1. |santhosh|സന്തോഷ്| has left a new comment on your post "മൈ നെയിം ഈസ് ചെക്കി":

തെറ്റി തെറ്റി..ഈ പടം തെറ്റി



Posted by |santhosh|സന്തോഷ്| to ചിത്രപ്പെട്ടി at June 4, 2010 2:50 PM

2. വരയും വരിയും : സിബു നൂറനാട് has left a new comment on your post "നീശന്‍":

നാടിന്‍റെ മണമുള്ള കഥ..പരിചയമുള്ള മുഖങ്ങള്‍..
കഥ ഇഷ്ട്ടമായി, പക്ഷെ നീട്ടം കൂടിയോ എന്നൊരു സംശയം..



Posted by വരയും വരിയും : സിബു നൂറനാട് to എന്റെ ഉപാസന || Ente Upasana at June 4, 2010 2:57:00 PM GMT+05:30

3. ഭ്രുഗോധരന്‍ has left a new comment on your post "പ്രായോജകര്‍":

chatti pottiyaalum pattiyudey gunam manasilaayi ente vallimma paranjapole



Posted by ഭ്രുഗോധരന്‍ to ശ്യാമം.. at 2:17 AM

4. മാറുന്ന മലയാളി has left a new comment on your post "മറ്റൊരു സിനിമാനടി കൂടി ദരിദ്രയായി..":

ഇതില്‍ കുഴപ്പവുമുണ്ട് എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ......സുഹൃത്തെന്തിനാ എഴുതാപ്പുറം വായിക്കുന്നത്.........എനിക്ക് മനസ്സില്‍ തോന്നിയത് പറയുന്നതിനെന്തെങ്കിലും കുഴപ്പമുണ്ടോ...?

"കാമറയും കഥാപാത്രവും ....... ഉദ്യോഗസ്ഥന്‍/ഗസ്ഥ വരെയുണ്ട്."

സംഗതി കൈവിട്ടുപോയോ....:)



Posted by മാറുന്ന മലയാളി to അതിക്രമങ്ങള്‍ at June 4, 2010 2:57 PM

5. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

ബോറില്ലാത്ത ഹാസ്യം , നന്നായി പറഞ്ഞു..ബിജിത്‌ ആശംസകള്‍ .



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ::ബ്രിജ്‌ വിഹാരം:: at 4 June 2010 14:26

6. വരയും വരിയും : സിബു നൂറനാട് has left a new comment on your post "കാത്തിരിപ്പ്":

പ്രതീക്ഷ അവശേഷിക്കുന്നുണ്ടല്ലോ..!!
വരികള്‍ കൊള്ളാം



Posted by വരയും വരിയും : സിബു നൂറനാട് to മര്യാദാമുക്ക് || Maryadamukke at June 4, 2010 3:03 PM

7. ഹേമാംബിക has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

അഹ കൊള്ളാല്ലോ. ഇത്രേം വല്യ അളാരുന്നു അല്ലെ ?
ഇനി ഞാനും സ്ഥിരമായി വരുന്നുണ്ട് .



Posted by ഹേമാംബിക to സ്വപ്നകവിതകള്‍ at 1:33 PM

8. പാം‌യു has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

ഇത് പ്രച്ഛന്നവേഷങ്ങളൂടെ കാലം.



Posted by പാം‌യു to സംവാദം at June 4, 2010 2:23 AM

9. junaith has left a new comment on your post "എരിഞ്ഞെരിഞ്ഞ് പുകഞ്ഞൊഴുകി..!!":

sachin...sachin...200 200



Posted by junaith to ഗുൽമോഹർ at June 4, 2010 4:00 PM

10. |santhosh|സന്തോഷ്| has left a new comment on your post "മറ്റൊരു സിനിമാനടി കൂടി ദരിദ്രയായി..":

