1. Manoraj has left a new comment on your post "മാത് സ് ബ്ലോഗ്‌":

ഇത് നന്നായി



Posted by Manoraj to നമ്മുടെ ബൂലോകം at June 4, 2010 9:05 PM

2. krishnakumar513 has left a new comment on your post "പുത്തൻ തലമുറ കമ്പ്യൂട്ടറുകൾ.":

പുതിയ അറിവുകൾക്ക് നന്ദി.



Posted by krishnakumar513 to അടിവരകൾ at June 4, 2010 7:38 PM

3. ഉപാസന || Upasana has left a new comment on your post "മില്ല്യൻ ഡോളർ ചിരി":

പടിപ്പുരാ

പേരുകള്‍ മാറ്റിയാല്‍ പല സംഘത്തിലും സംഭാവ്യമാണ്. എത്രയെത്ര...
രസിച്ചു
:-)
ഉപാസന



Posted by ഉപാസന || Upasana to പടിപ്പുര at June 04, 2010 8:36 PM

4. SERIN ABRAHAM CHACKO / സെറിന്‍ എബ്രഹാം ചാക്കോ has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

ഒടുവില്‍ അവള്‍ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:
"ഹേയ്, ഇന്ന് ആ ഡ്രസ്സില്‍ കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"
<<<<<<
ഇനി മേലാൽ അവളുടെ ഡ്രസ്സിൽ മാത്രം നോക്കരുതെ............>>>>>
ഞാൻ ഒരു തുടക്കക്കാരൻ ആണെ ഒന്നു പരിഗണിക്കണെ
ഞാൻ ഇവിടെയുണ്ട്‌.അവിവേകം ആണെങ്കിൽ ക്ഷമിക്കുക........
http://serintekinavukal.blogspot.com



Posted by SERIN ABRAHAM CHACKO / സെറിന്‍ എബ്രഹാം ചാക്കോ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 4, 2010 8:19 PM

5. SHAFI TANUR has left a new comment on your post "എന്തിനോടാണ്‌ സോളിഡാരിറ്റി":

സുഹൃത്ത് രാജീവ്‌ ,
ജമാഅത്തിന്റെ എറണാകുളം സമ്മേളനത്തില്‍ രാഷ്ടീയ പാര്‍ട്ടി രൂപീകരണ പ്രഖ്യാപനം ഉണ്ടായില്ല എന്നല്ല ഞാന്‍ പറഞ്ഞത് , എന്നാല്‍ അതിനു വേണ്ടി കേരളത്തിലെ ജമാഅത്തെ ഇസ്ലാമി ധൃതി പിടിച്ചു സംഘടിപ്പിച്ച സമ്മേളനമായിരുന്നു എന്ന താങ്കളുടെ
വാദത്തെയാണ് ഞാന്‍ എതിര്‍ത്തത് . ജമാഅത്തെ ഇസ്ലാമിയുടെ ദേശീയ കാരവന്റെ സമാപന സമ്മേളനമായിരുന്നു എറണാകുളത്തെത് . ദേശീയ കാരവന്‍ സംബന്ധിച്ച് ന്യൂ ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തിലും പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായിരുന്നു . അതിന്റെ തുടര്‍ച്ചയായിരുന്നു എറണാകുളത്തെ പ്രഖ്യാപനവും. കേരള ഘടകത്തിന്റെ പ്രത്യേക താല്പര്യ പ്രകാരം ആയിരുന്നില്ല.
ജമാഅത് അതിന്റെ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് . വളരെ കരുതലോടെ മാത്രമേ തെരഞ്ഞെടുപ്പില് രാഷ്രീയത്തിലേക്ക് പ്രവേശിക്കാവൂ എന്നാണ് അതിന്റെ സുചിന്തിതമായ നിലപാട് . എല്ലാ മത -രാഷ്ട്രീയ സംഘടനകളുമായും ജമാഅത്ത് ആശയവിനിമയം നടത്തിക്കൊണ്ടുവരികയാണ് എന്ന് അതിന്റെ നേതാക്കള്‍ വ്യക്തമാക്കിയിട്ടുമുണ്ട് .
പിന്നെ താങ്കളെ പോലുള്ളവര്‍ ജമാഅത് -നേയും സോളിഡാരിറ്റി യെയും പുറത്തു നിന്ന് വിലയിരുത്താതെ ,അതിനെ കുറിച്ച് അടുത്തറിയാന്‍ മുന്നോട്ടു വരണമെന്ന് അഭ്യര്തിക്കുകയാണ് . കാരണം താങ്കള്‍ക്കും നമുക്കും യോജിക്കാവുന്ന ഒരുപാടു മേഖലകള്‍ അവിടെ കാണാന്‍ കഴിയുമെന്ന് നിഷ്പക്ഷമായി പറയാന്‍ സാധിക്കുന്നതാണ് .
സസ്നേഹം ഷാഫി താനൂര്‍



