1. Rineez has left a new comment on your post "പൂക്കാലം*":

:-)
Padam aaru varachu?



Posted by Rineez to ഋതുഭേദങ്ങള്‍ at 11:26 PM

2. രഘുനാഥന്‍ has left a new comment on your post "നാം രണ്ടല്ല,നമുക്ക് രണ്ടില":

അഹ ഹ ഹ ഹ



Posted by രഘുനാഥന്‍ to വര@തല=തലവര at May 25, 2010 9:16 AM

3. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രാജീവ് ...തുറന്ന അഭിപ്രായത്തിന്‍ നന്ദി....

ഗീത ....എത്തിയതിനും അഭിപ്രായത്തിനും നന്ദി....

എഴുത്തുകാരി .... എത്തിയതില്‍ വളരെ സന്തോഷം



പാലക്കുഴി , പാലക്കുഴിയുടെ നേര് ലേക്ക് 2010, മേയ് 24 8:45 pm ന് പോസ്റ്റ് ചെയ്തത്

4. ശാലിനി has left a new comment on your post "ഗതകാല സ്മരണകളുമായി...":

ഇതിങ്ങനെ പാടത്തു കിടന്നു പോകതെ എടുത്തു സൂക്ഷിച്ചു വയ്ക്കൂ.. നല്ലൊരു മ്യൂസിയം പീസ് ആണ് :) ഫോട്ടോ കൊള്ളാം :)



Posted by ശാലിനി to ശ്രീ ചിത്രജാലകം at May 24, 2010 9:42 PM

5. Hari | (Maths) നിങ്ങളുടെ പോസ്റ്റ് "*ചുരത്തുനീ...*" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ മന്‍സൂര്‍,

അമ്മ എത്ര സുന്ദരമായ പദമാണ്. സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും പകരം വെക്കാനില്ലാത്ത പ്രതീകം. തങ്ങളുടെ മക്കള്‍ക്ക് വയസ്സ് 50 കഴിഞ്ഞാലും അമ്മയ്ക്ക് മകനിപ്പോഴും കുഞ്ഞായേ കാണാനാകൂ. തെറ്റുകളെ കുസൃതികളായി കാണാന്ന വിശാലമായ മന:സ്ഥിതി.

പക്ഷെ ആ അമ്മയ്ക്ക് തിരിച്ചെന്തു ലഭിക്കുന്നു എന്ന ചോദ്യം വലിയ ചോദ്യചിഹ്നത്തിന്‍റെ അകമ്പടിയോടെ നമുക്കു മുന്നില്‍ തൂങ്ങിയാടുന്നു.
ചെറുതെങ്കിലും കവിത നന്നായിട്ടുണ്ട്.

സിന്ദൂരം, ചുളിവ്, വാര്‍ദ്ധക്യം തുടങ്ങിയ ടൈപ്പിങിനിടയില്‍ സംഭവിച്ച അക്ഷരപ്പിശകുകള്‍ തിരുത്തുമല്ലോ.



Hari | (Maths) , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മേയ് 25 5:58 am ന് പോസ്റ്റ് ചെയ്തത്

6. bright നിങ്ങളുടെ പോസ്റ്റ് "നന്മയുടെ പരിണാമശാസ്ത്രം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സഹകരിക്കുന്നു എന്നാല്‍ യാതൊരു ഉപാധികളുമില്ലാതെ സഹകരിക്കുന്നു എന്നല്ല അര്‍ഥം.സഹോദരങ്ങള്‍ തമ്മില്‍ 50% ജീനുകളില്‍ മാത്രമല്ലെ യോജിപ്പുള്ളൂ.എന്റെ നൂറു ശതമാനം ജീനുകളും എന്റേത് മാത്രമായതുകൊണ്ട് (r=100%,where 'r' stands for 'degree of relatedness.') എനിക്ക് ഏറ്റവും ഇഷ്ടം എന്നോടുതന്നെയയിരിക്കും.സഹോദരങ്ങള്‍ ‍,മക്കള്‍ ,മാതാപിതാക്കള്‍ ഇവരോട് r=50%, കസിന്‍ r=12.5% അങ്ങിനെ പോകും എന്റെ ബന്ധുക്കളുടെ ശരീരത്തിലുള്ള എന്റെ ജീനുകളുടെ അളവും അവരോടുള്ള എന്റെ സ്നേഹവും.ഒരേ അണ്ഡത്തില്‍ നിന്നുള്ള ഇരട്ടകള്‍ (identical twins) തമ്മിലുള്ള ജനിതക സാമ്യം നൂറു ശതമാനമായിരിക്കും.( r=100%).Not surprisingly,research shows that identical twins ( r=100%) use 'we' a lot, and seem more pleased in each other's company.There is practically no sibling rivalry.In distinction, same-sex fraternal twins,(r=50%) use the word 'I' a lot,and quarrel a lot.Even then the chances are, I will love my brother more than a random member of my tribe,or some distant relative.



