1. vasanthalathika has left a new comment on your post "മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ഒരു ‘ഇഷ്ടം’":

ഓര്‍മ്മകള്‍ മായാത്ത ടീച്ചര്‍ക്ക് സ്നേഹത്തോടെ........



Posted by vasanthalathika to മിനിലോകം at May 18, 2010 11:03 PM

2. പള്ളിക്കുളം.. has left a new comment on your post "ഓര്‍മ്മകള്‍":

ആ മഞ്ഞപ്പെട്ടിയിൽ എന്റെ എട്ടാം ക്ലാസിലെ പുസ്തകമുണ്ട്..



Posted by പള്ളിക്കുളം.. to നീലാകാശവും സ്വപ്നങ്ങളും at May 18, 2010 10:34:00 PM GMT+05:30

3. vasanthalathika has left a new comment on your post "ചെറുചന്ദനാദിയെണ്ണ":

എന്നും സുഖമായി ഉറങ്ങാനാവുക ഒരു വലിയ
ഭാഗ്യമാണെന്ന് അറിഞ്ഞത് വൈകിയാണ്.
ഉറക്കത്തിന്റെ രാവുകള്‍ ആശംസിക്കുന്നു.



Posted by vasanthalathika to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Tuesday, May 18, 2010 8:17:00 PM

4. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്റെ പാറുകുട്ടീ……… നോവല്‍ - ഭാഗം 37":

മിനി ടീച്ചറേ

ഇത് ഓര്‍മ്മകളാണെന്ന് എങ്ങിനെയാണ് ടീച്ചറ്ക്ക് തോന്നിയത്. എല്ലാ കഥകളും ഓര്‍മ്മകളാണോ ?



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Tue May 18, 10:22:00 AM

5. അലി has left a new comment on your post "പോസ്റ്റില്ലായ്മ!":

മുഖ്താർ,
ഞാനൊരു ഭയങ്കര സംഭവമായിട്ടാണല്ലോ നാട്ടിൽ നിറുത്താതെ ഇങ്ങോട്ടോടിച്ചത്.

നന്ദി വായനക്കും കമന്റിനും.

ഗീതേച്ചി.
വർഷങ്ങളുടെ ഇടവേളക്കുശേഷവും ഇവിടെ കാല്പെരുമാറ്റമുണ്ടായപ്പോൾ വന്നെത്തിനോക്കിയതിനു നന്ദി.
മഴത്തുള്ളിയിൽ ഇനിയും പോസ്റ്റുകൾ ഉണ്ടാവട്ടെ.

കുമാരൻ,
വന്നതിനും അഭിപ്രായമറിയിച്ചതിലും ഒത്തിരി സന്തോഷം. ഇനിയും സുസ്വാഗതം.



Posted by അലി to പ്രവാസഭൂമി at May 18, 2010 7:51 PM

6. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

പ്രിയ ഭായി,ഇത്രയധികം മണ്ടന്മാരെയും,മണ്ടികളേയും കണ്ടാസത്യം മനസ്സിലാക്കിയല്ലോ..അല്ലെ സുനിൽ ഭായി.ഇനി ഗുരു പോയി സമാധാനിക്ക് കേട്ടൊ.നന്ദി.

പ്രിയ സുൽത്താൻ,അത്രനല്ല ജ്യൂസെല്ലെയത്,കണ്ണ് മാത്രമല്ല അത് കണ്ടാൽ നിറയുക കേട്ടൊ ഭായി.നന്ദി.

പ്രിയ വായാടി, ആ ചുള്ളത്തിയില്ലെങ്കിൽ കാണാമായിരുന്നു.ലോകത്തിന് പോലീസ് അമെരിക്കയെന്ന പോലെ ,എന്റെ പോലീസാണത്! എരിതീയ്യിൽ എണ്ണ ഒഴിക്കല്ലേ കേട്ടൊ ഗെഡിച്ചീ..നന്ദി.

