1. മാണിക്യം has left a new comment on your post "വരുണ്‍, വയസ്സ് 23":

"നേടി....
എല്ലാവരേയും വഞ്ചിച്ച് ഒരുപാടു സ്വത്തുക്കള്‍.
അതിന്റൊപ്പം ഒരുപാടു ശാപവും....."
സ്വത്ത് കൈയ്യടക്കുന്നവര്‍ മനസ്സിലാക്കുന്നുണ്ടാവുമോ ഈ സത്യം !!



Posted by മാണിക്യം to maithreyi at 5/25/10 7:58 AM

2. mini//മിനി has left a new comment on your post "വന്ന സ്ഥലത്തേക്ക് തിരിച്ച് പോകാൻ?":

കുമാരൻ|kumaran -,
അഭിപ്രായത്തിനു നന്ദി.
എറക്കാടൻ/Erakkadan -,
സിനിമ ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും ആണല്ലൊ. അഭിപ്രായത്തിനു നന്ദി.
Muhammed Shan-,
അഭിപ്രായത്തിനു നന്ദി.

ബിലാത്തിപ്പട്ടണം/BILATHIPATTANAM-,
അതിന് ഇക്കൂട്ടർ ചികിത്സിക്കാൻ സമ്മതിക്കില്ലല്ലൊ. അഭിപ്രായത്തിനു നന്ദി.

Captain Haddock-, Sabu M H-,
വിനുവേട്ടൻ|vinuvettan-, quwatul-,
അഭിപ്രായത്തിനു നന്ദി. എല്ലാ തരക്കാരുടെ ഇടയിലും ഇത്തരക്കാരെ കാണാൻ കഴിയും. ഇവർക്ക് മറ്റുള്ളവരെ ഒരിക്കലും വിശ്വാസമില്ല.



Posted by mini//മിനി to മിനിനര്‍മ്മം at May 25, 2010 7:04 AM

3. モテる度チェッカー has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

モテる度チェッカーが今回リニューアルしました!!今迄と違い診断内容にモテない人と診断された方を救済する、速攻効果が出るモテる為のアドバイスが付きます、またモテる診断された人には、より一層のモテ・テクニックを手に入れませんか



Posted by モテる度チェッカー to വര@തല=തലവര at May 25, 2010 6:22 AM

4. mini//മിനി has left a new comment on your post "ഇരയുടെ വേദനകൾ":

പ്രകാശേട്ടന്റെ ലോകം-, ശോഭനം-, പട്ടേപ്പാടം റാംജി-, Echmukutty-, ആയിരത്തിഒന്നാം‌രാവ്-, $n...@ll-, അഭിപ്രായത്തിനു നന്ദി.
lakshmi.lachu-,
വളർത്താത്ത മൃഗങ്ങളുടെ വേദന തന്നെ കാണാൻ വയ്യ. അതുകൊണ്ട് എന്റെ വീട്ടിൽ ഒരു വളർത്തുമൃഗവും ഇല്ല. പിന്നെ അനുവാദം ചോദിക്കാതെ കടന്നുവരുന്ന പല്ലി, പാറ്റ, കൊതുക ആദിയായവ മാത്രമാണുള്ളത്. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at May 25, 2010 7:20 AM

5. വഷളന്‍ | Vashalan has left a new comment on your post "ഒരു സൗദി യാത്രയുടെ ഓര്‍മ കുറിപ്പ്":

കുട്ടന്‍ അട്ടേ... രണ്ടു ദിവസം കഴിയട്ടെ, ബെഡ്ഡില്‍ ഒട്ടിപ്പിടിക്കും :)
രസിപ്പിച്ചു.



Posted by വഷളന്‍ | Vashalan to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at May 24, 2010 6:35 PM

6. മത്താപ്പ് has left a new comment on your post "പൂരവും ആനച്ചന്തവും വെടിക്കെട്ടും":

@Justin

//കാട്ടിലെ ഈ സ്വതന്ത്ര ജീവിയെ പിടിച്ചു അടിമയാക്കാന്‍ ആരെങ്കിലും പറഞ്ഞോ?
ആനയെ പിടിക്കുന്നത്‌ നിര്‍ത്തിയതൊന്നും അറിഞ്ഞില്ല്യോ അച്ചായാ???
പിന്നെ, യൂറോപ്പുകാര്‍ക്ക് ഊര്‍ജം നല്‍കാന്‍ വേണ്ട സമ്പത്തും സാമുദായിക സക്തിയും എന്ങ്ങനെ ഉണ്ടായി എന്നത് നമ്മുടെ വിഷയമല്ലല്ലോ അല്ലെ?????



