംഭവിച്ചു, ഈ ജലാശയത്തിന്റെ വലത്തേ അരിക്, അതും നല്ല Curve ആയി നിന്നത് പോയിക്കിട്ടി. അഭിപ്രായങ്ങൾക്ക് നന്ദി.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 10:29 PM

16. പട്ടേപ്പാടം റാംജി has left a new comment on your post "ഓരോ പ്രവാസിയും നയിക്കുന്നത് 'ആടുജീവിതം' : സംസ്കാരഖ...":

ഈ പുസ്തകം വായിക്കണമെന്ന് കുറെ നാളായി കരുതുന്നു. ഗള്‍ഫില്‍ ഇത് കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ?
നാളുകളായി ഈ പുസ്തകത്തെക്കുറിച്ച് പലരില്‍ നിന്നും കേള്‍ക്കുന്നു. നാട്ടില്‍ നിന്ന് ഫോണ്‍ വിളിക്കുമ്പോളും ഈ പുസ്തകം വായിച്ചില്ലേ എന്നാണു ചോദിക്കുന്നത്.



Posted by പട്ടേപ്പാടം റാംജി to Qatar Times at May 14, 2010 8:36 PM

17. അപ്പു has left a new comment on your post "ഒരു ബ്ലോഗ് ഉണ്ടാക്കാം":

ഹേന, ബ്ലോഗ് ഡിലീറ്റ് ചെയ്യണം എന്നുണ്ടെങ്കിൽ സെറ്റിംഗുകളിൽ, ബേസിക് സെറ്റിംഗുകൾ എടുക്കുക. ഏറ്റവും മുകളിലുള്ള മൂന്ന് ഓപ്ഷനുകളിൽ ഒന്ന് ഡിലീറ്റ് ബ്ലോഗ് ആണ്.

ഇനി അതല്ല, മറ്റുള്ളവർ ഹേനയുടെ പ്രൊഫൈൽ നോക്കുമ്പോൾ ആദിത്യകിരണം അവർക്ക് മറഞ്ഞിരുന്നാൽ മതിയെങ്കിൽ ഡാഷ്ബോർഡിലെ എഡിറ്റ് പ്രൊഫൈൽ എന്ന ലിങ്ക് എടുക്കുക. ആ പേജിലുണ്ട് Select blogs to display എന്ന ഓപ്ഷൻ. പബ്ലിക് കാണേണ്ട ബ്ലോഗുകൾ മാത്രം ടിക് ചെയ്യുക. അല്ലാത്തവ ടിക് ചെയ്യാതിരിക്കുക. മാറ്റങ്ങൾ സേവ് ചെയ്യാൻ മറക്കരുത്.



Posted by അപ്പു to ആദ്യാക്ഷരി at 14 May 2010 22:26

18. അലി has left a new comment on your post "കോലങ്ങള്‍":

എല്ലാ ബസ്റ്റാൻഡുകളിലും കാണും ഇത്തരം കോലങ്ങൾ.
നന്നായിരിക്കുന്നു!



Posted by അലി to തറവാടി at 5/14/2010 9:17 PM

19. നിരക്ഷരന്‍ has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

@ മനോരാജ് - വെളുത്ത ആക്‍സന്റ് കാറിലിരുന്ന് ഈ പരിപാടി ഒപ്പിച്ച ദമ്പതിമാരുടെ കുട്ടികളെ ഈ വിഷയം ആര് പഠിപ്പിക്കും മനോരാജേ ? ഈ അച്ഛനും അമ്മയും പഠിപ്പിക്കുന്നത് ഇങ്ങനൊക്കെത്തന്നെ ആയിരിക്കില്ലേ ? യേത് :) :)



Posted by നിരക്ഷരന്‍ to സമകാലികചിന്തകൾ at May 14, 2010 11:08 PM

20. മൈലാഞ്ചി has left a new comment on your post "ഗ്രൂപ്പ് ബ്ലോഗുകള്‍":

മാഷേ.. വിശദമായ മറുപടിക്ക് വളരെ നന്ദി... പുതിയ ബ്ലോഗ് ഉടന്‍ തുടങ്ങും ട്ടോ..