പ്രിയ അനോണിഭായി,ഈ രമണിമാരുടെ മുമ്മ്പിലെല്ലാം നമുക്ക് രമണന്മാരാകേണ്ട വല്ല കാര്യവുമുണ്ടോ?( അയ്യോ ..പണ്ടാറം..കേൾക്കുന്നുണ്ടോ !)നന്ദി.

പ്രിയ വീനസ്,ഇയാളുടെ കൊതിപറ്റിയ കാരണമാണെന്ന് തോന്നുന്നു രണ്ടിസ്സായി ജ്യൂസ്സുവെള്ളം കിട്ടീട്ടില്ല.നന്ദി കേട്ടൊ.

പ്രിയ ഒഴാക്കൻ, ഈ മീറ്റ് സ്മരണകൾ എന്തോ മനസ്സിൽ നിന്നും ഇതുവരെ ഒഴുകിപോയിട്ടില്ല കേട്ടൊ.നന്ദി.

പ്രിയ ഗീത,സ്ഥിരം ക്വോട്ടക്കുമുമ്പുള്ളത് സംഘട്പ്പിക്കാൻ നോക്കുമ്പോൾ ആരു മൈന്റുചെയ്യും ഒറിജിനൽ ജ്യൂസിനെ.. നന്ദി കേട്ടൊ.

പ്രിയ മിഥുൽ,ലണ്ടന്മാർ മണ്ടനിലെന്ന് തിരുത്തിപ്പറയൂ..കേട്ടൊ.നന്ദി.



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to BILATTHIPATTANAM at 18 May 2010 10:20

7. mini//മിനി has left a new comment on your post "എന്റെ പാറുകുട്ടീ……… നോവല്‍ - ഭാഗം 37":

ഓർമ്മകൾ ഉണർത്തുന്ന നോവൽ നന്നായിരിക്കുന്നു.



Posted by mini//മിനി to സ്മൃതി at Tue May 18, 10:18:00 AM

8. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "മങ്ങിയ നിറങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പച്ചയായ സത്യത്തിന്‍റെ ഒരേട്.
ആശംസകള്‍.



പട്ടേപ്പാടം റാംജി , അജ്ഞാതൻ ലേക്ക് 2010, മേയ് 18 11:54 pm ന് പോസ്റ്റ് ചെയ്തത്

9. അലി നിങ്ങളുടെ പോസ്റ്റ് "ക്ഷണിക്കപെടാത്ത അതിഥി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴ പെയ്യട്ടെ!



അലി , വർണ്ണചെപ്പ് ലേക്ക് 2010, മേയ് 18 10:31 pm ന് പോസ്റ്റ് ചെയ്തത്

10. പട്ടേപ്പാടം റാംജി has left a new comment on your post "ഹരിതഭവനം [തുള്ളല്‍]":

നമ്മുടെയമ്മയാം ഭൂമിയെ നാമാരു-
മല്ലാതെ കാക്കുവാനില്ലെന്നുമോര്‍ക്കണം

കഥ പോലെ എഴുതി.
ഭാവുകങ്ങള്‍.



Posted by പട്ടേപ്പാടം റാംജി to ഓലപ്പീപ്പി | olapeeppi at May 18, 2010 10:19 PM

11. വീ കെ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

അരുൺജീ...
ഉജ്ജ്വലമായീട്ടൊ....

ദേവിയെ ഊരു ചുറ്റിക്കാൻ പിടിയാന തന്നെ നല്ലത്....

ആശംസകൾ...



Posted by വീ കെ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 18, 2010 10:20 PM

12. Anonymous has left a new comment on your post "ഗോപുരം":

നിങ്ങടെനാട്ടീ മൂന്നടീല്‍ കൂടുതല്‍ പൊക്കമുള്ള എല്ലാ കെട്ടിടത്തിനും ഗോപുരമെന്നാണോ പറേന്നേ..

