1. punyalan.net has left a new comment on your post "സാമ്പിള്‍":

nannayi



Posted by punyalan.net to പൈങ്ങോടന്‍സ് പടംസ് at June 4, 2010 4:26 AM

2. ലീല എം ചന്ദ്രന്‍.. has left a new comment on your post "ലങ്കോട്ടിമുക്ക്":

ഇഷ്ട്ടായി
ആശംസകൾ...



Posted by ലീല എം ചന്ദ്രന്‍.. to കുമാര സംഭവങ്ങള്‍ at June 4, 2010 10:01 AM

3. കണ്ണനുണ്ണി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 8":

ജീവിതത്തിന്റെ ഡിസൈനില്‍ അടിസ്ഥാനപരമായ എന്തോ തകരാറുണ്ട്.

>>: ഏതേലും മലയാളി എഞ്ചിനീയര്‍ ആരിക്കും സ്പെക് ഷീറ്റ് ഉണ്ടാക്കിയെ :)

ഹൃദ്യമായ വിവരണം ട്ടോ



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at June 4, 2010 8:27 AM

4. SERIN ABRAHAM CHACKO / സെറിന്‍ എബ്രഹാം ചാക്കോ has left a new comment on your post "സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !":

ആരെയും നേരിൽ പരിജയം ഇല്ലെങ്കിലും എഴുത്തിന്റെ ശൈലി എല്ലാം കാട്ടിതന്നു.ഞാൻ ഒരു തുടക്കക്കാരൻ ആണെ ഒന്നു പരിഗണിക്കണെ
ഞാൻ ഇവിടെയുണ്ട്.അവിവേകം ആണെങ്കിൽ ക്ഷമിക്കുക........
http://serintekinavukal.blogspot.com



Posted by SERIN ABRAHAM CHACKO / സെറിന്‍ എബ്രഹാം ചാക്കോ to പോങ്ങുമ്മൂടന്‍ at June 4, 2010 9:41 AM

5. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "പുകവലി വിരുദ്ധാചരണം":

ഇതില്‍ കമന്റെഴുതാന്‍ പുക വലിക്കാത്തവര്‍ക്കേ കഴിയൂ. ഞാനിതു വരെ പുക വലിച്ചിട്ടില്ല!.അതു കൊണ്ട് ഗുണമല്ലാതെ ദോഷമൊന്നും ഈ 60 വര്‍ഷം എനിക്കുണ്ടായിട്ടില്ല.പത്രത്തില്‍ വായിച്ചു: പുകവലി നിര്‍ത്തിയ രാഷ്ട്രീയക്കാരന്‍ ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്, ഭാര്യയുണ്ടാക്കിയ മീന്‍ കറിയുടെ ശരിയായ രുചിയറിഞ്ഞത് പുകവലി നിര്‍ത്തിയ ശേഷമാണത്രെ!.അപ്പോള്‍ ഞാനെത്ര ഭാഗ്യവാന്‍!



Posted by Mohamedkutty മുഹമ്മദുകുട്ടി to സ്മൃതി at Thu Jun 03, 07:24:00 PM

6. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മരം നടുമ്പോള്‍ നടത്തുന്ന രാഷ്‌ട്രീയപ്രവര്‍ത്തനം":

ഹരിത രാഷ്‌ട്രീയത്തിന്റെ സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കം മനസ്സിലാക്കിയതുകൊണ്ടാണ് ഡിവൈഎഫ്‌ഐ പാരിസ്ഥിതിക പ്രശ്‌നങ്ങളിലെ ഇടപെടല്‍ ദൈനംദിന പ്രവര്‍ത്തനത്തിന്റെ അഭേദ്യ ഭാഗമാകണം എന്ന് തീരുമാനിച്ചിട്ടുള്ളത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളമാകെ ലക്ഷക്കണക്കിന് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നത് വെറുമൊരു കാല്‍പനിക പരിസ്ഥിതി പ്രവര്‍ത്തനമല്ല, ബോധപൂര്‍വമായ രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്.

എം ബി രാജേഷ് എഴുതുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 4, 2010 8:37 AM

7. അഭി has left a new comment on your post "ഞാനും രാജകുമാരനും പിന്നെ എ.കെ-47 നും .....":

കഥ തീര്‍ന്നു..................തീര്‍ന്നയിരുന്നോ അറിഞ്ഞില്ല



Posted by അഭി to പെയ്തൊഴിയാതെ... at June 3, 2010 8:15 PM

8. കുഞ്ഞൂസ് (Kunjuss) has left a new comment on your post "തൊഴില്‍ രഹിതരേ ഇവിടെ നോക്കൂ":

njanum oru thozhil rahithayane prakashettaa...



