1. അലി has left a new comment on your post "എന്‍റെ കേരളം 1":

എത്ര സുന്ദരം!



Posted by അലി to Punya Bhoomy at June 5, 2010 10:51 PM

2. Vayady has left a new comment on your post "തീപ്പൊട്ടന്‍":

വിവരണം നന്നായിട്ടുണ്ട്. എഴുത്ത് വളരെയധികം ഇഷ്ടപ്പെട്ടു. അവസാനത്തെ പാരഗ്രാഫ് അസ്സലായി.

എന്റെ ബ്ലോഗില്‍ വന്നതിന്‌ ഒരുപാട് നന്ദി. വായന അത്രമേല്‍ ഹൃദ്യമായിരുന്നു.



Posted by Vayady to ദലമര്‍മരങ്ങള്‍ at 4:14 PM

3. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "ഞാനും നീയും":

വരികളിലെ സന്ദേശം
വരിഷ്ഠമായിതീരട്ടെ !



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to കിനാവുപാടം at June 5, 2010 11:41 PM

4. സിനു നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ വളരെ നന്നായിട്ടുണ്ട്
എല്ലാവരും പറഞ്ഞ പോലെ ത്തെന്നെ വ്യത്യസ്തമായ വിഷയം
വ്യത്യസ്തമായ പരീക്ഷണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു



സിനു , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 4:15 am ന് പോസ്റ്റ് ചെയ്തത്

5. അലി നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അധികമാരും കൈവയ്ക്കാത്ത പ്രമേയം വളരെ കൈയടക്കത്തോടെയും സംയമനത്തോടെയും പറഞ്ഞു. ക്ലൈമാക്സിന്റെ കാര്യം പലരും പറഞ്ഞല്ലോ...
ഇഷ്ടമായി, കഥയും കഥ പറഞ്ഞ ശൈലിയും.
അഭിനന്ദനങ്ങൾ!



അലി , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 3:03 am ന് പോസ്റ്റ് ചെയ്തത്

6. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "ഡാന്‍സിഗ്‌ ഗേള്‍":

കൊള്ളാം



Posted by അനൂപ്‌ കോതനല്ലൂര്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at June 5, 2010 12:30 PM

7. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ഞാനൊരു തരം...":

"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.."
"മരമേതായാലും ഒരെണ്ണം നട്ടാല്‍ മതി..."
സംഭവം കാലികപ്രസക്തമാണ് ...നന്നായി ...



Posted by സിദ്ധീക്ക് തൊഴിയൂര്‍ to തണല്‍ at 5/6/10 10:55 PM

8. Pd has left a new comment on your post "CBI ഡയറിക്കുറിപ്പുകള്‍":

ഡാങ്ക്സ് ഉണ്ടയോ..?



Posted by Pd to വാസുവിന്‍റെ വിലാപങ്ങള്‍ at June 5, 2010 1:13 PM

9. പാവപ്പെട്ടവന്‍ has left a new comment on your post "ഞാനൊരു തരം...":

അര്‍ത്ഥം തെളിഞ്ഞ സന്ദേശം പുഴപോലെ ഒഴുകി



Posted by പാവപ്പെട്ടവന്‍ to തണല്‍ at 6/6/10 1:32 AM

10. モバゲー has left a new comment on your post "ചരിത്രം":

モバゲータウンでであいを楽しみませんか。気軽に誰でも楽しめるであいサイトとなっています。こんな事をしてみたいなど希望の事が実現できる、そんなであいコミュニティサイトです



Posted by モバゲー to സകലം-VAIKOM at June 6, 2010 2:46 AM

11. Vayady has left a new comment on your post "ഭയം":

"ഒഴുക്കും കാറ്റുമില്ലാത്ത ഒരു നിശ്ശബ്ദ രാത്രിയില്‍
ഒടുവില്‍, ഞാനറിയാത്ത ഏതു തീരത്താണു
നീ എന്നെ ഉപേക്ഷിക്കുക?"

ഏത് പ്രണയിനിക്കും തോന്നാവുന്ന ഭയം.
മനോഹരം.



