1. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "വേലി ചാടുന്ന അമ്മക്ക്":

>>അമ്മദിനം കൊണ്ടാടിയ മലയാളികളേ , നിങ്ങളുടെ അമ്മമാരെ നിങ്ങള്‍ സ്നേഹിക്കണം . അതേ സമയം വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് മാതൃക ആകുകയും വേണം<<


ഒപ്പ് :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to തോന്ന്യാശ്രമം at Saturday, May 15, 2010

2. ചാണ്ടിക്കുഞ്ഞ് has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

ചിതലേ...അന്ന് ജാസിന്റെ വടി മുകളിലേക്ക് കറക്കിയെറിഞ്ഞു പിടിച്ച്, വീണ്ടും കൊട്ടുന്ന നമ്പര്‍ ഇടാന്‍ നോക്കിയതാ...സ്റ്റേജിന്റെ മുന്നില്‍ മാര്‍ക്കിടാന്‍ ഇരുന്ന പാവം (വെട്ടുപോത്തു) ജോസ് സാറിന്റെ തലയില്‍ നിന്നും ഒരടി മാത്രം മാറിയാണ് ആ വടി വീണത്‌...അന്ന് മുതലേ അങ്ങേര്‍ക്കെന്നോട് കലിപ്പാ...എന്നെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാന്‍ ഒരു പാട് നോക്കിയതാ...കല്യാണമൊക്കെ കഴിഞ്ഞു അവിടെത്തന്നെ ഗെസ്റ്റ് ആയി കേറിയപ്പോ, പുള്ളി എന്നെ എല്ലാര്‍ക്കും പരിചയപ്പെടുത്തിയത് തന്നെ, ഇവന്‍ ഇവിടത്തെ വെല്യ ഗുണ്ടയായിരുന്നെന്നാ...(അങ്ങനെയായിരുന്നെങ്കില്‍ എന്ന് ഞാനും ആഗ്രഹിച്ചിരുന്നു)...അതിന്റെയൊക്കെ ചൊരുക്ക് ഞാന്‍ തീര്‍ത്തത് അങ്ങേരുടെ രണ്ടു കിണ്ടീം പോയി ചാവാന്‍ കിടന്നപ്പോള്‍, വീട്ടില്‍ പോയി സാറിനു സുഖമല്ലേ എന്ന് ചോദിച്ചാ..അങ്ങനെയൊന്നും ചെയ്യണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു...



Posted by ചാണ്ടിക്കുഞ്ഞ് to എന്റെ കഥകള്‍ at May 15, 2010 2:27 AM

3. ചാണ്ടിക്കുഞ്ഞ് has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

പിന്നെ അരുണും...പെങ്ങളുടെ കല്യാണത്തിന് പോയപ്പോള്‍...



Posted by ചാണ്ടിക്കുഞ്ഞ് to എന്റെ കഥകള്‍ at May 15, 2010 3:37 AM

4. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭാഗ്യം.. ജബ്ബാർ മാലിനപ്പെടുത്തുന്ന കുളത്തിലല്ല മുസ്ലിങ്ങൾ എന്നും മുങ്ങി നിവരുന്നത്. ലോകത്ത് ഇന്നുവരെയുള്ള ഒരു പണ്ഡിതനുംചമക്കാത്ത വിശദീകരണങ്ങളാണ് ജബ്ബാർ ഖുർ‌ആന് നൽകുന്നത്. ചില ആളുകൾക്ക് മാലിന്യം തലയിൽ തന്നെ ഉദിക്കും. പോരാത്തത് സമാന മനസ്കരായ ആളുകളിൽ നിന്നും സമാനബ്ലോഗ് വ്യവഹാരങ്ങളിൽ നിന്നും ഒക്കെ വാങ്ങിക്കൂട്ടും. അങ്ങനെയാണ് ‘മാലിന്യത്തിന്റെ മല‘ ഉണ്ടാകുന്നത്.

