1. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "കാലൊച്ച കേൾക്കുവാൻ ...":

അപ്പു, കാലൊച്ച കേള്‍ക്കുവാന്‍ എന്ന് അടിവരയിടുമ്പോള്‍ മനുഷ്യന്‍ എന്നല്ല വേറെ ഒരു ജിവിയുടെയും അവശ്യം ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to മിഴിച്ചെപ്പ് | GLIMPSES at May 18, 2010 12:18 PM

2. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

നന്ദി ഡോണ,
പറച്ചിലുകള്‍ക്ക് ഇക്കാലത്ത് വളരെയധികം പ്രാധാന്യമുണ്ട്



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to ഋതുഭേദങ്ങള്‍ at 2:33 AM

3. മഴത്തുള്ളികള്‍ has left a new comment on your post "വിവാഹമോചനം":

yudham bakki vakkunnathu ennum murivukal mathramayirikumallo
nannayittundu suhruthe



Posted by മഴത്തുള്ളികള്‍ to *നൈദാഘം at 5/18/2010

4. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@g...@heart

വായനയ്ക്കും കമന്റിനും നന്ദിയും സ്നേഹവും ..



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 18, 2010 12:29 PM

5. krish | കൃഷ് has left a new comment on your post "വി.എസ് സര്‍ക്കാര്‍ നാലാം വാര്‍ഷിക കാര്‍ട്ടൂണ്‍":

ഒരിഞ്ചുപോലും ബാക്കിവെക്കാതെയല്ലേ ലില്ലിപുട്ടുകളുടെ ‘കയ്യേറ്റം.’
:)



Posted by krish | കൃഷ് to വര@തല=തലവര at May 18, 2010 12:40 PM

6. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@ചിന്തകന്‍

പ്രിയപ്പെട്ട ചിന്തകന്‍ , ജീവജാലങ്ങളില്‍ മനുഷ്യര്‍ക്ക് മാത്രമാണ് ആനന്ദിക്കാനും ദു:ഖിക്കാനും സഹതപിക്കാനും ഒക്കെ കഴിവുള്ള ഒരു മനസ്സ് ഉള്ളതെന്ന് എല്ലാവര്‍ക്കും അറിവുള്‍ലതാണല്ലൊ. എല്ലാവര്‍ക്കും ആയുഷ്ക്കാലം മുഴുവനും ആനന്ദിക്കാനും സന്തോഷിക്കാനും ആവശ്യമായ വിഭവങ്ങളും ഭൂമിയിലുണ്ട്. പക്ഷെ മനുഷ്യന്റെ വളരെ ചുരുങ്ങിയ മനസ്സ് ഒന്നിനും അനുവദിക്കുന്നില്ല. ഈ മനസ്സിനെ വികാസോന്മുഖമാക്കാനാണ് നമ്മുടെ എഴുത്തും വാക്കുകളും ഉപയോഗപ്പെടുത്തേണ്ടത്. പറയുന്നത് പോലെ എളുപ്പമല്ല പ്രവര്‍ത്തിക്കുന്നത് എന്നറിയാം. എന്നാലും പറയാതിരിക്കാന്‍ കഴിയില്ലല്ലൊ :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 18, 2010 12:42 PM

7. Naushu has left a new comment on your post "നിറം മാറാൻ തയ്യാർ":

നല്ല ഷാര്‍പ്പ് പടം...



