1. കാട്ടിപ്പരുത്തി has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

അനില്‍-
എന്താണു പറഞ്ഞു വരുന്നത്? രാജന് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നും ജബ്ബാറിന്നാകാമെന്നുമോ? എങ്കില്‍ ഖുര്‍‌ആന്‍ ഒരു വിമര്‍ശന പഠനം എന്ന പുസ്തകം ഇറക്കിയത് ഇടമുറുകാണല്ലോ? അദ്ദേഹം പേരില്‍ ക്രൈസ്തവനല്ലെ(?)

എന്നിട്ടും കേരളം കത്തിയെരിഞ്ഞിട്ടില്ല. ഒരു മതം, ആശയം എന്നിവ അതില്‍ വിശ്വസിക്കുന്നവരുടെ സ്വകാര്യ സ്വത്താണെന്നതിനോട് അഭിപ്രായമില്ല. ഞാന്‍ യേശുവിനെ, ബൈബിളിനെ പഠന വിധേയമാക്കുന്നു. അതിനുള്ള സ്വതന്ത്ര്യമെനിക്കുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്നു.



Posted by കാട്ടിപ്പരുത്തി to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Saturday, May 22, 2010 9:07:00 AM

2. Vinayan has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

ജാക്പോട്ട് കണ്ടിട്ടുണ്ട്, പക്ഷെ ഓവര്‍ ദി ടോപ്‌ കണ്ടിട്ടില്ല...സില്‍വസ്റ്റര്‍ സിനിമകള്‍ - ഏതോ ഒന്ന് പണ്ട് സ്റ്റാര്‍ മൂവീസില്‍ കണ്ട ഓര്‍മ്മയെ ഉള്ളു...



Posted by Vinayan to വര@തല=തലവര at May 22, 2010 11:57 AM

3. ചാർ‌വാകൻ‌ has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനുനേരെ കയ്യേറ്റം":

സ്വന്തമായി അഭിപ്രായമുണ്ടാവുകയും,പ്രതിരോധ പ്രവർത്തനത്തിൽ ജനപക്ഷത്തു(അസംഘടിത)നിന്നു സംസാരിക്കുന്നത് വട്ടാണന്നു(സത്യമല്ലെ..? കെൽട്രോണിലെ ഇഞ്ചിനീരുദ്യോഗവുമായി ,അടങ്ങിയൊതുങ്ങി കഴിയാനുള്ള)കരുതാനാണ് ന്യായം.ഡോ.സൂരജു പോലും അങ്ങനെ കരുതുന്നു.ചിലർക്ക് അങ്ങേർ ചാനലിൽ വരുന്നതാണ് പ്രശ്നം.ഏതായാലും തല്ലുകിട്ടെണ്ടയാൾ തന്നെ.ഫാസിസ്സം ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചാണ്,ഒരുതലമുറയെ കടത്തിക്കൊണ്ടു പോവുന്നത്.
ഏതിനും പരിഹാരം ‘തല്ലാ‘വുന്ന കാലം.എൺപതുകൾ മുതൽ തുട്ങ്ങിയ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിരോധം ഇന്നും അടിച്ചൊതുക്കാനാകാത്തതിൽ നിരാശരാണ് മുഖ്യ രാഷ്റ്റ്രീയ കക്ഷികളെല്ലാം.മാനസ്സികമായും,ശാരീരികമായും നിർവീര്യമാക്കപ്പെടുന്ന ഇത്തരം വ്യക്തിത്വങ്ങളോട് കമന്റിൽ കണക്കുതീർക്കുന്നവരോട് എന്താണ് പറയുക.കഷ്ടം.



Posted by ചാർ‌വാകൻ‌ to ക്ഷിപ്രം at May 22, 2010 11:20 AM

4. ഉപാസന || Upasana has left a new comment on your post "എന്തേ നീ..........":

ആത്മാംശമുണ്ടൊ എന്നു സംശയം.
കൊള്ളാം.
:-)
ഉപാസന



Posted by ഉപാസന || Upasana to ദേവപ്രിയ at May 21, 2010 11:40 PM

5. തെച്ചിക്കോടന്‍ has left a new comment on your post "തൊടുപുഴ മീറ്റ് : ബ്ലോഗർ അലി പങ്കെടുക്കില്ല.":

നിങ്ങളെല്ലാവരും ഇങ്ങനെ പങ്കെടുക്കാന്‍ പറ്റില്ല എന്നുപറഞ്ഞാല്‍ ഫോട്ടോ കാണാന്‍ നില്‍ക്കുന്ന എന്നെപ്പോലുള്ളവര്‍ കുടുങ്ങിപ്പോകുമല്ലോ !

