1. അപ്പു has left a new comment on your post "ലുട്ടുവിന്റെ html സൂത്രപ്പണികള്‍":

സബീര്‍, ഓരോ ഗാഡ്ജെട്ടിനും വെവ്വേറെ നിറവും വലിപ്പവും കൊടുക്കുവാനുള്ള ഒരു സംവിധാനം ഇപ്പോഴുള്ള Template കളില്‍ സ്വയമേവ ഇല്ല. എങ്കിലും html codes കൈകാര്യം ചെയ്യാന്‍ നല്ലവണ്ണം അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു നോക്കൂ. അവര്‍ക്ക് ചിലപ്പോള്‍ സഹായിക്കാന്‍ സാധിച്ചേക്കും.



Posted by അപ്പു to ആദ്യാക്ഷരി at 8 June 2010 06:20

2. Maryam has left a new comment on your post "ദി മില്‍ക്കി പൊളിറ്റിക്സ്..":

Comrade, Sorry to say this. first one sounds like an example from "balajana Sakhyam" and second one sounds from "bala gokulam"



Posted by Maryam to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at June 7, 2010 6:48 PM

3. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "മുജാഹിദുകൾക്ക് രാഷ്ട്രീയ നിലപാടില്ലെ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ചിന്തകന്‍
താന്കള്‍ പറയുന്നു :

>>>അസാന്മാര്‍ഗികവും അനിസ്ലാമികവുമായ ഒരു വ്യവസ്ഥ വരണമെന്ന നിയ്യത്തോടുകൂടി വോട്ട് ചെയ്യരുതെന്നാണ് പറഞ്ഞത്<<<

എന്താണ് താങ്കളുടെ വിവരക്കേടിന്റെ ആഴം ...?????!!!!

കമ്മ്യൂണിസ്റ്റ്‌ പാര്ട്ടികല്ല്ക്ക് ജമാഅത്തെ ഇസ്ലാമി വോട്ട് മൊത്തമായി കൊടുത്തത് ഇസ്ലാമിക വ്യവസ്ഥ നിലവില്‍ വരുത്താനല്ലെന്നു ആര്‍ക്കുമറിയാം .

മറ്റു സംഘടനകള്‍ ചെയ്തത് പോലെ ജനാധിപത്യ മതേതര സ്വഭാവമുള്ള ഒരു ഭരണ കൂടം ഇവിടെ നില നില്‍ക്കുവാനാണ് അവര്‍ക്ക് വോട്ട് ചെയ്തതെന്നാണ് ജമാഅത്തെ ഇസ്ലാമി വാദിചിട്ടുള്ളത് എന്ന് പഴയ 'മാധ്യമം' പത്രമെന്കിലും വായിച്ചു നോക്കിയിട്ടുള്ളവര്‍ക്കറിയാം . .


പിന്നെ എം എ കാരപ്പന്ചെരിയുടെ പുസ്തകത്തില്‍ മരണപ്പെട്ടു പോയ പ്രൊഫ.മങ്കട അബ്ദുല്‍ അസീസ്‌ മൌലവി , എന്‍ വി മുഹമ്മദ്‌ സകരിയ,ശംസുദ്ധീന്‍ പാലത്തു തുടങ്ങിയവരുടെ ലേഘനങ്ങളുണ്ട് .എന്തോ മഹാ അപരാധമെന്നു പറയുവാന്‍ അതില്‍ എന്താണുള്ളത് ?



Noushad Vadakkel , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 8 7:51 am ന് പോസ്റ്റ് ചെയ്തത്

4. ജനശക്തി has left a new comment on your post "ഭോപ്പാല്‍ : ദുരിതത്തിന്റെ നാള്‍വഴി":

ഭോപ്പാല്‍: ദുരിതത്തിന്റെ നാള്‍വഴി



Posted by ജനശക്തി to ജാഗ്രത at June 8, 2010 8:07 AM

5. jafar has left a new comment on your post "ബ്ലൊഗെഴുത്തും മാറുന്ന നിയമ സാഹചര്യങ്ങളും":

nalla kaaryangaL



Posted by jafar to മാവേലികേരളം (MaveliKeralam) at 3:06 AM

6. jayanEvoor has left a new comment on your post "പര്‍ദ ധരിച്ച പുരുഷന്മാര്‍":

ഈ സിനിമയെക്കുറിച്ച് മറ്റു മൂന്നിടത്തു കമന്റിട്ടു കഴിഞ്ഞു.
സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ മുസ്ലിം സമുദായത്തെസംബന്ധിച്ച് പ്രകടിപ്പിക്കുന്ന വീക്ഷണം ഞെട്ടിച്ചു. അതിനേക്കാൾ ഞെട്ടിച്ചു തത്തജ്യോതിഷ വിശ്വാസിയായ നായകന്റെ പാത്രസൃഷ്ടി!



