1. dhanya has left a new comment on your post "എന്റെ പാറുകുട്ടീ...... നോവല്‍... ഭാഗം 41":

കഥ വായിക്കാന്‍ രസമേറി വരുന്നു. നീണ്ട് നീണ്ട് പോകുകയാണല്ലോ?
പാര്‍വ്വതി പറഞ്ഞപോലെ വ്യത്യസ്ഥമായ മുഖഛായയുള്ള ഉണ്ണ്യേട്ടന്‍.
ഈ ഉണ്ണ്യ്യേട്ടനെന്താ പെണ്ണുങ്ങളെ തല്ലുന്നത്.?
ഇനി എത്ര ലക്കം ഉണ്ടാകും നോവല്‍ അവസാനിപ്പിക്കാന്‍. പ്രിന്റ് ചെയ്യുന്നു എന്ന് കേട്ടുവല്ലോ? എന്തായി എന്ന് അറിയിക്കുമല്ലോ?



Posted by dhanya to സ്മൃതി at Fri Jun 04, 10:06:00 AM

2. CKLatheef നിങ്ങളുടെ പോസ്റ്റ് "വള്ളിക്കുന്നില്‍ ഉരുണ്ടു വീണ ജമാഅത്തെ ഇസ്ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ശ്രദ്ധേയന്‍ ,

നൗഷാദ്, ഇസ്‌ലാഹികള്‍ക്ക് രാഷ്ട്രീയകാര്യത്തില്‍ വ്യക്തമായി ഒരു നിലപാടില്ല എന്ന് പറയുന്നത് വരെ കാത്തിരിക്കേണ്ടതില്ല എന്ന തോന്നുന്നു. അദ്ദേഹം അത് പറയാതെ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട്. അദ്ദേഹം അക്കാര്യത്തില്‍ ഏറെക്കുറെ നിസ്സഹായനാണ്. പക്ഷെ ഇസ്‌ലാഹി പ്രസ്ഥാനം ഇപ്പോള്‍ - പ്രധാനമായും മടവൂര്‍ വിഭാഗം - ചെയ്യുന്നത് വ്യക്തമായ ഒരു ദിശാബോധം ഇക്കാര്യത്തില്‍ നല്‍കാനല്ല. ജമാഅത്തിനും അങ്ങനെ നിലപാടില്ല എന്ന് വരുത്തിതീര്‍ക്കാനാണ്. പുതിയ ശബാബിലെ ലേഖനം അതുദ്ദേശിച്ചാണ്. ആ ലേഖനത്തേക്കാള്‍ നിലവാരമുണ്ട് നൗഷാദിന്റെ കമന്റുകള്‍ക്ക് എന്നെങ്കിലും നാം അംഗീകരിച്ചേ തീരൂ.



CKLatheef , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 4 11:20 pm ന് പോസ്റ്റ് ചെയ്തത്

3. ജനശക്തി has left a new comment on your post "തീണ്ടാമൈ ഒഴിപ്പു മുന്നണി - പ്രകാശ് കാരാട്ട് പ്രസംഗ...":

തീണ്ടാമൈ ഒഴിപ്പു മുന്നണി (Tamil Nadu Untouchability Eradication Front) യുടെ ആഭിമുഖ്യത്തില്‍ പുതുക്കോട്ടയില്‍ 2010 മേയ് 29ന് നടന്ന ചരിത്രപ്രാധാന്യമുള്ള ആദ്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ ആംഗലേയ പ്രസംഗത്തിന്റെയും തമിഴ് ഭാഷാന്തരത്തിന്റെയും പോഡ്‌കാസ്റ്റ്.



