1. Captain Haddock has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

:) അങനെ പ്രകശേട്ടെന്‍ പുരാണം മാറ്റി, ല്ലേ.



Posted by Captain Haddock to വര്‍ഷ ഗീതം at June 8, 2010 9:51 AM

2. Joker has left a new comment on your post "ശ്രീ. ശ്രീ.":

ഷാജി :- വായനക്ക് നന്ദി. ലേഖനം മാധ്യമം ദിനപത്രത്തില്‍ നിന്നാണ്. :))

നിസ്സഹായന്‍: ശരിയായ വായന : അമ്യതാ ടിവി ഒരാഴ്ച അടുപ്പിച്ച് കണ്ടാല്‍ അരാഷ്ട്രീയ വാദം മാത്രമല്ല പ്രമോട്ട് ചെയ്യുന്നത് എന്ന് കൂടി മനസ്സിലാവും.

ജീവി : മാസങ്ങളോളം ശമ്പളം കിട്ടാതെ വലഞ്ഞ കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ ഗത്യന്തരമ്മില്ലാതെ തെരുവിലിറങ്ങിയതിനെ പുലയാട്ട് വിളിക്കുന്നവരാണ്. ഗള്‍ഫിലെ ചോക്ലേറ്റ് അവതാരകര്‍.മനോരമ പത്രം നിവര്‍ത്ത്തി അത് ശ്വാസം വിടാതെ ന്യൂസ് റീഡിംഗ് നടത്തുന്ന ഇവന്മാരെ മഞ്ഞ റേഡിയോ എന്ന് വിളീച്ചാല്‍ അത് ബഹുമാനമായി പ്പോകും എന്നു കരുതി കൊണ്ട്തല്‍കാലം ഒന്നും പറയുന്നില്ല.
നന്ദി.



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at June 8, 2010 8:38 AM

3. കുഞ്ഞന്‍ has left a new comment on your post "ഇരട്ട ചങ്ക്":

സതീഷ് ഭായ്..

നല്ലൊരു കഥ, കുറച്ചുകൂടി നീണ്ടുപോയിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു..

വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം..!



Posted by കുഞ്ഞന്‍ to എന്റെ ചില കുറിപ്പുകള്‍ at June 8, 2010 9:55:00 AM GMT+05:30

4. കറുമ്പന്‍ has left a new comment on your post "ഇഷ്ടപ്പെടാത്ത കാഴ്ചകൾ..":

ഇവിടെ കാണിച്ചിരിക്കുന്ന ചിത്രങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവയാണെന്നു കരുതുന്നു.ദൈവത്തിന്റെയും മതത്തിന്റെയും വംശീയതയുടെയും പേരില്‍ നിരന്തര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങളും പാര്‍ട്ടികളും ഭരണകൂടങ്ങളും ഉള്ള ആപഫ്രിക്കന്‍ രാജ്യങ്ങളിലെ നിത്യ പ്രതിഭാസമാണ് പട്ടിണിയും ദാരിദ്ര്യവും. വിശ്വാസപ്രചരണത്തിനും മതമോടിയുടെ കെട്ടുകാഴ്ചകള്‍ നടത്താനും കോടാനുകോടികള്‍ ചിലവഴിക്കുന്ന വിശ്വാസികള്‍ വിചാരിച്ചാല്‍ ഈ ദൈന്യതയ്ക്ക് ആശ്വാസം പകരാനാകും. അതുപോലെ എത്രയും വേഗം ഇവിടങ്ങളിലെ ഭരണകൂടങ്ങള്‍ ജനാധിപത്യവത്ക്കരിക്കപ്പെടാതെ ഈ ദുരിതത്തിന് ശമനം ഉണ്ടാകുമെന്നു തോന്നുന്നില്ല.



Posted by കറുമ്പന്‍ to അടിവരകൾ at June 8, 2010 7:03 AM

5. MSK has left a new comment on your post "Erikkum Poo":

superb



Posted by MSK to paapees photography at Monday, June 07, 2010

6. പഥികന്‍ has left a new comment on your post "പര്‍ദ ധരിച്ച പുരുഷന്മാര്‍":

എല്ലാം പറഞ്ഞിരിക്കുന്നു. ഇനിയെന്തു പറയാന്? മാന്യതയുടെ മൂടുപടമണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയുക. പൊതു സമൂഹത്തില്‍ തിരിച്ചറിവുകളുണ്ടാക്കുക.



Posted by പഥികന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 7, 2010 9:13 PM

7. Jimmy has left a new comment on your post "മോട്ടോർ സൈക്കിൾ ഫൺ ഡ്രൈവ്!":

കലക്കില്ലോ... നല്ല ചിത്രങ്ങളും വിവരണവും...