ഹംസേ ഇത്ത്രയൊക്കെ വലിയ ബന്ധങ്ങളുള്ള ഒരാളാണെന്ന് ഫോട്ടോകണ്ടാല്‍ പറയില്ല കേട്ടോ! ഇനി നമുക്ക് ഇടയ്ക്കു ഇടയ്ക്ക് ബന്ധപ്പെടണം, കുറച്ചു ടൈറ്റിലാണ്, പിന്നെ ഒന്ന് രണ്ടു വിസാക്കാര്യങ്ങള്‍ ശരിയാക്കാനുമുണ്ട്..!



Posted by തെച്ചിക്കോടന്‍ to മഴതുള്ളികിലുക്കം at May 22, 2010 6:23 AM

6. കൂതറHashimܓ has left a new comment on your post "നാക്കിന്റെ ചില വികൃതികള്‍":

:) കുറച്ച് ഇഷ്ട്ടായി



Posted by കൂതറHashimܓ to രവം at May 21, 2010 11:32 PM

7. anupama has left a new comment on your post "Relax":

Dear Praveen,
Good Afternoon!
Beautiful photos of elephants!I love elephants.Thrissur is the city of Temples and elephants!
What courage the manhouts have to sit under the huge elephants!Love can make even the biggest and wild animals our friends!
I missed pooram!
Wishing you a wonderful day ahead,
Sasneham,
Anu



Posted by anupama to praveen raveendans photography at Friday, May 21, 2010

8. kuttan has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

അപകര്‍ഷത ബോധം ഒരു മനുഷ്യനെ എത്രമാത്രം മനോവൈകല്യം ഉണ്ടാക്കും എന്നതിന്റെ ഉദാഹരങ്ങള്‍ ആണ് മുരളിയും (ചിത്രകാരന്‍) , ബ്ലോഗ്ഗര്‍ "ഷൈന്‍"
അടങ്ങുന്ന വര്‍ഗം ..
ഈനാം പയ്ച്ചിക് മരപട്ടി യുടെ ഐക്യ ദര്ദ്യം പോലെ ബ്ലോഗ്ഗര്‍ ഷൈന്‍ ന്റെ "ജാതി വിപ്ലവ" ത്തിനു അഭിവാദനം അര്പിച്ചു കൊണ്ട് ചിത്രകാരന്റെ പോസ്റ്റ്‌ കണ്ടു
.
ചിത്രകാരന്റെ അപ്പന്‍ അപ്പോപന്‍ മാരും , അമ്മോമ്മമാരും മാറ് മരകാതെ തമ്പുരാന്റെ മുന്നില്‍ നിന്നിട്ടുന്ടെങ്ങില്‍ , . അതിനു അവര്‍ തയ്യാര്‍ ആയിരുന്നു എന്നത് താനെ കാരണം അതിന്റെ പ്രതി വിപ്ലവം നടത്തേണ്ടത് നൂറ്റാണ്ടുകള്‍ കൂ ശേഷം ഒരു സമൂഹത്തിനെ അടച്ചു ആക്ഷേപിച്ചു കൊണ്ടല്ലാ

ചിത്രകാരന്‍ പറയുംപോലെ സവര്‍ണ്ണ സ്ത്രീ കളുടെ , ജീവിതം "വേശ്യ " ചരിത്രം ആയിരുന്നേല്‍ , അവര്‍ണ്ണ സ്ത്രീ കളുടെ കാര്യം ഒന്ന് ഓര്‍ത്തു നോക്കണം
അതിനെ ഒരു കാലഘട്ടത്തിന്റെ സാമൂഹിക പ്രശനം ആയി കണ്ടാല്‍ മതി ...

ജാതി യുടെ കാര്യത്തില്‍ ആരും മോശം ആല്ല്യിരുന്നു , ആദിവാസി സമൂഹത്തിന്റെ ഇടയില്‍ പോലും ഇന്നും തീണ്ടല്‍ നിലനില്കുന്നുട്
നായര്‍ ഈഴവനോടും , ഈഴവ പുലയനോടും , പുലയന്‍ അവരുടെ താഴ്ഴെ ഉള്ളവരോട് ആയിത്തമുണ്ടായിരുന്നു എന്നത് ചരിത്ര വസ്തുത

അത്തം പറ്റിയ സവര്‍ണ സ്ത്രീ യെ കണ്ടാല്‍ പോലും , അവരെയും വേശ്യ ആയി കരുതി ആത്മരതിയില്‍ ഏര്‍പെടുന്ന , വശം കെയ്ട്ട
മാനസിക അവസ്ഥ ചിത്രകരനിലും ബ്ലോഗ്ഗര്‍ " ഷൈന്‍" നിലും കൂടി വെളിവaaക്കപെടുന്നു .