എന്റെ ലിസ്റ്റിലുള്ള പേരുകൾ വിമർശകരുടേതല്ല. അവഹേളകരുടേതാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടേതാണ്. കൽക്കിയായാലും കൊള്ളാം ആരായാലും കൊള്ളാം മാന്യമായ വിമർശനസങ്കേതങ്ങൾ കയ്യിലില്ലെങ്കിൽ വിമർശനങ്ങൾ ഒഴിവാക്കുക. അതാണ് ലോകത്തിനും ബൂലോകത്തിനും കരണീയം.



പള്ളിക്കുളം.. , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 3:33 am ന് പോസ്റ്റ് ചെയ്തത്

5. jayanEvoor has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

റെയർ റോസ്
മിനിടീച്ചർ
നൌഷു...
എല്ലാവർക്കും നന്ദി!

വീണ്ടും ചിതൽ
വീണ്ടും ചാണ്ടിക്കുഞ്ഞ്....
എന്നെ കുളിപ്പിച്ചു കിടത്തിയേ അടങ്ങൂ അല്ലേ!?
ഞാൻ തൊടുപുഴ മീറ്റിനു വരാം...!
അവിടെ വന്നിട്ടു പിന്നെ, ഇതാണോ ഫീകര ബ്ലോഗർ നാല്പതുകാരൻ ജയൻ ഡോക്ടർ എന്നൊന്നും ചോദിക്കരുത്....
കാഴ്ചയിൽ ആറര അടി പൊക്കത്തിന് വെറും ഒരടി മാത്രം കുറവുള്ള ഒരു ഗംഭീര ഫിഗറാണു ഞാൻ.മുന്നറിയിപ്പു തന്നേക്കാം.കണ്ടു ഞെട്ടരുത്!
(വിശാലനും, സജി അച്ചായനും ടീമും ഒന്നു കണ്ടു ഞെട്ടിത്തീർന്നതേ ഉള്ളൂ!)



Posted by jayanEvoor to എന്റെ കഥകള്‍ at May 15, 2010 2:49 AM

6. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

വിവാഹചടങ്ങുകള്‍ക്ക് സമസ്ത ചട്ടങ്ങള്‍ നടപ്പാക്കും
Saturday, May 15, 2010
കോഴിക്കോട്: വിവാഹത്തോടനുബന്ധിച്ച് വര്‍ധിച്ചുവരുന്ന അനാചാരങ്ങളും അധാര്‍മിക പ്രവണതകളും തടയാന്‍ മഹല്ല് കമ്മിറ്റികള്‍ക്കുകീഴില്‍ വിവാഹവുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും നടപ്പാക്കാന്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെയും മലിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ ഭാരവാഹികളുടെയും സമസ്ത നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചു. പണ്ടവും പണവും വിലപേശി കച്ചവടരീതിയില്‍ നടത്തുന്ന വിവാഹങ്ങള്‍ ഒഴിവാക്കുക, വിവാഹത്തിലെ ധൂര്‍ത്തും വിവേചനവും തുടക്കംമുതല്‍ ഒഴിവാക്കുക, കല്യാണവേദിയില്‍ വധുവിനെയും മറ്റു പെണ്‍കുട്ടികളെയും പ്രദര്‍ശന വസ്തുവാക്കാതിരിക്കുക, മദ്യം ഉപയോഗിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക, വീഡിയോ ഗ്രാഫിയും ഫോട്ടോഗ്രാഫിയും പരമാവധി ഒഴിവാക്കുകയും അനിവാര്യമെങ്കില്‍ ദുരുപയോഗം ചെയ്യാതിരിക്കുകയും ചെയ്യുക. അമ്മായിപ്പോക്കും അടുക്കള കാണലും ആര്‍ഭാടമാക്കാതിരിക്കുക, വിവാഹത്തിനുമുമ്പ് വധൂവരന്മാരുടെ മഹല്ല് കമ്മിറ്റികള്‍ അന്യോന്യം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുക തുടങ്ങി 14 നിര്‍ദേശങ്ങളാണ് നടപ്പാക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിവാഹങ്ങളില്‍ മഹല്ല് കമ്മിറ്റി പങ്കാളിത്തം വഹിക്കില്ല.



