1. »¦ മുഖ്‌താര്‍ ¦ udarampoyil ¦« നിങ്ങളുടെ പോസ്റ്റ് "ഒരു കലാപത്തിനിപ്പോ എന്താ റേറ്റ്?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ. ഇവിടെയാണ് ജനാധിപത്യം തോറ്റുപോവുന്നത്..



»¦ മുഖ്‌താര്‍ ¦ udarampoyil ¦« , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 17 7:43 am ന് പോസ്റ്റ് ചെയ്തത്

2. ഹരികൃഷ്ണൻ has left a new comment on your post "കാലൊച്ച കേൾക്കുവാൻ ...":

mashe..super.. :)



Posted by ഹരികൃഷ്ണൻ to മിഴിച്ചെപ്പ് | GLIMPSES at May 17, 2010 6:32 PM

3. വെള്ളെഴുത്ത് has left a new comment on your post "‘ഞാൻ ദൈവത്തെ കാണുന്ന അതേ കണ്ണു കൊണ്ടാണ് ദൈവം എന്നെ...":

വരികൾ വിവർത്തനം ചെയ്തതല്ല, അതിനുമുൻപുണ്ടായിരുന്ന ആശയം (ഞാൻ മനസ്സിലാക്കിയത്)വിശദീകരിച്ചതാണ് അതിന്റെ തുടർച്ചയായി വന്ന വരികൾ എഴുതിയിട്ടെന്നുമാത്രം.. (ആശയക്കുഴപ്പം കാരണം തന്നെയാണ്, അതിംഗ്ലീഷിൽ എഴുതിയത്!) ബ്രാക്കറ്റുകളിട്ട് ഹൈപ്പർ ടെക്സ്റ്റു രീതിയിൽ മുറിച്ചെഴുത്താണ് ‘പ്ലഷർ ഓഫ് ടെക്സ്റ്റിൽ‘ മുഴുവൻ. അതങ്ങനെ തന്നെ എഴുതാൻ നോക്കി......:(
കാലിക്കോ, ബാർത്തിനെ അവതരിപ്പിക്കലായിരുന്നില്ല ലക്ഷ്യം. പക്ഷേ ഇത്ര ചെറിയ പരാമർശത്തിൽ പോലും നമ്മുടെ ധാരണയ്ക്ക് പിടിതരാത്ത രീതിയിൽ, അപ്പുറം നിൽക്കുന്ന ഒരാളെപ്പറ്റി (അങ്ങനെ വരുന്നത് കൂടുതൽ ഉൾക്കൊള്ളാൻ വേണ്ട പരിസരം ഇവിടെ നിർമ്മിക്കപ്പെട്ടിട്ടില്ലാത്തതു കൊണ്ടാവാം, അടിസ്ഥാനമില്ലാത്ത മഹത്വാഘോഷങ്ങളുമാവാം.) കൂടുതൽ പേർ പറയാതിരുന്നതാണ് നമ്മുടെ പ്രശ്നം. ധാരണകൾ വിശദമാവണമെങ്കിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ വേണം. വിമർശനത്തെ തലകുനിച്ച് ഏറ്റു വാങ്ങുന്നു, അതേ സമയം യഥാർത്ഥത്തിൽ എങ്ങനെയാണ് ഈ കോണ്ടെക്സ്റ്റിൽ ബാർത്തിനെ മനസ്സിലാക്കേണ്ടിയിരുന്നത് എന്നു(വരികൾ അർത്ഥമാക്കുന്നതെന്താണ് എന്നും) താങ്കൾ വിശദീകരിച്ചിരുന്നു എങ്കിൽ കൂടുതൽ ഉപകാരപ്രദമാവുമായിരുന്നു.



Posted by വെള്ളെഴുത്ത് to വെള്ളെഴുത്ത് at May 17, 2010 8:08 PM

4. കാക്കര - kaakkara has left a new comment on your post "വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും":

