1. തെച്ചിക്കോടന്‍ has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

മൊല്ലാക്ക ആദ്യം കുടത്തില്‍ തപ്പണമായിരുന്നു, അതല്ലേ അതിന്റെ ഒരു ഇത്?!
ഇവിടെ മുന്‍പ് വായിച്ചിരുന്നു, വീണ്ടും വായിച്ചു.



Posted by തെച്ചിക്കോടന്‍ to തണല്‍ at 16/5/10 10:00 AM

2. ശോഭനം has left a new comment on your post "കൊക്കുരുമ്മി ഉണര്‍ത്താന്‍ പൂക്കാലം":

എന്നും അവളിലുണ്ടായിരുന്നു ഒരു പാവാടക്കാരി,
മുന്നില്‍ കൊക്കുരുമ്മിയുണര്‍ത്താന്‍ ഒരു പൂക്കാലവും.



Posted by ശോഭനം to ശോഭനം at May 16, 2010 1:11 AM

3. ഭാനു കളരിക്കല്‍ has left a new comment on your post "മൂല്യനിര്‍ണയം":

manoharamaayirikkunnu ee kavitha. puthiya sameepanam



Posted by ഭാനു കളരിക്കല്‍ to കാവ്യതളിരുകള്‍ at 16 May 2010 12:27

4. ഒഴാക്കന്‍. has left a new comment on your post "കണ്ണുകള്‍":

ഇത് എന്നാ കണ്ണാ ??



Posted by ഒഴാക്കന്‍. to ഛായാഗ്രഹണം at May 16, 2010 11:36 AM

5. Ranjith has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

thaalavattam - one flew over the cuckoos nest.



Posted by Ranjith to വര@തല=തലവര at May 16, 2010 12:50 PM

6. ജിമ്മി has left a new comment on your post "സന , യെമെന്‍":

വളരെ മനോഹരം...



Posted by ജിമ്മി to Punya Bhoomy at May 16, 2010 11:32 AM

7. ഒഴാക്കന്‍. has left a new comment on your post "വിടപറയും മുന്‍പേ.....":

നല്ല പടം



Posted by ഒഴാക്കന്‍. to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at May 16, 2010 1:35 AM

8. റോബി has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

ഉണ്ണികളേ ഒരു കഥ പറയാം-Bronco Billy
ഗുലുമാല്‍-Criminal
കറന്‍സി-The man who copied
ഭരതം-Honkytonk Man
മാന്നാര്‍ മത്തായി-Vertigo

(വ്യക്തിപരമായി എനിക്കും അടിച്ചുമാറ്റിയോ, ഇന്‍സ്പയേഡ് ആയോ പുതിയ സിനിമയെടുക്കുന്നതില്‍ വിരോധമില്ല. പക്ഷേ ശ്രീനിവാസനൊക്കെ ചെയ്യുന്നതുപോലെ അടിച്ചു മാറ്റിയിട്ട് അതുവെച്ച് ഞെളിയരുത്..)



Posted by റോബി to വര@തല=തലവര at May 16, 2010 12:19 PM

9. SreeDeviNair.ശ്രീരാഗം has left a new comment on your post "നേരറിവ്...........":

മഹി,

മനസ്സ് അറിയുന്ന വരികള്‍..
ഇഷ്ടമായീ.



Posted by SreeDeviNair.ശ്രീരാഗം to സുവര്‍ണ കേരളം at May 16, 2010 12:42 PM

10. ഭാനു കളരിക്കല്‍ has left a new comment on your post "മംഗളം":

enthukontaaniththaram nalla kavithakal zradhhikkappetaathe pokunnath?!!



Posted by ഭാനു കളരിക്കല്‍ to കാവ്യതളിരുകള്‍ at 16 May 2010 12:44

11. റോബി has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

ഭ്രമരത്തിന്റെ ഫ്ലാഷ്ബാക് ഓള്‍ഡ് ബോയ് തന്നെ. പിന്നെ അതിലെ യാത്രയുടെ നല്ലൊരു ഭാഗത്ത് 3 burials of Melquiyades Estrada കൃത്യമായി ഉണ്ട്. പ്ലോട്ട് ആകട്ടെ, Butterfly on a wheel..