Posted by SHAFI TANUR to rajeevcoup at June 4, 2010 8:34 PM

6. ജനശക്തി has left a new comment on your post "മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!":

രാഷ്ട്രീയമായി മാവോയിസ്റ്റുകളെ തുറന്നുകാട്ടിയും മാവോയിസ്റ്റുകള്‍ക്ക് വേരോട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ആഗോളവല്‍ക്കാരണ-സാമ്രാജ്യ വിധേയ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തിയും ഈ വിപത്തിനെ നേരിടേണ്ടതുണ്ട് എന്ന് സി.പി.എം എല്ലായ്പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ആഗോളവല്‍ക്കരണ-സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെയും അതിനു ചൂട്ടുപിടിക്കുന്ന കക്ഷികള്‍ക്കെതിരെയും ചിത്രകാരനൊന്നും പറയാനില്ലാത്തത് കാര്യങ്ങള്‍ അറിയാത്തതിനാലോ? കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനു ശേഷം മാത്രം മാവോയിസ്റ്റുകളാല്‍ കൊല ചെയ്യപ്പെട്ട സി.പി.എം സഖാക്കളുടെ എണ്ണം 200 വരും. മാവോയിസ്റ്റുകള്‍ ബംഗാളിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതെങ്ങിനെ എന്ന് സീതാറാം യെച്ചൂരി ഇവിടെ വിശദീകരിക്കുന്നുണ്ട്. 62 വര്‍ഷത്തില്‍ 50 വര്‍ഷവും ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിനു ഇവിടത്തെ ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇല്ലാത്ത ഉത്തരവാദിത്വം ഇടതുപക്ഷത്തിന്റെ തലമണ്ടക്കിടുന്ന ബുദ്ധി കൊള്ളാം. ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളും, കോണ്‍ഗ്രസും, ത്രിണമൂലും, മാവോയിസ്റ്റുകളും സംഘപരിവാറും , എസ്.യു.സി.ഐയും എന്‍.ജി.ഒകളുമൊക്കെ ഇടതു പക്ഷത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതും മറക്കരുത്.



Posted by ജനശക്തി to കാണാമറയത്ത് at June 4, 2010 9:42 PM

7. എന്‍.ബി.സുരേഷ് നിങ്ങളുടെ പോസ്റ്റ് "ഗാന്ധർവ്വമോക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോ ഒന്നു രണ്ടുപേരുടെ അഭിപ്രായങ്ങൾ എനിക്ക് യുക്തമായി തോന്നി. നീന ശബരീഷ് പറഞ്ഞപോലെ മരണവും ദുരന്തവും മനോയുടെ കഥയിൽ നിരന്തരം വരുന്നു. അതൊരു പ്രശ്നമല്ല. ഒക്കെയും ഫ്ലാഷ്ബാക്കിന്റെ രൂപത്തിൽ ഓർമ്മയുടെ രൂപത്തിലാവുമ്പോൾ ചെടിപ്പുണ്ടാക്കും.
കമ്പർ പറഞ്ഞപോലെ ഒന്നുകൂടി ചുരുക്കാമായിരുന്നു.
മൈത്രേയിയുടെ അഭിപ്രായവും ശ്രദ്ധേയം.

ഒരാളെ അയാളുമായി ബന്ധമുള്ള ആളുകൾ മരണശേഷം ഓർക്കുകയാണല്ലോ.

എനിക്ക് കുറച്ച് അതിവിശദീകരണം തോന്നി.
മൌനം കൊണ്ടു പൂരിപ്പിക്കേണ്ടതിനെ അങ്ങനെ തന്നെ ട്രീറ്റ് ചെയ്യണം.