Posted by കുഞ്ഞൂസ് (Kunjuss) to സ്മൃതി at Thu Jun 03, 08:07:00 PM

9. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഭൂമിക്കായ് ഒരാള്‍ ഒരുമരം":

2010 ജനുവരി 8 മുതല്‍ 11 വരെ തിരുവനന്തപുരത്തു നടന്ന ഡിവൈഎഫ്ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം പരിസ്ഥിതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങുമെന്ന് പ്രഖ്യാപിച്ചു. സമ്മേളനം കൈക്കൊണ്ട ഈ തീരുമാനമാണ് ലോകപരിസ്ഥിതിദിനത്തില്‍ ലക്ഷക്കണക്കിന് വൃക്ഷതൈകള്‍ കേരളമാകെ വച്ചുപിടിപ്പിച്ചും മറ്റുപരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും യുവജനങ്ങള്‍ നടപ്പാക്കാന്‍ പോകുന്നത്.

ടി വി രാജേഷ് എഴുതുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 4, 2010 8:31 AM

10. CKLatheef നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിക ഭരണത്തിനു ശ്രമിക്കാത്ത്തവന്‍ യഥാര്‍ത്ഥ വി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ നൗഷാദ്,

ഇത്തരം പോസ്റ്റുകള്‍ ഇവിടെ ഇടുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാതിരിക്കാനാവുന്നില്ല. പ്രത്യേകിച്ച് നിങ്ങളുടെ പ്രചോദനം സ്വര്‍ഗമാണ് എന്ന് വാദിക്കുമ്പോള്‍. ഇവിടെ മൗദൂദിയെ താങ്കള്‍ തെറ്റിദ്ധരിച്ചതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദീനിന്റെ സംസ്ഥാപനം എന്നുള്ളതിന്‍ അദ്ദേഹം ഉദ്ദേശിച്ച അര്‍ഥമല്ല നിങ്ങളിവിടെ നല്‍കിയതെന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം വായിക്കുമ്പോള്‍ മനസ്സിലാക്കുന്നത്. മറ്റുള്ളവരെ കീഴ്‌പെടുത്തി മതനിയമങ്ങള്‍ നടപ്പാക്കുന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത് എന്ന് താങ്കള്‍ മനസ്സിലാക്കി. അല്ലെങ്കില്‍ ഭരണത്തിലൂടെ മതം അടിച്ചേല്‍പ്പിക്കലാണ് എന്നദ്ദേഹം പറഞ്ഞു എന്ന വിധത്തിലാണ് താങ്കള്‍ അതിനെ കാണുന്നത്. പരിഹാരമായി നിര്‍ദ്ദേശിക്കാനുള്ളത് മൗദൂദിയുടെ അവിടെ നല്‍കപ്പെട്ട വ്യാഖ്യാനം വായിക്കുക എന്നായിരുന്നു. എന്നാല്‍ അത് താങ്കളെ കൊച്ചാക്കുന്ന പോലെ താങ്കള്‍ക്ക് തോന്നുന്നു. അതിനാല്‍ അദ്ദേഹം പറഞ്ഞതുമായി ഞാനിവിടെ വരുന്നു. അതിനോട് പണ്ഡിതോചിതമായി വിയോജിക്കുക. പ്രബോധനവും ഉപദേശവും സംസ്‌കരണവുമെല്ലാം പ്രവാചകനോട് നല്‍പ്പെട്ട നിര്‍ദ്ദേശങ്ങളില്‍ പെട്ടതാണ്. ഇവിടെ പറയുന്നത് കുറച്ചുകൂടി അര്‍ഥവൈപുല്യമുള്ള കാര്യങ്ങളാണ്. അതെന്താണ് എന്ന് മൗദൂദി തന്നെ പറയട്ടെ. അല്‍പം സുദീര്‍ഘമാണ്. ക്ഷമിക്കുമല്ലോ.



CKLatheef , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 4 10:12 am ന് പോസ്റ്റ് ചെയ്തത്

11. ചാർ‌വാകൻ‌ has left a new comment on your post "നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ ...":

ഇടവേളക്കു ശേഷം സജീവമായി തിരിച്ചു വന്നതിന് അഭിവാദ്യങ്ങൾ.പിന്നീട് വരാം.



Posted by ചാർ‌വാകൻ‌ to മാവേലികേരളം (MaveliKeralam) at 5:40 AM

12. Anonymous has left a new comment on your post "ഒരു കവിതയും .. എന്റെ പ്രണയ ചിന്തകളും...":

Welcome Niranjan,
You proved tea is stronger than love!! Anyway nice to see the teamwork flowing forth! Anamika has a strong partner for literary fireworks!!



