1. Geetha has left a new comment on your post "ആഴങ്ങളിലെ ആകാശം":

മനോഹരമായീ



Posted by Geetha to ഋതുഭേദങ്ങള്‍ at 5:06 PM

2. N.J ജോജൂ has left a new comment on your post "ആര്‍ത്തവം പാപമാണോ?":

ഇതില്‍ രാഷ്ട്രീയം (കക്ഷിരാഷ്ട്രീയം അല്ല) കലര്‍ത്തേണ്ട കാര്യമില്ല. എന്തിനാണ് അമ്പലക്കുളങ്ങള്‍? ദേവാലയത്തില്‍ ഏറ്റവും ശുദ്ധിയോടെ പോവുക എന്നത് ഭക്തി പ്രകടിപ്പിയ്ക്കുന്ന (നാലുപേരേ കാണീയ്ക്കാന്‍ എന്നല്ല) ഒരു രീതിയാ‍ണ്. അതിനെ അന്ധവിശ്വാസമായി കണക്കാക്കേണ്ടകാര്യവുമില്ല. പള്ളികളില്‍ ചെരുപ്പ് വെളിയില്‍ ഇട്ടിട്ട് അകത്തു കയറാന്‍ നിര്‍ദ്ദേശിയ്ക്കാറുണ്ട്. ചെരുപ്പിട്ടോണ്ടു കയറിയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ. ദേവാലയത്തോടു കാണിയ്ക്കുന്ന ദൈവത്തോടുകാണിയ്ക്കുന്ന ബഹുമാനത്തിന്റെയും ഭക്തിയുടെയും ചില പ്രകടനങ്ങളാണ് അതൊക്കെ.



Posted by N.J ജോജൂ to ചക്രവ്യൂഹം at May 18, 2010 6:04 AM

3. ബദ്റു has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

ബുര്‍ക്ക വിരോധികളുടെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍!



Posted by ബദ്റു to chithrakaran:ചിത്രകാരന്‍ at May 18, 2010 1:59 AM

4. അലി has left a new comment on your post "നിറം മാറാൻ തയ്യാർ":

പാർട്ടി പതാകയുടെ നിറമായിക്കോട്ടെ!



Posted by അലി to മിനി ചിത്രശാല 'photos' at May 18, 2010 1:30 AM

5. നാടകക്കാരന്‍ has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

:)



Posted by നാടകക്കാരന്‍ to കുമാര സംഭവങ്ങള്‍ at May 18, 2010 2:01 AM

6. SULFI has left a new comment on your post "കോഴിക്കോടനങ്കം- വീഡിയോ":

പ്രിയ "മുള്ള് എട്ടന് '
ഞാനീ ബ്ലോഗില്‍ പുതിയതാ....... എന്നെ ബ്ലോഗിന്റെ ലോകത്തേക്ക് നടത്തിയത് താങ്കളാ...
കാരണം ബ്ലോഗെന്ന ലോകം ഞാനാദ്യം അറിയുന്നതും താങ്കളുടെ പുസ്തക പ്രകാശനം വഴിയാ....
കാരണം അത് ചെയ്താതെന്റെ സുഹുര്തായിരുന്നു (ഷഫീക്) ..... നാം കണ്ടിട്ടുണ്ട്‌ ഒരിക്കല്‍ "ശിഹാബുദ്ധീന്‍ പൊയ്ത്തും കടവിന്‍റെ" കൂടെ.
താങ്കളുടെ ബ്ലോഗില്‍ നിന്നാണ് ഞാന്‍ ബ്ലോഗിന്‍റെ ബാല പാഠങ്ങള്‍ പഠിച്ചു തുടങ്ങിയത്.....
നമസ്തേ ഗുരോ..... കഷ്ടകാലത്തിനു എന്‍റെ കൈ വിരലൊന്നും ദക്ഷിണ ചോദിക്കല്ലേ.
ഏതായാലും ഒരുപാട് നന്ദി.... പിന്നെ പുതിയതൊന്നും കാണുന്നില്ലല്ലോ.... പ്രതീക്ഷിക്കുന്നു. ഇനിയുമൊരുപാട് ........ കാത്തിരിക്കുന്നു പുതിയ സൃഷ്ടികല്‍കായി....



