1. കുട്ടന്‍ has left a new comment on your post "ഒരു ‘ഇറക്കി’ന്റെ കഥ...!!":

തകര്‍ത്തു ട്ടോ ജയേട്ടാ.......ഈ അടുത്ത കാലത്ത് തൃശ്ശൂര് വേറെ ഒരു പ്രയോഗം ഉണ്ടായിരുന്നു ...നേരം വൈകും എന്നുള്ളതിന് ....ഒരു അഞ്ചു അഞ്ചര മണി ആവും ഇഷ്ട!!!!!!!!!!!



Posted by കുട്ടന്‍ to എന്റെ കഥകള്‍ at June 9, 2010 6:39 PM

2. കുട്ടന്‍ has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

മലയാളഭാഷ തന്‍ മാദകഭംഗി നിന്‍
മലര്‍ മന്ദഹാസമായ് വിരിയുന്നു......
ഈ വരികളാണ് പെട്ടന്ന് ഓര്‍മ വന്നെ .സങ്കര ചരിതം അസ്സലായിരിക്കുന്നു ട്ടോ .....ഒരു പാട് കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ ഉള്‍ കൊള്ളിച്ചിരിക്കുന്നു.ഗംഭീരം !!!!!!!!!!!!!!



Posted by കുട്ടന്‍ to BILATTHIPATTANAM at 9 June 2010 19:16

3. mini//മിനി has left a new comment on your post "കല്ല്യാണറാഗിങ്ങ് സമാപനം":

ഇൻഡ്യാഹെറിറ്റേജ്|Indiaheritage-,
മകളുടെ കല്ല്യാണം നടത്തുമ്പോൾ പയ്യന് റാഗിങ് നടത്തി ശീലമുണ്ടോ എന്ന് അന്വേഷിച്ചാൽ മതി. അഭിപ്രായത്തിനു നന്ദി.

കണ്ണനുണ്ണി-,
ഓടിക്കോ,,, അഭിപ്രായത്തിനു നന്ദി.
അഭി-,
അഭിപ്രായത്തിനു നന്ദി.
കൂതറHashim-,
നട്ടെല്ലിന്റെ ഒരു കുറവ് ശരിക്കും ഉണ്ട്. അഭിപ്രായത്തിനു നന്ദി.

sulfikar-,
ഞാനും ഒരിക്കൽ കണ്ടിട്ടുണ്ട്. സ്ക്കൂളിന്റെ മുന്നിലൂടെ വരന്റെ കൂടെ നടക്കുന്ന ഒരു പൂർവ്വ വിദ്യാർത്ഥിനിയെ, അവളെന്ത് പിഴച്ചു? അഭിപ്രായത്തിനു നന്ദി.

രഘുനാഥൻ-,
അടുത്ത കാലത്തായി ഇറങ്ങിയ പത്രവാർത്തകളിൽ ഉണ്ടായിരുന്നു. അഭിപ്രായത്തിനു നന്ദി.

Anoni Malayali-,
മലയാളി ആണെങ്കിൽ അനോനി ആവണമെന്നില്ല. ഇതൊരു സമുദായത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായി എനിക്ക് തോന്നുന്നില്ല. ക്രിസ്ത്യൻ സ്മുദായത്തിന്റെ കല്ല്യാണം പള്ളിയിൽ വെച്ച് നടത്തുന്നതു കൊണ്ടാവാം. കാരണം ഓഡിറ്റോറിയങ്ങളിൽ നടത്തുന്ന് വിവാഹങ്ങൾക്ക് ആഭാസങ്ങൽ കുറവാണ്. പിന്നെ ഇത് കണ്ണൂരിലെ കൊലപാതക ഏറിയയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. അടുത്തകാലത്ത് തളിപ്പറമ്പിലെ വിവാഹഘോഷയാത്രയുടെ ഫോട്ടൊ പത്രത്തിൽ വന്നതാണ്. പിന്നെ മദ്യം ലഭിക്കാൻ മാഹിയിൽ തന്നെ പോകണമെന്നില്ല. ഏതാനും ചില സുഹൃത് ബന്ധങ്ങൾ തെറ്റായ പാതയിൽ നീങ്ങിയത് മാത്രമാണ്. അപൂർവ്വമായി കാണുന്ന ഇത്തരം വിവാഹങ്ങൾ നർമ്മത്തിൽ എഴുതുയതാണ്. ഇവിടെ പെണ്ണ് കിട്ടാനും ആണ് കിട്ടാനും ഒരു വിഷമവും ഇല്ല. സ്ത്രീധനം കിട്ടില്ല എന്നേയുള്ളു. ഭൂമിവില ഒരു സെന്റിന് പതിനഞ്ച് ലക്ഷം മതിയോ? ഇവിടെ അടുത്താണ്. അഭിപ്രായത്തിനു നന്ദി.