FYI

ബാലുശ്ശേരി: കിനാലൂര്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടുന്ന ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് മല്ലിശ്ശേരി രാജകുടുംബം വീണ്ടും രാഷ്ട്രപതിക്ക് പരാതി നല്‍കി. എസ്‌റ്റേറ്റ് ഉള്‍പ്പെടുന്ന 2670 ഏക്കര്‍ ഭൂമി തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കാണിച്ച് കുറുമ്പ്രനാട് രാജവംശത്തിലെ അംബികാദേവി വലിയമ്മരാജ 2005ല്‍ അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന് പരാതി നല്‍കിയിരുന്നു. നടപടി സ്വീകരിക്കാന്‍ രാഷ്ട്രപതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നടപടി എടുത്തിരുന്നില്ല. എസ്‌റ്റേറ്റ് ഭൂമിയായ 2670 ഏക്കറില്‍ കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള 282 ഏക്കറും പി.ടി. ഉഷക്ക് കൈമാറിയ 30 ഏക്കര്‍ ഭൂമിയും ഒഴിച്ചുള്ള ഭൂമിയാണ് ഇപ്പോള്‍ എസ്‌റ്റേറ്റിന്റെ പേരിലുള്ളത്. ഇതില്‍ എസ്‌റ്റേറ്റിെല 550 തൊഴിലാളികള്‍ക്ക് 600 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഇതുവരെ പട്ടയം നല്‍കിയിട്ടില്ല. കൂടാതെ 558ഓളം പേര്‍ എസ്‌റ്റേറ്റ് ഭൂമി മാര്‍ക്കറ്റ് വിലക്കെടുത്തിട്ടുണ്ട്. രണ്ട് ഏക്കര്‍ മുതല്‍ 25 ഏക്കര്‍ വരെയുള്ള ഭൂമിയാണ് കര്‍ഷകരെന്ന പേരില്‍ വന്‍കിടക്കാര്‍ വിലക്കെടുത്തിട്ടുള്ളത്.

http://www.madhyamam.com/story/%E0%B4%95%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%85%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B6-%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF-%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%82



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 17, 2010 3:51 PM

5. കുഞ്ഞന്‍ has left a new comment on your post "ആര്‍ത്തവം പാപമാണോ?":

എന്റെ കാക്കരെ..

ആ സമയങ്ങളിൽ അവർക്ക് സ്വസ്ഥതയാണ് വേണ്ടത്. സ്ത്രീകളോട് ചോദിച്ചു നോക്കൂ ഈ ദിവസങ്ങളിൽ അമ്പലത്തിൽ പോകുന്നതിൽ താല്പര്യമുണ്ടൊന്ന്..(അടി ഇടി കേസ് എന്നിവ ഉണ്ടാകാതെ നോക്കാൻ ചോദ്യകർത്താവ് ശ്രദ്ധിക്കേണ്ടതാകുന്നു)വീട്ടു ജോലികൾ ചെയ്യുന്നതുതന്നെ മറ്റൊരു നിവൃത്തിയുമില്ലാത്തതിനാലാണ്.



Posted by കുഞ്ഞന്‍ to ചക്രവ്യൂഹം at May 17, 2010 6:49 PM

6. അപ്പൂട്ടന്‍ has left a new comment on your post "ചിത്രകാരനു സ്നേഹപൂർവ്വം":

പ്രവീൺ,
വ്യാജപ്രൊഫൈൽ പ്രശ്നത്തിൽ എനിക്ക്‌ വിയോജിപ്പുകളില്ല, തീർത്തും നിരുത്തരവാദപരമായ (വേറെ വാക്കുപയോഗിച്ച്‌ ചളമാക്കുന്നില്ല) ഒരു നടപടി തന്നെയാണ്‌.

പക്ഷെ അതൊരുപാടുപേർ ചെയ്യുന്നുണ്ടുതാനും. സ്വന്തം പേര്‌ (മാറ്റിയോ അല്ലാതെയോ) പബ്ലിഷ്‌ ചെയ്യുന്നില്ല എന്നേയുള്ളു, പക്ഷെ മറ്റൊരു മതത്തിൽ കാണാവുന്ന പേരുകൾ ഉപയോഗിക്കുന്ന എത്രപേർ? ഇതൊക്കെ ഒരു സൈബർ കുറ്റമാണോ എന്നെനിക്കറിയില്ല, ഒഴിവാക്കേണ്ടത്‌ എന്നതിലുപരി എനിക്കിതിൽ പറയാനൊന്നുമില്ല. പക്ഷെ പ്രസ്തുതവ്യക്തിയിൽ ചാർത്തിയ കേസ്‌ വ്യാജപ്രൊഫൈലുമായി ബന്ധപ്പെട്ടാണോ? അല്ലെന്നാണ്‌ ഞാൻ മനസിലാക്കിയത്‌.