Posted by മത്താപ്പ് to നമ്മുടെ ബൂലോകം at May 25, 2010 7:42 AM

7. വഷളന്‍ | Vashalan has left a new comment on your post "ഒരു ചെറു പുഞ്ചിരി...":

ഒരുപാടിഷ്ടമായി. ചുണ്ടിലെ ചെറു പുഞ്ചിരിയില്‍ തുടങ്ങി ഒടുവില്‍ കണ്ണിലെ നനവിലെത്തിച്ച യാത്ര



Posted by വഷളന്‍ | Vashalan to അയനം at May 25, 2010 6:20 AM

8. വഷളന്‍ | Vashalan നിങ്ങളുടെ പോസ്റ്റ് "നന്മയുടെ പരിണാമശാസ്ത്രം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പൊതുവേ പോസ്റ്റില്‍ പറഞ്ഞതിനോട് യോജിക്കുന്നു. എന്നാല്‍ ഒരു സംശയം. താങ്കള്‍ പറഞ്ഞു kin altruism പ്രകാരം സഹോദരങ്ങള്‍ പരസ്പരം സഹകരിക്കുമെന്ന്. അങ്ങനെയെങ്കില്‍ sibling rivalry-യ്ക്ക് എന്താണ് കാരണം?



വഷളന്‍ | Vashalan , bright ലേക്ക് 2010, മേയ് 25 7:35 am ന് പോസ്റ്റ് ചെയ്തത്

9. ഹരീഷ് തൊടുപുഴ has left a new comment on your post "പ്രേതനഗരത്തിലെ അവശേഷിപ്പുകള്‍. ഭാഗം-1":

പ്രശസ്തമായ മൂന്നാം കോറിഡോറിന്റെ ചിത്രം ചേര്‍ക്കാന്‍ വിട്ടു പോയിരുന്നു. ഇപ്പോല്‍ അതു കൂടി ചേര്‍ത്തിട്ടുണ്ട്.



Posted by ഹരീഷ് തൊടുപുഴ to കല്യാണസൌഗന്ധികം at May 25, 2010 7:46 AM

10. ഒരു നുറുങ്ങ് has left a new comment on your post "വരവ്, ചെലവ്..":

ഇമ്മിണി ചെറിയോര് കഥ !!
ഇസ്മായീലെ,പെറ്റ് പെരുകട്ടെ മങ്കമാര്‍..നാട് നിറയെ !
ശാക്തീകരണോം നടക്കട്ടെ..എന്നാലും ചില ആണ്‍ പുരുഷപ്രജകളുടെ
മുഖം കറുത്തിരുണ്ടേക്കും,അത് സാരാക്കണ്ടാ..

ഇന്നലെ ഒരു സുഹൃത്തിന്‍റെ ഒടൂല്‍ത്തെ മോള്‍ടെ വിവാഹാരുന്ന്.
തന്‍റെ ഏഴു പെണ്മക്കളെയും കെട്ടിച്ച് പറഞ്ഞയച്ച ആ അദ്ധ്യാപകന്‍റെ
ഏക ദു:ഖം ഇനി കെട്ടിച്ചയക്കാനൊരു മോളില്ലാലോ എന്നാണ് !!!
ഏഴ്പേരും “നന്ദിനി”മാരായിട്ടും,സമാദരണീയനായ ഈ അദ്ധ്യാപകനെ
സദാ സുസ്മേരവദനനായിട്ടേ നമുക്ക് ദര്‍ശിക്കാനാവൂ,പെണ്‍ മക്കളിലാണ്
യഥാര്‍ത്ഥത്തില്‍ ഐശ്വര്യമെന്ന് സമൂഹം തിരിച്ചറിയുന്നില്ല.

ആശംസകള്‍ !!