Posted by ജനശക്തി to ജാഗ്രത at June 4, 2010 10:59 PM

4. abey e mathews has left a new comment on your post "ആദ്യാക്ഷരിക്ക് രണ്ടു വയസ്സ്":

if you find http://www.ml.cresignsys.com/
is helpful
please put the link in your blog



Posted by abey e mathews to ആദ്യാക്ഷരി at 4 June 2010 21:43

5. abey e mathews has left a new comment on your post "ഉബുണ്ടു, ഉബുണ്ടു, ഞാനുണ്ട്‌.":

http://www.ml.cresignsys.com/
Categorised Malayalam Blogroll Aggregator

if you find good please put the link in your blog



Posted by abey e mathews to കമ്പ്യൂട്ടർ സഹായി at June 4, 2010 7:54 PM

6. ( O M R ) നിങ്ങളുടെ പോസ്റ്റ് "ഗാന്ധർവ്വമോക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സാമ്പ്രദായിക രീതിയില്‍ കഥയില്‍ ലയിച്ചു നീങ്ങാന്‍ അനുവാചകനെ അനുവദിക്കാതെ അവന്റെ വിമര്‍ശന ബോധം നിരന്തരം ഉണര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഇതിലെ ആഖ്യാനരീതി പ്രശംസനീയമാണ്. കഥയുടെ ഒഴുക്ക് പെട്ടെന്ന് മുറിച്ചും പല ഭാഗങ്ങളായി പകുത്തും അനേകം വീക്ഷണങ്ങള്‍ സ്വീകരിച്ചിരിക്കുന്നു ഇതില്‍.
ആരാലും അറിയപ്പെടാത്ത, പരിചരിക്കപ്പെടാത്ത ജീവിതം പോലെ കഥയിലെ 'പാത്രങ്ങള്‍'(ബിംബങ്ങള്‍) കഥ വായിച്ചു തീര്‍ത്താലും വായനക്കാരനെ പിന്തുടരുന്നത് കഥാകാരന്റെ കഴിവ് തന്നെയാണ്.



( O M R ) , തേജസ്‌ ലേക്ക് 2010, ജൂണ്‍ 4 11:30 pm ന് പോസ്റ്റ് ചെയ്തത്

7. SAMAD IRUMBUZHI has left a new comment on your post "കഥ":

:)



Posted by SAMAD IRUMBUZHI to ഉള്‍ക്കാഴ്ച at Friday, June 04, 2010 11:00:00 PM

8. praveen raveendran has left a new comment on your post "മഴക്കാലം":

aathmaakkalude santhoshamanu mazha....

nalla post...
iniyum ezutuka..



Posted by praveen raveendran to എന്റെ ലോകം at June 4, 2010 10:37 PM

9. വീ കെ has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

ഒരു ഒറിജിനൽ ശവത്തിനുപോലും അത്രയും കാശില്ലല്ലൊ മാഷെ...?!!
പിന്നെ ഒന്നഭിനയിച്ചു കാണിക്കുന്നതിന് അഞ്ഞൂറു രൂപയോ...?!!



Posted by വീ കെ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 4, 2010 10:33 PM

10. പള്ളിക്കരയില്‍ has left a new comment on your post "ബ്ളോഗിലെ മരങ്ങൾ":

നന്നായിരിക്കുന്നു ഈ ആത്മഗതം..

എന്നാലും,
എല്ലാ തരം മരങ്ങളും നിന്നു പിഴക്കട്ടെ.
പലമാതിരി മരങ്ങളുള്ള കാടിനല്ലെ സൌന്ദര്യം..!



Posted by പള്ളിക്കരയില്‍ to *നൈദാഘം at 6/04/2010

11. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 47":

ജയന്‍, എറക്കാടന്‍ ... നന്ദിട്ടോ...

റെയര്‍ റോസ്‌... ബിലാത്തി, ശ്രീ... കഥയോടൊപ്പം മറക്കാതെ വരിക...

ജിമ്മി, ജോയ്‌, എഴുത്തുകാരി... സന്തോഷം...

ചാര്‍ളി... അയ്യോ, അത്‌ പിന്നെ എറക്കാടന്‍ ഫ്ലക്സ്‌ അടിച്ച്‌ കൊണ്ടു വന്നപ്പോള്‍ വലിച്ച്‌ കെട്ടാന്‍ ഏര്‍പ്പാടാക്കിയതല്ലേ... ജാനറ്റ്‌ ഫാന്‍സിന്റെ എല്ലാം എല്ലാം ചാര്‍ളി തന്നെ...