താങ്കൾ പറഞ്ഞുവന്ന വിഷയം പൂർണ്ണമായും സമുദായചിത്രീകരണം അല്ലെന്ന് മനസിലാക്കുന്നു. താങ്കളുടെ നിലപാട്‌ ഒരിക്കൽക്കൂടി പറയേണ്ടിവന്ന സാഹചര്യമുണ്ടാക്കിയതിൽ വിഷമമുണ്ട്‌. ഈ വിഷയത്തിൽ പല പോസ്റ്റുകളും കണ്ടു, കമന്റിട്ടത്‌ ഇവിടെയായിപ്പോയി, ക്ഷമിക്കൂ.



Posted by അപ്പൂട്ടന്‍ to ശ്യാമം.. at 7:32 AM

7. സലീല്‍ ഇബ്രാഹിം has left a new comment on your post "ശൂന്യതയുടെ ഗണിതം":

കവിത മനോഹരമായി, പക്ഷെ ജീവിതം വലിയൊരു പൂജ്യമായി തന്നെ അവശേഷിപ്പിക്കുന്നത് ആരുടേയും ഭീരുത്വമാണ്.
'ശൂന്യതയുടെ ഗണിതം തേടിയവള്‍ക്കിവിടെ വിശ്രമം'
ഒരുതുള്ളി മിഴിനീരിറ്റിച്ച് പഴകിയ വാക്കുകളടര്‍ത്തിമാറ്റുക,
സ്വര്‍ണ്ണനൂലില്‍ കൊളുത്തിയ പരസ്പരവിശ്വാസം
പൂജ്യമായി അനാദിയായ്, അനന്തമായുറങ്ങുന്നുണ്ടാവും!

പൂജ്യവും പിന്നെ ഒന്നും കഴിഞ്ഞു അനന്തമായി അക്കങ്ങളുണ്ട്‌, കൂട്ടലും കിഴിക്കലും സൂഷ്മമാക്കലാണ് നമ്മുടെ പണി, ബാക്കിയാക്കല്‍ ദൈവത്തിന്റെയും !!



Posted by സലീല്‍ ഇബ്രാഹിം to നീലാംബരി at May 17, 2010 7:22 AM

8. Sulthan | സുൽത്താൻ has left a new comment on your post "പാറപ്പള്ളി കടപ്പുറം, കൊയിലാണ്ടി":

നല്ല വിവരണം, മനോഹരമായ ചിത്രങ്ങൾ.
കൊതിതോന്നുന്നു. ഈ പറക്കുട്ടങ്ങളിൽ പോയി, ഇത്തിരിനേരമിരിക്കാൻ.

ആശംസകൾ

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to ബഹറിന്‍‍ ബൂലോഗം at May 17, 2010 4:17 PM

9. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "സ്നേഹസംഗമം - പൈതൃക പ്രദര്‍ശനം":

ആശംസകള്‍!



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to ഇസ്മൈല്‍ പ്ലീസ്‌........ at May 17, 2010 8:03 PM

10. ബിജുകുമാര്‍ has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

നന്ദി. ഒറ്റക്കാര്യം കൂടി. URL ല്‍ കാണുന്ന തീയതി ആണോ മാറ്റേണ്ടത്?



Posted by ബിജുകുമാര്‍ to ആദ്യാക്ഷരി at 17 May 2010 17:55

11. പാഞ്ചാലി :: Panchali has left a new comment on your post "കുടുംബസമേതം..!":

എല്ലാവരുടെയും വരവിലും കമന്റിലും സന്തോഷം.
:)
കുഞ്ഞാ, അമ്മമാരെ മാത്രം പറഞ്ഞാൽ മതിയോ? :)
വായാടീ, ഖൊഡു കൈ! നട്ടുച്ചയ്ക്കെടുത്തതാണിത്.
:)‌



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 17, 2010 6:41 AM

12. maithreyi has left a new comment on your post "അമ്മത്തം":

kandupidutham kollaam!



Posted by maithreyi to മഴക്കാഴ്ച്ചകള്‍ at May 17, 2010 7:48 PM

13. കാക്കര - kaakkara has left a new comment on your post "ആര്‍ത്തവം പാപമാണോ?":

സ്വസ്ഥത വേണ്ടവർ സ്വസ്ഥമായിരിക്കട്ടെ... സ്വസ്ഥത വേണ്ടാത്തവർ ജോലിക്കും അമ്പലത്തിലും പള്ളിയിലും സിനിമക്കും പാർക്കിലുമൊക്കെ പോകട്ടെ.

