1. ചേച്ചിപ്പെണ്ണ് has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

അയ്യോ ചാര്‍ളി ക്ക് വായിക്കാന്‍ പറ്റി .. അസൂയ സഹിക്കാന്‍ പറ്റുന്നില്ല ..

കൊച്ചുവേ ഒന്നുകില്‍ നീ ഇത് ശരിയാക്ക് , എന്നിട്ട് പോസ്ടിയ മതി ..
അങ്ങനെയിപ്പം കുറച്ച് പേര്‍ മാത്രം, വായിക്കണ്ട .. ( കുശുംബ് )
യീ പെങ്കൊച് എവിടെ പോയി ? ഇതിപ്പോ ഡോഗിക്ക് ഫുള്‍ കോകനട്ട് കിട്ടിയ മാതിരി ആയല്ലോ ..

ഞാന്‍ ലിനക്സ്‌ /ഫയര്‍ ഫോക്സ് വഴി ആണു ബ്രൌസുന്നത് .. അതാവുമോ പ്രശ്നം ?
പക്ഷെ പഴേ പോസ്റ്റുകള്‍ക്ക് പ്രശ്നം ഇല്ലല്ലോ ..
കൊച്ചുവേ ....



Posted by ചേച്ചിപ്പെണ്ണ് to കൊച്ചുത്രേസ്യയുടെ ലോകം.. at May 25, 2010 11:22 AM

2. Captain Haddock has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

മനോഹരമായ എഴുത്ത്....ഹോ...അവിടെ പോയ ഒരു എഫ്ഫക്റ്റ്‌.....എങ്ങനെ ഇങ്ങനെ എഴുതുന്നു.....അപാരം !!!!കിടില്ലം !!!!



Posted by Captain Haddock to കൊച്ചുത്രേസ്യയുടെ ലോകം.. at May 25, 2010 11:42 AM

3. താന്തോന്നി has left a new comment on your post "പൂരവും ആനച്ചന്തവും വെടിക്കെട്ടും":

ഡും... ഡും... ഡും....

നാട്ടാരുടെ ശ്രദ്ധയ്ക്ക്... നാട്ടിലും, കാട്ടിലും പട്ടിണി കിടക്കുന്ന എല്ലാ ജന്തുജാലങ്ങലെയെല്ലാം പിടിച്ചുകൊണ്ടുവന്നു "മത്താപ്പിനെ" എല്പ്പിക്കുവാന്‍ ഉത്തരവിടുന്നു.

ഡും ഡും ഡും ഡും.....



Posted by താന്തോന്നി to നമ്മുടെ ബൂലോകം at May 25, 2010 11:40 AM

4. krishnakumar513 has left a new comment on your post "വെള്ളവാലൻ മാൻ":

കുറച്ച് കൂടി outdoor ഫോട്ടോസ് ആകാമായിരുന്നു.



Posted by krishnakumar513 to പിക്സെല്‍‌സ്::PIXELS at May 24, 2010 9:48 PM

5. ചിന്തകന്‍ has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

എന്റെ വീടിന്റെ മുന്നിൽ കൂടി വരുന്നവർ ആരായാലും അതിന്റെ കാരണം ആരായും ഞാൻ എന്നിട്ട് ന്യായത്തിന്റെ പക്ഷത്തു നിന്നു സംസാരിക്കും
കരണം തന്നെയാണ് നാടകക്കാരാ കിനാലൂരുകാരും ചോദിച്ചുള്ളൂ. അവര്‍ക്ക് ന്യയമായ ഒരു കാരണം കരീമിന്റെയും ടീമിന്റെയും അടുത്ത് നിന്ന് കിട്ടിയിരുന്നെങ്കില്‍, അവരും ആ ന്യായത്തിന്റെ പക്ഷത്ത് തന്നെ നില്‍ക്കുമായിരുന്നു.


എന്തുകൊണ്ട് കിനാലൂരിലെ ബൂ മാഫിയകളെ കുറിച്ച് മാധ്യമങ്ങൾ ഒരാർട്ടിക്കിൾ തയ്യാറാക്കിയില്ല ...
പിന്നെ യാതൊരു പ്രകോപനവുമില്ലാതെയാണ് സമാധാനപരമായി അവിടെ ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്ന സമര സമിതിക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയത്.


