1. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ അജ്ഞാത സുഹൃത്തെ...
വളരെ നന്ദി...

നന്ദി ഇന്ത്യാ ഹെരിറ്റേജ് സര്‍...
ഹ ഹ ഹ ..ശരിയാ ..

നന്ദി കണ്ണാ ..
കണ്ണന്റെ "ഗര്‍ജ്ജനോര്‍ജ്ജം" ഇനിയും കൂടട്ടെ... (ലേഹ്യം കഴിക്കാറുണ്ടോ?.. ഹ ഹ )

നന്ദി ഏറനാടാ ..ഹ ഹ ഹ ഹ (നാലു ഹ)

നന്ദി അരുണ്‍...
കായംകുളം വനത്തില്‍ നിന്നും പൂച്ച കരച്ചിലല്ല ഞെട്ടിപ്പിക്കുന്ന ഗര്‍ജ്ജനങ്ങളാണല്ലോ ബ്ലോഗര്‍ കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍ കേള്‍ക്കുന്നത്? ഗര്‍ജ്ജനങ്ങള്‍ ഇനിയും തുടരട്ടെ...



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 15 10:37 am ന് പോസ്റ്റ് ചെയ്തത്

2. അലി has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

അന്നു രാത്രി ഹോസ്റ്റലിൽ പോണ്ടിയുടെ ശവമടക്കു നടന്നു!

ശ്ശോ അതുവേണ്ടായിരുന്നു!

നന്നായിട്ടുണ്ട് ഈ ആയുർനടനകഥകൾ.



Posted by അലി to എന്റെ കഥകള്‍ at May 14, 2010 11:34 PM

3. ഞാന്‍ ഹേനാ രാഹുല്‍... has left a new comment on your post "കാലം":

പല്ല് തേച്ച് മുഖം തുടക്കാന്‍
ടവലെടുക്കുമ്പോള്‍ പക്ഷെ
നോക്കരുത് മുഖം കണ്ണാടിയില്‍,
കാലം തെളിയും



Posted by ഞാന്‍ ഹേനാ രാഹുല്‍... to നിശാ ശലഭം at May 14, 2010 10:23 PM

4. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉമ്മാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ



എറക്കാടൻ / Erakkadan , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 14 11:43 pm ന് പോസ്റ്റ് ചെയ്തത്

5. രഘുനാഥന്‍ has left a new comment on your post "മുങ്ങുന്ന കപ്പല്‍":

HA HA AHA HA



Posted by രഘുനാഥന്‍ to വര@തല=തലവര at May 15, 2010 11:11 AM

6. Naushu has left a new comment on your post "സര്‍ സി.പി.നാരായണന്‍":

:)



Posted by Naushu to വര@തല=തലവര at May 15, 2010 12:13 PM

7. ഒരു നുറുങ്ങ് has left a new comment on your post "മുങ്ങുന്ന കപ്പല്‍":

പുതിയ മുങ്ങിക്കപ്പലിന് ഓട്ടവീണു!! ഇന്ധനവും
ചോരുന്നു!!



Posted by ഒരു നുറുങ്ങ് to വര@തല=തലവര at May 15, 2010 11:49 AM

8. Mahesh Cheruthana/മഹി has left a new comment on your post "നേരറിവ്":

തഴുകാത്ത തെന്നലായി പെയ്യാത്തവര്‍ഷമായ്
ആഴിതന്‍ ഭാവംപോലെ മര്‍ത്ത്യന്റെ മാനസങ്ങള്‍ .....



Posted by Mahesh Cheruthana/മഹി to സുവര്‍ണ കേരളം at May 15, 2010 10:33 AM

9. Helper | സഹായി has left a new comment on your post "സുക്ഷിക്കുക - ഗൂഗിൾ ഇമെയിൽ ഫിഷിംഗ്‌":

സുക്ഷിക്കുക. ജീ മെയിലിന്റെ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ നിങ്ങളുടെ മെയിൽ ഹാക്ക്‌ ചെയ്യുവാൻ തയ്യറായി നിൽക്കുന്നുണ്ട്‌.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at May 15, 2010 9:30 AM

10. നൗഷാദ് അകമ്പാടം has left a new comment on your post "പോസ്റ്റില്ലായ്മ!":

പഴയ ബ്ലോഗ്ഗര്‍ തിരിച്ചു വന്നതില്‍ സന്തോഷിക്കുന്നു.
നല്ല ഒഴുക്കുള്ള രചനാ ശൈലി..മാറ്റൊട്ടും കുറഞ്ഞിട്ടില്ല.
ഇനിയും എഴുതുക..പഴയ കാലസ്മരണകള്‍ ഹൃദ്യമായി
എന്നു പറയട്ടെ..ആശംസകളോടെ...



