1. Jimmy has left a new comment on your post "രാജലെക്ഷ്മി..!!":

വളരെ നന്നായിട്ടുണ്ട് ഹരീഷ്...
രാജലക്ഷ്മി എന്നല്ലേ ശരി...?



Posted by Jimmy to ഗുൽമോഹർ at June 10, 2010 9:51 AM

2. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പൊടിയച്ചന്റെ " റീ "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ബിനോയ്‌....

നന്ദി അഭി...

നന്ദി ഉപാസന...

നന്ദി ഹാഷിം..

നന്ദി കുമാരാ..

നന്ദി രമണിഗ...



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 10 9:02 am ന് പോസ്റ്റ് ചെയ്തത്

3. Joker has left a new comment on your post "ശ്രീ. ശ്രീ.":

ബിനോയ് : കറക്ട് :)

വാവക്കാവേ :അങ്ങനെ ഒന്നും മനസ്സിലാവാതെ ശ്വാസം പിടിച്ച് വിടുന്നതാണ് ഈ കല. :)



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at June 10, 2010 8:36 AM

4. CKLatheef നിങ്ങളുടെ പോസ്റ്റ് "സി.പി.എം. കടല്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രകാശ് പ്രകടിപ്പിച്ച അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവര്‍ ഇവിടെ വസ്തുനിഷ്ഠമായി രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആരോപണമുന്നയിക്കാനായി മാത്രം കമന്റ് ബോക്‌സ് ഉപയോഗപ്പെടുത്തരുതെന്ന് അപേക്ഷിക്കുന്നു.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 9 9:05 pm ന് പോസ്റ്റ് ചെയ്തത്

5. സ്വപ്നാടകന്‍ has left a new comment on your post "Common Hawthorn Flower":

കലക്കീട്ടുണ്ട്..സുന്ദരന്‍ പൂ...



Posted by സ്വപ്നാടകന്‍ to പിക്സെല്‍‌സ്::PIXELS at June 9, 2010 8:36 PM

6. എറക്കാടൻ / Erakkadan has left a new comment on your post "ഓർമ്മകളെ താലോലിച്ച്..":

അടി വേണോ ..... പഠിപ്പിസ്റ്റെ .....നാട്ടില്‍ വരുമ്പോള്‍ ഞാന്‍ പഠിപ്പിച്ചു തരാം ബാക്കിയുള്ളത്



Posted by എറക്കാടൻ / Erakkadan to അടിവരകൾ at June 10, 2010 7:22 AM

7. സ്വപ്നാടകന്‍ has left a new comment on your post "മോട്ടോർ സൈക്കിൾ ഫൺ ഡ്രൈവ്!":

കൊള്ളാം..ആ നോട്ടപ്പുള്ളി കലക്കന്‍



Posted by സ്വപ്നാടകന്‍ to പിക്സെല്‍‌സ്::PIXELS at June 9, 2010 8:33 PM

8. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രധാന ലക്‌ഷ്യം രാഷ്ട്ര സംസ്ഥാപനമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ നൗഷാദ്,

ആവശ്യമുള്ള സ്ഥലത്ത് ലിങ്കുനല്‍കുക എന്നത് മോശമായ ഒരു കാര്യമല്ല. പ്രത്യേകിച്ച് ഒരിടത്ത് പറഞ്ഞ കാര്യങ്ങള്‍ എല്ലായിടത്തും അതേ പോലെ പറയുക എന്നത് പ്രായോഗികമല്ല. സമയനഷ്ടവുമാണ്. ചുരുക്കി എഴുതുമ്പോള്‍ പലതും മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയുന്നില്ലെന്ന് തോന്നലില്‍ പലകമന്റകളും ദൈര്‍ഘ്യംകൂടുന്നു. ചുരുക്കാന്‍ ശ്രമിക്കാം. പിന്നെ ആശയക്കരുത്തിന്റെ കാര്യം. അത് വായനക്കാര്‍ തീരുമാനിക്കട്ടെ.



