1. സന്തോഷ്‌ has left a new comment on your post "പഴയനിയമം ആരാണെഴുതിയത്? -1":

>> ഏതെങ്കിലും പള്ളിയില്‍ കയറി ഒരച്ചനോട് പഞ്ചപുസ്തകങ്ങള്‍ ആരെഴുതി എന്ന് ഒന്നന്വേഷിക്കാമോ? <<

കാട്ടിപരുത്തിക്ക് ഏതു പള്ളിയിലെ ഏതു അച്ചനാണ് പറഞ്ഞുതന്നത് പഞ്ചപുസ്തകങ്ങള്‍ മുഴുവനും മോശയാണ് എഴുതിയത് എന്നു?



Posted by സന്തോഷ്‌ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at May 21, 2010 8:06 PM

2. ജിവി/JiVi has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനുനേരെ കയ്യേറ്റം":

ഒന്നര പതിറ്റാണ്ട്മുമ്പ് പറശ്ശിനിക്കടവിലെ പാവം പാമ്പുകളെ ചുട്ടുകരിച്ചവരാണ് ഡിഫിക്കാര്. ഇപ്പോള് ഉഗ്രവിഷജീവിയായ നീലാണ്ടനെ അവര് ലഘുവായി തല്ലിവിട്ടതല്ലേയുള്ളൂ. മാത്രമല്ല, അന്ന് വിജയന്മാഷെപ്പോലുള്ളവര് ന്യായീകരണവുമായി രംഗത്തുണ്ടായിരുന്നെങ്കില് ഇന്ന് ഒരു പാര്ട്ടി കേന്ദ്രവും ഇതിനെ ന്യായീകരിക്കുന്നില്ല. ഡിഫിയും സി പി എമും വളര്ന്നിരിക്കുന്നു. മറ്റ് പാര്ട്ടികള് വെറും പാവങ്ങളെ ചവിട്ടിക്കൊല്ലുന്ന അവസ്ഥയിലേക്ക് കടന്നു എന്നുകൂടി ഓര്ക്കണം. പക്ഷെ ഡിഫി ഇനിയും വളരേണ്ടിയിരിക്കുന്നു. നീലാണ്ടനെപ്പോലും തല്ലാന് തോന്നാത്ത ഒരു കാലം ഒരുപക്ഷെ ഒരിക്കലും ഉണ്ടാവാനാടിയില്ലാത്ത ഐഡിയല് ജനാധിപത്യകാലമാവാം. എന്നാലും അതിലേക്ക് വളരാനുള്ള ശ്രമം നടത്തേണ്ടതുതന്നെ.



Posted by ജിവി/JiVi to ക്ഷിപ്രം at May 22, 2010 9:04 AM

3. നിസ്സഹായന്‍ has left a new comment on your post "നമ്മൾ/അവർ: സാമൂഹികാവസ്ഥയെ നിർവചിക്കുന്ന ദ്വന്ദം":

അവരേയും നമ്മളേയും അടിയാളര്‍ മേലാളര്‍ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് നമുക്ക് സമ്മതിച്ചു കൊടുക്കാന്‍ പറ്റുമോ ? വര്‍ഗ്ഗവിപ്ലവകാരികളും സാംസ്ക്കാരിക-വര്‍ഗ്ഗീയ വിപ്ലവകാരികളും യോജിപ്പിലെത്തിക്കഴിഞ്ഞ കാര്യമാണത്. അതുകൊണ്ട് ദളിതരെ എത്ര ക്രൂരമായി പീഢിപ്പിച്ചാലും വംശീയമായി ഉന്മൂലനം ചെയ്താലും നമുക്കെങ്ങനെ ചോദിക്കാനാകും. അതുകൊണ്ട് സ്വന്തം സംഘടന വളര്‍ത്താന്‍ അവര്‍ ഒരു നിരപരാധിയെ കൊന്നു എന്നു പറഞ്ഞാല്‍ അതില്‍ വലിയൊരു യുക്തിരാഹിത്യം കാണുകയോ അല്ലെങ്കില്‍ നമുക്ക് വിധേയരാകാതെ സ്വത്വരാഷ്ട്രീയവും സ്വത്വസംസ്ക്കാരവും മെനയുന്നതിനാല്‍ വേട്ടയാടാന്‍ നാം തന്നെയുണ്ടാക്കിയ കെണിയാണിതെന്ന് നമുക്ക് സ്വയം വിശ്വസിപ്പിക്കേണ്ടതായ കാര്യങ്ങളോ ഇല്ല.