ചരിത്രത്തിന്റെ മാറാലകള്‍ നീകിയാല്‍ മാത്രം കാണാവുന്ന ചില സാമൂഹികതിന്മകളെ , ഇളക്കി പ്രതിഷ്ടിക്കാന്‍ മാത്രമേ ഇത് കൊണ്ട് ഉപകരിക്കൂ


ആര്കാന് ഇന്ന് ജാതി ആവശ്യം , ചിത്രകാരനെയും , ബ്ലോഗ്ഗര്‍ " ഷൈന്‍" നെയും പോലുള്ള "പ്രബുദ്ധ" പിന്നകകാരന് താനേ ആനൂ..
ചിത്രകാരന്‍ പറയുന്നു , ജാതി നശികണം ,സംവരണവും വേണം !!! അതും നൂറു % !!!
ബോല്ഗ്ഗേര്‍ ഷൈന്‍ കാണിച്ച വീര കൃത്യത്തിനു ബൂലോഗത്തിന്റെ പ്രതികര്രനങ്ങളെ വഴി തിരിച്ചു വിടാന്‍ ഉള്ള ചിത്രകാരന്റെ ക്രിമിനല്‍ മനസിന്റെ ഗത്യ്കേട്‌ അയ്യാളെ കൊണ്ട് എത്യ്ച്ചത് സമാന മനസ്കരായ ചില മനോരോഗികളുടെ ഇടയില്‍ തനെ ആണ് , പക്ഷേ അവരില്‍ ആരും ഇത്രയും വിഷം ഉള്ളതായി കണ്ടില്ലാ ...ചിത്രകാരന്‍ ചിത്ര വര വിട്ടു ഫോടോഎടുപ്പും തുടങ്ങി ( സ്ക്രീന്‍സ് ഷോട്ടുകള്‍ :) ) !!

ചരിത്രത്തിന്റെ , പിന്നംബുരങ്ങിളില്‍ വിറകു വെട്ടികളും , വെള്ളം കൊരികളും ആയിരുന്ന്ന ഒരു ജനത ഇന്ന് അവകാശ സമരങ്ങളിളുടെയും , ഇചാഷക്തിയിലൂടെയും നെയ്ടിഎടുത്ത അവകാശങ്ങള്‍ , മുരളിയെയും ഷൈന്‍ നെയും പോലുള്ള മനോരോഗികല്ക് ക്ക് വ്യഭിചരിക്കാന്‍ ഉള്ളല , "വേശ്യ" ആലയങ്ങള്‍ ആയി മാറികൂടാ .

ജാതി തീവ്രവാദത്തിനും , സാമൂഹിക ചിദ്രതിനും വഴിവൈച്ചു , നൂടണ്ടുകള്‍ പിന്നോട്ട് നമുക്ക് പോകേണ്ടി വരും
പിന്നോകരകന്റെ സ്വതവ ബോധം അവന്‍ നടത്തിയ അവകാശ സമരങ്ങളും , ആത്മാഭിമാനവും തനെ ആണ് അതിനു അപകര്ഷധ ബോധം വും വിദ്വേഷത്തിന്റെയും സ്വത്വം നല്‍കുക വഴി ആ മുന്നേറ്റതയ് തുരംഗം വൈകുക്കയാണ് ഇത്തരം മനോരോഗികള്‍ ചെയ്യുന്നത്

ചിത്രകാരനെയും ബ്ലോഗ്ഗര്‍ " ഷൈന്‍" നെയും പോലുള്ള പ്രബുദ്ധ "പിന്നോക്ക" ശിരോമാനികള്‍ നടത്തുന്ന മസ്തിഷ്ക പ്രക്ഷലനം വഴി വിവരം ഉള്ള ഒരു "പിന്നോകകാരനും " " മുന്നോക്കകാരനും" ഭുധി ഭ്രംശം സംഭവിക്കും എന്ന് കരുതുനില്ലാ
ജാതി വൈതാളികരുടെ വെടാലകഥകള്‍ ഉള്ള ഉത്തരം , ഭ്രാന്തശുപത്രിയൂഉം മുറിപത്ഹല്‍ലും തനെ ആയിരിക്കും , അതിനു ഇന്നത്തെ സമൂഹത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ



Posted by kuttan to chithrakaran:ചിത്രകാരന്‍ at May 22, 2010 11:34 AM

9. Renjith Radhakrishnan has left a new comment on your post "ഒരു ചെറു പുഞ്ചിരി...":

I don't want to comment.............I am not able to....may be latter...



