1. മഴത്തുള്ളികള്‍ has left a new comment on your post "അമാവാസി":

താരയെ സ്നേഹിക്കാനാവാത്ത സൂര്യന്
സ്നേഹിക്കാനാവുമോ അമാവാസിയെ?

-good lyrics



Posted by മഴത്തുള്ളികള്‍ to നീലാംബരി at May 20, 2010 11:29 PM

2. biju p has left a new comment on your post "കുറുപ്പിന്റെ പീട്യ-ഒരു ഗൃഹാതുര ഓര്‍മ":

നന്ദി അശ്‌റഫ്‌, ഷനില്‍, ഷൈജു നല്ലവാക്കുകള്‍ക്ക്‌



Posted by biju p to കടത്തനാട്‌ at May 20, 2010 10:38 PM

3. Anonymous has left a new comment on your post "ഒരു കൊച്ചു പീഡനം":

ente sree neeyallathe evalmarayoke manassil kondu nadakkumo...............



Posted by Anonymous to ശ്രീക്കുട്ടന്‍സ് at May 9, 2010 10:02 AM

4. കൊച്ചംബി has left a new comment on your post "വൈറ്റില ആലുവാ വഴിയിലോടുന്ന വോള്‍വോ ബസുകള്‍":

ഇതില്‍ പറഞ്ഞ അനിയന്‍ ഞാനാണ്..എല്ലാവര്‍ക്കും നന്ദി.....



Posted by കൊച്ചംബി to അഭിഭാഷണം at Fri May 21, 07:07:00 AM 2010

5. സജി has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

ഇപ്പോ, ബ്ലൊഗ്ഗര്‍ ഷൈന്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ സംഭവം നാറി.

ഇനി കോടതിയില്‍ ഇതെല്ലാം ചര്‍ച്ചയ്ക്കെടുത്ത്, അതെല്ലാം ബ്ലൊഗിലും മാധ്യമങ്ങളിലും വരുമ്പോഴേയ്ക്കും ബലേഭേഷ്!

മുകളിലുള്ള കമന്റ്സും ഇതു സംബന്ധിച്ച പോസ്റ്റുകളും വായിക്കുമ്പോള്‍ ഒരു കാര്യം പിടികിട്ടി. ഷൈന്‍ പറഞ്ഞതിനേക്കാള്‍ "കട്ടി"യുള്ള പലതും പലപ്രമുഖര്‍ പറഞ്ഞിട്ടുണ്ട്. അതെല്ലാം വെളിയില്‍ വരാന്‍ പോകുന്നു. (സൈബര്‍ നിയമംആയതു കൊണ്ട് പരലോകത്തേയ്ക്കു സമെന്‍സ് പോകുമായിരിക്കും ..)


ഇസ്ലാമൊഴികെ (തമ്മില്‍ ഭേദം) മറ്റു മതങ്ങള്‍ പോലും തോറ്റു പിന്മാറിയ ഈ ദുഷിച്ച ജാതീയതയെ ഇല്ലാതാക്കാന്‍ വല്ല ഒറ്റമൂലിയുമുണ്ടോ ആവോ?



Posted by സജി to chithrakaran:ചിത്രകാരന്‍ at May 21, 2010 11:05 AM

6. prasanthcs (http://prasanthcs.wordpress.com/) has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

എന്റീശ്വരന്‍മാരേ...
ഒന്നായ നിന്നെയിഹ
രണ്ടെന്നുകണ്ടളവിലുണ്ടായൊ-
രിണ്ടല്‍ ബത മിണ്ടാവതല്ല മമ...
:-)



Posted by prasanthcs to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Friday, May 21, 2010 8:56:00 AM

7. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "ജീവിതം മരീചികപോലെ...":

:-)



Posted by ഉമേഷ്‌ പിലിക്കൊട് to കല്ലുവെച്ച നുണ at May 21, 2010 10:48 AM

8. The Holy Lama has left a new comment on your post "Catching a Copybook Crook":

Poor Tom:(



Posted by The Holy Lama to Vanity Moments at May 20, 2010 11:38 PM

9. ശ്രീ has left a new comment on your post "ചൂടേ നീ മടങ്ങുക!.":

നല്ല ചിത്രം



Posted by ശ്രീ to ഛായാഗ്രഹണം at May 21, 2010 8:52 AM

10. Baiju Elikkattoor നിങ്ങളുടെ പോസ്റ്റ് "നന്മയുടെ പരിണാമശാസ്ത്രം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുഴുവനും വായിച്ചു തീര്‍ന്നില്ല. comment tracking.