Posted by Vayady to കാളിന്ദി at June 5, 2010 1:34 PM

12. Rash നിങ്ങളുടെ പോസ്റ്റ് "സലഫികളുടെ ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗിലും അനുബന്ധ ബ്ലോഗുകളിലും വായനക്ക് എത്തുന്നത്. ഇങ്ങനെ ആരോഗ്യകരമായ ഒരു സംവാദം ഇവിടെ നടക്കുന്നുടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. മാന്യമായ സംവാദന രീതികള്‍ 'നിരവധി സത്യന്യേഷകരെ' സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്‍ധാരണകള്‍ വച്ചുപുലര്‍താതെയും സത്യം തിരിച്ചറിഞ്ഞാല്‍ അത് ആരു പരരുന്നതനെകിലും അന്ഗീകരിക്കനമെന്നുള്ള മനസ്സോടു കൂടെയും ഈ സംവാദങ്ങളില്‍ പങ്കെടുക്കുന്നത് ഉപകാരപ്രദമായിരിക്കും.

ഈ ചര്‍ച്ച തുടങ്ങിവച്ചവരും പങ്കെടുക്കുന്നവരുമായ എല്ലാവര്‍കും എന്റെ അഭിവാദ്യങ്ങള്‍.... സര്‍വശക്തനായ നാഥന്‍ നമുക്കെല്ലാവര്‍ക്കും നേര്‍മാര്‍ഗം കാണിച്ചു തരുമാറാകട്ടെ.... നന്ദി



Rash , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 5 4:10 pm ന് പോസ്റ്റ് ചെയ്തത്

13. Retheesh has left a new comment on your post "പെരുമഴക്കാലത്തെ മാദ്ധ്യമ ഭീകരത":

കര്‍ത്താ സാര്‍ ഏതുലോകത്താണ്? ഇതൊരു കൃത്രിമമായുള്ള ചാകര സൃഷ്ടിക്കലാണ്, അതാതു കാലങ്ങളില്‍ കോളേജ് പ്രവേശനം വരുമ്പോള്‍ സ്വാശ്രയക്കാര്‍ ചില മുടന്തന്‍ ന്യായങ്ങളുമായി വന്ന് അവരവരുടെ കോളേജുകള്‍ക്ക് ഒരു പബ്ലിസിറ്റി കൊടുക്കും, ഇലക്ഷന്‍ അടുക്കുമ്പോള്‍ നേതാക്കള്‍ വിവാദ വിഷയങ്ങള്‍ക്കു വേണ്ടി ചാനലുകാരുടെ അടുക്കളതെണ്ടും.
സുകുമാരേട്ടന്‍ പറഞ്ഞ കാര്യം ഒന്നു പരീക്ഷിക്കാവുന്നതാണ്.
ഇപ്പോള്‍ ഒരു പിന്നാമ്പുറ കഥകൂടി കേള്‍ക്കുന്നു, മത്സ്യത്തൊഴിലാളികളുടെ വലയില്‍ മീനൊന്നും കയറുന്നില്ല..കാര്യം ലവന്മാര്‍ ഇവറ്റകളെ മലയാള പത്രങ്ങളില്‍ പൊതിഞ്ഞു വില്‍ക്കുന്നതിലുള്ള പ്രധിഷേധമാണെന്ന്.



Posted by Retheesh to അക്ഷരക്കഷായം at 5 June 2010 11:54 AM

14. farshad നിങ്ങളുടെ പോസ്റ്റ് "തുടിപ്പുകള്‍...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Keep it up.....Really e your works so much....awesome.....madavikutty yude pinmurakarry.....
Lov



farshad , ente kavithakal.എന്‍റെ കവിതകള്‍.... ലേക്ക് 2010, ജൂണ്‍ 5 11:57 am ന് പോസ്റ്റ് ചെയ്തത്

15. ജനശക്തി has left a new comment on your post "ബിജെപി വോട്ടുമറിക്കല്‍ തുടരും":

പൊതുശത്രുവിനെ നേരിടാന്‍ വോട്ടുമറിക്കുന്ന തന്ത്രം ഇനിയും തുടരുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയത്തിലെ പൊതുശത്രുവിനെ നേരിടാന്‍ ശത്രുവിന്റെ ശത്രു മിത്രമാണ്. വോട്ടുമറിക്കല്‍ നടപ്പാക്കാന്‍ പണം വാങ്ങാറില്ലെന്നും മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി ദുര്‍ബലമായ പാര്‍ട്ടിയാണ്. സംഘടനാപരമായ ദൌര്‍ബല്യങ്ങളുണ്ട്. ഇരു മുന്നണികളും കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുകയാണെന്നും മുരളീധരന്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at June 6, 2010 12:37 AM

16. Vayady നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വ്യത്യസ്തമായ ഒരു കഥ. ഇങ്ങിനെയൊരു വിഷയം തിരഞ്ഞെടുത്തതിന്‌ ആദ്യം തന്നെ എന്റെ അഭിനന്ദങ്ങള്‍.