Posted by Renjith Radhakrishnan to അയനം at May 22, 2010 10:30 AM

10. Typist | എഴുത്തുകാരി has left a new comment on your post "സ്റ്റോം വാണിംഗ്‌ - 46":

ഗെറിക്ക് വീണ്ടും കുഴപ്പത്തിലായോ?



Posted by Typist | എഴുത്തുകാരി to സ്റ്റോം വാണിംഗ്‌ at May 22, 2010 8:22 AM

11. പാഞ്ചാലി :: Panchali has left a new comment on your post "Yellow Water Lily":

ഉപാ‍സന, വരവിലും അഭിപ്രായ പ്രകടനത്തിലും സന്തോഷമുണ്ട്.
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 21, 2010 10:55 PM

12. Aravi has left a new comment on your post "Yakshi Pana":

nizhalaayyi ozhuki varum njan yaamangal thorum kothi theeruvolam ee neela raavil ee neela raavil



Posted by Aravi to praveen raveendans photography at Friday, May 21, 2010

13. john has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

പ്രിയ ചിത്രകാരാ......
താങ്കള്‍ എല്ലാ പോസ്റ്റുകളിലും ജാതിഭ്രാന്ത് എന്ന പദം ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്.
അതുള്ളവര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍ ഉയര്‍ന്നജാതിയിലും!!! താണ ജാതിയിലും !!!എല്ലാം.

പക്ഷെ തുടര്‍ച്ചയായി ‘ജാതി‘യെപ്പറ്റി ഒരുജാതി പോസ്റ്റുകളിടുന്ന താങ്കള്‍ക്കും അപ്പോള്‍ ജാതി ഭ്രാന്തു തന്നെയല്ലെ??? അതൊ സവര്‍ണ്ണര്‍ ജാതി പറഞ്ഞാലെ അതു ഭ്രാന്താവുകയുള്ളൊ?
ഇത്തരം ലിങ്കുകളും ചിത്രങ്ങളും പ്രസിധീകരിച്ചു ആളുകളെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന താങ്കളെപ്പോലുള്ളവര്‍ക്കാണ് ശരിക്കും ജാതി ഭ്രാന്ത്.......

ആളുകളുടെ വികാരങ്ങളെ കുത്തിനോവിച്ച് ആ അവസരം മുതലാക്കാന്‍ ശ്രമിക്കുന്ന നികൃഷ്ടന്മാരെ ഒരിക്കന്‍ ജനം തിരിച്ചറിയും....



Posted by john to chithrakaran:ചിത്രകാരന്‍ at May 22, 2010 10:29 AM

14. vnkovoor has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(1)":

നീണ്ട ആറുമാസത്തെ ഇടവേളക്ക് ശേഷം കൊച്ജു വീണ്ടും വന്നിരിക്കുന്നു..എന്നേലും ഇത് കുറച്ചു കടന്ന കയ്യായി പോയി കൊച്ചെ..
ഡെയിലി ഗൂഗിള്‍ രീടെര്‍ തുറന്നു ചെക്‌ ചെയ്യം വല്ല updatum ഉണ്ടോന് ...യാത്ര ആരംപിച്ചുനു പറഞ്ഞു കൊതിപിച്ചു വീണ്ടും പോയി....എപോഴാ ഇതിന്റെ ബാക്കി?



Posted by vnkovoor to കൊച്ചുത്രേസ്യയുടെ ലോകം.. at May 22, 2010 11:41 AM

15. പാഞ്ചാലി :: Panchali has left a new comment on your post "തേങ്ങുന്ന പ്രാവ് (Mourning Dove)":

ഇന്നലെ വൈകുന്നേരം ഓഫീസ് പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നും കിട്ടിയതാണ്. Mourning Dove (Zenaida macroura)എന്ന, എപ്പോഴും വിലാപകാവ്യം ആലപിക്കുന്ന, ഒരിനം പ്രാവ്.



