1. ($n...@ll) has left a new comment on your post "ആഴങ്ങളിലെ ആകാശം":

സ്മിതാന്റി തീ കൊണ്ടും കാറ്റ് കൊണ്ടും. മയൂരാന്റി മഴകൊണ്ട്..!

(നന്നായിട്ടോ..)



Posted by ($n...@ll) to ഋതുഭേദങ്ങള്‍ at 2:51 AM

2. rajesh has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

http://www.mathrubhumi.com/story.php?id=101652

babu sir,

iniyippam enthavum

thankalude blogil pratheekshikkunnu



Posted by rajesh to chithrakaran:ചിത്രകാരന്‍ at May 21, 2010 1:02 PM

3. chithrakaran:ചിത്രകാരന്‍ has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at May 21, 2010 1:13 PM

4. chithrakaran:ചിത്രകാരന്‍ has left a new comment on your post "വിചിത്രകേരളം പത്ര വാര്‍ത്തകള്‍":

വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്



Posted by chithrakaran:ചിത്രകാരന്‍ to Malayalam Blog Council at May 21, 2010 1:24 PM

5. M.R.Anilan -എം. ആര്‍.അനിലന്‍ has left a new comment on your post "കാട്ടുതീ":

തീച്ചൂടിലുരുകി തിളയ്ക്കട്ടെയെന്നു
നിറമനസ്സോടെ ചിത കൂട്ടും കാട്.
-അവസാനത്തേതിനു തൊട്ടുമുൻപുള്ള വരികൾ ഒന്നുകൂടി ചുരുക്കി എടുത്തിരുന്നെങ്കിൽ എന്നു തോന്നിപ്പോയി. പലതരത്തിലുള്ള വായനയ്ക്ക് പാകമായ കവിത വളരെ ഇഷ്ടമായി



Posted by M.R.Anilan -എം. ആര്‍.അനിലന്‍ to കാളിന്ദി at May 21, 2010 12:43 AM

6. chithrakaran:ചിത്രകാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

പ്രിയ സുകുമാരേട്ടന്‍,
ഒരു ലിങ്കു കൊടുക്കുന്നു.താല്‍പ്പര്യമുല്ലവര്‍ക്ക് ഉപകാരപ്പെടട്ടെ.
കഥകളിപോലെ കാണണ്ടല്ലോ !
അനൌചിത്യമായെങ്കില്‍ ഡിലിറ്റാന്‍
സൌഹൃദം തടസമാകരുത്.
സസ്നേഹം.
വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്



Posted by chithrakaran:ചിത്രകാരന്‍ to ശിഥില ചിന്തകള്‍ at May 21, 2010 1:34 PM

7. !!....LoOlaN...!! has left a new comment on your post "ഓര്‍മ്മകളിലൊരു ഉപ്പ്മാവ്":

nalla thannimayulla ormma...^_^



Posted by !!....LoOlaN...!! to കുമാര സംഭവങ്ങള്‍ at May 21, 2010 2:05 PM

8. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ഒരു പറക്കല്‍ വീരഗാഥ!":

അപ്പോ...പണ്ടത്തെ പുലിയാണ് അല്ലേ
കൊള്ളാം



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to പ്രവാസഭൂമി at May 21, 2010 10:15 AM

9. chithrakaran:ചിത്രകാരന്‍ has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at May 21, 2010 1:15 PM

10. rajesh നിങ്ങളുടെ പോസ്റ്റ് "നന്മയുടെ പരിണാമശാസ്ത്രം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

http://www.mathrubhumi.com/story.php?id=101652

Darvine engane kanunnu ?



rajesh , bright ലേക്ക് 2010, മേയ് 21 12:47 pm ന് പോസ്റ്റ് ചെയ്തത്

11. ($n...@ll) has left a new comment on your post "മഴക്കാലം":

മഴ..മഴ.. ഇഷ്ട്ടായിട്ടോ.
ഇനിയും വരാം.



Posted by ($n...@ll) to എന്റെ ലോകം at May 21, 2010 1:24 PM

12. Vinayan has left a new comment on your post "നല്ല ഇടയന്‍":

ഹ ഹ ഹ...കൊള്ളാം.....