മനോരാജ്‌... എല്ലാ ലക്കവും സന്ദര്‍ശിക്കുവാന്‍ ശ്രമിക്കുക...

ലേഖ... അല്‍പ്പം ജോലിത്തിരക്കിലാണ്‌...

അടുത്ത ലക്കം രണ്ട്‌ ദിവസത്തിനുള്ളില്‍ പോസ്റ്റ്‌ ചെയ്യുന്നതാണ്‌... ജോലിത്തിരക്കിനിടയില്‍ ഇതുവരെ എഴുതുവാന്‍ സാധിച്ചിട്ടില്ല... മനോരാജ്‌ പറഞ്ഞത്‌ പോലെ സമയമാണ്‌ വില്ലന്‍...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at June 4, 2010 9:34 PM

12. കിരണ്‍ തോമസ് തോമ്പില്‍ നിങ്ങളുടെ പോസ്റ്റ് "2002 എന്ന ഭീതി സ്വപ്നം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫാദര്‍ വടക്കനല്ല ഫാദര്‍ വടേക്കെമുറി അല്ലെ ഇന്‍ഫാം ചെയര്‍മാനായിരുന്നത്?



കിരണ്‍ തോമസ് തോമ്പില്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 4 11:21 pm ന് പോസ്റ്റ് ചെയ്തത്

13. anju nair നിങ്ങളുടെ പോസ്റ്റ് "അരുന്ധതിയുടെ അന്നത്തെ ദിവസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

manuvetta....thejasil enikkere ishttapetta katha.....sthrihridayathinte sookshmabhavangal manoharamayi chithreekarichirikkunnu.....



anju nair , തേജസ്‌ ലേക്ക് 2010, ജൂണ്‍ 4 11:04 pm ന് പോസ്റ്റ് ചെയ്തത്

14. ജനശക്തി has left a new comment on your post "തൃണമൂലിന്റെ വിജയം മാവോയിസ്റ്റ്- കോണ്‍ഗ്രസ് പിന്തുണ...":

ചിത്രഭാനു ഏതാ ടൈപ്പ്?



Posted by ജനശക്തി to ജാഗ്രത at June 4, 2010 11:30 PM

15. പട്ടേപ്പാടം റാംജി has left a new comment on your post "ഞാനും നീയും":

തലോടലിലെ കനിവില്‍
മനസ്സിലെ ഊഷരത
ഉര്‍വ്വരമാകട്ടെ.....

ആര്‍ക്കായാലും ആ സൗന്ദര്യം വല്ലാതെ ആകര്‍ഷിക്കുന്നു.
ഭാവുകങ്ങള്‍ മാഷെ.



Posted by പട്ടേപ്പാടം റാംജി to കിനാവുപാടം at June 4, 2010 10:22 PM

16. വേനല്‍ മഴ has left a new comment on your post "ഒരു ഡിസംബറിന്റെ ഓര്‍മ്മയ്ക്ക്‌":

@ രഘു.
അതെ അതെ നല്ല രസമാണ്, നേരിട്ട് തെറി കേള്‍ക്കുന്നതിന്റെ രസം.
താങ്ക്സ് ഉണ്ടാട്ടോ :)

@ മനു ചേട്ടാ,

അവിടന്നു ദോശ കൂടി കഴിക്കാന്‍ ഉള്ള മന കരുത്തു ഇല്ലാരുന്നു. അടുത്ത തവണ പോകും പോ ചോദിച്ചിട്ട് പറയാം .എന്നാലും കഴിക്കാന്‍ മേല. ;)
താങ്ക്സ് ഉണ്ടാട്ടോ :)



Posted by വേനല്‍ മഴ to വേനല്‍ മഴ at June 04, 2010 9:56 AM

17. ഹരികൃഷ്ണൻ has left a new comment on your post "മൈ നെയിം ഈസ് ചെക്കി":

kalakky sreelaale....
super... :)



Posted by ഹരികൃഷ്ണൻ to ചിത്രപ്പെട്ടി at June 4, 2010 11:59 PM

18. freehit has left a new comment on your post "അനുരാഗവിലോചനനായി - യുഗ്മഗാനം രശ്മിനായരുമൊത്ത്":

thanks. neelathamara songs all all good good film

.