Posted by റോബി to വര@തല=തലവര at May 16, 2010 12:23 PM

12. kichu / കിച്ചു has left a new comment on your post "ചിന്തല്‍നാറിലെ ശവങ്ങള്‍.":

പ്രതികരണം തീക്ഷ്ണമാണല്ലോ ഹരിത്..

അസമയത്ത് അണഞ്ഞുപോയ എത്രയോ മോഹങ്ങള്‍...സ്വപ്നങ്ങള്‍...പ്രതീക്ഷകള്‍..

പകരം വെയ്ക്കാനാവുമോ മറ്റെന്തെങ്കിലിനും? ചിതറിത്തെറിപ്പിച്ചവര്‍ ഇതറിയുന്നുവോ !!



Posted by kichu / കിച്ചു to അക്ഷരപ്പച്ച at May 16, 2010 1:04:00 PM

13. ഒഴാക്കന്‍. has left a new comment on your post "നേരറിവ്...........":

മാനറിസങ്ങള്‍ !



Posted by ഒഴാക്കന്‍. to സുവര്‍ണ കേരളം at May 16, 2010 1:53 PM

14. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

ചിത്രകാരാ..
കാര്യമൊക്കെ ശരി..
പക്ഷേ,
ചരിത്രപഠനത്തിനോ
കാര്യം പറയുന്നതിനോ
വിമര്‍ശനങ്ങള്‍ക്കോ ആരെങ്കിലും എതിരാണെന്നു തോന്നുന്നില്ല.

ഇവിടെ അവഹേളനവും
അസഭ്യവുമല്ലേ പ്രശ്നം..

സഭ്യമായ വാക്കുകളിലുള്ള വിമര്‍ശനത്തെ
അംഗീകരിക്കാന്‍ ആരും മടി കാണിക്കുമെന്നു തോന്നുന്നില്ല.
എന്നാല്‍ അസഭ്യമായ വാക്കുകളിലുള്ള
അവഹേളനത്തെയും പരിഹാസത്തെയും
സഹിഷ്ണുതയോടെ കാണാനും മാത്രം
'മാനസിക വികാസം'
ചിത്രകാരനെപ്പോലെ എല്ലാവര്‍ക്കുമുണ്ടായിക്കൊള്ളണമെന്നില്ല.



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to chithrakaran:ചിത്രകാരന്‍ at May 16, 2010 2:10 PM

15. ജീവി കരിവെള്ളൂര്‍ has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

സംവിധായകാ നമിച്ചിരിക്കുന്നു

“ഇതു പോത്തുമല്ല എരുമയുമല്ല”



Posted by ജീവി കരിവെള്ളൂര്‍ to എന്റെ കഥകള്‍ at May 16, 2010 1:07 AM

16. ente lokam has left a new comment on your post "ബൂലോക സൌഹൃദങ്ങളുടെ ഊഷ്മളത":

എനിക്ക് ഇഷ്ടപ്പെട്ടു സുഹൃത്തിനെ.
എന്നിട്ട് എന്തായി..ബെന്ഗലുര്‍ കാര്
കൂടിയോ അതോ kaalu വാരിയോ.???
.ഞാന്‍ ഒരു സ്വതന്ത്ര തൊഴിലാളി ആണ്.
അത് കൊണ്ട് uae മീടിങ്ങിന് കൂടാന്‍ ഒത്തില്ല.
അതല്ല കേട്ടോ.എനിക്ക് മുമ്പേ അവര്‍ തുടങ്ങി അതാണ്..