-ഗുപ്തന്‍



Posted by Anonymous to പിക്സെല്‍‌സ്::PIXELS at May 18, 2010 11:27 AM

13. ഗീത നിങ്ങളുടെ പോസ്റ്റ് "മിനോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സാഡിസ്റ്റേ......



ഗീത , കൊള്ളികള്‍ ലേക്ക് 2010, മേയ് 18 11:42 am ന് പോസ്റ്റ് ചെയ്തത്

14. മഴവില്ല് has left a new comment on your post "ന്നാലും ന്നോട് ഇത് വേണ്ടായിരുന്നു ട്ടോ.........":

.പിന്നെ അങ്ങോട്ട് മണിച്ചിത്രതാഴില്‍ ഇന്നസെന്റെട്ടന്‍ നടക്കണ മാതിരി ഒരു നടത്താണ്‌. പോയ വഴിയില്‍ പുല്ലു പോലും മുളക്കില്യ.



Posted by മഴവില്ല് to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at May 18, 2010 11:26 AM

15. Kiranz..!! has left a new comment on your post "യേശുദാസ് കീ ജയ് !":

ഫീകരബാലഷ്ണേട്ടാ...ഈയടുത്തകാലത്തെങ്ങും നമ്മൾ ഇത്രോം തല അറയാൻ കൊട്ത്തിട്ടില്ല.(ചിരിക്കാനാ) ഹൊയ്..ഹൊയ്..വെയർ ഈസ് ദ കാരിക്കേച്ചർ ഓഫ് ദാസേട്ടൻ ?



Posted by Kiranz..!! to ഊണേശ്വരം പി.ഒ. at May 18, 2010 2:17 PM

16. vasanthalathika has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

സര്‍,
ബ്ലോഗിലുപയോഗിക്കുന്ന വാക്കുകള്‍ക്കും സംബോധനകള്‍ക്കും
ആര്‍ജവവും ശുദ്ധിയും വേണമെന്ന് മുന്‍പും എനിക്ക് തോന്നിയിട്ടുണ്ട്.
ആത്മവിമര്‍ശനവും ആത്മവിശകലനവും നടത്തുന്നവര്‍ മാത്രമേ ആത്മപ്രസാധനം എന്നകലയോട് നീതി പുലര്ത്തുകയുള്ളൂ.



Posted by vasanthalathika to ശിഥില ചിന്തകള്‍ at May 18, 2010 10:58 PM

17. അനില്‍@ബ്ലോഗ് has left a new comment on your post "ഇന്‍ഡക്ഷന്‍ കുക്കര്‍ പ്രവര്‍ത്തനവും അനുഭവങ്ങളും":

ലിങ്കുകള്‍ക്ക് നന്ദി, മാഷെ.
ഇവിടെ നിന്നും എന്താ ആ പോസ്റ്റുകളിലേക്ക് വിസിറ്റ് എന്ന് നോക്കി ഇവിടെ എത്തി.



Posted by അനില്‍@ബ്ലോഗ് to Physics Vidyalayam at 10:38 PM, May 18, 2010

18. suchand scs has left a new comment on your post "പൊന്‍മുട്ടയിടുന്ന കറിവേപ്പില":

ഒരു പറ്റേതൊരു പട്ടാളക്കരനും പറ്റുമെന്ന് മാറ്റിയെഴുതാനായോ ആവോ..

ഗൽക്കി ഗുരാമേട്ടാ.. വായിക്കാൻ ഇച്ചിരേറെ ലേറ്റായി :-)



Posted by suchand scs to കുമാര സംഭവങ്ങള്‍ at May 18, 2010 10:36 PM

19. പട്ടേപ്പാടം റാംജി has left a new comment on your post "ദുസ്വപ്നം":

സ്വപ്നങ്ങളില്‍ അധികവും ഇത്തരം സ്വപ്‌നങ്ങള്‍ ആവുന്നത് എന്തുകൊണ്ടാണ് അല്ലെ?