ഒരിക്കൽ കൂടി എന്റെ അഭിപ്രായം എഴുതട്ടെ ആർത്തവം പാപമല്ല ഒരു പ്രകൃതി നിയമം മാത്രം.

മറുപടിയെഴുതിയതിന്‌ കുഞ്ഞനും നന്ദി...



Posted by കാക്കര - kaakkara to ചക്രവ്യൂഹം at May 17, 2010 7:40 PM

14. അപ്പു has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

ബിജൂ, ചില ആഗ്രിഗേറ്ററുകൾ ഒരിക്കൽ പബ്ലിഷ് ചെയ്ത അതേ പോസ്റ്റിന്റെ തീയതിമാത്രം എഡിറ്റ് ചെയ്ത് റീ പബ്ലിഷ് ചെയ്താൽ ചൂണ്ടയിൽ കൊത്തുകയില്ല. അങ്ങനെ വന്നാൽ പോസ്റ്റിന്റെ ഉള്ളടക്കം കോപ്പി ചെയ്ത് മറ്റൊരു പുതിയ പോസ്റ്റിലേക്ക് പേസ്റ്റ് ചെയ്ത് പബ്ലിഷ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ പഴയ കമന്റൊന്നും പുതിയതിലേക്ക് വരില്ല എന്നുമാത്രം.



Posted by അപ്പു to ആദ്യാക്ഷരി at 17 May 2010 17:55

15. അപ്പു has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

യു.ആർ.എൽ ലെ തീയതി അല്ല മാറ്റേണ്ടത്. പോസ്റ്റ് എഡിറ്റ് ചെയ്യുന്ന പോസ്റ്റിൽ താഴെയായി പോസ്റ്റ് ഓപ്ഷനുകൾ എന്നൊരു ലിങ്ക് ഉണ്ട്. അതിൽ ക്ലിക്ക് ചെയ്ത് അവിടെകാണുന്ന തീയതിയാണു മാറ്റേണ്ടത്.



Posted by അപ്പു to ആദ്യാക്ഷരി at 17 May 2010 17:57

16. ശാന്ത കാവുമ്പായി has left a new comment on your post "ആര്‍ത്തവം പാപമാണോ?":

പണ്ട് നല്ല പാഡ് ഇല്ലാത്തതുകൊണ്ട് രക്തം വീഴാന്‍ ഒരു സാധ്യത വേണമെങ്കില്‍ പറയാം.അപ്പോള്‍ അമ്പലവും മാറ്റി നിര്‍ത്താം.പക്ഷെ ഇന്ന് കഥ മാറിയില്ലേ.അപ്പോള്‍ അരുണ്‍ കായംകുളത്തിന്റെ സംശയം അസ്ഥാനത്താണ്.പിന്നെ നിങ്ങള്‍ പറയുന്ന കുഴപ്പങ്ങള്‍ ഒക്കെ ഇന്നുണ്ടോ സമൂഹത്തില്‍ .ഇപ്പോള്‍ അങ്ങനെ ആണ് എന്ന് തന്നെ പറയേണ്ട കാര്യമുണ്ടോ?വല്ല അസുഖവും തോന്നുമ്പോഴേ മറ്റുള്ളവരോട് പറയേണ്ട കാര്യമുള്ളൂ.ഇന്നത്തെ പെണ്‍കുട്ടികള്‍ വളരെ സ്വാഭാവികമായ ഒരാവശ്യമായിട്ടാണ് പാഡ് ആവശ്യപ്പെടുന്നത്.സ്കൂളില്‍ (വീട്ടില്‍ നിന്ന് കൊണ്ട് വന്നില്ലെങ്കില്‍ ). ഞങ്ങളൊക്കെ കാണുന്നതും അങ്ങനെ തന്നെയാണ്.
ഈ പറഞ്ഞതൊക്കെ പണ്ട് ശരിയായിരുന്നു.ഇപ്പോള്‍ അല്ല തന്നെ.അതുകൊണ്ട് ഇക്കാര്യത്തില്‍ പാപവും പുണ്യവുമൊന്നും കൊണ്ട് വരേണ്ട.



