1. കുഞ്ഞുവര്‍ക്കി has left a new comment on your post "നായര്‍ - നംബൂതിരി സദാചാരം":

ഹഹഹ റിട്ടയേര്‍ഡ്‌ അധ്യാപകന്‍ പോലും!.. കള്ളപേരില്‍ എഴുതുന്ന ഇവനെ ഒക്കെ തല്ലി കൊല്ലണം. മധ്യ തിരുവിതാംകൂറില്‍ സമാധാനപരമായി ജീവിക്കുന്ന രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാനുള്ള ഒരു വെള്ളാപള്ളി ചെന്നായ ബുദ്ധി അല്ലേ!.. ഇവന്‍റെ ഈ നസ്രാണി പെരിട്ടുള്ള ഈ എഴുത്ത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ?



Posted by കുഞ്ഞുവര്‍ക്കി to chithrakaran:ചിത്രകാരന്‍ at May 15, 2010 6:39 AM

2. ഹരിയണ്ണന്‍@Hariyannan has left a new comment on your post "പൊട്ടിച്ചിരിക്കുന്ന (ഗോട്ടൂ വാദ്യ) വിചിത്ര വീണക്കാ...":

പുവര്‍ മാന്‍,

വളരെ നല്ല പോസ്റ്റ്.

ഈ ബ്ലോഗ് നല്ലൊരു വിവരസഞ്ചയമാകട്ടേ!



Posted by ഹരിയണ്ണന്‍@Hariyannan to പാത -തെളിച്ച് /paatha-thelichch at 12 May 2010 16:24

3. Neena Sabarish has left a new comment on your post "ബ്ളോഗിനു് ഒരു വാഴ്ത്ത്":

ത്വലാഖ്
മൂന്നും ചൊല്ലപ്പെട്ടവൾ
പുകയില്ലാത്ത
അടുപ്പായി
വീടകങ്ങളിൽ
പുകയുന്നത് പോലെ...എന്തുപറയാന്‍ ഇതിലപ്പുറം?



Posted by Neena Sabarish to *നൈദാഘം at 5/15/2010

4. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കള്ള് ഷാപ്പില്‍ നിന്ന് പഠിക്കാനുള്ളത് ..":

സുകുമാരേട്ടന്‍ പറഞ്ഞത് നൂറു ശതമാനം സത്യമാണ്, “ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ബാധിക്കപ്പെട്ടവര്‍ തന്നെ മുന്‍‌കൈ എടുത്ത് സമരത്തിനിറങ്ങണം. ബാധിക്കപ്പെട്ടവര്‍ക്ക് മാത്രമേ സമരത്തില്‍ തീഷ്ണമായി ഇറങ്ങാന്‍ കഴിയൂ.“



Posted by കുഞ്ഞൂസ് (Kunjuss) to ശിഥില ചിന്തകള്‍ at May 15, 2010 7:04 AM

5. അരുണ്‍ കായംകുളം നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"മ്യാവൂ..മ്യാവൂ.."
ക്ഷമിക്കണം, ഇത് വായിച്ചപ്പോള്‍ കായംകുളത്ത് നിന്ന് ഒരു ബ്ലോഗര്‍ ഗര്‍ജ്ജിച്ചതാണ്.
എന്താണാവോ ഒരു പൂച്ചയുടെ സ്വരം???



അരുണ്‍ കായംകുളം , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 15 6:47 am ന് പോസ്റ്റ് ചെയ്തത്

6. Neena Sabarish has left a new comment on your post "വളി":

ചില വരകളുണ്ടല്ലൊ
നേരെ നിർത്തുവാൻ
സമൂഹം തന്നത്....തികച്ചും പുത്തനായൊരു ചിന്ത...ഇവിടെത്തിപ്പെടാന്‍ വൈകിയതില്‍ ഖേദമുണ്ട്.



Posted by Neena Sabarish to *നൈദാഘം at 5/15/2010

7. അരുണ്‍ കായംകുളം has left a new comment on your post "കലി(ളി)കാലം":

അടുത്ത മാസം>?>>>????