Posted by freehit to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Friday, June 4, 2010 10:42:00 AM PDT

19. anju nair നിങ്ങളുടെ പോസ്റ്റ് "എനിക്കിത് കിട്ടണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

manuvetta.........alla busallarirunnell........athentha????? manuvetta angane???



anju nair , തേജസ്‌ ലേക്ക് 2010, ജൂണ്‍ 4 10:59 pm ന് പോസ്റ്റ് ചെയ്തത്

20. എന്‍.ബി.സുരേഷ് has left a new comment on your post "ബൂലോകം കവിതാമയം":

മുന്നേറുക. വഴിവെളിച്ചമല്ലേ ഇത്. പിന്നെ രവീനയുടെ കവിതകളിൽ സ്കൂൾ ഫൈനൽ കഴിഞ്ഞ ഒരു കുട്ടിയുടെ മനസ്സിലുള്ളതിനേക്കാൾ പക്വത ഉണ്ട്. പക്ഷെ ചില മിഥ്യകളും ഉള്ളതായി തോന്നിയിട്ടുണ്ട്.

സ്മിതയുടെ കവിതകൾ നല്ല മൌലികത പുലർത്തുന്നു. നല്ല ഫ്രെഷ്നെസ്സും.
മൂന്നാമത്തെ ബ്ലോഗ് ഇനി കാണാൻ പോകുന്നതിനാൽ ആ പൂരം പറഞ്ഞറിയിക്കുന്നില്ല.



Posted by എന്‍.ബി.സുരേഷ് to ബ്ലോഗുലകം at June 4, 2010 11:48 PM

21. antony has left a new comment on your post "കലിയുഗ അവതാരങ്ങള്‍":

'മനുഷ്യന്റെ മേല്‍ മനുഷ്യന്റെ ആധിപത്യം ഉന്മൂലനം ചെയ്തു അല്ലാഹുവിന്റെ മാത്രം ആധിപത്യം സ്ഥാപിക്കുക എന്നതാണ് ലക്‌ഷ്യം. ഈ ലക്‌ഷ്യം പ്രാപിക്കെണ്ടതിനായി സര്‍വസ്വവും ബലികഴിച്ചു പരമാവതി പരിശ്രമിക്കുന്നതിനാണ് ജിഹാദ് അഥവാ സമരം എന്ന് പറയുന്നത്.' ( മൌദൂദി - ഖുതുബാത് - പേജ് 299 )

' രാജ്യവും പ്രജകളും സമ്പത്തുമെല്ലാം അല്ലാഹുവിന്റെത്. അതുകൊണ്ട് അല്ലാഹുവിന്റെ രാജ്യത്ത് സ്വന്തം കല്പന നടത്തുവാന്‍ മറ്റൊരാള്‍ക്ക് അവകാശം ഉണ്ടാകുന്നത് എങ്ങനെ? അല്ലാഹുവിന്റെ പ്രജകളുടെ മേല്‍ അവനൊഴികെയുള്ളവരുടെ നിയമങ്ങള്‍, അല്ലെങ്കില്‍ പ്രജകള്‍ സ്വയം നിര്മിച്ചുണ്ടാക്കിയ നിയമങ്ങള്‍ നടപ്പില്‍ വരികയെന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുക? രാജ്യം അവന്റെയും രാജ്യനിയമം വേറൊരുവന്റെതും ! ഉടമസ്ഥന്‍ ഒരാള്‍, ഉടമസ്ഥത മറ്റൊരാള്‍ക്കും! പ്രജകള്‍ ഒരു രാജാവിന്റെത്, പ്രജകളുടെ മേല്‍ അധികാരം മറ്റൊരാള്‍ക്ക്! ' ( മൌദൂതി, ഖുത്ബാത് - പേജ് 304 )

