1. A.FAISAL has left a new comment on your post "പ്രളയത്തിനുശേഷം":

നോഹയുടെതാണോ..?



Posted by A.FAISAL to നീലാകാശവും സ്വപ്നങ്ങളും at June 4, 2010 5:08:00 PM GMT+05:30

2. A.FAISAL നിങ്ങളുടെ പോസ്റ്റ് "കേരള എക്സ്പ്രസ്സ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിഴലും വെളിച്ചവും...നല്ല ഫീല്‍ ..!



A.FAISAL , വാലായ്മ........... ലേക്ക് 4.6.10 ന് പോസ്റ്റ് ചെയ്തത്

3. the man to walk with has left a new comment on your post "ലങ്കോട്ടിമുക്ക്":

...........:)



Posted by the man to walk with to കുമാര സംഭവങ്ങള്‍ at June 4, 2010 5:16 PM

4. ($n...@ll) has left a new comment on your post "മണ്ണിന്റെ വിരലുകൾ":

ഇത്രേയുള്ളൂ..!



Posted by ($n...@ll) to നാടുകാണി / Naadukaani at June 4, 2010 4:55 AM

5. A.FAISAL has left a new comment on your post "വരുമായിരിക്കുമോ..?":

കാത്തിരിന്നു മുഷിഞ്ഞാലും,
കണ്ടു മുഷിയില്ല. നല്ല ചിത്രം



Posted by A.FAISAL to പിക്സെല്‍‌സ്::PIXELS at June 4, 2010 5:02 AM

6. A.FAISAL has left a new comment on your post "Alone ...":

നല്ലൊരു പച്ചചിത്രം ..!!



Posted by A.FAISAL to OUT OF FOCUS at June 4, 2010 3:25 PM

7. Dreamer and has left a new comment on your post "ബൌളര്‍ കുമാരന്‍":

Koovilan,

Keep it up! Good thoughts!



Posted by Dreamer and to കൂവിലന്‍ at Friday, June 04, 2010

8. Rare Rose has left a new comment on your post "BeIng L0nelY . . . .":

നല്ല ചിത്രം..



Posted by Rare Rose to kavitha at June 4, 2010 4:15 PM

9. മന്ദാരം has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

ഞാൻ മൊഴികീമാൻ ആണു ഉപയോഗിച്ചാണ് ടൈപ്പ് ചെയ്തിരുന്നത്.
ഇപ്പോൾ എനിക്ക് ബ്ലോഗിൽ പോസ്റ്റിടുവാനോ, കമന്റിടുവാനോ മലയാളം ടൈപ്പ് ചെയ്യാൻ പട്ടുന്നില്ല. English letter തന്നെയാണു കാണുന്നതു. MS Wordi-ൽ മലയാളം മലയാളം ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ടു. Notepad, Gtalk, Orkut.. ടൈപ്പു ചെയ്യുമ്പോൾ ചെറിയ Box-കളായി വരുന്നു. ഇതു എന്തുകൊണ്ടാണ്. ഇതിനു എന്തു ചെയ്യണം……



Posted by മന്ദാരം to ആദ്യാക്ഷരി at 4 June 2010 15:33

10. A.FAISAL has left a new comment on your post "another morning":

very goodmorning..!!beautyful.



Posted by A.FAISAL to fade in at 4 June 2010 16:10

11. Sapna Anu B.George has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

നന്ദി ജസ്റ്റിന്‍.....ഹേമാംബിക,വലിപ്പം അറിയില്ല, പക്ഷെ എഴുത്ത് ഒരു ഇഷ്ടം ഉള്ള കാര്യം ആണ്



Posted by Sapna Anu B.George to സ്വപ്നകവിതകള്‍ at 1:57 PM

12. രഘു has left a new comment on your post "പാഠം 19: ഡെപ്ത് ഓഫ് ഫീൽഡ് - 1":

അപ്വേട്ടാ, സെന്‍സര്‍ സൈസിന് ഡെപ്ത് ഓഫ് ഫീല്‍ഡുമായി ബന്ധമില്ലേ???



