1. വാസുദേവ്‌ has left a new comment on your post "ബ്രെത്ത് അനലൈസറും സ്പീഡ് ചെക്ക് റഡാറും നമ്മുടെ പോല...":

അപ്പൊ അകത്തേക്ക് ഊതിയാല്‍ മതി. :)



Posted by വാസുദേവ്‌ to സര്‍ക്കാര്‍ കാര്യം at May 18, 2010 2:32 PM

2. Reenum നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@kootharamapla öകൂതറ മാപ്ല
>>@ വിശ്വസിക്കാന്‍ താത്പര്യമില്ലാത്തവരെ സംബന്ധിച്ച് ഖുര്‍ആന്റെ പ്രസക്തി എന്തൊക്കെയാണ്?

കമ്മ്യൂണിസത്തില്‍ താല്പര്യമില്ലാത്തവരെ സംബന്ധിച്ച് 'ദാസ് ക്യാപിറ്റല്‍' ന്‍റെ പ്രസക്തി എന്തൊക്കെയാണ്?
ക്രിസ്തു മതത്തില്‍ താല്പര്യമില്ലാത്തവരെ സംബന്ധിച്ച് 'ബൈബിള്‍' ന്‍റെ പ്രസക്തി എന്തൊക്കെയാണ്?
അമേരിക്കക്കാരനെ സംബന്ധിച്ച് 'ഇന്ത്യന്‍ ഭരണഘടന' യുടെ പ്രസക്തി എന്തൊക്കെയാണ്?

ഒരു പ്രസക്തിയുമില്ല, അത്ര തന്നെ.



Reenum , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 18 2:43 pm ന് പോസ്റ്റ് ചെയ്തത്

3. ramanika has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 20 )":

അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു .......



Posted by ramanika to ചിന്നുവിന്റെ നാട് at 18/05/2010 12:06

4. ms has left a new comment on your post "യൂസ്ഡ് ഭര്‍ത്താവ്":

Pavam manusyan: kuttikale istamanennu paranju poyi



Posted by ms to മരഞ്ചാടി | MARANCHAADI at May 18, 2010 2:29 AM

5. dileepthrikkariyoor has left a new comment on your post "ബെര്‍ളി ആള് പുലി തന്നെ...":

:-)



Posted by dileepthrikkariyoor to ബ്ലോഗ് പുരാണം at May 18, 2010 3:53 PM

6. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "കല്ലാനയും കച്ചവട തന്ത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇല്ലെന്നും ഉണ്ടെന്നും തീരുമാനാവാത്ത സ്ഥിതിക്ക് ഒരു വിദഗ്ദ സമിതിയെ അന്വേഷണത്തിനായി ജപ്പാനിലേക്ക് അയക്കാൻ സാധ്യതയുണ്ട്. (എന്തായാലും വെള്ളനക്കൊപ്പം വരില്ല കല്ലാന :)



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 18 3:22 pm ന് പോസ്റ്റ് ചെയ്തത്

7. Anonymous has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

Chandamama:Weekend at Bernie's



Posted by Anonymous to വര@തല=തലവര at May 18, 2010 3:31 PM

8. ഒരു യാത്രികന്‍ has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

വല്ലി ഒരു ഒന്നൊന്നര വള്ളി തന്നെ....സസ്നേഹം



Posted by ഒരു യാത്രികന്‍ to വര്‍ഷ ഗീതം at May 18, 2010 3:32 PM

9. കാട്ടിപ്പരുത്തി has left a new comment on your post "ആര്‍ത്തവം പാപമാണോ?":

ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോകാമോ?

ഉത്തരം പറയേണ്ടത് ആ വിശ്വാസവുമായി ബന്ധപ്പെട്ടവരാണു. അത് രക്തം ഉറ്റും എന്നത് കൊണ്ട് മാത്രമാകണമെന്ന് നാം നിര്‍ണ്ണയിക്കുന്നതാണു, ചില അനുഷ്ടാനങ്ങള്‍ സംഘാടകത്തം എന്ന രീതിയിലും വരുന്നതാണു. അത് മതങ്ങള്‍ക്ക് മാത്രമല്ലല്ലോ? എന്തിനാണു രക്തസാക്ഷി മണ്ഡപങ്ങള്‍?