Posted by ente lokam to ചെറിയ ലോകവും ഇമ്മിണി വലിയ ഞാനും... at May 16, 2010 1:12 AM

17. ഭാനു കളരിക്കല്‍ has left a new comment on your post "കണ്ണാടി":

vizwaasaththinte rasam puranta kannadiyile prathibimbam untaakuu. idea nannayi. kavitha nannayilya



Posted by ഭാനു കളരിക്കല്‍ to കാവ്യതളിരുകള്‍ at 16 May 2010 12:48

18. ശ്രീ has left a new comment on your post "മീന്‍ പിടിത്തം.":

ആഹാ...



Posted by ശ്രീ to ചില്ലുജാലകത്തിനപ്പുറം at May 16, 2010 3:24 AM

19. Muhammed Shan has left a new comment on your post "പ്രകാശത്തിന്റെ അനന്തസാധ്യതകള്‍":

:)



Posted by Muhammed Shan to കുറിഞ്ഞി ഓണ്‍ലൈന്‍ at 12:34 PM

20. ഭായി നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കീ....കീ...കീ...ഇത് ഒരു അറലറായി...ശ്ശെ..അലറലായി സ്വീകരിക്കണം..:-) വിഷയം കൊള്ളാം മാഷേ!



ഭായി , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 16 1:35 pm ന് പോസ്റ്റ് ചെയ്തത്

21. ഭായി has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

തകർത്തോടി കണ്ണനുണ്ണീ..പക്ഷെ ഫിനിഷിംഗ് പോയിന്റിൽ കാലിടറി....:-) ഗോവിന്ദൻ കുട്ടിക്ക് എക്സിറ്റ് വിസ അടിച്ചപ്പോൾ വല്ലി അടുത്ത എന്ട്രി കണ്ടെത്തണമായിരുന്നു..എന്ത് ചെയ്യാം അപ്പോഴേക്കും വല്ലി ഡീസന്റ് ആയിപ്പോയി അല്ലേ.... :-)



Posted by ഭായി to വര്‍ഷ ഗീതം at May 16, 2010 1:20 PM

22. lijo has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

കോപ്പി അടിച്ചത് തെറ്റാണു എന്ന അഭിപ്രായം എനിക്കില്ല. അല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ ഒന്നും തന്നെ ഒരു ശരാശരി മലയാളി കാണാന്‍ ഇടവരില്ലായിരുന്നു. പക്ഷെ ഇതൊക്കെ കഷ്ടപ്പെട്ട് ആലോചിച്ചു ഉണ്ടാക്കിയ യഥാര്‍ത്ഥ സൃഷ്ടികളും ക്രെഡിറ്റ്‌ അര്‍ഹിക്കുന്നു.



Posted by lijo to വര@തല=തലവര at May 16, 2010 12:49 PM

23. ശാന്ത കാവുമ്പായി has left a new comment on your post "കോടതിയിലെത്തിയ വണ്ടി മുതലാളി":

പകല്‍ മാത്രം ഓടുന്ന എന്നറിയില്ലല്ലോ അല്ലേ.



Posted by ശാന്ത കാവുമ്പായി to ബിമിക്കഥകള്‍ at May 16, 2010 1:04 PM

24. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "മീന്‍ പിടിത്തം.":

എന്താ പറയാ? തട്ടു പൊളിപ്പന്‍



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to ചില്ലുജാലകത്തിനപ്പുറം at May 16, 2010 2:41 AM

25. ജിമ്മി has left a new comment on your post "പടവുകള്‍ താണ്ടി...":

നല്ല ഒരു ബ്ലായ്ക്ക് & വൈറ്റ്‌ പടം...



Posted by ജിമ്മി to OUT OF FOCUS at May 16, 2010 11:30 AM

26. Naushu has left a new comment on your post "കളിക്കൂട്ടുകാര്‍":

കൊള്ളാം..



Posted by Naushu to പിക്സെല്‍‌സ്::PIXELS at May 16, 2010 1:02 AM

27. Naushu has left a new comment on your post "അക്ഷയ തൃതിയ":

നന്നായിട്ടുണ്ട്...