Posted by SULFI to കൈതമുള്ള് at May 17, 2010 3:05:00 PM PDT

7. ജനശക്തി has left a new comment on your post "ഇടതുസര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ?":

ഇടതുസര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ?



Posted by ജനശക്തി to ജാഗ്രത at May 18, 2010 12:37 AM

8. റിയാസ് കൊടുങ്ങല്ലൂര് നിങ്ങളുടെ പോസ്റ്റ് "പണം തരൂ.. കലാപം നടത്താം!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം മുക്താര്,
ഇനിയും എത്രയോ മുത്തലിക്കുമാരെ വെളിച്ചത്തുകൊണ്ടു വരേണ്ടിയിരിക്കുന്നു.
കാത്തിരുന്നു കാണാം..



റിയാസ് കൊടുങ്ങല്ലൂര് , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 17 12:36 pm ന് പോസ്റ്റ് ചെയ്തത്

9. നിരക്ഷരന്‍ has left a new comment on your post "ഞാന്‍ കണ്ട ചൈന - രണ്ട്":

ഭാഷ തന്നെയാണ് ചൈനയിലേക്കുള്ള യാത്ര നമ്മെപ്പോലുള്ളവര്‍ക്ക് പ്രധാനമായും വിലങ്ങ് തടിയാകുന്നത്. അതുകൊണ്ടുതന്നെ ചൈനയിലേക്ക് നടത്തിയ ഒരു യാത്രയുടെ വിവരണങ്ങള്‍ വളരെ കൌതുകത്തോടെയാണ് വായിച്ചത്. ഫോട്ടോകള്‍ ഇടുന്നതില്‍ ഇത്രയ്ക്ക് പിശുക്ക് കാണിക്കരുതെന്ന ഒരു പരാതി മാത്രമാണ് ഉള്ളത്.



Posted by നിരക്ഷരന്‍ to തറവാടി at 5/17/2010 11:28 PM

10. നിരക്ഷരന്‍ has left a new comment on your post "ഞാന്‍ കണ്ട ചൈന - രണ്ട്":

ഈ ലിങ്ക് കൂടെ ഒന്ന് നോക്കുമല്ലോ ? സഹകരണം പ്രതീക്ഷിക്കുന്നു.



Posted by നിരക്ഷരന്‍ to തറവാടി at 5/17/2010 11:30 PM

11. SULFI has left a new comment on your post "ഇരയുടെ വേദനകൾ":

മിനിക്കഥ....... ആദ്യായിട്ടാ ഈ വഴി....... വായിക്കുന്നതിനു മുമ്പേ ഒരു അഭിപ്രായമിട്ടെന്നെയുള്ളൂ...... കാണാം... ഇനിയും.........
ഇഷ്ട്ടപ്പെട്ടലത് പറയും....... ഇഷ്ട്ടപ്പെട്ടില്ലെങ്കിലും "അത്" പറയും (എന്തെന്നല്ലേ, തെറി.)
പിന്തുടര്ച്ചാവകാശം പതിച്ചു വാങ്ങിയിട്ടുണ്ട് ഞാന്‍. അതിനാല്‍ ഇനിയുണ്ടാവും കൂടെ. വിടാതെ.
ആകെ വായിച്ചത് പ്രോഫയലാ. ഇത്രയ്ക്കു സങ്കടപ്പെടാനെന്തു പറ്റി?
നല്ല അടിയുടെ കുറവാണെന്നാ തോന്നുന്നത്... പേടിക്കേണ്ട എല്ലാം നമുക്ക് ശരിയാക്കി എടുക്കാംട്ടോ.......