ഹലോ സുഹൃത്തേ
ഇതിലെന്താണു കുഴപ്പം? ഇതിനുമാത്രം വിലപിക്കാന്‍ ഈ ചിത്രങ്ങളില്‍ എന്താണു കുഴപ്പം എന്നു മനസ്സിലാവുന്നില്ല. അതോ ഈ ചിത്രം കാണുമ്പോള്‍ ഉള്ള നിങ്ങളുടെ കഴപ്പോ? മലയാള സിനിമാ നടികളെല്ലാം നമ്മുടെ പെങ്ങന്മാരൊന്നുമല്ലല്ലോ ഇത്ര കണ്ണീരൊഴുക്കാന്‍? കാമറക്കു മുന്നില്‍ കഥാപാത്രത്തിന്റെ വേഷം കെട്ടൂന്ന ഇവരെ ഇത്ര പറയാന്‍ എന്താണാവോ ഇവിടെ സംഭവിച്ചത്??
കാമറയും കഥാപാത്രവും സിനിമയുമൊന്നുമില്ലെങ്കിലും കാശിനും പദവിക്കും വേണ്ടി തുണിയുരിയുകയും നമ്മുടെ സമൂഹത്തിലെ മറ്റുള്ളവരെക്കൂടി പറയുക. ആ സമൂഹത്തില്‍ അംഗനവാടി അദ്ധ്യാപകര്‍/പിക മുതല്‍ വൈസ് ചാന്‍സലര്‍ / സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍/ഗസ്ഥ വരെയുണ്ട്.



Posted by |santhosh|സന്തോഷ്| to അതിക്രമങ്ങള്‍ at June 4, 2010 2:48 PM

11. രാജേഷ്‌ ചിത്തിര has left a new comment on your post "അപ്പനിന്നും വന്നില്ല ...":

:))



Posted by രാജേഷ്‌ ചിത്തിര to OUT OF FOCUS at June 4, 2010 1:15 PM

12. നന്ദകുമാര്‍ has left a new comment on your post "സാമ്പിള്‍":

പൂരോം കഴിഞ്ഞു ഇരിങ്ങാലക്കുട ആറാട്ടും കഴിഞ്ഞു. ഇപ്പോഴാണോടാ സാമ്പിളും കൊണ്ടു വരണത്?



Posted by നന്ദകുമാര്‍ to പൈങ്ങോടന്‍സ് പടംസ് at June 4, 2010 9:13 AM

13. O.M.Ganesh Omanoor has left a new comment on your post "സാക്ഷി":

"ജീവിച്ചിരുന്നതിൻ തെളിവായ് ഒരു മൃദുതൂവൽ താഴെയിട്ടാൽ മതി "- ആർ. രാമചന്ദ്രൻ



Posted by O.M.Ganesh Omanoor to നാടുകാണി / Naadukaani at June 4, 2010 3:23 AM

14. ഒറ്റയാന്‍ നിങ്ങളുടെ പോസ്റ്റ് "വില്‍പന" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വര്‍ഷങ്ങള്‍ ക്കപ്പുറം ഭാരിച്ച കാശിനുകൂടെ വില്ക്കേണ്ടി വരിലെല.എന്നിലെ അവകാശങ്ങളെ പോലും നഷ്ടപെപടുത്തിക്കൊണ്ട്. പരുന്തിന്റെയും പുച്ചയുടെയും വായില്‍ നിന്നും തന്റെ കുഞ്ഞിനെ കാക്കുന്ന തള്ള ക്കോഴിയെ പോലെ, എന്നെ ഞാനാക്കിയ മാതാപിതാക്കള്‍ക്ക് എ ന്നെ നഷ്ട മായതു പോലെ ....
കൊള്ളാം



ഒറ്റയാന്‍ , THULIKA ലേക്ക് 2010, ജൂണ്‍ 4 3:28 am ന് പോസ്റ്റ് ചെയ്തത്

15. വഴിപോക്കന്‍ has left a new comment on your post "കൊട്ടേഷൻ":

ഒരു ഒന്നൊന്നര ക്ലൈമാക്സ് ആയി,
അലിയോടുള്ള പോലെ തന്നെ ഈ കഥക്ക് ഹംസക്കയോടും കടപ്പാടുണ്ട്
ഗൂഗിളില്‍ വന്നു ഒച്ച വച്ചു ഞങ്ങളെയൊക്കെ കൂട്ടി ഈ തകര്‍പ്പന്‍ കഥ കാട്ടിത്തന്നതിന്
താങ്ക്സ് അലി, ഇനിയും ഇത്തരം ഇടിവെട്ട് കഥകള്‍ പ്രതീക്ഷിക്കുന്നു...