Posted by നൗഷാദ് അകമ്പാടം to പ്രവാസഭൂമി at May 15, 2010 9:31 AM

11. അസീസ്‌ has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

Dear Shibu & Sahayi

അങ്ങനെ ഞാനും ഒരു ബ്ലോഗ്‌ ഉണ്ടാക്കി.ഈ ബ്ലോഗിലെ നിര്‍ദ്ദേശങ്ങളാണ് ഞാന്‍ പൂര്‍ണമായും ഉപയോഗിച്ചത്‌ .നന്ദി വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാതെ മനസ്സില്‍ സൂക്ഷിക്കുന്നു. എന്നാലും പറയുന്നു; ഒരുപാടു നന്ദി.
ഇപ്പോഴും ചില പ്രശ്നങ്ങള്‍ ഉണ്ട്.
അതിലൊന്ന് സന്ദര്‍ശകര്‍ എന്ന വിന്‍ഡോ വളരെ വലുതാണ്‌.
ഇതിന്റെ വലിപ്പം കുറക്കാന്‍ വല്ല വഴിയും ഉണ്ടോ?

ഒരിക്കല്‍ കൂടി നന്ദി പറയുന്നു

സസ്നേഹം അസീസ്‌



Posted by അസീസ്‌ to ആദ്യാക്ഷരി at 15 May 2010 09:55

12. സോണ ജി has left a new comment on your post "ശൂന്യതയുടെ ഗണിതം":

നോവിന്റെ ഗണിതം വായിച്ചു. ജീവിതത്തോട് അത് ഇഴപിരിഞ്ഞു ചേരുന്ന കാശ്ച ,ശൂന്യതയുടെ പൂജ്യഗണിതം ഒരേ സമയം അറിഞ്ഞോ അറിയാതെയോ വായനക്കാരനെ നൊമ്പരപ്പെടുത്തുന്നു.ശൂന്യതയുടെ ഗണിതമായിരുന്നു എന്റെ ഇഷ്ടവിഷയം എന്ന് കവി പറയുന്നുണ്ട്.ഇത് എല്ലാ കവിതയിലേയും പ്രമേയമായി കവി കടം കൊള്ളുന്നുണ്ട്.അപ്പോള്‍ ആവര്‍ത്തനവും ഇടക്കിടക്ക് എത്തി നോക്കുന്നുണ്ടോ എന്നൊരു ശങ്ക ബാക്കിയാവുന്നു.. എന്നാലും , ആ ചിന്ത കവിയുടെ കവിയുടെ മനസ്സാണെന്നു നിസംശയം പറയാന്‍ കഴിയും.



Posted by സോണ ജി to നീലാംബരി at May 14, 2010 10:10 PM

13. anthappan has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ujwalamaayirunnu .....adipoli.....eniyum ooruvalathukal undaavatteee



Posted by anthappan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 15, 2010 11:31 AM

14. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! has left a new comment on your post "ആഴങ്ങളിലെ ആകാശം":

വളര്‍ത്തുന്നുണ്ട് ഞങ്ങളും ആകാശം പോലെ
ഒരു പിടി സ്വപ്നങ്ങളം പിന്നെ
വല്ല്യ ബില്‍ഡിങ്ങോളും!
പക്ഷേ ആകാശ്ത്തിന്റെ ഭംഗി കുറയാണ്ടിരിക്കാന്‍
ഇപ്പോ പൂപ്പലും പായലും പിടിക്കാത്ത
നിറങ്ങളാ... ഹാ!!!



Posted by കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! to ഋതുഭേദങ്ങള്‍ at 1:42 AM

15. rose has left a new comment on your post "നേരറിവ്":

Wonderful it is really touching & words close to heart.Moon is close to Ur heart always U r a STAR. U r Great.



Posted by rose to സുവര്‍ണ കേരളം at May 15, 2010 11:25 AM

16. nalan::നളന്‍ has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

അങ്ങിനെയാകാന്‍ വഴിയില്ല സേബിനെ ബി ആര്‍പ്പി സാറ് പറഞ്ഞതൊക്കെ അബദ്ധമായല്ലോ എന്ന് മനസ്സിലാക്കി വിമ്മിഷ്ടപ്പെട്ടു നിക്കുവാ .. പക്ഷ അതങ്ങോട്ട് സമ്മതിച്ചു കൊടുത്താല്‍ പിന്നെ അതിനെ നേരം കാണൂ .. ഇടതു പക്ഷത്തെ എതിര്‍ക്കുന്നില്ലെന്നു ആര്‍ക്കെങ്കിലും തോന്നിയാലോ !!
തൃശങ്കു !!