Posted by അരുണ്‍ കായംകുളം to തണല്‍ at 15/5/10 4:21 AM

8. ഒരു നുറുങ്ങ് has left a new comment on your post "ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്.":

വന്‍ ദുരന്തം വഴിമാറിയതില്‍ സമാശ്വസിക്കുന്നു..
പരിക്ക് പറ്റിയവര്‍ക്ക് എത്രയും പെട്ടെന്ന് പൂര്‍ണമായി
ആരോഗ്യം തിരിച്ചു കിട്ടട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു..

വാ.ക: നമുക്ക് ലഭിച്ചേക്കാമായിരുന്ന നല്ലൊരു
കളിയെഴുത്ത് ദുരന്തം കാരണം വിനഷ്ടമായല്ലോ എന്ന
സ്വകാര്യദു:ഖമുണ്ടെങ്കിലും വന്‍ ദുരന്തം ദൈവകൃപ
കൊണ്ട് ഒഴിവായല്ലോ എന്ന് സമാധാനിക്കുന്നു.



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 15, 2010 6:41:00 AM

9. mini//മിനി നിങ്ങളുടെ പോസ്റ്റ് "ഒരു ചെറിയ കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പത്ത് വർഷം മുൻപ് അടുക്കളയിൽ കാണുന്ന പാറ്റയെ കൊല്ലാതെ കുപ്പിയിലാക്കി രണ്ടു പേർക്കും കീറിമുറിക്കാൻ കൊടുത്തയച്ചു. ഇപ്പോൾ പാറ്റകൾ നിറഞ്ഞ് അടുക്കള കയ്യേറിയിരിക്കയാ, ഒരു രക്ഷയുമില്ല.



mini//മിനി , കൊച്ചനിയന്‍ ലേക്ക് 2010, മേയ് 15 6:57 am ന് പോസ്റ്റ് ചെയ്തത്

10. ഒരു നുറുങ്ങ് has left a new comment on your post "വിസ്കായ ബ്രിഡ്ജ് (the oldest transport bridge in t...":

സജീ,പാലത്തിന്‍റെ പേര്‍‘വിസ്മയ ബ്രിഡ്ജ്’എന്ന്
ഞാന്‍ തെറ്റിവായിക്കുന്നു.സ്പെയിന്‍ കാഴ്ചകള്‍
ആകെ നയനാന്ദകരം !!
നിരക്ഷരന്‍ വഴിയാണിവിടെത്തുന്നത്,പോട്ടങ്ങളും
അവക്ക് ചേര്‍ന്ന നിലവാരമുള്ള വിവരണങ്ങളും തന്നെ.
ആശംസകള്‍.



Posted by ഒരു നുറുങ്ങ് to ഞാന്‍ കണ്ട കാഴ്ചകള്‍ at 14 May 2010 18:54

11. Neena Sabarish has left a new comment on your post "വളി":

ചില വരകളുണ്ടല്ലൊ
നേരെ നിർത്തുവാൻ
സമൂഹം തന്നത്....തികച്ചും പുത്തനായൊരു ചിന്ത...ഇവിടെത്തിപ്പെടാന്‍ വൈകിയതില്‍ ഖേദമുണ്ട്. തലക്കെട്ടു പക്ഷേ അധോവായു എന്നോമറ്റോ ആക്കിയിരുന്നുവെങ്കല്‍ മറ്റൊരു മാറ്റിനിര്‍ത്തലായെന്നു വരാം അല്ലേ......



Posted by Neena Sabarish to *നൈദാഘം at 5/15/2010

12. maithreyi has left a new comment on your post "കൊച്ചുവായിലെ വലിയ വര്‍ത്തമാനങ്ങള്‍!":

കുട്ടി പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി......ആ ഭാവഹാവാദികളും കൂടി കാണുമ്പോള്‍ ആരും ചിരിച്ചു പോകുമായിരുന്നു....ഏറക്കാടന്‍ പറഞ്ഞതുപോല...



Posted by maithreyi to maithreyi at 5/15/10 7:10 AM

Reply via email to