Posted by വഴിപോക്കന്‍ to പ്രവാസഭൂമി at June 4, 2010 1:32 PM

16. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "പ്രായോജകര്‍":

ആശംസകള്‍



Posted by ഉമേഷ്‌ പിലിക്കൊട് to ശ്യാമം.. at 2:33 AM

17. കമ്പർ has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

മിഴിവുറ്റൊരു ചിത്രം.., വെൽഡൺ



Posted by കമ്പർ to മിനി ചിത്രശാല 'photos' at June 04, 2010 3:29 PM

18. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ജീവിതം ഒരു ഗുഡ്‌സ് ട്രെയിന്‍ ??":

ഗുഡ്സ് ട്രെയിനിന്‍റെ ഏറ്റവും പിന്നില്‍ പച്ച കൊടിയുമായി നില്‍ക്കുന്ന മനുഷ്യന്‍റെ കാര്യം ആലോചിച്ചിട്ടുണ്ടോ..?? മിണ്ടാനും പറയാനും ആരും ഇല്ലാതെ...



Posted by വരയും വരിയും : സിബു നൂറനാട് to മര്യാദാമുക്ക് || Maryadamukke at June 4, 2010 3:14 PM

19. കൂതറHashimܓ has left a new comment on your post "വഴിയാത്രക്കാർ":

മ്മ്..........



Posted by കൂതറHashimܓ to കൊച്ചനിയന്‍ at June 4, 2010 2:35 PM

20. Judson Arackal Koonammavu has left a new comment on your post "തൃണമൂലിന്റെ വിജയം മാവോയിസ്റ്റ്- കോണ്‍ഗ്രസ് പിന്തുണ...":

മഞപിതം ഉള്ളവനു എല്ലം മഞ.



Posted by Judson Arackal Koonammavu to ജാഗ്രത at June 4, 2010 2:48 PM

21. shajiqatar has left a new comment on your post "അരുന്ധതി റോയീ, തീ കൊണ്ട് കളിക്കരുത്":

സുകുമാരേട്ടാ ഇത് തന്നെയാണ് മമതയോടും പറയേണ്ടത് തീ കൊണ്ട് കളിക്കരുത്, ബംഗാളില്‍ മമതയും മാവോയിസ്റ്റ്‌ കളോട് ഏകദേശം ഇതേ നിലപാടാണ് എടുക്കുന്നത്.



Posted by shajiqatar to കമന്റ് ബോക്സ് at June 4, 2010 4:02 PM

22. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

snowf...
കഷണ്ടിക്കും അസൂയക്കും കാലം പ്രതിവിധി കാണാതിരിക്കില്ല. ( ചുമ്മ ... )



പാലക്കുഴി , പാലക്കുഴിയുടെ നേര് ലേക്ക് 2010, ജൂണ്‍ 4 2:42 am ന് പോസ്റ്റ് ചെയ്തത്

23. ദുശാസ്സനന്‍ has left a new comment on your post "ഒരു ഹോളിവുഡ് സിനിമയുടെ തിരക്കഥ - ബൈ അവറാന്‍":

ഹാ ഹാ ... അത് കൊള്ളാം..
മലയാളം തീമിന് ഇത് ശരിയാവില്ല. ഇത് ഹോളിവുഡ് ആക്ഷന്‍ സിനിമകളെ ഉദ്ദേശിച്ചു തന്നെ എഴുതിയതാ.
ഒന്ന് രണ്ടെണ്ണം വെറുതെ കണ്ടു നോക്ക്. അപ്പൊ അറിയാം ഇവന്‍മാരുടെ പരിപാടി. കണ്ടു കണ്ടു മടുത്തു.



Posted by ദുശാസ്സനന്‍ to ഋതു - കഥയുടെ വസന്തം at June 4, 2010 2:20 PM

24. ഒറ്റയാന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു പാവം പെണ്‍കുട്ടി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അവന്‍ യാത്രയായി എങ്കിലും അവന്റെ സ്നേഹം മരിക്കുന്നില്ലല്ലോ.....