Posted by Anonymous to പെയ്തൊഴിയാതെ... at June 3, 2010 8:42 PM

13. ചാർ‌വാകൻ‌ has left a new comment on your post "ആദ്യാക്ഷരിക്ക് രണ്ടു വയസ്സ്":

എന്നെ കൈപിടിച്ചു നടത്തി പഠിപ്പിച്ച ആദ്യാക്ഷരിക്കും(അപ്പുവിനും) ആയിരം പിറന്നാൾ ആശംസകൾ.



Posted by ചാർ‌വാകൻ‌ to ആദ്യാക്ഷരി at 4 June 2010 07:43

14. രഘു has left a new comment on your post "മൈ നെയിം ഈസ് ചെക്കി":

ചെക്കി ഒരു കൊച്ചുസുന്ദര്യാണേ...
ഈ ഫോട്ടോ എങ്ങനെയെങ്കിലും എഡിറ്റ് ചെയ്തതാണോ? നാലു ചുറ്റും ഇരുണ്ടിരിക്കുന്നു



Posted by രഘു to ചിത്രപ്പെട്ടി at June 4, 2010 10:04 AM

15. ...sijEEsh... has left a new comment on your post "പ്രായോജകര്‍":

പ്രണയം ഇപ്പോള്‍ നീളന്‍ പരമ്പരകള്‍ ആണ്...
ഒന്ന് കഴിഞ്ഞാല്‍ ഒന്ന്.. വീണ്ടും ഒന്ന്...

ഓരോന്ന് കഴിയുമ്പോഴും ബാക്ഗ്രൌണ്ടില്‍ ഒരു പരസ്യം...
ദിസ്‌ പാര്‍ട്ട് ഓഫ് ദി "ലവ്" സ്പോന്സേര്ദ് ബൈ ആര്ചീസ് ആന്‍ഡ്‌ മൂട്സ്...
ഠിം ടിന്റിം ഠിം ....



Posted by ...sijEEsh... to ശ്യാമം.. at 9:35 PM

16. girishvarma balussery... has left a new comment on your post "നാന്തകം വിറയ്ക്കുന്നു":

താന്‍ തിന്നുന്ന സാധനത്തെ കുറിച്ച് ഓര്‍ത്തിട്ടു വന്നതുകൊണ്ടാണ് അങ്ങിനെ തോന്നിയത്.
എണീറ്റ്‌ പോടെ --------- മോനെ .



Posted by girishvarma balussery... to സഹയാത്രികര്‍ at June 3, 2010 8:18 PM

17. ജഗദീശ്.എസ്സ് has left a new comment on your post "എല്ലാ റോഡുകളും റോമിലേക്ക്‌, കേരളത്തിലോ?":

പ്രിയ കാക്കര.
മംഗളം പത്രത്തിലെ വാര്‍ത്തയേക്കുറിച്ച് വേറൊരു ലേഖനം എഴുതി. ആരാണ് ബീഓടി സ്വകാര്യ പാത പൂര്‍ണമായി ഉപയോഗിക്കുന്നത്?

സര്‍ക്കാരിന് നാം നികുതി കൊടുക്കുന്നത് ജനങ്ങള്‍ക്ക് പൊതുവായി ആവശ്യമുള്ള കാര്യങ്ങള്‍ നടപ്പാക്കാനാണ്. അല്ലാതെ രാഷ്ട്രീയക്കാര്‍ക്കുമ ഉദ്യോഗസ്ഥര്‍ക്കും ശമ്പളം കൊടുക്കാന്‍ മാത്രമല്ല. ഗതഗതം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങി പൊതുവായതും അവശ്യമായതുമായ കാര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ ചെയ്യണം. അത് ചില സ്വകാര്യ മുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള കറവപ്പശുക്കളല്ല. കെടുകാര്യസ്ഥതയുണ്ടെങ്കില്‍ അത് വേറെ പ്രശ്മാണ്. അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗം സ്വകാര്യവത്കരിക്കലല്ല. കുട്ടികള്‍ ചീത്തയായാല്‍ മാതാപിതാക്കള്‍ അവരെ അയല്‍ക്കാര്‍ക്ക് വില്‍ക്കുമോ? നന്നാക്കാല്‍ ശ്രമിക്കും. അതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

ഡ്രസില്‍ പറഞ്ഞതിന്റെ കൂടെ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടേ. ബീഓടി സ്വകാര്യ പാതയുടെ 40% തുക സര്‍കാര്‍ ഗ്രാന്റ് + പുനരധിവാസത്തിനുള്ള വന്‍‌തുക + റോഡുമുതലാളിക്ക് നല്‍കുന്ന നികുതിയിളവ്, ഇവ മൂന്നും കൂടിയാല്‍ തീര്‍ച്ചയായും 2 റോഡ് പണിയാനുള്ള പണം സര്‍ക്കാര്‍ ചിലവാക്കുന്നതിന് തുല്ല്യമാണ്. കൂടാതെ മുതലാളിക്ക് വിദേശത്തുനിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നികുതി ഇല്ലാതെയാണ്.