Baiju Elikkattoor , bright ലേക്ക് 2010, മേയ് 21 11:48 am ന് പോസ്റ്റ് ചെയ്തത്

11. Merin Cherian has left a new comment on your post "മീന്‍ പിടിത്തം.":

super



Posted by Merin Cherian to ചില്ലുജാലകത്തിനപ്പുറം at May 20, 2010 11:49 PM

12. ധന്യാദാസ്‌ .. സോപാനങ്ങളിലൂടെ.. has left a new comment on your post "തീപ്പിണ്ഡം":

ഇഷ്ടപ്പെട്ടു. നല്ല വരികള്‍ .. ആഴമുള്ള കവിത .

താങ്കളുടെ എഴുത്തുകള്‍ ഈ കൂട്ടായ്മയിലേക്കും ആഗ്രഹിക്കുന്നു. [ഓണര്‍- ശ്രീ. മനോജ്‌ കുരൂര്‍]


http://www.orkut.co.in/Main#Community?cmm=40275036



Posted by ധന്യാദാസ്‌ .. സോപാനങ്ങളിലൂടെ.. to സന്തോഷ്‌ പല്ലശ്ശന at May 21, 2010 11:31 AM

13. അഭി has left a new comment on your post "കുഞ്ഞൂട്ടന്റെ സര്‍ഗാത്മക അന്വേഷണങ്ങള്‍":

കുഞ്ഞൂട്ടാ..
എന്നാല്‍ അധികം വെകികേണ്ട പെട്ടന്ന് തന്നെ ആയിക്കോട്ടെ



Posted by അഭി to ഒയലിച്ച at Thursday, May 20, 2010 11:18:00 PM

14. Baiju Elikkattoor has left a new comment on your post "കൃത്രിമജീവന്‍ പിറന്നു; ശാസ്ത്രം പുത്തന്‍ യുഗത്തിലേ...":

"....തങ്ങള്‍ നടത്തിയ മുന്നേറ്റം ശാസ്ത്രത്തിലെ വലിയൊരു നാഴികക്കല്ലാണെന്നും, മനുഷ്യവര്‍ഗത്തിന് വലിയ അനുഗ്രഹമാകാന്‍ പോന്ന ഒട്ടേറെ സംഗതികള്‍ അതുവഴി സാധിക്കുമെന്നും...."

നാഴികക്കല്ലാണെന്ന കാരിയത്തില്‍ സംശയമില്ല. എന്നാല്‍ മനുഷ്യ വര്‍ഗ്ഗത്തിന് മാത്രമല്ല ഭൂമിയിലെ മറ്റു ജീവജാലങ്ങള്‍ക്ക് പോലും അനുഗ്രഹത്തെക്കാള്‍ അപകടം പ്രധാനം ചെയ്യുന്നതാണോ ഈ കണ്ടുപിടുത്തം എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നൂ! പ്രത്യേകിച്ചും,ആണാവോര്‍ജ്ജം എന്ന മഹത്തായ കണ്ടുപിടുത്തം തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും അനുഗ്രഹതെക്കള്‍ ഉപരി ഭീഷണി ആയി തീര്‍ന്നിരിക്കുന്ന സാഹചരിയത്തില്‍!



Posted by Baiju Elikkattoor to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:44 AM

15. പാച്ചു has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

ഇസ്ലാമൊഴികെ (തമ്മില്‍ ഭേദം) മറ്റു മതങ്ങള്‍ പോലും തോറ്റു പിന്മാറിയ ........

ഉവ്വോ... പാകിസ്താനിലെ വാറ്‍ത്തയൊന്നും കാണുന്നില്ലേ..
shia- പള്ളിയില്‍ sunni-കളുടെ ബോംബേറ്‌... sunni- കളുടെ പള്ളിയില്‍ തിരിച്ചും...

അഹമ്മദീയ പക്ഷത്തെ മുസ്ളിം ആയി പോലും അവിടെ അങ്ങീകരിച്ചിട്ടില്ല...
മുഹാജിറ്‍ വേറെ....



Posted by പാച്ചു to chithrakaran:ചിത്രകാരന്‍ at May 21, 2010 11:14 AM

16. ചന്തു has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

Good Link.



Posted by ചന്തു to chithrakaran:ചിത്രകാരന്‍ at May 21, 2010 11:55 AM

17. മാണിക്യം has left a new comment on your post "എന്റെ പാറുകുട്ടീ….. നോവല്‍ - ഭാഗം 38":

എന്നാല്‍ പാര്‍വ്വതിയുടെ കണക്കു കൂട്ടലുകള്‍ തെറ്റിയിരുന്നു. അത് മണിയും കിണിയും ആരുമായിരുന്നില്ലാ....