അരിവാളും ചുറ്റികക്കും പകരം ഇനി ട്രാക്റ്ററും ജെ.സി.ബിയും പോരെ?
ചോദ്യങ്ങളാണു? അത് പോരായെങ്കില്‍ പാഡു കെട്ടിയാല്‍ മതിയാകില്ല.

പിന്നെ മറ്റേത് ?

രക്തം നല്ലയൊരു അണുക്കള്‍ പകരുന്ന മാധ്യമം തന്നെയാണു. സ്ത്രീ ശരീരമാകട്ടെ പുരുഷ ശരീരത്തേക്കാള്‍ പല അസുഖങ്ങളെയും പ്രത്യക്ഷമാക്കുന്നതില്‍ കരുത്തുള്ളതും. ലൈംഗിക രോഗങ്ങളടക്കം( എന്റെ വായനയില്‍ കിട്ടിയതാണു, തിരുത്തണമെങ്കില്‍ തിരുത്താം)

അപ്പോള്‍ ആര്‍ത്തവം പാപമൊന്നുമല്ല. പക്ഷെ അല്പം അശുദ്ധം തന്നെയാണെന്നാണെന്റെ അഭിപ്രായം



Posted by കാട്ടിപ്പരുത്തി to ചക്രവ്യൂഹം at May 18, 2010 2:39 PM

10. Divarettan ദിവാരേട്ടന്‍ has left a new comment on your post "വിശ്വസിക്കണോ വേണ്ടയോ?":

Chowara Font install ചെയ്‌താല്‍ article വായിക്കാം. മരിച്ചുപോയ ആള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ മണവും മറ്റും അനുഭവപ്പെടുന്നതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ എവിടെയോ വായിച്ചിട്ടുണ്ട്. ഒരു പ്രേതവും, പറയുന്നവരുടെ വാക്കുകള്‍ അല്ലാതെ, ഒരു solid evidence - ഉം ബാക്കി വയ്ക്കാറില്ല. അറിഞ്ഞിടത്തോളം ഇതിന്റെ എല്ലാം വേര് തേടി പോയവര്‍ക്ക് സമയനഷ്ടവും, ധന നഷ്ടവും മാത്രമേ ഉണ്ടാക്കിയിട്ടുള്ളു.



Posted by Divarettan ദിവാരേട്ടന്‍ to The Mistress of Small Things at 18 May 2010 10:41

11. lijen has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(1)":

ഫ്ലാഷ് ന്യൂസ്‌ - മേക്കപ്പില്ലാത്ത രചനാശൈലി കൊണ്ട് ജനലക്ഷങ്ങളുടെ മനസ്സില്‍ ഇടംനേടിയ ത്രേസ്യകൊച്ചിന്‍റെ "എന്‍റെ ഇറ്റാലിയന്‍ പ്രൊജക്റ്റ്‌" എന്ന അനുഭവകുറിപ്പ് (സഞ്ചാര സാഹിത്യം) റെയിന്ഗോ ബുക്സ് പബ്ലിഷ് ചെയ്യുന്നു .. ടെന്‍ടെേേേേടേങ് !!!