Posted by Jimmy to പിക്സെല്‍‌സ്::PIXELS at June 7, 2010 9:10 PM

8. Bimal has left a new comment on your post "Erikkum Poo":

Great photo!



Posted by Bimal to paapees photography at Monday, June 07, 2010

9. കണ്ണനുണ്ണി has left a new comment on your post "കല്ല്യാണറാഗിങ്ങ് സമാപനം":

ഹഹ കണ്ണൂരിന്...കുമാരെട്ടന്ടതിനെക്കാള്‍ വൃത്തികെട്ട മറ്റൊരു മുഖമോ :) :)

ഞാന്‍ ഓടി...ഇവിടെങ്ങും ഇല്ല



Posted by കണ്ണനുണ്ണി to മിനിനര്‍മ്മം at June 8, 2010 8:56 AM

10. Jimmy has left a new comment on your post "Go Green Go !":

ശ്രീലാലേ... കിടു...കിടു. അടിപൊളി ഫ്രയിം...



Posted by Jimmy to ചിത്രപ്പെട്ടി at June 8, 2010 9:42 AM

11. നിസ്സഹായന്‍ has left a new comment on your post "ശ്രീ. ശ്രീ.":

പാവം ശ്രീ ശ്രീയെ മാത്രം കളിയാക്കിയിട്ട് കാര്യം വല്ലതുമുണ്ടോ ? രോഗാതുരമായ ഇന്ത്യന്‍ സമൂഹത്തിന്റെ വരട്ടു ചൊറികളില്‍ ഒന്നാണ് ശ്രീ ശ്രീ. അമൃതാനന്ദമയിയെക്കുറിച്ച്, അവരുടെ ആശ്രമത്തില്‍ അന്തേവാസിയായി കൂടിയ ഒരു വിദേശ വനിത എഴുതിയ പുസ്തകത്തില്‍ മറയില്ലാതെ സൂചിപ്പിക്കുന്ന സാരാംശമിതാണ്,കേരളത്തിന്റെ ചുവരുകളില്‍ അവര്‍ കണ്ടത് അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നമാണ്. അതിനാല്‍ അമൃതാനന്ദമയിയെ പോലുള്ള ആത്മീയ ബിംബങ്ങളെ പ്രമോട്ടു ചെയ്ത് ഇത് മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് അവര്‍ പറയുന്നു.അതിനായി തന്നെ അവര്‍ ശിഷ്യയായി ആശ്രമത്തില്‍ കഴിയുന്നു.നമ്മുടെ ജനതയെ അരാഷ്ടീയ വത്ക്കരിക്കുക എന്ന ലക്ഷ്യം ആഗോളീകരണ-ഉദാരവത്ക്കരണ ശക്തികളുടെ അജണ്ഡയാണെന്ന കാര്യം നാം ഓര്‍ക്കേണ്ടതാണ്.



Posted by നിസ്സഹായന്‍ to സര്‍ക്കസ്സും പോരാട്ടവും at June 8, 2010 6:52 AM

12. Jimmy has left a new comment on your post "London -Clock Tower at the Houses of Parliament":

good one..



Posted by Jimmy to പ്രതിഫലനങ്ങള്‍ at 9:15 PM

13. ശ്രീ has left a new comment on your post "ബൂട്ട് മെനു എഡിറ്റ്":

അനില്‍ മാഷേ...
ഒരു suggestion...
grub.conf എന്ന ഫയല്‍ വളരെ പ്രാധാന്യം അര്‍ഹിയ്ക്കുന്നതാണ്. അത് corrupt ആയാല്‍ സിസ്റ്റം boot ചെയ്യുക പോലുമില്ല. (ഇടക്ക് ഒരു കുത്തോ കോമയോ സ്പേസോ വന്നാല്‍ പോലും അത് പ്രശ്നമാകും) അതു കൊണ്ട് അതില്‍ എന്തെങ്കിലും പണികള്‍ നടത്തും മുന്‍പ് ആ ഫയലിന്റെ ഒരു കോപ്പി സേവ് ചെയ്ത് വയ്ക്കാന്‍ പറയുന്നത് നന്നായിരിയ്ക്കും. (അത്തരം അവസരങ്ങളില്‍ ഫയല്‍ എഡിറ്റു ചെയ്യുന്നത് തെറ്റിയാല്‍ ശരിയാക്കാനോ അതല്ലെങ്കില്‍ പിന്നീട് single user mode ഇല് കയറി പഴയ ഫയല്‍ ശരിയാക്കാനോ അത് സഹായിയ്ക്കും)