Posted by Naushu to മിനി ചിത്രശാല 'photos' at May 16, 2010 1:31 PM

28. saleemcty has left a new comment on your post "മലയാള കവിത":

അച്ചനും അമ്മയുമില്ലാത്ത
കുറേ കുഞ്ഞുങ്ങള്‍
മലയാള കവിതയില്‍
താന്തോന്നികളായി,
വളര്‍ന്നു കൊണ്ടിരിക്കുന്നിപ്പോഴും!
---------------------------
സത്യം...........
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഒന്നെഴുതിയാലോ.........എന്ന്...,പക്ഷെ ഈ ഭയം കാരണം ഞാന്‍ ഇന്നേവരെ ഒന്നും എഴുതിയില്ല.....



Posted by saleemcty to വെള്ളിനക്ഷത്രം at May 16, 2010 1:42 AM

29. അഭി has left a new comment on your post "മഴക്കാലം":

പാവത്താൻ ,
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
ഹംസ,
മഴയെ കുറിച്ച് രസകരമായ ഓര്‍മ്മകള്‍ ആണ് കൂടുതല്‍ .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.



Posted by അഭി to എന്റെ ലോകം at May 16, 2010 2:02 PM

30. Naushu has left a new comment on your post "മീന്‍ പിടിത്തം.":

നല്ല ഭംഗിയുള്ള ചിത്രം....



Posted by Naushu to ചില്ലുജാലകത്തിനപ്പുറം at May 16, 2010 3:06 AM

31. ഭാനു കളരിക്കല്‍ has left a new comment on your post "അകാലനര":

vardhakyaththe vyakhyanikkunna ee kavitha chinthakku vakayekunnu.



Posted by ഭാനു കളരിക്കല്‍ to കാവ്യതളിരുകള്‍ at 16 May 2010 12:37

32. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

CKLatheef പറഞ്ഞു...
"അറസ്റ്റുണ്ടായാലും ഇല്ലെങ്കിലും ചിലര്‍ (പേര് പറയേണ്ടതില്ല) ശ്രദ്ധിക്കുന്നത് ഈ മാധ്യമം ഇനിയും അവഹേളിക്കാതിരിക്കാനും നിര്‍ഭയം ഇതിനെ ഉപയോഗപ്പെടുത്താനും സഹായകമാകും."

ലത്തീഫിന്‍റെ ഇസ്ലാമിനെ വിമര്‍ശിക്കുന്ന ഇ.എ.ജബ്ബാര്‍ കാളിദാസന്‍ ഒക്കെയല്ലേ ആ ചിലര്‍ ? കൊച്ചുകള്ളന്‍ ഹ ഹ ഹ!

നമുക്ക് CKLatheef അപ്പോകാലിപ്തോ പള്ളിക്കുളം ചിന്തകന്‍ കാട്ടിപ്പരുത്തി MA. ബക്കര്‍ കല്‍ക്കിമിശിഹാ തുടങ്ങിയ ധാര്‍മ്മികപ്രവാചകരെ മാതൃകയാക്കിയാലോ?

വല്യ സദാചാരം പ്രസംഗിക്കുന്നേന് മുന്നേ ഇ.എ.ജബ്ബാറിന്‍റെയും കാളിദാസന്‍റേയുമൊക്കെ പോസ്റ്റുകളിലെ വിശ്വാസികളുടെ കമന്‍റുകളൊക്കെ ഒന്ന് വായിച്ചുനോക്കുന്നത് നാണമുണ്ടാവാന്‍ നല്ലതാ.