Posted by ശാന്ത കാവുമ്പായി to ചക്രവ്യൂഹം at May 17, 2010 7:57 PM

17. അപ്പു has left a new comment on your post "ചില്ലും ചതുരവും":

സുൽഫീ, സംശയങ്ങളുടെ ഉത്തരങ്ങൾ പറഞ്ഞുതരുന്നതിനു യാതൊരു വിഷമവും എനിക്കില്ല. സുൽഫി ഇപ്പോൽ ചോദിച്ച ചോദ്യത്തിന്റെ പേരിൽ ഒരു ചാപ്റ്റർ ഈ ബ്ലോഗിൽ ഉണ്ടോ എന്ന് വലതുവശത്തെ സൈഡ് ബാറിൽ ഒന്നു നോക്കാമോ? കാണുന്നില്ലെങ്കിൽ പറയുക. തീർച്ചയായും ഉത്തരം ഇവിടെ എഴുതുന്നതാണ്... ഓക്കേ?



Posted by അപ്പു to ആദ്യാക്ഷരി at 17 May 2010 17:39

18. ശാന്ത കാവുമ്പായി has left a new comment on your post "ചിരിക്കാതെ വയ്യ..!":

കൃഷി ചെയ്തിട്ടെന്തു ചെയ്യും.നന്നായി പുഴുങ്ങിക്കുത്തി ചോറ് വെച്ച് തിന്നും അല്ലേ?തിന്നാന്‍ വേണ്ടി മാത്രാ ജീവിക്കുന്നേ?കളിക്കട്ടെന്ന.കളിച്ചു കളിച്ചു ജോറാവട്ടെ.തീറ്റ കുറക്കൂ.



Posted by ശാന്ത കാവുമ്പായി to കുഞ്ഞന്‍സ്‌ ലോകം at May 17, 2010 5:38 PM

19. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "സ്നേഹസംഗമം - പൈതൃക പ്രദര്‍ശനം":

കുറ്റം മുഴുവന്‍ മൊബൈലിനു ഇരിക്കട്ടെ അല്ലെ മാഷേ ഹ ഹ

സ്നേഹ സംഗമം അക്ഷരം പ്രതി ശരിയായി തീരട്ടെ



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to ഇസ്മൈല്‍ പ്ലീസ്‌........ at May 17, 2010 8:03 PM

20. അപ്പു has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

പോസ്റ്റ് എഡിറ്റ് ചെയ്യുന്ന “പോസ്റ്റിൽ” അല്ല, പേജിൽ എന്നു വായിക്കുക.



Posted by അപ്പു to ആദ്യാക്ഷരി at 17 May 2010 17:57

21. SULFI has left a new comment on your post "ചില്ലും ചതുരവും":

മാഷെ......
സംശയങ്ങള്‍ വരുമ്പോള്‍ ചോദിക്കാന്‍ ഞങ്ങളെ പോലുള്ള പുതിയ ബ്ലോഗന്മാര്‍ക്ക് മറ്റാരാ ഉള്ളത്.....
നമ്മുടെ പോസ്റ്റില്‍ ലിങ്ക് ഇടുന്നതെങ്ങിനെയെന്നോന്നു പറഞ്ഞു തരാമോ.



Posted by SULFI to ആദ്യാക്ഷരി at 17 May 2010 17:26

22. കുഞ്ഞന്‍ has left a new comment on your post "യേശുദാസ് കീ ജയ് !":

സജ്ജീവ് ഭായ്..

ആ ശയന പ്രദിക്ഷണത്തിന്റെ കാര്യം വായിച്ചപ്പോൾ എന്റെ ചിരി കണ്ട്രോളിലധികമായി. പിന്നെ സാഷ്ടാംഗം ചെയ്യാനുള്ള തത്രപ്പാടും വായിച്ചപ്പോൾ എന്റെ ചിരി ഞെട്ടും ഇളകിപ്പോയി...

എന്നാലും ങ്ങള് ദാസേട്ടനെ വെല്ലുന്ന പുലിതന്നെയാണ് അല്ല പുലി കുടുംബമാണ്.



Posted by കുഞ്ഞന്‍ to ഊണേശ്വരം പി.ഒ. at May 17, 2010 10:10 AM

23. ബിജുകുമാര്‍ has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

ഹായ് മാഷെ, പഴയ പൊസ്റ്റുകള്‍ വീണ്ടും അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്യാനുള്ള വിദ്യയെന്താണ്? ചിലര്‍ അങ്ങനെ ചെയ്യുന്നതു കാണാമല്ലോ?



Posted by ബിജുകുമാര്‍ to ആദ്യാക്ഷരി at 17 May 2010 17:42

24. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "കമ്പോള നിലവാരം":

പക്ഷേ സെന്‍ട്രല്‍ ഡല്‍ഹി തണുത്തു കിടക്കുകയാ...