Posted by ഒരു നുറുങ്ങ് to തണല്‍ at 25/5/10 5:09 AM

11. maithreyi has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

നേരത്തേ പോസ്റ്റു വായിച്ചതാണ്. പിന്നെ കമന്റാം എന്നു മാറ്റി. ഇന്നു ഡോരത്തി, നാളെ? നമ്മള്‍ ദിവസവും ആഴ്ച്ചയും ഒന്നുമറിയാതെ ഓടുകയല്ലേ. അപ്പോള്‍ വേണ്ടതു പലതും വിട്ടു പോകുന്നു..... അക്കൂട്ടത്തിലായി അമ്മയും. ഒരു ഓര്‍മ്മദിനം വേണ്ടി വരുന്നു അമ്മയെ ഓര്‍ക്കാനും. ആരുടേയും കുറ്റമല്ല ഒന്നും ജീവിതത്തിന്റെ, കാലത്തിന്റെ അനിവാര്യത അത്ര മാത്രം. യാതൊരു സാഹചര്യക്കുറവുകളും ഇല്ലാഞ്ഞിട്ടും അച്ഛനമ്മമാരെ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്ന എത്രയോ പേരേ എനിക്കറിയാം. അവരുടെ സ്വത്തുക്കള്‍ അനുഭവിച്ചിട്ട് കൂസലില്ലാതെ അവരെ നിന്ദിക്കുന്നവരെ അറിയാം. വയസ്സായവരെ നോക്കണമെങ്കില്‍ നമ്മള്‍ കുറച്ചു ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും, സുഖങ്ങള്‍ കുറച്ചു മാറ്റേണ്ടി വരും...പുറത്തു പോയി ആഹാരം കഴിക്കാനോ സിനിമയ്ക്കു പോകാനോ പിന്നെ സിറ്റിയില്‍ ചെണ്ടപ്പുറത്തു കോലു വയ്ക്കുന്നിടത്തൊക്കെ പോകാനോ പറ്റിയില്ലെന്നു വരാം. അതൊക്കെയല്ലേ അമ്മയെ പരിചരിക്കുന്നതിനേക്കാള്‍ വലുത്?ഇത് എഴുതിയാല്‍ തീരില്ല. തല്‍ക്കാലം വിട...



Posted by maithreyi to മാണിക്യം at May 24, 2010 7:02 PM

12. M.K.KHAREEM has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

കിനാലൂരില്‍ സംഭവിക്കുന്നത്‌ എന്തെന്ന് ഇപ്പോള്‍ ബോധ്യമായി കാണുമല്ലോ. ജമാത്തെ ഇസ്ലാമിയുടെ ചിന്തന്‍ ബൈടക് ആണവിടെ. അത് സോളിടാരിട്ടി എന്ന സംഘടന ഏറ്റെട്ടുക്കുമ്പോള്‍ അത് ജമാത്തെ ഇസ്ലാമിക്ക് വേണ്ടി മാത്രമല്ല സാമ്രാജ്യത്വ ഭീകര ശക്തികള്‍ക്കും വേണ്ടിയാണ്. . സോളിടാരിട്ടി എന്നാല്‍ ജമാത്തെ ഇസ്ലാമിയുടെ കൊട്ടേഷന്‍ സമരക്കാര്‍ ആകുന്നു. ജമാത്തിന്റെ വേരുകള്‍ ചെന്ന് മുട്ടുന്നത് സാമ്രാജ്യത്വത്തില്‍ തന്നെയാണ്. സോവിയറ്റ് യൂണിയന് എതിരെ ബിന്‍ ലാദനെ അമേരിക്ക എങ്ങനെ ഉപയോഗിച്ചുവോ അത് പോലെയാണ് ജമാത്തിനെയും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് . ലോകത്ത് അശാന്തി വിതക്കാന്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ കണ്ടെത്തിയ പ്രസ്ഥാനം ആണ് ജമാത്തെ ഇസ്ലാമി എന്നത്. ജമാത്തെ ഇസ്ലാമിക്ക് രണ്ടു ലക്ഷ്യമാണ്‌ ഉള്ളത് . ഒന്ന് ഇസ്ലാമിനെ തകര്‍ക്കുക, രണ്ടു കമ്യൂണിസത്തെ കെട്ടു കെട്ടിക്കുക. അങ്ങനെ വരുമ്പോള്‍ ജമാത്തെ ഇസ്ലാമി സാമ്രാജ്യത്വ ഫാസിസ്റ്റു ശക്തികളുടെ കൊട്ടേഷന്‍ ടീമായി മാറുന്നു.
മുസ്ലീം പേരുകാര്‍ സമൂഹത്തില്‍ നിറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. ഏറ്റവും വിശ്വസിക്കാവുന്ന ആളും അതായിരുന്നു. കേരളത്തില്‍ മാലിക് ദിനാറും സംഘവും വന്നിറങ്ങിയപ്പോള്‍ ഇവിടത്തെ ഹിന്ദുക്കള്‍ ഇസ്ലാമിനെ മനസിലാക്കിയത് കുര്‍ ആനും ഹദീസും വായിച്ചിട്ടല്ല. അവരുടെ ജീവിതം കണ്ടിട്ടായിരുന്നു ഇസ്ലാമിനെ മനസിലാക്കിയത്. മുസ്ലീങ്ങള്‍ക്ക് എല്ലാ സൌകര്യവും ഒരുക്കി കൊടുത്ത സമൂഹമാണ് ഹിന്ദു. ഇന്ന് ലോകത്ത് ഏറ്റവും നന്നായി, സ്വതന്ത്രമായി ഇസ്ലാം പ്രചരണം നടത്താവുന്നതും ജീവിക്കാന്‍ ഏറ്റവും കൊള്ളാവുന്നതുമായ രാജ്യം ഇന്ത്യ മാത്രമാണ്. എന്തിനു സൗദി അറേബ്യയില്‍ പോലും നടക്കില്ല. അവിടത്തെ രാജാവിനു വിരുദ്ധമായി സംസാരിക്കാന്‍ പാടില്ല. പക്ഷെ ഇന്ത്യയില്‍ സ്വതന്ത്രമായി സംസാരിക്കാം. പള്ളിക്കുളവും മറ്റും സോളിടാരിട്ടി വേഷം ചമഞ്ഞു കിനാലൂരില്‍ സമരം നടത്തിയത് ഇത് ഇന്ത്യ ആയതു കൊണ്ട് മാത്രമാണ്. മുസ്ലീം പെരുകാരനു ഒരു കുഴപ്പവും പറ്റിയിട്ടില്ല. അല്‍പ്പമെങ്കിലും പോറല്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് ജമാത്തെ ഇസ്ലാമി, മുജാഹിദ്, ഐ,എസ്‌,എസ്‌, എന്‍.ഡി.എഫ്. മുതലായ സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്. മുസ്ലീങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് എത്ര മുസ്ലീം ഉണ്ട് എന്നോര്‍ക്കണം. വേഷം കൊണ്ട്, പേര് കൊണ്ട് മുസ്ലീങ്ങളെ കാണാം. ഇന്ന് വേഷവും രൂപവും മാത്രമേ ഉള്ളൂ. മുസ്ലീം എവിടെ? കുറെ സുഖിയന്മാര്‍ ഇസ്ലാമിന്റെ പേരില്‍ സംഘടന ഉണ്ടാക്കി അധികാരം പിടിച്ചടക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇവിടെ. അത്തരം ആള്‍ക്കാരുടെ ഒടുക്കം തീറ്റ കുളത്തില്‍ തന്നെയാകും. മനുഷ്യന്‍ ജാതി മത പരമായി സംഘടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തടയപ്പെടുക തന്നെ വേണം. അത് ഇസ്ലാം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും കൊള്ളാം.
എല്ലാ തരം മത മൌലീക വാദത്തെയും, വര്‍ഗീയതയെയും ഭീകരതയെയും തൂത്തെറിയുക തന്നെ വേണം.