Posted by SULFI to മിനി കഥകള്‍ at May 18, 2010 3:15 AM

12. ബദ്റു has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

@ചിത്രകാരന്‍:
താങ്കള്‍ തെറ്റിധാരനയുടെ ലോകത്താനെന്നു മറുപടിയില്‍ നിന്നും മനസ്സിലായി. വിമര്‍ശനങ്ങളില്‍ സ്ത്രീകള്‍ക്ക് എതിര്‍പ്പില്ലെന്ന് താങ്കള്‍ സ്വയം അങ്ങ് തീരുമാനിച്ചോ? അതോ ജനഹിത പരിശോധന നടത്തിയോ? എന്തെങ്കിലും കള്ളത്തരങ്ങള്‍ എഴുതി അത് തന്നെയാണ് എല്ലാവരുടെയും അഭിപ്രായം എന്ന് സ്ഥാപിക്കാനാണ് താങ്കളുടെ ശ്രമം.
"സ്ത്രീകളെ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കേണ്ടത് ഇരുളടഞ്ഞ മതങ്ങളുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന സത്യം തുറന്നു പറയാന്‍
പടച്ചോന്‍ ശക്തി നലകട്ടെ എന്നാശംസിക്കുന്നു"
എന്ന താങ്കളുടെ കണ്ടെത്തല്‍ തികച്ചും വിവരമില്ലായ്മയാണ്.
സ്ത്രീകളെ കെട്ടിപ്പൊതിഞ്ഞു സൂക്ഷിക്കാന്‍ വേണ്ടിയല്ല ബുര്‍ഖ ധരിക്കുന്നത്, മറിച്ച്, ഇസ്ലാമില്‍ പറഞ്ഞ ശരീരം മറക്കലിനു ബുര്‍ഖ നല്ലൊരു വസ്ത്ര രീതി ആയതു കൊണ്ട് മാത്രമാണ്. ഭാവിയില്‍ ഇസ്ലാമില്‍ പറഞ്ഞ രീതിയില്‍ ശരീരം മറക്കാന്‍ ബുര്‍ഖ യെക്കാളും നല്ലൊരു വസ്ത്ര രീതി വിപണിയില്‍ വ്യാപകമായാല്‍ സ്ത്രീകള്‍ അതിലേക്കു മാറിയെന്നും വരാം.
പിന്നെ താങ്കള്‍ പറഞ്ഞില്ലേ, ഇരുളടഞ്ഞ മതങ്ങള്‍ എന്ന്. താങ്കള്‍ മതങ്ങളെ ക്കുറിച്ച് തെറ്റായി ധരിച്ചു വെച്ചിരിക്കുന്നത് താങ്കളുടെ കുടുസ്സു മനസ്സിന് ഒന്നും ഉള്‍കൊള്ളാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ്. ഒരു മതവും ജനങ്ങളെ ഇരുളിലേക്ക് നയിക്കുന്നില്ല. മനുഷ്യരെ നന്നാക്കാന്‍ വേണ്ടി മാത്രമാണ് മതം.
ചിന്തിക്കുക, ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തമുണ്ട്.
http://badruism.blogspot.com/2010/05/blog-post.html#comments



Posted by ബദ്റു to chithrakaran:ചിത്രകാരന്‍ at May 18, 2010 1:52 AM

13. ബദ്റു has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

ബുര്‍ക്ക വിരോധികളുടെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍!



Posted by ബദ്റു to chithrakaran:ചിത്രകാരന്‍ at May 18, 2010 1:59 AM

14. shajkumar has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

കൊള്ളാം



Posted by shajkumar to നീര്‍‌മിഴിപ്പൂക്കള്‍‌ at May 18, 2010 5:55 AM

15. വഷളന്‍ | Vashalan has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

ഒരു കാര്യം മാത്രം. ഒറ്റപ്പെട്ട സംഭവങ്ങള്‍ സാമാന്യ ജനതയുടെ നീതിബോധം ആകുന്നില്ല. "Exceptions are not rules"
അതുകൊണ്ട് ചിലര്‍ അങ്ങനെ ചെയ്തത് ആ രാജ്യത്തെ നിയമവും സംസ്കാരവുമായി ബന്ധമില്ല. എവിടെയും ഉണ്ടല്ലോ ഞരമ്പു രോഗികള്‍.

