1. നിസ്സഹായന്‍ has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

@ Suresh,
താങ്കളോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല. തൊട്ടുമുമ്പുള്ള കമന്റ് ശ്രദ്ധിക്കുക.
അതിന്റെ പ്രസക്ത ഭാഗം വീണ്ടും പോസ്റ്റുന്നു.

താങ്കളും Vazhakakli തുടങ്ങിയവരും ഇത്തരം ഉദ്ധരണികള്‍ നായര്‍ക്ക് പിന്തുണ കൊടുക്കാനായും,അതായത് നായരെ പോലെ മറ്റ് ജാതിക്കാരിലെ സ്ത്രീകളും വേശ്യകളായിരുന്നു എന്നു സ്ഥാപിക്കാനായി ബ്ലോഗായ ബ്ലോഗുകളിലെല്ലാം കൊണ്ടുനടന്ന് പേസ്റ്റി വെക്കുന്നുണ്ട്. നിങ്ങള്‍ക്ക് കാര്യം നല്ലതുപോലെ മനസ്സിലാകാത്തതു കൊണ്ടാണ് ഈ പരിപാടിയുമായി കറങ്ങി നടക്കുന്നത്. വേശ്യകള്‍ എല്ലാ ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടാകും. ജനസംഖ്യാനുപാതികമായി കണെക്കെടുത്തു നോക്കിയാല്‍ ഒരു പക്ഷെ നായന്മാരേക്കാള്‍ വേശ്യകള്‍ മറ്റു ജാതിയിലെങ്ങാനും ആയിപ്പോയാല്‍ പോലും അത്ഭുതപ്പെടേണ്ട കാര്യവുമില്ല. എന്നാല്‍ നമ്പൂരിമാരുടെയും രാജാക്കന്മാരുടെയും ആവശ്യത്തിലേക്കു മാത്രമായി വേശ്യാവൃത്തയെ കുലത്തൊഴിലാക്കിയും ജീവിതാനുഷ്ഠാനമാക്കിയും ആത്മീയാനുഷ്ഠാനം പോലുമായും കണക്കാക്കി ആചരിച്ചു ജീവിച്ചു പോന്നിരുന്ന ഒരേയൊരു ജാതി നായര്‍ മാത്രമായിരുന്നു എന്നതാണ് മറ്റ് ജാതികളും നായര്‍ ജാതിയും തമ്മിലുള്ള അജഗജാന്തര വ്യത്യാസം.



Posted by നിസ്സഹായന്‍ to chithrakaran:ചിത്രകാരന്‍ at June 5, 2010 10:00 AM

2. Suresh has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്.

------------------

ബാർബൊസ മാത്രമല്ല ഇതു പരഞിട്ടുള്ളത്. General Collection of Voyages and Travels (John Pinkerton): "A Tiati (Thiyyathi) or female of this caste, although reduced to prostitution, has been known to refuse going in to a gentleman's palanquin, because the bearers were Mucua"

തീയത്തികളുടെ തൊഴിൽ വേശ്യാവ്രിത്തി ആണെങ്കിലും, ഇവർ മുക്കുവരുടെ കൂടെ പല്ലക്കിൽ കയറാറില്ല.

http://books.google.com/books?id=L1NBAAAAcAAJ&&pg=PA739

The Voyage (François Pyrard de Laval): "And there are none other concubines or public girls, but the wives and daughters of these Tiua (Thiyya), for the other women abandon themselves only to those of their own caste. They scurple themselves to yield themselves for hire to any man whatever, no matter of what birth, race or religion, having nothing to fear from their husbands, who durst not to say a word, and meekly suffer it."

മലബാറിലെ വേശ്യകൽ എല്ലാം തന്നെ തിയ്യ ജാതിക്കാരാണു. മറ്റ് ജാതികളിലെ സ്ത്രീകൾ സ്വന്തം ജാതിയിലെ പുരുഷൻമാരുമായി മാത്രം ശയിക്കുമ്പൊൽ, തിയ്യ ജാതിയിലെ സ്ത്രീകൾ ഒരു നിശ്ചിത തുക ഈടാക്കിയ ശേഷം ആരുടെ കൂടെ വെണമെങ്കിലും ശയിക്കുന്നതിനു തയ്യാറാകുന്നു.

http://books.google.com/books?id=WxwnE2tzBxwC&pg=PA386

എന്തു പറ്റി മുരളി? നാവിറങ്ങി പോയൊ?



Posted by Suresh to chithrakaran:ചിത്രകാരന്‍ at June 5, 2010 9:31 AM

3. വെങ്ങരക്കാരന്‍ has left a new comment on your post "ലങ്കോട്ടിമുക്ക്":

kumaaraa....
superb..!!!
nalla ezhuthu...
nalaa vivaranam...
keep it up



Posted by വെങ്ങരക്കാരന്‍ to കുമാര സംഭവങ്ങള്‍ at June 5, 2010 10:10 AM

4. വിപിൻ. എസ്സ് has left a new comment on your post "പ്രായോജകര്‍":

ആഗോളവൽകരണ കാലത്തെ പ്രണയം.



Posted by വിപിൻ. എസ്സ് to ശ്യാമം.. at 8:41 PM

5. poor-me/പാവം-ഞാന്‍ has left a new comment on your post "കിനാലൂരിലേക്ക് സാമ്പാറ്":

തിരിച്ച് വരുമ്പോള്‍ വിശേഷം പറയണെ...