ഉണ്ണി വന്നോ?? :)



Posted by മാണിക്യം to സ്മൃതി at Thu May 20, 02:30:00 PM

18. സ്മിത മീനാക്ഷി has left a new comment on your post "കാട്ടുതീ":

വായനയ്ക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി, സ്നേഹം...



Posted by സ്മിത മീനാക്ഷി to കാളിന്ദി at May 20, 2010 11:31 PM

19. മോഹനം has left a new comment on your post "ഒരു പനോരമ പരീക്ഷണം,":

ഇസ്മായില്‍ ബോംബ് എന്തായാലും പൊട്ടിച്ചത് ശരിയായില്ല തേങ്ങ ഇല്ലെങ്കില്‍ പറഞ്ഞാപോരായിരുന്നോ ?

ജിമ്മി അതേ ഇത് രാജമലതന്നെ, ചിത്രം ഏകദേശം 180 ഡിഗ്രിയില്‍ വരുന്ന വ്യൂ ഉണ്ട്,



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at May 20, 2010 10:49 PM

20. jyo നിങ്ങളുടെ പോസ്റ്റ് "വൃക്ഷസ്നേഹിയായ ഷണ്‍മുഖേട്ടന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിസ്വാര്‍ത്ഥമായ ഈ സേവനത്തിന് ഷണ്മുഖേട്ടനും താങ്കല്‍ക്കും കൂറ്റനാട്ടുകാര്‍ക്കും നന്മ നേരുന്നു.



jyo , ഹരിതചിന്ത ലേക്ക് 2010, മേയ് 21 11:57 am ന് പോസ്റ്റ് ചെയ്തത്

21. വാസുദേവ്‌ has left a new comment on your post "പിള്ളേരെ പിടുത്തക്കാര്‍ വരുന്നുണ്ടേ.. : തൊട്ടാവാട...":

നന്ദി അമൂട്ടി,
വീണ്ടും വരൂ ട്ടോ.



Posted by വാസുദേവ്‌ to കഥയിതു വാസുദേവം at May 20, 2010 9:50 PM

22. rajesh has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

http://www.mathrubhumi.com/story.php?id=101652



Posted by rajesh to chithrakaran:ചിത്രകാരന്‍ at May 21, 2010 11:49 AM

23. കൂതറHashimܓ has left a new comment on your post "ജീവിതം മരീചികപോലെ...":

എനിക്കും സഹായിക്കാന്‍ കഴിയും അവരെ, ഞാന്‍ ഒന്ന് നടന്ന് തുടങ്ങിയാല്‍ പോകണം അവിടെ കഴിയുന്നതെല്ലാം ചെയ്യണം.
ഞാന്‍ എന്റെ കൂട്ടുകാരോടൊക്കെ രാജേഷിനെ കുറിച്ച് പറഞ്ഞിരുന്നു അവര്‍ സാമ്പത്തികമായി സഹായിക്കാം എന്നും ഏറ്റിട്ടുണ്ട്
നമുക്ക് കഴിയുന്നത് ഒരു 100 രൂപ ആണെങ്കിലും അത് നല്‍കാന്‍ നമുക്ക് മടികാണിക്കാതിരിക്കാം



Posted by കൂതറHashimܓ to കല്ലുവെച്ച നുണ at May 21, 2010 11:14 AM

24. ജനശക്തി has left a new comment on your post "ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷം വിടുമ്പോള്‍":

പാത വികസനത്തില്‍ ബാറുടമകളുടെ താത്പര്യം സംരക്ഷിയ്ക്കപ്പെട്ടു എന്നത് റോഡിന്റെ അലൈന്മെന്റ് കാണ്ടാല്‍ വ്യക്തമാണ്

ഇതൊന്ന് വ്ശദീകരിക്കാമോ? എത്ര ബാറുകള്‍, എവിടെയൊക്കെ, അലൈന്മെന്റ് കണ്ടത് എവിടെ എന്നൊക്കെ. വീതി 45 മീറ്ററില്‍ നിന്ന് 30 മീറ്റര്‍ ആയി കുറച്ചതും ഇതില്‍പ്പെടുമോ?



Posted by ജനശക്തി to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 17, 2010 11:20 PM

25. മുരളിക... has left a new comment on your post "പറഞ്ഞാല്‍ വിശ്വസിക്കില്ല.":

ആരോ പറഞ്ഞു പൊങ്ങു ആത്മഹത്യ ചെയ്തെന്നു.. ആരെടേ അവന്‍?