Posted by മൈലാഞ്ചി to ആദ്യാക്ഷരി at 14 May 2010 21:26

21. അനില്‍@ബ്ലൊഗ് has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

തലക്കെട്ട് മാറിയെങ്കിലും വിഷയം മാറിയില്ലല്ലെ?
ഇതാദ്യമായാണ് കേരളത്തില്‍ ലാത്തിച്ചാര്‍ജ് നടക്കുന്നതെന്ന് തോന്നുന്നല്ലോ, സര്‍.

മന്ത്രി കരീമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇന്നത്തെ ഏഷ്യാനെറ്റ് കവര്‍ സ്റ്റോറിയും ശ്രമിക്കുന്നത് കണ്ടു. വ്യക്തമായി ആര്‍ക്കും ഒന്നും പറയാനില്ല. എല്ലാം ഊഹങ്ങള്‍ മാത്രം. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പദവിയില്‍ നിന്നും മാദ്ധ്യമങ്ങള്‍ എന്നെ താഴെയിറങ്ങിക്കഴിഞ്ഞു എന്ന് അവര്‍ ഓരോ ദിവസവും തെളിയിക്കുന്നു, ഈ ലേഖനവും മറിച്ചല്ല.

വാക്പ്രയോഗങ്ങളെക്കുറിച്ച് മന്ത്രി കരീം തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്, ഇടതു പക്ഷങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ച് വേഷപ്രശ്ചന്നനായ മാരീചനപ്പോലെ ഇടത് അണികളില്‍ കണ്ഫ്യൂഷന്‍ സ്രൃഷ്ടിക്കുകയാണ് ഇടതു വിരുദ്ധരുടെ തന്ത്രം എന്ന്. ആ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് തോന്നുകയാണ്.



Posted by അനില്‍@ബ്ലൊഗ് to വായന‌ at Friday, May 14, 2010 11:12:00 PM GMT+05:30

22. പാഞ്ചാലി :: Panchali has left a new comment on your post "കരയുന്ന ഇല...":

റിഷിക്ക് ലൈറ്റിംഗ് ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.
:)

ക്യാപ്റ്റൻ, താങ്ക്സ്!
:)

ഹേമു, കുളിരെങ്കിൽ കുളിർ, തർക്കത്തിനില്ല.
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 14, 2010 11:04 AM

23. Baiju Elikkattoor has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

"...പൂര്‍‌വകാല ചെയ്തികള്‍ക്ക് സമസ്താപരാധം പറഞ്ഞു വന്ന മഅദനിയോടൊത്ത് വേദി പങ്കിട്ടാല്‍...."

സമസ്താപരധവും എറ്റ് പറഞ്ഞാല്‍ തടിയന്റവിട നസീറിനും ഒരു ചാന്‍സ്‌ കിട്ടുമോ? വേദി പങ്കിടീല്‍, തോളില്‍ കൈ ഇടില്‍, അങ്ങനെ എന്തെങ്കിലും...! മുന്നാഴി വോട്ടു പുള്ളി വിചാരിച്ചാലും നാളെ ഇടത്തോട്ട് മറിക്കാന്‍ പറ്റില്ല എന്നാര് കണ്ടു?!



Posted by Baiju Elikkattoor to വായന‌ at Friday, May 14, 2010 11:30:00 PM GMT+05:30