(അമേരിക്ക നല്ലതാണെന്ന് പറയുകയൊന്നുമല്ല. എന്നാല്‍ ഇവിടെ ഒരുത്തനെ ശിക്ഷിച്ചാല്‍ പിന്നെ ഇരുപ്പതാ - മിക്കവാറും ജീവപര്യന്തം. അവന്റെ പടം എല്ലായിടത്തും കാണും. sex offender എന്ന പേരില്‍. നമുക്ക് സേര്‍ച്ച്‌ ചെയ്തു നമ്മുടെ കമ്മ്യൂണിറ്റിയില്‍ ആരെങ്കിലും ഉണ്ടോ എന്നും നോക്കാം)

കാക്കര പറഞ്ഞതിനോട് യോജിക്കുന്നു. മലയാളികള്‍ക്ക് അന്യന്റെ ലൈംഗിക ജീവിതത്തില്‍ എത്തി നോക്കാന്‍ (പറ്റുമെങ്കില്‍ പാര വയ്ക്കാനും - അവന്‍ അങ്ങനിപ്പം സുഖിക്കണ്ട) പെരുത്തിഷ്ടമാണ്. അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ചൂടപ്പം പോലെ വിറ്റഴിയും.

ഇവിടെ ക്ലിന്റനും ലെവിന്‍സ്കിയും മേശയുടെ അടിയില്‍ ഡിങ്കോളിഫിക്കേഷന്‍ നടത്തിയിട്ട് അത്ര വല്യ കോളിളക്കം ഒന്നും ഇല്ലായിരുന്നു. നാട്ടിലെ പത്രങ്ങള്‍ കൂടുതല്‍ എരിവും പുളിയും ഇട്ടു സാധനം സപ്ലൈ ചെയ്തു. അത് വായിച്ചാ ഞാന്‍ കാര്യങ്ങളുടെ "ഗുട്ടന്‍സ്" കൂടുതലും അറിഞ്ഞത് (എന്റെ മലയാള ത്വര!)

ഒരിക്കല്‍ ഞങ്ങള്‍ ടിവിയില്‍ (ഓഫിസിലെ കിച്ചന്‍ ഏരിയയില്‍ ഇരുന്നപ്പോ) ക്ലിന്റന്‍ പൌള ജോണ്‍സ് സംഭവം ന്യൂസില്‍ കണ്ടു. എന്റടുത്തിരുന്ന സായിപ്പ് പറഞ്ഞു. "I don't care what he does to Paula Jones as long as Dow Jones is doing good". അതാണ്‌ ഇവന്മാരുടെ ചിന്താഗതി.

പിന്നെ വ്യഭിചാരം നിയമപരമാക്കണമോ എന്നൊക്കെ ചോദിച്ചാല്‍? ഉത്തരം അറിയില്ല. വൈകാരിക സമീപനം മാറ്റി grounded evidence -ന്റെ മാത്രം പിന്തുണയോടെ നിശ്ചയിക്കണ്ട കാര്യം.



Posted by വഷളന്‍ | Vashalan to അവിയൽ..! at May 17, 2010 2:55 PM

16. അലി has left a new comment on your post "വന്ന സ്ഥലത്തേക്ക് തിരിച്ച് പോകാൻ?":

ഈ ദിവാകരൻ മാഷ് ഒരു തളത്തിൽ ദിനേശനാണല്ലോ!



Posted by അലി to മിനിനര്‍മ്മം at May 18, 2010 2:04 AM

17. SULFI has left a new comment on your post "കുങ്കുമം അറിയാതെ ചുമക്കുന്നവര്‍":

അയ്യോ.... ഒന്നും വായിക്കാന്‍ കഴിയുന്നില്ലല്ലോ. ഈ മഞ്ഞ നിറമോന്നു മാറ്റി വല്ല നിറവും സെലക്ട്‌ ചെയ്യാമോ പ്ലീസ്‌......