Posted by nalan::നളന്‍ to വായന‌ at Saturday, May 15, 2010 10:55:00 AM GMT+05:30

17. ബിജുകുമാര്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതു മടയല്ല, മാളമാന്നേ, ഖത്തറെന്നൊ മറ്റോ പറയും. പുള്ളിപ്പുലികള്‍ക്കൊക്കെ എന്തുമാകാമല്ലോ? ഞങ്ങളു പാവം കഴുതപ്പുലികള്‍...



ബിജുകുമാര്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 15 10:24 am ന് പോസ്റ്റ് ചെയ്തത്

18. Muhammed Shan has left a new comment on your post "പോസ്റ്റില്ലായ്മ!":

:)



Posted by Muhammed Shan to പ്രവാസഭൂമി at May 15, 2010 9:27 AM

19. പ്രകാശേട്ടന്റെ ലോകം has left a new comment on your post "തേവരുടെ അമ്പലം":

എന്റെ ഗ്രാമത്തിലെ തേവരുടെ അമ്പലം.



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at May 14, 2010 10:05 PM

20. Kalavallabhan has left a new comment on your post "ഇപ്പട്ടേരിക്കും":

ഇതൊന്നു വായിക്കാൻ അവസരമൊരുക്കിത്തന്നയാൾക്ക് നന്ദി



Posted by Kalavallabhan to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 10:17 PM

21. »¦ മുഖ്‌താര്‍ ¦ udarampoyil ¦« നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗല്ലെ എന്തുമാവാമെന്ന് കരുതുന്നവര്‍ ജാഗ്രതൈ!



»¦ മുഖ്‌താര്‍ ¦ udarampoyil ¦« , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 14 11:30 pm ന് പോസ്റ്റ് ചെയ്തത്

22. കാക്കര - kaakkara has left a new comment on your post "ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്.":

സത്യത്തിൽ ഞാനും ഓർത്തത്‌ അരിക്കോടൻ മാഷിനെ തന്നെയാണ്‌. ബ്ളോഗ് വഴി ഒരു എവിടേയൊ ഒരു ബന്ധം. മാത്രമല്ല പന്തുകളിയെ പറ്റിയുള്ള പോസ്റ്റും വായിച്ചിട്ടുണ്ട്‌. കളികമ്പവും മനസിലാക്കിയിട്ടുണ്ട്. മാഷും അവിടെയുണ്ടാകുമെന്നും ഊഹിച്ചു.

മാഷിന്റെ നാട്ടിൽ 10,000 പേർക്ക്‌ ഇരിക്കാവുന്ന ഒരു സ്ഥിരം സ്റ്റേഡിയം നിർമ്മിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാട്ടുകാരും അധികാരികളൂം ശ്രദ്ധിക്കുമല്ലോ.

എല്ലാ പഞ്ചായത്തിലും ഒരു ചെറിയ സ്റ്റേഡിയം!



Posted by കാക്കര - kaakkara to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 15, 2010 11:35:00 AM

23. പാഞ്ചാലി :: Panchali has left a new comment on your post "ഒളിച്ചുനോട്ടം":

നന്നായിരിക്കുന്നു. :)

ഓ. ടോ.
താങ്കളുടെ ബ്ലോഗിന്റെ ലേ ഔട്ട് മാറ്റിയാല്‍ പടങ്ങള്‍ക്ക് കൂടുതല്‍ ഭംഗി തോന്നുമെന്ന് എനിക്കു തോന്നുന്നു (എന്റെ പൊട്ട തോന്നല്‍ മാത്രമായിരിക്കാം, സൂചിപ്പിച്ചെന്നേയുള്ളൂ! :))



Posted by പാഞ്ചാലി :: Panchali to നീലാകാശവും സ്വപ്നങ്ങളും at May 15, 2010 10:31:00 AM GMT+05:30

24. sony has left a new comment on your post "കാലം":

Nice!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!



Posted by sony to നിശാ ശലഭം at May 14, 2010 11:29 PM

25. തെക്കു has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

“അതു പോത്തുമല്ല എരുമയുമല്ല!”
ഹ ഹ ഹ....പോണ്ടിക്കു അത്രേം പറയാനെങ്കിലും കഴിഞ്ഞെല്ലോ.....സാധാരണ ക്യാമ്പസ് നാടകങ്ങള്‍ ആദ്യ രംഗത്തോടെ അവസാനിക്കാറാണ് പതിവ്.........:)



Posted by തെക്കു to എന്റെ കഥകള്‍ at May 14, 2010 10:00 PM

26. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ആഴങ്ങളിലെ ആകാശം":

കാണെക്കാണെ,
ആകാശത്തോളം വളർന്നുയരുന്നുണ്ട്.