കവിത വായിച്ചവന്‍ കനല്‍ കൊണ്ട് ഏറു കിട്ടിയവന്‍ ആവണം. എന്ന് കരുതി കവിതയ്ക്കവസാനം ഒളിച്ചിരുന്ന് കനല്‍ വാരി മുഖത്തെരിയരുത് കവേ,



Posted by മുരളിക... to പോങ്ങുമ്മൂടന്‍ at May 21, 2010 11:26 AM

26. ജനശക്തി has left a new comment on your post "സംഘശക്തിയുടെ വിജയഗാഥ":

തൊഴിലാളികളുടെ സംഘശക്തിയുടെയും ചെറുത്തുനില്‍പ്പിന്റെയും വിജയഗാഥ രചിച്ച് പെരുമണ്ണയിലെ ബീഡി വര്‍ക്കേഴ്സ് കാന്റീന്‍. 29 വര്‍ഷം പിന്നിട്ട കാന്റീന് പറയാന്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥകള്‍ നിരവധി. 1980കളില്‍ പെരുമണ്ണയില്‍ നൂറുകണക്കിന് തൊഴിലാളികളാണ് ബീഡി തെറുപ്പുജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. പ്രമുഖ ബീഡി കമ്പനികളായ യോഗിബീഡി, മായിന്‍ബീഡി, സാധുബീഡി, ഭൂപതിബീഡി തുടങ്ങിയവക്ക് ബീഡി നിര്‍മിച്ച് നല്‍കുകയായിരുന്നു ഇവരുടെ പ്രധാന തൊഴില്‍. ബീഡി തെറുപ്പിനിടയില്‍ ഇടക്കിടക്ക് കുടിക്കുന്ന ചായ തൊഴിലാളികള്‍ക്ക് പ്രധാനപ്പെട്ടതായിരുന്നു. കൂലിയാണെങ്കില്‍ വളരെ കുറവ്. ഒരു ചായക്ക് ഇരുപത് പൈസ. അക്കാലത്ത് പെരുമണ്ണയിലെ ഹോട്ടലുടമകള്‍ ചായയുടെ വില 30 പൈസയാക്കി വര്‍ധിപ്പിച്ചു. ഇതിനെതിരെ ബീഡിത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. എന്നാല്‍ വില കുറയ്ക്കാന്‍ ഉടമകള്‍ തയാറായില്ല. ഒരു ബദല്‍ സംവിധാനത്തെക്കുറിച്ച് തൊഴിലാളികള്‍ ചിന്തിച്ചുതുടങ്ങി. അങ്ങനെ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഒരു താല്‍ക്കാലിക ചായപ്പീടിക തുടങ്ങി. ഹോട്ടലുടമകള്‍ ഇത് പൊളിക്കാനായി ശ്രമം. അവര്‍ ചായയുടെ വില കുറച്ചു. തൊഴിലാളികള്‍ ചായപ്പീടിക താല്‍ക്കാലികമായി നിര്‍ത്തി. എന്നാല്‍ ചായയുടെ വില വീണ്ടും കൂട്ടുകയായിരുന്നു ഉടമകള്‍. ഒരു സ്ഥിരം സംവിധാനത്തെക്കുറിച്ച് തൊഴിലാളികള്‍ ആലോചിച്ചു. തൊഴിലാളികളില്‍നിന്നും 20 രൂപ വീതം ഷെയര്‍ പിരിച്ച് 3000 രൂപ മൂലധനവുമായി ഒരു ഫ്ളോര്‍മില്‍ കെട്ടിടം വാടകക്കെടുത്ത് കാന്റീന്‍ തുടങ്ങി. കാന്റീനെ തകര്‍ക്കാന്‍ഹോട്ടലുടമകള്‍ ഒരാഴ്ച ഹോട്ടലടച്ച് പ്രതിഷേധിച്ചു. ഇവര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടായതിനെ തുടര്‍ന്ന് സമരം ചീറ്റി.



Posted by ജനശക്തി to ജാഗ്രത at May 21, 2010 11:33 AM

27. സജി has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

ഇസ്ലാമൊഴികെ (തമ്മില്‍ ഭേദം) മറ്റു മതങ്ങള്‍ പോലും തോറ്റു പിന്മാറിയ ........


കേരള സഹചര്യത്തില്‍ അങ്ങിനെയാണ് തോന്നിയിട്ടുള്ളത്. എന്തായാലും അതു അല്ലല്ലോ ഇവിടെ പ്രധാന സബ്ജക്ട്!! (പ്രതികരണങ്ങളുടെ ദിശ മാറണ്ട.)