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at May 15, 2010 12:39 PM

7. Anonymous has left a new comment on your post "ഹുദൈഫ മുസ്‌ലിയാരുടെ സഹോദരീ ഭർത്താവ് മരണപ്പെട്ടു":

ഇൻശാ അല്ലാഹ്

അല്ലാഹു പൊറുത്തുനൽകട്ടെ.ഖബറിടം വിശാലമാക്കട്ടെ ആമീൻ

വിയോഗ വാർത്തകൾ [email protected] എന്ന മെയിലിൽ അയക്കുമല്ലോ

Prachaarakan



Posted by Anonymous to വിയോഗം at May 15, 2010 1:06 PM

8. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ഒരു ദിന കാഴ്ച്ചകള്‍":

:)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കണ്ടതും .... പകര്‍ത്തിയതും.... at May 15, 2010 1:58 AM

9. Naushu has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

കൊള്ളാം... നന്നായിട്ടുണ്ട്..



Posted by Naushu to എന്റെ കഥകള്‍ at May 15, 2010 2:13 AM

10. Rare Rose has left a new comment on your post "കൊച്ചുവായിലെ വലിയ വര്‍ത്തമാനങ്ങള്‍!":

മൈത്രേയി ചേച്ചീ.,ആ കുഞ്ഞിത്തലയില്‍ മെന്‍ മെന്‍ വിമനിനെ റെസ്‌പെക്ട് ചെയ്യുന്നതും,സ്ത്രീധനം കൊടുക്കുന്നതുമൊക്കെയായ ഇമ്മിണി വല്യ ആകുലതകള്‍ മാത്രമല്ലേ ഉള്ളൂ.അത്തരം നിഷ്കളങ്ക വര്‍ത്തമാനങ്ങള്‍ കേള്‍ക്കാനും ഒരു രസമാണു.:)
പക്ഷേ ചില കുട്ടികള്‍ ആ ലെവലും കഴിഞ്ഞ് കൃത്രിമത്വം നിറച്ച ഗംഭീര വര്‍ത്തമാനവുമായി മുതിര്‍ന്നവര്‍ക്ക് പഠിക്കുന്നത് കണ്ടിട്ടുണ്ട്.അത് പലപ്പോഴും അരോചകമായി തോന്നാറുണ്ട്..



Posted by Rare Rose to maithreyi at 5/15/10 3:02 PM

11. ചേച്ചിപ്പെണ്ണ് has left a new comment on your post "ബൂലോകത്തിന്റെ ഈപെണ്‍കവി":

Good Attempt... anagathashushru



Posted by ചേച്ചിപ്പെണ്ണ് to അനാഗതശ്മശ്രു at May 15, 2010 1:58 AM

12. shabin has left a new comment on your post "നിന്നക്കായ്‌ അവശേഷിച്ചത്":

പ്രണയം എന്നത് വെറും നാടകം മാത്രമാകുന്ന ഇക്കാലത്ത് മറ്റു കടുംകൈകള്ക് മുതിരാതെ ഇങ്ങനെയെങ്ങിലും പ്രതികരിക്കുന്ന നിന്നെ എല്ലാവരും മാത്ര്കയാക്കട്ടെ........... all the best



Posted by shabin to ഓർമ്മച്ചെപ്പ് at May 15, 2010 3:16 AM

13. അസീസ്‌ has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

ഷിബു & സഹായി

ഒരിക്കല്‍ കൂടി നന്ദി.
ഫീഡ്ജിറ്റ് ഗാഡ്ജറ്റിന്റെ , ഫീഡിന്റെ HTML കോഡിൽ ഹൈറ്റ് എന്ന ഒരു ഭാഗം ഇല്ല.