CKLatheef , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 10 9:59 am ന് പോസ്റ്റ് ചെയ്തത്

9. റ്റോംസ് കോനുമഠം has left a new comment on your post "കെറി, ഒരു വാരാന്ത്യത്തിന്റെ ഓര്‍മ്മയ്ക്ക്":

ഞങ്ങള്‍ക്ക് അത് വല്ല്യ നഷ്ടമായല്ലോ, ത്രിശൂര്ജി



Posted by റ്റോംസ് കോനുമഠം to നീലാകാശവും സ്വപ്നങ്ങളും at June 10, 2010 9:09:00 AM GMT+05:30

10. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "പ്രായോജകര്‍":

@ ഉറുമ്പ് : :)

@ പട്ടേപ്പാടം റാംജി : അതു മാത്രമല്ല,ലവൾക്ക് ഗുണമുള്ള എന്തും :)

@ അലി : തിരിച്ചറിയാൻ വൈകിയവന്റെ കഥയാ

@ ശ്രീ : ഈ കഥക്ക് ജീവിച്ചിരിക്കുന്നവരായോ ഇനി ജനിക്കാനിരിക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല. :)

@ ജയൻ ഏവൂർ : അങ്ങനെ ഒന്നു ശ്രമിച്ചേക്കാം
@ അരുൺ കായംകുളം : കായംകുളത്തൊക്കെ ഇപ്പൊ വജ്രമാല ആണല്ലേ ട്രെൻഡ്

@ കടത്തനാടൻ : നന്ദി



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 9:18 PM

11. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "കണ്ണെഴുതാത്ത ശംഖുപുഷ്പം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അശ്വതി,
കളറില്‍ അതി മനോഹരം



റ്റോംസ് കോനുമഠം , വാലായ്മ........... ലേക്ക് 9.6.10 ന് പോസ്റ്റ് ചെയ്തത്

12. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@രൂപ്,

ആണെന്നാല്‍ സ്ത്രീയെ എങ്ങനെ സ്വന്തം കാര്യത്തിന് ചുഷണം ചെയ്യാം എന്ന് ചിന്തിക്കുന്നവനാണെന്ന് താങ്കള്‍ കരുതുന്നുവോ?.

താങ്കളുടെ എന്നെക്കുറിച്ചുള്ള വിശ്വാസത്തില്‍ തുടരാതിരിക്കുന്നതിന് ന്യായീകരമൊന്നും ഞാനുണ്ടാക്കിവെച്ചിട്ടില്ല. താങ്കള്‍ അങ്ങനെ വാദിച്ചിട്ടുമില്ല. വായനക്കും കമന്റിനും നന്ദി.

@മുഖ്താര്‍,

അഭിപ്രായ പ്രകടനത്തിന് നന്ദി. പ്രാര്‍ഥനക്കും.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 10 9:52 am ന് പോസ്റ്റ് ചെയ്തത്

13. praveen raveendran has left a new comment on your post "ഒറ്റയ്ക്ക് ..":

good.



Posted by praveen raveendran to OUT OF FOCUS at June 10, 2010 7:29 AM

14. സ്വപ്നാടകന്‍ has left a new comment on your post "ഗുപ്തമന്ദസ്മിതം..!":

വൌ..!!
അസാദ്ധ്യ ചിത്രം..!!
ഓവര്‍ എക്സ്പോസ്ഡ് ആണോ? എന്റെ മോണിറ്ററില്‍ അങ്ങനെ തോന്നുന്നില്ലല്ലോ..



Posted by സ്വപ്നാടകന്‍ to പിക്സെല്‍‌സ്::PIXELS at June 9, 2010 8:30 PM

15. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "വിദ്യാലയ കവർച്ചക്കാർ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗളകൌപീനത്തിന്റെ വീതികുറഞ്ഞവാലില്‍ ഒന്നു വലിച്ചു മുറുക്കിപ്പിടിയ്ക്കുന്നതാ ഇതിലും നല്ലത്....



കൊട്ടോട്ടിക്കാരന്‍... , sheriffkottarakara ലേക്ക് 2010, ജൂണ്‍ 9 7:52 pm ന് പോസ്റ്റ് ചെയ്തത്

16. Melethil has left a new comment on your post "കാലത്തിനോട് രണ്ട് കുത്തുവാക്കുകള്‍":

രണ്ടാമത്തേത്‌ നന്നായി, ടച്ചിംഗ്!



Posted by Melethil to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 9:01 PM

17. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 9":

പേരൂരാന്‍,
നന്ദി.
കരയിലൂടെയുള്ള യാത്ര അവസാനിച്ചു. ഇനി നൈല്‍ ക്രൂസിലേക്കാണ്.