Posted by പട്ടേപ്പാടം റാംജി to കല്യാണസൌഗന്ധികം at May 18, 2010 10:41 PM

20. suchand scs has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

കുഞ്ഞുമോൻ ന്ന് ആരാണ്ടറിഞ്ഞിട്ട പേരാ :-)



Posted by suchand scs to കുമാര സംഭവങ്ങള്‍ at May 18, 2010 10:38 PM

21. അനില്‍@ബ്ലോഗ് has left a new comment on your post "ഇന്‍ഡക്ഷന്‍ കുക്കര്‍ പ്രവര്‍ത്തനവും അനുഭവങ്ങളും":

ലിങ്കുകള്‍ക്ക് നന്ദി, മാഷെ.
ഇവിടെ നിന്നും എന്താ ആ പോസ്റ്റുകളിലേക്ക് വിസിറ്റ് കണ്ടു.



Posted by അനില്‍@ബ്ലോഗ് to Physics Vidyalayam at 10:37 PM, May 18, 2010

22. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "ക്ഷണിക്കപെടാത്ത അതിഥി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴ പെയ്യന്നു,..... പെയ്തുകൊണ്ടേ ഇരിക്കുന്നു



ഒഴാക്കന്‍. , വർണ്ണചെപ്പ് ലേക്ക് 2010, മേയ് 18 11:00 pm ന് പോസ്റ്റ് ചെയ്തത്

23. VINAYA N.A has left a new comment on your post "കോലം മാറുക.":

[email protected]



Posted by VINAYA N.A to VINAYAYUTE LOKAM ... വിനയയുടെ ലോകം at May 18, 2010 10:40 AM

24. Jishnu has left a new comment on your post "is ayurveda slower than modern medicine?":

dear Appolo doctor. you told your opinion. but you have no idea about ayurveda. you told that ''You are talking about simple external treatments.It is something that the physiotherapists do."
that is not at all correct ayurveda is not only having external treatments its having both internal and external mode of treatments..

''If one's bone is broken into two,you will just hold it together using some cloth and will pour a liter of oil over it. The patient will have to rest for 3 months which is impractical." dear friend from where you got this knowledge???? ayurvedic management of fractures is not simply pouring oil and waiting for 3 months. that is not correct..
i do not say every disease can be cured by Ayurveda. my aim is to say that Ayurveda is not slow medicine system. it can cure so many diseases faster than any other system..



Posted by Jishnu to Ayurveda Manjari at 5/18/10 10:22 AM

25. sm sadique നിങ്ങളുടെ പോസ്റ്റ് "യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥക്കും ജീവിതത്തിനും അവസാനമുണ്ട്.
ഈ കഥയും........;
നല്ല അവതരണം.



sm sadique , നിശാഗന്ധി ലേക്ക് 2010, മേയ് 18 9:23 pm ന് പോസ്റ്റ് ചെയ്തത്

26. ശാന്ത കാവുമ്പായി has left a new comment on your post "ബ്ലോഗനയിലെ കടത്തുവഞ്ചി":

അഭിനന്ദനങ്ങള്‍



Posted by ശാന്ത കാവുമ്പായി to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at May 18, 2010 10:16 AM

27. SULFI has left a new comment on your post "തല 'തെറിച്ച' രാജാവ്!":

പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കും.
ഓര്‍ക്കുക നീയും ഒരുനാള്‍ പഴുത്തിലയാകും



Posted by SULFI to പിക്സെല്‍‌സ്::PIXELS at May 18, 2010 9:54 AM

28. mithul has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

HAAY
Mandanmaar Londanil..!
Good Photos ! !



Posted by mithul to BILATTHIPATTANAM at 18 May 2010 09:45

29. sm sadique has left a new comment on your post "വിവാഹമോചനം":

നല്ല കവിത.......... അസ്ത്രം പേലെ പാഞ്ഞ് വരുന്ന
വരികൾ.