Posted by Naushu to മിനി ചിത്രശാല 'photos' at May 18, 2010 1:02 PM

8. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@ചിന്തകന്‍

പ്രിയപ്പെട്ട ചിന്തകന്‍ , ജീവജാലങ്ങളില്‍ മനുഷ്യര്‍ക്ക് മാത്രമാണ് ആനന്ദിക്കാനും ദു:ഖിക്കാനും സഹതപിക്കാനും ഒക്കെ കഴിവുള്ള ഒരു മനസ്സ് ഉള്ളതെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. എല്ലാവര്‍ക്കും ആയുഷ്ക്കാലം മുഴുവനും ആനന്ദിക്കാനും സന്തോഷിക്കാനും ആവശ്യമായ വിഭവങ്ങളും ഭൂമിയിലുണ്ട്. പക്ഷെ മനുഷ്യന്റെ വളരെ ചുരുങ്ങിയ മനസ്സ് ഒന്നിനും അനുവദിക്കുന്നില്ല. ഈ മനസ്സിനെ വികാസോന്മുഖമാക്കാനാണ് നമ്മുടെ എഴുത്തും വാക്കുകളും ഉപയോഗപ്പെടുത്തേണ്ടത്. പറയുന്നത് പോലെ എളുപ്പമല്ല പ്രവര്‍ത്തിക്കുന്നത് എന്നറിയാം. എന്നാലും പറയാതിരിക്കാന്‍ കഴിയില്ലല്ലൊ :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 18, 2010 12:44 PM

9. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "സുഹൃത്തിന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വഴിതെറ്റിപ്പോകുന്ന യുവത്വം .വഴിതെറ്റിക്കാനേറെ വലകളുമായി കൂടുന്നവരെ തിരിച്ചറിയാതെ പോകുന്നു. ദു:ഖത്തിൽ പങ്ക് ചേരുന്നു.



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , പൊന്നാമലക്കാഴ്ചകള്‍ ലേക്ക് 2010, മേയ് 18 1:08 am ന് പോസ്റ്റ് ചെയ്തത്

10. Prasanth Iranikulam has left a new comment on your post "കുടുംബസമേതം..!":

Nice One!
missing the polarizing filter. :-)



Posted by Prasanth Iranikulam to പിക്സെല്‍‌സ്::PIXELS at May 18, 2010 12:10 AM

11. കാക്കര - kaakkara has left a new comment on your post "ഞാന്‍ കണ്ട ചൈന - രണ്ട്":

“പുറത്തുകാണുന്നവരും ചൈനക്കകത്തുള്ളവരും തമ്മില്‍ നല്ല വ്യത്യാസമുണ്ട്!”

ചൈനക്കാർ ചൈനയിൽ പണിയെടുക്കുന്നു ദുബായിൽ നേർവിപരീതം.

മലയാളികൾ ദുബായിയിൽ പണിയെടുക്കുന്നു കേരളത്തിൽ നേർവിപരീതം.



Posted by കാക്കര - kaakkara to തറവാടി at 5/18/2010 10:46 AM

12. ത്രിശ്ശൂക്കാരന്‍ has left a new comment on your post "Catch":

Thanks Everyone



Posted by ത്രിശ്ശൂക്കാരന്‍ to നീലാകാശവും സ്വപ്നങ്ങളും at May 18, 2010 1:18:00 PM GMT+05:30

13. പാഥേയം ഡോട്ട് കോം has left a new comment on your post "പാഥേയം മെയ് ലക്കം നിങ്ങളുടെ വായനാക്കായി സമര്‍പ്പിക...":

പാഥേയം മെയ് ലക്കം പുതിയ രൂപത്തിലും ഭാവത്തിലും, മാറ്റങ്ങളോടെയും ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.

ഈ ലക്കം ഇറങ്ങിയീട്ട് ദിവസങ്ങള്‍ പലതു കഴിഞ്ഞു ഇങ്ങിനെ ഒരു കുറിപ്പിടാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.ഇനി എല്ലാ മാസം പത്താം തിയതിക്കുമുന്‍പായി ഓരോ ലക്കവും നിങ്ങളെ തേടിയെത്തും.സഹകരിക്കുക.



Posted by പാഥേയം ഡോട്ട് കോം to പാഥേയം മാഗസിന്‍ at May 17, 2010 11:51 PM

14. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@ഒരു യാത്രികന്‍
യാത്രികന് നന്ദിയും സ്നേഹവും :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 18, 2010 12:28 PM

15. എറക്കാടൻ / Erakkadan has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

കുഞ്ഞിമോന്‍ ഈ സംഭവത്തിനു ശേഷം പിന്നെ മണി മുട്ടിയിട്ടുണ്ടാവില്ല അല്ലേ...പാവം കുഞിമോന്‍....നിങടെ ഒക്കെ അല്ലേ അയല്‍ വാസി...ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം



Posted by എറക്കാടൻ / Erakkadan to കുമാര സംഭവങ്ങള്‍ at May 18, 2010 12:37 PM

16. അപ്പു has left a new comment on your post "ചില്ലും ചതുരവും":

സുൽഫീ :-) ബുദ്ധിമുട്ടൊന്നുമില്ലെന്നേ.. സംശയങ്ങൾ ചോദിക്കൂ.. പറയാം..