bright , bright ലേക്ക് 2010, മേയ് 25 10:10 am ന് പോസ്റ്റ് ചെയ്തത്

7. കൂതറHashimܓ has left a new comment on your post "പശു ഒരേനിറം ആയാലും പാലിന് പലനിറം":

“വേണ്ട; എനിക്ക് പശുവിന്റെ പാല് മതി”
ഇനി പാലില്‍ വല്ല വേര്‍തിരിവും ഉണ്ടായേ തീരൂ എന്നുണ്ടെങ്കില്‍ “എനിക്ക് പാലേ വേണ്ടാ”



Posted by കൂതറHashimܓ to മിനിലോകം at May 25, 2010 9:09 AM

8. കൂതറHashimܓ has left a new comment on your post "ഒരു രാത്രികൂടി...":

നല്ല പടം



Posted by കൂതറHashimܓ to ചിത്രണം at May 25, 2010 6:41 AM

9. Ebin has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

athe fontu chenge cheyyu vaayikkan pattunnilla. ethu fonta upayogikkunnathu?



Posted by Ebin to കൊച്ചുത്രേസ്യയുടെ ലോകം.. at May 25, 2010 9:26 AM

10. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "പ്രധാന ലക്‌ഷ്യം രാഷ്ട്ര സംസ്ഥാപനമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജമാഅത്തെ ഇസ്ലാമി പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത് ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനമാണെന്നും , അതിനു വേണ്ടി അവര്‍ പരിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ വളചോടിക്കുകയാണെന്നുമുലള്ളതിനു ഇനിയും തെളിവുകള്‍ നല്‍കാന്‍ തയ്യാര്‍ .


മുകളില്‍ ബ്ലോഗ്‌ പോസ്റ്റില്‍ വായിച്ചതിനു ആര്‍ക്കെങ്കിലും ന്യായീകരിക്കണമെങ്കില്‍ കാത്തിരിക്കുന്നു . കേള്‍ക്കാനും , പ്രതികരിക്കാനും . എന്റേത് തെറ്റിദ്ധാരനയാണെന്കില്‍ ജമാഅത്ത് സഹോദരങ്ങള്‍ തിരുത്തുമല്ലോ.



Noushad Vadakkel , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, മേയ് 24 8:24 pm ന് പോസ്റ്റ് ചെയ്തത്

11. റ്റോംസ് കോനുമഠം has left a new comment on your post "കടൽ‌തീരത്തിന്റെ അവകാശികൾ,'kizhunna beach'":

കൊള്ളാം ടീച്ചറെ,
നല്ല കൊറേ ചിത്രങ്ങള്‍



Posted by റ്റോംസ് കോനുമഠം to മിനി ചിത്രശാല 'photos' at May 25, 2010 8:39 AM

12. കുഞ്ഞവറാന്‍ .. has left a new comment on your post "നാം രണ്ടല്ല,നമുക്ക് രണ്ടില":

layanam was simply awsome!!



Posted by കുഞ്ഞവറാന്‍ .. to വര@തല=തലവര at May 25, 2010 9:45 AM

13. റ്റോംസ് കോനുമഠം has left a new comment on your post "ആദരാഞ്ജലികള്‍":

അവളുടെ ആഗ്രഹങ്ങള്‍ പൂവണിയാത്തതില് പെരുത്ത ദുഃഖം രേഖപ്പെടുത്തുന്നു



Posted by റ്റോംസ് കോനുമഠം to കണ്ടതും .... പകര്‍ത്തിയതും.... at May 24, 2010 8:18 PM

14. സന്തോഷ്‌ നിങ്ങളുടെ പോസ്റ്റ് "നാലിലൊരാള്‍ മുസ്‌ലിമായാല്‍ എന്താണ് കുഴപ്പം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>> മനുഷ്യ മനസ്സിനോട് സംവദിക്കുന്നവയാകണം ദൈവികമെന്നു അവകാശപ്പെടുന്ന വേദ ഗ്രന്ഥങ്ങള്‍ . വെറുതെ തുറന്നു നോക്കി അടച്ചു വെക്കുന്ന ഒരു ചരിത്ര പുസ്തകം ദൈവികമാകുമോ? <<

നൌഷാദിന്റെ ചോദ്യത്തിനു ഉത്തരം ഇവിടെ ഉണ്ട്.