Posted by M.K.KHAREEM to നമ്മുടെ ബൂലോകം at May 25, 2010 7:22 AM

13. mini//മിനി has left a new comment on your post "പൂരവും ആനച്ചന്തവും വെടിക്കെട്ടും":

കുറേ ആനകളും ജീവിച്ചുപോട്ടെ,,, കാട്ടിലാണെങ്കിൽ പണ്ടേ കാട്ടുകള്ളന്മാർ അവയെ കൊന്നേനെ,,



Posted by mini//മിനി to നമ്മുടെ ബൂലോകം at May 25, 2010 6:46 AM

14. mini//മിനി has left a new comment on your post "മഴ പോലെ ഒന്ന്........":

ശോഭനമായ, ശോഭ പരത്തുന്ന കവിത.



Posted by mini//മിനി to ശോഭനം at May 24, 2010 6:39 PM

15. Thasleem.P തസ്ലിം.പി has left a new comment on your post "വരവ്, ചെലവ്..":

kalakki



Posted by Thasleem.P തസ്ലിം.പി to തണല്‍ at 25/5/10 5:11 AM

16. വഷളന്‍ | Vashalan has left a new comment on your post "കാത്തിരിപ്പ്":

ഇതല്ലേ ജീവിതം?
"ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേരുവരും.
കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും."



Posted by വഷളന്‍ | Vashalan to മര്യാദാമുക്ക് || Maryadamukke at May 25, 2010 7:48 AM

17. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ക്രീഡ":

http://indiaheritage1.blogspot.com/2010/05/blog-post_24.html
ചിത്രശലഭം പോസ് ചെയ്തു തരില്ല?