Posted by രഘു to കാഴ്ച്ചയ്ക്കിപ്പുറം at June 4, 2010 3:45 PM

13. maithreyi has left a new comment on your post "ഉബുണ്ടു, ഉബുണ്ടു, ഞാനുണ്ട്‌.":

awaiting next post.thnq



Posted by maithreyi to കമ്പ്യൂട്ടർ സഹായി at June 4, 2010 3:16 PM

14. പാവപ്പെട്ടവന്‍ has left a new comment on your post "ലങ്കോട്ടിമുക്ക്":

ഹ ഹ ഹാ
തകര്‍പ്പന്‍
ഈ പാവം പട്ടിയെ ഇത്രയും ഓടിക്കണ്ടുന്ന വല്ല കാര്യവും ഉണ്ടായിരുന്നോ ആദ്യം തന്നെ അതങ്ങ് ഊരി എറിഞ്ഞിരുന്നെങ്കില്‍ പട്ടി അതും കൊണ്ട് തിരികെ പോയേനെ



Posted by പാവപ്പെട്ടവന്‍ to കുമാര സംഭവങ്ങള്‍ at June 4, 2010 4:52 PM

15. രാജേഷ്‌ ചിത്തിര has left a new comment on your post "ഖഡ്‌ക്ക":

Good story; Gireesh



Posted by രാജേഷ്‌ ചിത്തിര to വര്‍ഷകാലം at June 4, 2010 4:08 AM

16. A.FAISAL has left a new comment on your post "തുറക്കുമായിരിക്കും ....":

താങ്കളുടെ കമ്പോസിംഗ് മനോഹരം..!! subject also..!!



Posted by A.FAISAL to OUT OF FOCUS at June 4, 2010 3:19 PM

17. Anu has left a new comment on your post "അച്ചന്റെ താരാട്ട്":

da beautiful..i can see ur feelings in this words..keep t up..



Posted by Anu to ‘പരാജിതൻ’ at June 4, 2010 3:47 AM

18. A.FAISAL has left a new comment on your post "വീണ്ടും ട്യുലിപ്..!":

നാട്ടുപൂക്കളുടെ ഭംഗിയുണ്ടോ..?



Posted by A.FAISAL to പിക്സെല്‍‌സ്::PIXELS at June 4, 2010 5:13 AM

19. Jerry !!! has left a new comment on your post "കോഫീ @ ബാല്‍ക്കണി.":

നൈസ്....നിന്റെ വര്‍ക്കുകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതു....!



Posted by Jerry !!! to മഞ്ഞുത്തുള്ളികള്‍....... at June 4, 2010 3:58 AM

20. A.FAISAL has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

ഓര്‍മ്മച്ചെപ്പ് തുറന്നു..!! nice work.



Posted by A.FAISAL to മിനി ചിത്രശാല 'photos' at June 04, 2010 4:47 PM

21. krish | കൃഷ് has left a new comment on your post "മൂവര്‍‌സംഘം - വാര്‍ദ്ധക്യത്തിലെ സൌഹൃദം.":

എറക്കാടന്‍, അപ്പു,
ചെറുവാടി, ജ്യോ, സരീന്‍, നൌഷു,
ഹാഷിം, അരുണ്‍ കായംകുളം,
ഇന്ത്യ ഹെറിറ്റേജ്, ജയന്‍ ഏവൂര്‍,
ഹേമാംബിക, അനൂപ് കോതനല്ലൂര്‍...
എല്ലാവര്‍ക്കും നന്ദി.



Posted by krish | കൃഷ് to Chithralekha at June 4, 2010 5:48 PM

22. A.FAISAL has left a new comment on your post "ധീം തരികിട തോം..":

ഇതെങ്ങിനെ കാലില്‍ ഇട്ടു ..?



Posted by A.FAISAL to നീലാകാശവും സ്വപ്നങ്ങളും at June 4, 2010 6:02:00 PM GMT+05:30

23. നിരക്ഷരന്‍ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 8":

ഒരുപാടുണ്ട് പറയാന്‍ പക്ഷെ നാട്ടിലേക്ക് പോകാനുള്ള തിരക്കിലായതുകൊണ്ട് ചുരുക്കിപ്പറയാം.

1. ജൂയിലസ് സീസര്‍ തന്നെയാണ് ഇതിന് തീയിട്ടതെങ്കില്‍ പരലോകത്ത് ചെല്ലുമ്പോഴാലും ശരി കുത്തിമലത്തും ഓനെ ഞമ്മള്.