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 21, 2010 10:06 PM

16. സജി has left a new comment on your post "ഗവി യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്- 2":

ചാര്‍വ്വാകന്‍ ചേട്ടന് പുല്‍മേടും, ദൂരെയുള്ള വനങ്ങളും ശാന്തമായ അന്തരീക്ഷവും കണ്ടപ്പോല്‍ മനുഷ്യന്‍ ഉപയോഗിച്ച ആദ്യ സംഗീത ഉപകരണമായ പുല്ലാങ്കുഴല്‍ വായിക്കണം എന്ന് മോഹം തോന്നി. ‘ശിവരഞ്ജിനി’യില്‍ തന്നെ ആയിക്കോട്ടെ എന്നു ഞാനും.



Posted by സജി to ഓര്‍മ്മ at May 21, 2010 10:49 PM

17. ജനശക്തി has left a new comment on your post "ഡല്‍ഹിയില്‍ ഒന്നും ഭദ്രമല്ല - യു.പി.എയുടെ ഒരു വര്‍...":

ഒരുവര്‍ഷം മുമ്പ് തെല്ല് അഹംഭാവത്തോടെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറിയത്. യുപിഎയ്ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് തനിച്ച് 206 സീറ്റ് ലഭിച്ചതും ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലാത്തതും ഇതിനു കാരണമായി. കോണ്‍ഗ്രസിന് തനിച്ചു തന്നെ ഭൂരിപക്ഷമുണ്ടെന്നപോലെയാണ് ഭരണം തുടങ്ങിയത്. എന്നാല്‍, ഭരണനടപടികളുമായി മുന്നോട്ടു പോകാന്‍ ആരംഭിച്ചതോടെ വ്യക്തമായ ഭൂരിപക്ഷമില്ലെന്ന യാഥാര്‍ഥ്യം യുപിഎയ്ക്ക് ബോധ്യപ്പെട്ടു. വനിതാബില്‍ അവതരിപ്പിച്ചപ്പോഴാണ് ഇക്കാര്യം സര്‍ക്കാരിന് ആദ്യം ബോധ്യപ്പെട്ടത്. പിന്നീട് ഇടതുപക്ഷം ലോക്സഭയില്‍ ഖണ്ഡനോപക്ഷേപം കൊണ്ടുവന്നപ്പോള്‍ വനിതാബില്ലിനെ എതിര്‍ത്ത ആര്‍ജെഡിയുടെയും എസ്പിയുടെയും പിന്തുണ തേടി ഭൂരിപക്ഷമുണ്ടാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിക്കുന്ന ബിഎസ്പിയുടെ പിന്തുണപോലും നേടിയാണ് ഖണ്ഡനോപക്ഷേപത്തെ സര്‍ക്കാര്‍ അതിജീവിച്ചത്. അല്ലാത്തപക്ഷം 266 പേരുടെ പിന്തുണ മാത്രമേ യുപിഎ സര്‍ക്കാരിന് ലോക്സഭയില്‍ ഉണ്ടാകുമായിരുന്നുള്ളൂ.



Posted by ജനശക്തി to ജാഗ്രത at May 22, 2010 11:26 AM

18. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉദ്ദേശിച്ച ലക്ഷ്യം നേടാന്‍ കഴിയട്ടെ.



Typist | എഴുത്തുകാരി , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 22 11:23 am ന് പോസ്റ്റ് ചെയ്തത്

19. പാഞ്ചാലി :: Panchali has left a new comment on your post "സെഗ്‌വേ പെര്‍സണല്‍ ട്രാന്‍സ്പോര്‍ട്ടര്‍":

നിങ്ങക്കളുടെ അഭിപ്രായം അറിഞ്ഞതില്‍ സന്തോഷം!

ഹാഷിം, ഇതും പിന്നെ ഇതുമെല്ലാം കണ്ട് നോക്കുക. എന്നിട്ട് $5,000 അങ്ങ് മുടക്കി ഒന്നു വാങ്ങുക. പിന്നെ പറക്കാം, വീഴാം....



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 21, 2010 10:52 PM

20. ഉപാസന || Upasana has left a new comment on your post "ബ്യൂട്ടിഫുൾ മിസ്സിന്റെ കല്ല്യാണം":

എഴുത്ത് ഒകെ. പക്ഷേ കഥയിലെന്തോ പോരായമ ഫീല്‍ ചെയ്യുന്നു.

ഉപാസന



Posted by ഉപാസന || Upasana to ഋതു - കഥയുടെ വസന്തം at May 22, 2010 11:56 AM

21. lakshmi iyer has left a new comment on your post "Aana Puli":

so sweet..............chakare..............