24. Anonymous has left a new comment on your post "ശ്രീജിത്ത്‌ അരിയല്ലൂര്‍":

പ്രിയ ശ്രീജിത്ത്
കവിത വായിച്ചു.കഴിഞ്ഞ ലക്കത്തിലെ പ്രതികരണവും.തമ്മില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ മലയാള കവിതയുടെ ഭാവിയെക്കുറിച്ച് ആശങ്ക തോന്നി.ഇത്രയും ചൂടു പിടിക്കാന്‍ മാത്രം മലയാള കവിതയിലെ പുതു തലമുറ എന്തു സംഭാവനയാണു പുതുകവിതയ്ക്കു നല്കിയത്.ശ്രീജിത്ത് പറയുന്ന വിത്സണും,ശ്രീഹരിയും,കുറൂരും(കുറച്ച് പ്രതിഭയുണ്ട്)..എന്തു സംഭാവനയാണു നല്കിയത്.ഉറക്കം ഒരു കന്യാസ്ത്രീ ക്കു ശേഷം കുഴൂര് വിത്സണ് നല്ല കവിതകള്‍ എഴുതിയിട്ടുണ്ടോ?
ശ്രീഹരിയാകട്ടെ വൈറ്റ് കോളര്‍ ജോബിന്റെ കേറോഫില്‍ പ്രത്യയ ശാസ്ത്രത്തിന്റെ ബാറ്റണും പീടിച്ചോടിയതല്ലാതെ എന്തു സംഭാവനയാണു നല്കിയത്.ഞാന്‍ എന്തിനു എഴുതുന്നു എന്ന കാലഹരണപ്പെട്ടചോദ്യത്തിനു മുന്‍പില്‍ പുതു കവികള്‍ പകച്ചു നില്‍ക്കുന്നില്ലേ..
ഒരു വായനക്കാരന്‍



Posted by Anonymous to പുതുകവിത at May 14, 2010 9:56 AM

25. പ്രതി has left a new comment on your post "കുടിച്ചങ്ങു പൂസായി......":

സുന്ദരമായ ഫോട്ടോ... അതിഗംഭീരം...



Posted by പ്രതി to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 9:18 PM

26. Jishnu നിങ്ങളുടെ പോസ്റ്റ് "അമിതാബ് ബച്ചന്‍റെ രോഗം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്കളുടെ നിയമ നടപടികള്‍ക്ക് ആശംസകള്‍......



Jishnu , യയാതിപുരം ലേക്ക് 2010, മേയ് 15 12:01 am ന് പോസ്റ്റ് ചെയ്തത്

27. Syed Shiyas has left a new comment on your post "എന്തിന് ഈ ക്രൂരത?":

രെജീഷ്.. പലപ്പോഴും നമ്മളൊക്കെ ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍ കാണുന്നു പക്ഷെ നമ്മുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കും ആവശ്യങ്ങ്ങ്ങള്‍ക്കും മുന്നില്‍ അവയെല്ലാം നിറം മങ്ങിയ ചിത്രങ്ങള്‍ മാത്രം ആയിപ്പോകുന്നു. എന്ത് കൊണ്ട് താന്കള്‍ പ്രതികരിച്ചില്ല? (ഞാന്‍ ആണെങ്കിലും ഒരു പക്ഷെ പ്രതികരിക്കതിരുന്നെനെ). ഇവിടെ വരേണ്ടിയിരുന്നത് പോലീസ് ഭരണം അല്ല മറിച്ചു രാജ ഭരണമാണ്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണ കാലത്ത്‌ കുറ്റവാളികളെ ശിക്ഷിച്ചിരുന്ന ഒരു രീതിയുണ്ട്. കുറ്റം ചെയ്തവനെ ഹിംസ്ര ജന്തുക്കള്‍ ഉള്ള ഒരു കൂട്ടിലേക്ക് ഇട്ടു കൊടുക്കും..ഇങ്ങനെ ഒരു ശിക്ഷ രീതി ആയിരുന്നെങ്കില്‍ ആ നാടോടി യുവതി മോഷ്ടിക്കുംയിരുന്നോ? ആ "നായിന്റെ മോന്‍" പോലീസുകാരന്‍ ആ കുഞ്ഞിന്റെ മുതുകത്ത്‌ അടിക്കുമായിരുന്നോ?? ഇല്ല..മാറേണ്ടത് ആരാണ് ??