അതിലുള്ള സംഖ്യകളൊക്കെ ഞാന്‍ മാറ്റി നോക്കി.
എന്നിട്ടും ഉയരം കുറയുന്നില്ല.
വേറെ എന്തെന്കിലും പ്രശ്നമാണോ?



Posted by അസീസ്‌ to ആദ്യാക്ഷരി at 15 May 2010 14:24

14. ഹംസ has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

രണ്ട് സുന്ദരിമാര്‍ അല്ല അതിസുന്ദരികള്‍.. എത്ര മനോഹരമായണ് ആ വരകള്‍. ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ എന്നൊക്കെ പറയില്ലെ അതുപോലെ…! സൂക്ഷിച്ചു വെക്കണം ഈ ചിത്രങ്ങള്‍..!



Posted by ഹംസ to എഴുത്തോല at May 15, 2010 3:00 PM

15. അലി has left a new comment on your post "ഗതകാല സ്മരണകളുമായി...":

ചിന്തിപ്പിക്കുന്ന ചിത്രം!



Posted by അലി to ശ്രീ ചിത്രജാലകം at May 15, 2010 1:45 AM

16. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെന്നെ, എന്തും ആവാമെന്ന് കരുതുന്നവർക്ക് ഒരു സൂചന ..പക്ഷെ അഭിപ്രായ സ്വന്തന്ത്ര്യം ഹനിക്കുന്ന രീതിയിലേക്കുമാകരുത്. അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ എന്തും വിളിച്ച് പറയുക എന്നതും ആവരുത്.



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 2:17 am ന് പോസ്റ്റ് ചെയ്തത്

17. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതിരുകളറിയാതെ ഇനി ഒരു പശുവും മേയരുത് .ജാഗ്രത പാലിക്കേണ്ടത് ബ്ലോഗ്‌ എന്ന ആശയ വിനിമയ മേഖലയെ സ്നേഹിക്കുന്നവരാണ് .അനാശ്യാസ പ്രവണതകള്‍ക്കെതിരെ ബ്ലോഗ്ഗര്‍മാര്‍ ഒന്നിച്ചു ശബ്ദിക്കട്ടെ . ഞാനുമുണ്ട് കൂടെ .....



Noushad Vadakkel , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 2:15 am ന് പോസ്റ്റ് ചെയ്തത്

18. Anonymous has left a new comment on your post "ഞാന്‍ കണ്ട ചൈന - രണ്ട്":

Very informative. Anyway, the example (Trissur, Kuttipuram, Valanchery, Kozhikode may not be suitable for those who are not familiar with this route.



Posted by Anonymous to തറവാടി at 5/15/2010 2:34 PM

19. സംഗീത has left a new comment on your post "ശൂന്യതയുടെ ഗണിതം":

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!
തുടക്കവും അവസാനവും അറിയാത്തിടത്ത് തലപൂഴ്ത്തിയുറങ്ങുക. മനോഹരം.



Posted by സംഗീത to നീലാംബരി at May 15, 2010 3:37 AM

20. പുള്ളിപ്പുലി has left a new comment on your post "ഒരുക്കം":

നല്ല പടം പൈങ്ങ്സ് !!!



Posted by പുള്ളിപ്പുലി to പൈങ്ങോടന്‍സ് പടംസ് at May 15, 2010 10:39 AM

21. അലി has left a new comment on your post "മുങ്ങുന്ന കപ്പല്‍":

മുങ്ങാംകുഴിയിടാൻ കഴിയുന്നവർ മാത്രം കേറിയാൽ മതി!