Posted by ശ്രീ to ഉബുണ്ടു പരീക്ഷണങ്ങള്‍ at June 8, 2010 8:32 AM

14. ramanika has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

പുരാണം തിരുത്തി എഴുതിയ പ്രകാശേട്ടന്റെ കഥ രസിപ്പിച്ചു ചിരിപ്പിച്ചു



Posted by ramanika to വര്‍ഷ ഗീതം at June 8, 2010 9:49 AM

15. കണ്ണനുണ്ണി has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

ഒരുപാട് തിരക്കുകളും പ്രശ്നങ്ങളും കൊണ്ട് കുറെ ഏറെ ദിവസം ബൂലോകത്ത് സജീവമാകാനോ എഴുതാനോ ഒന്നും കഴിഞ്ഞില്ലന്നെ..ആകെ പ്രശ്നങ്ങളാ.. :(

എന്തായാലും പ്രകാശേട്ടന്‍ അങ്ങട് പോട്ടെ. കഥാപാത്രം ഒറിജിനല്‍ ആണെങ്കിലും വിശേഷണങ്ങളില്‍ അല്‍പ്പം പോലിപ്പിച്ചിട്ടുണ്ട്ട്ടോ, ഒരു ഓളത്തിന്..



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at June 8, 2010 8:51 AM

16. monukuttapi has left a new comment on your post ".ഒരുമിച്ചു ശ്വസിക്കാം നമുക്കു ഭോപ്പാലിന്‍റെ ഗന്ധം ...":

കറുത്ത് വിഷം വിറങ്ങലിച്ച മണ്ണ് വകഞ്ഞു മാറ്റി,വെളുത്തു വിറങ്ങലിച്ച മുഖത്തുനിന്നു അവസാനത്തെ മണ്ണും മാറ്റി എടുക്കുമ്പോള്‍,ഏതോ ക്യാമറയുടെ ഫ്ലാഷ് മിന്നി.കണ്ണുകള്‍ കറുത്ത മുത്തുപോലെ തിളങ്ങുന്ന,പാതി തുറന്ന വായില്‍ അവസാനത്തെ അമ്മിഞ്ഞപാല് നുണഞ്ഞ ഒരു കുഞ്ഞു മുഖം..അതാണീ വന്‍ വിപത്തിന്‍റെ ഓര്‍മചിത്രം



Posted by monukuttapi to മോനുകുട്ടാപി at June 7, 2010 9:28 PM

17. Anoop has left a new comment on your post "തീപ്പൊട്ടന്‍":

ഈ മര്‍മ്മരങ്ങള്‍ ഇന്നാണ് കേള്‍ക്കാന്‍ സാധിച്ചത്. നാടകങ്ങള്‍ പണ്ട് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലുള്ളത് ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. പിന്നീടു എന്തോ അതിനോടുള്ള താല്പര്യം കുറഞ്ഞു. ആവര്‍ത്തന വിരസത തോന്നിയത് കൊണ്ടാവാം.
"തീപ്പോട്ടന്‍ " വിവരണം നനായിരിക്കുന്നു. ഇത് വായിച്ചപ്പോള്‍ "പുലിജന്മവും അതിലെ പോട്ടനെയും " ഓര്‍മ്മവന്നു ..



Posted by Anoop to ദലമര്‍മരങ്ങള്‍ at 8:28 PM

18. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സ്വത്വരാഷ്ട്രീയത്തിന്റെ വെല്ലുവിളി നേരിടുക":

എവിടെയൊക്കെ സ്വത്വരാഷ്ട്രീയം കടന്നുവരുന്നുവോ അവിടെയൊക്കെ അത് വര്‍ഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിനെതിരായി നില്‍ക്കുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ താത്വികന്മാര്‍ അവകാശപ്പെടുന്നത് ഒരു സ്വത്വവിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ മനസ്സിലാക്കുവാന്‍ ആ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു മാത്രമേ കഴിയൂ എന്നാണ്. ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍ മറ്റുള്ളവരെ ഭാഗഭാക്കാക്കുവാന്‍ കഴിയില്ല, കാരണം അവര്‍ക്ക് ആ അനുഭവമില്ല. അതിനാല്‍ ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്നു. ഇത് അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ എല്ലാ പോരാട്ടങ്ങളെയും ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഒരു ഐക്യപ്പെട്ട പൊതുപ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കാനുള്ള സാധ്യതയെ അത് ഒഴിവാക്കുന്നു. ഉദാഹരണത്തിന്, വര്‍ണ്ണവിവേചനം അനുഭവിക്കുന്നവര്‍ക്കു മാത്രമേ അതിനെതിരായി പോരാടാനാവൂ. 1960-കളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്നതുപോലെ കറുത്തവര്‍ഗക്കാരും വെള്ളക്കാരായ പുരോഗമനേച്ഛുക്കളും യോജിച്ച് ഒരു പൊതു പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ അതൊഴിവാക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 8, 2010 8:38 AM

19. കണ്ണനുണ്ണി has left a new comment on your post "തൂമ്പാപ്പണിയും ബ‌ര്‍മ്മുഡയും തമ്മിലുള്ള ബന്ധം [എന്...":

വളരെ സത്യവാ ... പണിക്കാരുടെ ഒക്കെ attitude തീരെ പ്രശ്നവാ ഇപ്പൊ



Posted by കണ്ണനുണ്ണി to നിഷ്കള‌ങ്കന്‍‍|Nishkkalankan at June 7, 2010 8:25 PM

20. Sandeep has left a new comment on your post "ഹിമാലയ യാത്ര - PART 4":

Saji,

Thank you for your reply.