(ഹല്ല.. വല്ലതും നടക്കുമോ ? )



Posted by lijen to കൊച്ചുത്രേസ്യയുടെ ലോകം.. at May 18, 2010 2:44 PM

12. സലാഹ് has left a new comment on your post "വിവാഹമോചനം":

ആ നിലവിളി ഇപ്പോഴും കാതില്.
വരികള് മനോഹനം, അകംതൊട്ടു



Posted by സലാഹ് to *നൈദാഘം at 5/18/2010

13. അപ്പു നിങ്ങളുടെ പോസ്റ്റ് "സ്വീകരണമുറിയില്‍ നിന്നും നോക്കുമ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സന്ദീപ്, താങ്കളുടെ ബ്ലോഗിൽ എത്തുവാനും പരിചയപ്പെടാനും വൈകിയതിൽ ഖേദിക്കുന്നു.. അപാരമായ കലാ വൈഭവം തന്നെ ത്രീഡിയിൽ ഈ ചിത്രങ്ങൾ വരയ്ക്കുന്നതിൽ കാണുന്നത്. എല്ലാ പോസ്റ്റുകളും കണ്ടു. അൽ ഐൻ ചർച്ചിന്റെ തീഡി ഇമേജും ഒറിജിനലും കണ്ടപ്പോൾ നമിച്ചു മച്ചാ നമിച്ചു :-)

കമന്റ് എഴുതിയ ആളുടെ പേർന്റെ കളറും കമന്റ് ബായ്ക്ക്ഗ്രൌണ്ട് കളറും ഒന്നായതിനാൽ അവരുടെ പേരു വായിക്കാൻ കഴിയുന്നില്ലല്ലോ. ഒന്നു മാറ്റാമോ ഈ കളർ പാറ്റേൺ?



അപ്പു , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, മേയ് 18 12:56 pm ന് പോസ്റ്റ് ചെയ്തത്

14. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

@(????: ReffY)കമന്റിന്‍റെ എണ്ണം കൂട്ടീട്ട് യാതൊരു പ്രയോജനവും ഇല്ലല്ലോ റെഫി സാബ്.
(repy ബട്ടന്‍ അമര്‍ത്തി മറുപടി കൊടുത്തതാണ്. ദേ .. ഇതോടെ ഒരു കമന്റു കൂടി ആയി..)



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to തണല്‍ at 18/5/10 11:51 AM

15. വഴിപോക്കന്‍ has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

"ജീവിതത്തിൽ ഒരു വരി കവിതപോലും എഴുതിയിട്ടില്ലാത്തവൻ കവിയാകും. സ്റ്റേജിന്റെ പടി ചവിട്ടിയിട്ടില്ലാത്തവൻ നാടകനടനും സംവിധായകനുമാകും.മാവിലെറിഞ്ഞു നടന്നവൻ ജാവലിൻ ചാമ്പ്യനാകും.പട്ടിയെ എറിഞ്ഞു നടന്നവൻ ക്രിക്കറ്റർ ആകും!"

അതെനിക്ക് വല്ലാതങ്ങിഷ്ടപ്പെട്ടു



Posted by വഴിപോക്കന്‍ to എന്റെ കഥകള്‍ at May 18, 2010 2:06 AM

16. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

കുറച്ചായി നല്ല തിരക്കിലാ. ഇത് ഞാന്‍ മുമ്പ് വായിച്ചിരുന്നു. കമന്റ് ഇടാന്‍ ഇപ്പോഴാണ് ടൈം കിട്ടിയത്. വൈകിയാലും ഞാന്‍ വന്നിരിക്കും, ഇനിയും പോന്നോട്ടെ. :)



Posted by ശ്രദ്ധേയന്‍ | shradheyan to തണല്‍ at 18/5/10 1:23 PM

17. Vinayan has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

മെയിന്‍ പോസ്റ്റില്‍ ഒരു എഡിറ്റ്‌ നല്ലതാണെന്ന് തോന്നുന്നില്ലേ? ഒരു ഉപവിഭാഗം ആയാലോ? ഒറിജിനലുകള്‍ ഉള്ളവയും,ചില സീനുകള്‍ മാത്രം ഉള്ളവയും ...എപ്പടി? അല്ലാതെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കേണ്ടത് ഒന്നും തന്നെ ഇല്ല. ഇതെന്റെ അഭിപ്രായമാണെ... :) Anyway this post is turn out be a very good one...