Posted by Vinayan to വര@തല=തലവര at May 21, 2010 1:09 PM

13. പട്ടേപ്പാടം റാംജി has left a new comment on your post "ഇരയുടെ വേദനകൾ":

ബാലിമൃഗനഗളുടെ മനസ്സ് തൊട്ടുള്ള എഴുത്ത്‌ വളരെ നന്നായി. നൊമ്പരങ്ങള്‍ സമ്മാനിച്ച് കടന്നുപോയ കഥ മനസ്സലിയിച്ചു.



Posted by പട്ടേപ്പാടം റാംജി to മിനി കഥകള്‍ at May 21, 2010 12:18 PM

14. Minesh R Menon has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

ബാജി,ക്യാപ്റ്റന്‍, എഴുത്തുകാരി, ബിജു, ശോഭനം എല്ലാവര്ക്കും നന്ദി . വീണ്ടും കാണണേ ( ബാജി നാളെ സമാജത്തില്‍ കാണാം)
ഋതുവില്‍ ഞാന്‍ ഇതിനുമുന്പൊരു പോസ്റ്റ്‌ ചെയ്തിരുന്നു . വയിചിട്ടിലെങ്കില്‍ വായിച്ചു അഭിപ്രായം പറയണേ ..
http://rithuonline.blogspot.com/2010/03/blog-post_25.html
എന്‍റെ എല്ലാ വികൃതികളും രവം(www.ravam.blogpsot.com) എന്നൊരു ബ്ലോഗില്‍ ഉണ്ട് . ഒരു മാസമായി അതില്‍ ഒന്നും എഴുതിയിട്ടില്ല . സമയക്കുറവു എന്നൊരു എക്സ്ക്യുസ് പറഞ്ഞു മടിപിടിചിരിക്കുകയാ. :)



Posted by Minesh R Menon to ഋതു - കഥയുടെ വസന്തം at May 21, 2010 12:53 PM

15. daniel john has left a new comment on your post "പറയാന്‍ മറന്നു പോയത്...":

Wonderful illustrated information. I thank you about that. No doubt it will be very useful for my future projects. Would like to see some other posts on the same subject!

Custom Term Papers



Posted by daniel john to കുമാര സംഭവങ്ങള്‍ at May 21, 2010 12:19 PM

16. ബിജുകുമാര്‍ has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനെതിരെ കയ്യേറ്റം":

ചന്ത്രക്കാരന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിയ്ക്കുന്നു. നീലാണ്ടന്‍ എത്ര പ്രകോപനപരമായി പറഞ്ഞാലും മര്‍ദ്ദനം അംഗീകരിയ്ക്കാനാവില്ല. പിന്നെ അവിടെ എന്താണ് നടന്നത് എന്നത് അവിടെ ഉണ്ടായിരുന്നവര്‍ക്ക് മാത്രമേ ശരിയാ‍യി അറിയൂ. ഇടതു പക്ഷത്തിനെതിരെ കിട്ടുന്ന ഏതു വടിയും എടുത്ത് പൂശാന്‍ തയ്യാറായിരിയ്ക്കുന്ന മാധ്യമസിണ്ടിക്കേറ്റിന് പുതിയൊരെണ്ണം കൂടി.ഇനി താമസിയാതെ നീലാണ്ടന്റെ ഫാസിസ്റ്റ് വിരുദ്ധ പുരാണം കേള്‍ക്കാം. ഇയാളുടെ വാചകമടി ടി.വി.യില്‍ കൂടി കണ്ടാല്‍ ഒരു മാതിരിപ്പെട്ടവര്‍ക്കൊക്കെ ചൊറിച്ചില്‍ വരുമെന്നതു സത്യം മാത്രം.
അനാവശ്യമായ പബ്ലിസിറ്റിയാണ് ഈയൊരു സംഭവത്തിലൂടെ നീലാണ്ടന് കിട്ടിയത്. സത്യത്തില്‍ ഈ “മര്‍ദനം” ഇയാള്‍ക്ക് ലോട്ടറിയടിച്ചപോലായി.



Posted by ബിജുകുമാര്‍ to ക്ഷിപ്രം at May 21, 2010 2:14 PM

17. chithrakaran:ചിത്രകാരന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്



chithrakaran:ചിത്രകാരന്‍ , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 21 12:52 am ന് പോസ്റ്റ് ചെയ്തത്

18. കൊച്ചുത്രേസ്യ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(1)":

ഇന്ത്യഹെറിറ്റേജ് പടപ്രതിഷേധം വരവു വച്ചിരിക്കുന്നു. അടുത്ത പോസ്റ്റ് മുതൽ പടം തട്ടീട്ട് നടക്കാൻ പറ്റാണ്ടാവും..നോക്കിക്കോ..