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to അക്ഷരപ്പച്ച at May 17, 2010 8:02:00 PM

25. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ചിത്രകാരനു സ്നേഹപൂർവ്വം":

‌@ അപ്പൂട്ടൻ

മറുപടിക്കു നന്ദി.

ഒരു തൂലികാനാമം ഉപയോഗിക്കുന്നതു പോലുള്ള പ്രവൃത്തി അല്ല ഇവിടെ നടന്നതു. വേറോരാളാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതാണു. ഇവിടെ താങ്കൾ ശ്രദ്ധിച്ചോ എന്നറിയില്ല, ഇതിനെ ചൊല്ലി നമ്മുടെ പ്രബുദ്ധബ്ലോഗന്മാർ മതപരമായി ചേരി തിരിഞ്ഞു തെറിവിളി വരെ തുടങ്ങി.അപ്പോഴൊക്കെ ഒരു ആസ്വാദകന്റെ വേഷം കെട്ടിയാടുകയായിരുന്നു ടിയാൻ. ഇ.എം.എസ്, മന്നത്ത് പത്മനാഭൻ തുടങ്ങിയവർ പിഴച്ചു പെറ്റവരാണെന്നും മറ്റുമൊക്കെ പറഞ്ഞ് പരത്തി.. ചരിത്രമേ...

ഇനി എന്റെ പോസ്റ്റിന്റെ വിഷയം.. ഞാൻ അതിൽ വളരെ വ്യക്തമായി പറയുന്നുണ്ട്, ഷൈൻ ഷൈനായോ, തൂലികാനാമത്തിലോ ഇക്കാര്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്നവരുടെ കൂട്ടത്തിൽ അദ്ദേഹത്തിനോടൊപ്പം നിലകൊള്ളാൻ ഞാനും ഉണ്ടാകുമായിരുന്നു. എന്റെ മതഗ്രന്ഥങ്ങളേക്കാൾ ഞാൻ ബഹുമാനിക്കുന്നത് ഭാരതത്തിന്റെ ഭരണഘടനെയെയാണു.

പിന്നെ ഇദ്ദേഹത്തിന്റെ പ്രവൃത്തിയെ (ഇദ്ദേഹത്തെ അല്ല) മഹത്വവൽക്കരിക്കാൻ മാന്യ ചിത്രകാരൻ നടത്തിയ ശ്രമത്തെ (അതിനുള്ള സ്വാതന്ത്യം എനിക്ക് ചിത്രകാരനോടുണ്ട് എന്നുറപ്പുള്ളതു കൊണ്ട്) അപലപിക്കാൻ തോന്നി എന്നു മാത്രം.

കേസിൽ വ്യാജപ്രൊഫൈലിലെ കാര്യവും വിഷയമാണു. മതസ്പർദ്ധക്ക് മനപ്പൂർവ്വം ശ്രമിച്ചതിനു ഏറ്റവും വലിയ ദൃഷ്ടാന്തമല്ലേ അത്



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 7:42 AM

26. ഹംസ has left a new comment on your post "9 - കമ്പ്യൂട്ടറിന്റെ സ്പീഡ്‌ എങ്ങനെ വർദ്ധിപ്പിക്കാ...":

ഉപകാരമായി നന്ദി.



Posted by ഹംസ to കമ്പ്യൂട്ടർ സഹായി at May 17, 2010 5:38 PM

27. അപ്പു has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

ബിജൂ, പോസ്റ്റിന്റെ പബ്ലിഷിംഗ് തീയതി പുതിയ ഒരു തീയതിയിലേക്ക് മാറ്റി വീണ്ടും പബ്ലിഷ് ചെയ്താൽ മതി.



Posted by അപ്പു to ആദ്യാക്ഷരി at 17 May 2010 17:52

28. jayanEvoor has left a new comment on your post "യേശുദാസ് കീ ജയ് !":

സന്തോഷം.... നിറഞ്ഞ സന്തോഷം!

സജീവേട്റ്റനും കുടുംബത്തിനും ആശംസകൾ.... ദാസേട്ടനും!