സന്തോഷ്‌ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 25 9:59 am ന് പോസ്റ്റ് ചെയ്തത്

15. 安田記念 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

第60回 安田記念 2010 予想 オッズ 出走馬 枠順で万馬券をズバリ的中!絶対なるデータが確実に当てるための秘訣



Posted by 安田記念 to പ്രതികരണവേദി at 25 May 2010 09:03

16. haari has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

ഇത് എന്തൂട്ട് ഭാഷയാണ് ത്രേസ്യ കൊച്ചെ ?



Posted by haari to കൊച്ചുത്രേസ്യയുടെ ലോകം.. at May 25, 2010 9:59 AM

17. anupama has left a new comment on your post "മതമേതായാലും ..":

Dear Praveen,
Good Morning!
Humourous post!really nice!
And where is that Nair girl?
Wishing you a wonderful day ahead,
Sasneham,
Anu



Posted by anupama to ശ്യാമം.. at 8:09 PM

18. ജനശക്തി has left a new comment on your post "പൂര്‍ണ ആരോഗ്യസുരക്ഷ":

സംസ്ഥാനത്തെ 1.75 കോടി ജനങ്ങള്‍ക്ക് സൌജന്യ സമ്പൂര്‍ണ ആരോഗ്യസുരക്ഷ സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തും. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ടം ചൊവ്വാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്യും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജനയില്‍ മാറ്റംവരുത്തിയാണ് സംസ്ഥാനം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള 11.79 ലക്ഷം കുടുംബം പദ്ധതിയില്‍ അംഗമാണ്. കൂടാതെ 23 ലക്ഷം കുടുംബത്തെക്കൂടി രണ്ടാംഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പട്ടികജാതി- വര്‍ഗം, മത്സ്യത്തൊഴിലാളി, ആശ്രയ, ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ 50 ദിവസമെങ്കിലും തൊഴില്‍ചെയ്തവര്‍, കൃഷി, ഖാദി, കയര്‍, ഈറ്റ- പനമ്പ്- കാട്ടുവള്ളി, ബീഡി മേഖലയില്‍യിലെ തൊഴിലാളികള്‍, കശുവണ്ടിമേഖലയില്‍നിന്ന് വിരമിച്ചവര്‍, അസംഘടിതമേഖലയിലെ മറ്റ് തൊഴിലാളികള്‍, ബാര്‍ബര്‍- ബ്യൂട്ടീഷ്യന്‍- അലക്ക് തൊഴിലാളികള്‍ എന്നീ വിഭാഗത്തിലെ കുടുംബങ്ങളെയും പദ്ധതിയില്‍ അംഗമാക്കാന്‍ പ്രവര്‍ത്തനം തുടങ്ങി. ഒരു കുടുംബത്തില്‍നിന്ന് കുറഞ്ഞത് അഞ്ചുപേര്‍ക്കെങ്കിലും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതോടെ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരാകുന്നവരുടെ എണ്ണം ഈ വര്‍ഷം ഒന്നേമുക്കാല്‍ കോടി കവിയും. ഒപ്പം എപിഎല്‍ വിഭാഗത്തിലടക്കമുള്ള എല്ലാ കുടുംബത്തെയും പദ്ധതിയുടെ ഭാഗമാക്കും. അതോടെ എല്ലാ കേരളീയര്‍ക്കും ആരോഗ്യസുരക്ഷ ഉറപ്പാകും.



Posted by ജനശക്തി to ജാഗ്രത at May 25, 2010 9:09 AM

19. ammu has left a new comment on your post "സമീറാ മക്മല്‍ബഫിനെ ഞാന്‍ പ്രേമിയ്ക്കും - ഹസന്‍":

Malayalam fond illathathu kondu manglish ...Iranian padangalodulla ente pranayathinu oru adkkuripppu pole ninteyee pranayam...