Posted by അലി to വര@തല=തലവര at May 15, 2010 3:39 PM

22. നിരാശകാമുകന്‍ has left a new comment on your post "പുതിയ പോസ്റ്റുകൾ ചിന്തയിൽ ഉടൻ ലിസ്റ്റ് ചെയ്യാൻ":

അപ്പുമാഷെ,
ഞാന്‍ ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി...
ആദ്യാക്ഷരിയാണ് സഹായിച്ചത്..ആദ്യാക്ഷരിക്ക് ആയിരം നന്ദി..
എന്നാല്‍ ചിന്ത യില്‍ എനിക്ക് എന്‍റെ ബ്ലോഗ്‌ ലിസ്റ്റു ചെയ്യാന്‍ പറ്റുന്നില്ല.
ചിന്തയുടെ പ്രൊഫൈല്‍ പേജില്‍ എന്‍റെ ബ്ലോഗിന്റെ നാമം കൊടുത്തിട്ട് അപ്ലൈ കൊടുക്കുമ്പോള്‍ അത് മുമ്പോട്ടു പോകുന്നില്ല..കുറെ നോക്കി.
അവര്‍ക്ക് ഇമെയില്‍ ചെയ്തും നോക്കി..
ദയവു ചെയ്തു മാഷ് സഹായിക്കാമോ..



Posted by നിരാശകാമുകന്‍ to ആദ്യാക്ഷരി at 15 May 2010 14:05

23. ധനേഷ് has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

ഈ സന്തോഷവാര്‍ത്ത അറിയാന്‍ അല്പം വൈകിപ്പൊയി എന്നൊരു വിഷമമേയുള്ളൂ..

ഈ ‘സംഭവങ്ങളൊക്കെ‘ ബൂലോഗത്ത് മാത്രം ഒതുങ്ങാതെ ‘ഭൂലോകത്തും’ ഖ്യാതി നേടട്ടേന്ന്!

സന്തോഷം.. ആശംസകള്‍..

അപ്പോള്‍ മാതൃഭൂമി ബുക്സ്, പുളിമൂട്ജംഗ്. തിര്വന്തോരം.. അതു വാങ്ങീട്ടെ ഉള്ളൂ ഇനി..



Posted by ധനേഷ് to കുമാര സംഭവങ്ങള്‍ at May 15, 2010 3:19 PM

24. സോണ ജി has left a new comment on your post "വളി":

masheeeeeeee

:)



Posted by സോണ ജി to *നൈദാഘം at 5/15/2010

25. Anonymous has left a new comment on your post "ഹുദൈഫ മുസ്‌ലിയാരുടെ സഹോദരീ ഭർത്താവ് മരണപ്പെട്ടു":

ഇ മെയിൽ [email protected] എന്ന് തിരുത്തുക



Posted by Anonymous to വിയോഗം at May 15, 2010 1:07 PM

26. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പള്ളിക്കുളം, ഒരു പേര് നിങ്ങള്‍ മറന്നു.... കല്‍ക്കി



അജ്ഞാത , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 3:02 am ന് പോസ്റ്റ് ചെയ്തത്

27. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "വെറുതേ ഒരു പോലീസ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പുഴ വറ്റിച്ചാൽ എത്ര മണൽ കിട്ടും എന്ന ചർച്ചയാവും ! അതോ ആരെങ്കിലും പുഴയിൽ ചാടിയോ ?



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , വാലായ്മ........... ലേക്ക് 15.5.10 ന് പോസ്റ്റ് ചെയ്തത്

28. Naushu has left a new comment on your post "കോലങ്ങള്‍":

അവതരണ ശൈലി ഇഷ്ട്ടായി...