Posted by sm sadique to *നൈദാഘം at 5/18/2010

30. Jimmy has left a new comment on your post " വയനാടന്‍ കാഴ്ചകള്‍.....":

excellent photos..



Posted by Jimmy to കാഴ്ചകള്‍ at 18 May 2010 11:07 AM

31. നസീര്‍ കടിക്കാട്‌ has left a new comment on your post "ഋതു /നസീര്‍ കടിക്കാട്":

കാലില്ലാത്ത വിളക്കുകളെന്നു വായിക്കണോ,
കാലമില്ലാത്ത വിളക്കുകളെന്നു(അകാല വിളക്കുകള്‍) വായിക്കണോ?

എങ്ങിനെയായാലും നിന്റെയീ ജല ദോഷം മാറില്ല!
യുദ്ധമിഷ്ടപ്പെടുന്നവനാണോ യുധിഷ്ടിരനായതെന്നറിയില്ല....
ഒക്കെ ഒരൂഹമല്ലെ...
ആരാ എന്താ എന്നൊക്കെ ഒരൂഹമല്ലെ....!!!!



Posted by നസീര്‍ കടിക്കാട്‌ to പുതുകവിത at May 18, 2010 9:55 AM

32. anwarkochi has left a new comment on your post "ബ്ലോഗ്‌ പോസ്റ്റുകള്‍ എങ്ങനെ ബാക്കപ്പ്‌ ചെയ്യാം.":

uddhishtta kariyathenupakarasmarana



Posted by anwarkochi to ബീരാന്‍ കുട്ടിയുടെ ലോകം at 18 May 2010 20:01

33. പ്രകാശേട്ടന്റെ ലോകം has left a new comment on your post "ഇരയുടെ വേദനകൾ":

നാളെ വായിക്കാം ടീച്ചറേ



Posted by പ്രകാശേട്ടന്റെ ലോകം to മിനി കഥകള്‍ at May 18, 2010 10:42 PM

34. ദൃക്സാക്ഷി has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

അപ്പോള്‍ ജോജൂ എന്റെ ചൊദ്യം ബാക്കി നില്‍ക്കുന്നു. ഒരു രാഷ്ട്രീയ സംഘടനയെ അധിക്ഷേപിയ്ക്കാമോ? അതോ സമുദായ സംഘടകളെ അധിക്ഷേപിച്ചാല്‍ മാത്രമേ കുറ്റകരമാകുകയുള്ളോ?
കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ഇവിടുത്തെ കുത്തകപത്രങ്ങള്‍ക്കെതിരെ പരാതി കൊടുത്താല്‍ പത്രമുതലാളിയെ/ലേഖകനെ അറസ്റ്റു ചെയ്യുമോ?
അതോ ബ്ലൊഗെഴുത്തുകാര്‍ക്ക് മാത്രമേ ഇതു ബാധകമാവുകയുള്ളോ?



Posted by ദൃക്സാക്ഷി to chithrakaran:ചിത്രകാരന്‍ at May 18, 2010 11:27 PM

35. Sudheer K. Mohammed നിങ്ങളുടെ പോസ്റ്റ് "ഞാന്‍ ചെയ്ത മോശം പ്രവൃത്തികള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇസ്ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി പോലത്തന്നെ പ്രധാനമാണ് ശരിയായ ഇസ്ലാനമിനെ പരിച്യപ്പെടഉത്തുക എന്നതും ....

അതിനും താങ്കള്‍ ശ്രദ്ധിക്കുമല്ലോ?