Posted by SULFI to വസന്തലതിക at May 17, 2010 2:23 PM

18. SULFI has left a new comment on your post "മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ഒരു ‘ഇഷ്ടം’":

ടീച്ചറുടെ ഞാന്‍ വായിക്കുന്ന ആദ്യ കഥ. ഒത്തിരി ഇഷ്ടമായി.
നൊമ്പരമുണര്‍ത്തുന്ന ഇത്തരം സ്മരണകള്‍ നമ്മുടെ മനസിലെന്നും ഉണ്ടാവും... മായാതെ....
ചില ഇഷ്ട്ടങ്ങളായിരിക്കും നമ്മെ മുന്നോട്ടു നടത്താന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ.......
അഭിനന്ദനങ്ങള്‍ ഓര്‍മ്മകള്‍ പങ്കു വെച്ചതിനു...



Posted by SULFI to മിനിലോകം at May 18, 2010 3:47 AM

19. യറഫാത്ത് has left a new comment on your post "വിവാഹമോചനം":

സൂര്യനിൽനിന്നും സൂര്യനിലേക്കുള്ള യാത്രയോ......



Posted by യറഫാത്ത് to *നൈദാഘം at 5/17/2010

20. സ്വപ്നാടകന്‍ has left a new comment on your post "വിശ്വസിക്കണോ വേണ്ടയോ?":

ഇതേതാ ഭാഷ???



Posted by സ്വപ്നാടകന്‍ to The Mistress of Small Things at 17 May 2010 23:40

21. സ്വപ്നാടകന്‍ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(1)":

ഇവിടെ കമന്റുന്നത് ആദ്യമായാണു..

പോസ്റ്റ് കൊള്ളാം..നല്ല വിവരണം..ആനമയിലൊട്ടകം എല്ലാം ഉള്‍ക്കൊള്ളിച്ചിരികുന്നു..!!
പക്ഷേ ബാക്കി ഇറ്റാലിയന്‍ വിശേഷങ്ങള്‍ എവിടെ..?എപ്പൊ തരും??ഇങ്ങള്‍ സിസിലീല്‍ പോയോ??..



Posted by സ്വപ്നാടകന്‍ to കൊച്ചുത്രേസ്യയുടെ ലോകം.. at May 18, 2010 3:12 AM

22. Mr. K# has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

സിപിഎം അപ്പൊ ഒരു ജാതി ആയിരുന്നോ? ഞാന്‍ വിചാരിച്ചു മതമാണെന്ന്. സ്വന്തമായി ദൈവങ്ങളൊക്കെയുള്ള ഒരു സെറ്റപ്പ്. ദൈവങ്ങളെ അപമാനിച്ചു എന്നു ഭക്തര്‍‌‌ക്ക് തോന്നിയാല്‍‌‌ കൊങ്ങക്ക് പിടിക്കും എന്നു മാത്രമാണെന്നു തോന്നുന്നു മറ്റു മതങ്ങളുമായുള്ള വ്യത്യാസം‌‌. :-)



Posted by Mr. K# to ശിഥില ചിന്തകള്‍ at May 18, 2010 2:33 AM

23. മാണിക്യം has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

:) ലോകത്തിലെ എല്ലാ മാനനഷ്ടങ്ങള്‍ക്കും
പിന്നിലെ ചുമരിലൊരു പെണ്ണിന്റെ
ഫോട്ടം ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടാകുമല്ലോ. :)
പാവം കുഞ്ഞുമോന്‍! :(



Posted by മാണിക്യം to കുമാര സംഭവങ്ങള്‍ at May 18, 2010 3:04 AM

24. പാഞ്ചാലി :: Panchali has left a new comment on your post "ഗോപുരം":

ഗോപുരവും പഞ്ഞിമേഘങ്ങളും...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 17, 2010 5:18 PM

25. കണ്ണനുണ്ണി has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..":

ടൂറിന്റെ ബാക്കി അപ്ഡേറ്റ് കൂടെ വേഗം പോരട്ടെ



Posted by കണ്ണനുണ്ണി to കൊച്ചുത്രേസ്യയുടെ ലോകം.. at May 18, 2010 1:25 AM

26. കണ്ണനുണ്ണി has left a new comment on your post "ചിത്രകാരനു സ്നേഹപൂർവ്വം":

ചരിത്രപരമായതെന്നു അയാള്‍ അവകാശപെടുന്ന വസ്തുതകളല്ല.. അതിലേറെ അത് പറയാന്‍ ഉപയോഗിച്ച ഭാഷയും , അത് പറയുവാന്‍ കാട്ടി കൂടിയ രീതിയുമാണ് മിക്കവരെയും ചൊടിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാകും.