Posted by Vinayan to വര@തല=തലവര at May 18, 2010 3:36 PM

18. അപ്പു has left a new comment on your post "ഇടയ കന്യകേ ...":

സഞ്ചാര സാഹിത്യം ആ അമേരിക്കൻ ഇംഗ്ലീഷിൽ എഴുതിയാൽ മതിയേ... തർജ്ജമ ചെയ്തോളാ‍മേ.



Posted by അപ്പു to OUT OF FOCUS at May 18, 2010 12:10 PM

19. സോണ ജി has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

Ente ammooooooooooooooooo



വെറുതെ ആ പാവത്തിനെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി അവന്‍ ആ സിങ്കിള്‍ പീസ് കൈ കൊണ്ടെടുത്ത് ബ്ലൌസ്സിനുള്ളിലേക്ക് കയറ്റി വെച്ചു. പഴുത്ത പപ്പായ കൊട്ടയില്‍ എടുത്ത് വെക്കുന്നത് പോലെ ഫുള്‍ കെയര്‍ഫുള്‍..!

:)))))))))))))))))))))))))))))))))))))))



Posted by സോണ ജി to കുമാര സംഭവങ്ങള്‍ at May 18, 2010 3:51 PM

20. അപ്പു has left a new comment on your post "നിറമില്ലാതെ ...":

എൻ.പി.റ്റി പറഞ്ഞതു പോലെ വാക്കുകളില്ല മാഷേ.. :-(



Posted by അപ്പു to OUT OF FOCUS at May 18, 2010 12:08 PM

21. tk sujith has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

ഈ ലിസ്റ്റില്‍ ഒഴിവാക്കേണ്ടതോ തിരുത്തലുകള്‍ വരുത്തേണ്ടതോ ഉണ്ടെങ്കില്‍ അങ്ങനെ ആകാം.



Posted by tk sujith to വര@തല=തലവര at May 18, 2010 2:56 PM

22. അപ്പു has left a new comment on your post "ഇടയ കന്യകേ ...":

ഇതു കന്യകയൊന്നുമല്ല .. നോക്കുകുത്തിയല്ലേ !



Posted by അപ്പു to OUT OF FOCUS at May 18, 2010 12:09 PM

23. ബിനോയ്//HariNav has left a new comment on your post "വിശ്വസിക്കണോ വേണ്ടയോ?":

സീമാജി, ഫോണ്ട്!!!

പല പ്രേതകഥകളും കേള്‍ക്കുമ്പോള്‍ അതിന് പിന്നെലെ രസികശിരോമണികളുടെ ഭാവനാവിലാസത്തെ നമിക്കാറുണ്ട് എന്നത് സത്യം. ചിലര്‍ക്ക് ചിലത് വിശ്വസിക്കാതിരിക്കാനാണ് കാരണം വേണ്ടത്. യുക്തി മറിച്ചാണെങ്കിലും :)



Posted by ബിനോയ്//HariNav to The Mistress of Small Things at 18 May 2010 10:19

24. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ദേശീയോദ്ഗ്രഥനവും ഞാനും (ഒരു ചമ്മല്‍ കഥ )":

ഓടിയത് കൊണ്ട് മറ്റുള്ളവർ രക്ഷപ്പെട്ടല്ലോ :)
അതിനാണ് മാർക്ക്



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to സെന്‍റര്‍കോര്‍ട്ട് at May 18, 2010 3:17 AM

25. എന്‍.ബി.സുരേഷ് has left a new comment on your post "നീശന്‍":

വിജയനെ ഗുരുസ്ഥാനത്ത് കണ്ടപ്പോഴേ ഈ അപകടം മണത്തു.കഥയില്‍ അടിമുടി വിജയന്‍ ആവേശിച്ചിരിക്കുന്നു. ഭാഷയില്‍, ദര്‍ശനത്തില്‍,
ട്രീറ്റ്മെന്റില്‍. നമുക്ക് ഒരു വിജയനെ പറ്റൂ.
ഖസാക്കിന്റെ ഇതിഹാസവും വിജയന്റെ കഥകളിലെ പലകഥകളും ഓര്‍മ്മയിലേക്കു കൊണ്ടു വന്നു. പ്രത്യേകിച്ചും ഒരു യുദ്ധത്തിന്റെ ആരംഭവും ഒരു യുദ്ധത്തിന്റെ അവസാനവും.