Captain Haddok ഓ.. ബ്ളോഗ് ചാമ്പലാക്കാൻ മണ്ണെണ്ണയും തീപ്പെട്ടിയുമൊക്കെയായി വന്നതായിരുന്നു.. പിന്നെ വേണ്ടാന്നു വച്ചു :-)

ജഗദ്വാസീ :-)


Suraj പിന്നില്ലേ.. ഗോമ്പറ്റീഷനിൽ വിജയിക്കുന്നവർക്ക് ആ വോൾകാനോയുടെ വായിലേക്ക് ഒരു വിനോദയാത്ര.. വിമാനത്തിൽ കൊണ്ടു പോയി അതിന്റെ നേരെ മുകളിലെത്തുമ്പോൾ ഡിംന്ന് താഴേക്കിടും.. ഭയങ്കര രസമായിരിക്കും :-)

ചേച്ചിപ്പെണ്ണേ പേടിക്കണ്ട. ആരെയും ബ്ളോക്ക് ചെയ്യാത്ത സമത്വസുന്ദര ബ്ളോഗാണിത്. എന്തായാലും സജസ്റ്റ് ചെയ്ത സമ്മാനം ഭീകരമായിപ്പോയി :-)

Manoraj ഇങ്ങനെ ചുറ്റീം കറങ്ങീം ഒക്കെ നടക്കുന്നതല്ലേ ജീവിതം.. ചുമ്മാ വാ :-)



Posted by കൊച്ചുത്രേസ്യ to കൊച്ചുത്രേസ്യയുടെ ലോകം.. at May 21, 2010 1:28 PM

19. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "ദൈവത്തിന്റെ റസൂല്‍":

കാരുണ്യത്തിന്റെ ദൈവദൂതന്‍.


കവിക്ക്
പ്രാര്‍ഥനകള്‍..
അമ്മായിക്കും....



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to എനിക്കു പറയാനുള്ളത് at 5/21/2010 12:30 PM

20. shahir chennamangallur നിങ്ങളുടെ പോസ്റ്റ് "ഞാന്‍ ചെയ്ത മോശം പ്രവൃത്തികള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലതീഫ്, വളരെ നല്ല ശൈലി കൈമുതലായുള്ള താങ്കള്‍ കൂടുതല്‍ എഴുതണം. പലപ്പോഴും കമന്റുകള്‍ ചെയ്യാറില്ലെങ്കിലും സ്ഥിരമായി വായിക്കാറുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമിക്കണം.
വളരെ നിര്‍ബന്ധ ബുദ്ധിയോട് കൂടി ഇസ്‌ലാമിനെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്ന പല പ്രമുഖ ബ്ലോഗ്ഗര്‍മാരെയും പ്രതിരോധത്തില്‍ നിര്‍ത്താന്‍ താങ്കളുടെ എഴുത്തിനാവുന്നുണ്ട്.



shahir chennamangallur , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 21 12:47 pm ന് പോസ്റ്റ് ചെയ്തത്

21. !!....LoOlaN...!! has left a new comment on your post "ഓര്‍മ്മകളിലൊരു ഉപ്പ്മാവ്":

^__^ wish every child gets food these daysz!!.....

bhagavane ellavaryum kathu rakhikanne!!!...

-_-



Posted by !!....LoOlaN...!! to കുമാര സംഭവങ്ങള്‍ at May 21, 2010 2:03 PM

22. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "പോസ്റ്റില്ലായ്മ!":

നനഞ്ഞിറങ്ങിയത് മാത്രമല്ല ,കുടഞ്ഞ് എല്ലാവരേയും കുളിപ്പിക്കുകയും ചെയ്തു...
നല്ല ഒരു ഒഴുക്കുള്ള എഴുത്താണ് കേട്ടൊ അലിഭായി.



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to പ്രവാസഭൂമി at May 21, 2010 10:10 AM

23. chithrakaran:ചിത്രകാരന്‍ has left a new comment on your post "ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയ...":

വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്



Posted by chithrakaran:ചിത്രകാരന്‍ to ക്ഷിപ്രം at May 21, 2010 1:20 PM

24. ($n...@ll) has left a new comment on your post "കാട്ടുതീ":

ആന്റീടെ കളി തീയും കാറ്റും കൊണ്ടാ. സൂക്ഷിച്ചോ.
ഇഷ്ട്ടായിട്ടോ.