റോഡും അനുബദ്ധ ആവശ്യങ്ങള്‍ക്കുമായി 20 മീറ്റര്‍ മതിയെന്നത് NHAI യുടെ കണക്കാണ്.



Posted by ജഗദീശ്.എസ്സ് to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at June 04, 2010 6:08 AM

18. punyalan.net has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

nannayi!



Posted by punyalan.net to മിനി ചിത്രശാല 'photos' at June 04, 2010 9:52 AM

19. കൂതറHashimܓ has left a new comment on your post "വേതാളം പറഞ്ഞ (പുതിയ) കഥ":

മ്മ്...



Posted by കൂതറHashimܓ to ലതാന്തം at June 3, 2010 8:07 PM

20. SERIN ABRAHAM CHACKO / സെറിന്‍ എബ്രഹാം ചാക്കോ has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

''വാർ‌ഷിക പരീക്ഷകളുടെ പേടിയും ചൂടുമെല്ലാം തോന്നുന്നത് ആദ്യ പരീക്ഷ തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുൻ‌പ് മാത്രം. ആ പേടിയെല്ലാം ആദ്യ പരീക്ഷ കഴിയുന്നതോടെ മാറുകയും ചെയ്യും. ഇനി ഒരു വിഷയം കുറച്ച് പഠിച്ചാൽ‌ മതിയല്ലോ എന്ന് ആശ്വസിയ്ക്കും. സ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ ആദ്യം തന്നെ, ഡ്രസ്സ് മാറുന്നതിനും ഭക്ഷണം കഴിയ്ക്കുന്നതിനും മുൻ‌പ് ചെയ്യുന്ന ഒരു പ്രവൃത്തിയുണ്ട് - നേരെ പഠന മുറിയിലെത്തി അന്ന് പരീക്ഷയെഴുതി കഴിഞ്ഞ വിഷയത്തിന്റെ ടെക്സ്റ്റും നോട്ടുമടക്കം എല്ലാ പുസ്തകങ്ങളും എടുത്ത് മാറ്റി വയ്ക്കുക എന്നത്. പിന്നീടൊരിയ്ക്കലും ആ വിഷയം പഠിയ്ക്കേണ്ടല്ലോ എന്ന സന്തോഷമാകും അപ്പോൾ മനസ്സു നിറയെ.''


ഇത് എന്റെയും കൂടെ അനുഭവമാണെല്ലൊ..... എന്റെ നെഞ്ചും കലങ്ങിയ ശേഷമാണു ഞാനും ഒരു കളിക്കാരനാകുന്നത്.

ഞാൻ ഒരു തുടക്കക്കാരൻ ആണെ ഒന്നു പരിഗണിക്കണെ
ഞാൻ ഇവിടെയുണ്ട്‌.അവിവേകം ആണെങ്കിൽ ക്ഷമിക്കുക........
http://serintekinavukal.blogspot.com



Posted by SERIN ABRAHAM CHACKO / സെറിന്‍ എബ്രഹാം ചാക്കോ to നീര്‍‌മിഴിപ്പൂക്കള്‍‌ at June 4, 2010 9:58 AM

21. വാസുദേവ്‌ has left a new comment on your post "ഒരു ഡിസംബറിന്റെ ഓര്‍മ്മയ്ക്ക്‌":

@ യാത്രികന്‍, @ അനാമിക,

താങ്ക്സ് ഉണ്ടേ :)
വീണ്ടും വരണം ട്ടോ.



Posted by വാസുദേവ്‌ to വേനല്‍ മഴ at June 03, 2010 9:01 PM

22. കൂതറHashimܓ has left a new comment on your post "കൊച്ചി ബ്ലോഗ് ശില്‍പ്പശാല... ചിത്രങ്ങള്‍":

വരാന്‍ പറ്റാത്തതില്‍ നിരാശ തോനുന്നു



Posted by കൂതറHashimܓ to എറണാകുളം ബ്ലോഗ് അക്കാദമി at 3 June 2010 20:24

23. punyalan.net has left a new comment on your post "പൊയ്ക്കോ!":

asayam nannu! pakshe photo



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at June 3, 2010 9:25 PM

24. NPT has left a new comment on your post "അപ്പനിന്നും വന്നില്ല ...":

വളരെ നന്നായിട്ടുണ്ട്‌



Posted by NPT to OUT OF FOCUS at June 4, 2010 6:16 AM

25. JAYARAJ has left a new comment on your post "ലങ്കോട്ടിമുക്ക്":

വാലു മുറിച്ച അരണ..

super ..



Posted by JAYARAJ to കുമാര സംഭവങ്ങള്‍ at June 4, 2010 9:11 AM

Reply via email to