കഥാനായകൻ ഇതിൽ വരുന്നേയില്ല. അതൊരു നല്ല കഥ പറച്ചിൽ രീതി ആണ് ടി.വി.ചന്ദ്രന്റെ കഥാവശേഷൻ എന്ന സിനിമയിൽ ഈ റ്റെക്നിക് ഉപയോഗിച്ചിട്ടുണ്ട്.

ഖലിൽ ജിബ്രാന്റെ മനുഷ്യപുത്രനായ യേശു എന്ന കൃതിയിൽ യേശുവിനെ അദ്ദേഹത്തിനോടടുപ്പമുണ്ടായിരുന്ന ആ‍ളുകൾ ഓർക്കുന്നുണ്ട്.

പക്ഷെ ഇവിടെ കഥാനായകന്റെ ജീവചരിത്രം ഉൾക്കൊള്ളിക്കാൻ ഒരു ശ്രമം നടത്തിയ പോലുണ്ട്. അത് ഉള്ളിൽ ഒരു യഥാർത്ഥ സംഭവം കിടക്കുന്നതു കൊണ്ടാണ്.

ജൈവികമായ ഒരു കൂടിച്ചേരൽ സംഭവിച്ചില്ല.
സംഭാഷണങ്ങളിലും വിവരണങ്ങളിലും മിതത്വം പാലിക്കേണ്ടതുണ്ട്. അനുഭവത്തെ കഥയാക്കി മാറ്റുമ്പോൽ നമ്മൾ കരുതിയിരിക്കണം.

തൊക്കെ പറഞ്ഞത് കഥ ഇതിലും തീവ്രമാക്കാമായിരുന്നു എന്നു തോന്നിയതിനാലാണ്.

പിന്നെ നാടകത്തെ സംബന്ധിച്ച് ഒരു നോവൽ തന്നെ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അഷ്ടമൂർത്തിയുടെ റിഹേഴ്സൽക്യാമ്പ്.

മനോ കഥയെ ഗൌരവമായി എടുക്കൂ. ഭാവുകങ്ങൾ.



എന്‍.ബി.സുരേഷ് , തേജസ്‌ ലേക്ക് 2010, ജൂണ്‍ 4 9:48 pm ന് പോസ്റ്റ് ചെയ്തത്

8. Gabriel has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

Manu Bhayya,

When can we expect your next blog?



Posted by Gabriel to ::ബ്രിജ്‌ വിഹാരം:: at 4 June 2010 20:30

9. ($n...@ll) has left a new comment on your post "ഒറ്റക്കണ്ണിലെ ത്രി ഡയമെന്‍ഷന്‍":

കണ്ണുകള്‍ കുത്തിപ്പോട്ടിച്ചാ.. അയ്യോ, ഈ ലോകം എങ്ങനെയാ കാണുന്നെ?



Posted by ($n...@ll) to സിപി at 4 June 2010 7:52 PM

10. keladi has left a new comment on your post "ലങ്കോട്ടിമുക്ക്":

Kumaarettante kadhakalilokke thuni oorunnadoru nithya sambhavamaanallo!!!!



Posted by keladi to കുമാര സംഭവങ്ങള്‍ at June 4, 2010 9:22 PM

11. ഉമ്മുഅമ്മാർ has left a new comment on your post "സാന്ത്വനപ്പച്ച....":

ഒരു ഗ്രാമവും അവിടുത്തെ അവിടുത്തെ ബിംബവും ഭഗവതിയും എല്ലാം നിഴലിച്ചു കാണുന്നു... ഭഗ്സാന്ദ്രമീ വരികൾ..



Posted by ഉമ്മുഅമ്മാർ to കാവ്യതളിരുകള്‍ at 4 June 2010 21:04

12. റിസ് ™ has left a new comment on your post "കരയുന്ന പെണ്ണുങ്ങള്‍":

ഒന്നൊന്നര അലക്ക്!
വേര്‍ഡ് വെരിഫിക്കേഷന്‍ ഇപ്പഴും ഉണ്ടോ? :)



Posted by റിസ് ™ to അച്ചാര്‍ at June 4, 2010 7:58 AM

13. ജനശക്തി has left a new comment on your post "മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!":

അരുന്ധതി റോയിയെ പെണ്ണെന്നും മറ്റും സംബോധന ചെയ്ത് പരിഹസിക്കുന്ന കെ.പി.സുകുമാരന്റെ തരം താണ നിലപാടിനോട് ശക്തമായി പ്രതിഷേധിക്കുന്നു. അവരോട് വിയോജിക്കേണ്ടത് അവരുടെ നിലപാടുകളിലെ ശരിയില്ലായ്മ തുറന്നു കാട്ടിക്കൊണ്ടാകട്ടെ.