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 5 June 2010 09:34

6. വേണു venu has left a new comment on your post "കാലവർഷക്കാലത്തെ മാദ്ധ്യമ ഭീകരത":

വാര്‍ത്തകള്‍ക്ക് പിന്നിലെ വാര്‍ത്തകള്‍ക്കുള്ളില്‍,
കലക്കവെള്ളത്തിലെ മീന്‍പിടുത്തം നടത്തിയാണ് വാര്‍ത്താ ഭീകരര്‍ ജീവിക്കുന്നത്. കൂലി എഴുത്തുകാരും പേനാചട്ടമ്പികളും ചേര്‍ന്ന് ഒരു ഭീകര വാര്‍ത്താ മാധ്യമം തന്നെ തുറന്നിട്ടിരിക്കുന്നു.



Posted by വേണു venu to അക്ഷരക്കഷായം at 4 June 2010 9:42 PM

7. ജനശക്തി has left a new comment on your post "'രാജനീതി'ക്ക് കോണ്‍ഗ്രസിന്റെ സെന്‍സര്‍ കത്തി":

സോണിയ ഗാന്ധിയുടെ ജീവിതം ആസ്പദമാക്കിയ നോവല്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, സിനിമകളെയും വെറുതെവിടുന്നില്ല. പ്രകാശ് ജാ സംവിധാനംചെയ്ത 'രാജനീതി' എന്ന ഹിന്ദിചിത്രത്തിനു മേലാണ് കോണ്‍ഗ്രസിന്റെ സെന്‍സര്‍ കത്തി വീണത്.



Posted by ജനശക്തി to ജാഗ്രത at June 5, 2010 8:15 AM

8. നിസ്സഹായന്‍ has left a new comment on your post "ആദ്യാക്ഷരിക്ക് രണ്ടു വയസ്സ്":

എന്നെ പോലെ സാങ്കേതിക ജ്ഞാനം കമ്മിയായവര്‍ക്ക് താങ്കളുടെ ബ്ലോഗ് വളരെ സഹായകമാണ്. നന്ദി,ആയിരമായിരം ആശംസകള്‍ !



Posted by നിസ്സഹായന്‍ to ആദ്യാക്ഷരി at 5 June 2010 08:37

9. Anonymous has left a new comment on your post "Kerala Minorities and their 'Minority Status'":

Hi
Very nice and intrestingss story.



Posted by Anonymous to MKERALA at June 4, 2010 9:09 PM

10. poor-me/പാവം-ഞാന്‍ has left a new comment on your post "കൊച്ചി ബ്ലോഗ് ശില്‍പ്പശാല... ചിത്രങ്ങള്‍":

സന്തോഷം...എന്‍ ആര്‍ ഐ സീസണ്‍ അല്ലാത്തതു കൊണ്ടാണോ ഒരു ചെറാ‍യി ആകാഞത്?



Posted by poor-me/പാവം-ഞാന്‍ to എറണാകുളം ബ്ലോഗ് അക്കാദമി at 4 June 2010 21:09

11. കുഞ്ചുമ്മാന്‍ has left a new comment on your post "നിഴലോളം വളരും ഞാന്‍ ..":

:)



Posted by കുഞ്ചുമ്മാന്‍ to OUT OF FOCUS at June 5, 2010 7:22 AM

12. freedownloadfont (http://freedownloadfont.wordpress.com/) has left a new comment on your post "മറ്റൊരു അമ്മ ....!!!":

hi there ^^! warm greeting 0_0
if you need unique fonts, you can visit our website. I hope you gain success all the time.



Posted by freedownloadfont to Enikku Mathram at June 4, 2010 7:56 PM

13. Vayady has left a new comment on your post "RECYCLE...!":

പ്രകൃതിയെ കുറിച്ച് ഓര്‍ക്കാനൊരു ദിവസം..ഇത് വേണ്ടതാണ്‌.



Posted by Vayady to പിക്സെല്‍‌സ്::PIXELS at June 4, 2010 8:19 PM

14. poor-me/പാവം-ഞാന്‍ has left a new comment on your post "ഈ കുഴീലിക്യ് ഇച്ചിരി സാമ്പാറും കൂടി ഒഴിക്യോ ചേട്...":

നടൂലെ ഇച്ചിരി സമ്പാറ് കഷണം കൊറവില്ലാണ്ടെ
ഒഴിച് കിട്ടിയാലെ എനിക്കെന്റ പണി തൊടങായിരുന്നെ?



Posted by poor-me/പാവം-ഞാന്‍ to വിചിത്രചിത്രം/vichithrachithram at 5 June 2010 09:27

15. പാഞ്ചാലി :: Panchali has left a new comment on your post "നിഴലോളം വളരും ഞാന്‍ ..":

:))



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at June 5, 2010 7:37 AM

16. ജനശക്തി has left a new comment on your post "ഐപിഎല്‍ ലേലത്തില്‍ പവാറിന്റെ കമ്പനിയും":

ഐപിഎല്‍ ടീം ലേലത്തില്‍ പങ്കെടുത്ത പുണെ സിറ്റി കോര്‍പറേഷന്‍ കമ്പനിയുടെ പ്രധാന ഓഹരി കേന്ദ്രമന്ത്രി ശരദ് പവാറിന്റെ കുടുംബത്തിനാണെന്ന വിവരം പുറത്തായി. ഇക്കാര്യം മറച്ചുവച്ച പവാറിനെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോപണത്തിന് പവാറാണ് മറുപടി നല്‍കേണ്ടതെന്ന് കോഗ്രസും വ്യക്തമാക്കിയതോടെ പവാര്‍ തീര്‍ത്തും പ്രതിരോധത്തിലായി.



Posted by ജനശക്തി to ജാഗ്രത at June 5, 2010 8:17 AM

17. വീ കെ has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

വീരു മാഷെ,
ഇതിന്റെ ബാക്കി പിന്നെ വന്നില്ലല്ലൊ...?



Posted by വീ കെ to ഭൂതം at March 31, 2010 12:41 PM

Reply via email to