Posted by Naushu to തറവാടി at 5/15/2010 1:43 PM

29. നിരാശകാമുകന്‍ has left a new comment on your post "പുതിയ പോസ്റ്റുകൾ ചിന്തയിൽ ഉടൻ ലിസ്റ്റ് ചെയ്യാൻ":

അപ്പുമാഷെ,
ഞാന്‍ ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി...
ആദ്യാക്ഷരിയാണ് സഹായിച്ചത്..ആദ്യാക്ഷരിക്ക് ആയിരം നന്ദി..
എന്നാല്‍ ചിന്ത യില്‍ എനിക്ക് എന്‍റെ ബ്ലോഗ്‌ ലിസ്റ്റു ചെയ്യാന്‍ പറ്റുന്നില്ല.
ചിന്തയുടെ പ്രൊഫൈല്‍ പേജില്‍ എന്‍റെ ബ്ലോഗിന്റെ നാമം കൊടുത്തിട്ട് അപ്ലൈ കൊടുക്കുമ്പോള്‍ അത് മുമ്പോട്ടു പോകുന്നില്ല..കുറെ നോക്കി.
അവര്‍ക്ക് ഇമെയില്‍ ചെയ്തും നോക്കി..
ദയവു ചെയ്തു മാഷ് സഹായിക്കാമോ..



Posted by നിരാശകാമുകന്‍ to ആദ്യാക്ഷരി at 15 May 2010 14:06

30. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പള്ളിക്കുളം.. പറഞ്ഞു...
കാളിദാസന്റെയും ഇ.എ ജബ്ബാറിന്റെയും ബ്ലോഗുകളെ അപേക്ഷിച്ച് ഈ ‘വിചിത്രകേരളം’ എന്നു പറയുന്ന ബ്ലോഗ് മാസം തെകയാതെ പ്രസവിച്ച ഒരു കുഞ്ഞുമാത്രമാകുന്നു. ജബ്ബാറിന്റെ ബ്ലോഗ് മാലിന്യങ്ങളുടെ ഒരു മലയാണെങ്കിൽ ഈ വിചിത്രകേരളം ബ്ലോഗ് പറമ്പിൽ കിളച്ച ഒരു കൂന മാത്രമാകുന്നു..

പള്ളിക്കൊളമേ പള്ളിക്കൊളമേ ജബ്ബാറ് ആ മലയ്ക്കുള്ള മാലിന്യമെടുത്തത് എവിടെനിന്നാണെന്നൊക്കെ അറിയാമല്ലോ അല്ലേ? ആ മലയിലെന്തായാലും ഈ കൊളത്തിലുള്ളത്ര കാണില്ല യേത് ???



അജ്ഞാത , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 2:48 am ന് പോസ്റ്റ് ചെയ്തത്

31. SimhaValan has left a new comment on your post "ഈജിപ്തെന്ന അത്ഭുതനിധി":

വായിച്ചു..നന്നായിട്ടുണ്ട്‌



Posted by SimhaValan to ചരിത്രം at May 15, 2010 12:49 PM

32. ചേച്ചിപ്പെണ്ണ് has left a new comment on your post "ബൂലോകത്തിന്റെ ഈപെണ്‍കവി":

Good Attempt mano ...



Posted by ചേച്ചിപ്പെണ്ണ് to അനാഗതശ്മശ്രു at May 15, 2010 1:56 AM

33. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ശേ - ഒന്നുമില്ലന്നേ !":

തോന്ന്യാശ്രമത്തിൽ ഇപ്പോൾ തുണിയില്ലാത്തതാണു കൂടുതലും എന്ന് തോന്നി. അതല്ല തുണി ബാക്കിയുണ്ടെന്നറിഞതിൽ സന്തോഷം

ആശംസകൾ :) ആശംസകൾ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to തോന്ന്യാശ്രമം at Saturday, May 15, 2010

34. മുരളീമുകുന്ദൻ MuraleeMukundan has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

ഒരു ജാതി ഒറിജിനൽ കഥപാത്രങ്ങളാണല്ലൊ പഴയ കലാലയ സ്മരണകളിൽ കൂടി പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്...
ഈ ജാ‍തി മൊതലുകളിലൊന്നായിരുന്നു ഞാനും...
ബൂലോഗമില്ലായിരുന്നുവെങ്കിൽ ഈ ബിലാത്തിപട്ടണത്തിൽ ചീഞ്ഞളിഞ്ഞേനെ ഞാനും...