Posted by jayanEvoor to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 7, 2010 7:19 PM

7. maithreyi has left a new comment on your post "വ്യത്യസ്തയാം ഭൂമിപുത്രി":

മനസ്സിലാവാത്തതെന്തെന്ന് എനിക്കും മനസ്സിലായില്ലല്ലോ .



Posted by maithreyi to ബ്ലോഗുലകം at June 8, 2010 6:58 AM

8. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കുറച്ച് നാട്ടുപൂക്കള്‍":

മൂന്നാമനെ ഞങ്ങള്‍ വിളിക്കുന്നത് അല്ലിത്താമര.

ബോള്‍സത്തിനു വേറൊരു പേരു പറയണം എന്നു നിര്‍ബന്ധമാണോ എങ്കില്‍ പറയാം വേറൊരു ബോള്‍സം (പഴയ ഒരു വളിപ്പാണെ - സ്കൂളീലെ കുട്ടി ജലത്തില്‍ ജീവിക്കുന്ന ജീവിക്കു ദാഹരണം ചോദിച്ചപ്പോള്‍ പറഞ്ഞ ‘വേറൊരു പോത്ത് ‘ പോലെ)
ഞങ്ങളുടെ ബന്ദി (കല്ലുകമ്മല്‍) ആണ് അതു വേ ഇതു റെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ഞാനും എന്റെ ലോകവും at June 8, 2010 5:40 AM

9. Vayady has left a new comment on your post "കൊട്ടേഷൻ":

ഇതിനു മുന്‍പ്‌ ഇവിടെ വന്ന് "പോസ്റ്റില്ലായ്മ"എന്ന പോസ്റ്റ് വായിച്ചിരുന്നു. എന്റെ ബ്ലോഗില്‍ വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം



Posted by Vayady to പ്രവാസഭൂമി at June 8, 2010 5:36 AM

10. കുമാരന്‍ | kumaran has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

ഇതൊരല്‍പ്പം മിനുക്കി ഏതെങ്കിലും ആനുകാലികങ്ങള്‍ക്ക് അയച്ചു കൊടുക്കാമോ.



Posted by കുമാരന്‍ | kumaran to BILATTHIPATTANAM at 7 June 2010 19:12

11. jayanEvoor has left a new comment on your post "വഴിപിഴയ്ക്കുന്ന പുതു തലമുറ":

ഇതിപ്പോ പിടിവിട്ട മട്ടാ കൊട്ടോട്ടീ....
പോയവഴിയെ അടിക്കുവാനേ ഇനി കഴിയു.
കമ്പോളം അത്രയ്ക്കു പിടിമുറുക്കിക്കഴിഞ്ഞു സമൂഹത്തിൽ.
മുഹമ്മദ്കുട്ടിക്ക തന്ന ലിങ്ക് കണ്ടില്ലേ...
ഇതൊക്കെ വഴിപിഴക്കലായി തോന്നുന്നവർക്കാണ് വഴിപിഴച്ചത് എന്നു പറയുന്നവർ കൂടിവരുന്ന കാലമാണ്. കുട്ടികൾ ഭാവിയിൽ നമ്മളെ അപരിഷ്കൃതർ എന്നു വിളിക്കാനും പോവുകയാണ്!



Posted by jayanEvoor to കല്ലുവെച്ച നുണകള്‍ at June 08, 2010 8:02 AM

12. spells of life has left a new comment on your post "ദയാവധം":

lokam innum ...... valare purkilannu.........



Posted by spells of life to ജീവനം at June 7, 2010 12:59 PM

13. എതിരന്‍ കതിരവന്‍ has left a new comment on your post "അടുത്തിരിക്കുന്ന വിന്‍ഡോ സീറ്റുകാരന് ഈ സ്റ്റോപ്പില...":

വിൻഡോ സീറ്റുകാരൻ:
എന്റെ അടുത്തിരിക്കുന്ന ഈ ബോറൻ ഞാൻ എവിടെയാ ഇറങ്ങുന്നതെന്ന് തലപുണ്ണാക്കുന്നത് എന്തിനാണോ. ഞാൻ വായിക്കുന്ന ഫൂക്കോയുടെ പുസ്തകത്തിലേക്ക് ഒളിച്ചു നോക്കുന്നുമുണ്ട്.