2. എറണാകുളം വഴി പോകുന്നവര്‍ എല്ലാവരും നിരക്ഷരന്‍ എന്ന ഒരാളുടെ കൈയ്യില്‍ അവരവരുടെ പുസ്തകങ്ങള്‍ ഏല്‍പ്പിച്ചിട്ട് പോകണമെന്ന് രാഷ്ട്രപതി ഭവനില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു. രണ്ട് വോളിയം അച്ചടിച്ചിട്ടുള്ള കഥാസമാഹരം മാത്രം ഈ അറിയിപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അച്ചായോ അടുത്ത ഭാഗത്തിനായി കണ്ണില്‍ (ഞാന്‍ തന്നെ കുഴിച്ചെടുത്ത നല്ല പത്തരമാറ്റ്) എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു.



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at June 4, 2010 5:51 PM

24. faruqi നിങ്ങളുടെ പോസ്റ്റ് "വള്ളിക്കുന്നില്‍ ഉരുണ്ടു വീണ ജമാഅത്തെ ഇസ്ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

paavam jamaaathukaar, ivarekkurich enthu parayan.. Moudoodi ippol jeevichirunnenkil....... !!! ???



faruqi , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 4 5:20 pm ന് പോസ്റ്റ് ചെയ്തത്

25. ആര്യന്‍ has left a new comment on your post "ഉമേഷും ആനന്ദും പിന്നെ ഞാനും":

Seems like Umesh has got more fans...

(I am just a passer-by.)



Posted by ആര്യന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 4:20 PM

26. വായുജിത് has left a new comment on your post "പോരാളിയല്ല തേജസ്സേ. പൂ.....................":

മനുഷ്യാവകാശ പത്രം ഇതിപ്പോ ആദ്യമായൊന്നുമല്ല.. ഈയിടയ്ക്കും പോരാളി വാര്‍ത്ത ഉണ്ടായിരുന്നു...

പാകിസ്താന്‍ തീവ്രവാദികളെ പറ്റി വാര്‍ത്ത എഴുതുമ്പോള്‍ ഭയങ്കര മാന്യത ആണ് പത്രം കാണിക്കുന്നത് . പോരാളികള്‍ , ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകര്‍ എന്നൊക്കെയാണു എഴുത്ത്.

ഈ ഫ്രീഡം പരേഡ് നടത്തുന്നതിന്റെ ലക്ഷ്യം സിമിക്കുട്ടികളുടെ പഴയ ചുവരെഴുത്തിന്റെ അര്‍ത്ഥത്തിലാണോ ആവോ .



Posted by വായുജിത് to വിഹഗ വീക്ഷണം at June 4, 2010 5:15 AM

27. അരുണ്‍ കായംകുളം has left a new comment on your post "ഡാന്‍സിഗ്‌ ഗേള്‍":

:)



Posted by അരുണ്‍ കായംകുളം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at June 4, 2010 5:32 AM

28. കഷായക്കാരൻ has left a new comment on your post "മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!":