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണിത്‌. മിക്ക ആളുകളും ധരിച്ചിരിക്കുന്നത് ഈ വ്യക്തികള്‍ മനപൂര്‍‌വ്വം അങ്ങിനെ ചെയ്യുന്നുവെന്നാണ്‌. ഒരു കാലത്ത് ഞാനും അങ്ങിനെ തന്നെയാണ്‌ കരുതിയിരുന്നത്. പക്ഷേ ഒരിക്കല്‍ ഈ വിഷയത്തെകുറിച്ച് ഒരു ലേഖനം വായിക്കാനിട വന്നു. അതില്‍ പറയുന്നത് ഇക്കൂട്ടര്‍ ജന്മനാ അത്തരം വാസനയുള്ളവരാണെന്നാണ്‌. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ.

സമൂഹത്തിന്റെ കൂരമ്പുകള്‍ ഏല്‍ക്കേണ്ടി വരുന്ന നിസ്സഹായരാണിവര്‍.



Vayady , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 3:32 am ന് പോസ്റ്റ് ചെയ്തത്

17. വഷളന്‍ | Vashalan has left a new comment on your post "ഐ.എ.എസുകാര്‍ നിയമത്തിന് അതീതരോ?":

അവരെ തിരിച്ചറിയണം പോലും.... അവര്‍ തിരിച്ചറിയട്ടെ.

ആരും നിയമത്തിനു അതീതരല്ല. പക്ഷെ എട്ടിലെ നിയമം നാട്ടിലെ രീതി... കൈയ്യൂക്കുള്ളവര്‍ കാര്യക്കാരന്‍...



Posted by വഷളന്‍ | Vashalan to സമകാലികചിന്തകൾ at June 6, 2010 12:20 AM

18. അശരീരി has left a new comment on your post "അടുത്തിരിക്കുന്ന വിന്‍ഡോ സീറ്റുകാരന് ഈ സ്റ്റോപ്പില...":

:-)



Posted by അശരീരി to തുമ്പപ്പൂ റീലോഡഡ് at June 5, 2010 2:39 PM

19. നട്ടപിരാന്തന്‍ has left a new comment on your post "വഴിപിഴയ്ക്കുന്ന പുതു തലമുറ":

കൊള്ളാം മാഷെ...

നന്നായിരിക്കുന്നു.......

ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടുന്നത് വീട്ടില്‍ നിന്നാണ്, ഏറ്റവും നല്ല അധ്യാപകര്‍ അമ്മയും, അച്ഛനും.

ഇത്തരം നന്മകള്‍ ഉള്ള മനുഷ്യന്‍ എന്നും നമ്മുടെ നാട്ടില്‍ ഉണ്ടാവും, അവര്‍ക്ക് ഇത് എഴുതാതിരിക്കാന്‍ കഴിയില്ല....അതു തന്നെയാണ് ഈ ലോകത്തിന്റെ ശക്തിയും



Posted by നട്ടപിരാന്തന്‍ to കല്ലുവെച്ച നുണകള്‍ at June 06, 2010 2:18 AM

20. Rash നിങ്ങളുടെ പോസ്റ്റ് "സലഫികളുടെ ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അക്ഷര തെറ്റുകള്‍ക് ക്ഷമ ചോദിക്കുന്നു... പരരുന്നതനെകിലും എന്നുള്ളത് പറയുന്നതെങ്കിലും എന്ന് തിരുത്തി വായിക്കുമെന്ന് പ്രതീഷിക്കുന്നു...



Rash , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 5 4:13 pm ന് പോസ്റ്റ് ചെയ്തത്

21. manu.kollam has left a new comment on your post "ലങ്കോട്ടിമുക്ക്":

മസിലുവില്ക്കാന് ജിമ്മില്പോകുന്ന പാവം പയ്യന്മാരേ ഇത്രക്ക് കളിയാക്കരുതായിരുന്നു.... ഹി ഹി..