അതിലുള്ള ശക്തമായ പ്രതിഷേധം. ഒപ്പം എന്റെ ചിത്രശലഭം ദാ വണ്‍ ടു ത്രീ പറഞ്ഞ് ഒരു ചുറ്റു നടന്നു കാണിച്ചിട്ട് നാണിച്ചു പറന്നു പോകുന്ന രംഗവും.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to പിക്സെല്‍‌സ്::PIXELS at May 24, 2010 6:59 PM

18. momin നിങ്ങളുടെ പോസ്റ്റ് "പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എത്ര ഉപരിപ്ലവമായ പ്രതികരണം! ശ്രീ. അബ്ദുറഹ്മാന് പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹു കൂടുതല്‍ അറിവും വിവേകവും നല്‍കട്ടെ, ആമീന്‍.



momin , ലോക വിചാരം ലേക്ക് 2010, മേയ് 24 7:40 pm ന് പോസ്റ്റ് ചെയ്തത്

19. M.K.KHAREEM has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

കിനാലൂരില്‍ സംഭവിക്കുന്നത്‌ എന്തെന്ന് ഇപ്പോള്‍ ബോധ്യമായി കാണുമല്ലോ. ജമാത്തെ ഇസ്ലാമിയുടെ ചിന്തന്‍ ബൈടക് ആണവിടെ. അത് സോളിടാരിട്ടി എന്ന സംഘടന ഏറ്റെട്ടുക്കുമ്പോള്‍ അത് ജമാത്തെ ഇസ്ലാമിക്ക് വേണ്ടി മാത്രമല്ല സാമ്രാജ്യത്വ ഭീകര ശക്തികള്‍ക്കും വേണ്ടിയാണ്. . സോളിടാരിട്ടി എന്നാല്‍ ജമാത്തെ ഇസ്ലാമിയുടെ കൊട്ടേഷന്‍ സമരക്കാര്‍ ആകുന്നു. ജമാത്തിന്റെ വേരുകള്‍ ചെന്ന് മുട്ടുന്നത് സാമ്രാജ്യത്വത്തില്‍ തന്നെയാണ്. സോവിയറ്റ് യൂണിയന് എതിരെ ബിന്‍ ലാദനെ അമേരിക്ക എങ്ങനെ ഉപയോഗിച്ചുവോ അത് പോലെയാണ് ജമാത്തിനെയും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് . ലോകത്ത് അശാന്തി വിതക്കാന്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ കണ്ടെത്തിയ പ്രസ്ഥാനം ആണ് ജമാത്തെ ഇസ്ലാമി എന്നത്. ജമാത്തെ ഇസ്ലാമിക്ക് രണ്ടു ലക്ഷ്യമാണ്‌ ഉള്ളത് . ഒന്ന് ഇസ്ലാമിനെ തകര്‍ക്കുക, രണ്ടു കമ്യൂണിസത്തെ കെട്ടു കെട്ടിക്കുക. അങ്ങനെ വരുമ്പോള്‍ ജമാത്തെ ഇസ്ലാമി സാമ്രാജ്യത്വ ഫാസിസ്റ്റു ശക്തികളുടെ കൊട്ടേഷന്‍ ടീമായി മാറുന്നു.
മുസ്ലീം പേരുകാര്‍ സമൂഹത്തില്‍ നിറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. ഏറ്റവും വിശ്വസിക്കാവുന്ന ആളും അതായിരുന്നു. കേരളത്തില്‍ മാലിക് ദിനാറും സംഘവും വന്നിറങ്ങിയപ്പോള്‍ ഇവിടത്തെ ഹിന്ദുക്കള്‍ ഇസ്ലാമിനെ മനസിലാക്കിയത് കുര്‍ ആനും ഹദീസും വായിച്ചിട്ടല്ല. അവരുടെ ജീവിതം കണ്ടിട്ടായിരുന്നു ഇസ്ലാമിനെ മനസിലാക്കിയത്. മുസ്ലീങ്ങള്‍ക്ക് എല്ലാ സൌകര്യവും ഒരുക്കി കൊടുത്ത സമൂഹമാണ് ഹിന്ദു. ഇന്ന് ലോകത്ത് ഏറ്റവും നന്നായി, സ്വതന്ത്രമായി ഇസ്ലാം പ്രചരണം നടത്താവുന്നതും ജീവിക്കാന്‍ ഏറ്റവും കൊള്ളാവുന്നതുമായ രാജ്യം ഇന്ത്യ മാത്രമാണ്. എന്തിനു സൗദി അറേബ്യയില്‍ പോലും നടക്കില്ല. അവിടത്തെ രാജാവിനു വിരുദ്ധമായി സംസാരിക്കാന്‍ പാടില്ല. പക്ഷെ ഇന്ത്യയില്‍ സ്വതന്ത്രമായി സംസാരിക്കാം. പള്ളിക്കുളവും മറ്റും സോളിടാരിട്ടി വേഷം ചമഞ്ഞു കിനാലൂരില്‍ സമരം നടത്തിയത് ഇത് ഇന്ത്യ ആയതു കൊണ്ട് മാത്രമാണ്. മുസ്ലീം പെരുകാരനു ഒരു കുഴപ്പവും പറ്റിയിട്ടില്ല. അല്‍പ്പമെങ്കിലും പോറല്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് ജമാത്തെ ഇസ്ലാമി, മുജാഹിദ്, ഐ,എസ്‌,എസ്‌, എന്‍.ഡി.എഫ്. മുതലായ സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്. മുസ്ലീങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് എത്ര മുസ്ലീം ഉണ്ട് എന്നോര്‍ക്കണം. വേഷം കൊണ്ട്, പേര് കൊണ്ട് മുസ്ലീങ്ങളെ കാണാം. ഇന്ന് വേഷവും രൂപവും മാത്രമേ ഉള്ളൂ. മുസ്ലീം എവിടെ? കുറെ സുഖിയന്മാര്‍ ഇസ്ലാമിന്റെ പേരില്‍ സംഘടന ഉണ്ടാക്കി അധികാരം പിടിച്ചടക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇവിടെ. അത്തരം ആള്‍ക്കാരുടെ ഒടുക്കം തീറ്റ കുളത്തില്‍ തന്നെയാകും. മനുഷ്യന്‍ ജാതി മത പരമായി സംഘടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തടയപ്പെടുക തന്നെ വേണം. അത് ഇസ്ലാം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും കൊള്ളാം.
എല്ലാ തരം മത മൌലീക വാദത്തെയും, വര്‍ഗീയതയെയും ഭീകരതയെയും തൂത്തെറിയുക തന്നെ വേണം.