ഒരു കാലത്ത് ബ്രിട്ടീഷ് സർക്കാരിന്റെ ഒത്താശയോടെ മതപരിവർത്തനം നടത്തിയ ‘ഇടനാഴി‘യാണു മാവോവാദികളുടെ ‘ഇടനാഴി‘. ഒരു പക്ഷെ അന്നത്തെ മതപരിവർത്തനത്തിന്റെ അടുത്ത ഘട്ടമാകാം ഇത്. വഴങ്ങാത്ത ദളിതരേയും ആദിവാസികളേയും ഉന്മൂലനം ചെയ്യുക. അവിടെ കൊല ചെയ്യപ്പെടുന്നവരുടെ പട്ടിക അതിനു ദൃഷ്ടാന്തമാണു. നവ മുതലാളിത്തം വിജയിക്കാൻ എത് ലൈനും സ്വീകരിക്കും. വിപ്ലവങ്ങൾ സ്പോൺസർ വരെ ചെയ്യും. ദളിത് ആദിവാസി മുന്നേറ്റത്തിന്റെ യാതൊരു ലക്ഷണവും ഇത്തരം അക്രമങ്ങൾക്കില്ല. ഒരു എം.ബി.എ മാനേജ്മെന്റിന്റെ സ്വഭാവമാണതിനു. ധൂർത്തടിക്കാൻ പണം, കൃത്യമായി തയ്യാറാക്കിയ അക്രമണപരമ്പരകൾ, യൂണിഫോം, ആധുനിക ആയുധങ്ങൾ, ഉന്നതങ്ങളിലുള പിടിപാട്, യൂണിവേഴ്സിറ്റി ബുദ്ധിജീവികളുടെ പിന്തുണ അങ്ങനെ പലതും.ഇന്ത്യയിലെ എൻ.ജി.ഒ/മനുഷ്യാവകാശ സംഘടനകൾക്ക് ഒരു അന്താരാഷ്ട്ര മതവുമായുള്ള ചാർച്ച പ്രത്യേകം ശ്രദ്ധിക്കേണ്ടതാണു. കേരളത്തിലെ ആദിവാസി സമരം നയിച്ച ഒരു നേതാവ് ദില്ലിയിൽ എത്തിയിലാൽ ഒരു മത മേലദ്ധ്യക്ഷന്റെ വസതിയിലാണു പാർപ്പ് എന്നത് പരസ്യമായ രഹസ്യം. പോരെ ഇത്തരം സംഘടനകളുടെ ഇരട്ടത്താപ്പറിയാൻ. സി.ആർ.നീലകണ്ഠനേപ്പോലുള്ളവർക്ക് അത്തരം മതങ്ങളുമായി ഇണങ്ങിച്ചേർന്ന് പ്രവർത്തിക്കാനും പ്രയാസമില്ല. ജനറ്റിക്കായിത്തന്നെ അത്തരം ഒരു മേക്കപ്പുണ്ട്. ഇന്ത്യയുടെ അന്തർധാര എവിടെ ചൂണ്ടിക്കാണിച്ചാലും അതിനെ ഹിന്ദു എന്ന പദം കൊണ്ട് വിശേഷിപ്പിച്ച് പാർശ്വവൽക്കരിക്കുക ഇത്തരക്കാരുടെ അടവാണ്. ഇന്ത്യയിൽ സെമ്മറ്റിക്ക് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആളുകൾ ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും തുടരുന്നവരെ വ്യവഹിക്കാൻ ഉദ്ദേശിച്ച് കുറിച്ച ഹിന്ദു എന്ന പദം എങ്ങനെ ഇത്ര അപകടരമായി?



Posted by കഷായക്കാരൻ to കാണാമറയത്ത് at June 4, 2010 6:05 PM

29. അരുണ്‍ കായംകുളം has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

കൊള്ളാം



Posted by അരുണ്‍ കായംകുളം to മിനി ചിത്രശാല 'photos' at June 04, 2010 6:03 PM

30. വാസുദേവ്‌ has left a new comment on your post "മൈ നെയിം ഈസ് ചെക്കി":

Its an amazing shot.
www.venalmazha.com



Posted by വാസുദേവ്‌ to ചിത്രപ്പെട്ടി at June 4, 2010 5:30 PM

31. മോഹനം has left a new comment on your post "എരിഞ്ഞെരിഞ്ഞ് പുകഞ്ഞൊഴുകി..!!":

പരിഷത്ത്...



Posted by മോഹനം to ഗുൽമോഹർ at June 4, 2010 5:53 PM

32. krish | കൃഷ് has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

nannaayiTTunt.



Posted by krish | കൃഷ് to മിനി ചിത്രശാല 'photos' at June 04, 2010 4:26 PM

33. രാജേഷ്‌ ചിത്തിര has left a new comment on your post "ഖഡ്‌ക്ക":

Good story; Gireesh



Posted by രാജേഷ്‌ ചിത്തിര to വര്‍ഷകാലം at June 4, 2010 4:09 AM

34. അപ്പു has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

ഗൂഗിള്‍ ട്രാന്‍സ്‌ലിടെറേഷന്‍ ഇത്തരം സാഹചര്യങ്ങളില്‍ ശരിയായി പ്രവര്‍ത്തിക്കാത്തത് ഉപയോഗിക്കുന്ന ബ്രൌസര്‍ അനുസരിച്ചാണ് എന്നാണു ഞാന്‍ ശ്രധിച്ചിട്ടുള്ള കാര്യം. മോസില്ലയോ ഇന്റര്‍നെറ്റ്‌ എക്സ്പ്ലോരരോ ഉപയോഗിച്ച് നോക്കൂ



Posted by അപ്പു to ആദ്യാക്ഷരി at 4 June 2010 14:51

35. NITHYAN has left a new comment on your post "നീതിദേവത മാനഭംഗം ചെയ്യപ്പെടുന്പോള്‍":

നീതിദേവത മാനഭംഗം ചെയ്യപ്പെടുന്പോള്‍



Posted by NITHYAN to നിത്യനിരീക്ഷണങ്ങള്‍ at June 04, 2010 4:17 PM

36. മോഹനം has left a new comment on your post "ഡാന്‍സിഗ്‌ ഗേള്‍":

ഡാന്‍സിഗ്‌ ഗേള്‍



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at June 4, 2010 5:01 AM

37. കുമാരന്‍ | kumaran has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

so nice...