അജ്ഞാത , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 16 12:27 am ന് പോസ്റ്റ് ചെയ്തത്

33. അഭി has left a new comment on your post "മഴക്കാലം":

ഉമ്മുഅമ്മാർ,
ഈ മഴക്കാലം ആസ്വദിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു .
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

എന്‍ലിസ് മൊക്കത്ത്..,

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
Typist | എഴുത്തുകാരി,
ശരിയാ ചേച്ചി മഴയെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കം ആയിരിക്കും .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി



Posted by അഭി to എന്റെ ലോകം at May 16, 2010 1:59 PM

34. ശ്രീ has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

നേരത്തെ വന്ന് വായിച്ചു പോയതാണ്. കമന്റിടാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

എഴുത്ത് പതിവു പോലെ ഇഷ്ടമായി മാഷേ. ബ്ലോഗ്ഗേഴ്സ് മീറ്റിനെ പറ്റിയും രസകരമായി തന്നെ വിവരിച്ചു. ഇങ്ങനെ ഒരു മീറ്റ് വിവരണം ആണ് വായിയ്ക്കാന്‍ ആഗ്രഹിച്ചിരുന്നതും :)



Posted by ശ്രീ to BILATTHIPATTANAM at 16 May 2010 01:32

35. കാക്കര - kaakkara has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

പോസ്റ്റിന്റെ ഉദ്ദേശ്യശുദ്ധിയേ ചോദ്യം ചെയ്യുന്നില്ല, പക്ഷെ കാക്കരയുടെ ചിന്ത അല്പം വഴിമാറിയാണ്‌.

കേരളത്തിൽ ഒരു ചുവന്ന തെരുവ്‌ സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെടുന്നില്ല മറിച്ച്‌ പ്രായപൂർത്തിയായവർക്ക്‌ സ്വന്തം താല്പര്യത്തിനനുസരിച്ച്‌, മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കാതെ, “വ്യഭിചരിക്കാനുള്ള” സ്വാതന്ത്ര്യം അനുവദിക്കണം. ഇത്‌ നമുക്കനുവദനീയമല്ല. ഒരു സ്ത്രിയും പുരുഷനും വാതിലടച്ചിരുന്നാൽ, സദാചാര പോലിസുകാർ താണ്ഢവമാടിയാൽ, ഒറിജിനൽ പോലിസ്പോലും അതിനൊത്ത്‌ കലാപരിപാടികൾ നടത്തും. വ്യഭിചാരം നിയമവിധേയമാക്കണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌.

വ്യഭിചാരം നിയമവിധേയമായാൽ വിവാഹേതരബദ്ധം വേണമെന്ന്‌ ആഗ്രഹിക്കുന്ന സ്ത്രീയും പുരുഷനും ലൈംഗീകത ആസ്വദിക്കട്ടെ, അവിടെ പണം കൈമാറിയോയെന്ന്‌ സദാചാര കമ്മിറ്റി എന്തിന്‌ വ്യാകുലപ്പെടണം? രണ്ടുപേരുടെ സമ്മതമുണ്ടോയെന്ന്‌ മാത്രം നാം നോക്കിയാൽ പോരേ?

AIDS പകരാതിരിക്കാൻ ബോധവൽക്കരണമാണ്‌ വേണ്ടത്‌. AIDS ചക്കയാണോ മാങ്ങയാണോയെന്ന്‌ എത്രപേർക്ക്‌ അറിയാം. എന്തിന്‌ AIDS വന്ന്‌ മരിച്ച വ്യക്തിയുടെ ശരീരം പോസ്റ്റ്മോർട്ടം ചെയ്യാത്ത ഡോക്ടർമാരുള്ള കേരളത്തിൽ എന്ത്‌ ബോധവൽക്കരണമല്ലേ?