Posted by നിസ്സഹായന്‍ to വായന‌ at Saturday, May 22, 2010 8:43:00 AM GMT+05:30

4. കൂതറHashimܓ has left a new comment on your post "എഴുതാണ്ട് വയ്യ !!":

ഓഹ്...



Posted by കൂതറHashimܓ to തോന്ന്യാശ്രമം at Friday, May 21, 2010

5. സന്തോഷ്‌ has left a new comment on your post "പഴയനിയമം ആരാണെഴുതിയത്? -1":

കാട്ടിപരുത്തി, ഇതുകൂടി വായിച്ചു നോക്കാം...

ബൈബിള്‍ തെറ്റുകള്‍



Posted by സന്തോഷ്‌ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at May 21, 2010 7:57 PM

6. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകള്‍



രഘുനാഥന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 22 9:57 am ന് പോസ്റ്റ് ചെയ്തത്

7. NPT has left a new comment on your post "വീണിടം വിഷ്ണുലോകം ..":

നന്നായിട്ടുണ്ട്..........



Posted by NPT to OUT OF FOCUS at May 22, 2010 5:56 AM

8. chithrakaran:ചിത്രകാരന്‍ has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

പ്രിയ സൂരജ്,
ആ ലിങ്കു തുറക്കുന്നില്ല. ഏററു കാണിക്കുന്നു.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at May 22, 2010 9:40 AM

9. കാവലാന്‍ has left a new comment on your post "ദൈവത്തിന്റെ കഞ്ഞിയില്‍ വീണ്ടും പൂഴി !!":

എന്റെ ദൈവം കപ്പ പുഴുങ്ങിയതും,ബിരിയാണീം ഒക്കെ കഴിക്കും.



Posted by കാവലാന്‍ to സംവാദം at May 21, 2010 9:41 PM

10. ചാർ‌വാകൻ‌ has left a new comment on your post "ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയ...":