Posted by M.K.KHAREEM to നമ്മുടെ ബൂലോകം at May 25, 2010 7:18 AM

20. കൊച്ചുത്രേസ്യ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

ദാ ഇറ്റലീടെ എന്നു വച്ചാല്‍ ഇറ്റലി പര്യടനത്തിണ്റ്റെ രണ്ടാം ഭാഗം :-)



Posted by കൊച്ചുത്രേസ്യ to കൊച്ചുത്രേസ്യയുടെ ലോകം.. at May 25, 2010 7:41 AM

21. Thasleem.P തസ്ലിം.പി has left a new comment on your post "വരവ്, ചെലവ്..":

നന്നായിട്ടുണ്ട് ....



Posted by Thasleem.P തസ്ലിം.പി to തണല്‍ at 25/5/10 5:10 AM

22. മാണിക്യം നിങ്ങളുടെ പോസ്റ്റ് "കുഞ്ഞുമേരിയും കുഞ്ഞു പ്രാര്‍ത്ഥനയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ലെന്നും മല അവിടെത്തന്നെ കാണുമെന്നും പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ചിന്തിച്ചത് എത്ര ശരിയെന്ന് അവള്‍ തിരിച്ചറിഞ്ഞു....
വിശ്വാസത്തോടേ മലയോട് മാറാന്‍ പറഞ്ഞാല്‍ മാറും! നിങ്ങള്‍ വിശ്വാസത്തോടേ പ്രാര്‍ത്ഥിക്കുവിന്‍ എന്ന് പറഞ്ഞിരിക്കുന്നത് കുഞ്ഞുമേരി അറിഞ്ഞിരിക്കില്ല. ഇവിടെ എത്ര പ്രാര്‍ത്ഥിച്ചാലും മല മാറാന്‍ പോകുന്നില്ല എന്ന് ആയിരുന്നു മനസ്സില്‍, അപ്പോള്‍ പിന്നെ 'അവളുടെ വീടിന്റെ ഉമ്മറത്തു നിന്നുനോക്കിയാല്‍ മനോഹരമായ ഉദ്യാനവും അരുവിയുമെല്ലാം കാണണമെന്നുള്ള മനോഹരമായ നിഷ്കളങ്കമായ ആഗ്രഹമാണെങ്കില്‍ പോലും സാധിച്ചില്ല :)
നല്ല കഥ !



മാണിക്യം , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, മേയ് 25 1:36 am ന് പോസ്റ്റ് ചെയ്തത്

23. Justin has left a new comment on your post "പൂരവും ആനച്ചന്തവും വെടിക്കെട്ടും":

ശ്രീ കുമാറിന്റെ വസ്തുനിഷ്ടമായ പോസ്റ്റിനു നന്ദി. ഞാന്‍ മറുപടി എഴുതിത്തുടങ്ങുന്നതിന് മുന്‍പ് താങ്കളുടെ ചോദ്യം 5-നെക്കുറിച്ചു പറയട്ടെ.