Posted by കാക്കര - kaakkara to അവിയൽ..! at May 16, 2010 12:04 AM

36. DeaR നിങ്ങളുടെ പോസ്റ്റ് "കാലത്തിന്റെ കാത്തിരിപ്പ്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബന്ധങ്ങളും സ്നേഹ ഭംഗങ്ങളും
കണ്ണുനീര്‍ പടരുന്ന മോഹ തീരങ്ങളും
കലങ്ങുന്ന കണ്ണുകള്‍ ചുവക്കുന്നുവോ
കാലമേ നീയിന്നു ചിരിക്കുന്നുവോ



DeaR , ente kavithakal........എന്‍റെ കവിതകള്‍.... ലേക്ക് 2010, മേയ് 15 11:56 pm ന് പോസ്റ്റ് ചെയ്തത്

37. ഭാനു കളരിക്കല്‍ has left a new comment on your post "ഒരു സ്നേഹസംവാദം":

verukalute vedana vellamillennalle.



Posted by ഭാനു കളരിക്കല്‍ to ഗീതാഗീതികള്‍ at May 16, 2010 12:33 AM

38. chithrakaran:ചിത്രകാരന്‍ has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

മഹാത്മാഗാന്ധി നല്‍കിയ വഴിയിലൂടെ മാടംബികളില്‍ നിന്നും സവര്‍ണ്ണ ഭ്രാന്തന്മാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാനായി നമുക്ക് സ്വാതന്ത്ര്യ സമരം തുടരേണ്ടിയിരിക്കുന്നു...



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at May 16, 2010 12:30 PM

39. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "Life":

Really good. :)

I have starred this image in http://pottum.com



Posted by ☮ Kaippally കൈപ്പള്ളി ☢ to പ്രതിഫലനങ്ങള്‍ at 11:50 PM

40. Helper | സഹായി has left a new comment on your post "3 - വിവിധ തരം നെറ്റ്‌വർക്കുകൾ.":

സാധരണ നിങ്ങൾ കേട്ടിരിക്കുക രണ്ട്‌ തരം നെറ്റ്‌വർക്കുകളെക്കുറിച്ചാണ്‌.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at May 16, 2010 9:51 AM

41. kootharamapla öകൂതറ മാപ്ല നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"അപഹസിക്കുന്നവരില്‍ നിന്നും സമൂഹത്തിന് എന്ത് നന്മയാണ് പ്രതീക്ഷിക്കാനുള്ളത്"

ഇസ്ലാമിനെ സംബന്ധിച്ചോ,ഖുര്‍ ആനെ സംബന്ധിച്ചോ വസ്തു നിഷ്ടമായ ഒരു ചോദ്യത്തിനെങ്കിലും ഉത്തരം പറയാന്‍ ത്രാണിയില്ലാതെ പോയതിനാലാണ് ചിന്തകന്‍,പള്ളിക്കൊളം,കാട്ടിപ്പരുത്തി,ലത്തീഫ് പിന്നെ അനന്തമായി വ്യാജ ഐഡികളുപയോഗിക്കുന്ന കുറേയെണ്ണവും അന്യമത വിരോധം മാത്രം ഉള്ളില്‍ വച്ച് സംവാദമെന്ന വ്യാജേന അന്യമത വിദ്വേഷം വമിക്കുന്ന പോസ്റ്റുകളിട്ടു തുടങ്ങിയത്.ഞമ്മളു പറഞ്ഞാല്‍ സംവാദം നിങ്ങളുപറഞ്ഞാല്‍ വിവാദം അല്ലെങ്കില്‍ തെറി!.എത്രയോ മുസ്ലീം സഹോദരങ്ങള്‍ ശാന്തമായി തങ്ങളുടെ മതത്തിലെ നന്മകള്‍ സൗമ്യമായി അവതരിപ്പിച്ചുകൊണ്ട് ബൂലോകത്ത് സജീവമായി നില്‍ക്കുന്നു,ഇവര്‍ക്കതൊന്നും പറ്റില്ല ദിനം പ്രതി ആരാന്റെ നെഞിജില്‍ ഒപ്പനേം കോല്‍കളീം നടത്തിയാലേ ഉറക്കം വരൂ എന്നാണ് തോന്നുന്നത്.അങ്ങനെയാവുമ്പോള്‍ അവരു തരുന്ന ശമ്മാനം കൂടി രണ്ടു കയ്യും നീട്ടി വാങ്ങാന്‍ സന്നദ്ധത കാണിക്കുകയല്ലേ അതിന്റെയൊരു ശരി?.



kootharamapla öകൂതറ മാപ്ല , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 16 1:42 pm ന് പോസ്റ്റ് ചെയ്തത്

42. ശാന്ത കാവുമ്പായി has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

എന്തൊക്കെയായിരുന്നു ശവമടക്കിന്റെ ചടങ്ങുകള്‍ .