Posted by ammu to e പത്രം - മഞ്ഞ - കവിത at May 24, 2010 10:04 PM

20. Anonymous has left a new comment on your post "ബ്ലോഗർ ശ്രീ എന്തിനു ഈ ക്രൂരത ചെയ്തു.":

പോടാ പട്ടി



Posted by Anonymous to Sharan Blog at 25 May 2010 08:37

21. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ചിത്രശലഭം - പോസ്":

ചിത്രശലഭം പോസ് ചെയ്തു തരില്ല?

എന്റെ ചിത്രശലഭം ദാ വണ്‍ ടു ത്രീ പറഞ്ഞ് ഒരു ചുറ്റു നടന്നു കാണിച്ചിട്ട് നാണിച്ചു പറന്നു പോകുന്ന രംഗവും.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 8:53 PM

22. ശ്രീ (sreyas.in) has left a new comment on your post "മതമേതായാലും ..":

അനുപമ ചോദിച്ചതാണ് ചോദ്യം, ആരാ ആ മണ്ടിപ്പെണ്ണ്? മനസ്സിലെ രണ്ടാമത്തെ ലഡ്ഡുകൂടി പൊട്ടിക്കൂ! :D



Posted by ശ്രീ (sreyas.in) to ശ്യാമം.. at 9:10 PM

23. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "a dream comes true.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



കൂതറHashimܓ , ഗുൽമോഹർ ലേക്ക് 2010, മേയ് 25 9:10 am ന് പോസ്റ്റ് ചെയ്തത്

24. റ്റോംസ് കോനുമഠം has left a new comment on your post "ഫ്രെയിമിൽ ഒതുങ്ങാതെ !":

അടിപൊളി...
ഇഷ്ടമായി .....



Posted by റ്റോംസ് കോനുമഠം to മിഴിച്ചെപ്പ് | GLIMPSES at May 25, 2010 6:55 AM

25. പാഞ്ചാലി :: Panchali has left a new comment on your post "വെള്ളവാലൻ മാൻ":

വെള്ളവാലൻ മാൻ! ഞങ്ങളുടെ വീടിനടുത്തൊക്കെ സ്ഥിരം കറങ്ങാൻ വരുന്നവൻ!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 24, 2010 8:05 PM

26. പുല്ലനായ വല്ലഭന്‍ has left a new comment on your post "പൂരവും ആനച്ചന്തവും വെടിക്കെട്ടും":

@Justin
അല്ല വല്ലഭാ,തമാശ എഴുതിയതാണോ?
ന്റെ മാഷെ, "നസ്രാണി" ഞാനൊന്ന് തമാശിച്ചതാണെ....


@മത്താപ്പ്
മാമാങ്കം വിട്ടേക്കൂ അനിയാ.അതൊരു സാങ്കല്‍പ്പിക കഥ മാത്രമാണെന്ന് കരുതാം. വേറെയുമുണ്ടല്ലോ, നരബലി, അടിമവേല, സതി, ബാലവിവാഹം... അതിനെയെല്ലാം കൂടി ക്രോഡീകരിച്ചു 'തിരുശേഷിപ്പുകളുടെ' കൂട്ടത്തില്‍ വച്ചു നമുക്ക് മന്ത്രം ഉരുവിടാം എന്താ?


@മത്താപ്പ് & paarppidam
ആനകള്‍ക്ക് ഇപ്പോള്‍ വളരെയധികം സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. അതിനാണത്രേ മുന്‍ഗണന!
വേശ്യാത്തെരുവിലെ പെണ്ണുങ്ങള്‍ക്ക്‌ മെഡിക്കല്‍ ചെക്കപ്പ് ഏര്‍പ്പെടുത്തുന്നതും, പുല്പ്പായയില്‍ നിന്നും പട്ടുമെത്തയിലേക്ക് മാറ്റുന്നതും പോലെ അല്ലെ? പക്ഷെ ചെയ്യുന്നത് പഴയ പണി തന്നെ അല്ലെ?