പഴയ സ്മരണകളിലേക്ക് കൊണ്ടുപോയെന്നെ ,ഡോക്ട്ടറുടെ ഈ രചന കേട്ടൊ



Posted by മുരളീമുകുന്ദൻ MuraleeMukundan to എന്റെ കഥകള്‍ at May 15, 2010 3:36 AM

35. നന്ദകുമാര്‍ has left a new comment on your post "കുടിച്ചങ്ങു പൂസായി......":

ഹാ! എത്ര കൌതുകകരം!!

എന്തുമാത്രം ക്ഷമയാണ് അപ്പൂ. സമ്മതിക്കണം



Posted by നന്ദകുമാര്‍ to മിഴിച്ചെപ്പ് | GLIMPSES at May 15, 2010 2:29 PM

36. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "കുടിച്ചങ്ങു പൂസായി......":

നന്നായിരിക്കുന്നു (കുറ്റം പറയാനില്ല :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മിഴിച്ചെപ്പ് | GLIMPSES at May 15, 2010 12:56 PM

37. Captain Haddock has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

Good !!!



Posted by Captain Haddock to ഉപഭോക്താവ്‌ / Consumer at May 15, 2010 11:04 AM

38. മരഞ്ചാടി has left a new comment on your post "തൊമ്മിച്ചന്റെ നൊസ്റ്റാള്‍ജിയ":

sree, maarunna malayaali, raghunadhan, kannanunni and abhi ividey vannathinum prothsaahanangalkkum nandi



Posted by മരഞ്ചാടി to മരഞ്ചാടി | MARANCHAADI at May 15, 2010 2:27 AM

39. സോണ ജി has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

congratssssssssssssssssss



Posted by സോണ ജി to കുമാര സംഭവങ്ങള്‍ at May 15, 2010 2:46 PM

40. Rare Rose has left a new comment on your post "ആഴങ്ങളിലെ ആകാശം":

ഞാനും നോക്കിയിരിക്കുകയാണു കവിതയുടെ കണ്ണെത്താത്ത ഈ ആഴങ്ങളിലേക്ക്..



Posted by Rare Rose to ഋതുഭേദങ്ങള്‍ at 4:53 AM

41. トゥイッター has left a new comment on your post "സൃഷ്ടിപുരാണം":

最近、話題のトゥイッターから始まる理想の関係…理想の恋をこの場で見つけていきませんか



Posted by トゥイッター to കുറുമാന്റെ കഥകള്‍ at 15/5/10 1:00 PM

42. $.....jAfAr.....$ has left a new comment on your post "നിന്നക്കായ്‌ അവശേഷിച്ചത്":

ഓര്‍മ്മയുടെ അരികില്‍ നിന്നും മറവിയുടെ ആഴങ്ങളിലേക്ക് നിനക്ക് യാത്രയാകാം...
നിനക്ക് വേണ്ടി മാത്രമയിരുന്നുവല്ലോ എന്റെ പ്രണയം
മറക്കനാകുനില്ലെങ്ങിലും പ്രണയത്തിന്റെ അസ്തമയ സൂര്യന്‍ എത്തി നിനക്ക് വിട...

ഇനി ഞാന്‍ അടുത്ത ഇരയെ തേടി പോകട്ടെ........... ഹോ ഇതും കൂടി എഴുതെട അതില്‍

നിന്നെ കണ്ടാ തോന്നില്ലാട്ട നീ ഇത്ര വല്യ സംഭവം ആണെന്ന്............