Posted by Syed Shiyas to മാറുന്ന മലയാളി... at May 14, 2010 11:15 PM

28. പാവത്താൻ has left a new comment on your post "മഴക്കാലം":

മഴ. മണ്ണിലും മനസ്സിലും പെയ്യുന്നു.മഴയോര്‍മ്മകള്‍ ഇഷ്ടമായി. ആശംസകള്‍



Posted by പാവത്താൻ to എന്റെ ലോകം at May 14, 2010 10:43 PM

29. പട്ടേപ്പാടം റാംജി has left a new comment on your post "വെറുക്കപ്പെട്ടവളുടെ വില്പത്രം":

ഇരുട്ടത്ത് വ്യഭിചരിച്ചിട്ട്
ലോട്ടറിടിക്കറ്റ് ചുരുട്ടിത്തന്നു പോയവനെ
വെട്ടത്ത് പിടിച്ചുനിര്‍ത്തി
ഇതു നീ തന്നെ വച്ചേരെ എന്ന് പറയുമ്പോലെ

കലക്കി.
കുത്തിക്കയറിയ വരികള്‍.



Posted by പട്ടേപ്പാടം റാംജി to അനുരണനങ്ങള്‍ at May 14, 2010 9:52 AM

30. ഹംസ has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

ഡോകടറെ കൊട് കൈ..!! ഈ പോസ്റ്റിലെ ഓരോ ചോദ്യവും കുറിക്ക് കൊള്ളുന്നതാണ്. ചിന്തിക്കട്ടെ. ചിന്ത നഷ്ടപ്പെട്ട സമൂഹം.!!



Posted by ഹംസ to അവിയൽ..! at May 14, 2010 11:21 AM

31. absolute_void(); has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

നിങ്ങളിതാരോടാ ചോദിക്കുന്നേ? അവിടെയൊരു റേഡിയോ ഓണ്‍ ചെയ്തു വച്ചിരിക്കയാണെന്നറിയില്ലേ? ഇങ്ങോട്ടു പറയുന്നതൊക്കെ കേട്ടോണം. അങ്ങോട്ട് പറഞ്ഞിട്ടു കാര്യമൊന്നുമില്ല.



Posted by absolute_void(); to വായന‌ at Friday, May 14, 2010 11:15:00 PM GMT+05:30

32. പട്ടേപ്പാടം റാംജി has left a new comment on your post "എഴുതാപുറം ..!!!":

വരികള്‍ക്കിടയിലെ പൊരുള്‍ വായിക്കാതാവുംപോള്‍ തന്നെ വായന മടുക്കുന്ന മനസ്സായി.
വായന നശിക്കുന്നു.



Posted by പട്ടേപ്പാടം റാംജി to !! മനസ്സില്‍ എന്നും പൂക്കാലം !! at May 14, 2010 8:11 PM

33. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "മരണം ആകസ്മികമായിരുന്നു ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ജയരജ്‌ മുരുക്കുമ്പുഴ



sherriff kottarakara , sheriffkottarakara ലേക്ക് 2010, മേയ് 14 10:59 am ന് പോസ്റ്റ് ചെയ്തത്

34. രാജേഷ്‌ ചിത്തിര has left a new comment on your post "അച്‌ഛന്‍":

good narrration.

liked that twist in the story.

little more minor editing is required
in some places.

congrats



Posted by രാജേഷ്‌ ചിത്തിര to ഋതു - കഥയുടെ വസന്തം at May 14, 2010 11:58 PM

35. മൈലാഞ്ചി has left a new comment on your post "ഒരു ബ്ലോഗ് ഉണ്ടാക്കാം":

മാഷേ, കഴിഞ്ഞ ആഴ്ച്ച എന്റെ ബ്ലോഗുകള്‍ക്ക് ചെറിയ പ്രശ്നം പറഞ്ഞപ്പോ ഒരു ഡെമോബ്ലോഗ് ഉണ്ടാക്കി അതില്‍ സെറ്റിംഗ്സ് ചെയ്തു നോക്കാന്‍ മാഷ് പറഞ്ഞിരുന്നു.. അതനുസരിച്ച് ‘ആദിത്യകിരണങ്ങള്‍’ എന്ന ഒരു ബ്ലോഗ് ഉണ്ടാക്കി...