Sudheer K. Mohammed , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 18 11:35 pm ന് പോസ്റ്റ് ചെയ്തത്

36. SULFI has left a new comment on your post "പോസ്റ്റില്ലായ്മ!":

അലി ഭായി........ പ്രസവിച്ചിട്ട് മൂന്നാഴ്ച തികഞ്ഞ കുഞ്ഞാണ് ഞാന്‍.....
നിങ്ങളെ പോലെയുള്ള ആളുകളുടെ അനുഭവങ്ങള്‍...... അതും പ്രവാസം..........
പ്രവാസികളുടെ അവസ്ഥ മനസിലാക്കി തരുന്ന നല്ല വരികള്‍.
കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍....
അതിനെക്കാളുപരി... നര്‍മ്മത്തില്‍ ചാലിച്ച ഒളിയമ്പുകള്‍ ഒരുപാട്.....
ഒരു പാട് ചിരിച്ചു... പിന്നെ ചിന്തിച്ചു..... ഒടുവില്‍ സങ്കടമായി.......
"ദൈവത്തിന്റെ" സ്വന്തം നാട്ടില്‍ നിന്നുള്ള തിരിച്ചു വരവ്, ഞങ്ങളൊക്കെ വിഷമത്തോടെ കാണുമ്പോള്‍.....
ഒന്നുമറിയില്ലെ എന്ന പോലെ മനസിനുള്ളിലോളിപ്പിച്ചു നൊമ്പരങ്ങള്‍ അല്ലെ....... സാരമില്ല...... എല്ലാവരും ഉണ്ടിവിടെ..... ആരും എങ്ങും പോയില്ല.
നമുക്കാര്‍ക്കും എവിടേക്കും പോവാന്‍ പറ്റില്ലെന്നതാ സത്യം...... കാരണം നമ്മളൊക്കെ നമ്മുടെ നാട്ടില്‍ ഗള്‍ഫുകാരാ...
(ഒരു പക്ഷെ യുറോപ്പില്‍ പോയവര്‍ക്ക് പോലും ഈ ഗതികെടുണ്ടാവില്ല എന്നതാണ് സത്യം)
എന്നാലും തിരിച്ചു വരവ് വെടിക്കെട്ടോടെ ഗംഭീരമാക്കി കളഞ്ഞു കേട്ടോ..
കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.... തിരിച്ചു വരവ് നന്നായെന്നും തോന്നി. ഇല്ലെങ്കില്‍ നഷ്ട്ടപ്പെടുമായിരുന്നില്ലേ ഞങ്ങള്‍കീ "കര്‍ത്താവിനെ".
പിന്തുടര്‍ച്ചാവകാശം കൈപ്പറ്റിയിട്ടുണ്ട് ഞാനും.. കാണും ഞാനുമിനി ഈ "പ്രവാസ ഭൂമിയില്‍" എന്നുമെന്നും...



Posted by SULFI to പ്രവാസഭൂമി at May 18, 2010 8:19 PM

37. sm sadique has left a new comment on your post "കാഴ്ച":

അതെ ഹംസാ സാഹിബ്, കമന്റിന് നന്ദി............



Posted by sm sadique to ഉള്‍ക്കാഴ്ച at Tuesday, May 18, 2010 11:38:00 PM

38. SULFI has left a new comment on your post "യൂസ്ഡ് ഭര്‍ത്താവ്":

കൊള്ളാല്ലോ മരഞ്ചാടി...
നല്ല അവതരണം... ഇത്തിരി കൂടെ ആവാമായിരുന്നൂന്നു തോന്നി...
കഥക്കൊടുവില്‍ വന്ന പുതിയ ട്വിസ്റ്റും ഇഷ്ടായി...... പതിവ് സ്റ്റാമ്പ് ശേഖരണം....(ഇതെത്ര കണ്ടതാ...)



Posted by SULFI to മരഞ്ചാടി | MARANCHAADI at May 18, 2010 11:01 AM

39. Shaheer Kunhappa.K.U has left a new comment on your post "ചെന്തമിഴിന്‍ ചന്തമോടെ..":

Nannayirikkunnu. Ingane oru ulsavam undennu ipplaanu ariuyunnathu....