Posted by പകല്‍കിനാവന്‍ | daYdreaMer to ഋതുഭേദങ്ങള്‍ at 1:07 AM

27. ചിന്തകന്‍ has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

സോളിഡാരിറ്റിയുടെ വിശദീകരകരണങ്ങള്‍ ഇവിടെ കേള്‍ക്കാം

പത്ര സമ്മേളനം

എഷ്യനറ്റ് ഫോക്കസ്



Posted by ചിന്തകന്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 15, 2010 11:59 AM

28. അലി നിങ്ങളുടെ പോസ്റ്റ് "വെറുതേ ഒരു പോലീസ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെറുതെ നിൽക്കുവല്ല..രാഷ്ട്രീയത്തിനു കൂട്ടുനിൽക്കുവാ...വെള്ള ഷർട്ട് കോൺഗ്രസ്, ചുവപ്പ് കമ്മ്യൂണിസ്റ്റ് മറ്റേത് രണ്ടും അങ്ങോട്ട് തിരിഞ്ഞു നിൽക്കുന്നതോണ്ട് അറിയാൻ പറ്റണില്ല!



അലി , വാലായ്മ........... ലേക്ക് 14.5.10 ന് പോസ്റ്റ് ചെയ്തത്

29. Mahesh Cheruthana/മഹി has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

എഴുത്തുകാരി ചേച്ചി,മനോഹരമായ ചിത്രങ്ങൾ..
ചേച്ചിയെ നോക്കിയല്ലേ അമ്പിളി വരച്ചത്, മനോഹരമായ രചന...



Posted by Mahesh Cheruthana/മഹി to എഴുത്തോല at May 15, 2010 11:16 AM

30. കാക്കര - kaakkara has left a new comment on your post "ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും":

മംഗളം വാർത്ത...

http://mangalam.com/index.php?page=detail&nid=301576&lang=malayalam

"ആരെല്ലാം അനുമതി നല്‍കിയാലും ഞാനീ പദ്ധതിക്കു സമ്മതിക്കില്ലായെന്നാണു ജയ്‌റാം രമേശ്‌ പറയുന്നത്‌. തന്റെ ഉദ്ദേശ്യം എന്താണെന്നു വ്യക്‌തമാക്കാന്‍ മന്ത്രി തയാറാവണം. പദ്ധതിക്ക്‌ അംഗീകാരം നല്‍കേണ്ടതു മന്ത്രിയല്ല. അതിനാണു ലക്ഷക്കണക്കിനു രൂപ കൊടുത്ത്‌ ഓരോ വകുപ്പുകളെ പരിപാലിക്കുന്നത്‌. - ബാലന്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി"



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 15, 2010 9:27 AM

31. Kalavallabhan has left a new comment on your post "വെറുക്കപ്പെട്ടവളുടെ വില്പത്രം":

ഹേ, ലോട്ടറി ടിക്കറ്റിനും 10 രൂപയെങ്കിലും കൊടുക്കണം.
ഇതു വെറുതെ കിട്ടിയതല്ലേ.



Posted by Kalavallabhan to അനുരണനങ്ങള്‍ at May 14, 2010 10:58 PM

32. മനോഹര്‍ മാണിക്കത്ത് has left a new comment on your post "ശ്രീജിത്ത്‌ അരിയല്ലൂര്‍":

നല്ല വായന തരുന്നതിനോടൊപ്പം
നല്ല നല്ല ഓര്‍മ്മകളും ...
ഓര്‍മ്മിപ്പിക്കുന്നു ഈ കവിത



Posted by മനോഹര്‍ മാണിക്കത്ത് to പുതുകവിത at May 14, 2010 11:40 PM

33. sony has left a new comment on your post "ഊരാക്കുടുക്ക്":

"പ്രണയത്തിലും ഇഴയുന്ന നിന്റെ വാക്കുകള്‍
അമ്മയുടെ കണ്ണിനു താഴെയുള്ള കറുത്ത ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നു
നിന്റെ വാക്കിനും എന്റെ വാക്കിനും
ഇടയിലെ ദൂരം എന്റെ ദിശ നിര്‍ണ്ണയിക്കുന്നു
കുരുങ്ങുന്നുവോ ഞാന്‍...?"

vazhi thetti nilkkunnavarude andhalippanu jeevitham.athukond disakal nirnayikkappedathirikkatte



Posted by sony to നിശാ ശലഭം at May 14, 2010 11:33 PM

34. »¦ മുഖ്‌താര്‍ ¦ udarampoyil ¦« നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗല്ലെ എന്തുമാവാമെന്ന് കരുതുന്നവര്‍ ജാഗ്രതൈ!