Posted by lakshmi iyer to praveen raveendans photography at Friday, May 21, 2010

22. ജനശക്തി has left a new comment on your post "അഴിമതിക്ക് തണല്‍ - യു.പി.എയുടെ ഒരു വര്‍ഷം":

അഴിമതി കമുന്നില്‍ നടക്കുമ്പോള്‍ നടപടിയെടുക്കാന്‍ കഴിയാത്ത ഭരണാധിപനെ ഏതു ഗണത്തില്‍പ്പെടുത്തണം? കഴിവുകെട്ട ഭരണാധികാരിയെന്നോ അഴിമതിക്ക് തണല്‍വിരിക്കുന്ന ഭരണാധികാരിയെന്നോ? എന്തു ന്യായങ്ങള്‍ നിരത്തിയാലും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും അഴിമതിക്ക് കൂട്ടുനിന്നവരായി മാത്രമേ കാണാന്‍ കഴിയൂ.



Posted by ജനശക്തി to ജാഗ്രത at May 22, 2010 11:29 AM

23. കുഞ്ഞൂട്ടന്‍ has left a new comment on your post "ഉച്ചയുറക്കം":

അഭീ ആദ്യമായാണ് ഇവിടെ.
സ്കൂളില് ഉച്ചക്ക് ശേഷമേ ഉറങ്ങിയിരുന്നുള്ളുവെങ്കില് ഇപ്പൊ കോളേജില്‍ എത്തിയ ശേഷം ഉറങ്ങാന്‍ അങ്ങനെ രാവിലെ-ഉച്ച ഭേദമൊന്നുമില്ല. ഉറക്കം നിര്ബാധം തുടരുന്നുണ്ടെങ്കിലും എന്നെ ഇതു വരെ ആരും 'പൊക്കി'യിട്ടില്ല.ഉറങ്ങി മടുക്കുമ്പോള്‍ ഇടക്ക് കടലാസില് നറുക്കെഴുതി കള്ളനും പോലീസും കളിക്കാറുണ്ട്.



Posted by കുഞ്ഞൂട്ടന്‍ to എന്റെ ലോകം at May 22, 2010 10:57 AM

24. തെച്ചിക്കോടന്‍ has left a new comment on your post "തൊഴിലാളി ക്ഷാമത്തിനും കാരണക്കാര്‍ സര്‍ക്കാര്‍!!":

:)



Posted by തെച്ചിക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 22, 2010 12:04:00 PM

25. കങ്കാരു has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനുനേരെ കയ്യേറ്റം":

ജീവിക്ക് ഒരു സല്യൂട്ട്.സത്യമാണ്, വിജയന്മാഷ് എത്ര ശക്തമായാണ് അന്ന് പറഞ്ഞത് ഇഴജന്തുന്ക്കളെക്കാളും പ്രാധാന്യം മനുഷ്യജീവനുന്ടെന്നു, സ്നേക്ക് പാര്‍ക്ക് ആക്രമത്തിനു അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിജയന്‍മാഷ്‌ പറഞ്ഞത് ഇപ്പോഴും ഞങ്ങള്‍ മലബാരുകാര്ടെ കാതില്‍ അലയടിക്കുന്നു. എത്ര ഉറക്കെ ആണ് അന്ന് വിജയന്മാഷ് പുരോഗമന 'ടീമിനെ' സംരക്ഷിച്ചത്. നായനാര്‍ എപ്പോഴും തന്റെ ടീമിനെ സംരക്ഷിച്ചപോലെ (കട് : പിണറായി വിജയന്‍).മരക്കവിതയും പാമ്പ്‌ കവിതയും എഴുതിയ സുഗതയെ എത്ര 'സുന്ദരമായി' പ്രധിരോധിച്ച്ചു വിജയന്‍മാഷ്‌. സംശയമില്ല, ഡിഫി, അന്നത്തെതില്‍നിന്നും ഒരുപാടു വളര്‍ന്നു, വിജയന്മാഷുടെ അഭാവത്തില്‍.(വല്ലതും മനസ്സിലാവുന്നോ ജമാത്ത്‌ മാധ്യമാക്കാരാ,മുനീര്‍ വിഷന്കാരാ, വീരഭൂമിക്കാരാ )



Posted by കങ്കാരു to ക്ഷിപ്രം at May 22, 2010 10:25 AM

26. dileepthrikkariyoor has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ശരിക്കും പണ്ടത്തെ കാര്യങ്ങൾ ഓർക്കാൻ പറ്റി. ന്ന്ദി ശ്രീ.