നന്നായിട്ടുണ്ട് തുടക്കമല്ലേ................ ഭാവുകങ്ങള്‍



Posted by $.....jAfAr.....$ to ഓർമ്മച്ചെപ്പ് at May 15, 2010 1:47 AM

43. MT Manaf has left a new comment on your post "കുമാരന്‍ തെയ്യം":

കനലില്‍ തീര്‍ത്ത കഥ



Posted by MT Manaf to ,Murali I പെയ്തൊഴിയാതെ at 15 May 2010 03:12

44. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വര്‍ക്കല ഒരു സ്ഥലപ്പേര് മാത്രമല്ല":

ഗൃഹപാഠം നന്നായി ചെയ്‌തുവരുന്ന വിദ്യാര്‍ഥി ക്ളാസില്‍ സ്‌മാര്‍ട്ടാകുന്നതുപോലെയായിരുന്നു ലോൿസഭയില്‍ വര്‍ക്കല രാധാകൃഷ്‌ണന്റെ പ്രകടനം. വര്‍ക്കലയില്ലാതെ സഭയില്ല എന്ന് പറയാന്‍ കഴിയുംവിധം പാര്‍ലമെന്റിലെ സജീവസാന്നിധ്യമായിരുന്നു ചിറയിന്‍കീഴില്‍നിന്നുള്ള ഈ ലോൿസഭാംഗം. പാര്‍ലമെന്ററി നടപടിക്രമത്തിലുള്ള അഗാധമായ അവഗാഹവും നാലുവട്ടം നിയമസഭാംഗവും മൂന്നുവട്ടം ലോൿസഭാംഗവും ആയി പ്രവര്‍ത്തിച്ചതിന്റെ അനുഭവജ്ഞാനവും ഒത്തുചേര്‍ന്നാണ് വര്‍ക്കല ശ്രദ്ധേയനായത്.

ഡോ.സെബാസ്റ്റ്യൻ പോളിന്റെ അനുസ്+മരണം



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 15, 2010 3:15 PM

45. mini//മിനി has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

മലയാളം അറിയാത്തവനും ഇപ്പോൾ മലയാളത്തിൽ എഴുതും. നാടകം കലക്കി.



Posted by mini//മിനി to എന്റെ കഥകള്‍ at May 15, 2010 2:08 AM

46. Rare Rose നിങ്ങളുടെ പോസ്റ്റ് "ഒരു മുല്ലപ്പെരിയാര്‍ യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നേരിട്ട് കണ്ടറിയാന്‍ പറ്റിയത് നല്ല കാര്യം തന്നെ.വ്യവസ്ഥിതിയുടെ പോരായ്മകള്‍ പരിഹരിക്കപ്പെടണേ,ഉത്തരവാദപ്പെട്ടവര്‍ ഇനിയെങ്കിലും കണ്ണു തുറന്നു കാണണേ എന്നൊക്കെ പ്രാര്‍ത്ഥിക്കുകയല്ലാതെ എന്തു ചെയ്യാന്‍..



Rare Rose , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 15 2:23 pm ന് പോസ്റ്റ് ചെയ്തത്

47. ചാണ്ടിക്കുഞ്ഞ് has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

ഒന്ന് കൂടി കൂട്ടിച്ചേര്‍ക്കുന്നു ഡോക്ടറേ...താങ്കളുടെ "മുടിഞ്ഞ" ആരാധകരായ ചിതലിനും എനിക്കും താങ്കളെ മീറ്റാന്‍ അതിയായ ആഗ്രഹമുണ്ട്...ഓഗസ്റ്റ് 8 നെ മീറ്റിനു വരുമോ...
പിന്നെ കോട്ടക്കല്‍ ആര്യവൈദ്യശാല, ചിതലിന്റെ ബന്ധുക്കളുടെയാണ് കേട്ടോ...



Posted by ചാണ്ടിക്കുഞ്ഞ് to എന്റെ കഥകള്‍ at May 15, 2010 2:36 AM

48. Noushad has left a new comment on your post "ഒരുക്കം":

nice one :)



Posted by Noushad to പൈങ്ങോടന്‍സ് പടംസ് at May 15, 2010 8:59 AM

Reply via email to