കൈരളി പ്യൂപ്ലും, ദേശഭിമാനിയും മാത്രം നോക്കുന്നതിന്റെ കുഴപ്പമാണിതൊക്കെ. ലോട്ടറി മാഫിയയും ഫാരീസ് അബൂബക്കറുമൊക്കെയല്ലോ അതിന്റെ സ്പോണ്‍സര്‍മാര്‍. അത്ഭുതപെടാനൊന്നുമില്ല. അവര്‍ക്കും ചില പരിമിതികളൊക്കെയില്ലേ :)

വീട്ടില്‍ കയറി അക്രമം നടത്തുമ്പോള്‍ അവിടെ ചാണകവെള്ളവും കാണും. അവര്‍ക്ക് കിട്ടിയതെടുത്ത് അവര്‍ ഒഴിച്ചിട്ടുണ്ടാവും. ചാണകവെള്ളം ഒന്നു കുളിച്ചാല്‍ പോകുന്നതേയുള്ളൂ. ആസിഡ് ബള്‍ബും ,കരിയോയിലും ഒന്ന് അത്ര എളുപ്പത്തില്‍ പോകുന്ന സാധനങ്ങളല്ലല്ലോ സഹോദരാ :). ഒരാരോപണം മറ്റുള്ളവര്‍ക്ക് നേരെ ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കാന്‍ മാത്രം തനിക്ക് യോഗ്യയത ഉണ്ടോ എന്ന് കൂടി ചെക്ക് ചെയ്യുന്നത് നല്ലതാണ്.



Posted by ചിന്തകന്‍ to നമ്മുടെ ബൂലോകം at May 25, 2010 11:50 AM

6. kadathanadan:കടത്തനാടൻ has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

കിനാലൂരിൽ എന്താണു സംഭവിക്കുന്നത്‌ എന്നതിനേക്കുറിച്ചു വളരെ വിശദമായ ഒരു സാദനം ഞാൻ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്‌ വിവരങ്ങൾ ഇനിയും കിട്ടാനുണ്ടു.കിനാലൂർ എസ്റ്റേറ്റിൽ പ്രശ്നങ്ങൾക്ക്‌ തുടക്കം കുറിക്കുന്നത്‌ 1995 മുതലാണ്. മല്ലിശ്ശേരി രാജകുടുംബത്തിൽ ലീസ്സിന്ന്‌ വാങ്ങിയ ഭൂമി ലീസ്സ്‌ കാലാ വാധികഴിഞ്ഞീട്ടു തിരിച്ചേൽപ്പിക്കാതെ എസ്റ്റേറ്റ്‌ തുണ്ടു വൽക്കരിച്ചു വിൽപ്പന നടത്താൻ മാനേജ്‌ മെന്റ്‌ തീരുമാനമെടുത്തതു മുതൽക്കാണ്‌ പ്രശ്നങ്ങൾ ആരംഭിക്കുന്നത്‌.കഴിഞ്ഞ 6 വർഷമായിട്ട്‌ എസ്റ്റേറ്റ്‌ ഭൂമി എസ്റ്റേറ്റ്‌ അല്ലാതായതിനാൽ മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്നും അതു കിനാലൂരിലെ ഭൂരഹിതരായ കർഷർക്ക്‌ വീതിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടു ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ രംഗത്താണ്. റിയൽ എസ്റ്റേറ്റ്‌-ഭൂ മാഫിയകൾ ഈ സമരത്തെ തകർക്കാനും വഴിതിരിച്ചു വിടാനും തമസ്കരിക്കാനും ശ്രമം ആരംഭിച്ചിട്ടും ഒരു പാടു നാളുകളായി.കിനാലൂരിലെ സമരത്തെ പഴയ വിമോചന സമര നായകന്മാർക്കു "ഒരേ തൂവൽ പക്ഷികൾക്ക്‌" അവരുടെ പുത്തൻ കൂട്ടാളികൾക്കു കമ്യൂണിസ്റ്റ്‌ വിരുദ്ധർക്കു ഭയപ്പെടുണ്ടാക്കുന്നതും ഇവരുടെ ഉറക്കം കെടുത്തുന്നതും ,ഈ സമരക്കാർ മുന്നോട്ട്‌ വെക്കുന്ന "കൃഷി ഭൂമി കൃഷിക്കാരന്ന് "എന്ന മുദ്രാവാക്യമാണ്. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളേയും കുതന്ത്രങ്ങളേക്കുറിച്ചും വിശദാംശങ്ങൾ അടങ്ങുന്ന പോസ്റ്റ്‌ ഇടുന്നുണ്ടു.