Posted by എതിരന്‍ കതിരവന്‍ to തുമ്പപ്പൂ റീലോഡഡ് at June 7, 2010 8:23 PM

14. ശ്രീ (sreyas.in) has left a new comment on your post "മതം എന്നാല്‍......?":

വായിക്കാന്‍ തുടങ്ങിയപ്പോള്‍ പിടിച്ച ശ്വാസം വിട്ടത് ഇതൊരു കഥയാണ് എന്ന് അവസാനം എഴുതിയത് വായിച്ചതിനു ശേഷമാണു. വര്‍ഷങ്ങളോളം മംഗലാപുരത്തു താമസിച്ചു ജോലി ചെയ്ത കാലത്തെ ഓര്‍മകളും സ്ഥലങ്ങളും കൂടി ഇതോടൊപ്പം പൊന്തിവന്നപ്പോള്‍ ആകെ എന്തോ ഒരു ഇത്...



Posted by ശ്രീ (sreyas.in) to നീര്‍വിളാകന്‍ at 7 June 2010 17:53

15. SAMAD IRUMBUZHI has left a new comment on your post "അനുഭവം":

അസാധ്യമായി ഒന്നുമില്ല എന്ന് ഉറച്ചു വിശ്ശ്വസിക്കുക. ശുഭാപ്തി വിശ്വാസത്തോടെയും, മനക്കരുത്തോടും കൂടി മുന്നേറുക, സഹായ ഹസ്ത്തങ്ങള്‍ വഴിയെ താങ്കളെ തേടിയെത്തും.



Posted by SAMAD IRUMBUZHI to ഉള്‍ക്കാഴ്ച at Tuesday, June 08, 2010 6:16:00 AM

16. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കല്ല്യാണറാഗിങ്ങ് സമാപനം":

എന്റമ്മോ ഇതാണൊ കണ്ണൂരിലെ കല്ല്യാണം? സത്യം തന്നെ?
അപ്പോള്‍ അതായിരുന്നോ ഞങ്ങളുടെ ഒരു കൂട്ടുകാരന്റെ മകളുടെ കല്ല്യാണം, നാട്ടില്‍ വച്ചല്ലാതെ ഇവിടെ വച്ചു നടത്തിയത്



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മിനിനര്‍മ്മം at June 8, 2010 7:34 AM

17. mini//മിനി has left a new comment on your post "ഒരു ‘ഇറക്കി’ന്റെ കഥ...!!":

പോസ്റ്റ് മൊത്തത്തിൽ അടിപൊളി,



Posted by mini//മിനി to എന്റെ കഥകള്‍ at June 7, 2010 5:53 PM

18. mini//മിനി has left a new comment on your post "കല്ല്യാണറാഗിങ്ങ് സമാപനം":