കൊള്ളാം ന്നായിരിക്കുന്നു.......



Posted by manu.kollam to കുമാര സംഭവങ്ങള്‍ at June 6, 2010 1:15 AM

22. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

നന്നായിരിക്കുന്നു.



Posted by അനൂപ്‌ കോതനല്ലൂര്‍ to മിനി ചിത്രശാല 'photos' at June 06, 2010 1:04 AM

23. Abdul Rahman has left a new comment on your post "ആഘോഷങ്ങളുടെ അര്‍ത്ഥങ്ങള്‍":

എന്റെ ഒരു സുഹുര്‍ത്ത് കുടുംബ കാര്യത്തിനിടയില്‍ ഇന്നലെ എന്നോടു പറഞ്ഞു.. എന്റെ മകന്റെ ജന്മദിനം ആയിരുന്നു.. ഞാന്‍ ചോദിച്ചു വല്ല പരിപാടിയും, അദ്ദേഹം പറഞ്ഞു പരിപാടി ഒന്നും ഇല്ല, വീട്ടില്‍ കുറച്ചു മധുരം ഉണ്ടാക്കി കഴിച്ചു, കൂടാതെ അനാഥ മന്ദിരത്തിലേക്ക് കുറച്ചു ഭക്ഷണ സാധനങ്ങള്‍ സംഭാവന എത്തിച്ചു കൊടുത്തു..
അല്‍ഹമ്ദ് ലില്ലാഹ് നല്ല കാര്യം, എല്ലാവരും നിങ്ങളെ പോലെ ചിന്തിച്ചിരുന്നെങ്കില്‍...
ശിഹാബ്.. വളരെ നന്നായി എഴുതി.. അഭിനന്ദനം അര്‍ഹിക്കുന്നു..



Posted by Abdul Rahman to യാത്ര പോകവേ... at Sunday, June 06, 2010

24. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "അങ്ങിനെ ബ്ലോഗ്‌ മിറ്റ് തൊടുപുഴയില്‍ തന്നെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

anju nairക്ക് സാഗതം



പാവപ്പെട്ടവന്‍ , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 3:52 am ന് പോസ്റ്റ് ചെയ്തത്

25. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "വിദ്യാലയ കവർച്ചക്കാർ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതു അഡ്മിഷന്‍ ഫീസ്സാണു. ഇനി മാസം തോറുമുള്ള ഫീസ് വേറെയുണ്ടു.വാദ്യാന്മാര്‍ക്ക്കൊടുക്കുന്നതു അതില്‍ നിന്നാണെന്നാണു അറിവു.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂണ്‍ 5 12:47 pm ന് പോസ്റ്റ് ചെയ്തത്

26. anoopkothanalloor has left a new comment on your post "ഒരു പരിസ്ഥിതി ദിനചിന്ത":

നിനക്ക് ഗ്രേസ്മാര്‍ക്കായി ഈ മരം മാറും എന്ന തെറ്റായ സന്ദേശം സര്‍ക്കാര്‍ കൈമാറുന്നു.
സർക്കാറല്ല ഒരോ വ്യകതിയുമാണ് ഇനി ചിന്തിക്കേണ്ടത്.



Posted by anoopkothanalloor to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, June 06, 2010 12:21:00 AM

27. Aadhila has left a new comment on your post "കഥ":

" സത്യം തേടി ഞങ്ങള്‍ വാക്കുകള്‍ എറിഞ്ഞു ......


മുറിഞ്ഞുവീണ വാക്കുകള്‍ക്ക് നടുവില്‍ എവിടയോ സത്യം മുങ്ങി .


കോടതിപടി ഇറങ്ങുമ്പോള്‍ വെണ്മയേറിയ മനസ്സിന്റെ പുറത്ത് കറുത്ത കോട്ടണിഞ്ഞു .
കോട്ടിന്റെ കീശയില്‍ നോട്ടുകള്‍ തിരുകി .......!"

കൊച്ചു വരികളിലെ വലിയ സത്യങ്ങള്‍ ....പ്രശംസനീയം തന്നെ



Posted by Aadhila to ഉള്‍ക്കാഴ്ച at Sunday, June 06, 2010 12:54:00 AM

28. തൂവലാൻ has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

അസ്സലായി ചിരിച്ച് മരിച്ചു.