Posted by kadathanadan:കടത്തനാടൻ to നമ്മുടെ ബൂലോകം at May 25, 2010 11:03 AM

7. BAPPU has left a new comment on your post "കമന്റ്‌ ഒപ്ഷന്‍,":

Nhanum ente blogil orupad comment expected but nobody mind it



Posted by BAPPU to ശോണിമ പറയുന്നത്‌ at May 24, 2010 11:31 PM

8. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "മതമേതായാലും ..":

@Naushu ‌@ ഒരു യാത്രികൻ @ജീവി കരിവെള്ളൂര്‍ @മിനി : നന്ദി

â�...@abhi : അല്ല, കോൺഗ്രസ്സാ

@ രഘുനാഥൻ : ഹിഹി
@Revelation,@Captain Haddock: നന്ദി

ഇസ്മായില്‍ കുറുമ്പടി ( തണല് : അതാവോ ഇനി?

ഒഴാക്കന്‍.: ഇല്ലെന്നേ, ഞാനാ ശ്രമം തുടരുന്നു
@Sabu M H : നന്ദി

‌@ അനുപമ, @ ശ്രീ : കഥയിൽ ചോദ്യമില്ല :)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 9:57 PM

9. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "മതമേതായാലും ..":

@jyo :നന്ദി
@Vayady : പറയൂലാ....

@യരല‌വ : :)

കൂതറHashim : നോക്കിയിരുന്നോ ഇപ്പൊ കിട്ടും :)

@സുശീല്‍ കുമാര്‍ പി പി : :)
krish | കൃഷ് : നന്ദി
സാൻ : നന്ദി
@അലി :അതന്നെ
@Typist | എഴുത്തുകാരി,കുമാരൻ, വശംവദൻ : നന്ദി



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 9:53 PM

10. ചേച്ചിപ്പെണ്ണ് has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

ഇത് വായിക്കാന്‍ വേണ്ടി പുതിയെ ഒരു ലിപി പഠിക്കാന്‍ ഞാന്‍ തയ്യാറാണ് ..! (വേറെ മാര്‍ഗം ഇല്ലേ ..)
പുതിയ പോസ്റ്റ്‌ അടുത്ത് തന്നെ ഇടും ,അതാവും സമ്മാനം എന്ന് പറഞ്ഞതിന് നീ എന്നെ ശിക്ഷിച്ചതാണോ ?
പക്ഷെ ഇത് ഒരു ആഗോള ശിക്ഷ ആയി പോയല്ലോ ..

പിന്നെ പറയുമ്പോ എല്ലാം പറയണമല്ലോ
മാപ്പ് കൊള്ളാം .. പിന്നെ നാരങ്ങ പടം നല്ല ഭംഗിയുണ്ട് ...


മറുഭാഷ മാറി മലയാളഭാഷാ ആവുന്നതും കാത്ത് ..
(മലയാളത്തിന്റെ വില ഇത്തരം സന്ദര്‍ഭങ്ങളില മനസ്സിലാവുന്നെ )



Posted by ചേച്ചിപ്പെണ്ണ് to കൊച്ചുത്രേസ്യയുടെ ലോകം.. at May 25, 2010 11:03 AM

11. Jenshia has left a new comment on your post "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്":

അങ്ങനെ ആ സുന്ദരിയും പോയി...

പോസ്റ്റ്‌ ഇഷ്ടായി ട്ടോ..



Posted by Jenshia to കുമാര സംഭവങ്ങള്‍ at May 25, 2010 10:36 AM

12. Seema has left a new comment on your post "അമ്മദിനം":

valland vishamaayi vaayichit!