Posted by അപ്പു to ആദ്യാക്ഷരി at 18 May 2010 12:12

17. ആരുഷിയുടെ ലോകം has left a new comment on your post "അഭൂതപൂര്‍വമായ നേട്ടങ്ങളോടെ അഞ്ചാംവര്‍ഷത്തിലേക്ക്":

ഗീബല്‍സ്‌ =നാരായണന്‍ വള്ളിക്കോട്‌



Posted by ആരുഷിയുടെ ലോകം to ജനശക്തി ന്യൂസ്‌ at 11:28 AM, May 18, 2010

18. sm sadique നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പൂവിൻ സുഖം എത്ര മധുരതരം...
പൂവിൻ മണം അതിനേക്കാൾ സുഖകരം.......



sm sadique , ഗുൽമോഹർ ലേക്ക് 2010, മേയ് 18 1:52 pm ന് പോസ്റ്റ് ചെയ്തത്

19. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ഒളിച്ചുനോട്ടം":

പാഞ്ചാലി, അഭിപ്രായം മാനിയ്ക്കുന്നു. പുതിയ ഒരു മുഖത്തിന് വേണ്ടി അന്വേഷണം നടക്കുന്നു.

Naushu, Mathew II, ജിമ്മി,Prasanth എല്ലാവര്‍ക്കും നന്ദി



Posted by ത്രിശ്ശൂക്കാരന്‍ to നീലാകാശവും സ്വപ്നങ്ങളും at May 18, 2010 1:18:00 PM GMT+05:30

20. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "വി.എസ് സര്‍ക്കാര്‍ നാലാം വാര്‍ഷിക കാര്‍ട്ടൂണ്‍":

രക്ഷപ്പെടുമോ ??



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to വര@തല=തലവര at May 18, 2010 2:06 PM

21. ഒരു നുറുങ്ങ് has left a new comment on your post "നോട്ടം":

എന്തര്‍ നോട്ടായിത്...നോട്ടം ചെന്ന് കൊള്ളുന്നത്
പൂര്‍വ്വീകനിലേക്കന്യാ,ഒര്‍ സംശ്യോല്ല..!!



Posted by ഒരു നുറുങ്ങ് to ചിത്രണം at May 18, 2010 9:49 AM

22. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

അനുഭവങ്ങൾ എഴുതണങ്ങ്യേ ഇങ്ങനെ എഴുതണം..
ഹൌ സമ്മത്തിച്ചു തന്നിരിക്കുന്നു..അനിലേ
പെഡന്യേ..പെടോഡുപെഡ !

ഓഫ് പീക്:-
എന്റെ പുത്തൻ പോസ്റ്റിൽ ഭായിയോട് ചോദിക്ക്യാണ്ട് കുമരസംഭവത്തിന്റെ ലിങ്ക് ഒരു ചീറ്റപ്പുലി യായി കൊടുത്തിട്ടുണ്ട് കേട്ടൊ..
ക്ഷമീര്...



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to കുമാര സംഭവങ്ങള്‍ at May 18, 2010 2:04 PM

23. കാക്കര - kaakkara has left a new comment on your post "കമ്പോള നിലവാരം":

വികസനമില്ലായ്‌മയാണ്‌ മാവോയിസത്തിനുള്ള ഒറ്റമൂലി...

മവോയിസ്റ്റുകൾക്കെതിരെയുള്ള നമ്മുടെ നീക്കമല്ല പിഴച്ചത്‌, ദരിദ്രവിഭാഗങ്ങളെ മവോയിസ്റ്റുകളുടെ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞ 62 വർഷങ്ങളാണ്‌ പിഴച്ചത്‌.