ചിത്രകാരന്റെ പ്രശംസാ പോസ്റ്റ്‌ കണ്ടപ്പോള്‍ ഒരു കമന്റ്‌ അതിനു മറുപടി ഇടണം എന്ന് കരുതി എങ്കിലും , പിന്നീട് വേണ്ടെന്നു വെച്ചു.
എന്തെന്നാല്‍ ഈ കാര്യത്തില്‍ ഞാന്‍ അവിടെ പ്രതികരിച്ചത് കൊണ്ടോ, പ്രവീണ്‍ ഇവിടെ പ്രതികരിച്ചത് കൊണ്ടോ, ചിത്രകാരന്‍ എന്നാ ബ്ലോഗ്ഗര്‍ ആളുടെ ചിന്താ ഗതിയില്‍ നിന്ന് അല്‍പ്പം പോലും മാറില്ല എന്ന് ഇത് വരെ മനസ്സിലായതില്‍ നിന്ന് വ്യക്തമായി തോന്നി.



Posted by കണ്ണനുണ്ണി to ശ്യാമം.. at 2:21 PM

27. ഹേമാംബിക has left a new comment on your post "നിറം മാറാൻ തയ്യാർ":

ഓം ഹ്രീം നല്ല പച്ചയാകട്ടെ !



Posted by ഹേമാംബിക to മിനി ചിത്രശാല 'photos' at May 18, 2010 3:30 AM

28. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സുഗന്ധത്തിന്റെ പിശാച്":

ജര്‍മന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍(2006) നിര്‍മ്മിക്കപ്പെട്ടത്. ഗന്ധത്തില്‍ നിന്ന് എങ്ങനെയാണ് സുഗന്ധം ഉണ്ടാകുന്നത് എന്ന അന്വേഷണമാണ് മുഖ്യ കഥാപാത്രമായ ഴാങ് ബാപ്റ്റിസ്റ് ഗ്രെനോയ്ലിനെ യുവതികളുടെ കൊലകളിലേക്ക് നയിക്കുന്നത്. അസാധ്യമായ സിനിമയായ പെര്‍ഫ്യൂമിന്റെ ആധാരമായ നോവലെഴുതിയ പാട്രിക്ക് സസ്ക്കിണ്ടിന്റെ രചനാവൃത്തി തന്നെ അസാധാരണമായിരുന്നുവെന്നാണ് റോജര്‍ എബര്‍ട് അഭിപ്രായപ്പെട്ടത്. ഗന്ധത്തിന്റെയും ഗന്ധങ്ങളുടെയും അനിര്‍വചനീയങ്ങളും അവ്യാഖ്യേയങ്ങളുമായ പ്രഹേളികകളെ വാക്കുകളിലേക്കും(നോവല്‍) ദൃശ്യ-ശബ്ദങ്ങളിലേക്കും(സിനിമ) എങ്ങനെയാണ് പരിഭാഷപ്പെടുത്താനാവുക എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. റണ്‍ ലോല റണ്‍ പോലെ ജനപ്രിയമായിത്തീര്‍ന്ന സിനിമ എടുത്ത ടോം ടിക്ക്വര്‍ ആണ് പെര്‍ഫ്യൂമിന്റെ സംവിധായകന്‍.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 18, 2010 12:24 AM

29. ബദ്റു has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

http://badruism.blogspot.com/2010/05/blog-post_14.html



Posted by ബദ്റു to chithrakaran:ചിത്രകാരന്‍ at May 18, 2010 2:01 AM

30. sreenadhan has left a new comment on your post "ഞാന്‍ കണ്ട ചൈന - രണ്ട്":

മധുരമനോജ്ഞചൈനയിൽ പോകാനായില്ലെങ്കിൽ എന്ത്? നല്ലൊരു യാത്രാ വിവരണം വായിച്ചു, നന്ദി,അവിടെ സത്യത്തിൽ സോഷ്യലിസം ഇപ്പോൾ ഉണ്ടോ? പലരും പലതും പറഞ്ഞു കേട്ടു, താങ്കൾക്കെന്ത് തോന്നി?