വിജയന്റെ ഭാഷയിലെ യോഗാത്മകത ആര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത തരത്തില്‍ നില്‍ക്കുന്നു. സന്തോഷ് ഏച്ചിക്കാനം പറഞ്ഞ പോലെ അതൊരു തരം മന്ത്ര ഭാഷ ആണ്.

നല്ല നറേഷന്‍, നല്ല കൈയടക്കം, നല്ല ക്രാഫ്റ്റ്

കൂട്ടത്തില്‍ ഒരു കാര്യം കൂടി പറഞ്ഞോട്ടെ, കരുണാകരഗുരു വിജയന്‍ എന്ന എഴുത്തുകാരനെ മലയാളത്തിനു നഷ്ടപ്പെടുത്തിയ പോലെ വിജയന്‍ ആവേശിച്ച് സ്വന്തം സ്വത്വം കളഞ്ഞു കുളിക്കരുത്.

ഭാവുകങ്ങള്‍.



Posted by എന്‍.ബി.സുരേഷ് to എന്റെ ഉപാസന || Ente Upasana at May 18, 2010 2:01:00 AM PDT

26. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ഒരു പാവം കൊട്ടേഷന്‍കാരന്‍":

നന്നായി പറഞിരിക്കുന്നു. ലഹരി തന്നെ പ്രധാന വില്ലൻ.



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കല്യാണസൌഗന്ധികം at May 18, 2010 3:40 PM

27. محمد سعد has left a new comment on your post "കാക്കയും ഹിന്ദിയും തമ്മിലുള്ള ബന്ധമെന്ത് ? (ഫലിതം)...":

hey
www.lahodod.blogspot.com



Posted by محمد سعد to അദ്ധ്യാപന തന്ത്രങ്ങള്‍ at 18 May 2010 15:45

28. നനവ് has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

സ്വന്തമായി വ്യക്തിത്വം ഇല്ലാത്തവരും വ്യക്തിത്വം പണയം വച്ചവരുമാണ് അനോണികളായി വന്ന് ബ്ലോഗുകളിൽ വിഷം ചീറ്റുന്നത്.ബ്ലോഗായാലും മറ്റേതു മാധ്യമമായാലും സത്യസന്ധമായിരിക്കണം..വ്യക്തികളെയോ മറ്റെന്തെങ്കിലെതിനെയുമോ കരിവാരിത്തേക്കാത്ത, നന്നാക്കാനുദ്ദേശിച്ചുകൊണ്ടുള്ള യഥാർഥ വിമർശനങ്ങൾ പ്രോത്സാഹിപ്പിക്കാമെങ്കിലും ദ്രോഹിക്കണം എന്ന ഒറ്റ ഉദ്ദേശ്യം മാത്രമുള്ള എഴുത്തുകളെ നിയന്ത്രിക്കേണ്ടതുതന്നെയാണ്.ശുദ്ധീകരിക്കാനും സുതാര്യമാക്കാനുമുള്ള ഏതു ശ്രമങ്ങൾക്കും ഞങ്ങളുടെ പിന്തുണയുമുണ്ട്..