എന്റെ പോസ്റ്റിന്റെ ലിങ്ക്...

http://georos.blogspot.com/2010/04/blog-post.html



Posted by കാക്കര - kaakkara to അക്ഷരപ്പച്ച at May 18, 2010 1:23:00 PM

24. sm sadique has left a new comment on your post "ഒരു നോക്ക്...ഒരു വാക്ക്...ഒരു വിഹിതം....":

ഞാനും ഉണ്ട് ചെറിയ സഹായവുമായി .
എങ്ങനെ എന്ന് അറിയിക്കുക
എന്റെ നമ്പർ:9497336262



Posted by sm sadique to അസ്മദീയം at May 18, 2010 1:38 AM

25. xtream നിങ്ങളുടെ പോസ്റ്റ് "പണം തരൂ.. കലാപം നടത്താം!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ കണ്ണടക്കല്‍ തുടരുന്നതിന്റെ നിയമവശങ്ങളാണ് എനിക്കു മനസ്സിലാവാത്തത്.


അതെ. ഇവിടെയാണ് ജനാധിപത്യം തോറ്റുപോവുന്നത്..



athe 100 alikalil vottetupp nadathiyal oral jayikkum enkilum athreyum vottinte ethirppine thudarnnan athu,

athu kond janadipathyatheekkal nallath rajadipathyam anu,

indiail endu kond raja bahranam ayikkoooda

arashtreeyavadam sindabad


100 votter marulla sthalath 3 sthanarthikal oralkk 40 vottum , randamathe alkk 33 vottum moonnamanu 27 vottum kittiyal jandipathy prakaram 40 vote kittyavan adikarathilerum

ennal 60 perude ethirpp adhehathinu und ennu adheham manasilakkunnundo?


raja bharanam varatte, nadu nannavatte



xtream , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 18 12:23 am ന് പോസ്റ്റ് ചെയ്തത്

26. വാസുദേവ്‌ has left a new comment on your post "സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്":

വര്‍ഗീയത ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. അത് ആര് തന്നെ ചെയ്താലും.
ചിത്രക്കാരന്‍ എന്ന ബ്ലോഗ്ഗര്‍ തനിക്കു തോന്നുന്നത് എല്ലാം എഴുതാം , ആരെക്കുറിച്ചും എന്ത് തോനിവാസവും പറയാം എന്നാണ് വിചാരിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു.
ആ പ്രിയ സുഹുര്‍ത്തിനോടു പറയാന്‍ ഉള്ളത് ഇത്രമാത്രം, "ഇവിടെ മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഒരു കുത്തിത്തിരിപ്പ് ഉണ്ടാകാന്‍ ആണ് വിചാരം എങ്കില്‍, താങ്കള്‍ ആ പരിപ്പിന്റെ കലം ഇപ്പൊ തന്നെ ഇറക്കി വച്ചേക്കു."



Posted by വാസുദേവ്‌ to കാഴ്ച Kazhcha at May 18, 2010 1:10 AM

27. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "പണം തരൂ.. കലാപം നടത്താം!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുത്തലിക്കിനെ പോലെയുള്ള മത-സാംസ്കാരിക തരികിടകളെ ജനം തിരിച്ചറിയുന്നുണ്ട്‌. അത്‌ തന്നെ നല്ലൊരു സൂചനയാണ്‌. സിനിമയിലെല്ലാം അക്രമം പ്ലാൻ ചെയ്യുന്നത്‌ കാണുമ്പോൾ ഇത്‌ സിനിമയിലല്ലേ എന്ന്‌ ചിന്തിച്ചിരുന്ന സാധാരണ മനുഷ്യർ മാറി ചിന്തിക്കുവാൻ മുത്തലിക്ക്‌ സംഭവം കാരണമായിട്ടുണ്ടാകാം. തലസ്ഥാനം സിനിമയിൽ രാഷ്ട്രിയക്കാർ അക്രമം പ്ലാൻ ചെയുന്നത്‌പോലെ രാഷ്ട്രീയ സമരങ്ങളിലെ പല അക്രമവും ഉന്നതങ്ങളിൽ പ്ലാൻ ചെയുന്നതാണ്‌ എന്ന സത്യവും നാം മനസിലാക്കണം.

