1. നിരക്ഷരന്‍ has left a new comment on your post "വിശ്വസിക്കണോ വേണ്ടയോ?":

സീമാജീ
അപ്പോള്‍ ഈ ആത്മാവ് കറങ്ങിനടക്കുന്നു എന്നൊക്കെപ്പറയുന്ന സംഭവം ഉള്ളത് തന്നെയാണോ ? ആറ്റുകാലമ്മച്ചീ.... ഗതികിട്ടാത്തത് വല്ലതിന്റേം മുന്നില്‍ പോയി ചാടാനിടയാവല്ലേ ?

ഞാന്‍ ഡോ:ഏ.ടി.കോവൂരിന്റെ മാനസ ശിഷ്യനായതുകൊണ്ട് എന്റെടുത്ത് ഒന്നും അടുക്കൂല :) അഥവാ അടുക്കുന്നുണ്ടെങ്കില്‍ അത് കോവൂര്‍ സാറിന്റെ ആത്മാവ് മാത്രമായിരിക്കും. അങ്ങനാണെങ്കില്‍ ഞാന്‍ നിലംബൂര് ചെന്ന് ജോണ്‍സണ്‍ ഐവൂര് സാറിന് ശിഷ്യപ്പെട്ടും. ഹല്ലപിന്നെ :) (ചുമ്മാ തമാശിച്ചതാണ് കേട്ടോ)



Posted by നിരക്ഷരന്‍ to The Mistress of Small Things at 19 May 2010 03:16

2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(1)":

പ്രിയ കൊ ത്രെ കൊ, ഒരൊറ്റ പടം പോലും ഇടാത്തതിലുള്ള അഗാധമായ പ്രതിഷേധം ആദ്യം.

ടികറ്റ് ചെക്കറെ കാണാഞ്ഞതില്‍ വിഷമിക്കണ്ടാ നമ്മളെ പോലെ ഉള്ള ഒരു നാലു മല്ലൂസ് ഒരഞ്ചുദിവസം അവിടെ ഒന്നു കറങ്ങിയാല്‍ പിന്നെ അവര്‍ ദിവസവും ചെക്കറെവച്ചോളും.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കൊച്ചുത്രേസ്യയുടെ ലോകം.. at May 19, 2010 6:41 AM

3. Vayady has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 20 )":

ഏയ്! എല്ലാം ശരിയാകും. കള്ള നാണയങ്ങളെ തിരിച്ചറിയാന്‍ അധികം നാള്‍ വേണ്ട. ബോസു തന്നെ ആ ഈജിപ്ഷ്യനെ പറഞ്ഞു വിടും. തിര്‍ച്ച. :)



Posted by Vayady to ചിന്നുവിന്റെ നാട് at 19/05/2010 05:12

4. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "ഞാനൊരു കവിയായിരുന്നെങ്കില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാനൊരു കവിയായിരുന്നെങ്കില്‍ ,
ലോകം എത്ര നന്നാകുമായിരുന്നു !!



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2010, മേയ് 18 6:12 pm ന് പോസ്റ്റ് ചെയ്തത്

5. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "വാകപൂ മരം ചൂടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി,നാടകക്കാരന്‍.



sherriff kottarakara , sheriffkottarakara ലേക്ക് 2010, മേയ് 18 5:59 pm ന് പോസ്റ്റ് ചെയ്തത്

6. വഷളന്‍ | Vashalan has left a new comment on your post "വിവാഹമോചനം":

calm before storm എന്നു പറഞ്ഞ പോലെ.
അവശേഷിച്ച ചോരപ്പൊട്ടുകള്‍ നുണയാന്‍ ചില കുറുക്കന്മാര്‍ ചുറ്റി നടക്കുന്നുണ്ട്.