ഒറ്റയാന്‍ , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 4 3:16 pm ന് പോസ്റ്റ് ചെയ്തത്

25. RAHUL ((((((())))))) രാഹുല്‍ has left a new comment on your post "ഒരു ചെറു പുഞ്ചിരി...":

എണ്റ്റെ വളരെ ചെറിയ പ്രായത്തില്‍ വളരെ പ്രിയപ്പെട്ട മുത്തഛനെ നഷ്ടപ്പെട്ടതാണ്‌...അദ്ദേഹത്തിണ്റ്റെ ചിതയ്ക്ക്‌ തീ കൊളുത്തേണ്ടിയും വന്നു...അതിനു ശേഷം ഒന്നും അങ്ങ്ട്‌ ശരിയായിട്ടില്ല... 'ഒരു ചെറുപുഞ്ചിരി' ഇഷ്ടപ്പെടാനും അതുതന്നെ കാരണം...വളരെ ഗഹനമായ ഒരു ആത്മ ബന്ധം വളരെ ലളിതമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞതാണ്‌ ആ സിനിമയുടെ വിജയം...മഹാനായ ഒടുവിലാനും വിശുദ്ധമായ പ്രക്രുതിയും അതിനെ ഒന്നാന്തരമാക്കി..ചില ഓര്‍മ്മകളും അതിണ്റ്റെ സ്നേഹവും ജീവിതത്തേക്കാള്‍ വലുതാണ്‌...നന്ദി....ആശംസകള്‍...



Posted by RAHUL ((((((())))))) രാഹുല്‍ to അയനം at June 4, 2010 2:25 PM

26. ജിവി/JiVi has left a new comment on your post "മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!":

ആദിവാസികള്‍ക്കും അധസ്ഥിതര്‍ക്കും അത്താണിയാകേണ്ടിയിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍
തങ്ങളെ നയിക്കുന്ന ബ്രാഹ്മണ്യത്തിന്റേയും സവണ്ണ സാംസ്ക്കാരികതായുടേയും ഭക്തന്മാരായി. കാരണക്കാരന്‍ ഇ എം എസ് എന്ന നമ്പൂതിരിയും. അല്ലേ ചിത്രകാരാ.

അങ്ങനെയെങ്കില്‍ കേരളത്തില്‍ ഇപ്പോഴത്തെ ആദിവാസി ദളിത് മുന്നേറ്റങ്ങളേയും ഹൈജാക്ക് ചെയ്യാന്‍ സവര്ണ്ണ ഏജന്റന്മാര്‍ രംഗത്തുണ്ട്. സി ആര്‍ നീലകണ്ഠന്‍ എന്ന നമ്പൂതിരിയും അങ്ങനെ പലരും. ആദ്യം അവറ്റകളെ തീണ്ടാപ്പാടകലെ നിര്തി സ്വത്വരാഷ്ട്രീയം കലര്പ്പില്ലാത്തതാക്ക്. അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്ക്ക് പറ്റിയപോലെ ദളിത് പ്രസ്താനങ്ങള്ക്കും പറ്റിപ്പോകും. ദളിതനും ആദിവാസിയും ബ്രാഹ്മണ്യത്തിന്റെ ദാസന്മാരായിപ്പോകും. ഈഴവരെപ്പോലെ. ഇന്ന് പിണറായിയും എം വി ഗോവിന്ദനും സംസാരിക്കുന്നതുപോലെ നാളെ സി കെ ജാനുവും ളാഹ ഗോപാലനും ഗീതാനന്ദനും സംസാരിക്കും. ഹൊ! എത്ര ഭീകരമായിരിക്കും അത്!



Posted by ജിവി/JiVi to കാണാമറയത്ത് at June 4, 2010 3:04 PM

27. അനില്‍@ബ്ലൊഗ് has left a new comment on your post "മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!":

വെറുതെ കിടന്ന് പിച്ചും പേയും പറയാതെ ചിത്രകാരാ .
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കുഴിച്ചുമൂടിയിട്ട് പിന്നെ ആരെയാണ് നിങ്ങള്‍ വളര്‍ത്താന്‍ പോകുന്നത് ?



Posted by അനില്‍@ബ്ലൊഗ് to കാണാമറയത്ത് at June 4, 2010 2:42 PM

28. purakkadan has left a new comment on your post "മിനുസം":

നന്നായിട്ടുണ്ട്‌



Posted by purakkadan to വിറകുമരം at June 4, 2010 2:24 AM

29. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രവീന രവീന്ദ്രൻ.....വായിച്ചതിനും അഭിപ്രായത്തിനും നന്ദി...