Posted by Seema to ! Murivukal മുറിവുകള്‍ ! at 10:49

13. »¦മുഖ്‌താര്‍¦udarampoyil¦« has left a new comment on your post "SSLC പരീക്ഷ ഫലം":

ഇതെന്തു കഥ.



Posted by »¦മുഖ്‌താര്‍¦udarampoyil¦« to സുൽത്താൻ കഥകൾ at May 25, 2010 8:05 AM

14. Suraj has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

Extremely awesome writing!!!
ഇത്ര ആവേശത്തോടെ ഞാന്‍ ഒരു പോസ്റ്റും വായിച്ചിട്ടില്ല. ആദ്യം ഫയര്‍ഫോക്സില്‍ വായിച്ചു.. പിന്നെ കൊതി തീരാഞ്ഞു IE യിലും . എന്നാലും ഇത്ര പെട്ടെന്ന് ഇറ്റാലിയന്‍ ഒക്കെ എങ്ങനെ പഠിച്ചു.. സമ്മതിച്ചിരിക്കുന്നു.



Posted by Suraj to കൊച്ചുത്രേസ്യയുടെ ലോകം.. at May 25, 2010 12:08 PM

15. ശ്രീ നിങ്ങളുടെ പോസ്റ്റ് "*ചുരത്തുനീ...*" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വലിയൊരു സത്യം!



ശ്രീ , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മേയ് 25 8:37 am ന് പോസ്റ്റ് ചെയ്തത്

16. poulose has left a new comment on your post "പൂരവും ആനച്ചന്തവും വെടിക്കെട്ടും":

ശ്രീ പുല്ലൻ,

അങ്ങനെയെങ്കിൽ കണ്ട് രസിക്കാനും ആനന്ദലബ്ധിക്കുമായി ആനയുൾപ്പെടെ അനേകം ജന്തുക്കളെ മ്ര്ഗശാലയിലും മറ്റും കമ്പിക്കൂട്ടിൽ ഇട്ട് “പീഢിപ്പിക്കുന്നതോ ? താങ്കൾ ഉൾപ്പെടെയുള്ളവർ അതു കണ്ട് രസിച്ചിട്ടുമുണ്ടാകും…! തീർച്ച..
പിന്നെ,
നെറ്റിപ്പ്ട്ടവും ആലവട്ടവും വെൺച്ചാമരവുമൊക്കെ കാർഗൊ ഇനത്തിൽ പെടുത്തിയ താങ്കളെ സമ്മ്തിക്ക്ണം….!!!! പിന്നെ തിടമ്പ്……അതേത്തൊട്ട് കളിക്കല്ലേ ..കളി കാര്യം ആവുമേ…!!
തണ്ണിമത്തനും വെള്ളരിക്കയും മാത്രമല്ല, അല്പം അവലോസ് പൊടിയും ഒരു ഗ്ലാസ് ചായയും കഴിച്ചിട്ട് ആനപ്പുറത്ത് ഇരിക്കാൻ സന്തോഷമേയുള്ളു….കൂടെ ആനയ്ക്ക് തിന്നാൻ അല്പം “പുല്ലും” കൂടിയായാൽ ബഹുവിശേഷായി…ന്താ ?



Posted by poulose to നമ്മുടെ ബൂലോകം at May 25, 2010 11:54 AM

17. Rubin, 9446185779 has left a new comment on your post "പ്രണയഗംഗ":

പ്രിയപ്പെട്ട മൈലാഞ്ചി,

വായാടിയുടെ ബൂലോകത്താണ് നിങ്ങളെ കണ്ടത്,

നല്ല എഴുത്ത്, ആശംസകള്‍
സ്നേഹ പൂര്‍വ്വം റൂബിന്‍



Posted by Rubin, 9446185779 to മൈലാഞ്ചി at 25 May 2010 11:14 AM

18. നന്ദകുമാര്‍ has left a new comment on your post "ഹരിതഭവനം [തുള്ളല്‍]":

എടാ
നീയിപ്പോ തുള്ളലും എഴുതിത്തുടങ്ങിയോ? എന്തുകണ്ടിട്ടാ നീയിങ്ങനെ തുള്ളുന്നത്? :)

അപ്പോ കവിതയും വഴങ്ങുമല്ലേ..അലക്കിപ്പൊളിക്കെടാ.