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല 'photos' at June 04, 2010 5:08 PM

38. കെ.പി.സുകുമാരന്‍ has left a new comment on your post "അരുന്ധതി റോയീ, തീ കൊണ്ട് കളിക്കരുത്":

ഷാജി, അരുന്ധതി റോയ് മാവോയിസ്റ്റ് അല്ല. മാവോയിസത്തെ പറ്റി അത്ര കണ്ട് ചിന്തിച്ചിട്ടുണ്ടാകുമെന്നും പറയാന്‍ വയ്യ. ആദിവാസികളുടെയും ഗോത്രവര്‍ഗ്ഗക്കാരുടെയും പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനായി സമരം ചെയ്യുന്നു എന്ന പേരിലായിരിക്കണം അരുന്ധതി മാവോയിസ്റ്റുകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ടാവുക. അത് തന്നെയാണ് സി.ആര്‍ നീലകണ്ഠനെ പോലെയുള്ള ബുദ്ധിജീവികളും ചെയ്യുന്നത്. മാവോയിസ്റ്റുകള്‍ സായുധവിപ്ലവകാരികളാണ് , അവരുടെ ലക്ഷ്യം സായുധവിപ്ലവത്തിലൂടെ ഭരണകൂടം പിടിച്ചെടുക്കലാണ് എന്ന സത്യം അവര്‍ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നു. എന്നാല്‍ നമ്മെ സംബന്ധിച്ച് അരുന്ധതി റോയി മുതലായ ബുദ്ധിജീവികള്‍ അപകടകാരികള്‍ അല്ല.

ഇനി, മമത മാവോയിസ്റ്റുകളോട് ഇതേ നിലപാടാണ് എടുക്കുന്നത് എന്നാരാണ് പറഞ്ഞത്? മാര്‍ക്സിസ്റ്റുകാര്‍ അങ്ങനെ പറഞ്ഞു നടക്കുന്നുണ്ട്. എന്തെന്നാല്‍ ബംഗാളില്‍ മാര്‍ക്സിസ്റ്റുകാരെ മാവോയിസ്റ്റുകള്‍ കൊല്ലുന്നുണ്ട്. മാര്‍ക്സിസ്റ്റുകാരെ മുഖ്യശത്രു ആയിട്ടാണ് മാവോയിസ്റ്റുകള്‍ കാണുന്നത്. മാവോയിസ്റ്റുകള്‍ എന്നാല്‍ മൂത്ത മാര്‍ക്സിസ്റ്റുകളാണ്. മാര്‍ക്സിസവും ലെനിനിസവും മാവോയിസവുമാണ് മാവോയിസ്റ്റുകളുടെ സിദ്ധാന്തം. സി.പി.എമ്മിന്റേത് മാര്‍ക്സിസവും ലെനിനിസവും. രണ്ടിന്റെയും അന്തിമലക്ഷ്യം വിപ്ലവാനന്തര തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കുക എന്നതാണ്. നടക്കുമോ എന്നത് വേറെ കാര്യം. ഇത്കൊണ്ടാണ് മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും ഇരട്ട സഹോദരന്മാരാണ് എന്ന് മമത ബാനര്‍ജി പറയുന്നത്. ജനാധിപത്യപാര്‍ട്ടിയാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ്. അവര്‍ക്ക് ഇന്ത്യയോട് മാത്രമാണ് പ്രതിബദ്ധത. മാര്‍ക്സിസ്റ്റുകളുടെ വാക്കിലും എഴുത്തിലും വരികള്‍ക്കിടയില്‍ ചൈനാവിധേയത്വം കാണാം. മാര്‍ക്സിസ്റ്റ് ഏകാധിപത്യത്തെ ചെറുക്കുന്ന മമത മാവോയിസ്റ്റുകളോട് യോജിക്കുമോ? നുണപ്രചരണം കൊണ്ട് പുകമറ സൃഷ്ടിക്കുക എന്നത് മാര്‍ക്സിസ്റ്റ് രീതിയാണ്. മാര്‍ക്സിസ്റ്റുകളുടെ പ്രചാരവേലകളുടെ പൊള്ളത്തരം ബംഗാളികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.