എനിക്കിപ്പൊ അതില്‍ ഒന്നും പോസ്റ്റ് ചെയ്യാനില്ല.. ആ ബ്ലോഗ് ഡിലീറ്റ് ചെയ്യാന്‍ പറ്റുമോ? ഡിലീറ്റ് ഇല്ലെങ്കിലും ഹൈഡ് എങ്കിലും......... ഇപ്പൊ ഹൈഡ് ഓപ്ഷന്‍ ഉണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ കാണാം എന്ന് തൊന്നുന്നു...



Posted by മൈലാഞ്ചി to ആദ്യാക്ഷരി at 14 May 2010 22:17

36. പട്ടേപ്പാടം റാംജി has left a new comment on your post "കൊച്ചുവായിലെ വലിയ വര്‍ത്തമാനങ്ങള്‍!":

കുഞ്ഞു മനസ്സുകളില്‍ പതിയുന്നത് മായ്ക്കാന്‍ പ്രയാസമാണ്.
ഇപ്പോഴുണ്ടാകുന്ന ഏകദേശം 80% പ്രശ്നങ്ങള്‍ക്കും കാരണം ടീവി പരിപാടികളാണ്, അതില്‍ സീരിയല്‍ മാത്രം ഒതുങ്ങുന്നില്ല.
ചെറിയ പോസ്റ്റിലൂടെ വലിയ കാര്യങ്ങള്‍ തുറന്നിട്ടു.



Posted by പട്ടേപ്പാടം റാംജി to maithreyi at 5/14/10 10:19 PM

37. ജനശക്തി has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികളെ പുറത്താക്കാന്‍ സര്‍ക്കാര്‍ പൊലീസിനെ അയച്ച ദിവസം രാവിലെ ഒരു സുഹൃത്ത് എന്നെ വിളിച്ച് വെടിവെപ്പുണ്ടാകുമെന്നും തടയാന്‍ എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ ഉടന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് തടയാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിക്കു പോലും ആ ഘട്ടത്തില്‍ അത് തടയാന്‍ കഴിയുമായിരുന്നോയെന്ന് സംശയമാണ്.

ഇതൊന്ന് വിശദീകരിക്കാമോ? വെറുതെ ഒന്നറിഞ്ഞിരിക്കാന്‍. താങ്കള്‍ എന്തൊക്കെ ചെയ്തു എന്നൊക്കെ. ചരിത്രമല്ലേ.. ആന്റണി ആയതുകൊണ്ടാണോ ബി.ആര്‍.പി പോലീസിനെ ചാരി അന്നത്ത് സര്‍കാരിനെ വെള്ളപൂശിയെടുക്കാന്‍ ശ്രമിക്കുന്നത്? വലതു സര്‍ക്കാരിനും ഇടതു സര്‍ക്കാരിനും നിഷ്പക്ഷനായ ബി.ആര്‍.പി രണ്ട് നീതി നല്‍കുന്നതിന്റെ ഗുട്ടന്‍സ് എന്താണാവോ?

വിപുലമായ അടിത്തറയും അതിക്രമത്തിനുള്ള സന്നദ്ധതയുമുള്ള ഒരു കക്ഷിക്ക് തീര്‍ച്ചയായും സമ്മതനിര്‍മിതിക്കുള്ള കഴിവുണ്ട്

അദ്ദാണ്. അതിക്രമ സന്നദ്ധതെയെന്നൊക്കെ ബി.ആര്‍.പി അങ്ങ് പ്രഖ്യാപിച്ചാല്‍ മതിയോ? ഒന്ന് വിശദീകരിക്കെന്നേ. അറിഞ്ഞിരിക്കാമല്ലോ. മാധ്യമങ്ങള്‍ സമ്മതി നിര്‍മ്മിക്കുന്നു എന്ന വസ്തുതയെ തിരിച്ചിട്ട് അവരെ വിശുദ്ധവല്‍ക്കരിക്കാനുള്ള ശ്രമം കൊള്ളാം. സമ്മതി നിര്‍മ്മിക്കാന്‍ മുന്‍പന്തിയില്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ബി.ആര്‍.പിക്ക് സ്വയം ഡിഫന്‍ഡ് ചെയ്യാന്‍ അവകാശമുണ്ടെന്നത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്.