സിദ്ദീക്ക് തൊഴിയൂർ....വായിച്ചതിനും വിലയിരുത്തിയതിനും നന്ദി....കാണും തീർച്ച

അരുൺ...... ശരിയാണ് എന്തുണ്ടായാലും ഉറ്റവർ അടുത്തില്ലെങ്കിൽ പിന്നെ എന്ത്.. നന്ദി

കമ്പർ...... നല്ല വാക്കിനും എത്തിയതിനും നന്ദി..

snowf... നല്ല വാക്കുകൾ വലിയ പ്രചോദന മാകുന്നു...... വന്നതിനും വായിച്ചതിനും നന്ദി



പാലക്കുഴി , പാലക്കുഴിയുടെ നേര് ലേക്ക് 2010, ജൂണ്‍ 4 2:30 am ന് പോസ്റ്റ് ചെയ്തത്

30. സുധീര്‍ has left a new comment on your post "മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!":

ഈ മാവോഇസ്റ്റുകള്‍ക്കു ഏറ്റവും സപ്പോര്‍ട്ട് കൊടുക്കുന്നത് ഇവിടുതെ മത മൌലികവാദികള്‍ ആണു. പിന്നെ അവരുടെ മൂടു താങ്ങുന്ന ചില മനുഷ്യാവകാശന്മാരും .

കേരളത്തില്‍ സി പി എമ്മിനെ സവര്‍ണ്ണ പക്ഷം എന്നു മുദ്രകുത്താന്‍ കാരണം ദളിതനെ സി പി എമ്മില്‍ നിന്നും അകറ്റാന്‍ വേണ്ടിയാണു. ഇത് ജമാ അത്തും മാധ്യമവും ഇടതു പക്ഷത്തോടു ചേര്‍ന്നു നില്‍ക്കുമ്പോളും ചെയ്ത കാര്യങ്ങള്‍ തന്നെ ആണു. ചേര്‍ന്ന് നിന്നു ഊ...ക്കല്‍ ആയിരുന്നു ലക്ഷ്യം.

കമ്യൂണിസ്റ്റ് പാര്‍ട്ടി അധ്സ്ഥിതനു വേണ്ടി ചോര നീരാക്കിയതിന്റെ നൂറായിരത്തിലൊന്നു പോലും ചെയ്യാത്ത മൌദൂദിയന്മാര്‍ ഇടതു പക്ഷം ചമയുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

സ്വന്തം ഐഡിയ നടപ്പാക്കണമെങ്കില്‍ ഒറ്റയ്ക്കു പറ്റില്ല. അപ്പോള്‍ പിന്നെ സമൂഹത്തില്‍ വിദ്വെഷം ഉണ്ടാക്കി ദളിതനെ കൂട്ടു പിടിക്കുക. അതിനു കേരളത്തിലെ പ്രതിബന്ധം മാര്‍ക്സിസ്റ്റു പാര്‍ട്ടിയും . കാരണം കേരളത്തിലെ ദളിതരില്‍ ഭൂരി ഭാഗവും ഇന്നുമ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം ആണല്ലൊ.

ഇതിനാണു മൌദൂദിയന്മാരും പിന്നെ മറ്റെ മനുഷ്യാവകാശ ഫ്രന്‍ഡന്മാരും വര്‍ക്കല പോലുള്ള സംഭവങ്ങളില്‍ കണ്ണീരു വാര്‍ത്തത്. അല്ലാതെ ദളിതനെ ഉദ്ധരിക്കാനൊന്നുമല്ല.

മാര്‍ക്സ്സിറ്റ് പാര്‍ട്ടി സത്യം തിരിച്ചറിഞ്ഞു ,ജമ അത്തിയന്‍ മാര്‍ കൂടെ നിന്നു ഊ.... ക്കാനാണു ശ്രമിക്കുന്നതെന്ന്. അത്രേ ഉള്ളൂ.



Posted by സുധീര്‍ to കാണാമറയത്ത് at June 4, 2010 3:32 PM

31. Abinu has left a new comment on your post "ആത്മഹത്യാ മുനമ്പ്":

എന്തോ ഒരു ഇഷ്ടം തോന്നി ............ചിലപ്പോള്‍ വെറുതെ ആയിരിക്കും



Posted by Abinu to *നൈദാഘം at 6/04/2010

32. Suhruth has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

ഷിബുചേട്ടാ എനിക്ക് പ്രൊഫൈലില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല.. ഗൂഗിള്‍ ട്രാന്‍സ്ലിട്രേഷന്‍ ആണ് ഉപയോഗിക്കുന്നത്. ബ്ലോഗ്‌ പോസ്റ്റിങ്ങ്‌ പ്രശ്നമില്ല. എഡിറ്റ്‌ പേജില്‍ മലയാളം കിട്ടുന്നില്ല...