Posted by ($n...@ll) to കാളിന്ദി at May 21, 2010 12:47 AM

25. സലാഹ് has left a new comment on your post "ഇബ്‌ലീസ് വണ്ടി":

:))))))



Posted by സലാഹ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, May 21, 2010 1:45:00 PM

26. ചന്തു has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

http://www.google.com/buzz/106268084729189057266/VPLf8U9ePiK/%E0%B4%9A-%E0%B4%A4-%E0%B4%B0%E0%B4%95-%E0%B4%B0%E0%B4%A8-%E0%B4%B7-%E0%B4%AF%E0%B4%B0-%E0%B4%9A-%E0%B4%AF



Posted by ചന്തു to chithrakaran:ചിത്രകാരന്‍ at May 21, 2010 12:17 PM

27. Radheyan has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനെതിരെ കയ്യേറ്റം":

Though not acceptable, it is understandable---signed.



Posted by Radheyan to ക്ഷിപ്രം at May 21, 2010 1:49 PM

28. ബിജു ചന്ദ്രന്‍ has left a new comment on your post "കൃത്രിമജീവന്‍ പിറന്നു; ശാസ്ത്രം പുത്തന്‍ യുഗത്തിലേ...":

മഹത്തായ ഈ വാര്‍ത്തയ്ക്ക് നന്ദി. കൂടുതല്‍ ചര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു.



Posted by ബിജു ചന്ദ്രന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 2:09 PM

29. punyalan.net has left a new comment on your post "Yellow Water Lily":

nice



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at May 20, 2010 11:51 PM

30. rajesh has left a new comment on your post "ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയ...":

http://www.mathrubhumi.com/story.php?id=101652



Posted by rajesh to ക്ഷിപ്രം at May 21, 2010 12:43 PM

31. cALviN::കാല്‍‌വിന്‍ has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനെതിരെ കയ്യേറ്റം":

യോജിപ്പ്



Posted by cALviN::കാല്‍‌വിന്‍ to ക്ഷിപ്രം at May 21, 2010 12:28 PM

32. ജനശക്തി has left a new comment on your post "മക്ക മസ്ജിദ് സ്ഫോടനത്തിന് മൂന്നാണ്ട്":

ഹൈദരാബാദ്: ചരിത്രപ്രസിദ്ധമായ ചാര്‍മിനാറിനോട് ചേര്‍ന്നുള്ള മക്ക മസ്ജിദിലെ സ്ഫോടനത്തിന്റെ മൂന്നാം വാര്‍ഷികം സമാധാനപരമായി പിന്നിടുമ്പോഴും 'കുറ്റവാളികളാ'യി മുദ്രകുത്തപ്പെട്ട മുസ്ളിങ്ങളുടെ ഭീതിയൊടുങ്ങുന്നില്ല. സിബിഐയും ആഭ്യന്തരമന്ത്രി പി ചിദംബരവും മക്കയിലേതടക്കമുള്ള സ്ഫോടനങ്ങളില്‍ മുസ്ളിങ്ങളെ കുറ്റവിമുക്തരാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആന്ധ്രാപ്രദേശിലെ കോഗ്രസ് സര്‍ക്കാര്‍ ഹൈദരാബാദിലെ മുസ്ളിങ്ങളെ ദ്രോഹിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല. ഹിന്ദു ഭീകരവാദ സംഘടനയായ അഭിനവ് ഭാരതാണ് ഹൈദരാബാദിലും രാജസ്ഥാനിലെ അജ്മീറിലും മഹാരാഷ്ട്രയിലെ മലേഗാവിലും സ്ഫോടനം നടത്തിയതെന്നായിരുന്നു ഔദ്യോഗിക വെളിപ്പെടുത്തല്‍. എന്നാല്‍, ഇവരെ സ്ഫോടനം നടത്താന്‍ സഹായിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍പോലും തയ്യാറായിട്ടില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസ് പുനരന്വേഷിക്കണമെന്ന മുസ്ളിം സംഘടനകളുടെ ആവശ്യവും അവഗണിച്ചു.