Posted by നന്ദകുമാര്‍ to ഓലപ്പീപ്പി | olapeeppi at May 25, 2010 11:38 AM

19. ചാര്‍ളി[ Cha R Li ] has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

എല്ലാവര്‍ക്കും എന്താ പറ്റിയേ..
ഞാന്‍ മുഴുവനും വായിച്ചു..
കൊള്ളാം നല്ല തകര്‍പ്പന്‍ വിവരണം.
ഇറ്റലിയെപ്പറ്റി ഇത്രയു ഹൃദ്യമായി എഴുതാന്‍ കൊച്ചിനേ കഴിയൂ..
.ഫോട്ടോയൊക്കെ സൂപ്പര്‍..
പിന്നെ കപ്പലില്‍ നിന്നും താഴേക്കിട്ടു എന്നു പറഞ്ഞതെന്താണെന്നു മനസ്സിലായില്ല.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു( ഈ ഫോണ്ൂ തന്നെ വേണം ട്ടാ )



Posted by ചാര്‍ളി[ Cha R Li ] to കൊച്ചുത്രേസ്യയുടെ ലോകം.. at May 25, 2010 11:15 AM

20. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "മതമേതായാലും ..":

@..sijEEsh... , @::: അഹങ്കാരി :::,@ഉമേഷ്‌ പിലിക്കൊട്, @നന്ദകുമാര്‍ , അരുണ്‍ കായംകുളം ,jayanEvoor ,Rare Rose,ശ്രീക്കുട്ടന്‍, എറക്കാടൻ / Erakkadan ,കാക്കര - kaakkara

വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 9:50 PM

21. ഒഴാക്കന്‍. has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

onnum manasilaakunilla



Posted by ഒഴാക്കന്‍. to കൊച്ചുത്രേസ്യയുടെ ലോകം.. at May 25, 2010 10:56 AM

22. »¦മുഖ്‌താര്‍¦udarampoyil¦« has left a new comment on your post "തുരുമ്പ്":

നല്ല കവിത.
കവിതക്കു തുരുമ്പു കേറാതിരിക്കട്ടെ..

ഭാവുകങ്ങൾ..



Posted by »¦മുഖ്‌താര്‍¦udarampoyil¦« to vayalin at May 24, 2010 10:07 PM

23. . has left a new comment on your post "കടൽ‌തീരത്തിന്റെ അവകാശികൾ,'kizhunna beach'":

അതെ ഇവരാണ് യഥാര്‍ത്ത അവകാശികള്‍.....!! സഹാജീവികളിലെക്കുള്ള ഈ ഒരു നോട്ടം എല്ലാവരിലും ഉണ്ടായിരുന്നെങ്കില്‍.....



Posted by . to മിനി ചിത്രശാല 'photos' at May 25, 2010 12:08 PM

24. jyo has left a new comment on your post "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്":

വളരെ ഇഷ്ടപ്പെട്ടു.



Posted by jyo to കുമാര സംഭവങ്ങള്‍ at May 25, 2010 11:32 AM

25. ചിന്തകന്‍ has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

ഡോ. സലീല

ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇവിടെ ഉറഞ്ഞു തുള്ളുന്നൊന്നുമില്ല. അതൊക്കെ താങ്കള്‍ക്ക് തോന്നുന്നതാണ്. ജമാ അത്തെ ഇസ്ലാമി ഒന്നാമതായി അടിച്ചമര്‍ത്തപെട്ടവന്റെ പക്ഷത്താ‍ണ്. താങ്കള്‍ക്കതറിയണമെങ്കില്‍ കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ബാധിത പ്രദേശമായ എങ്കൈമജയിലെയും, മുക്കാല്‍ സെന്റ് കോളനിയിലെയും,വെളിച്ചിക്കാലയിലെയും,പ്ലാച്ചിമടയിലെയുമൊക്കെ ജാങ്ങളുമായി താങ്കളൊന്നും സംവദിക്കുക.