Posted by Suhruth to ആദ്യാക്ഷരി at 4 June 2010 13:53

33. Pranavam Ravikumar has left a new comment on your post "പി.എ.അനിഷ്":

Adunikalokathoru Adyanubhavam....



Posted by Pranavam Ravikumar to പുതുകവിത at June 4, 2010 2:30 AM

34. ജനശബ്ദം has left a new comment on your post "വര്‍ഗ്ഗിയവാദവും മതതിവ്രവാദവും ഭികരാക്രമാണങളെയും സഹ...":

വര്‍ഗ്ഗിയവാദവും മതതിവ്രവാദവും ഭികരാക്രമാണങളെയും സഹായിക്കുന്നവര്‍ക്കെതിരെ ഐക്യനിര ഊട്ടിഉറപ്പിക്കുക


വര്‍ഗ്ഗിയവാദവും മതതിവ്രവാദവും ഭികരാക്രമാണങളെയും ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവര്‍ക്കെതിരെ ഐക്യനിര ഊട്ടിഉറപ്പിക്കുക.

നമ്മുടെ നാട്ടില്‍ ക്രിസ്ത്യന്‍ -മുസ്ലിം വര്‍ഗ്ഗിയ വാളരുന്നതായി മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഈ കഴിഞ്ഞ ദിവസമാണു പ്രസ്താവിച്ചത്. ഇത് തടയാന്‍ കഴിയുന്നില്ലായെന്നും കോണ്‍ഗ്രസ്സും അവരോടോപ്പമുള്ളവരുമാണു വര്‍ഗ്ഗിയത വളര്‍ത്താന്‍ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഈ പ്രസ്താവന സത്യവും ഇന്നിന്റെ യാഥാര്‍ത്ഥ്യവുമാണെന്നും ഏവര്‍ക്കും അറിയുന്ന കാര്യമാണു..

കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ പള്ളികള്‍തോറും ഇടയലേഖനം വായിക്കുകയും ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കുന്നവരെ അടര്‍ത്തി മാറ്റി യു ഡി എഫിന്റെ കൂടെ നിര്‍ത്താന്‍ പള്ളി മേധാവികള്‍ ഇടപെടുകയും ചെയ്യുന്നത് ജനാധിപത്യാവിരുദ്ധവും വര്‍ഗ്ഗിയത വളര്‍ത്തുന്നതുമാണു‍.

കേരളത്തില്‍ നിന്ന് നിരവധി ചെറുപ്പക്കാരെ പലതും പറഞ്ഞ് മോഹിപ്പിച്ച് പാക്കിസ്ഥാനില്‍ കൊണ്ടുപോയി തീവ്രവാദപരിശീലനം നല്‍കി കേരളത്തില്‍ വര്‍ഗ്ഗിയ കലാപവും ഭീകരപ്രവര്‍ത്തനവും നടത്തുന്നതിന്നെ ചെറുക്കാനോ അപലപിക്കാനോ തയ്യാറാകാത്തവരാണു അച്ചുതാനന്ദന്റെ പ്രസ്താവനക്കെതിരെ കൊടുവാളെടുത്ത് രംഗത്ത് വന്നിരിക്കുന്നത്..വര്‍ഗ്ഗിയത വര്‍ത്താനും ഭീകരപ്രവര്‍ത്തനം നടത്താനും മൗനാനുവാദവും പ്രേരണയും നല്‍കുന്നവര്‍ ഏത് ഇസത്തിന്റെ പേരിലായാലും കേരളത്തില്‍ അനുവദിക്കില്ലായെന്ന ഉറ‍ച്ച പ്രഖ്യാപനമാണു ഇടതുപക്ഷത്തിന്റെത്