മുഖ്യധാരമാധ്യമങ്ങളും ബ്ലോഗേർസ്സും ഈ വാർത്തക്ക്‌ പ്രാധാന്യം നല്കിയില്ലായെന്ന്‌ വിലപിക്കുന്ന ബ്ലോഗേർസ് എന്തുകൊണ്ട്‌ കൂടുതൽ പോസ്റ്റുകളിട്ട്‌ പ്രതികരിച്ചില്ല? മുത്തലിക്കിന്റെ അനുയായികൾ പോസ്റ്റിടാൻ കാതിരിക്കുകയായിരുന്നോ?

മുക്താർ ഇവിടെ ഒരു പോസ്റ്റിട്ടു അതും മുത്തലിക്ക്‌ വിഷയമാണോ കൈകാര്യം ചെയ്തത്‌? ഇവിടേയും മുത്തലിക്ക്‌ വിഷയം ചെന്നെത്തിയത്‌ കേട്ട്‌ പഴകിയ ഇരവാദത്തിലാണ്‌ എന്റെ അഭിപ്രായത്തിൽ അവിടെ ഈ പോസ്റ്റ് പരാജയപ്പെട്ടു.

മുത്തലിക്കിനെപോലെയുള്ള അക്രമകാരികൾക്ക്‌ ഇന്ത്യൻ ജനാധിപത്യത്തിൽ സ്ഥാനമില്ല, അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിന്‌ അധികാരികൾ ശ്രദ്ധിക്കണം, അവർക്ക്‌ നമ്മുടെ പിൻതുണ നല്കുകയുംവേണം. അവിടെ നിശബ്ദഭുരിപക്ഷമായി നാം മാറരുത്‌.



കാക്കര - kaakkara , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 18 12:38 am ന് പോസ്റ്റ് ചെയ്തത്

28. ബിനോയ്//HariNav നിങ്ങളുടെ പോസ്റ്റ് "ചില്ല് മേടയിലിരുന്നു കല്ലെറിയരുതേ സാറന്മാരെ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"..ഒരു ജനതയെ അശരണമായ ജീവിത സാഹചര്യത്തിലേക്ക്‌ വലിച്ചെറിഞ്ഞ,
എല്ലാം കച്ചവട മാക്കുന്ന,
പണത്തിന്ന് മീതെ പരുന്തും പറക്കാത്ത ,
ഉള്ളവനും ഇല്ലാത്തവനും വേർത്തിരിഞ്ഞു നിൽക്കുന്ന
ഒരു വ്യവസ്ഥക്കകത്തു നിന്ന് കേവല ധാർമികതയെ ക്കുറിച്ചു മാത്രം
വാദിക്കുന്നതും വികാരം കൊള്ളൂന്നതിന്നും ഒരു പ്രസക്തിയുമില്ല.."

പ്രസക്തം ചിന്തനീയം. നല്ല ലേഖനം മാഷേ :)



ബിനോയ്//HariNav , കടത്തനാടൻ ലേക്ക് Tue May 18, 02:03:00 PM ന് പോസ്റ്റ് ചെയ്തത്

29. vigeeth has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

|അല്ലെങ്കിലും ചെറിയൊരു തെറ്റ് കാണുമ്പോള്‍ ചിലര് പഴയതെല്ലാം മറക്കുമല്ലൊ. അത് വരെ കുഞ്ഞിമോന്‍ ചെ യ്ത് കൊടുത്ത എല്ലാ ഉപകാരവും അവരൊക്കെ തത്ക്ഷണം മറന്നു. ലോകത്തിലെ എല്ലാ മാനനഷ്ടങ്ങള്‍ക്കും പിന്നിലെ ചുമരിലൊരു പെണ്ണിന്റെ ഫോട്ടം ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടാകുമല്ലോ.|
Kumaretta ithupolulla upakarangal eni busil vachu cheyyaruthu kettoooo..!!!!!