ഇടതുപക്ഷത്തെ തകര്‍ക്കുന്നു എന്ന് വിലപിക്കുന്നവരോട് :
കഴിഞ്ഞ നിയമ സഭാ/ലോക്സഭാ തെരെഞ്ഞെടുപ്പുകളില്‍ യാതൊരു വ്യവസ്ഥയുമായില്ലാതെ ഇടതു പക്ഷത്തെ പിന്തുണച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. കിനലൂരിലെ സമരം ഇടതുപക്ഷത്തിനെതിരല്ല. കുടിയിറക്കപെടുന്ന കിനാലൂര്‍ ജനതക്ക് വേണ്ടിയുള്ളതാണ്.

തകര്‍ന്നടിയേണ്ട പ്രസ്ഥാനങ്ങളെ ആരും തകര്‍ക്കാതെ, അവര്‍ സ്വയം തന്നെ തകര്‍ന്നടിഞ്ഞു കൊള്ളും. മൂതലാളിത്തത്തിലേക്ക് കൂപുകുത്തികൊണ്ടിരിക്കുന്ന കമ്യൂണിസം തകര്‍ന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അത് നമ്മള്‍ കണ്മുന്നില്‍ കണ്ടു കൊണ്ടിരിക്കുന്നു.

ഇങ്ങനെയാവരുതെന്നാണ് വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നത്.



Posted by ചിന്തകന്‍ to നമ്മുടെ ബൂലോകം at May 25, 2010 12:11 PM

26. ആരുഷിയുടെ ലോകം has left a new comment on your post "നവലിബറലിസം കാല്‍നൂറ്റാണ്ട്":

നായനാറ്‍ സ്മാരകവും ടീ കേ സ്മാരകവും മറ്റും നിറ്‍മ്മിക്കാതെ പാവപ്പെട്ട വീടില്ലാത്ത സഖാക്കള്‍ക്കു അല്ലെങ്കില്‍ മറ്റു പാറ്‍ട്ടിക്കാരുടെ വെട്ടേറ്റു മരിച്ച പാറ്‍ട്ടി അനുഭാവികളുടെ കുടുംബങ്ങള്‍ക്കു നൂറ്‍ ലക്ഷം വീടു നിറ്‍മ്മിച്ചു കൊടുത്തുകൂടെ?



Posted by ആരുഷിയുടെ ലോകം to വര്‍ക്കേഴ്സ് ഫോറം at May 25, 2010 11:20 AM

27. Naushu has left a new comment on your post "റോസാപ്പൂ":

നല്ല ഭംഗിയുണ്ട്..



Posted by Naushu to Chithralekha at May 25, 2010 11:39 AM

28. Seema has left a new comment on your post "അമ്മദിനം":

valland vishamaayi vaayichit!



Posted by Seema to ! Murivukal മുറിവുകള്‍ ! at 10:49

29. Noushad Vadakkel has left a new comment on your post "റാന്തൽ":

ഇതാരും ചോദിക്കാതിരിക്കാന്‍ വേണ്ടിയല്ലേ ചുമരില്‍ വരച്ചതെന്ന് പറഞ്ഞത് ;) ഇത് കണ്ടപ്പോള്‍ ഒരു നൊസ്ടാല്ജിയ . മനോഹാരിതയല്ല ഗൃഹാതുരത്വമാണ് ഇതില്‍ ഞാന്‍ കാണുന്നത് . അഭിനന്ദനങ്ങള്‍ :)



Posted by Noushad Vadakkel to muktharts | മുഖ്‌താറിയന്‍ വരകള്‍ at May 25, 2010 10:42 AM

30. മത്താപ്പ് has left a new comment on your post "പൂരവും ആനച്ചന്തവും വെടിക്കെട്ടും":