Posted by sreenadhan to തറവാടി at 5/18/2010 4:33 AM

31. siya has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ആദ്യമായി ആണ് ഇത് വഴി വായിക്കാന്‍ വന്നതും ...വായിച്ചു വായിച്ചു വന്നപ്പോള്‍ എന്താ കമന്റ്‌ എഴുതേണ്ടതും എന്നും കിട്ടുന്നില്ല .ഇത്രയും followers നും വായിക്കാന്‍ പറ്റുന്ന ഒരു കമന്റ്‌ ഞാനും ഇടണമല്ലോ ..ഞാനും അത് തന്നെ പറയുന്നു .
''മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു ''



Posted by siya to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 18, 2010 2:12 AM

32. മാണിക്യം has left a new comment on your post "ഗതി കെട്ടാല്‍ പൂച്ചയും തിന്നും പുല്ല്!":

1. Cats might nibble on grass blades between mouse snacks. From a cat's point of view a dead mouse is a fiddly thing, and it is impossible for the cat to septe fur and bones from the meat. Therefore the cat gulps down the entire mouse. Once the meat has been digested the hair and bones remain in the cat's stomach. Eating grass makes the cat vomit, and this brings the grass back up, now neatly wrapped around undigested mouse parts. This is probably safer for the cat than passing spiky little bones through its intestines, which might get punctured or blocked.

2. Cats groom themselves extensively, and their tongues are equipped with little hooks which scoop up loose hair. However, the disadvantage of this is that cats end up swallowing a considerable proportion of the hair they lick off their coats. Hair is not digestible and it can bundle up in the stomach to create a furball. Eating grass may aid in removing the furballs through vomiting before they become unmanageable. A furball on the carpet is no-one's favourite sight, but it is infinitely better than a blockage in the intestines which is painful and traumatic for human and cat and often needs surgical intervention to remove.



Posted by മാണിക്യം to ഏറനാടന്‍ സ്വരമേളം at May 18, 2010 1:41 AM

33. നിരക്ഷരന്‍ has left a new comment on your post "കന്യാകുമാരി യാത്ര ‘09":

ഈ പോസ്റ്റ് വളരെ മുന്നേ വായിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ഈ വഴി വരാനുള്ള കാരണം മറ്റൊന്നാണ്.

ഈ ലിങ്ക് ഒന്ന് നോക്കുമല്ലോ ? സഹകരണം പ്രതീക്ഷിക്കുന്നു.



Posted by നിരക്ഷരന്‍ to chithrakaran:ചിത്രകാരന്‍ at May 18, 2010 1:15 AM

34. അശാന്തം has left a new comment on your post "മകനേ .. നിനക്ക് വേണ്ടി..":

തീവ്രമാണ് മാഷെ, ഈ കവിത എന്നെ കരയിപ്പിക്കുന്നു!



Posted by അശാന്തം to Peythu Thoratha Mazha .. പെയ്തു തോരാത്ത മഴ .. at May 17, 2010 11:00 PM

35. കണ്ണനുണ്ണി has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

ഹഹ.... കുഞ്ഞുമോന്റെ ഒരു കാര്യം... പയ്യനീ ബുദ്ധി ഒക്കെ പറഞ്ഞു കൊടുത്തെ കുമാരേട്ടനല്ലേ ..സത്യം പറ



Posted by കണ്ണനുണ്ണി to കുമാര സംഭവങ്ങള്‍ at May 18, 2010 1:29 AM

36. കണ്ണനുണ്ണി has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..":

ടൂറിന്റെ ബാക്കി അപ്ഡേറ്റ് കൂടെ വേഗം പോരട്ടെ



Posted by കണ്ണനുണ്ണി to കൊച്ചുത്രേസ്യയുടെ ലോകം.. at May 18, 2010 1:25 AM

Reply via email to