Posted by സജി to chithrakaran:ചിത്രകാരന്‍ at May 21, 2010 11:59 AM

28. Baiju Elikkattoor has left a new comment on your post "കൃത്രിമജീവന്‍ പിറന്നു; ശാസ്ത്രം പുത്തന്‍ യുഗത്തിലേ...":

ഈ ലേഖനം പരിചയപ്പെടുത്തിയതിനു നന്ദി പറയട്ടെ.



Posted by Baiju Elikkattoor to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:46 AM

29. ചെലക്കാണ്ട് പോടാ has left a new comment on your post "മുങ്ങുന്ന കപ്പല്‍":

ആ ടൈറ്റാനിക്ക് പോസ് കലക്കി...



Posted by ചെലക്കാണ്ട് പോടാ to വര@തല=തലവര at May 21, 2010 11:31 AM

30. മഴത്തുള്ളികള്‍ has left a new comment on your post "നേര്‍വഴി":

you are absolutely correct. chilappol mathrame athu nammal orkkunnulloo ennathu mattoru sathyam. arum thiranjedukkatha vazhikal modt probably correct choice ayirikkum..like the "Road not taken"



Posted by മഴത്തുള്ളികള്‍ to maithreyi at 5/21/10 11:57 AM

31. വല്യമ്മായി has left a new comment on your post "നേര്‍വഴി":

അതെ,വഴിത്തിരിവുകളില്‍ നേരായ വഴി അറിയല്‍ പ്രധാനം തന്നെ.

ഇതുപോലെ ഒരു ട്രാഫിക് ബ്ലൊകില്‍ നിന്ന് കിട്ടിയതാണീ വരികള്‍


http://rehnaliyu.blogspot.com/2007/03/blog-post_14.html



Posted by വല്യമ്മായി to maithreyi at 5/21/10 11:06 AM

32. തകര്‍പ്പന്‍ has left a new comment on your post "വാണിഭം":

ആദ്യത്തെ കമന്റ് കവിതയെ മൊത്തം മാറ്റിക്കളഞ്ഞു. പേരും.



Posted by തകര്‍പ്പന്‍ to മൈലാഞ്ചി at 21 May 2010 11:40 AM

33. Jimmy has left a new comment on your post "ഒരു പനോരമ പരീക്ഷണം,":

ചിത്രം വളരെ മനോഹരം... ഇത് രാജമല ആണോ..?



Posted by Jimmy to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at May 20, 2010 10:37 PM

34. ശ്രീ has left a new comment on your post "പ്രണയഗംഗ":

നന്നായിട്ടുണ്ട്



Posted by ശ്രീ to മൈലാഞ്ചി at 21 May 2010 11:20 AM

35. ചന്തു has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

http://www.orkut.co.in/Main#Community.aspx?cmm=52820778
EZHAVA POWER CENTRE
shines community on orkut.
അയാളുടെ ഉദ്ദേശ ശുദ്ധിയെ പ്രതി ചിത്രകാരന്‍ ഒന്നും പറയാത്തത് എന്തേ ?
താങ്കള്‍ സൂചിപ്പിക്കുന്നതു പോലുള്ള ജാതി ചര്‍ച്ചകള്‍ തന്നെയാണ് അവിടേം. പുരോഗമനം പറഞ്ഞുനടക്കുന്ന ചിത്രകാരന്‍ ഒറ്റക്കണ്ണനാകുന്നത് കാണുമ്പോള്‍ പുഞം തോന്നുന്നു.



Posted by ചന്തു to chithrakaran:ചിത്രകാരന്‍ at May 21, 2010 10:51 AM

36. ധന്യാദാസ്‌ .. സോപാനങ്ങളിലൂടെ.. has left a new comment on your post "നെടുവീര്‍പ്പ് കൊണ്ട് മെനഞ്ഞ രണ്ട് കവിതകള്‍":

രണ്ടാമത്തെ കവിത കൂടുതല്‍ ഹൃദ്യമായി.

താങ്കളുടെ എഴുത്തുകള്‍ ഈ സാഹിത്യകൂട്ടായ്മയിലേക്കും ആഗ്രഹിക്കുന്നു.

http://www.orkut.co.in/Main#Community?cmm=40275036

സ്നേഹത്തോടെ..
..ധന്യ.....



Posted by ധന്യാദാസ്‌ .. സോപാനങ്ങളിലൂടെ.. to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 10:21 PM

37. കാഴ്ചകൾ has left a new comment on your post "പോട്ടം പിടിക്കാന് അല്ലെ ?":

-:)



Posted by കാഴ്ചകൾ to OUT OF FOCUS at May 21, 2010 9:43 AM

Reply via email to