ജോജുവിന്റെ ചോദ്യങ്ങൾക്ക് എനിക്കറിയാവുന്ന ഉത്തരം ഞാനെഴുതാം.
തോല്പിച്ചാലും കുഴപ്പമില്ല.
1. എന്തുകൊണ്ടൂ നായര്‍ സമുദായത്തില്‍ മാത്രം സ്ത്രീകള്‍ക്ക്
കൂടുതല്‍ ലൈംഗീകസ്വാന്ത്ര്യം നിലനിന്നു?
ഇതു ലൈംഗീക സ്വാതന്ത്ര്യമല്ല,മറിച്ച് സ്വത്തിനോടുള്ള
ആർത്തിയാണ്.ഭൂമിയുടെ മേൽ അവകാശം,ബ്രഹ്മസ്വത്തിലും,
ദേവസ്വത്തിലും കേന്ദ്രീകരിച്ചിരുന്ന സമൂഹ്യാവസ്ഥയിൽ
ഭൂമി നേടിയെടുക്കാനും,അതുവഴി മറ്റു സമുദായങ്ങൾക്കിടയിൽ
മേൽകൈ നേടാനും,കഴിഞ്ഞത് ഈ നിലപാട് കാരണമാണ്.
അതിൽ വിജയിച്ച ചരിത്രമാണുള്ളത്.(കഥകളൂം ചരിത്രവും ഒന്നായി വരുന്ന
ധാരാളം സന്ദർഭങ്ങളുണ്ട്)
2. കേരളത്തിലെ മറ്റേതെങ്കിലും ജാതിയില്‍, മതത്തില്‍ സമാനമായ
സദാചാരമൂല്യങ്ങള്‍ നിലനിന്നിരുന്നോ?
നിലനിന്നിരുന്നില്ല.കാരണം,ജാതി/മത സമൂഹങ്ങളെ നിർമ്മിച്ചിരി-
ക്കുന്നതുതന്നെ ശ്രേണീകരിച്ചാണ്.അതിനാൽ ആചാരങ്ങളീൽ അതിന്റേതായ
‘കർക്കശത’ നില നിർത്താൻ ഒരോസമൂഹവും ബാധ്യസ്ഥരായിരുന്നു.
മറ്റു സമുദായങ്ങൾകൊക്കെ’സത്വബോധം’ നേടാനാകുമ്പോൾ,നായർക്ക്
അതില്ലായിരുന്നു.കാരണം അധികാര കുത്തകയുണ്ടായിരുന്ന ബ്രാഹ്മണനും
തൊഴിൽ ‘കുത്തക’മാത്രമുണ്ടായിരുന്ന കീഴാള/അവർണ സമൂഹത്തിനുമിടയിലെ
കങ്കാണീ സമുദായമായിരുന്നു നായർ.
തിരുവിതാം കൂറിലെ തമിഴ് ബ്രാഹ്മണരുടെ ഉദ്യോഗ കുത്തക ക്കെതിരെ
നായർ നടത്തിയ നീക്കമായിരുന്നു.മലയാളി മെമ്മോറിയൽ
(പപ്പനാവന്റെ-പത്തുകാശ്)അതോടെ പതിനെട്ടോളം വരുന്ന ജാതി സമൂഹങ്ങൾ
‘സമുദായ’മായി മാറി.കേരളത്തിൽ ഇന്നു കാണുന്ന ജാതി സമവാക്യത്തിന്
ഒരുപാട് മാനങ്ങളുള്ള സാമൂഹ്യ ബലതന്ത്രം കാരണമായിട്ടുണ്ടന്ന് ചരിത്രം
പഠിച്ചാൽ മനസ്സിലാകും.(3.4.5.ചോദ്യങ്ങൾക്കുള്ള ഉത്തരവും ഇതിൽനിന്നും
കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു.)
6. യൂറോപ്യന്മാരുടെ വരവിനുമുന്‍പ് ഇവിടെയുണ്ടായിരുന്ന ക്രിസ്തുമതത്തിലെയും
മുഗല്‍ അധിനിവേശങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന ഇശ്ലാം മതത്തിലെയും
അവസ്ഥ എന്തായിരുന്നു?
അന്നെല്ലാം’വിശ്വാസകൂട്ടായ്മ’യുടെ മെക്കാനിസമായിരുന്നു.
അധികാരത്തിന്റെ ബലതന്ത്രം രൂപപ്പെടുന്നത് ,അധിനിവേശ-അധികാരത്തിന്റെ
പാഠഭാഗങ്ങളിൽ തിരയണം.



Posted by ചാർ‌വാകൻ‌ to ക്ഷിപ്രം at May 22, 2010 9:41 AM

11. jayanEvoor നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകൾ!



jayanEvoor , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 22 9:27 am ന് പോസ്റ്റ് ചെയ്തത്

12. Rejith has left a new comment on your post "ജാതിബോധം രാഷ്ട്രബോധത്തിലൂടെ ഉന്‍‍മൂലനം ചെയ്യുക":

സമുദായത്തെ വിമര്‍ശിക്കാനുള്ള യോഗ്യത തീരുമാനിക്കുന്നത്‌ സമുദായം തന്നെയാണോ? വിമര്‍ശിച്ച ആളുടെ ഭാഷയും ഉദ്ദേശവും തെറ്റായിരുന്നിരിക്കാം. പക്ഷെ അയാള്‍ പറഞ്ഞത്തില്‍ കാര്യമുണ്ടോ എന്നാണ് നോക്കേണ്ടത്. പണ്ട് പറ്റിയ തെറ്റുകള്‍ പിന്നീട് മിണ്ടരുതെന്ന് പറയരുത്. പറഞ്ഞ കാര്യങ്ങളില്‍ കഴമ്പില്ല എന്നുണ്ടയിരുന്നെങ്കില്‍ സമുദായം അതിനെതിരെ ഉള്ള വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്നതായിരുന്നു നല്ലത്. അങ്ങനെ ചെയ്‌താല്‍ പിന്നെ ഭാവിയില്‍ ഇക്കാര്യങ്ങള്‍ ആരും ഡിസ്കസ് ചെയ്തു തല പുന്നക്കേണ്ടി വരില്ലല്ലോ.