@മത്താപ്പ്
പഴയ കാലത്തിന്റെ നന്മകള്‍ കൈക്കൊണ്ട് തിന്മകള്‍ ഒഴിവാക്കി ജീവിതം നയിക്കുമ്പോഴാണ് സാംസ്കാരികമായി ഉയര്‍ന്ന തലത്തിലേക്ക് മനുഷ്യര്‍ മാറുന്നത്. അല്ലാതെ, നരബലി പോലെ [പണ്ട് നടന്നോ ഇല്ലയോ എന്ന് ഉറപ്പില്ല] ഉള്ള നികൃഷ്ടമായ കാര്യങ്ങള്‍ തിരിച്ചു വന്നാലോ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറൂമ്പോഴല്ല.

എന്റീശ്വരാ...... എന്തൊരു തത്വചിന്ത! പ്രകൃതിയുടെ വളരെ നല്ല ഒരു സൃഷ്ടിയെ പീഡിപ്പിച്ചു തന്നെ വേണം സാംസ്കാരികമായി ഉയര്‍ന്ന തലത്തിലേക്ക് പോവാന്‍. നടക്കെന്റെ ഇഷ്ടാ... അതെനിക്കിഷ്ടപ്പെട്ടു.


കണ്ടുരസിക്കാനും ആനന്തലബ്ധിക്കും ആനയെ ചങ്ങലക്കിട്ട്, അതിന്റെ പുറത്തു കാര്‍ഗോ കയറ്റണം എന്ന് ശഠിക്കുന്ന കമ്പിത്തിരിയെയും, അവലോസിനെയും ആദ്യം ചങ്ങലക്കിടണം. കിടക്കട്ടവിടെ രണ്ടൂസം... എന്താ? കഴിക്കാന്‍ തണ്ണിമത്തനും, വെള്ളരിക്കയും കൊടുക്കാം.. രണ്ടൂസം കഴിഞ്ഞു 'കൊള്ളാട്ടാ' എന്ന് പറഞ്ഞാല്‍ അവരെയും തിടമ്പിന്റെ പുറകില്‍ ഇരുത്തം... ന്താ?



Posted by പുല്ലനായ വല്ലഭന്‍ to നമ്മുടെ ബൂലോകം at May 25, 2010 9:11 AM

27. രഘുനാഥന്‍ has left a new comment on your post "ബ്യൂട്ടിഫുൾ മിസ്സിന്റെ കല്ല്യാണം":

ഹ ഹ ഹ...എഴുത്ത് നന്നാകുന്നുണ്ട് മിനി ടീച്ചറെ



Posted by രഘുനാഥന്‍ to ഋതു - കഥയുടെ വസന്തം at May 25, 2010 9:38 AM

28. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 46":

ശ്ശെടാ... ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ... ;)

ഗെറിക്ക് ഇനി എന്ത് ചെയ്യുമെന്ന് കാണട്ടെ...



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at May 25, 2010 7:20 AM

29. ശാലിനി has left a new comment on your post "ഇന്നലെ കണ്ട സിനിമ":

സിനിമയുടെ പേരിന്റെ അർത്ഥം എന്താണെന്നറിയാൻ താല്പര്യം ഉണ്ടായിരുന്നു. പറ്റുകയാണെങ്കിൽ കാണണം.



Posted by ശാലിനി to Ramavicharam at May 24, 2010 9:31 PM

30. Noushad Vadakkel has left a new comment on your post "ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജ...":

സത്യത്തില്‍ കൊതി തോന്നുന്നു . എത്ര മാന്യതയോടുമാണ് ഇവിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് . വിഷയവുമായി ബന്ധപ്പെട്ട മിക്കവാറും വിഷയങ്ങള്‍ ഇത്രയും ചുരുങ്ങിയ കംമെന്റുകള്‍ക്കുള്ളില്‍ ചര്‍ച്ചയായി . പരാമര്‍ശ വിധേയമായ പോസ്റ്റിന്റെ ഉടമസ്ഥന്‍ തന്നെ മാന്യമായി ഇവിടെ വന്നു പന്കെടുത്തിരിക്കുന്നു
( അദ്ദേഹത്തോട് പലതിലും എനിക്ക് വിയോജിപ്പുണ്ട് കേട്ടോ :) )

മറ്റു ബ്ലോഗുകളിലും ഇത്തരം രീതി തുടര്‍ന്നെന്കില്‍ ...

പ്രത്യേകിച്ച് മുസ്ലിം -യുക്തിവാദ സംവാദങ്ങള്‍ (?)