Posted by ജനശക്തി to കാണാമറയത്ത് at June 4, 2010 9:47 PM

14. Vayady has left a new comment on your post "കാലത്തിണ്റ്റെ അറ്റം തേടി":

"കൂകൂ..കൂകൂ....തീവണ്ടി..കൂകിപ്പായും തീവണ്ടി" ഈ ഫോട്ടോ കണ്ടപ്പോള്‍ ഓര്‍മ്മ വന്നതിതാണ്‌. :)



Posted by Vayady to നിഴല്‍ ചിത്രങ്ങള്‍ at 8:01 AM

15. ശ്രീ has left a new comment on your post "ബൂലോകം കവിതാമയം":

മനോരാജ് മാഷ് പറഞ്ഞതു പോലെ കോയ്മി കവിതകള്‍ പരിചയമുണ്ടായിരുന്നില്ല. മറ്റു രണ്ടു പേരുടെയും കവിതകള്‍ വായിയ്ക്കാറുണ്ട്



Posted by ശ്രീ to ബ്ലോഗുലകം at June 4, 2010 9:27 PM

16. പള്ളിക്കരയില്‍ has left a new comment on your post "സഖി (റീ പോസ്റ്റ്‌)":

നാലു കണ്ണുകളില്‍ കണ്ണുനീരിന്റെ നനവില്ലാതെപോയത് അവയില്‍ ജീവചൈതന്യം തന്നെ ഇല്ലാത്തതുകൊണ്ടാവണം. അതും ഒരു കണക്കില്‍ നന്നായി...

കുഞ്ഞുകഥയിലൂടെ ഒരുപാട്‌ കാര്യങ്ങള്‍ ധ്വനിപ്പിക്കാന്‍ കഴിഞ്ഞു.
ആശംസകള്‍



Posted by പള്ളിക്കരയില്‍ to തണല്‍ at 4/6/10 6:50 PM

17. കണ്ണനുണ്ണി has left a new comment on your post "അത്യാഹിതം":

ഒരു ചെറിയ സസ്പെന്‍സ് അവസാനം വരെ നില നിര്‍ത്തി...



Posted by കണ്ണനുണ്ണി to കൊച്ചേട്ടനും കൂട്ടരും at June 04, 2010

18. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 8":

കൃഷ്ണകുമാര്‍,
നന്ദി, വായനയ്ക്കും, അഭിപ്രായത്തിനും.

കണ്ണനുണ്ണി.
മലയാളിയോ? നോ വേ! എങ്കിലിതു എത്രയോപെട്ടെന്നു പിളര്‍ന്നു രണ്ടു ജീവന്‍ ആയേനെ! അന്ത്യമൊട്ടു ഉണ്ടാവുകയും ഇല്ല.

ജ്യോ,
താങ്ക്സ്!

നീരുഭായി,
ഒരു കഥാ സമഹാരം കയ്യിലുണ്ട് വേണോ? രണ്ടിലധികം കോപ്പിയുമുണ്ട്! (ഓര്‍മ്മയുണ്ടല്ലോ അല്ലേ? ഹി ഹി )



Posted by സജി to നമ്മുടെ ബൂലോകം at June 4, 2010 9:28 PM

19. സുശീല്‍ കുമാര്‍ പി പി has left a new comment on your post "ഇസ്ലാം =സമാധാനം !!!!!!!":

നിന്റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരിക്കുന്ന സന്ദര്‍ഭം (ഓര്‍ക്കുക) ഞാന്‍ നിങ്ങളുടേ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്കുമീതെ നിങ്ങള്‍ വെട്ടികൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക. (ഖുര്‍ ആന്‍ 8-12)

അവര്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും എതിര്‍ത്തുനിന്നതിന്റെ ഫലമെത്രേ അത്. വല്ലവനും അല്ലാഹിവെയും അവന്റെ ദൂതനെയും എതിര്‍ക്കുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌. (8-13)

അതാ അതു നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. സത്യനിഷേധികള്‍ക്കുതന്നെയാണ്‌ നരക ശിക്ഷ എന്നു(മനസ്സിലാക്കുകയും ചെയ്യുക) (8-14)

സഞ്ചാരി മനസ്സിരുത്തി വായിക്കാന്‍ പറഞ്ഞ പുത്തകം മുന്നില്‍ തന്നെയുണ്ട്‌. ഇനി കൂടുതല്‍ വായിപ്പിക്കല്ലേ!!!!