Posted by വഷളന്‍ | Vashalan to *നൈദാഘം at 5/19/2010

7. എതിരന്‍ കതിരവന്‍ has left a new comment on your post "ഡ്രൈവിംഗി‌ന്റെ മ‌ന:ശ്ശാസ്ത്രം":

വാഹനങ്ങൾ ഓടിയ്ക്കുന്നയാൾ അയളുടെ കൈവശം "one of the deadliest weapon" ഉണ്ടെന്നും അത് ചിലപ്പോൾ നിയന്ത്രണമില്ലാതെ ഉപയോഗിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കരുതണമെന്ന് വായിച്ചിട്ടുണ്ട്.



Posted by എതിരന്‍ കതിരവന്‍ to നിഷ്കള‌ങ്കന്‍‍|Nishkkalankan at May 18, 2010 6:04 PM

8. mini//മിനി has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

ജോലിയില്ലാത്ത വിഷമം, അത് ധാരാളം അനുഭവിച്ചതാണ്. റിസൽട്ട് വന്നതിന്റെ പിറ്റേ ദിവസം ജോലി കിട്ടിയ എനിക്ക് പ്രയാസം ഒന്നും ഉണായില്ല. എന്നാൽ എനിക്ക് വേണ്ടപ്പെട്ട ബന്ധുക്കളായ ആൺ‌കുട്ടികളുടെ പ്രയാസം കണ്ട് സഹിച്ചത് ഞാനാണ്. കഥ നന്നായി.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at May 19, 2010 7:35 AM

9. ശ്രീ has left a new comment on your post "പുത്തൻ തലമുറ കമ്പ്യൂട്ടറുകൾ.":

ഇനിയുമെന്തൊക്കെ കാണാനിരിയ്ക്കുന്നു...!



Posted by ശ്രീ to അടിവരകൾ at May 19, 2010 5:28 AM

10. പാഞ്ചാലി :: Panchali has left a new comment on your post "ഗുപ്തമന്ദസ്മിതം..!":

തലക്കെട്ടിനു കടപ്പാട്, നിര്‍ജ്ജീവമായ എന്റെ ചിന്താസരണിയിയില്‍ പാഥേയമെന്ന വ്യാജേന താഢനം പോലുള്ള കമന്റ് ഇക്കഴിഞ്ഞ പോസ്റ്റിലിട്ട് എന്റെ തലച്ചോറിനെ ഉദ്ദീപിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്ത്, ഗുപ്തനോട്.
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 18, 2010 6:18 PM

11. നിസ്സഹായന്‍ has left a new comment on your post "അക്ഷയ തൃതീയ എന്ന അന്ധവിശ്വാസം":

ബഹുമാനപ്പട്ട ജനശക്തീീീീീീ...........
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും,അവ ഉണ്ടാകാനിടയായ
വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ സ്വയം ഇല്ലാതാകുന്ന കാലത്തേ ഇല്ലാതാകുകയുള്ളു എന്നല്ലേ പപപപാര്ട്ടി ലൈനും കൂടാതെ സഖാവ് ഇ.എം.എസ്സ്-ജിയും തുടര്‍ന്നുള്ള ഞമ്മുടെ പാര്‍ട്ടിയുടെ സൈദ്ധാന്തിക ചിന്തോല്പാദകരും മൊഴിഞ്ഞിരിക്കുന്നത്.അതിന്‍പടി അവ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ബോധവത്ക്കരണം നടത്തുകയോ സാംസ്ക്കാരികപ്രവര്‍ത്തനം നടത്തുകയോ ചെയ്യുന്നതുകൊണ്ട് പ്രയോജനം ഇല്ലാത്ത കാര്യമാണെന്ന് അവിടുത്തെ ബോദ്ധ്യപ്പടുത്തേണ്ട കാര്യമില്ലല്ലോ. ഇതിന്‍ പ്രകാരമല്ലേ നമ്മള്‍ യുക്തിവാദികളെ തള്ളിപ്പറഞ്ഞത്.വെറുതെയെന്തിനാ അന്ധവിശ്വാസങ്ങളെ എതിര്‍ത്ത് വിശവാസികളുടെ നാല് വോട്ട് നഷ്ടപ്പെടുത്തുന്നത് ?!!!!!!!!
ആ പണി യുകതിവാദികള്‍ക്കു വിട്ടുകൊടുത്തേക്കു.