Posted by dileepthrikkariyoor to നീര്‍‌മിഴിപ്പൂക്കള്‍‌ at May 22, 2010 12:10 PM

27. കൂതറHashimܓ has left a new comment on your post "വീണിടം വിഷ്ണുലോകം ..":

ആ വല്യ വാതില്‍ ഇഷ്ട്ടായി



Posted by കൂതറHashimܓ to OUT OF FOCUS at May 22, 2010 9:18 AM

28. ഉപാസന || Upasana has left a new comment on your post "ഗവി യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്- 2":

നൈസ്...
പുല്ലാങ്കുഴല്‍ വായിക്കാന്‍ പണ്ട് ശ്രമിച്ചിരുന്നു. നടന്നില്ല.
:-)



Posted by ഉപാസന || Upasana to ഓര്‍മ്മ at May 21, 2010 11:15 PM

29. തെച്ചിക്കോടന്‍ has left a new comment on your post "ഇബ്‌ലീസ് വണ്ടി":

പോക്കരാക്കാ തടികെടാകാതെ നോക്കണം, ഇപ്പോള്‍ തല്ലിന്റെ കാലമാ !



Posted by തെച്ചിക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 22, 2010 12:02:00 PM

30. ശോഭനം has left a new comment on your post "മഴ പോലെ ഒന്ന്........":

നീട്ടിയ കയ്യില്‍
എല്ലാ രസങ്ങളും ഒന്നിലേക്കൊതുങ്ങുന്ന
മഴമുത്ത് വീണ് പ്രകമ്പനമാകുന്നതു പോലെ



Posted by ശോഭനം to ശോഭനം at May 21, 2010 11:04 PM

31. Manoraj നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

asamsakal. lakshaythilekk natannu kayaran kazhiyatte.



Manoraj , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 22 12:09 pm ന് പോസ്റ്റ് ചെയ്തത്

32. സോണ ജി has left a new comment on your post "നൈല്‍ നദീതീരത്ത് വിളഞ്ഞ ദൈവങ്ങള്‍":

ഈജിപ്തിലെ ദൈവ സങ്കല്പ്പത്തെ കുറിച്ചുള്ള ഒരു ചെറുശകലം പരിചയപ്പെടുത്തിയതില്‍ താങ്കളോടുള്ള നന്ദി അറിയിച്ച് കൊള്ളുന്നു. അടുത്ത പോസ്റ്റിനായി കാത്തു കൊള്‍കുന്നു.



Posted by സോണ ജി to ചരിത്രം at May 22, 2010 10:40 AM

33. Typist | എഴുത്തുകാരി has left a new comment on your post "ഒരു ചെറു പുഞ്ചിരി...":

നന്നായിരിക്കുന്നു റോസ്. ഞാന്‍ കണ്ടിട്ടുണ്ട് ആ സിനിമ.



Posted by Typist | എഴുത്തുകാരി to അയനം at May 22, 2010 11:03 AM

34. Divarettan ദിവാരേട്ടന്‍ has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

ഇനി ഈ ബ്ലോഗിലെ പോസ്റ്റ്‌ കള്‍ വായിക്കണോ വേണ്ടയോ എന്ന് രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടി വരും. ചിരിച്ച് ചിരിച്ച് ചിലപ്പോ ദിവാരേട്ടന്‍ പണ്ടാരടങ്ങിപ്പോകും.



Posted by Divarettan ദിവാരേട്ടന്‍ to കുമാര സംഭവങ്ങള്‍ at May 22, 2010 11:19 AM

35. സന്തോഷ്‌ has left a new comment on your post "ഗവി യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്- 2":

കൊള്ളാം നന്നായിട്ടുണ്ട് യാത്രാ വിവരണം... :)



Posted by സന്തോഷ്‌ to ഓര്‍മ്മ at May 21, 2010 11:15 PM

36. dileepthrikkariyoor has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ശരിക്കും പണ്ടത്തെ കാര്യങ്ങൾ ഓർക്കാൻ പറ്റി. നന്ദി ശ്രീ.