മുകളില്‍ കൊടുത്തിരിക്കുന്നത് മൌദൂദിയുടെ ഖുത്തുബാത്ത് എന്ന പുസ്തകത്തില്‍ നിന്നുള്ളതാണ്. ഇന്നും ജമാത്തെ ഇസ്ലാമിക്കാര്‍ അംഗീകരിക്കുന്ന പുസ്തകം ആണത്. അതു വായിച്ചാല്‍ തന്നെ അറിയില്ലേ ശരിയത്ത് നിയമ പ്രകാരം ഉള്ള ഭരണമാണ് ജമാത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് എന്ന്. അതിനര്‍ത്ഥം, ലോകത്ത് എല്ലായിടത്തും അങ്ങനെ ഒരു വ്യവസ്ഥിതി പുലരണമെന്ന്. അതുതന്നെ മറ്റുള്ളവരെ മോശമാക്കി ചിത്രീകരിക്കുകയും തങ്ങള്‍ മാത്രമാണ് ശരി എന്ന് സ്ഥാപിച്ചെടുക്കലുമാണ്‌ . . അതുതന്നെയാണ് താലിബാന്റെ സിദ്ധാന്തവും. ഏതാനും വര്‍ഷങ്ങളായി ജമാത്തെ ഇസ്ലാമി ആട്ടിന്‍ തോലിട്ട ചെന്നായയാണ്. ഇടതുപക്ഷം വോട്ടു തേടി ചെന്നിരിക്കാം. ഇടതുപക്ഷത്തിന് വോട്ടു നല്‍കിയിട്ടുണ്ടെങ്കില്‍ അതുവഴി തങ്ങളുടെ മുഖം മിനുക്കാം എന്ന് ജമാത്തെ ഇസ്ലാമി കരുതിയിട്ടുണ്ട്.
ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രം ആയതു കൊണ്ടാണ് ജമാത്തെ ഇസ്ലാമിക്ക് പ്രവര്‍ത്തിക്കാന്‍ ആകുന്നത്. വിശ്വ ഹിന്ദു പരിഷത്തിനോ ആര്‍ എസ് എസ്സിനോ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ ആകുമോ? എന്തിനു ജമാത്തെ ഇസ്ലാമിക്ക് സൗദി അറേബിയയില്‍ പ്രവര്‍ത്തിക്കാന്‍ ആകുമോ?
മൌദൂദിയെയും മൌദൂദിയുടെ പുസ്തകത്തെയും തളളി പറയാത്തിടത്തോളം ജമാത്തെ ഇസ്ലാമിക്ക് ഒരു മതേതര മുഖം കിട്ടില്ല. സ്ടാലിനിസമല്ല പറയുന്നത്. വര്‍ഗീയത ഏതുമാകട്ടെ, അതു ഭൂരിപക്ഷമോ ന്യൂന പക്ഷമോ ആകട്ടെ, തള്ളി കളയേണ്ടത്‌ തന്നെയാണ്. മതപരമായി എവിടെ മനുഷ്യര്‍ സംഘടിക്കപ്പെടുന്നുവോ അതു എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്. ഏതൊരു വര്‍ഗീയതയെയും തൂത്തെറിയുക. മതപരമായ സംഘം ചേരലിലൂടെ നമ്മുടെ രാജ്യം വെട്ടി മുറിക്കപ്പെട്ടത് നാം അനുഭവിച്ചതല്ലേ? അതിന്റെ കെടുതികള്‍ ഇനിയും തീര്‍ന്നിട്ടില്ല. അതുകൊണ്ട് എല്ലാത്തരം വര്‍ഗീയതയും ഭീകരതയും തുടച്ചു നീക്കപ്പെടുക തന്നെ വേണം.



Posted by antony to ഉള്ളത് പറഞ്ഞാല്‍ at June 4, 2010 11:37 AM

22. ചിത്രഭാനു has left a new comment on your post "തൃണമൂലിന്റെ വിജയം മാവോയിസ്റ്റ്- കോണ്‍ഗ്രസ് പിന്തുണ...":

അപ്പൊ ഈ മാവോയിസ്റ്റുകൾ ചില്ലറക്കാരല്ലല്ലേ... അവരും സി പി എമ്മിനെ പോലെ സോഷ്യൽ ഡമോക്രസിയിലേക്കാണോ?