>> അഫ്ഗാനിസ്ഥാനില്‍ മുന്‍ ഭരണാധികാരിയെ കൊന്നിട്ടും അരിശം തീരാഞ്ഞ്‌ പരസ്യമായി പൊതുനിരത്തില്‍ കെട്ടിത്തൂക്കിയിട്ടത്‌ മൃദദേഹത്തോടുള്ള സമാദരമായിരുന്നു!!!



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at June 4, 2010 8:22 AM

20. ഉമ്മുഅമ്മാർ has left a new comment on your post "ഉടയാനൊരുങ്ങുന്ന കലശം":

ചിത്രം വളരെ ഇഷ്ട്ടപ്പെട്ടു ഒരു പകലിന്റെ അന്ത്യം വളരെ നന്നായി പകർത്തിയിരിക്കുന്നു ആശംസകൾ



Posted by ഉമ്മുഅമ്മാർ to നിറവ്‌ at June 4, 2010 9:40 AM

21. സുശീല്‍ കുമാര്‍ പി പി has left a new comment on your post "പ്രായോജകര്‍":

ഇത് നായര്‌ തന്നെയാണോ പ്രവീണ്‍?
അച്ഛനോട് പറഞ്ഞോ?
വാശിപിടിക്കുകയാണെങ്കില്‍ അപ്പറഞ്ഞ കാര്‍ഡൊന്നു വാങ്ങി കൊടുത്തേക്കൂ.



Posted by സുശീല്‍ കുമാര്‍ പി പി to ശ്യാമം.. at 8:28 AM

22. ($n...@ll) has left a new comment on your post "സ്വപ്നം കാണുന്നത്..":

ഇപ്പോളാ വായിച്ചേ.. ആശംസകള്‍.



Posted by ($n...@ll) to ജ്വാലകള്‍ at June 4, 2010 8:48 AM

23. പട്ടേപ്പാടം റാംജി has left a new comment on your post "ബൂലോകം കവിതാമയം":

പരിചയപ്പെടുത്തല്‍ നന്നാവുന്നുണ്ട്.

സ്മിത മീനാക്ഷിയുടെ കവിതകള്‍ വായിക്കാറുണ്ട്.
മാറ്റ് രണ്ടെണ്ണവും ഞാന്‍ വായിച്ചിട്ടില്ല.
ഇതുമൂലം അവിടെയും വായിക്കാനായി.
ഭാവുകങ്ങള്‍.



Posted by പട്ടേപ്പാടം റാംജി to ബ്ലോഗുലകം at June 4, 2010 9:27 PM

24. krishnakumar513 has left a new comment on your post "ഡാന്‍സിഗ്‌ ഗേള്‍":

നല്ല ചിത്രം...



Posted by krishnakumar513 to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at June 4, 2010 9:24 AM

25. ഉപാസന || Upasana has left a new comment on your post "ഖഡ്‌ക്ക":

ദ്രൌപദി : ചെറുകഥ വായിച്ചു. ശോകം മനസ്സില്‍ കിട്ടുന്നുണ്ട്. അതേ സമയം എന്തോ യാന്ത്രികമായിപ്പോകുന്നുവെനും തോന്നി.
:-)
ഉപാസന



Posted by ഉപാസന || Upasana to വര്‍ഷകാലം at June 4, 2010 8:13 AM

26. ഉമ്മുഅമ്മാർ has left a new comment on your post "ആത്മഹത്യാ മുനമ്പ്":

കൊതിപ്പിക്കുന്നുണ്ട്
പറുദീസയുടെ പൂമണം
തണുത്ത കാറ്റിന്റെ
ചിറകിലേറി
അങ്ങൊനെയൊരു ഒരു യാത്ര വെള്ളി മേഘങ്ങൾക്കിടയിലൂടെ........ ആശംസകൾ



Posted by ഉമ്മുഅമ്മാർ to *നൈദാഘം at 6/04/2010

27. Anonymous has left a new comment on your post "ഞാന്‍ കണ്ട ചൈന - മൂന്ന്":

തറവാടി,
അവസാന ഫോട്ടോയില്‍ കാണിച്ച പണി ഇന്ത്യയില്‍ ആണെന്ന് കരുതിയാണോ !?!?!?