Posted by സജി to നമ്മുടെ ബൂലോകം at June 10, 2010 8:28 AM

18. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഓർമ്മയിൽ ഒരു മുണ്ടിനീര് !":

ലളിതമായ എഴുത്തും പുത്തന്‍ അറിവുകളും. ഈ വഴി വന്നത് വെറുതെ ആയില്ല.

ഭാഗ്യം, ഇത് വരെ മുണ്ടിനീര് വന്നിട്ടില്ല..!!



Posted by വരയും വരിയും : സിബു നൂറനാട് to ഓര്‍മ്മകള്‍ at Thursday, June 10, 2010

19. റ്റോംസ് കോനുമഠം has left a new comment on your post "സിംഗം":

You also a singam



Posted by റ്റോംസ് കോനുമഠം to പൈങ്ങോടന്‍സ് പടംസ് at June 10, 2010 3:17 AM

20. Jimmy has left a new comment on your post "സിംഗം":

ആഹാ... യെവന്‍ പുലിയാണല്ലോ...



Posted by Jimmy to പൈങ്ങോടന്‍സ് പടംസ് at June 10, 2010 4:20 AM

21. ജനശക്തി has left a new comment on your post "3 വ്യവസായശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും":

പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് (പെരുമ്പാവൂര്‍), കുണ്ടറ അലൂമിനിയം ഇന്‍ഡസ്ട്രീസ്, കോഴിക്കോട് കോംട്രസ്റ്റ് എന്നിവ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് സ്വകാര്യ കമ്പനിയും പുനരുദ്ധരിക്കാന്‍ വ്യവസായവകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. തൊഴിലാളികളെ സംരക്ഷിക്കുന്നതിനും വ്യവസായം നിലനിര്‍ത്തുന്നതിനും സ്വകാര്യ കമ്പനികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അസാധാരണ നടപടിയാണ്.



Posted by ജനശക്തി to ജാഗ്രത at June 10, 2010 8:33 AM

22. krishnakumar513 has left a new comment on your post "Common Hawthorn Flower":

beautiful!



Posted by krishnakumar513 to പിക്സെല്‍‌സ്::PIXELS at June 9, 2010 9:37 PM

23. ശ്രീക്കുട്ടന്‍ has left a new comment on your post "വ്യഭിചാരിണി":

അഭിക്കും റോസാപ്പൂക്കള്‍ക്കും വിനയനും,

എന്റെ കഥ ഇഷ്ടപ്പെട്ടല്ലോ. നന്ദി.



Posted by ശ്രീക്കുട്ടന്‍ to ഋതു - കഥയുടെ വസന്തം at June 10, 2010 9:28 AM

24. പാലക്കുഴി has left a new comment on your post "ലങ്കോട്ടിമുക്ക്":

കൌമാരത്തില്‍ നിന്നും യുവത്വ ത്തിലേക്കുള്ള പ്രയാണത്തില്‍ അവിചാരിതമായി ഒത്തുവരുന്ന പ്രണയത്തെ കൊഴുപ്പിക്കാന്‍ ശരീരം മുഴുവന്‍ നെയ്യപ്പം പോലെ മസില്‍ വരണമെന്ന് കൊതിച്ചതില്‍ എന്താണു തെറ്റ്...അതിനുള്ള തെയ്യാറെടുപ്പില്‍ തരപ്പെടുത്തിയ ലങ്കോട്ടി ... ഒരു ഗ്രാമ വീഥിയുടെ എക്കാലവും സ്മരിക്കുന്ന നാമമായി മാറുക..... നര്‍മ്മവും അതിനൊരുക്കിയ പശ്ചാതലവും ഭാഷയും അതിഗം ഭീരമായിരിക്കുന്നു കുമാരന്‍ ......
എന്റെ ദേശത്ത് പഞ്ചാരമുക്ക് എന്ന ഒരുഇടമുണ്ട് കുട്ടത്തില്‍ ഈലങ്കോട്ടി മുക്ക്കേട്ടപ്പോള്‍ ..... നന്നായിരസിച്ചു കുമാരന്‍ . ആശം സകള്‍



Posted by പാലക്കുഴി to കുമാര സംഭവങ്ങള്‍ at June 10, 2010 9:41 AM

25. റ്റോംസ് കോനുമഠം has left a new comment on your post "Common Hawthorn Flower":

supperrrrrrrrrrrrrr



Posted by റ്റോംസ് കോനുമഠം to പിക്സെല്‍‌സ്::PIXELS at June 9, 2010 8:13 PM

Reply via email to