Posted by ചിത്രഭാനു to ജാഗ്രത at June 4, 2010 10:26 PM

23. monukuttapi has left a new comment on your post "ഇഗോ മരങ്ങള്‍ പൂത്തുലയുമ്പോള്‍":

chilappol anganeyum parayam



Posted by monukuttapi to മോനുകുട്ടാപി at June 4, 2010 10:07 AM

24. അനൂപ് അമ്പലപ്പുഴ has left a new comment on your post "കനകേച്ചി":

" ദീപസ്തംബം മഹാശ്ചര്യം
എനിക്കും കിട്ടണം കമന്ട്............"

ശശി ഏട്ടാ അതി ഗംഭീരമായിരിക്കുന്നു ...............



Posted by അനൂപ് അമ്പലപ്പുഴ to കൈതമുള്ള് at June 4, 2010 11:17:00 AM PDT

25. രവി has left a new comment on your post "ലങ്കോട്ടിമുക്ക്":

..
ക്ലീച്ചോ ബോധം പോയി എന്നാ നാട്ടാര്‍ പറയ്ന്നെ, ആ നാട്ടാരില്‍ ഞാനില്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ കുമാരാട്ടാ.

ഇനീപ്പൊ ചേലേരി മുക്കിന്റെ കഥയും വൈകാതെ വായിക്കാം. അല്ലപ്പാ ങ്ങ്ള് ചേലേരി മുക്കിലേട്യാ?

എന്തായാലും അനുഭവ കഥ അസ്സലായ് ഇഷ്ടായിഷ്ടാ, ആശംസകളോടെ,
..



Posted by രവി to കുമാര സംഭവങ്ങള്‍ at June 4, 2010 11:02 PM

26. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "2002 എന്ന ഭീതി സ്വപ്നം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കിരണ്‍,
അതെ , ഇപ്പോഴാണ് പിശക് ശ്രദ്ധിച്ചത്.
തിരുത്തിനു നന്ദി.



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 4 11:27 pm ന് പോസ്റ്റ് ചെയ്തത്

27. സലാഹ് has left a new comment on your post "പഞ്ചതന്ത്രം":

കവിത വിലയിരുത്താനാളല്ല. വിമര്ശനങ്ങളേക്കാള് കൂടുതല് പ്രശംസയാണപ്പോള് വരിക. എന്നാലും ആദ്യരണ്ടെണ്ണം ശരിക്കുമിഷ്ടപ്പെട്ടു. കുഞ്ഞുവരികളില് വലിയ വായനാസുഖം.



Posted by സലാഹ് to കാവ്യതളിരുകള്‍ at 4 June 2010 23:09

28. കഷായക്കാരൻ has left a new comment on your post "കാലവർഷക്കാലത്തെ മാദ്ധ്യമ ഭീകരത":

തീരെ നിവർത്തിയില്ലെങ്കിലെ സ്വകാര്യ ആശുപത്രി സംബന്ധമായ വാർത്തകൾ അപ്രധാനകോണിലെങ്കിലും വരു. കേരളത്തിലെ പ്രശസ്തമായ ഒരു സ്വകാര്യാശുപത്രിയിലെ ഐ.സിയിൽ കിടന്ന പതിനാലോളം പേർക്ക് ചിക്കൻ പോക്സ് ബാധിച്ചിട്ടും അത് വാർത്തയായില്ല.