ഓ അങ്ങനെയാകട്ടെ, എന്നാലും തണ്ണിമത്തനും വെള്ളവും, വെള്ളരിക്കയും, ഒന്നുമില്ലാതെ, പനയോല മാത്രം [അതും നല്ലത് കിട്ടാനില്ല] കഴിച്ചു കൊണ്ട് മരം ച്ചുമക്കുന്നതിനേക്കാള്‍ നല്ലത് പൂരം തന്നെ.
അഥവാ ആനകളെ പൂരത്തിന് എഴുന്നള്ളിക്കാനും കൂപ്പിലെ പണിക്കും ഉപയോഗിക്കരുത് എന്ന് ഒരു നിയമം കൊണ്ട് വന്നു എന്ന് കരുതുക, ഒന്നുകില്‍ ആനകളെ അന്ന്യ സംസ്ഥാനങ്ങളിലേക്ക് കടത്തും, അവിടെയും ഇതൊക്കെ തന്നെ നടക്കും എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ.
മറിച്ച് ഇന്ത്യയില്‍ ഒട്ടാകെ അങ്ങനെ ഒരു നിയമം പ്രാബല്യത്തില്‍ വന്നാല്‍, നാട്ടാനകള്‍ എല്ലാം ആനക്കൊമ്പിന്റെ രൂപത്തിലാകും എന്നത് സംശയം ഇല്ലാത്ത കാര്യമാണ്....

പിന്നെ, ആദ്യമേ പറഞ്ഞല്ലോ,
പഴമയെ പറ്റി ചിന്തിക്കുമ്പോള്‍ വികലമായ കാര്യങ്ങള്‍ മാത്രം മനസ്സില്‍ വരുന്നത് മനസ്സിന്റെ വൈകല്യം മൂലമാണ്. തല്‍കാലം എന്റെ കയ്യില്‍ മരുന്നില്ല.



Posted by മത്താപ്പ് to നമ്മുടെ ബൂലോകം at May 25, 2010 10:57 AM

31. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

എന്റെ ഗെഡിച്ചീ , കലക്കീൻണ്ട്..ട്ടാ‍ാ
ഈ ജിബ്രാൽട്ട്രി ഭാഷേലുള്ള പൂശൽ !

ചില ഗ്രാമർ മിസ്റ്റേക്കുകൾ ഉള്ളത് തിരുത്തണം ..കേട്ടൊ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to കൊച്ചുത്രേസ്യയുടെ ലോകം.. at May 25, 2010 12:14 PM

32. ബഷീര്‍ Vallikkunnu has left a new comment on your post "റാന്തൽ":

റാന്തലിന് താഴെ മുഖ്താര്‍ എന്നത് വെട്ടി രാജാ രവിവര്‍മ എന്ന് എഴുതിയിരുന്നെങ്കില്‍ കോടിക്കണക്കിനു രൂപയ്ക്കു വിറ്റു പോയേനെ ..



Posted by ബഷീര്‍ Vallikkunnu to muktharts | മുഖ്‌താറിയന്‍ വരകള്‍ at May 25, 2010 11:55 AM

33. Dr Salila has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന ഈ ലേഖനത്തില്‍ ലേഖകന്‍ വ്യക്തമായ ഒരു കണ്‍ക്ലൂഷനില്‍ എത്തിയിട്ടില്ല. ആരെയും പിന്താങ്ങുകയോ ,കുറ്റപ്പെടുത്തുകയോ ചെയ്തിട്ടുമില്ല. ഇടതു,വലതു രാഷ്ട്രീയ പാര്‍ട്ടികളേയും , സര്‍ക്കാരിനെയും , മാധ്യമങ്ങളെയും , ഭൂ മാഫിയയെയും , വര്‍ഗ്ഗീയ പാര്‍ട്ടികളേയും എന്തിനേറെ ,സാമ്രാജ്യത്വത്തെ വരെ കിനാലൂരിലെ സംഭവങ്ങള്‍ക്ക് കാരണക്കാരായി അദ്ദേഹം സംശയിക്കുന്നു . എന്നാല്‍ ഈ ലേഖനത്തെ തുടര്‍ന്ന് ഇവിടെയുണ്ടായ ചര്‍ച്ചകളില്‍ നിന്ന് ആരുടെ ഹിഡന്‍ അജെണ്ടയാണ് അവിടെ നടപ്പിലായത് എന്ന് വ്യക്തമാകുന്നു. അല്ലെങ്കില്‍ ലേഖകന്റെ സംശയ ദൃഷ്ടി പതിഞ്ഞ മറ്റു കക്ഷികള്‍ക്കാര്‍ക്കും തോന്നാത്ത വിധത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആള്‍ക്കാര്‍ മാത്രം എന്തിനിങ്ങനെ ഉറഞ്ഞു തുള്ളുന്നു ?കോഴികട്ടവനേ തലയില്‍ കോഴിപൂടയുണ്ടോ എന്ന് തപ്പി നോക്കേണ്ട ആവശ്യമുള്ളൂ.