Posted by നിസ്സഹായന്‍ to ജാഗ്രത at May 19, 2010 8:04 AM

12. jayanEvoor has left a new comment on your post "ഗുപ്തമന്ദസ്മിതം..!":

മനോഹര ചിത്രം...!

പക്ഷെ ഇതിലൊന്നു പോലും ഗുപ്ത(ഒളിച്ചുവച്ച)മന്ദസ്മിതമല്ല! നല്ല വിടർന്ന, തുറന്ന ചിരി!

ആശംസകൾ!



Posted by jayanEvoor to പിക്സെല്‍‌സ്::PIXELS at May 18, 2010 7:14 PM

13. kadathanadan:കടത്തനാടൻ നിങ്ങളുടെ പോസ്റ്റ് "ചില്ല് മേടയിലിരുന്നു കല്ലെറിയരുതേ സാറന്മാരെ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിൽ@ കൃതമായും തിരിച്ചറിഞ്ഞതു പോലെ ഭ്രാന്ത്‌ അംബാസ്ഡർമാരെക്കുറിച്ച്‌ വിപരീതാർത്ഥത്തിൽ തന്നെ യാണ് ഞാൻ അത്‌ പ്രയോഗിച്ചത്‌ ,സദാ വ്രണപ്പെടാൻ തക്കം പാർത്തിരിക്കുന്ന വികാരങ്ങളുമായി സൃഷ്ടിനടത്തുന്ന വയസ്സറിയിക്കാത്ത ബ്ലോഗ്‌ സാഹിത്യകാർൻന്മാരിൽ നിന്നും തടി ഊരിപ്പോരണമല്ലോ അനിലേ.പിന്നെ,മഹത്തായ സംസ്കാരം എങ്ങിനെ രൂപപ്പെടുന്നു എന്ന പ്രശ്നം:-തീഷ്ണമായ വർഗ്ഗ സമരജ്വാലകളിൽ നിന്നാണ് കമ്യൂണിസ്റ്റുകാരനും,മഹത്തായ സംസ്കാരവും ,ഉത്തമനായ സാഹിത്യകാരനും ഉരുകി പാകപ്പെടുന്നത്‌.ഒരു താര രാജാവിന്റെ ഡയലോഗ്‌ താങ്കൾ ഓർക്കുന്നുണ്ടാവും...ഇന്ത്യയെ തിരിച്ചറിയണ മെങ്കിൽ...... ഏതാണ്ട്‌ അതുപോലെ, മനുഷ്യന്റെ വികാര വിചാരങ്ങളെല്ലാം സാഹിത്യസൃഷ്ടിക്ക്‌ ഉപകരണങ്ങളായിത്തീരണമെങ്കിൽ മനുഷ്യൻ നിലവിലുള്ള സാമൂഹ്യവ്യവസ്ഥയിൽ എങ്ങിനെ ജീവിക്കുന്നു,പ്രവർത്തിക്കുന്നു,ചിന്തിക്കുന്നു എന്നെല്ലാം മനസ്സിലാക്കാനുള്ള കഴിവ്‌ സാഹിത്യകാരനുണ്ടാവണം.അങ്ങിനെ മനസ്സിലാക്കാൻ കഴിയാതെ 'മനുഷ്യവർഗ്ഗ'മെന്ന സുന്ദരപദം കേട്ടെഴുതുന്ന സാഹിത്യകാരന്ന് സാമൂഹ്യാവസ്ഥയുടെ പുരോഗതിക്ക്‌ വേണ്ടി സാഹിത്യ സൃഷ്ടി നടത്താൻ കഴിയില്ല.സാമൂഹ്യ ജീവിതവുമായി ബന്ധമില്ലാത്തിടത്തോളം കാലം അവ ഭാവനാശുന്യമായിരിക്കും പരസ്യ വാചകമടിയായിത്തീരും.



kadathanadan:കടത്തനാടൻ , കടത്തനാടൻ ലേക്ക് Wed May 19, 07:21:00 AM ന് പോസ്റ്റ് ചെയ്തത്

Reply via email to