Posted by ജനശക്തി to വായന‌ at Friday, May 14, 2010 10:33:00 PM GMT+05:30

38. Madhu has left a new comment on your post "പാഠങ്ങൾ":

very interesting



Posted by Madhu to മോഹപ്പക്ഷി at May 14, 2010 11:32:00 PM GMT+05:30

39. Koya Kollam നിങ്ങളുടെ പോസ്റ്റ് "അരണ ഓടിയാല്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Superb....



Koya Kollam , ഗുൽമോഹർ ലേക്ക് 2010, മേയ് 14 11:58 pm ന് പോസ്റ്റ് ചെയ്തത്

40. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

ഈ വാര്‍ത്ത ആദ്യം കണ്ടപ്പോള്‍ മുതല്‍ കൂടുതല്‍ കാണിച്ചിരുന്നത് ഈ വ്യക്തിയുടെ ചോരയൊലിപ്പിക്കുന്ന മുഖം ആണ്. അന്ന് അദ്ദേഹം തല്ലീ തല്ല്ലീ നമ്മളെ തല്ലിയതാണേ എന്ന് പോലീസിനെ ചൂണ്ടി പറയുന്നുണ്ടായിരുന്നു. അതു കേട്ട പോലീസ് ഇയാളോട് കയര്‍ക്കുന്നതും കണ്ടു. ഇയാള്‍ ഇരുന്നിരുന്ന വീട്ടിലെ സ്ത്രീ മാദ്ധ്യമങ്ങളോട് പറഞ്ഞത് “പോലീസ് ബാപ്പയെ തല്ലി. പിന്നെ എന്നോട് അടച്ചിട്ട വാതില്‍ തുറക്കാന്‍ പറഞ്ഞു. അകത്ത് ഓടിക്കയറിയവരെ പുറത്തേക്ക് വിട്ടയക്കാന്‍ പറഞ്ഞു. നമ്മടെ നാട്ടുകാരെ പുറത്തുവിടാന്‍ കഴിയില്ലെന്ന ഞാനും പറഞ്ഞു” പിന്നീട് കേട്ടു കണ്ടാലറിയാവുന്ന നൂറ്റിയന്‍‌പതോളം പേര്‍ക്കെതിരെ ജാമ്മ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി വധശ്രമത്തിന് പോലീസ് കേസെടുത്തു എന്ന്. പഴയ തങ്കമണി മുതല്‍ ഇപ്പോള്‍ കിനാലൂര്‍ വരെ അങ്ങനെ ഓര്‍മ്മയില്‍ തെളിയുന്ന ‘വിശ്വരൂപങ്ങള്‍’ നിരവധി. അബ്ദുറഹ്‌മാന്‍ ഇതലപ്പുറവും പറഞ്ഞില്ലങ്കിലേ അത്ഭുതമുള്ളു. ഈ ഭരണത്തില്‍ തന്നെ ആശാന്‍ മുതല്‍ സുരാജ് വരെ പഴിപറഞ്ഞ പോലീസിനു ഇക്കാര്യത്തില്‍ വല്ല്യേട്ടന്റെ നല്ല സര്‍ട്ടിഫിക്കറ്റ് കിട്ടയതില്‍ സന്തോഷിക്കാം. പക്ഷെ സാമാന്യ ജനത്തെ സംബന്ധിച്ചിടത്തോളം ആ മുഖം അല്പം കൂടെ ഭീകരമായെന്ന് ഞാന്‍ കരുതുന്നു.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to വായന‌ at Friday, May 14, 2010 11:46:00 PM GMT+05:30

41. പാമരന്‍ has left a new comment on your post "ആഴങ്ങളിലെ ആകാശം":

പുറത്തുനിന്നകത്തേയ്ക്ക്‌ മുളച്ചു താണു പടരുന്നുണ്ട്‌..



Posted by പാമരന്‍ to ഋതുഭേദങ്ങള്‍ at 12:34 PM

Reply via email to