Posted by vigeeth to കുമാര സംഭവങ്ങള്‍ at May 18, 2010 1:25 PM

30. കാക്കര - kaakkara has left a new comment on your post "ചരിത്രത്തിലേക്ക്‌ കുതിച്ചുയർന്ന ദന്തേവാഡ":

http://mangalam.com/index.php?page=detail&nid=302448&lang=malayalam

റായ്‌പുര്‍: ഛത്തീസ്‌ഗഡിലെ ദന്തേവാദയില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ കുഴിബോംബ്‌ സ്‌ഫോടനത്തില്‍ 20 പോലീസ്‌ ഓഫീസര്‍മാരടക്കം അമ്പതോളംപേര്‍ മരിച്ചു. ആറാഴ്‌ചയ്‌ക്കകം രണ്ടാം തവണയാണ്‌ ദന്തേവാദയില്‍ മാവോയിസ്‌റ്റുകള്‍ കൂട്ടക്കൊല നടത്തുന്നത്‌.



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 18, 2010 11:01 AM

31. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@രാജേഷ്‌ശിവ

നന്ദി രാജേഷ് ..



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 18, 2010 12:29 PM

32. sanal has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

Kumaraa aakramanam koodunnundo ennu samsayam.. ithra venarunno? hm saramilla enjoy cheythu.



Posted by sanal to കുമാര സംഭവങ്ങള്‍ at May 18, 2010 2:10 PM

33. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "Catch":

നല്ല ടൈമിംഗ് , നോക്കിയിരിക്കയിരുന്നോ ?



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to നീലാകാശവും സ്വപ്നങ്ങളും at May 18, 2010 1:24:00 PM GMT+05:30

34. തെച്ചിക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "പണം തരൂ.. കലാപം നടത്താം!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മതത്തിന്റെ പേരില്‍ വിലപേശുന്നവരാണ് ഇവര്‍ അല്ലാതെ യദാര്‍ത്ഥത്തിലുള്ള മതവിശ്വാസികളല്ല.
പണം കൊടുത്താല്‍ എന്തും ചെയ്യുന്ന ഗുണ്ടാസംഘങ്ങള്‍ !
സമൂഹത്തിലെ നിലപാടുകളിലെ ഇരട്ടത്താപ്പിനെ എടുത്ത്തുകാട്ടിയ ലേഖനത്തിനു അഭിനന്ദനങ്ങള്‍



തെച്ചിക്കോടന്‍ , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 18 12:15 am ന് പോസ്റ്റ് ചെയ്തത്

35. paarppidam has left a new comment on your post "പട്ടികള്‍ കുരക്കുന്നതെപ്പോള്‍?":

മനുഷ്യനെ പട്ടിയെന്നൂ വിലിക്കുന്നത് പട്ടിക്ക് അപമാനമാണെന്ന് ഒരു പഴ്ഹം ചൊല്ലുണ്ടെന്ന് അങ്ങെർ അറിഞ്ഞുകാണിൽല്.

ബ്ലോഗ്ഗർമാർ ഉന്ന്ിച്ച് ആരോപാണങ്ങൾ/വിംർശനങ്ങൾക്ക് ഇദ്ദെഹം(ഗോപാൽകൃസ്ഃണൻ)മരുപടി നൽകിയില്ല. മറിച്ച് ഭീരുക്കൾ നൽകുൻന് വിശദീകർനവും സ്വയം പുകഴ്ത്തൽലം നടത്തി രക്ഷപ്പെറ്റാൻ സ്ര്അമിക്കുന്നു.

സംയോചിതം ഈ പൊസ്റ്റ്.



Posted by paarppidam to രാജീവ്‌ ചേലനാട്ട്‌ at May 18, 2010 11:02 AM

36. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@poor-me/പാവം-ഞാന്‍

നന്ദി , സ്നേഹം :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 18, 2010 12:30 PM

Reply via email to