വര്‍ഗ്ഗിയതയും ഭീകരതയും വളര്‍ത്തുന്നതില്‍ എന്നും മുന്നില്‍ നിന്നിട്ടുള്ളതും ഇന്നും മുന്നില്‍ നില്‍ക്കുന്നതുംഹിന്ദു വര്‍ഗ്ഗിയ സംഘടനകളായ സംഘപരിവാറും അര്‍ എസ് എസും തന്നെയാണു . ഗുജറാത്തും, ഒറിസ്സയും ഹൈദരബാദും തുടങി ഇന്ത്യയില്‍ ഇന്നുവരെ നടന്നിട്ടുള്ള എല്ലാവിധ വര്‍ഗ്ഗിയകലാപത്തീന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇവര്‍ തന്നെയാണു.മാലഗോവ്.നാന്ദേഡീയ ,മക്ക മസ്ജിദ് തുടങിയ ബീകര അക്രമണങളിലും സ്പോടനങളിലും സംഘപരിവാറിന്റെയും അര്‍ എസ് എസിന്റെയും പങ്ക് തെളിഞ്ഞതാണു.

എന്നാല്‍ കേരളത്തിലെ മതന്യൂനപക്ഷങളും കോണ്‍ഗ്രസ്സും ഇവരോട് മ്രതുസമീപനമഅണു സ്വീകരിക്കുന്നത്.പലസ്ഥലങളിലും ഇവരുമായി തിരെഞ്ഞെടൂപ്പ് സഖ്യത്തിന്നു പോലും ഇവര്‍ മുതിര്‍ന്നിട്ടുണ്ട് ഇന്നും തുടരുന്നു.

വര്‍ഗ്ഗിയവാദവും മതതിവ്രവാദവും ഭികരാക്രമാണങളെയും ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന സംഘടനകളെയും യു ഡി എഫിനെയും കേരളത്തിലെ ജനങള്‍ നിലംതൊടൂവിക്കില്ല. സ്വരജീവിതവും സമാധാനവും ആഗ്രഹിക്കുന്നവര്‍ വര്‍ഗ്ഗിയവാദവും മതതിവ്രവാദവും ഭികരാക്രമാണങളെയും ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവരുടെ തനി നിറം മനസ്സിലാക്കണം.



Posted by ജനശബ്ദം to ജനശബ്ദം at June 4, 2010 3:01 AM

35. Vayady has left a new comment on your post "പ്രായോജകര്‍":

ഉപഭോഗസംസ്‌ക്കാരത്തിന്റെ ചതിക്കുഴിയില്‍‌ നമ്മള്‍‌ മലയാളികളും വീണുകഴിഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക്, പൊള്ളയായ വാക്കുകള്‍ കുത്തിനിറച്ച കാര്‍ഡുകള്‍ സമ്മാനിച്ചും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങികൊടുത്തും നമുക്ക് പ്രണയം വിലയ്‌ക്കുവാങ്ങാം.



Posted by Vayady to ശ്യാമം.. at 3:33 AM

36. ചേച്ചിപ്പെണ്ണ് has left a new comment on your post "ബൂലോകം കവിതാമയം":

Raveenaye nerathe vayichittund ...
bakki ullavare parichaypeduthiyathinu nandi sree ..



Posted by ചേച്ചിപ്പെണ്ണ് to ബ്ലോഗുലകം at June 4, 2010 3:50 PM

37. RAHUL ((((((())))))) രാഹുല്‍ has left a new comment on your post "ഒരു ചെറു പുഞ്ചിരി...":

എണ്റ്റെ വളരെ ചെറിയ പ്രായത്തില്‍ വളരെ പ്രിയപ്പെട്ട മുത്തഛനെ നഷ്ടപ്പെട്ടതാണ്‌...അദ്ദേഹത്തിണ്റ്റെ ചിതയ്ക്ക്‌ തീ കൊളുത്തേണ്ടിയും വന്നു...അതിനു ശേഷം ഒന്നും അങ്ങ്ട്‌ ശരിയായിട്ടില്ല... 'ഒരു ചെറുപുഞ്ചിരി' ഇഷ്ടപ്പെടാനും അതുതന്നെ കാരണം...വളരെ ഗഹനമായ ഒരു ആത്മ ബന്ധം വളരെ ലളിതമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞതാണ്‌ ആ സിനിമയുടെ വിജയം...മഹാനായ ഒടുവിലാനും വിശുദ്ധമായ പ്രക്രുതിയും അതിനെ ഒന്നാന്തരമാക്കി..ചില ഓര്‍മ്മകളും അതിണ്റ്റെ സ്നേഹവും ജീവിതത്തേക്കാള്‍ വലുതാണ്‌...നന്ദി....ആശംസകള്‍...