5. ഉത്സവങ്ങള്‍ എല്ലാം നിരോധിക്കണം എന്നാണോ ഇദ്ദേഹം പറഞ്ഞു വരുന്നത്?

ഞാന്‍: ആ ചോദ്യത്തിന്റെ ഉദ്ദേശശുദ്ധി തന്നെ സംശയം ജനിപ്പിക്കുന്നു. ഏതെന്കിലും "ആ ഒരു" വികാരത്തിനു തിരി കൊളുത്തുകയാണോ ഉദ്ദേശം? അങ്ങിനെ ഒരു പ്രസ്താവന ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ ലേഘനത്തിന്റെ തലക്കെട്ട്‌ പൂരം, ആനച്ചന്തം, വെടിക്കെട്ട്‌ എന്നാണെങ്കിലും, ഞാന്‍ പ്രധാനമായും പറഞ്ഞിരിക്കുന്നത്, ആനയെക്കുറിച്ചും, വെടിക്കെട്ടിനെക്കുറിച്ചും മാത്രമാണ്. അതുകൊണ്ട് ആ ചോദ്യം അപ്രസക്തമാണ്.

1.എനിക്ക് ആദ്യമായി തന്നെ ചോദിക്കുവാന്‍ ഉള്ളത് നിലവിലുള്ള ആനകളെ എന്തു ചെയ്യണം?
2. നിലവില്‍ ഉള്ള ഉടമകള്‍ ഇവയെ പുറത്തിറക്കാതെ തിന്നാന്‍ കൊടുത്തു നിര്‍ത്തണമോ? അതോ ഇദേഹത്തിനു ബദല്‍ നിര്‍ദ്ദേശം വല്ലതും ഉണ്ടോ?

ഞാന്‍: ഇരുപതും മുപ്പതും ലക്ഷത്തിനു വാങ്ങുന്ന ആനക്ക് തീറ്റി കൊടുക്കാനും, പാപ്പാന് ഓവര്‍ടൈം നല്‍കാനും ഒത്തിരി ചിലവുണ്ടെങ്കില്‍ അതിനുള്ള വഴി എന്നോടല്ല ചോദിക്കേണ്ടത്. കാട്ടിലെ ഈ സ്വതന്ത്ര ജീവിയെ പിടിച്ചു അടിമയാക്കാന്‍ ആരെങ്കിലും പറഞ്ഞോ?

3. ആനകളെ ഉത്സവത്തിനു എഴുന്നള്ളിക്കുന്നതില്‍ പഴയതിലും നല്ല സൌകര്യങ്ങള്‍ ആണ് ഒരുക്കുന്നത് എന്ന് പറയുവാന്‍ ആണ് ചാക്ക് നനച്ചിടുന്നതും വെള്ളരിക്ക നല്‍കുന്നതും.

ഞാന്‍:നാട്ടില്‍ ആനയിറങ്ങിയാല്‍ പാട്ട കൊട്ടിയും, പടക്കം പൊട്ടിച്ചും, പന്തം കൊളുത്തിയുമാണ് അവയെ വിരട്ടി ഓടിക്കുക. അവന്റെ മുന്‍പില്‍ നമ്മള്‍ ചെണ്ട കൊട്ടുകയും, പന്തവും, തീവെട്ടിയും, പടക്കവും നിരത്തുമ്പോള്‍, കാട്ടുനീരുറവകളില്‍ നടക്കുവാന്‍ ഡിസൈന്‍ ചെയ്ത അവന്റെ കാല്‍പാദങ്ങള്‍ ചുട്ടുപഴുത്ത ടാറില്‍ നിര്‍ത്തുമ്പോള്‍, തണല്‍ പറ്റി മാത്രം ജീവിക്കാന്‍ പ്രകൃതി സജ്ജമാക്കിയ അവന്റെ പുറത്തു ഉച്ചവെയില്‍ പതിക്കുമ്പോള്‍, സുഹൃത്തെ അവന്‍ നിങ്ങളെ പ്രാകുന്നുണ്ടാവും . തീര്‍ച്ച.

4. തൃശ്ശൂർ പൂരത്തിനു ആനകളെ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ദാപൂര്‍വ്വം ആണ്. മദക്കോളുള്ള ആനയെ ഒരുകാരണവശാലും തൃശ്ശൂര്‍ പൂരത്തിനു എഴുന്നള്ളിക്കില്ല.