Posted by തൂവലാൻ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 6, 2010 12:55 AM

29. anoopkothanalloor has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

ഈ കല്ല്യാണം എന്നു പറയുന്നത് വായ്നോട്ടത്തിനുള്ള അജീവനാന്ത വിലക്കാവുമല്ലെ?
ഇങ്ങനെ പോയാൽ രണ്ടാമത് ഒന്നു കൂടി അലോച്ചിട്ടേ ഞാൻ താലി വാങ്ങുന്നുള്ളൂ,



Posted by anoopkothanalloor to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 6, 2010 12:58 AM

30. അലി has left a new comment on your post "ഉബുണ്ടു ലൈവ്":

വിവരങ്ങൾക്ക് നന്ദി...
പരീക്ഷിച്ചു നോക്കട്ടെ!



Posted by അലി to ഉബുണ്ടു പരീക്ഷണങ്ങള്‍ at June 5, 2010 12:58 PM

31. വിനയന്‍ has left a new comment on your post "ഒരു ഹോളിവുഡ് സിനിമയുടെ തിരക്കഥ - ബൈ അവറാന്‍":

ഷാജി കൈലാസിന്റെ പുതിയ മലയാളം സിനിമകള്‍ കാണുന്നവര്‍ക്ക് എന്ന് തിരുത്തി പറയേണ്ടി വരും. ആവശ്യത്തിനും അനാവശ്യത്തിനും ക്യാമറ മുണ്ടിന്‍ തലപ്പത്തും മീശക്ക് മുകളിലും ഒക്കെ പോകുന്നത് അദ്ദേഹത്തിന്റെ(?) സിനിമാകളിലാണല്ലോ...മുഴുവന്‍ വായിച്ചില്ല...ഇടക്കൊക്കെ ബോറടിച്ചു സ്കിപ്‌ ചെയ്തു വേഗം ക്ലൈമാക്സിലേക്ക് എത്തുകയാണ് ഞാന്‍ ചെയ്തത്. ഇപ്പോഴത്തെ ആക്ഷന്‍ സിനിമകള്‍ കാണുന്ന പോലെ.



Posted by വിനയന്‍ to ഋതു - കഥയുടെ വസന്തം at June 6, 2010 12:37 AM

32. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അക്ഷരങ്ങള്‍ നിരന്നു ചില ചെറുപ്പത്തിന്റെ ആശ്വാസങ്ങളില്‍ കടം കൊള്ളുന്ന ഒരു ചിത്രം വരക്കപ്പെട്ടു .ചില .മനുഷ്യരുടെ തീരുമാനങ്ങള്‍ പലപ്പോഴും ചിലര്‍ വിളിച്ചു പറയും വികൃതമെന്നു ..അവരുടെ മനസിന്റെ ശാന്തതയില്‍ ആ വിളിച്ചു പറയലിന് അര്‍ത്ഥമില്ലാതാകും ...മനസാണ് പ്രധാനം



പാവപ്പെട്ടവന്‍ , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 3:09 am ന് പോസ്റ്റ് ചെയ്തത്

33. anoopkothanalloor has left a new comment on your post "ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണ...":

അതെങ്ങനെ സംഭവിക്കും? ഇതിപ്പോള്‍ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുടെ തന്തയുമായി. എന്നിട്ടും പഞ്ചായത്തുകാര്‍ക്കിതെന്തുപറ്റി?
പാവം തോമാകുട്ടിയുടെ അപ്പൻ എങ്ങനെ വെപ്രാളപെടാതെയിരിക്കും.



Posted by anoopkothanalloor to ചക്കിയുടെ സ്വന്തം... at June 5, 2010 12:04 PM

34. ഹരിയണ്ണന്‍@Hariyannan has left a new comment on your post "അപ്രതീക്ഷിതം.....":

നല്ലൊരു കഥ,അനുഭവം പോലെ പറഞ്ഞതുകൊണ്ട് നുണകളൊക്കെ കഥയെന്നുതോന്നിയതേ ഇല്ല!
:)