Posted by നനവ് to ശിഥില ചിന്തകള്‍ at May 18, 2010 3:10 PM

29. ബദ്റു has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

ബുര്‍ക്ക വിരോധികളുടെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍!
------------------------------
ബുര്‍ക്ക വിരോധികളായ ബ്ലോഗര്‍മാര്‍ അവരുടെ ബ്ലോഗുകളില്‍ ബുര്‍ക്ക നിരോധിക്കാന്‍ അവര്‍ നിരത്തുന്ന വാദങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി പല ഉധാഹരണങ്ങളും ചൂണ്ടിക്കാണിക്കുന്നതായി വായിക്കാന്‍ ഇടയായി. ഞാന്‍ വായിച്ച ചിലരുടെ പൊള്ളയായ വാദങ്ങള്‍ക്ക് എങ്ങിനെ മറുപടി നല്‍കാതിരിക്കും എന്നുള്ളതുകൊണ്ട് അതിനെ ക്കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.
ഒരു വിരുതന്‍റെ പ്രകടനം ഇങ്ങനെയായിരുന്നു.


" അറേബ്യന്‍ രാജ്യങ്ങളിലെ പൊടുന്നനെ ഉണ്ടാവുന്ന കാലാവസ്താ വ്യതിയാനങ്ങള്‍ (പൊടി, ചൂട്, തണുപ്പ് ) ശരീരത്തില്‍ എല്ക്കാതിരിക്കാനാണ് സ്ത്രീകള്‍ (പുരുഷന്മാരും) ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുന്നത്. അതിനു മതപരമായ ഒരു ബന്ധവും ഇല്ല. മരിച്ചു അത്തരം കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഇല്ലാത്ത നമ്മുടെ നാടിനെ പോലുള്ള സ്ഥലങ്ങളില്‍ അത്തരം വസ്ത്ര ധാരണം അനാവശ്യമാണ്. അറബി നാടുകളിലെ ആചാരങ്ങള്‍ ഇവിടെയും അതേപടി പിന്തുടരണം എന്ന് പറയുന്നത് ഉചിതമല്ല. "

.
ആ സുഹൃത്തിനോട് എനിക്ക് ചോദിക്കാനുള്ളത്,



അറബിനാട്ടില്‍ ഉപയോഗിക്കുന്ന ബുര്‍ഖ ഇവിടെയും ഉപയോഗിക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്ത് ന്യായമാനുള്ളത്? അതില്‍ എന്താണ് തെറ്റുള്ളത്? ലോകത്തെല്ലായിടത്തും ബുര്‍ഖ ഉപയോഗിക്കുന്നുണ്ടല്ലോ.
അറബ് നാട്ടില്‍ ചെയ്തത് കൊണ്ട് നമ്മളും ചെയ്യണമെന്നില്ല എന്ന് പറയുന്നു. അത് കൊണ്ട് എന്താണ് ബുധിമ്മുട്ട്? അങ്ങിനെയാണെങ്കില്‍, പണ്ട് കാലത്ത് യുറോപ്യന്‍സ് തണുപ്പില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന വസ്ത്രമാണ് കോട്ടും സ്യുട്ടും . എന്നാല്‍ ഇന്ന് നാട്ടില്‍ വി ഐ പി കളുടെ വസ്ത്രമാണ് കോട്ടും സ്യുട്ടും.. യുറോപ്യന്‍സ് അവരുടെ കാലാവസ്ഥക്ക് അനുസരിച്ച് ചെയ്ത കാര്യം നമ്മള്‍ ചെയ്യേണ്ടതില്ല എന്നൊന്നും ഇക്കൂട്ടര്‍ പറയാത്തതെന്ത് കൊണ്ട്?



ഖുറാനില്‍ എവിടെയാണ് ബുര്‍ക്ക ധരിക്കാന്‍ പറഞ്ഞിട്ടുള്ളത് എന്ന് മറ്റു ചിലര്‍ എഴുതിക്കാണുന്നു.