നടക്കപ്പെടുന്ന ബ്ലോഗുകളില്‍ ഈ പരസ്പര ബഹുമാനം
( ചുരുങ്ങിയ പക്ഷം , അപരന്റെ മറുപടി ശ്രദ്ധാപൂര്‍വ്വം വിലയിരുത്തി മറുപടി പറയുവാനുള്ള ബോധ പൂര്‍വ്വമായ ശ്രമമെന്കിലും )
പുലര്ത്തപ്പെട്ടെന്കില്‍ ... ബ്ലോഗ്‌ ലോകം കൂടുതല്‍ ആളുകള്‍ക്ക് പ്രിയന്കരമാകുമായിരുന്നു .

അഭിനന്ദനങ്ങള്‍ മുക്താര്‍ , ഇത്തരമൊരു മാത്രുകാപരമായൊരു ചര്‍ച്ചക്ക് കളമൊരുക്കിയത്തിനു.....



Posted by Noushad Vadakkel to »¦മുഖ്‌താറിയനിസം¦mukthaRionism¦« at May 24, 2010 8:14 PM

31. എറക്കാടൻ / Erakkadan has left a new comment on your post "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്":

പോക്കറ്റില്‍ വല്ല കടലാസ്സുമുണ്ടോ എന്ന്‌ നോക്കി. ഒന്നുമില്ല. ആകെയുള്ളത് അമ്മ മരുന്ന് വാങ്ങാന്‍ തന്ന ശീട്ടാണ്. മരുന്നൊക്കെ പിന്നെയും വാങ്ങാം

ഇത്തരം സംഭവങ്ങള്‍ അനുഭവം ഉള്ളകാരണം എന്റെ അനുഭവമാണോ എന്ന തോന്നി....പക്ഷെ അടി കിട്ടീട്ടില്ലട്ടോ....



Posted by എറക്കാടൻ / Erakkadan to കുമാര സംഭവങ്ങള്‍ at May 25, 2010 9:16 AM

32. ജനശക്തി has left a new comment on your post "തത്വാധിഷ്ഠിത രാഷ്ട്രീയം":

കേരളകോണ്‍ഗ്രസ് ജെയിലെ ഒരു വിഭാഗം യുഡിഎഫില്‍ ചേക്കേറിയതിനോടും ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ ഇടപെടലിനോടും സിപിഐ എം സ്വീകരിച്ച നിലപാടിന് മതനിരപേക്ഷ സമൂഹത്തിന്റെ അംഗീകാരം പൊതുവെ ലഭിച്ചിട്ടുണ്ട്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരായ നിലപാടാണ് ഈ പ്രശ്നങ്ങളില്‍ സിപിഐ എം സ്വീകരിച്ചത്. പാര്‍ടി സെക്രട്ടറി പിണറായി വിജയന്റെ പ്രസംഗങ്ങളിലും തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസിലും ഈ സമീപനമാണ് ശക്തമായി അവതരിപ്പിച്ചത്. എല്‍ഡിഎഫ് സ്വീകരിക്കുന്ന ഈ സമീപനത്തിന് ഇന്നത്തെ കേരളത്തില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. വര്‍ഗീയ ശക്തികള്‍ മതനിരപേക്ഷതയ്ക്ക് ഭീഷണിയാകുംവിധം രാജ്യത്ത് ശക്തിപ്പെട്ടുതുടങ്ങിയ എപതുകളുടെ രണ്ടാംപകുതിയില്‍തന്നെ വര്‍ഗീയതക്കെതിരായ സമീപനമാണ് കേരള രാഷ്ട്രീയത്തില്‍ സിപിഐ എം സ്വീകരിക്കുന്നത്. തങ്ങളുടെ പിന്തുണയില്ലാതെ ഒരു മുന്നണിക്കും കേരളം ഭരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച മുസ്ളീംലീഗില്ലാതെയാണ് 1980ല്‍ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍വന്നത്. പിന്നീട് 1987 ആയപ്പോഴേക്കും അഖിലേന്ത്യാലീഗിനെയും കൂട്ടാതെയാണ് എല്‍ഡിഎഫ് മത്സരിച്ചത്. ആ മുന്നണിക്ക് ജനങ്ങള്‍ വലിയ അംഗീകാരമാണ് നല്‍കിയത്.



Posted by ജനശക്തി to ജാഗ്രത at May 25, 2010 9:11 AM

Reply via email to