Posted by ജനശക്തി to ജാഗ്രത at May 21, 2010 12:39 PM

33. chithrakaran:ചിത്രകാരന്‍ has left a new comment on your post "ചിത്രകാരനു സ്നേഹപൂർവ്വം":

സ്നേഹം നിറഞ്ഞ പ്രിയ ദുഷ്ടന്‍ :) പ്രവീണ്‍,

ഒരു ലിങ്കു കൊടുക്കുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് ഉപയോഗപ്പെടട്ടെ !
അനൌചിത്യമായെങ്കില്‍ നീക്കം ചെയ്യാന്‍
വിഷമിക്കരുത്.
സസ്നേഹം.
വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്



Posted by chithrakaran:ചിത്രകാരന്‍ to ശ്യാമം.. at 1:01 AM

34. പാച്ചു has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

വിചിത്ര കേരളം ബ്ളോഗ്‌ പിടിയ്ക്കപ്പെടുന്നതിനു മുന്‍പെ ഞാന്‍ മുഴുവന്‍ വായിച്ചതാണ്‌...

അതൊരു 'കൊച്ചു പുസ്തകം' വായിയ്ക്കുന്ന ലാഖവത്വത്തോടെ വായിച്ചു തള്ളിയതാണ്‌...

പക്ഷെ ആ ലാഖവത്വത്തോടെ ഒരു NSS- സംഖടനാ കാര്യവാഹിയ്ക്കു വായിയ്കാന്‍ കഴിയില്ല.... പ്രത്യെകിച്ചു Menon എന്ന നാമം ഉണ്ടായ കഥയൊക്കെ വെറും ആശ്ളീലം തന്നെ ആയിരുന്നു....

അതിലൊന്നും ഒരു വസ്തുതയുമില്ല..ചരിത്രവുമില്ല...ആവിഷ്കാര സ്വാതന്ത്യ്രവുമില്ല....

ആള്‍ക്കാരു കൂടുന്നിടത്ത്‌ സ്വന്തം ജനനെന്ദ്രിയം മറ്റുള്ളവരെക്കാട്ടി നില്‍ക്കുന്ന കുരങ്ങനെപ്പോലെയായി Mr Shine.

അവിടെ വേണ്ടത്‌ എത്രയും പെട്ടെന്ന് അതിനെ കല്ലെറിഞ്ഞോടിയ്ക്കുക എന്നതു തന്നെയാണ്‌...

വേണ്ടപ്പെട്ടവരു ചെയ്തതും അതു തന്നെ!..



Posted by പാച്ചു to chithrakaran:ചിത്രകാരന്‍ at May 21, 2010 12:40 PM

35. ഒഴാക്കന്‍. has left a new comment on your post "ജീവിതം മരീചികപോലെ...":

:( തീര്‍ച്ചയായും സഹായിക്കാം എന്നാല്‍ ആകും വിധം



Posted by ഒഴാക്കന്‍. to കല്ലുവെച്ച നുണ at May 21, 2010 12:15 PM

36. ചേച്ചിപ്പെണ്ണ് has left a new comment on your post "അവസ്ഥാന്തരം":

njan pand ithu practice cheythu nokkeettund .. kunju nnalil ,,,
aduththa veettile orammooomma cheyyunnathum nokki ...
thanks bindu ...
for the memories ...



Posted by ചേച്ചിപ്പെണ്ണ് to ദൃശ്യശേഖരം at May 21, 2010 1:33 PM

37. Anonymous has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ
കൂട്ടുഭരണവും,കുതിര കച്ചവടവും ആകാമെങ്കിൽ ,നമുക്കും എന്തുകൊണ്ട്
ആയിക്കൂടാ എന്ന്പറഞ്ഞ് ,ഇത്തവണത്തെ യുകെ തെരെഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കക്ഷികളിൽ നേരെ എതിർ പോളിസികളുള്ള ടോറി പാർട്ടിയും, ലിബെറൽ പാർട്ടിയും ചേർന്ന് പതിമൂന്നുകൊല്ലത്തെ ലേബർ ആധിപത്യം അവസാനിപ്പിച്ച് ഭരണത്തിൽ കേറിയതാണ് ഇവിടത്തെ വമ്പൻ വിശേഷം!
ethrayethra kocchu kocchu kaaryangalaal sampannamaanu ee Boolagamayam.
ennettheppoleyum ithum assalaayirikkunnu...
By
K.P.RAGHULAL



Posted by Anonymous to BILATTHIPATTANAM at 20 May 2010 23:55

Reply via email to