Posted by Anonymous to തറവാടി at 6/04/2010 7:10 PM

28. arun has left a new comment on your post "ഇഗോ മരങ്ങള്‍ പൂത്തുലയുമ്പോള്‍":

ജീവിതത്തില്‍ ശരിയെക്കള്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്ത അവാര്‍ഡ്‌ വാങ്ങിയ ആളാണ് ഞാന്‍...ആത്മാര്‍ത്ഥ മായൊരു ഹൃദയ മുണ്ടായതാണോ പ്രശ്നം ?



Posted by arun to മോനുകുട്ടാപി at June 4, 2010 7:53 AM

29. Satheesh Sahadevan has left a new comment on your post "നീതിദേവത മാനഭംഗം ചെയ്യപ്പെടുന്പോള്‍":

nithyan vedanippikkunnu,ormippikkunnu,chinthippikkunnu.......thangalude ellaa ezhuthukalum nalla nilavaaram pularthunnu......all the best...



Posted by Satheesh Sahadevan to നിത്യനിരീക്ഷണങ്ങള്‍ at June 04, 2010 10:06 PM

30. ജനശക്തി has left a new comment on your post "ഭീകരതയുടെ പേരില്‍":

'മുസ്ളിങ്ങളെല്ലാം തീവ്രവാദികളല്ല, എന്നാല്‍ തീവ്രവാദികളെല്ലാം മുസ്ളിങ്ങളാണ്'’എന്നത് സമീപകാലത്ത് സംഘപരിവാര്‍ തീവ്രമായി പ്രചരിപ്പിച്ച വാദമാണ്. ഇന്ത്യയിലെ മുസ്ളിം ജനസാമാന്യത്തെ കടന്നാക്രമിക്കാനും ഈ സമുദായത്തെ തീവ്രവാദത്തിന്റെ മറുപേരായി വ്യാഖ്യാനിക്കാനും സംഘപരിവാര്‍ ഈ വാദം ശക്തിയായി പ്രയോഗിച്ചു. ഈ വാദത്തെ തുടക്കത്തില്‍ അനുകൂലിച്ചവരില്‍ ബഹുഭൂരിപക്ഷവും ഇന്ന് മറിച്ചാണ് ചിന്തിക്കുന്നത്. കാരണം സമീപകാലത്ത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിരവധി സ്ഫോടനങ്ങള്‍ സംഘടിപ്പിച്ചത് സംഘപരിവാര്‍ പാലൂട്ടി വളര്‍ത്തിയ തീവ്രവാദികള്‍ തന്നെയാണെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമായിക്കഴിഞ്ഞു. അതിലുള്‍പ്പെടുന്നു 2006ല്‍ മാലേഗാവിലും നാന്ദേഡിലും നടന്ന സ്ഫോടനങ്ങള്‍. ഇവയെക്കുറിച്ച് മഹാരാഷ്ട്രയിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് (എടിഎസ്) നടത്തിയ അന്വേഷണത്തിന്റെ മുന ഹിന്ദു തീവ്രവാദികളിലേക്കും തിരിഞ്ഞപ്പോഴാണ് മുന്‍പറഞ്ഞ സംഘപരിവാര്‍ വാദത്തിന്റെ ആദ്യത്തെ പല്ല് കൊഴിഞ്ഞത്.



Posted by ജനശക്തി to ജാഗ്രത at June 4, 2010 10:01 PM

31. സുശീല്‍ കുമാര്‍ പി പി has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

ഇസ്ലാമിനു വേണ്ടത്‌ ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍മാരെ (ഹമീദ് ചേന്ദമംഗലൂരും എം എന്‍ കാരശ്ശേരിയും അതല്ല)- എം ഗംഗാധരന്‍. മതൃഭൂമി അഴ്ചപ്പതിപ്പ്- മെയ് 23.

>> ക്രിട്ടിക്കല്‍ ഇന്‍സൈഡറായിരുന്ന ചേകന്നൂര്‍ മൗലവിയെപ്പോലും വെച്ചുപൊറുപ്പിക്കാനുള്ള സഹിഷ്ണുതയില്ലാത്ത മതം മറ്റുള്ളവരെ വെച്ചുപൊറുപ്പിക്കുമോ?



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at June 4, 2010 8:40 AM

Reply via email to