മാര്‍ക്സിസ്റ്റുകള്‍ ഇപ്പോള്‍ നമ്മുടെ പട്ടാളക്കാരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നുണ്ട്. എന്നാല്‍ അവരെ സംബന്ധിച്ച് ഇവിടെ ഉള്ളതെല്ലാം പട്ടാളമായാലും കോടതിയായാലും ബൂര്‍ഷ്വയാണ്. ജനാധിപത്യത്തിന്റെ പൊയ്മുഖം അണിഞ്ഞുകൊണ്ട് അവര്‍ ജനാധിപത്യവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നമ്മെ സംബന്ധിച്ച് മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. വിപ്ലവം ഞങ്ങള്‍ നടത്തും എന്ന അവകാശത്തര്‍ക്കം മാത്രമേ അവര്‍ തമ്മിലുള്ളൂ. മറിച്ചാകണമെങ്കില്‍ സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സ് വിപ്ലവത്തെ തള്ളിപ്പറയുകയും പാര്‍ലമെന്ററി ഡെമോക്രസി സ്വീകരിക്കുകയും വേണം. അത്കൊണ്ട് ഇത്തരം നുണപ്രചാരണങ്ങളില്‍ വീണു പോകാതിരിക്കുക.

തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പല മലക്കം മറിച്ചിലുകളും നുണപ്രചരണങ്ങളും നമ്മള്‍ കാണുന്നതാണല്ലോ. ഇനി കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍ നോക്കിയാല്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍ മാവോയിസ്റ്റുകള്‍ ആണെന്ന് കാണാം. കാരണം അവര്‍ പാവങ്ങള്‍ക്ക് വേണ്ടി ത്യാഗോജ്ജ്വലമായി പോരാടുന്നു. ഇക്കാര്യം പറയാന്‍ ശ്രമിച്ചതിനാണ് മാര്‍ക്സിസ്റ്റുകള്‍ നീലകണ്ഠനെ ആക്രമിച്ചത്. മാര്‍ക്സിസ്റ്റുകള്‍ കപട കമ്മ്യൂണിസ്റ്റുകളാണ്. അത് അവരുടെ സമ്പാദ്യങ്ങളില്‍ നിന്ന് മനസ്സിലാവും.

നമ്മെ സംബന്ധിച്ച് സായുധവിപ്ലവത്തിലും തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യത്തിലും വിശ്വസിക്കാത്തത്കൊണ്ടാണ് മാവോയിസ്റ്റുകളെ എതിര്‍ക്കുന്നത്. അല്ലാതെ അവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയിക്കുന്നത്കൊണ്ടല്ല. നമ്മള്‍ അഹിംസയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നു. ലക്ഷ്യവും മാര്‍ഗ്ഗവും നല്ലതായിരിക്കണം എന്ന് കരുതുന്നു.



Posted by കെ.പി.സുകുമാരന്‍ to കമന്റ് ബോക്സ് at June 4, 2010 5:34 PM

39. A.FAISAL has left a new comment on your post "സവാരി":

ഒരു പെയിന്റിംഗ് പോലെ...മനോഹരം



Posted by A.FAISAL to OUT OF FOCUS at June 4, 2010 2:37 PM

40. കെ.പി.സുകുമാരന്‍ has left a new comment on your post "മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!":

ഒരു ലിങ്ക് ചുമ്മാ കിടക്കട്ടെ



Posted by കെ.പി.സുകുമാരന്‍ to കാണാമറയത്ത് at June 4, 2010 5:55 PM

41. A.FAISAL നിങ്ങളുടെ പോസ്റ്റ് "ഒരു പുലിയുടെ എയര്‍ ഷോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവനാണ് പുലി ..!!



A.FAISAL , വാലായ്മ........... ലേക്ക് 4.6.10 ന് പോസ്റ്റ് ചെയ്തത്

42. スタービーチ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

であい系の元祖はやっぱりスタービーチ!初めてであい系にチャレンジする娘も多いここならゲット率は最強



Posted by スタービーチ to ദൃഷ്ടിദോഷം at Friday, June 04, 2010

43. A.FAISAL has left a new comment on your post "മൈ നെയിം ഈസ് ചെക്കി":

എന്തായാലും 'ചെത്തി'



Posted by A.FAISAL to ചിത്രപ്പെട്ടി at June 4, 2010 5:15 PM

Reply via email to