Posted by ഹരിയണ്ണന്‍@Hariyannan to തൃസന്ധ്യ at June 5, 2010 4:45 PM

35. siya നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിച്ചു .എന്താ ഇപ്പോള്‍ പറയാ ?ശരിയ്ക്കും ഇതുപോലെ എഴുതുവാനും കഴിഞ്ഞതില്‍ മനോരാജ് നെ സമ്മതിച്ചിരിക്കുന്നു .കഥയുടെ അവസാനം എന്താവും എന്ന് ഞാനും ചിന്തിക്കുന്നു ..കാരണം ഈ കഥയ്ക്ക് ഇതില്‍ കൂടുതല്‍ ഒരു അവസാനം ഏതു വഴിയില്‍ കൂടി കൊണ്ട് പോകുവാന്‍ സാധിക്കും ?? .എന്തായാലും എന്‍റെ അഭിനന്ദനം ...ആരും കൈ തൊടാന്‍ മടിക്കുന്ന ഒരു വിഷയത്തില്‍ കൂടി കടന്നു പോയതിനും നന്ദി ..



siya , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 1:33 am ന് പോസ്റ്റ് ചെയ്തത്

36. Fam.Naduvathettu has left a new comment on your post "ദ എന്‍‌കൌണ്ടര്‍":

ഉള്ളവനും ഇല്ലാത്തവനും thanne nalla title !



Posted by Fam.Naduvathettu to ഫ്രെ യി മി ലൂ ടെ . . . at 3:11 AM

37. വാസു has left a new comment on your post "CBI ഡയറിക്കുറിപ്പുകള്‍":

:)



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 5, 2010 1:34 PM

38. സത നിങ്ങളുടെ പോസ്റ്റ് "ജമാഅത്തിന്റെ മതരാഷ്ട്രവാദം ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലത്തീഫ്,

ജമാ അത്തെയുടെ ആദര്‍ശങ്ങള്‍ എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണോ എന്ന് അറിയില്ല. പൊതുവേ ഇസ്ലാമിക രാഷ്ട്രീയ-മത സംഘടനകള്‍ എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്ന് വിലയിരുത്തി മാത്രമാണ് മിക്കവരെ പോലും ഞാനും ജമാ അത്തെ ഇസ്ലാമിയെ വിലയിരുത്തുന്നത്. മൌദൂദിസം പോലും ഭാരത സാഹചര്യത്തിനായി തള്ളിക്കളഞ്ഞതാണ് എന്നുള്ള വിമര്‍ശനത്തിനെ ഫലപ്രദമായി വിശദീകരിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടും ഇല്ല. സി പി എം, കോണ്‍ഗ്രസ്‌, മുസ്ലീം ലീഗ് ഒക്കെ പറയുന്നപോലെ രാഷ്ട്രീയ ഗുടായിപ്പു പറയുക അല്ല.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തൊട്ടാകെ സങ്കുചിതമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സംഘടനകള്‍ ആണ് അധികവും. തങ്ങളുടെ സൌകര്യങ്ങള്‍ക്കും താല്പര്യങ്ങല്‍ക്കുമായി സാഹചര്യങ്ങളെയും നിയമങ്ങളെയും മാധ്യമങ്ങളെയും ചരിത്രത്തിനെയും രാഷ്ട്രീയതിനെയും ഒക്കെ മാറ്റി മറിക്കുന്ന ഇസ്ലാമിക മതമൌലികവാദം കേരളത്തിന്‌ മാത്രമല്ല, ഭാരതത്തിനും ലോകത്തിനും ഒക്കെ ഭീഷണിയാണ്. അതിനായി പല മാര്‍ഗങ്ങള്‍, രീതികള്‍, സാഹസങ്ങള്‍ ഒക്കെ സ്വീകരിക്കുന്ന നിരവധി അനവധി ഇസ്ലാമിക സംഘടനകള്‍ ലോകത്തും ഇന്ത്യയിലും ഉണ്ട്. അത്തരത്തില്‍ ഒന്നാകാതിരിക്കട്ടെ ജമാ അത്തെ ഇസ്ലാമിയും എന്ന് പ്രാര്‍ഥിക്കുക മാത്രം ചെയ്യട്ടെ.

സി പി എം പറയുന്നത് എന്തായാലും മുഖവിലക്കെടുക്കുന്നില്ല. അതിനു കാരണം അവര്‍ വലിയ തീവ്രവാദികളെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുന്നവരാണ്. കണ്ണില്‍ പൊടിയിടുന്നവരെ എന്തായാലും ജനം തിരിച്ചറിയും.


എന്തായാലും ചര്‍ച്ച തുടരട്ടെ..



സത , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 5 1:13 pm ന് പോസ്റ്റ് ചെയ്തത്

Reply via email to