Posted by dileepthrikkariyoor to നീര്‍‌മിഴിപ്പൂക്കള്‍‌ at May 22, 2010 12:11 PM

37. CKLatheef നിങ്ങളുടെ പോസ്റ്റ് "പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലീഗിന്റെ നിസ്സഹായാവസ്ഥ നാം മനസ്സിലാക്കേണ്ടതാണ്. അല്ലെങ്കില്‍ തന്നെ പരസ്പരം കടിച്ചുകീറാന്‍ മാത്രം വൈരം കാത്ത് സൂക്ഷിക്കുന്ന മതസംഘടനകളെ ഒരു വിധം സമന്വയിപ്പിച്ച് മുന്നോട്ട് പോകുകയാണ് ലീഗ്. അവരെ പിണക്കി പാറുന്നതിനെ പിടിക്കുന്നത് ബുദ്ധിയല്ല എന്ന് ലീഗ് ചിന്തിച്ചു. അത്രമാത്രം. നേരത്തെ കോണ്‍ഗ്രസ് സ്വയം ജമാഅത്തിന്റെ വോട്ട് ഇത്തവണ തങ്ങള്‍ക്ക് കിട്ടില്ല എന്ന് ചിന്തിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചിന്തിക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നെ നല്ലത് ഇതുവരെയില്ലാത്ത വര്‍ഗീയതയും ഭീകരവാദവും ആരോപിച്ച് ചിലരെയെങ്കിലും ഭയപ്പെടുത്താമെന്നും കരുതി. അത്രയേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു. ഇടതിന്റെ ക്ഷോഭവും ലീഗിന്റെ ഞാണിന്‍മേല്‍ കളിയും എത്രമാത്രം വിജയിക്കും എന്നേ അറിയാനുള്ളൂ. കാര്യങ്ങളെ അതിന്റെ സ്ഥാനത്ത് നിര്‍ത്തി ധീരമായ നിലപാട് സ്വീകരിക്കാതിരിക്കുന്നതിനാല്‍ ഒരോരുത്തര്‍ക്ക് വന്ന് പെടുന്ന ദുര്യോഗങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.



CKLatheef , ലോക വിചാരം ലേക്ക് 2010, മേയ് 21 11:08 pm ന് പോസ്റ്റ് ചെയ്തത്

38. ശോഭനം has left a new comment on your post "ഒറ്റപ്പൂമരം":

ഹേന,ജയരാജ്,നീന ശബരീഷ്,ജോയ് പാലക്കല്‍,ഉപാസന,ജയന്‍ ഏവൂര്‍,എഴുത്തുകാരി,അഭി,മിനേഷ് മേനോന്‍,ഷിഹാബ്..........എല്ലാവരേയും ഞാന്‍ എന്റെ സ്നേഹം അറിയിക്കുന്നു.ഇനിയും ഇവിടെയുണ്ടെന്ന് അറിയിക്കാന്‍ ഇനിയും അക്ഷരത്തിന്റെ തൂവലുകള്‍............ശ്രമിക്കാം



Posted by ശോഭനം to ശോഭനം at May 21, 2010 10:51 PM

39. കാട്ടിപ്പരുത്തി has left a new comment on your post "മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !":

നല്ല പോസ്റ്റ്



Posted by കാട്ടിപ്പരുത്തി to chithrakaran:ചിത്രകാരന്‍ at May 22, 2010 11:54 AM

40. നന്ദകുമാര്‍ has left a new comment on your post "വീണിടം വിഷ്ണുലോകം ..":

ചിത്രം നന്നായിട്ടുണ്ട്. നല്ല ലൈറ്റിങ്ങും കിട്ടിയിരിക്കുന്നു
(ടൈറ്റില്‍ ഇഷ്ടമായില്ല)



Posted by നന്ദകുമാര്‍ to OUT OF FOCUS at May 22, 2010 9:34 AM

41. എറക്കാടൻ / Erakkadan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 46":

ഇപ്രാവ്ശ്യം ഞാൻ എത്താൻ വൈകി....പോരട്ടെ ബാക്കി കൂടി



Posted by എറക്കാടൻ / Erakkadan to സ്റ്റോം വാണിംഗ്‌ at May 22, 2010 8:41 AM

42. Typist | എഴുത്തുകാരി has left a new comment on your post "കാറ്റിനോട്...":

ലൈലയോടാണോ?



Posted by Typist | എഴുത്തുകാരി to കുട്ടപ്പചരിതം at 22 May 2010 08:35

43. അലി has left a new comment on your post "ചെമ്പന്‍‌തുമ്പീ വാ വാ..":

മഴത്തുമ്പി!
നല്ല പടം.



Posted by അലി to Chithralekha at May 22, 2010 12:11 PM

Reply via email to