I am sure you must have meant well when you said that you have asked for information from your friends in Rishikesh. But from your writings I get the feeling that you are a well read person, I cannot understand how you missed out the scores of 'church' books which have openly defended De Nobili's tactics and I understand that one of the theology colleges in India is named after this worthy.

Western Indologists grudgingly has accepted the fact that this veda (Yezour veda) was a badly plagiarised book. They have also accepted that this was openly preached by De Nobili. In spite of all this , they hold the view that this was not written by de nobili, but by one of his indian converts. ( this may or may not be correct as it is clear that De Nobili, like all pioneer "Western Indologists" did not know much Sanskrit; they were all helped by their Indian Pandits)

This book may give you an idea about this issue :" Ezourvedam: a French Veda of the eighteenth century By Ludo Rocher"

http://books.google.co.in/books?id=fM9VuzTwBesC&pg=PA30&dq=roberto+denobili&cd=2#v=onepage&q&f=false



Posted by Sandeep to നമ്മുടെ ബൂലോകം at June 8, 2010 10:00 AM

21. പാഥേയം ഡോട്ട് കോം has left a new comment on your post "പാഥേയം ജൂണ്‍ ലക്കം ഞങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പ...":

പാഥേയം ജൂണ്‍ ലക്കം ഞങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.വായിക്കുക.ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ എഴുതുക.



Posted by പാഥേയം ഡോട്ട് കോം to പാഥേയം മാഗസിന്‍ at June 7, 2010 9:40 PM

22. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പാക്കരന്‍ ചേട്ടന്റെ കള്ളു കുടുക്ക" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ ..നന്ദി ജുജൂസ്...

നന്ദി "സ്നോഫാള്‍" .. ഇനിയും വരുമല്ലോ?



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 8 9:10 am ന് പോസ്റ്റ് ചെയ്തത്

23. ശ്രീ has left a new comment on your post "വ്യത്യസ്തയാം ഭൂമിപുത്രി":

വായിയ്ക്കാറുണ്ട്. സമയക്കുറവു കൊണ്ടാകാം ഇപ്പോള്‍ അവിടെ പോസ്റ്റുകള്‍ കുറവാണ്.



Posted by ശ്രീ to ബ്ലോഗുലകം at June 8, 2010 8:24 AM

24. ശ്രീ has left a new comment on your post "മലയാളം ടൈപ്പിങ് - ഉബുണ്ടു":

:)



Posted by ശ്രീ to ഉബുണ്ടു പരീക്ഷണങ്ങള്‍ at June 8, 2010 8:33 AM

25. jayanEvoor has left a new comment on your post "ഒരു ഫീമെയിലിന്‍റെ ഇമെയില്‍ ഹാക്കു ചെയ്തതിങ്ങനെ - e...":

ഈശോ!
കുരിശായോ!?



Posted by jayanEvoor to വാസുവിന്‍റെ വിലാപങ്ങള്‍ at June 7, 2010 7:51 PM

26. അപ്പു has left a new comment on your post "Go Green Go !":

ഇഷ്ടമായി കേട്ടോ ... മനസ് തണുത്തു.



Posted by അപ്പു to ചിത്രപ്പെട്ടി at June 8, 2010 9:02 AM

27. ശ്രീ has left a new comment on your post "ഉബുണ്ടു ഇന്‍സ്റ്റലേഷന്‍":

ലിനക്സ് എങ്ങനെ തുടങ്ങണം എന്ന് അന്വേഷിച്ചു നടക്കുന്നവര്‍ ഈ വഴി വന്നെങ്കില്‍...



Posted by ശ്രീ to ഉബുണ്ടു പരീക്ഷണങ്ങള്‍ at June 8, 2010 8:27 AM

28. പാഞ്ചാലി :: Panchali has left a new comment on your post "മോട്ടോർ സൈക്കിൾ ഫൺ ഡ്രൈവ്!":

ഒരു മോട്ടോർ സൈക്കിൾ സ്റ്റോറി..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 7, 2010 9:06 PM

29. Captain Haddock has left a new comment on your post "എവിടെ നിമോ?":

He is right there...just twenty thousand leagues under the sea.



Posted by Captain Haddock to Quantum at June 7, 2010 11:12 PM

Reply via email to