Posted by കഷായക്കാരൻ to അക്ഷരക്കഷായം at 4 June 2010 10:41 AM

29. antony has left a new comment on your post "കലിയുഗ അവതാരങ്ങള്‍":

“മൌദൂദിയുടെ വാദങ്ങള്‍ ,ആധുനിക സമൂഹത്തിന്റെ വെല്ലുവിളികളുടെയും പ്രശ്നങ്ങളുടെയും മുമ്പില്‍ വേണ്ടത്ര ഗുണദോഷനിരൂപണം ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ , എന്റെ മുമ്പില്‍ ബോധ്യപ്പെടാതെ കിടന്നു. സാമ്പ്രദായിക പണ്ഡിതന്മാര്‍ക്ക് ആധുനിക ലോകവുമായി ഒരു ബന്ധവുമില്ലെന്ന് നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന മൌദൂദിക്കും അവര്‍ പറഞ്ഞതു തന്നെയേ പറയാനുണ്ടായിരുന്നുള്ളു. അദ്ദേഹത്തെ സംബന്ധിച്ച് സര്‍വ്വ പ്രശ്നവും പരിഹരിക്കാന്‍ കഴിയുന്ന ഒരു റെഡിമെയ്ഡ് വ്യവസ്ഥയാണു ശരീ അത്ത്. ഇസ്ലാമിന്റെ ലോക വീക്ഷണത്തെ കുറിച്ച് നവീന ധാരണകള്‍ നേടാനുള്ള ഒരു പദ്ധതിയും അദ്ദേഹത്തിന്റെ ചിന്തയ്ക്കു പ്രദാനം ചെയ്യാനുണ്ടായിരുന്നില്ല. സര്‍വ്വോപരി മൌദൂദിയുടെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടാണ് എന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കിയത്.
... ഞാന്‍ ജീവിക്കുന്ന ലോകത്തെ കുറിച്ച് മൌലാനക്ക് പൂര്‍ണ അജ്ഞതയാണുള്ളതെന്ന് ഇവിടെ വെച്ചാണു ഞാന്‍ മനസ്സിലാക്കുന്നത്. തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ അദ്ദേഹം നിരത്തുന്ന വാദങ്ങള്‍ എത്രയാണെങ്കിലും ‘പര്‍ദ’ തുടങ്ങിയ കൃതികളില്‍ സ്ത്രീകളെ ജന്മനാ തരം താണവരായും മൂടുപടത്തില്‍ പൊതിഞ്ഞ് വീടിന്റെ അകത്തളങ്ങളില്‍ തളക്കപ്പെടേണ്ടവരുമായിട്ടാണ് ചിത്രീകരിക്കുന്നതെന്ന വസ്തുത അവശേഷിക്കുന്നു. സ്ത്രീകള്‍ പ്രകൃത്യാ തന്നെ സമൂഹത്തിന്റെ സുസ്ഥിയ്തിക്കൊരു സാന്മാര്‍ഗ്ഗികഭീഷണിയാണത്രെ! മൌദൂദിയുടെ മിക്ക അഭിപ്രായങ്ങളും വിജ്ഞാനത്തിന്റെ പിന്‍ബലമില്ലാത്തവയാണെന്നും അവയുടെ യുക്തി പ്രാകൃതമാണെന്നും വായിക്കും തോറും എനിക്കു ബോധ്യപ്പെട്ടുകൊണ്ടിരുന്നു. “
സിയാവുദ്ധീന്‍ സര്‍ദാര്‍ പോലും മൌദൂദിയെ അനുസ്മരിച്ചിരിക്കുന്നു എന്ന് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയല്ലാതെ സര്‍ദാര്‍ മൌദൂദിയെ എങ്ങനെയാണു വിലയിരുത്തിയതെന്ന വസ്തുത വായനക്കാര്‍ക്ക് എത്തിക്കുകയായിരുന്നില്ലല്ലോ ഐ പി എച്ചിന്റെ ഉദ്ദേശ്യം. അപ്പോള്‍ സംഭവിക്കേണ്ടതു തന്നെയാണു സംഭവിച്ചത്.

എം എ കാരപ്പഞ്ചേരി.
മഞ്ചേരി.



Posted by antony to ഉള്ളത് പറഞ്ഞാല്‍ at June 4, 2010 10:01 AM

30. സലാഹ് has left a new comment on your post "എന്തരാകുമോ എന്തോ...":

ആശംസകള്



Posted by സലാഹ് to അതിക്രമങ്ങള്‍ at June 4, 2010 11:32 PM

Reply via email to