ഇവരോടൊക്കെ ആരാണ് പറഞ്ഞത് ഖുറാനില്‍ ബുര്‍ഖ ധരിക്കണം എന്നുണ്ടെന്ന്? അതോ ഇവര്‍ വായിച്ചതാണോ? എന്താണ് ഖുറാന്‍ പറഞ്ഞത്? സ്ത്രീകള്‍ അവരുടെ ശരീര വടിവ് അന്യ പുരുഷന്മാര്‍ കാണാത്ത രീതിയില്‍ ശരീരത്തെ മറക്കണം എന്നാണുള്ളത്. ആ രീതിയില്‍ ശരീരം മറക്കാന്‍ ബുര്‍ഖ നല്ലൊരു വസ്ത്ര രീതി ആയതു കൊണ്ട് മുസ്ലിം സ്ത്രീകള്‍ അത് ഉപയിഗിക്കുന്നു.(ചില സ്ത്രീകള്‍ അവരുടെ ശരീര വടിവ് കാണത്തക്ക രീതിയില്‍ ബുര്‍ഖ സ്ടിച്ചു ചെയ്തു ഉപയോഗിക്കുന്നുണ്ട്. അത്തരം ബുര്ഖകള്‍ ഖുറാന്‍ പറഞ്ഞ ശരീരം മറക്കല്‍ ലില്‍ പെടില്ല എന്നും സുഹൃത്തുക്കള്‍ മനസ്സിലാക്കണം)



Posted by ബദ്റു to chithrakaran:ചിത്രകാരന്‍ at May 18, 2010 3:01 PM

30. 日本ダービー has left a new comment on your post "സൃഷ്ടിപുരാണം":

第77回 日本ダービー 2010 予想、オッズ、厳選買い目は?今年の波乱をズバリ!確勝買い目公開中!結果を出す前に結果がまるわかり



Posted by 日本ダービー to കുറുമാന്റെ കഥകള്‍ at 18/5/10 1:23 PM

31. Prasanth Iranikulam has left a new comment on your post "shade":

Well done sunil.
Good one!



Posted by Prasanth Iranikulam to fade in at 18 May 2010 14:09

32. M.A Bakar നിങ്ങളുടെ പോസ്റ്റ് "പണം തരൂ.. കലാപം നടത്താം!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇന്ത്യക്ക്‌ ഒരു നിയോഗമുണ്ട്‌. അത്‌ "വന്ദേ മാതരം" മുഴക്കുന്നവര്‍ തന്നെ മാനഭംഗപ്പെടുത്തുന്ന ദുര്‍വിധി.

ഹിന്ദുത്വം എന്ന ദുര്‍ഭൂതം ഇന്ത്യയെ എങ്ങനെയൊക്കെ ചവച്ചുതുപ്പുന്നുവെന്ന് നാം ഇന്നനുഭവിച്ചറിയുന്നു. ഇന്ത്യക്കുണ്ടായ എല്ലാ ദേശീയ ദുരന്തങ്ങളും സമ്മാനിച്ചത്‌ സംഘപരിവാറായിരുന്നു.

സ്പോടനങ്ങളില്‍ നിന്ന് സ്പോടനങ്ങളിലേക്ക്‌ നഗരങ്ങളെ ഉണര്‍ത്തുന്ന മാഫിയകളാല്‍ ചുറ്റപ്പെട്ട ഒരു പാവം ഇന്ത്യ.. വായിക്കുക ..



M.A Bakar , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 18 2:17 am ന് പോസ്റ്റ് ചെയ്തത്

33. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

പാവം പാവം മൊല്ലാക്ക. :)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to തണല്‍ at 18/5/10 12:57 PM

34. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "വിശ്വസിക്കണോ വേണ്ടയോ?":

സീമാട്ടി പുഴയിലെ ഫോണ്ട് ഒരു ജിബ്രൾട്ടറി ഭാഷയായിട്ടാണ് കാണുന്നത് കേട്ടൊ/വായന നടന്നില്ല



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to The Mistress of Small Things at 18 May 2010 09:53

35. ശോഭനം has left a new comment on your post "കൊക്കുരുമ്മി ഉണര്‍ത്താന്‍ പൂക്കാലം":

എന്റെ എഴുത്തിലേക്കു വന്ന എല്ലാവര്‍ക്കും നന്ദി.നിങ്ങളുടെ ശോഭ



Posted by ശോഭനം to ശോഭനം at May 18, 2010 3:29 AM

Reply via email to