ഞാന്‍:സുഹൃത്തെ, തൃശ്ശൂര്‍ പൂരത്തെ മാത്രം ഞാന്‍ ഒരു സ്ഥലത്തും വിരല്‍ ചൂണ്ടിയിട്ടില്ല. പ്രധാന ഒരു പൂരം എന്ന നിലയില്‍ ആ പൂരത്തെയും പരാമര്‍ശിച്ചു എന്ന് മാത്രം.

6.പുലിയെ,കരടിയെ വളര്‍ത്തുവാന്‍ ലൈസന്‍സ് എന്ന ആശയവും ആനയ്ക്ക് ലൈസന്‍സ് നല്‍കുന്നതും തമ്മില്‍ വ്യത്യാസം പൊലും ഇദ്ദേഹത്തിനില്ലേ?

ഞാന്‍: അയ്യോ, അത്ര വിശദമായി എനിക്കറിയില്ല. എല്ലാം വന്യമൃഗങ്ങള്‍ ആണെന്നും, ഇതെല്ലാം വന്യമൃഗസംരക്ഷണ നിയമത്തിന്റെ കീഴില്‍ വരുമെന്നും മാത്രം എനിക്ക് അറിയാം. ഇതിന്റെ വ്യത്യാസങ്ങള്‍ ഒന്ന് പറഞ്ഞു തരുമോ? ദയവായി....

7.യൂറോപ്പില്‍ ഏതു രാജ്യത്താന് പൂരം പണ്ട് ഉണ്ടായിരുന്നത്? ഇന്ത്യയില്‍ മാത്രമല്ല തായ്‌വാന്‍, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രജ്യങ്ങളിലും ആനകളെ ടൂറിസത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് ഇദ്ദേഹത്തിനു അറിയാഞ്ഞിട്ടാണോ?

ഞാന്‍:ആദ്യം ഇന്ത്യയെ മനസ്സിലാക്കൂ സുഹൃത്തേ. തായ്‌വാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്ന രാജ്യങ്ങളുമായി സാന്കേതികതവിദ്യയിലും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും, ബുദ്ധിപരമായും പുരോഗമിക്കുന്ന ഇന്ത്യയെ താരതമ്യം ചെയ്ത താങ്കളുടെ പാടവത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

ഞാന്‍: പിന്നെ, യൂറോപ്പില്‍ "പൂരം" എന്ന ഒരു സംഭവത്തില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജത്തില്‍ ആണല്ലോ അവര്‍ എല്ലാ മേഘലയിലും പുരോഗതിയിലേക്ക് കുതിക്കുന്നത്.. അല്ലെ? സംസ്കാരം അല്ലെങ്കില്‍ സാംസ്കാരികത അരക്കിട്ട് ഉറപ്പിക്കുന്ന "ദൈവത്തിന്റെ സ്വന്തം നാട്" എവിടെയാണ് എന്ന് ഒരു സ്വയം വിശകലനം നടത്തിയാല്‍ നന്നായിരുന്നു. ഒരു ഹൈവേ വേണമെങ്കില്‍ പട്ടിണിപ്പാവങ്ങളെ കുടിയൊഴിപ്പിക്കാന്‍ വിധിക്കപ്പെട്ട ഒരു നാട്, പകരം ഒന്നും നല്‍കാതെ തന്നെ.

അടിക്കുറിപ്പ്.

ഞാന്‍: രാവിലെ പതിനൊന്നു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെ, തൃശ്ശൂര്‍ പൂരത്തിന്റെ സമയവിവരം ഒന്ന് പറഞ്ഞാല്‍ കൊള്ളാമായിരുന്നു.



Posted by Justin to നമ്മുടെ ബൂലോകം at May 25, 2010 12:34 AM

24. ഹേമാംബിക has left a new comment on your post "ഡാഡി ലോങ്ങ് ലെഗ്സ്":

കേമായി !



Posted by ഹേമാംബിക to നീലാകാശവും സ്വപ്നങ്ങളും at May 25, 2010 3:57:00 AM GMT+05:30

25. mini//മിനി has left a new comment on your post "പശു ഒരേനിറം ആയാലും പാലിന് പലനിറം":

jayanEvoor-, എറക്കാടൻ/Erakkadan-, Rare Rose-, ഒരു യാത്രികൻ-, Naushu-, Kalavallabhan-, പട്ടേപ്പാടം റാംജി-, കുമാ‍രൻ|kumaran-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനിലോകം at May 25, 2010 6:39 AM

26. നാടകക്കാരൻ has left a new comment on your post "ഒരു പനോരമ പരീക്ഷണം,":

അടി പൊളിയായിട്ടുണ്ട്



Posted by നാടകക്കാരൻ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at May 24, 2010 12:02 PM

Reply via email to