Posted by RAHUL ((((((())))))) രാഹുല്‍ to അയനം at June 4, 2010 2:25 PM

38. നെട്ടൂരാന്‍ has left a new comment on your post "മോഡിയുമായി വേദി പങ്കിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റി...":

നിസ്സഹായാ... എനിക്കറിയാന് മേലാഞ്ഞിട്ട്‌ ചോദിക്കുവാ... സത്യം പറ. താന്‍ ആരുവാ? തടിയണ്റവിട നസീരിനുപകരമ് വന്ന ലാഷ്കര്‍ കമാന്‍ഡര്‍? ഐ എസ് ഐ ഏജണ്ട്? അല്‍ ഖൈദ ഭീകരന്‍?
ഹിന്ദുക്കളെ ഥാറതിക്കാനുമ് മുസ്ലീങ്ങള്‍ ചെയ്യുന്ന എല്ലാ തന്തയില്ലാത്തരങ്ങളും ന്യായീകരിക്കാനും കാണിക്കുന്ന ശുഷ്കാന്തി കണ്ടു ചോദിച്ചു പോയതാ...
ഹിന്ദു എപ്പോഴാ മറ്റു രാജ്യങ്ങളെ ആക്രമിക്കാനും അവിടെ വാര്‍ഗീയത വളര്‍ത്താനും പോയത്‌? എല്ലാ അവന്മാരും ഇങ്ങോട്ടല്ലേ വന്നത്‌? അവരുടെ രീതിയോ? വീട്ടില്‍ കെറി വന്നു തന്തയ്ക്ക് വിളിക്കുക. സാഹികെട്ടപ്പോഴൊക്കെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്‌. ബാബരി മസ്ജിദും ഗുജറാതുമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്.
ഞാന്‍ ഒരു ഹിന്ദുവാണ്. ഐക്യം ഇല്ലായ്മയാണ് ഞങ്ങളുടെ പ്രശ്നം. കാര്യങ്ങള്‍ ഈ രീതിയില്‍ പോയാല്‍ നിങ്ങള്‍ തന്നെ അതു പരിഹരിച്ചു തരും. അന്ന് പക്ഷേ പ്രതികരണം ഇങ്ങനെ ആയിരിക്കില്ല. ഒരു പള്ളി പൊളിക്കലിലൊ തീവേപ്പിലോ തീര്‍ണ്നെന്ന് വരില്ല. അധിനിവേശക്കാരുടെ അന്ത്യം കണ്ടിട്ടേ അടങ്ങൂ... ഭാരതത്തിന്റെ ചരിത്രം അതാണ്.



Posted by നെട്ടൂരാന്‍ to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at June 04, 2010 1:25 PM

39. RAHUL ((((((())))))) രാഹുല്‍ has left a new comment on your post "ഒരു ചെറു പുഞ്ചിരി...":

എണ്റ്റെ വളരെ ചെറിയ പ്രായത്തില്‍ വളരെ പ്രിയപ്പെട്ട മുത്തഛനെ നഷ്ടപ്പെട്ടതാണ്‌...അദ്ദേഹത്തിണ്റ്റെ ചിതയ്ക്ക്‌ തീ കൊളുത്തേണ്ടിയും വന്നു...അതിനു ശേഷം ഒന്നും അങ്ങ്ട്‌ ശരിയായിട്ടില്ല... 'ഒരു ചെറുപുഞ്ചിരി' ഇഷ്ടപ്പെടാനും അതുതന്നെ കാരണം...വളരെ ഗഹനമായ ഒരു ആത്മ ബന്ധം വളരെ ലളിതമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞതാണ്‌ ആ സിനിമയുടെ വിജയം...മഹാനായ ഒടുവിലാനും വിശുദ്ധമായ പ്രക്രുതിയും അതിനെ ഒന്നാന്തരമാക്കി..ചില ഓര്‍മ്മകളും അതിണ്റ്റെ സ്നേഹവും ജീവിതത്തേക്കാള്‍ വലുതാണ്‌...നന്ദി....ആശംസകള്‍...



Posted by RAHUL ((((((())))))) രാഹുല്‍ to അയനം at June 4, 2010 2:25 PM

Reply via email to