Posted by Shaheer Kunhappa.K.U to sam-sa-ra at May 19, 2010 12:08 AM

40. krishnakumar513 has left a new comment on your post "പനഗുഡി - തിരുനെല്‍‌വേലി":

എനിക്കും,ശിവ. നല്ല ഒരു യാത്രാനുഭവം.നന്ദി



Posted by krishnakumar513 to എന്റെ യാത്രകള്‍ at 18 May 2010 10:49 PM

41. പാഞ്ചാലി :: Panchali has left a new comment on your post "കൂട്ടം":

നല്ല ഫോട്ടോ.
:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at May 18, 2010 7:35 PM

42. കുമാരന്‍ | kumaran has left a new comment on your post "ഒരു പാവം കൊട്ടേഷന്‍കാരന്‍":

വളരെ മനോഹരമായി എഴുതി.



Posted by കുമാരന്‍ | kumaran to കല്യാണസൌഗന്ധികം at May 18, 2010 8:28 PM

43. Jimmy has left a new comment on your post "ഉപ്പന്‍ പുല്ലിന്റെ പൂവാ‍......കണ്ടാല്‍ പറയില്ല അല്...":

never... it is so nice man...



Posted by Jimmy to കാഴ്ചകള്‍ at 18 May 2010 11:06 AM

44. N.J ജോജൂ has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

ദൃക്‌സാക്ഷി,

ജോര്‍ജ്ജു ജോസഫ് എന്ന തൂലികാനാമത്തില്‍ ഷൈന്‍ എന്നയഥാര്‍ത്ഥനാമമുള്ളതെന്നു പറയപ്പെടുന്ന ഒരാള്‍ ഒരു സമുദായത്തെ അവഹേളിയ്ക്കുന്ന തരത്തിലാണ് എഴുതിയത്. നായര്‍ സമുദായത്തെ ഒരു കൃസ്ത്യാനി അവഹേളിയ്ക്കുന്നതായി ആര്‍ക്കും തോന്നാം. അതു തികച്ചും ദുരുദ്ദേശപരമാണ്.

നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന അയഞ്ഞ ദാമ്പത്യബന്ധങ്ങളെ ഇന്നത്തെ സമൂഹികവ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നതില്‍ തന്നെ അപാകതയുണ്ട്.

എം.ടി വാസുദേവന്‍ നായര്‍ തനിയ്ക്കു പരിചിതമായ സാഹചര്യത്തെക്കുറീച്ച് കഥയെഴുതിയതു തെറ്റായിപ്പോയി.

തകഴിയുടെ കയര്‍ എന്ന നോവല്‍ നായര്‍ സമുദായത്തിലെ ബഹുഭര്‍തൃത്വവും മറ്റും വിശദമായി പ്രതിപാദിയ്ക്കുന്ന നോവലാണ്. ചരിത്രത്തെ മാന്യമായ രീതിയില്‍ അവതരിപ്പിച്ചാല്‍ ഇവിടെ ആര്‍ക്കും പ്രതിഷേധമുണ്ടാവില്ല. അവഹേളനമാനു ലക്ഷ്യമെങ്കില്‍ നിയമത്തിന്റെ വഴിയ്ക്കു സ്വീകരിയ്ക്കുന്നതിനെ കുറ്റപ്പെടുത്തുന്നതെന്തിന്?



Posted by N.J ജോജൂ to chithrakaran:ചിത്രകാരന്‍ at May 18, 2010 10:18 PM

45. junaith has left a new comment on your post "ഒരു പാവം കൊട്ടേഷന്‍കാരന്‍":

ഹരീഷേ...നിങ്ങള് തകര്‍ത്തു...ഒരു ക്വട്ടേഷന്‍ ഉമ്മ ..



Posted by junaith to കല്യാണസൌഗന്ധികം at May 18, 2010 11:10 PM

Reply via email to