Readers Dais-,
എനിക്ക് അറിയുന്ന എത്രയോ പെൺകുട്ടികൾ അവിവാഹിതരായി കഴിയുന്നുണ്ട്. സ്ത്രീധന പരിപാടി ഉണ്ടായിരുന്നെങ്കിൽ എന്ന് അവരുടെയൊക്കെ രക്ഷിതാക്കൾ ആഗ്രഹിക്കാറുണ്ട്. പിന്നെ ഒരു കാര്യം ചെയ്യും. വീടും സ്ഥലവും അവൾക്ക് കൊടുക്കും എന്ന് രക്ഷിതാക്കൾ പ്രഖ്യാപിക്കും. സ്വന്തമായി വീട് വെക്കാൻ കഴിയാത്തവൻ അവളെ കെട്ടും. പിന്നെ പെൺ‌കുട്ടികൾ ജോലിക്ക് ശ്രമിക്കും. ജോലിയുള്ള പെണ്ണിന് ഡിമാന്റ് കൂടും. അഭിപ്രായത്തിനു നന്ദി.

krish|കൃഷ്-,
വായിച്ചു, വായിച്ചു,. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at June 10, 2010 7:28 AM

4. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

I believe I allready have been acknowledged about this topic
at pub yesterday by a friend, but at that moment
it didn't caugh my attention.



അജ്ഞാത , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 10 6:46 am ന് പോസ്റ്റ് ചെയ്തത്

5. jayanEvoor has left a new comment on your post "ഓർമ്മകളെ താലോലിച്ച്..":

അപ്പോ, കമ്പരും ഒരു പഠിപ്പിസ്റ്റായിരുന്നു....
കൊടു കൈ!
വി ആർ ബ്രദേഴ്സ്!



Posted by jayanEvoor to അടിവരകൾ at June 10, 2010 5:35 AM

6. perooran has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 9":

thanks achaya............



Posted by perooran to നമ്മുടെ ബൂലോകം at June 10, 2010 7:53 AM

7. jayanEvoor has left a new comment on your post "രാജലെക്ഷ്മി..!!":

സുന്ദരി!



Posted by jayanEvoor to ഗുൽമോഹർ at June 10, 2010 8:04 AM

8. mini//മിനി has left a new comment on your post "അനുഭവം":

ഈ ബ്ലോഗ് ലോകം ഒരു പുത്തൻ ലോകത്തേക്കുള്ള വാതിൽ തുറക്കുകയാണ്. വേദനകൾ മറക്കുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിന്റെ വഴികൾ തുറക്കുന്ന ലോകം. എന്റെ എല്ലാ ദൂരയാത്രകളും ആശുപത്രി യാത്രകളായിരുന്നല്ലൊ എന്ന് ഒരു നിമിഷം ഞാൻ ഓർത്തുപോയി.



Posted by mini//മിനി to ഉള്‍ക്കാഴ്ച at Thursday, June 10, 2010 6:22:00 AM

9. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

"കേരളത്തിലെ പാവം പെണ്‍കുട്ടികളെ സ്വന്തം തന്തേം തള്ളേം കൊണ്ടു ചെന്നു വിറ്റു കാശൊണ്ടാക്കും എന്നിട്ടു ധാര്‍മ്മികത ജാഡപറഞ്ഞു നടക്കുകേം ചെയ്യും. "
പടച്ചോനേ
നാട്ടില്‍ നിന്നു വിട്ടു നിന്നകൊണ്ടൂ വന്ന ഒരു കുഴപ്പമേ ഇതൊന്നും അറിഞ്ഞില്ലല്ലൊ ഇപ്പൊ എന്തോ വിലവരും ?

എല്ലായിടത്തും ലഭ്യമാ‍ാണൊ എല്ലാവീട്ടിലും കിട്ടുമോ?

കഷ്ടം
ആത്മാഭിമാനമുള്ളവര്‍ ചിന്തിക്കുന്നതല്ലെ പോസ്റ്റിലെ വിഷയം?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അവിയൽ..! at June 9, 2010 6:22 PM

10. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "പേരപ്പാ പടയപ്പാ...":

ആ ഫ്ലാസ്ക് അപ്പൊള്‍ തിരികെ കൊടുത്തില്ല അല്ലെ ഹ ഹ ഹ :)

ഏതായാലും ഇപ്പൊഴത്തെ കഥകള്‍ക്കൊടൂവില്‍ പണ്ടത്തെ പോലെ ദുഃഖഭാവം വരുത്താത്തതു നന്നായി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ::ബ്രിജ്‌ വിഹാരം:: at 10 June 2010 07:12

11. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഭോപ്പാലിന്റെ ദുര്‍‌'വിധി'!":

ഇതും കൂടി ഒന്നു നോക്കൂ...



Posted by കൊട്ടോട്ടിക്കാരന്‍... to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 9, 2010 7:18 PM

12. mini//മിനി has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

എന്റെ ഓർമ്മച്ചെപ്പ് തുറന്നതിൽ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at June 10, 2010 6:38 AM

Reply via email to