Posted by jayanEvoor to ഊണേശ്വരം പി.ഒ. at May 17, 2010 9:47 AM

29. കുരുത്തം കെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ, കൂതറ മാപ്ളയുടെ 'ഒന്നൊന്നര' ചോദ്യത്തിനു മുന്‍പില്‍, ഇസ്ളാം മത വിശ്വാസികള്‍ ഒലിച്ചു പോയേ!! ലത്തീഫേ, ഈ യുക്തിവാദികളും ക്രിസ്ത്യാനികളുമൊക്കെ പറയുന്നതാണു 'ശരി'. ഇസ്ളാം പറയുന്നതെന്ത്‌, മരിചതിനുശേഷമല്ലെ 'കാര്യമായി' എന്തെങ്കിലും 'തടയൂ'. ഞങ്ങള്‍ക്ക്‌ ഇവിടെ എന്തെങ്കിലുമൊക്കെ തടഞ്ഞാല്‍ മതി. ഇസ്ളാമെന്തെന്നറിയാത്ത കുറേ, കാളീ കൂതറ സന്തോഷ്‌ ഐറ്റംസുകള്‍ ഇറങ്ങിയിരിക്കുന്നു. അവര്‍ പറയുന്നതു മാത്രം ശരി! മറ്റുള്ളവര്‍ പറഞ്ഞാല്‍ അത്‌ 'അവഹേളനം'!!. അവര്‍ ചെയ്യുന്നതു 'പുണ്യം'. മറ്റുള്ളവര്‍ മറുപടി പറഞ്ഞാല്‍ ബ്ളോഗ്‌ ലോകത്ത്‌ 'വിഷം'!!. ഇതൊക്കെ ലെവിടന്ന് വന്നോ എന്തോ?!



കുരുത്തം കെട്ടവന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 17 7:52 pm ന് പോസ്റ്റ് ചെയ്തത്

30. unni has left a new comment on your post "മുറിവ്":

very good linukal.........!



Posted by unni to മോഹപ്പക്ഷി at May 17, 2010 7:15:00 PM GMT+05:30

31. ചിന്തകന്‍ has left a new comment on your post "കുടുംബ സംഗമം നല്‍കുന്ന പാഠങ്ങള്‍":

മാഷെ
കുടുംബ ബന്ധങ്ങളില്‍ അകല്‍ച്ചകള്‍ കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത് പോലുള്ള സംഗമങ്ങള്‍ എന്ത് കൊണ്ടും നല്ലത് തന്നെ.

പങ്ക് വെച്ചതിന് നന്ദി.



Posted by ചിന്തകന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, May 17, 2010 7:23:00 PM

32. ഏ ഹരി ശങ്കർ കർത്ത has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ഉജ്ജ്വലമായീ



Posted by ഏ ഹരി ശങ്കർ കർത്ത to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 17, 2010 6:36 PM

33. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (19)":

ഹംസ: ഏതു കാര്യത്തിനും നമ്മളാണല്ലൊ മുൻപന്തിയിൽ....വന്നതിനൂം അഭിപ്രായത്തിനും വളരെ നന്ദി.
കുമാരൻ:
അരുൺ കായം‌കുളം:
ഒഎബി:
ശ്രീ:
വായാടി: ബോബി വീളിച്ചതെന്തിനാണെന്ന് അവിടെത്തന്നെ ‘ഇതിലെ പോയാൽ’എന്ന ഒരു ലിങ്കിൽ കൂടി പോയിരുന്നെങ്കിൽ കണ്ടെത്താമായിരുന്നു...
എഴുത്തുകാരിച്ചേച്ചി:
കൃഷ്ണകുമാർ513:
ജീവി കരിവള്ളൂർ:
ക്യാപ്റ്റൻ ഹഡ്ഡോക്ക്:
പട്ടേപ്പാടം റാംജി:
ശാന്ത കാവുമ്പായി:
ഇതിലെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവർക്കും വളരെ നന്ദി.

ഇതു വരെ ഇന്റർനെറ്റും കംബൂട്ടറും ഒന്നുമില്ലാത്ത ഒരു ലോകത്ത് കുറച്ച് കാലം കഴിയേണ്ടിവന്നതു കൊണ്ട് മറുപടി എഴുതാനും പോസ്റ്റുകൾ വായിക്കാനും കഴിഞ്ഞില്ല.
ഇനിയും തുടർന്നുണ്ടാകുമെന്നാണു പ്രതീക്ഷ..

അഭിപ്രായം പറഞ്ഞവർക്കും, വായിച്ചു പോയവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കട്ടെ...