Posted by Dr Salila to നമ്മുടെ ബൂലോകം at May 25, 2010 11:21 AM

34. അലി has left a new comment on your post "വെള്ളവാലൻ മാൻ":

നല്ല ചിത്രം!



Posted by അലി to പിക്സെല്‍‌സ്::PIXELS at May 24, 2010 11:33 PM

35. അലി has left a new comment on your post "കടൽ‌തീരത്തിന്റെ അവകാശികൾ,'kizhunna beach'":

നല്ല ചിത്രങ്ങള്‍ !



Posted by അലി to മിനി ചിത്രശാല 'photos' at May 25, 2010 12:14 PM

36. സജി has left a new comment on your post "പ്രേതനഗരത്തിലെ അവശേഷിപ്പുകള്‍. ഭാഗം-1":

തുടക്കം ഗംഭീരം!..

അപ്പോള്‍ പോരട്ടെ.. ധനുഷ്കോടി വാര്‍ത്തകള്‍

പടങ്ങള്‍ക്ക് ഒരു ഗരിമ പോര. ഞാനെടുക്കുന്നത്പോലെയുണ്ട്!

(എന്തായാലും നമ്മുടെ കഞ്ഞീല്‍ പാറ്റ ഇടും അല്ലേ...)



Posted by സജി to കല്യാണസൌഗന്ധികം at May 25, 2010 10:45 AM

37. ചാര്‍ളി[ Cha R Li ] has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

യ്യോ പറയാന്‍ മറന്നു.

Grazie molto il nuovo carattere. Era in attesa del prossimo post precoce e finalmente questo tipo di arte. In ogni caso mantenere il vostro buon lavoro. Si prega di ri-postare la stessa in malayalam di nuovo. Grazie. Charli



Posted by ചാര്‍ളി[ Cha R Li ] to കൊച്ചുത്രേസ്യയുടെ ലോകം.. at May 25, 2010 11:20 AM

38. ഉമ്മുഅമ്മാർ has left a new comment on your post "ഒരു സൗദി യാത്രയുടെ ഓര്‍മ കുറിപ്പ്":

ഞാൻ എങ്ങിനെയോ ഇവിടെയെത്തി അവസാനത്തെ വരി അവിടെ എഴുതണ്ടായിരുന്നു ...വായിച്ചു കഴിയുമ്പോഴേക്കും ഞാൻ അതു കമന്റാം എന്നു വിചാരിച്ചതാ പക്ഷെ ..അതും അവിടെ തന്നെയുണ്ടായി അട്ടേ പിടിച്ചു മെത്തെ കെടത്തിയാ കെടക്കോ..അല്ലെ യാത്രാവിവരണം വളരെ നന്നായിട്ടുണ്ട്... രസിപ്പിക്കുന്ന യാത്രാ അല്ലെ...... ബഹ് റൈൻ എയർപോർട്ടിനെ പറ്റി പറഞ്ഞത് എനിക്കു റൊംബ പിടിച്ചു ... ബാക്കി കൂടെ പറയുമ്പോൽ വീണ്ടും വരാട്ടോ..



Posted by ഉമ്മുഅമ്മാർ to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at May 24, 2010 10:56 PM

39. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കവിതാ സായാഹ്നം സംഘടിപ്പിച്ചു":

ദോഹ ഫ്രന്‍സ് കള്‍ച്ചറല്‍ സെന്റര്‍ കവിതാ സായാഹ്നം സംഘടിപ്പിച്ചു



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at May 25, 2010 8:53 AM

Reply via email to