Posted by Rejith to കാഴ്ച Kazhcha at May 20, 2010 9:01 PM

13. ഒരു യാത്രികന്‍ has left a new comment on your post "ജാതിബോധം രാഷ്ട്രബോധത്തിലൂടെ ഉന്‍‍മൂലനം ചെയ്യുക":

നന്നായി ജയകൃഷ്ണന്‍.....നായര്‍ സമുദായവും മാറ്റങ്ങളെ അംഗീകരിക്കയും കാലോചിതമായ മാറ്റങ്ങള്‍ സ്വീകരിക്കയും ചെയ്തിട്ടുണ്ട്.അത് മനസ്സിലാക്കാതെയുള്ള ഓരിയിടലുകള്‍ക്ക് അതിനെറെ വിലയെ കൊടുക്കേണ്ടതുള്ളു........സസ്നേഹം



Posted by ഒരു യാത്രികന്‍ to കാഴ്ച Kazhcha at May 20, 2010 5:34 AM

14. chithrakaran:ചിത്രകാരന്‍ has left a new comment on your post "സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്":

വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്



Posted by chithrakaran:ചിത്രകാരന്‍ to കാഴ്ച Kazhcha at May 21, 2010 12:53 AM

15. モバゲー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

モバゲータウンでいろんな異性と交流を深めあいませんか。異性に対して経験がない方でも簡単にお楽しみいただける、シンプルかつ効率的に優れているサイトとなっています



Posted by モバゲー to പ്രതികരണവേദി at 22 May 2010 09:49

16. praveen raveendran has left a new comment on your post "Kakkara Bhagavathy":

proer location - vayanattu kulavan kshetram, prapoyil, payyannur, kannur, kerala



Posted by praveen raveendran to praveen raveendans photography at Friday, May 21, 2010

17. Jayesh / ജ യേ ഷ് has left a new comment on your post "ലൈല്ല വന്നു, കുളിരു പകര്‍ന്നു!":

ലൈലയായാലും കൊള്ളാം ആമിനയായാലും കൊള്ളാം..ഇവിടത്തെ കടുത്ത ചൂടിൽ നിന്ന് രണ്ട് ദിവസം അവധി കിട്ടി.



Posted by Jayesh / ജ യേ ഷ് to ചക്കിയുടെ സ്വന്തം... at May 21, 2010 8:38 PM

18. ചിന്തകന്‍ has left a new comment on your post "കുഞ്ഞാലിക്കുട്ടിയുടെ തമാശ":

:)

പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളി ഇവിടെ വായിക്കാം



Posted by ചിന്തകന്‍ to ജാഗ്രത at May 22, 2010 8:40 AM

19. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം":

സുകുമാരം ഫെമിനിസ്റ്റ് കഷായം



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at May 22, 2010 8:24 AM

20. suraj::സൂരജ് has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

അത്ര പഴയതല്ലാത്ത ഒരു സ്ക്രീന്‍ ഷോട്ട് ഇവിടെയിടുന്നു . നവോത്ഥാനവിപ്ലവം അറബിക്കടലിളക്കി വരുന്നതിന്റെ ഒരു ഗുമ്മ് !!!



Posted by suraj::സൂരജ് to chithrakaran:ചിത്രകാരന്‍ at May 22, 2010 9:18 AM

21. റ്റോംസ് കോനുമഠം has left a new comment on your post "പിള്ളേരെ പിടുത്തക്കാര്‍ വരുന്നുണ്ടേ.. : തൊട്ടാവാട...":

ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ.



Posted by റ്റോംസ് കോനുമഠം to വേനല്‍ മഴ at May 21, 2010 8:04 PM

22. praveen raveendran has left a new comment on your post "Kakkara Bhagavathy":

proper location - vayanattu kulavan kshetram, prapoyil, payyannur, kannur, kerala



Posted by praveen raveendran to praveen raveendans photography at Friday, May 21, 2010

Reply via email to