Posted by ശാന്ത കാവുമ്പായി to എന്റെ കഥകള്‍ at May 16, 2010 12:26 AM

43. Naushu നിങ്ങളുടെ പോസ്റ്റ് "വാകപൂ മരം ചൂടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

kollaam



Naushu , sheriffkottarakara ലേക്ക് 2010, മേയ് 16 1:05 am ന് പോസ്റ്റ് ചെയ്തത്

44. ബിനോയ്//HariNav has left a new comment on your post "ഒരു കുട്ടിയെപ്പോലെ വരക്കാൻ കഴിഞ്ഞെങ്കിൽ...":

thanks :)



Posted by ബിനോയ്//HariNav to Lemon Design at 1:41 AM

45. ഭാനു കളരിക്കല്‍ has left a new comment on your post "കൊന്നപ്പൂക്കള്‍....":

kavitha thirayatikkunnu



Posted by ഭാനു കളരിക്കല്‍ to കാവ്യതളിരുകള്‍ at 16 May 2010 12:33

46. കാക്കര - kaakkara has left a new comment on your post "യൂസ്സേർസ്സ് ഫീ തിരുവനന്തപുരത്തും...":

അനിൽ... കേന്ദ്രത്തിന്റെ അനുകൂല തീരുമാനത്തിന്‌ വേണ്ടി നമ്മുടെ നാട്ടിൽ നിന്ന്‌ തുടർപരിശ്രമം നടക്കുന്നില്ല. ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയപ്പോൾപോലും കാര്യങ്ങൾ വേണ്ടവിധം ഉന്നയിച്ചിട്ടില്ല.

ബിലാത്തിപട്ടണം... താങ്ങൾ പറഞ്ഞത്‌ നൂറു ശതമാനം ശരിയാണ്‌. നാടിന്റെ സാമ്പത്തിക സ്രോതസ്സായിട്ടും എപ്പോഴും അവഗണന.

വഴിപ്പോക്കൻ... ഇപ്പോൾ ടിക്കറ്റിന്റെ കൂടെ വാങ്ങുവാനാണ്‌ പദ്ധതി. കമ്പനി ടികറ്റ്‌ വാങ്ങി നല്കുന്ന തൊഴിലാളികളെങ്ങിലും രക്ഷപ്പെടും. അതെങ്ങിലും ആകട്ടെ.

എന്റെ പ്രധാന ചോദ്യങ്ങൾ?

1. എന്തുകൊണ്ട്‌ ഉയർന്ന വരുമാനക്കാരായ ആഭ്യന്തര യാത്രക്കാരെ ഒഴുവാക്കുന്നു.

2. ടിക്കറ്റിന്റെ നിരക്കിനനുസരിച്ച്‌ ഈടാക്കുന്നതല്ലേ സാമൂഹ്യനീതി. അപ്പോൾ ഇക്കോണമി ക്ലാസുകാർക്കും ബഡ്ജറ്റ് യാത്രക്കാർക്കും അനുഗ്രഹമാകില്ലേ?

3. തീരുമാനത്തിന്‌ മുൻപ്‌ എന്തുകൊണ്ട്‌ കേരള സർക്കാരും ശശി തരൂരും പ്രതികരിച്ചില്ല. പൊതുജനങ്ങളിൽ നിന്ന്‌ പരാതി സ്വീകരിച്ചില്ല?



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 16, 2010 11:33 AM

Reply via email to