jayanEvoor-,
ആദ്യമൊക്കെ വളരെ ചെറിയ തമാശകൾ മാത്രമായിരുന്നു. അതെല്ലാം കല്ല്യാണത്തിന് പങ്കെടുത്തവർക്കെല്ലാം ഇഷ്ടപ്പെട്ടിരുന്നു. അത് ചില വീടുകളിൽ അമിതമായി. അഭിപ്രായത്തിനു നന്ദി.
റ്റോംസ് കോനുമഠം-, പ്രവീൺ വട്ടപ്പറമ്പത്ത്-,
അഭിപ്രായത്തിനു നന്ദി.
എറക്കാടൻ/Erakkadan-,
ഇതെല്ലാം സംഭവിക്കുന്നത് പുത്തൻ പണത്തോടൊപ്പം പുത്തൻ സുഹൃത്തുക്കൾ വരുമ്പോഴാണ്. പിന്നെ കുപ്പി പൊട്ടിക്കാത്തിടത്ത് ആരെയും കാണില്ല. അഭിപ്രായത്തിനു നന്ദി.
ഒഴാക്കൻ-,
അതേതായാലും നന്നായി. അഭിപ്രായത്തിനു നന്ദി.
ആളവൻ‌താൻ-,
മെയിൽ വായിച്ചു. അതുപോലെ പത്രവാർത്തകൾ ധാരാളം വന്നിരുന്നു. അടുത്ത കാലത്ത് ഇത്തരം ആഭാസങ്ങൾക്കിടയിൽ ഒരാൾ മരിക്കുകയും ചെയ്തു. അഭിപ്രായത്തിനു നന്ദി.
അലി-,
കല്ല്യാണ (ചെറുക്കൻ)വീട്ടുകാർ മര്യാദക്കാരായാൽ ഇങ്ങനെയൊന്നും സംഭവിക്കാറില്ല. അഭിപ്രായത്തിനു നന്ദി.
മരഞ്ചാടി-,
നാട്ടുകാരുടെ കൂട്ടായ്മ വന്നിട്ടുണ്ട്. ഇപ്പോൾ വാർത്തകളിൽ സ്ഥാനം പിടിച്ചതോടെ പ്രശ്നങ്ങൾ കുറവാണ്. അഭിപ്രായത്തിനു നന്ദി.
കാക്കര-kaakkara-,
ചാണകം മാത്രമായിരിക്കില്ല. ഒരിടത്ത് സദ്യയുടെ കൊഴുത്ത കഞ്ഞിവെള്ളം മൊത്തമായി ശേഖരിച്ച് മണിയറയിൽ സ്പ്രേ ചെയ്തു. അഭിപ്രായത്തിനു നന്ദി.
Naushu-,
ജെ സി ബി യിലും മാലിന്യങ്ങൾ നിറച്ച വണ്ടിയിലും കയറ്റി വധുവരന്മാരെ കൊണ്ടുവന്നതും വാർത്തകളായി പത്രത്തിൽ വന്നതാണ്. അഭിപ്രായത്തിനു നന്ദി.
Sulthan|സുൽത്താൻ-,
അഭിപ്രായത്തിനു നന്ദി.
വേനൽ‌മഴ-,
അതൊന്നും പേടിക്കേണ്ട. നല്ല ഡീസന്റ് പയ്യന്മാർ ഇവിടെയുണ്ട്. അഭിപ്രായത്തിനു നന്ദി.
krish|കൃഷ്-,
ഇപ്പോൾ മൂക്ക്കയർ ഇട്ടിരിക്കയാ. പിന്നെ വരനെ കുറ്റപ്പെടുത്തുകയാണ് പലരും ചെയ്യുന്നത്. ഇത്തരം വിവാഹാ‍ഭാസങ്ങൾ ഉള്ള വീടുകളിൽ പലരും പോകാറില്ല. എന്നുവെച്ച് ആളുകൾ കുറയില്ല. അഭിപ്രായത്തിനു നന്ദി.
poor-me/പാവം-ഞാൻ-, Captain Haddock-,
അഭിപ്രായത്തിനു നന്ദി.
ബിജുകുമാർ-,
വിവാഹിതനാവുന്നവന്റെ സുഹൃത് വലയത്തിന്റെ ആത്മബന്ധം വിളിച്ചറിയിക്കുന്നതാണ് ഈ റാഗിങ്. അല്പം ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാം. അഭിപ്രായത്തിനു നന്ദി.
വിനയൻ-,
ചാണകം പത്രത്തിൽ വന്നതാണ്. അവരൊന്ന് ശുദ്ധമായിക്കോട്ടെ. ഞാൻ കേട്ടറിഞ്ഞത് സദ്യയുടെ കഞ്ഞിവെള്ളം മൊത്തത്തിൽ ശേഖരിച്ച് ഒഴിച്ചു എന്നാണ്. അഭിപ്രായത്തിനു നന്ദി.
ഷാ-, എല്ലാ കുഴപ്പങ്ങൾക്കും കാരണം മദ്യം തന്നെയാണ്. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at June 8, 2010 7:13 AM

19. Vayady has left a new comment on your post "കൊട്ടേഷൻ":

നല്ല കഥ. ശ്വാസം പിടിച്ചത് മിച്ചം. ക്ലൈമാക്സ് ആണ്‌ കലക്കിയത്. കണ്ണ് തള്ളിപ്പോയിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.:)
അഭിനന്ദനങ്ങള്‍..



Posted by Vayady to പ്രവാസഭൂമി at June 8, 2010 5:31 AM

20. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage നിങ്ങളുടെ പോസ്റ്റ് "ഓന്ത് |Chameleon" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ കുഞ്ഞാ ഇക്കഥ ആദ്യമായി കേള്‍ക്കുന്നു. അല്ല നേരത്തെ കേട്ടിരുന്നെങ്കിലും കാര്യമില്ല

ഓന്തിനെ പിടീച്ചു വാലില്‍ തുണീ ചുറ്റാനുള്ള ധൈര്യമൊന്നും അന്നും ഇല്ല ഇന്നും ഇല്ല.

പക്ഷെ മറ്റതു അറിയുമായിരുന്നു . പൊക്കിള്‍ പൊത്തിക്കൊണ്ട് ഓടിയിട്ടുണ്ട് , ഇപ്പൊ ചിരിക്കാന്‍ വകയായി



ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , വർണ്ണചെപ്പ് ലേക്ക് 2010, ജൂണ്‍ 8 7:14 am ന് പോസ്റ്റ് ചെയ്തത്

21. jayanEvoor has left a new comment on your post "ഇരട്ട ചങ്ക്":

കുട്ടിക്കാലം മനോഹരം.



Posted by jayanEvoor to എന്റെ ചില കുറിപ്പുകള്‍ at June 8, 2010 8:03:00 AM GMT+05:30

Reply via email to