»¦ മുഖ്‌താര്‍ ¦ udarampoyil ¦« , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 14 11:30 pm ന് പോസ്റ്റ് ചെയ്തത്

35. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ബിജുകുമാര ബ്ലോഗര്‍ ജീവി,

"ഖത്തര്‍" മാളത്തില്‍ നിന്നും എന്നാണു പുറത്തു വരുന്നത്? ഈ പുള്ളിപ്പുലികള്‍ക്ക് വല്യ "പുള്ളിയാണ്" എന്ന കുഴപ്പം മാത്രമേ ഉള്ളൂ . പക്ഷെ പാവങ്ങളാ. ഒരു പുള്ളിപ്പുലിയെ നേരിട്ട് കണ്ട അനുഭവത്തില്‍ നിന്നാ ഈ പറയുന്നത്. ഇന്നലെ വേറൊരു പുള്ളിപ്പുലിയെക്കൂടി കണ്ടു...എറണാകുളം റേഞ്ചിലുള്ള നന്ദ പര്‍വ്വത വനത്തിലെ നന്ദപ്പന്‍ പുള്ളിപ്പുലി. !!

ഏതായാലും ഇനി മാളത്തില്‍ നിന്നും പുറത്തു വരുമ്പോള്‍ അറിയിക്കണം. കഴുതപ്പുലിയാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ "ഒറിജിനല്‍ പുള്ളിപ്പുലിയെ" നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട്.

സസ്നേഹം ..

രഘുനാഥന്‍ പൂച്ചപ്പുലി..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 15 10:53 am ന് പോസ്റ്റ് ചെയ്തത്

36. ഒഴാക്കന്‍. has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

ജയേട്ടാ, പാവം പോണ്ടിയെ വലിച്ചു കീറി അല്ലെ ..

ഇതുപോലെ ഒരു പുരണ നാടകം ഒടുക്കം കോമഡി നാടകം ആയ ഒരു കഥ ഉണ്ട് ഞാന്‍ പിന്നീടു അത് ബ്ലോഗാം .

ഏതായാലും നാടകം കല്‍ക്കി ഡോക്ടര്‍ പണി പോയാലും ജീവിക്കാനുള്ള വക ഉണ്ടല്ലേ കയ്യില്‍ :)



Posted by ഒഴാക്കന്‍. to എന്റെ കഥകള്‍ at May 14, 2010 11:31 PM

37. Kalavallabhan നിങ്ങളുടെ പോസ്റ്റ് "മിനോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"എനിക്ക് ചിരിക്കുവാന്‍ ആഹ്ലാദിക്കുവാന്‍ വേണ്ടി
എന്‍റെ ചൂണ്ടയില്‍ ഒരു വലിയ മീനുമായി
നീ തിരികെ എത്തണം"
ഇപ്പോൾ മനസ്സിലായി, ഇതാണു മനസ്സിലിരുപ്പ്
കൊള്ളാം.



Kalavallabhan , കൊള്ളികള്‍ ലേക്ക് 2010, മേയ് 14 10:44 pm ന് പോസ്റ്റ് ചെയ്തത്

38. Mahesh Cheruthana/മഹി has left a new comment on your post "വിഷുക്കണി...........":

എഴുത്തുകാരി ചേച്ചി, എള്ളോളം വൈകിയാലും എത്തിയല്ലൊ സന്തോഷം !

ശ്രീ ഭായ് ,
വന്നതില്‍ സന്തോഷം !



Posted by Mahesh Cheruthana/മഹി to സുവര്‍ണ കേരളം at May 15, 2010 10:16 AM

39. തെക്കു has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

“അതു പോത്തുമല്ല എരുമയുമല്ല!”
ഹ ഹ ഹ....പോണ്ടിക്കു അത്രേം പറയാനെങ്കിലും കഴിഞ്ഞെല്ലോ.....സാധാരണ ക്യാമ്പസ് നാടകങ്ങള്‍ ആദ്യ രംഗത്തോടെ അവസാനിക്കാറാണ് പതിവ്.........:)



Posted by തെക്കു to എന്റെ കഥകള്‍ at May 14, 2010 10:00 PM

Reply via email to