Posted by വീ കെ to ചിന്നുവിന്റെ നാട് at 17/05/2010 17:01

34. RISHA RASHEED has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

നല്ല അവതരണം ,ഒരു പുഞ്ചിരിയില്‍ തുടങ്ങി പൊട്ടിച്ചിരിയിലേക്ക് എത്തിച്ച
മൊല്ലാക്കയോട് എന്റെ അന്വേഷണം പറയണം.കൂട്ടത്തില്‍ ഇയ്യാള്ക്കും, നല്ല കഥ
സമ്മാനിച്ചതിന്.



Posted by RISHA RASHEED to തണല്‍ at 17/5/10 4:55 PM

35. വഷളന്‍ | Vashalan has left a new comment on your post "കാലൊച്ച കേൾക്കുവാൻ ...":

നല്ല 3D ലുക്ക്.



Posted by വഷളന്‍ | Vashalan to മിഴിച്ചെപ്പ് | GLIMPSES at May 17, 2010 5:12 PM

36. എറക്കാടൻ / Erakkadan has left a new comment on your post "ചിത്രകാരനു സ്നേഹപൂർവ്വം":

എന്റെ വക ഒരുമ്മ....ഉമ്മാആആആഅ



Posted by എറക്കാടൻ / Erakkadan to ശ്യാമം.. at 6:44 AM

37. ഹരികൃഷ്ണൻ has left a new comment on your post "നിറമില്ലാതെ ...":

kollam, nannaittundu...



Posted by ഹരികൃഷ്ണൻ to OUT OF FOCUS at May 17, 2010 5:31 PM

38. Sulthan | സുൽത്താൻ നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാലക്കുഴി,

ശരശരി പ്രവാസിയുടെ നേർച്ചിത്രം.
വായനയുടെ അവസാനം, വികാരങ്ങൾക്ക്‌ സ്ഥനമില്ലാതാവുന്ന മനസ്സ്‌. ഞാനും ഇങ്ങനെതന്നെയാണല്ലോ എന്ന ചിന്ത തരുന്നത്‌ ശൂന്യത. നിർവ്വികരനായി, കാത്തിരിക്കുന്നു, കാലത്തിനെ.

പടവെട്ടി പാത നയിച്ചിരുന്നു ആദ്യകാല പ്രവാസികൾ.
ചതികുഴികളിൽ കാലിടറി വീഴുന്നു ഇന്നത്തെ പ്രവാസികൾ.
നാളെ വരുന്നവർക്ക്‌ മുന്നിൽ കാലം ബാക്കിവെച്ചതെന്തന്നറിയില്ല.
എങ്കിലും, തുടരും, ഈ കാത്തിരിപ്പ്‌.
മകളായും, ഭാര്യയായും, ഉമ്മയായും, വല്യുമ്മയായും.

ആശംസകൾ.

Sulthan | സുൽത്താൻ



Sulthan | സുൽത്താൻ , പാലക്കുഴിയുടെ നേര് ലേക്ക് 2010, മേയ് 17 5:53 am ന് പോസ്റ്റ് ചെയ്തത്

39. ഏ ഹരി ശങ്കർ കർത്ത has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

ഹായ്



Posted by ഏ ഹരി ശങ്കർ കർത്ത to എഴുത്തോല at May 17, 2010 6:40 PM

40. ഇസ്മായില്‍ കുറുമ്പടി ( തണല്‍) നിങ്ങളുടെ പോസ്റ്റ് "ബസ്സിനുള്ളിലെ ഡെഡ് ബോഡി !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍, വല്ല ഇറചിക്കച്ചവടക്കാരുടെയും പണി ആണെന്നാ കരുതിയെ...
ഈ പാവം ബസ്സുമുതലാളിമാരുടെ ഒരു ദുര്‍ഗതി !



ഇസ്മായില്‍ കുറുമ്പടി ( തണല്‍) , ബസ്‌റ്റോറി ലേക്ക് 2010, മേയ് 17 5:24 pm ന് പോസ്റ്റ് ചെയ്തത്

41. siya has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

എന്‍റെ ബ്ലോഗിലെ കമന്റ്‌ കണ്ടു ഇവിടെ എത്തിയതും ആണ് ..ആരോ എഴുതിയ കമന്റ്‌ പോലെ ചിരിക്കും, ചിന്തക്കും വകയുണ്ട് .ഞാനും അത് സമ്മതിക്കുന്നു ..ആശംസകള്‍ ..



Posted by siya to തണല്‍ at 17/5/10 4:08 PM

Reply via email to